കുടിലിനെ മറന്നിട്ടുള്ള കളി വേണ്ട /Chemeen curry/villagecooking /Kerala traditional life /Fish curry

Поделиться
HTML-код
  • Опубликовано: 9 сен 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #Chemeencurry
    #villagecookingkerala
    #villagelife
    #fishrecipe
    #meencurry
    #meenmulakittathu
    #thrissurkkaran
    #agriculture
    #krishi
    #adukkalathottam
    #funnyvideo
    #entertainmentvideo
    #food
    #lunch

Комментарии • 405

  • @user-ow9fx7dh2k
    @user-ow9fx7dh2k Месяц назад +7

    💕👌 കൊള്ളാം... തെക്കോട്ട് അധികം കണ്ടിട്ടില്ലാത്ത ഒരു കറിയാണിത് എന്നാൽ കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ കൂടെ ഉള്ളതുകൊണ്ട് രുചിയുടെ അപാരത ഒട്ടും കുറയുന്നില്ല കൃഷിയുടെ ആവേശവും വിശപ്പിന്റെ വിളിയും കൂടിയായപ്പോൾ അജുവേട്ടന്റെ ഊണ് പ്രേക്ഷകരിലേക്ക് കറിയുടെ മാഹാത്മ്യം ആവോളം എത്തി എന്നുള്ളതാണ് സത്യം പിന്നെ പാട്ട് മനോഹരം കേൾക്കാൻ ഇഷ്ടമുള്ളവർ കേൾക്കട്ടെ ആസ്വദിക്കട്ടെ എല്ലാ രാഗങ്ങളും അറിഞ്ഞ് പാടുന്നിടത്ത് ചിലപ്പോൾ ഇത്രയും ആരാധകർ ഉണ്ടാകുവാൻ സാധ്യതയില്ല പഴയ പാട്ടുകൾ ഇനിയും പോരട്ടെ എല്ലാം കൂടി ഒരു മനോഹരമായ വീഡിയോ ആയിരുന്നു പിച്ചർ ക്ലാരിറ്റി മനോഹരം ക്യാമറാമാനും അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    ❤️❤️💕❤️💕❤️💕❤️💕❤️❤️❤️❤️❤️❤️❤️💕👌💕❤️💕❤️💕❤️💕❤️💕❤️❤️❤️💕.

  • @lathavarghese1881
    @lathavarghese1881 Месяц назад +3

    പാട്ടു തീർന്നപ്പോൾ സരിതയുടെ ആ ചിരി എന്താ ഭംഗി ❤

  • @teslamyhero8581
    @teslamyhero8581 Месяц назад +18

    ആ സരിത പറഞ്ഞ ആ പൂക്കളുടെ തോട്ടം 👌👌👌ആയിരിക്കും.. എപ്പോഴും തേൻ കുടിക്കാൻ തേനീച്ചകളും, കുഞ്ഞിക്കിളികളും വരും 💪💪

  • @VincyJoshy-hs9cg
    @VincyJoshy-hs9cg Месяц назад +2

    ഞാൻ ഇതുവരെ ഈ കറി കേട്ടിട്ടും ഇല്ല കഴിച്ചിട്ടും ഇല്ല അജുവേട്ടൻ പറഞ്ഞപ്പോൾ കഴിക്കണം എന്ന്തോന്നി. എത്രയും പെട്ടെന്ന് തന്നെ വയ്ക്കണം. നന്ദി സരിതയേച്ചി❤❤❤❤

  • @chitracoulton7926
    @chitracoulton7926 Месяц назад +1

    Good idea to make that place a flower garden, those frill beans in English called, WING BEANS, here in Canada also the curry leaves and Moringa leaves are very expensive, We have curry leaves planted in pots, but in winter time we have to take them inside the house,,

  • @sherlyabraham5512
    @sherlyabraham5512 Месяц назад +1

    Our Trichur life Old life memories how beautiful Aju& Saritha

  • @gafoorkk154
    @gafoorkk154 Месяц назад +7

    എന്നിരുന്നാലും അജുവിനെയും സരിതയെയും കാണുമ്പോൾ പ്രത്യേക ഫീലിംഗ് ആണ് നിങ്ങളുടെ യൂട്യൂബ് ജെണി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @mullashabeer4575
    @mullashabeer4575 29 дней назад +2

    സരിതേച്ചി പാടി കഴിഞ്ഞപ്പോൾ..
    മൈക് ഷർട്ട്ൽ കുത്തി.
    അജേട്ടൻ ഗന ഗംഭീര ശബ്ദത്തിൽ
    ഓഓഓ.. "തിങ്കൾ പട്ടീ.....
    സരിതെ ച്ചി :പട്ടിയോ...
    അജേട്ടൻ :ആ.. ഞാൻ അങ്ങിനെ വിചാരിച്ചേ...
    അയ്യോ ചിരിച്ചു.. ചിരിച്ചു.. വായു കിട്ടാതെയായി..
    ബെഡിൽ കിടന്നു പൊട്ടി ചിരിക്കുന്നത് കണ്ട് എന്റെ റൂം പാർട്ണർ ബംഗാളി എന്നോട് :ക്യാ.. ഹുവാ...
    അച്ഛാ.. ഗുഷി തും.. (എന്ത് പറ്റി നല്ല സന്തോഷത്തിൽ ആണലോ നീ..
    .................
    മക്കളില്ലാത്ത ഞാൻ ഏറെ ദുഃഖിതൻ ആണ്...
    ചില നേരത്ത് ആ ദുഃഖങ്ങൾ മറക്കുന്നത്.. നിങ്ങളുടെ വീഡിയോകളിൽ കൂടിയാണ്....

  • @user-vd8iw8gi3p
    @user-vd8iw8gi3p Месяц назад +2

    Interesting content. Just want to say that the current corner location of the chundangha tree is perfect. Why do you want to remove and take it to the new land. You could however take the other Chundangha which is in the middle.

  • @sarathcbbabu6345
    @sarathcbbabu6345 Месяц назад +3

    മൂന്നാഴ്ച്ച മുന്നെയുള്ള വിഡിയോയിൽ അതായത് ഞാൻ പറഞ്ഞിട്ട് ചക്ക കുരുവും ബീഫും വെക്കുന്ന വിഡിയോയുടെ ഫസ്റ്റ് പാർട്ടിൽ ചേച്ചി ഈ ഡ്രസ്സ്‌ ആണ് ഇട്ടിരുന്നത് അന്ന് ചേട്ടൻ ഒരു മഞ്ഞ കളർ ഉള്ള T ഷർട്ട്‌ ഇട്ടിരുന്നു കറയുള്ള ഡ്രസ്സ്‌ ആയാലും ചേച്ചിയും ജഗ്ഗുവും മഞ്ഞ ഇട്ടപ്പോൾ ചേച്ചി പറഞ്ഞു ചേട്ടൻ എവിടന്നോ തപ്പി പിടിച്ചു കൊണ്ടുവന്ന ആ മഞ്ഞ ഷർട്ട്‌ ഇന്ന് കണ്ടില്ല...☺️☺️☺️
    ചെമ്മീൻ കറിയും ചേച്ചിയുടെ പാട്ടും സൂപ്പർ ആയി.
    ഇനി ഒരുപാട് പൂക്കൾ നിറഞ്ഞു കുടിൽ ഒന്നുകൂടി സുന്ദരമാവും..
    ഒരുപാട് സ്നേഹത്തോടെ
    ശരത്ത് ❤️

  • @gulfcon
    @gulfcon Месяц назад +4

    12:24 പണ്ട് ക്യാൻസർ ഇല്ലാഞ്ഞിട്ടല്ല ...അത് ക്യാൻസർ ആണെന്ന് കണ്ടുപിടിക്കാനുള്ള സംവിധാനങ്ങൾ കുറവും ആയിരുന്നു അതിനെ കുറിച്ചുള്ള അറിവും കുറവായിരുന്നു ....ലക്ഷണങ്ങൾക്ക് മാത്രമായി ചികിൽസിച്ചു കുറേ പേര് മരിച്ചിട്ടുണ്ട്.

  • @nesyamir4803
    @nesyamir4803 Месяц назад +8

    ചേട്ടൻ്റെ വെകിളി കാണാൻ നല്ല രസമാണ്...ഒപ്പം സരിതയുടെ കമൻ്റും..😅

  • @mummyandme1911
    @mummyandme1911 Месяц назад +3

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ചെമ്മീനും കായയും സൂപ്പർ. സരിതേച്ചി പറഞ്ഞത് പോലെ എന്റെ ചെറുപ്പത്തിലും കാൽ ആട്ടിയാൽ അച്ഛൻ മരിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ എന്റെ മക്കളോട് പറയുന്നു. ഓരോ ഓരോ ആചാരങ്ങൾ 😝😝😝. മനോഹരമായ പൂന്തോട്ടം കാണാൻ കാത്തിരിക്കുന്നു. ഉരുളകിഴങ്ങുവട ഞാൻ ഉണ്ടാക്കി കെട്ടോ. സൂപ്പർ. പിന്നെ ഞാൻ ഉണ്ടാക്കിയപ്പോൾ ഇത്തിരി കനം കൂടി.സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍

    • @ranjithmenon8625
      @ranjithmenon8625 Месяц назад

      Hi അജു ഇപ്പോളാണ് വീഡിയോ കണ്ടത്, വാണി ജയറാമിന്റെ പാട്ട് കേട്ടു ,അടിപൊളി ചെമീൻ കറിയും❤❤

  • @kavithamohanal7487
    @kavithamohanal7487 Месяц назад +1

    Saritha thengapalinu palaram thengaum mallipodium mulakupodium manjalpidium koody arachu cherkam oru 15 cheriya ullium cherkam onnu vechu nokane ❤❤

  • @jollysureshbabu4243
    @jollysureshbabu4243 Месяц назад +2

    അരിനെല്ലിക്ക ഞാൻ വെച്ചിട്ടും നന്നായില്ല വെട്ടി കളഞ്ഞു ചെടികൊണ്ടു വരുന്നവരുടെ കയ്യിൽ നിന്നും വാങ്ങിയതാണ് . കറി നന്നായിട്ടുണ്ട്

  • @gayathrijayan8997
    @gayathrijayan8997 Месяц назад +2

    അജൂ... ഞാനും ഓമനത്തിങ്കൾപ്പട്ടീ എന്നാ വിചാരിച്ചിരുന്നത്😂

  • @vinodinikp4971
    @vinodinikp4971 Месяц назад +2

    ചെമ്മീൻ ചക്കകുരു മുരിങ്ങക്കായ മാങ്ങ.ഒരുമിച്ച് കറിവെച്ചാൽ നല്ല രുചിയാണ്.കറിവേപ്പില വെട്ടുന്നത്കണ്ച് സങ്കടം തോന്നുന്നു.

  • @sajisajimol9595
    @sajisajimol9595 Месяц назад +1

    Nigale onnu kanaano mindano enthapo oru vazhi,orikal kanmunnil ninnu thenni poyatha ajuchettan sbm vechu,randu perodum orupad snehm ❤

  • @niyasaboobacker558
    @niyasaboobacker558 Месяц назад +1

    സരിത ക്ക് കുടലിനെ വിട്ടിട്ട് യുള്ള കളിയില്ല... അതു പോലെ അജുഏട്ടന് കുടലിനെ വിട്ടിട്ട് ഉള്ള കളിയും ഇല്ലാ.. ❤❤❤

  • @surendranedathodi1803
    @surendranedathodi1803 Месяц назад +2

    അജുസരിത ജ ഗു മോൻ ഒരു മാസമായി വീഡിയോ കാണാൻ മകൻ ലീവിന് വന്ന തിരക്കിലാണേ

  • @fousiyarasheed285
    @fousiyarasheed285 Месяц назад +5

    അജു പഴയ കുട്ടീ കാല കഥകൾ പറയു ന്നത് കേൾക്കാൻ എനിക്ക് വല്ല്യ ഇഷ്ട്ടാ എന്റെ പഴയ കാലം ഓ ർക്കും 😘😘👍👍💝💝

  • @jayashreesudhakaran7863
    @jayashreesudhakaran7863 Месяц назад +1

    മീൻ കറിയും സരിതയുടെ പാട്ടും ഗഭീംരം❤❤❤❤❤❤❤

  • @kamalabai7211
    @kamalabai7211 Месяц назад +2

    അങ്ങനെ യാണെങ്കിൽ കൂട്ടാൻ കാച്ചൂമ്പോൾ കാശ്മീരി മുളകുപൊടി ഇട്ടാൽ നല്ല കളറുണ്ടാകും സരിതേ. പാട്ട് അടിപൊളി യായി

  • @arjunvk9381
    @arjunvk9381 Месяц назад +3

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. കുടിലിൽ നിന്ന് ചെയ്യുന്ന പാചകം കാണാൻ എപ്പോഴും ഒരുപാട് ഇഷ്ടമാണ്. ഇന്ന് ചെമ്മീൻ കറിയുടെ ഒരു കിടിലൻ പാചകം കാണാൻ സാധിച്ചു, ഒപ്പം സരിത ചേച്ചിയുടെ മനോഹരമായ ഒരു പാട്ടു കൂടി കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ 🥰❤️❤️🥰🥰🥰

  • @ANUPAMAGIREESH-pg8cc
    @ANUPAMAGIREESH-pg8cc Месяц назад +2

    ചെമ്മീനും കായയും കൂടി തേങ്ങ വറുത്തരച്ച് വയ്ക്കും വാളൻ പുളി പിഴിഞ്ഞാണ് വയ്ക്കുന്നത്. last കടുക് മുളക് വറുത്തിടും നല്ല രുചിയാണ്. ഒന്ന് try ചെയ്യൂ സരിത

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +1

      തീർച്ചയായും ചെയ്തു നോക്കാം. ഇനി ചെമ്മീൻ വാങ്ങുമ്പോൾ ♥️♥️♥️🙏

  • @sherlyabraham5512
    @sherlyabraham5512 Месяц назад

    Arinaeli very beautiful tree 🌹

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +5

    Harivandanam Good morning ajuvettan sarithechi jaggu beautiful video

  • @JoiceDcunha
    @JoiceDcunha Месяц назад +1

    Sarita super song and wonderful video ❤❤❤

  • @mercyjacobc6982
    @mercyjacobc6982 27 дней назад

    ആഗ്ലോണിമയാണ് നിങ്ങൾ കാണിച്ച ചെടി 🥰

  • @snehalathanair1562
    @snehalathanair1562 Месяц назад +2

    Super curry.... Krishi cheyyan Ajuvinte ulsaham adipoli.....pookkal garden veykaan ulla plan super....
    Sarita paatu super as usual.....

  • @kajoykallikadan2325
    @kajoykallikadan2325 Месяц назад +2

    😂ഭാഗ്യം😅ഒരു തേങ്ങയിൽ അവസാനിച്ചു❤❤❤

  • @jincyjingle8889
    @jincyjingle8889 Месяц назад +3

    നല്ല പാട്ടായിരുന്നു സരിത മനോഹരമായി പാടി എനിക്ക് ഒത്തിരി ഇഷ്ടമായിഅജുവിന് ഭക്ഷണം വിളമ്പി വെച്ചിട്ട് വാ ചേട്ടാ കഴിക്കുമെന്ന് ഇനി പറയാവൂവിശക്കുന്നുണ്ടോ എന്ന് ചോദിക്കരുത് അപ്പോൾ അജു സന്തോഷമായി വന്നു വയറു നിറച്ച് കഴിക്കും

  • @chitracoulton7926
    @chitracoulton7926 Месяц назад

    I always enjoy saritha's singing, Aju enjoying the food, and his wife. 's song

  • @sindhusudhakar191
    @sindhusudhakar191 Месяц назад +2

    സരിത നന്നായി പാടി 🌹cute ഫാമിലി 🥰

  • @sreeranjinib6176
    @sreeranjinib6176 Месяц назад +4

    പൂന്തോട്ടം വേഗം റെഡിയാവട്ടെ❤ കൂട്ടാൻ സൂപ്പർ സരിത ഇങ്ങനെ തൃശ്ശൂർ മാത്രമല്ല കോട്ടയം കാരും ഉണ്ടാക്കും

  • @ShatheesanShathesan
    @ShatheesanShathesan Месяц назад

    മീൻകൂട്ടാൻ and❤️മീൻ കറി എല്ലാം ഒന്ന് 😂😂❤❤❤❤❤

  • @premasasimenon3243
    @premasasimenon3243 Месяц назад +2

    Simple tasty curry sooper curryleaves powder ella currykalium cherkam healthy anu muringapowder also random verythe kalayaruthuta.❤❤❤❤

  • @SreekalaS-xv3ot
    @SreekalaS-xv3ot Месяц назад +6

    അജു kaziykkuathu കണ്ടാൽ എന്റെ വായിൽ kappalodum. എന്നാൽ എല്ലാരും കഴിക്കുമ്പോൾ അങ്ങനെ ആകണമെന്നില്ല. അജുന്റെ പ്രേത്യേകത. ഭക്ഷണത്തിനോടുള്ള ബഹുമാനം അതാണ് വേണ്ടതും ❤️❤️❤️👍👍👍👍.

  • @AnnJonz
    @AnnJonz Месяц назад +2

    Aju kept very very busy innathe special Thrissur kaarude naadan chemmeen n raw banana curry super tasty aannutto ellavareyum kothipickuvannalle bye

  • @vasanthyprasobh
    @vasanthyprasobh Месяц назад +2

    "... ആഹാ... തനി നാടൻ ☺️🤝👌🏻😍👍🏻❤

  • @prasanna1118
    @prasanna1118 Месяц назад +1

    കുടിലിൽ ഇരുന്നു ഫുഡ്‌ കഴിക്കുമ്പോൾ രുചി കൂടും 👌❤️❤️

  • @LeenaSampson
    @LeenaSampson Месяц назад +1

    ente kochumonum omanathingalpatti ennanu oru dhivasam enne vilichu aa vaakkil ulla oru serial pandu vannirunnathu kanan vilichadhu.ippol athu ormavannu .annu jhangal ella orupadu chirichu

  • @VaijayanthyManoharan
    @VaijayanthyManoharan Месяц назад +7

    അജുന്റ് കൃഷിപണിയും, സരിതെടെ മീൻകറിയും, മനസിനെ തൊട്ടുണർത്തുന്ന മധുരഗാനവും, സിനിമസ്റ്റൈലിലുള്ള തോർത്തവീശലും, പലപല വിഷയങ്ങളെ കുറിച്ചുള്ള സ്നേഹസംഭാഷണവും എല്ലാം കൂടെ ഒരു ഷോര്ട്ട് ഫിലിം കണ്ടത് പോലുണ്ട് ❤❤❤🥰🥰🥰👍👍👍

  • @rasilulu4295
    @rasilulu4295 Месяц назад +2

    ചെമ്മീനിൽ കായ ഇട്ടാൽ curry ചാർ ടൈസ്റ്റ് പോകും 👌👌ചെമ്മീൻ തന്നെ വെക്കണം കറി യുടെ ചാർ 👍👍👍❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      ഒരു വട്ടം വെച്ചിട്ട് കഴിച്ചു നോക്കൂ ♥️♥️♥️

  • @unnikrishnanvelladan1555
    @unnikrishnanvelladan1555 Месяц назад +1

    സരിതയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ കുറച്ചുകൂടി പാടമായിരുന്നു ❤❤❤

  • @simplecurryworld2622
    @simplecurryworld2622 Месяц назад +3

    അടുപ്പിന്മേൽ കാല് കേറ്റി വച്ചില്ലെന്നു വച്ചു അച്ഛനും അമ്മേം ചാവാതിരിക്യോ. അജുവേട്ടന്റെ സംസാര രീതിയാണ് ഈ ഡയലോഗ് ഒക്കെ നമ്മളെ ചിരിപ്പിക്കണത് 😄😄

  • @minithomas137
    @minithomas137 Месяц назад

    Arinelli enthaa?Nalla curry sarithakutty. Nalla rasayirikkum allae pookkalum fruitsum ellam koodae aavumbhol allae.

  • @ShatheesanShathesan
    @ShatheesanShathesan Месяц назад

    കറി വേപ്പില കാണുമ്പോൾ കൊതി ആവും ❤❤❤❤

  • @geethaharilal9009
    @geethaharilal9009 Месяц назад +3

    Super singer ❤❤❤❤ Sarita 😍😍

  • @sreedevisuresh4165
    @sreedevisuresh4165 Месяц назад

    ഹായ് അജുചേട്ടാ സരിതക്കുട്ടീ, ജഗ്ഗൂട്ടാ.. നല്ല രസകരമായി വീഡിയൊ കണ്ടിരുന്നപ്പോൾ വേഗം തീർന്നു പോയി . സരിതക്കുട്ടിയുടെ പാട്ട് സൂപ്പർ,കറി യും സൂപ്പർ ഞങ്ങൾ ഇവിടെ എറണാകുളത്ത് പച്ചക്കായയും തക്കാളിയും ചെമ്മീനും ഇട്ട് തേങ്ങ അരച്ച് കറി വയ്ക്കാറുണ്ട് ❤❤❤❤❤❤❤

  • @manjushapb2653
    @manjushapb2653 Месяц назад +2

    പച്ചക്കറി തോട്ടത്തിൽ ബന്ദി ചെടികൾ നട്ടാൽ പുഴുക്കളുടെ ശല്യം കുറഞ്ഞു കിട്ടും. എന്റെ ചെറുപ്പത്തിൽ 1 kg കല്ലുപ്പിന് 30 പൈസ ഇണ്ടായിരുന്നുള്ളൂ....

  • @user-be8yk5bi4c
    @user-be8yk5bi4c Месяц назад

    Super song ❤❤

  • @sathydevi7282
    @sathydevi7282 Месяц назад +2

    ഹായ് അജു, സരിത,jaggu..... നിങളുടെ കുടിലിൽ ഉളള പാചകം കാണാൻ ആണ് ഇഷ്ട്ടം. മീൻ കറി looking super. പൂന്തോട്ടം എളുപ്പം ഉഷാറാകട്ടെ.നിങ്ങളുടെ സിനിമയെ പറ്റി ഉളള അറിവ് അപാരം.എന്തൊരു ഓർമ്മയാണ്.എനിക്കും വളരെ ഇഷ്ടമാണ് അരിനെല്ലി . സരിത മോളേ..പാട്ട് സൂപ്പർ ❤ആരും വേണ്ട എന്നു വച്ച് പോകില്ല.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @user-kg9zu7ub6y
    @user-kg9zu7ub6y Месяц назад

    ചെമ്മീനും കാരറ്റും try ചെയ്തു നോക്കൂ സൂപ്പർ ആണ്

  • @geetharamachandran295
    @geetharamachandran295 Месяц назад +2

    പാട്ടു നന്നായിട്ടുണ്ട് 👍നല്ല sound ❤️❤️

  • @rajeswaryprasanth3452
    @rajeswaryprasanth3452 Месяц назад +2

    Saritha u sang very well .....just keep going 👍

  • @rhythmofnature2076
    @rhythmofnature2076 Месяц назад +1

    നല്ല സിമ്പിൾ റെസിപ്പി ട്രൈ ചെയ്യണം 😍😍😍
    വിനീത് ക്യാമറാമാൻ തട്ടുകടനിരങ്ങികൾ അനീഷ് ജോർജ് അവരോക്കെ എവിടെയാ കാണാറുണ്ടോ ???

  • @nivyaullas2551
    @nivyaullas2551 29 дней назад

    Pattu superrr 👌

  • @shafeeqhuzzain585
    @shafeeqhuzzain585 Месяц назад +1

    Namaskaram🙏😍kurach kashmiri chilli podich vechoode appo video edukumbozoke ath use akallooo …oru lookum kittulle

  • @SadhanaSatheesh
    @SadhanaSatheesh Месяц назад +1

    Sarithaa aa chedi kalayanda nalla bangiyalle ende veetinullilokke indorplantsaayi undu nammalathine ela parichu thinnathe srudhichal mathi kuttikale srudhichal mathi

  • @Ashokworld9592
    @Ashokworld9592 Месяц назад +4

    ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏😅😅😅💚💚💚💙💙😅🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +2

      ഒരുപാട് സ്നേഹം ഒരുപാട് സന്തോഷം 🥰🥰🥰🥰🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Месяц назад +1

    Oh chemeenum kaya koottan antha Ruchi , mouth watering 😂😂😂😂

  • @user-if9re6dy2q
    @user-if9re6dy2q Месяц назад

    സരിത നന്നായി പാടുന്നുണ്ട്. അജുവിന്റെ പണി സൂപ്പർ 👍👍

  • @llakshmitv976
    @llakshmitv976 Месяц назад

    Thorthu parakkunnathu super❤😂🎉

  • @SindhuCs-bu6je
    @SindhuCs-bu6je Месяц назад +1

    Njan curry undakkumbol kaaya thonde kalayilla.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Месяц назад +1

    വയനാട് നമ്മളെ വീണ്ടും പേടിപ്പിക്കുകയാണല്ലോ അവിടെ ഇന്നു രാവിലെ ഭൂമി കുലുക്കം ഉണ്ടായെന്നു പറയുന്നു.. ഇന്നത്തെ വീഡിയോയും 😋😋😋സൂപ്പർ.

  • @geetharamachandran295
    @geetharamachandran295 Месяц назад +1

    കുടിലിന്റെ രണ്ടു സൈഡിലും ഓരോ റാന്തൽ വിളക്ക് വെച്ചാൽ നല്ല ഭംഗി ആയിരിക്കും 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +2

      ഇപ്പോൾ തൽക്കാലം ഒന്നും ചെയ്യുന്നില്ല കുടിലിൽ മേഞ്ഞിരിക്കുന്ന ഓല എല്ലാം ദ്രവിച്ചു തുടങ്ങി അതുകൊണ്ട് ആദ്യം കുടിൽ ഓടുമേയണം ♥️♥️♥️♥️❤️🙏🙏

  • @kalpananair640
    @kalpananair640 Месяц назад +1

    അജു കറിവേപ്പില വെട്ടികളഞപ്പോൾ വിഷമ മായി ഞങ്ങൾക്ക് ഇവിടെ കിട്ടാനില്ല വേപ്പില കൊണ്ട് വേപ്പിലക്കട്ടി ഉണ്ടാക്കി കൂടേ🥰👍👍

  • @ShatheesanShathesan
    @ShatheesanShathesan Месяц назад

    അല്ലെ ലും സരിത veykunn🥰ഭക്ഷണം അടിപൊളി ആണ് ❤❤❤❤❤

  • @kmskorom
    @kmskorom Месяц назад +2

    കുരുമുളകിനെ കൊണ്ടുപോന്നില്ല 😅.. ന്റെ അജുവേ.. 😅🥰

  • @UshaDevi-vi3ud
    @UshaDevi-vi3ud 29 дней назад

    Super

  • @meenasreedharan2099
    @meenasreedharan2099 Месяц назад

    പാട്ടും 👌ചെമീൻ കറിയും 👌ഇപ്പോൾ രാമായണമസമായതുകൊണ്ട്, കഴിക്കാറില്ല.

  • @rakhisaji4762
    @rakhisaji4762 Месяц назад +4

    പാട്ട് എന്താ ചേച്ചി മുഴുവൻ പാടാതിരുന്നത്. ഇനി തൊട്ട് മുഴുവൻ പാടണേ😍ആസ്വദിച്ചു വന്നപ്പോഴേക്കും കഴിഞ്ഞു. അജുചേട്ടനോട് വിശക്കുന്നുണ്ടോ എന്ന് പ്രത്യേകിച്ചു ചോദിക്കണോ 😅പിന്നെ അവിടെ full പൂക്കളുള്ള ചെടികൾ വച്ചാൽ നല്ല ഭംഗിയുണ്ടാകും. അത് കാണുമ്പോ നമ്മുടെ മനസ്സിനും ഒരു കുളിർമ 🥰🥰🥰🥰❤️❤️❤️❤️

  • @radhaedakkara4969
    @radhaedakkara4969 Месяц назад

    Aju, Karivepvettubol, vishamamthoni, Saritha, karisuper, adyamayitanuchemmeenkariyum, kayayumvekkunnthe, kaninnathe❤❤❤

  • @sojamv3004
    @sojamv3004 Месяц назад +2

    പാട്ട് വളരെ നന്നായിട്ടുണ്ട് ട്ടോ സരിത

  • @rajalakshmisubash6558
    @rajalakshmisubash6558 Месяц назад

    ❤❤

  • @shantyeldhose1476
    @shantyeldhose1476 Месяц назад +2

    ചെണ്ടുമല്ലി നടു നന്നായിരിക്കും

  • @Hanima265
    @Hanima265 Месяц назад +2

    വീഡിയോ സൂപ്പർ 🧡🧡🧡

  • @bindugnair5478
    @bindugnair5478 Месяц назад

    Sarithayude manoharamaya pattu…. Athil layichu unnan polum marannu poya Aju.Athoru manoharamaya kazhcha thanne aayirunnu. Iniyum pattukal varatte sarithakutteee❤lots of love… Bindu Nair

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +1

    Garden valare manoharam aakanamitto chettan chechi 🥰

  • @user-lt5eu2hc5t
    @user-lt5eu2hc5t Месяц назад

    Bhagavane.ethurupathilanu.kandathu.athum.parayanam.ajuvetta.sarihe🙏🙏🙏🙏🙏🙏💯💯💯💯❤❤❤❤🎉🎉🎉🎉🎉

  • @girish618
    @girish618 Месяц назад

    കാന്താരി ചിക്കൻ ഒന്ന് ട്രൈ ചെയ്‌തോക്ക് powli ആണ്

  • @Lifeofalady92
    @Lifeofalady92 Месяц назад +1

    കറിവേപ്പില വെട്ടുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ഇവിടെ യുകെ യിൽ വളരെ കുറച്ചു കറിവേപ്പില പോലും വാങ്ങുന്നത് 100 രൂപയ്ക്കാണ് 😢

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 Месяц назад

    ❤❤❤❤❤

  • @suseelack3666
    @suseelack3666 Месяц назад

    Saritha is always avoiding from kitchen work whereasvery good in supervising and talking

  • @prabhaty973
    @prabhaty973 Месяц назад +3

    Kurukkante kannu.kozhikpodilane

  • @alicecv3575
    @alicecv3575 Месяц назад +1

    തേങ്ങ, ഉള്ളി, വെളുതുള്ളി, ഇഞ്ചി, മസാല എന്നിവ വറുത്തരച്ച് ചെമ്മീനും നേന്ത്രക്കയും വെച്ചു നോക്കു സരിതെ👌 ആയിരിക്കും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      എന്നാൽ അങ്ങനെ ഒന്ന് വെക്കണം ലോ 🤔🤔🥰🥰🥰🥰🙏

  • @windyday8852
    @windyday8852 Месяц назад +2

    👋

  • @Manjusha-xt5gw
    @Manjusha-xt5gw Месяц назад +2

    Good morning അജു ഏട്ടൻ സരിത❤❤❤

  • @lucyparathara2736
    @lucyparathara2736 Месяц назад

    I just saw Saritha put all her together, did you read my comments?😃😃😃

  • @lathamohan7705
    @lathamohan7705 Месяц назад +1

    Hai aju Saritha ❤ mone കണ്ടില്ലല്ലോ❤ super vedio orupad eshttam ♥️❤❤❤❤❤

  • @minithomas137
    @minithomas137 Месяц назад

    Entae priyapetta patanu. Entha sarithakutty muzhuvan paadanjae. Your song is so sweet like you. 🥰 May God almighty bless you all. Innu jagu kuttanae kandilla.

  • @ShatheesanShathesan
    @ShatheesanShathesan Месяц назад

    എടാ ഓരോന്നു പറഞ്ഞു അ കൊച്ചിനെ പേടി ആക്കാൻ നോക്കല്ല 🤣🤣🤣🥰🥰🥰😂🤣😘👍👍👍

  • @maimunasalipaul9028
    @maimunasalipaul9028 Месяц назад +1

    പണ്ട് കാൻസർ ഇല്ല ന്ന് പറഞ്ഞ മനസ്സ് 😊 കാൻസർ എല്ലാ കാലത്തും ഉണ്ട്. ഇപ്പൊ ടെക്നോളജി യുടെയും ശാസ്ത്രത്തിന്റെയും വളർച്ച കാരണം detection കൂടുതൽ ആണ് ന്നു മാത്രം. Ps: അടുപ്പിലെ പുക കാൻസർ നു കാരണം ആണോ അല്ലയോ ന്നു അറിയില്ല.

  • @rajankuttappan
    @rajankuttappan Месяц назад

    നമസ്ക്കാരം.... 🙏💕

  • @susygab6750
    @susygab6750 Месяц назад

    Diffenbachia എന്നാണ് ആ ചെടിയുടെ പേര്. വിഷമുണ്ടെന്ന് അറിയും മുമ്പേ ഞാനും വീട്ടിനകത്ത് വളർത്തി. കളയാൻ തോന്നില്ല ഇപ്പോഴും ഉണ്ട് അതിൽ ഒരുതവണ പൂവും പിടിച്ചു

  • @rasilulu4295
    @rasilulu4295 Месяц назад

    ❤❤❤🥰🥰👍

  • @unnikrishnan6380
    @unnikrishnan6380 Месяц назад

    കാരണോർക്ക് അടുപ്പിലും ആവാം....❤

  • @thankav6808
    @thankav6808 Месяц назад +1

    3piza salt ente ormayel😊

  • @sangeethasandeep6621
    @sangeethasandeep6621 Месяц назад +1

    Pachakari thottathite chuttum chendumalli vachal keedangal kurayum