പഴയക്കാല തറവാട് വീട് പൊളിക്കുന്നതിന്റെ കുറച്ചു കാഴ്ചകൾ!!

Поделиться
HTML-код
  • Опубликовано: 9 сен 2024
  • This video contented by
    all about showing southindian home construction work and ideas

Комментарии • 66

  • @abdullamuhammed924
    @abdullamuhammed924 11 месяцев назад +4

    👍🏻👍🏻👍🏻നിങ്ങൾ സുരക്ഷ പാലിക്കണം. സ്വരക്ഷ പ്രധാനമാണ്

  • @shajahanchennu2530
    @shajahanchennu2530 11 месяцев назад +2

    ഇങ്ങള്‌ പൊളിയാണെട്ടൊ

  • @Ummereeyyy
    @Ummereeyyy 11 месяцев назад +1

    Ithupolethe video inium venam ikkkah

  • @biyabel1997
    @biyabel1997 11 месяцев назад +12

    Old വീഡിയോ ആണ്

  • @santhosh.86
    @santhosh.86 Месяц назад

    Risk pidicha pani anallo

  • @user-bc3jy3iz4y
    @user-bc3jy3iz4y 8 месяцев назад

    😮

  • @alic5577
    @alic5577 5 месяцев назад

    നിങ്ങളുടെ. തരു. എനിക്. ഒരു. വീട്. Polikanud

  • @fin7mubasheermk123
    @fin7mubasheermk123 10 месяцев назад

    പറഞ്ഞത് തന്നെ റിപീറ്റ് പറയുന്നത് ഒഴിവാക്കി യാൽ നന്നായിരുന്നു 🙏

  • @dilshadvlogs1244
    @dilshadvlogs1244 11 месяцев назад

    Koo adipoli

  • @ansarkunjumon7171
    @ansarkunjumon7171 6 месяцев назад

    ഞങ്ങൾക്ക് വീഡിയോ ഇനിയും കാണാൻ ആഗ്രഹമുണ്ട് അതുകൊണ്ട് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക്ക

  • @ajidpp123
    @ajidpp123 11 месяцев назад +1

    👍👍👌👌

  • @user-ns9st7zy2n
    @user-ns9st7zy2n 11 месяцев назад

    Ad🎉❤️👍

  • @sankaranarayanantk3976
    @sankaranarayanantk3976 11 месяцев назад +3

    11.6 ഭാഗ്യം ദൈവം കാത്തു

  • @abdulatheef2805
    @abdulatheef2805 11 месяцев назад

    oru thuni kondankilum mookku pothu sahadara😮😮

  • @shifafathima1181
    @shifafathima1181 11 месяцев назад

    Nattukal, palode okke vanne cheyth tharumoo?

  • @Ranjoosvlogs
    @Ranjoosvlogs 9 месяцев назад

    പയ്യൻ ഗോൾഫ് കളിക്കുന്ന പോലെ ആണ് അടി

  • @sajidbabu9714
    @sajidbabu9714 11 месяцев назад

    Ok

  • @abdullaabdu1266
    @abdullaabdu1266 11 месяцев назад

    Assalamu Allah

  • @arivinnilavfamily4061
    @arivinnilavfamily4061 9 месяцев назад

    നിങ്ങളെ നാട് എവിടെ യാണ്

  • @sainuabid8771
    @sainuabid8771 11 месяцев назад

    🎉

  • @PN_Neril
    @PN_Neril 11 месяцев назад

    Be alert , തറയിൽ സ്വർണ്ണവും വെള്ളിയുമൊക്കെ കാണും ,

  • @mubarakkasara1648
    @mubarakkasara1648 11 месяцев назад

    😊😊😊😊👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @Plvinchuvadil
    @Plvinchuvadil 11 месяцев назад +4

    Old video 😢😢😢😢😢😢😢 സങ്കടമായി പോയി.😢

    • @allroundconstructions1355
      @allroundconstructions1355  11 месяцев назад +5

      വീഡിയോ new ഉണ്ട് ടൈം കിട്ടാത്തത് കൊണ്ട് പണ്ട് കയറ്റി ഇട്ടത് വിടുകയാണ്

    • @rafeequer5902
      @rafeequer5902 10 месяцев назад

      ​@@allroundconstructions1355നമ്പർ വേണം അല്ലോ ബ്രൊ അത്യാവശ്യം ആണ് ഞാൻ ചെമ്മാട് ഭാഗം ആണ്

  • @user-qv9wy3ug1m
    @user-qv9wy3ug1m 11 месяцев назад +12

    നല്ല വീട്.. എന്തിനാ പൊളിക്കുന്നേ 😔

    • @allroundconstructions1355
      @allroundconstructions1355  11 месяцев назад +2

      പുതിയത് ഉണ്ടാക്കുവാന്

    • @musthakahammed4121
      @musthakahammed4121 11 месяцев назад +4

      ഇതുതന്നെയാണ് എനിക്കും പറയാനുള്ളത്

  • @RejiTalks
    @RejiTalks 11 месяцев назад

    സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് അറിയില്ല എന്നാലും ബാലുവും നീലവും അടിപൊളി കാറിലാണ് വന്നത്. നാളത്തെ ഒരു അടിപൊളി എപ്പിസോഡിനായി ഈ channel നോക്കു ❤️❤️❤️❤️

  • @afnas2908
    @afnas2908 11 месяцев назад +1

    സമസ്ത പൊളിക്കാൻ ഹമീദ് ഫൈസിയും ടീമും ഉണ്ടല്ലോ

  • @user-rr9uv1jv1t
    @user-rr9uv1jv1t 11 месяцев назад

    😢😢

  • @Alexanderthomas4602
    @Alexanderthomas4602 11 месяцев назад +1

    ഹുരുലീസ് ഉപയോഗിച്ച് ഇതേ രീതിയിൽ ഇപ്പോഴും വീടിൻറെ ഒന്നാം നില ചെയ്യാറുണ്ടോ .

    • @allroundconstructions1355
      @allroundconstructions1355  11 месяцев назад +2

      ചില enginears ഇപ്പോഴും ചെയ്യുന്നു റിസോർട്ടുകൾക്കു വീഡിയോ unstoppable കാണിക്കാം

    • @Alexanderthomas4602
      @Alexanderthomas4602 11 месяцев назад +2

      ഞാൻ ഇതേ രീതിയിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട്.ഇതേ മോഡലിലുള്ള വീടുകൾ കാണിച്ചിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.

    • @allroundconstructions1355
      @allroundconstructions1355  11 месяцев назад +2

      കാണിക്കാം

    • @indrajithenil1880
      @indrajithenil1880 11 месяцев назад

      ​@@allroundconstructions1355👍👍

    • @sijeeshkt
      @sijeeshkt 11 месяцев назад

      @@Alexanderthomas4602 കോഴിക്കോട് ഉള്ള ജയൻ ബിലാത്തിക്കുളം എന്ന ഡിസൈനർ ഇങ്ങനെത്തെ വീടുകൾ ചെയ്യാറുണ്ട്.. അയാൾ കുറച്ച്‌ സാമ്പിൾ വീടുകൾ ഉണ്ടായേക്കി വെച്ചിട്ടുണ്ട് ..

  • @yusufmuhammad2656
    @yusufmuhammad2656 11 месяцев назад

    അയിന കായി

  • @RadhaDevi-xu6sz
    @RadhaDevi-xu6sz 11 месяцев назад

    എത്ര വീടില്ല ത്തവർ ഉണ്ടാകും

  • @fulailkolathur9439
    @fulailkolathur9439 2 месяца назад

    Safety 🦺 theere Ella

  • @user-id8wi9tf6x
    @user-id8wi9tf6x 11 месяцев назад

    Eyale nambar ayaku

  • @muhammedkochu9950
    @muhammedkochu9950 11 месяцев назад

    പഴയ വിഡിയോ ആണ്

  • @CR7yt5406
    @CR7yt5406 11 месяцев назад

    നമ്പർ കമ്മറ്റി

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 11 месяцев назад

    ചേളാരി സമസ്ത പൊളിച്ച ടീം 😂 അയിനാണ് കായി

    • @afnas2908
      @afnas2908 11 месяцев назад

      ഹമീദ്ക്ക ഫൈസി

    • @rafeequer5902
      @rafeequer5902 10 месяцев назад

      ​@@afnas2908ഇവരുടെ നമ്പർ വേണം

  • @aboobackerkadungothel9546
    @aboobackerkadungothel9546 11 месяцев назад +1

    ചേളാരി സമസ്ത ഓൾറെഡി പൊളിഞ്ഞതായിരുന്നു

  • @user-ux5xi5et8y
    @user-ux5xi5et8y 11 месяцев назад

    ഇങ്ങളെ നമ്പർ ഒന്ന് തരുമോ
    പടിക്കൽ ഒരു പണിയുണ്ട്

    • @shahidanajeer3617
      @shahidanajeer3617 6 месяцев назад

      അടുത്തുള്ളവർ number ചോദിച്ചാൽ കൊടുക്കാറില്ലേ

    • @allroundconstructions1355
      @allroundconstructions1355  6 месяцев назад

      ഇൻസ്റ്റാഗ്രാം massage അയക്കു

  • @nahasvallil1129
    @nahasvallil1129 11 месяцев назад

    നമ്പർ തരുമോ

  • @haneefap6653
    @haneefap6653 11 месяцев назад

    പഴയ വീഡിയോ വല്ലാതെ തള്ളുന്നുണ്ടല്ലോ

    • @allroundconstructions1355
      @allroundconstructions1355  11 месяцев назад +4

      ഒരു വട്ടം യൂട്യൂബിൽ ഇട്ടിട്ടുണ്ടോ bro ഇതക്കെ ആദ്യം ഫേസ്ബുക്കിൽ ഇട്ടതാണ്. പ്ലാറ്റഫോം രണ്ടും വേറെ വേറെ ആണ് bro

    • @MANOJKUMAR-vc4pd
      @MANOJKUMAR-vc4pd 11 месяцев назад

      ​@@allroundconstructions1355number tharu bro

  • @anshasuch2994
    @anshasuch2994 11 месяцев назад +1

    വീട് പണിയുമ്പോൾ ശെരിക് പണിയാതത് കൊണ്ടണ് ഇപ്പോൾ പൊളിക്കേണ്ടി വന്നത്

  • @shebinkkd9313
    @shebinkkd9313 11 месяцев назад

    Old video😢
    നിങ്ങളുടെ അടുത്ത് നിന്ന് ith പ്രധീക്ഷില്ല 👎👎👎

  • @rafeequeahmed1061
    @rafeequeahmed1061 11 месяцев назад

    Number pls

  • @muhammedhashim9484
    @muhammedhashim9484 11 месяцев назад

    Number Please .... ?

  • @noushadnoushuvlogs
    @noushadnoushuvlogs 11 месяцев назад

    ന്തു കമന്റ് പറഞ്ഞാലും മറുപടി തരാതെ ലൈക്‌ മാത്രം തരുന്ന ഒരടിപൊളി പണിക്കാരൻ..., vdo മുഴുവനായും കാണുക മച്ചാന്മാരെ..., ഒരു നഷ്ടോം വരൂല.. അയിനാണ് കായി 🤣🤣... സൈറ്റിൽ ന്താ മഴ... ന്താ മഴ... ന്താ മഴ.... ആ മഴയൊന്നു കാണിച്ചു കൊടുത്താ.... പ്രവാസികൾക്കുള്ള vdo ആണ് ട്ടോ 🤭🤭

  • @sumihaku6090
    @sumihaku6090 11 месяцев назад

    Ningale contact number tharumo. Pls