Celebrating 8 Lakhs Subscribers With -Fruit Custard ||Thank u All for Ur Support || Ep:500

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എന്റെ കൂട്ടുകാരെ ..
    വീണാസ് കറിവേൽഡ് 8 ലക്ഷം സബ്സ്ക്രൈബേർസ് പിന്നിട്ട ഈ അവസരത്തിൽ എനിക്ക് എന്നത്തേയും പോലെ ഇന്നും ഒന്ന് മാത്രമേ പറയാൻ ഉള്ളൂ ..ഒരായിരം നന്ദി .. എന്നെ ഇത്രയും സപ്പോർട്ട് ചെയ്തതിനും എന്നെയും , എന്റെ കുടുംബത്തെയും സ്വീകരിച്ചതിനും ,സ്നേഹിച്ചതിനും എല്ലാത്തിനും കാക്ക തൊള്ളായിരം നന്ദി .. ഇനിയും നിങ്ങളുടെ കട്ട സപ്പോർട്ട് എന്റെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ..ഒരുപാടു സ്നേഹത്തോടെ വീണ
    Fruit Custard
    Ingredients
    Custard Powder-2tbsp
    Milk -21/2 cup
    Sugar-3tbsp
    Salt-one pinch
    Fruits of ur choice
    Vanilla Essence
    Method
    Mix custard powder in 1/2 cup milk and keep aside .
    Boil 2 cup milk in medium flame ,When cooked well,reduce the flame and add sugar ,mix well.
    Now add 1/2 cup of custard powder milk and stir well ..add vannila essence.
    Increase the heat to medium and cook well by stirring continuously.
    When it reach a semi-thick consistency switch off the flame and transfer to a bowl .
    After reaching room temperature keep in the fridge for one hour .
    To the chilled cutstard add cut fruits mix well and again chill.
    Then serve ..

Комментарии • 1,7 тыс.

  • @bini_bharathan
    @bini_bharathan 5 лет назад +146

    2019 നല്ല തുടക്കമാണല്ലോ... 8 ലക്ഷം subscribers എന്ന് പറയുന്നത് വലിയൊരു നേട്ടം തന്നെയാണ്.. Detailed ആയിട്ട് പറഞ്ഞു തരുന്ന ഈ ശൈലി തന്നെ എന്നും തുടരുക. എന്റെ ഒരു സുഹൃത്തിന്റെ അടുത്ത വീട്ടിലെ ഒരു 14 വയസ്സുകാരൻ (അമ്മയില്ലാത്ത കുട്ടിയാണ് )വീണയുടെ cooking കണ്ടാണ് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്.. അങ്ങനെ എത്രയെത്ര പേർക്ക് പ്രചോദനം ആയിട്ടുണ്ടാവും.. ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനയും ഈ യാത്രയിൽ കരുത്തായി കൂടെ ഉണ്ടാവട്ടെ.. എത്രയും പെട്ടെന്ന് 1M subscribers ആവട്ടെ എന്ന് ആശംസിക്കുന്നു 🌷

    • @wondersofnaturebyanshad1280
      @wondersofnaturebyanshad1280 5 месяцев назад

      വീട്ടിലെ ഒരു മൂത്ത പെങ്ങളെപ്പോലെയാണ് വീണ ചേച്ചി, എന്ത് food റെസിപ്പി search ചെയ്താലും വീണ ചേച്ചിയുടെ food റെസിപി ഉണ്ടോന്നു നോക്കും ഞാൻ എന്നിട്ട് എന്റെ വൈഫിനു suggest ചെയ്തു കൊടുക്കും

    • @veenavargheese8085
      @veenavargheese8085 13 дней назад

      😊

  • @harshank3992
    @harshank3992 5 лет назад +1

    ബസ്സിൽ എന്നും ഒന്നിച്ച് യാത്ര ചെയ്യാറുള്ള ഒരു അനിയത്തിക്കുട്ടി ഇന്ന് എന്നോട്‌ പറഞ്ഞു .. " ചേച്ചി ഞാൻ എന്ത് cook ചെയ്താലും ശരിയാകുന്നില്ല . ചേച്ചി എങ്ങനെയാ cooking പഠിച്ചത് ... എനിക്കും പഠിക്കണം" . ഞാൻ അവളുടെ Phone വാങ്ങി veenas curry world subscribe ചെയ്ത് കൊടുത്തു.
    congratulations ചേച്ചി ...
    ഞാൻ പാചകം ഇഷ്ടപ്പെട്ടത് ചേച്ചിയുടെ videos കണ്ടതിനു ശേഷമാണ് .
    ചേച്ചിയുടെ video കണ്ട് cook ചെയ്യുമ്പോ ഒരു mistake പോലും വരുന്നില്ല
    ആദ്യമൊക്കെ ഞാൻ cook ചെയ്യുമ്പോൾ വീട്ടിലെല്ലാവർക്കും പുച്ഛം ആയിരുന്നു. Now they all are eagerly waiting for my dishes ..
    All credits goes to veena chechi . Love u .....

  • @nihalnihal849
    @nihalnihal849 5 лет назад +11

    ഇനിയും ഒരുപാട് ഉയരും എനിക്ക് ഉറപ്പാണ് ഒരു thrissurkkari സാധാരണ ക്കാരി വീട്ടമ്മ ഇത്രയും ഉയരത്തിൽ എത്തി നിൽക്കുന്ന ത് തൃശ്ശൂരിന്റെ അഭിമാനം ആണ്

  • @haseebliyanishi7104
    @haseebliyanishi7104 5 лет назад +13

    വീണ ചേച്ചി ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. Love you ചേച്ചി

  • @farhanfirozfarhanfiroz8292
    @farhanfirozfarhanfiroz8292 5 лет назад +12

    ചേച്ചിയുടെ നാടൻ സംസാരവു വിശദീകരിച്ചു പറയുന്നത് കൊണ്ട് മാത്രമാണ് ഞാൻ വീഡിയോ കാണുന്നത്

  • @pssanoj
    @pssanoj 5 лет назад +5

    പൊളിച്ചു അടുക്കി 1 മില്യണ്‍ ലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന veenas curry world ന് എല്ലാ ആശംസകളും നേരുന്നു.

  • @FadwasKitchen
    @FadwasKitchen 5 лет назад +72

    Congratz chechiii. ...😊😍😍😍

  • @JamalusTipsJamalu
    @JamalusTipsJamalu 5 лет назад +1

    Hello
    Cheechii
    Custard powderum cornflour powderum onnaano

  • @SumiSTastyKitchen
    @SumiSTastyKitchen 5 лет назад +33

    Congrats veenechi😍😍😘😘😘😘

  • @annaninan7722
    @annaninan7722 4 года назад

    Ithu full night vechal over chilled avumo chechi. Can I make it for 25 people for a function. how many plates can be served with this sample video. Can you tell me about quantity of milk and custard to be used..

  • @lithajacob4923
    @lithajacob4923 5 лет назад +9

    Veenachechi എനിക്ക് ചേച്ചിയുടെ ഓവൻ ന്റെ ഡീറ്റെയിൽസ് പറഞ്ഞു തരാമോ

  • @meeras8093
    @meeras8093 5 лет назад

    Fruit custard undakki balance varunna custard fridge il vechu pinned use cheyamo? Ethra days keep cheyyam fridge il?

  • @najameleveetil8242
    @najameleveetil8242 5 лет назад +4

    Chechi..... Cngrts... എത്രയും പെട്ടെന്ന് 1M ആവാൻ പ്രാർത്ഥിക്കുന്നു... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 😘😘❤❤

  • @Finuiva
    @Finuiva 5 лет назад

    Hii chechiii
    Fresh milkn Pakaram wholefull cream milk use cheyyaamo custard undhaakkumbhol ??pls rply

  • @jayaa9923
    @jayaa9923 5 лет назад +5

    Well done, congratulations to you and family.
    Always we should think different but at the same time acceptable to the majority viewers.

  • @shibinahashiem2735
    @shibinahashiem2735 5 лет назад +1

    Chechi oru doubt open chytha custard powder fridgel aano store chyanullath or in room tempt plz rply me Chechi

  • @sabisabithapm7201
    @sabisabithapm7201 5 лет назад +20

    മാം ന്റെ ഏറ്റവും വലിയ വിജയം മാം ന്റെ റെസിപ്പീസ് ആണ് . അത് നല്ലത് ആകുമ്പോൾ വേറെ ഒന്നും ഒരു പ്രശ്നമല്ല ഞങ്ങൾക്ക്☺ ... വെറുതെ ടൈം പാസ്സിന് വീഡിയോ കാണുമ്പോൾ മാം ടെ സംസാരം ബോർ അടിപിക്കാറുണ്ട് എന്നെയും .. ബട്ട് ഉണ്ടാകാൻ വേണ്ടി കാണുമ്പോൾ ഞാൻ കംപ്ളീറ് വീഡിയോ മാം പറയുന്നത് ഒക്കെ ശ്രദ്ധിക്കാറുണ്ട് കാരണം അതൊക്കെ അനുസരിച്ചു ഉണ്ടാക്കിയാൽ ഉണ്ടാകുന്ന റെസിപ്പി വളരെ നന്നായി വരും, ഞങ്ങളെ പോലെ പാചകം ഒന്നും അറിയാത്തവർക് അതിൽ കൂടുതൽ സന്ദോഷം എന്താ ഉള്ളത്😍 THANKS MAM
    മാം നു എങ്ങനെ ആണോ comfortable അങ്ങനെ ചെയ്യൂ, ഞങ്ങള്ക് നല്ല recipe കിട്ടുന്നതാണ് സന്ദോഷം അല്ലാതെ അവതരണ രീരി അല്ല ..

  • @nishabalan3158
    @nishabalan3158 5 лет назад +1

    Veena njan custard undaki veena paranjath pole..pakshe kanjivellam kattapidichath pole .ath udachal enganeyirikum athpole thanne.enik thettiyo...fruits ellam itu mix cheythupoi.innu gust varunnund...enth cheyyum veena njan? Help me dear...

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      njan paranja pole correct follow cheyyhal
      orikkalum
      fail aakatha recipe aanu dear ethu

  • @babumol9186
    @babumol9186 5 лет назад +3

    Congrages chechi.super desert..chechi oru manikkoor vedio ittalum kaanum tto👍👍👍

  • @kuttyfun9259
    @kuttyfun9259 5 лет назад

    Chechi nsmmal 4 cup milk ane boilingne use cheyunatenkil...etra milkil vennam custard adyam mix cheyan??

  • @sreekalakk6575
    @sreekalakk6575 5 лет назад +4

    Wow... എത്രയും പെട്ടെന്നു 10 lakh ആവട്ടെ 😍😘 All the best chechi..😊😊

  • @libinleen4496
    @libinleen4496 5 лет назад +2

    വീണേച്ചി ഞാൻ simma. wife of libin ഞാൻ കൂറേ നാളായി വീഡിയോ സ് കാണാൻ തുടങ്ങിയിട്ട് ഒരു comment പോലും ഞാൻ ഇട്ടിട്ടില്ല കാരണം നമ്മൾ സിനിമ ലോകത്തെ മമ്മൂക്ക മോഹൻലാൽ pole ഒട്ടുമിക്ക nadimarum പറയുന്നത് kekaam മമ്മൂക്ക നെപോലെ or മോഹൻലാൽ പോലെ ഒരു നടന്റെ അടുത്ത് ചെല്ലാൻ or സംസാരിക്കാൻ ഒരു fear ആണെന്ന് ഞാൻ ചേച്ചീനെ അവുരുടെ സ്ഥാനം താന് കാണുന്നത് എന്നാലും ഒരു ബഹുമാനം thanukondu my first comment ഞാൻ സമർപ്പിക്കുന്നു എല്ലാം റെസിപി sooper ആണ് from my heart iam saying love u ചേച്ചി ഉമ്മ

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      enikku vayya 😍😍😍 enthayalum first comment nu orupadu thanks dear.. enthina pedi dear.. njan nigale pole thanne allee

  • @smithat3015
    @smithat3015 5 лет назад +8

    Thank you for the tasty Kerala recipes shown by you . I am also from Thrissur and wanted someone to teach me the recipes ,but I did not get that opportunity to learn due to my busy schedule . But after my marriage I started preparing on my own remembering the taste of the recipes and I was successful too. But I always missed some one teaching me such recipes and that gap you have fulfilled . Thank you so much.

  • @ushavijayakumar3192
    @ushavijayakumar3192 4 года назад +1

    Custard powder fridgil aano sookshukkunnath Cover pottichathinu sesham.

  • @MomLifeJournal
    @MomLifeJournal 5 лет назад +3

    Chechiii fruit custard njan try chythu nokito ... adipoli ayittundu .. veetil ellarkum orupadu ishtayi .. ❤️😍Thank you chechi ❤️

  • @sharithomas5823
    @sharithomas5823 5 лет назад

    Pudding powder use cheyamo?? Instead of custard powder???

  • @jincemathew8391
    @jincemathew8391 5 лет назад +5

    ithu thanuthu kazhiumbol mixyil adichittu freezer il kurachu neram vechittu nokku super aaa

  • @nishadeepu08
    @nishadeepu08 4 года назад

    How much custard has to make to serve for 45 people.. planning to give fruit custard for a small party

  • @jijydavis2900
    @jijydavis2900 5 лет назад +6

    Congrats Veena...😍👏👏
    'Thrissurinde swathannu Veena'..😘

  • @sjj9790
    @sjj9790 4 года назад

    Pineapple sugar സിറപ്പിൽ ഇടണം എന്ന് പറഞ്ഞില്ലെ aa സിറപ്പ് കൂടി ആണോ പാലിലേക് ചേർക്കണ്ടത്?

  • @sunandamanoj2275
    @sunandamanoj2275 5 лет назад +4

    Congrats Veena and curry world.iniyum uyarangalil ethatte.aa yathrayil njangalum koode undakum santhosham pangidaan.

  • @sheenajajish
    @sheenajajish 4 года назад

    chechi, if im preparing tonight and sauce and fruits mix cheithittu if i refrigerate tomorrow when i serve will it be watery? so i can mix and keep it with the above receipe follwoed correctly right.

  • @farzanaabuthahir2968
    @farzanaabuthahir2968 5 лет назад +10

    Apple clr change avathirikan ice water il kurach ice cubes koodi itt athil apple 10 minute soak cheithal mathi. Clr chnge avilla nalla crispy um avum👍

  • @fathim5004
    @fathim5004 5 лет назад

    congrats chechi, then chechi ithaanu njan chodhicha noraml spoon and measuring spoon doubt, ee custard powder polulla items corrct alavil kittan measuring spoon thanne vende level cheyth edukkan. normal type spoon aakumbo entha cheyya, ath level cheyyan pattillalo?

  • @sajidasalam9229
    @sajidasalam9229 5 лет назад +7

    ഇനിയൊരു ജന്മമുണ്ടെങ്കിൽ വീണയുടെ കൂടപ്പിറപ്പായാൽ മതി!

  • @thashthash2243
    @thashthash2243 4 года назад

    Cheechi idhil conflower cheerthittundoo. Cornflower nallonem cook aavanem enn paranjelo

  • @shalbinjoseph8681
    @shalbinjoseph8681 5 лет назад +5

    Congrats...Veena chechii❤️ millions of subscribers aavattee😍✌️👍

  • @thashthash2243
    @thashthash2243 4 года назад

    Cheechi fruit ittitt custard fridge vechal pinneed edukkumbol loos aayipookunnello adenthu kondaaa?

  • @leenastastykitchen8312
    @leenastastykitchen8312 5 лет назад +5

    Congratulations venna. U r doing a very gud job♥ keep up ur gud work♥

  • @priya33655
    @priya33655 8 месяцев назад +1

    ചേച്ചിക്കിനി എത്രയും പെട്ടന്ന് 9ലാക് സബ് സ്ക്രൈബേർസ് ആവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gangadhar5218
    @gangadhar5218 5 лет назад +11

    Congratulations Veena👏👏👏👏 your hard work, dedication and family support has paid off👍👍👍 ethrayum vegam gold play button kittatte!!!! God Bless !!!!

  • @aaryanmv413
    @aaryanmv413 5 лет назад +1

    ചേച്ചി ഒരു യൂട്യൂബ് ചാനലിലൂടെ വന്നു സത്യം പറഞ്ഞാൽ ഞങ്ങളുടെ ഒക്കെ ഫാമിലി യിലെ ഒരാളായി മാറി...ചില ചാനൽസ് നമ്മൾ കണ്ടു റെസിപ്പി ട്രൈ ചെയ്തു അങ്ങ് വിട്ടു.ബട്ട്‌ ചേച്ചി ഹൃദയത്തിൽ കൂടി ഇടം നേടി..
    സത്യത്തിൽ ചെലപ്പോ റെസിപ്പീസ് പിന്നെ കാണാന് വച്ചാലും ഇൻട്രോ കേട്ട ശേഷം സ്ക്രോൾ ചെയ്ത് ബിഹൈൻഡ് ദി സീൻ കാണും...
    പെർഫെക്റ്റായി ഞാൻ പലതും കുക്ക് ചെയ്ത് എന്റെ കുടുംബത്തിന് വിളമ്പുന്നതിൽ തീർച്ചയായും ചേച്ചിക്കും ക്രെഡിറ്റ് ഉണ്ട്..
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ തുണയ്ക്കട്ടെ..

  • @AnjaliPilla
    @AnjaliPilla 5 лет назад +4

    500 episode,8 lack subscribers...congratss chechiii...

  • @aswathynair6339
    @aswathynair6339 5 лет назад

    Chechi custard ready aki fruit ayi mix cheythu refridgenatar il ninnum2hrs edukumpol athu thickness Mari watery akunnu. Yentha athiente reason.

  • @shimnapramod6427
    @shimnapramod6427 5 лет назад +5

    Congrats Veena.I got a lot of inspiration and information from you. All the best for your future attempts.

  • @a2zmotion307
    @a2zmotion307 2 года назад

    ചേച്ചി 520 മിലി ലിറ്റർ ന്റെ പാൽ ആണെകിൽ എത്ര ടേബിൾ സ്പൂൺ കസ്റ്റർഡ് പൗഡർ ഇടണം ഒന്നും പറയോ?

  • @joisyjoo
    @joisyjoo 5 лет назад +12

    വീണേച്ചീടെ വീഡിയോ കണ്ടുകഴിയുമ്പോൾ ശരിക്കും അത് കഴിച്ചാൽ കിട്ടുന്ന ഒരു തൃപ്തിയാണ്..... അതുതന്നെയാണ് ഈ ചാനലിന്റെ വിജയം എന്നു ഞാൻ വിശ്വസിക്കുന്നു.....ഇനിയും മുന്നോട്ട് മുന്നോട്ട് മുന്നോട്ട്..... ലക്ഷം ലക്ഷം പിന്നാലെ 😍....

  • @akhilajithin6888
    @akhilajithin6888 3 года назад +1

    Chechi seed ulla grapes aano atho seedless aano edukendath

  • @fredad.9060
    @fredad.9060 5 лет назад +11

    Congratulations dearest Veena! I am so happy that we have grown to 800k. Great achievement my dear. Awesome.
    My best wishes to you to achieve more milestones. 😊😍

  • @aswathysarath1525
    @aswathysarath1525 5 лет назад +1

    Veena Chechi enthu negative comments vannalum Chechi athu mind cheyyanda . because njangalundu chechiykkoppam.chechi njangalku cheyyunna help valare valuthanu .Chechiyude recipes follow cheythu undakkiyittulla onnum ithu vare moshamayittilla.oru Amma kuttikku engane ano paranju kodukkunnathu ,athu pole anu Chechi Oro small tipsum njangal Ku paranju tharunnathu. njan eppozhum ethu recipe undakkunnenkilum first nokkunnathu Chechi athu cheythittundo ennanu.illenkil mathrame mattu vedeos nokkarullu.ente hus gulf l anu. Chettan ethenkilum doubt vilichu chodikkukayanenkilum njan parayunnathu Chechiyude vedeo Kanan anu.so Chechi ingane thanne munnottu pokuka

  • @aida1039
    @aida1039 5 лет назад +3

    I have never commented on any videos on RUclips before, but I have to tell you this, your detailed videos are super helpful and it made me a descent cook now. Thank you so much, please continue to make videos like this. Thanks again. Much love ❤️

  • @princyjose3799
    @princyjose3799 5 лет назад

    Hi chechi... One doubt, if I need double the quantity will all the measurements be double ... I mean custard powder milk etc...

  • @thasnimn3276
    @thasnimn3276 5 лет назад +4

    Hearty congratulations veena chechi....😍😍😍😍😍😍😘
    eee vijayam chechi arhikunnu....2015 ile chechide adya video njan ipozum orkunnu....adya vedioyil thanne mukam kanichu samsaricha chechikk oru big salute...adyamayi oru videyil njan comment itirunnu adhikam vykathe thanne enikathin marupadiyum kitti .annenikundaya santhosham paranhariyikkan patilla...innale kazinha pole thonunnu enikath.....chechi kk oru karyathil abhimanikam chechide subscribers ellam chechi paranha pole standard ulla alukalaaanu..chechide comment boxil ithuvare njan matoru youtube channelinte kuttam parayunath kanditilla....ente lifil oru paad swadheenicha veena chechi kk ente ella vidha ashamsakalum nerunnu😙😙😙😙...iniyum chechiyude yathrayil koode undavaneee enna prarthikunnu🙇‍♂️🙇‍♂️🙇‍♂️🙇‍♂️😍😍😍😍😍😍😍😍...love you so much dear......

  • @nazrinrahman6857
    @nazrinrahman6857 5 лет назад +2

    Chechi njan jeddah il anu . Njan lulu il agar agar vangan nokkiyappol athu green , yellow color ayirunnu athokke milk pudding okke undakunbol use cheyyo , aaa color varille plz reply Chechi

  • @sajnamujeeb9619
    @sajnamujeeb9619 5 лет назад +12

    Congrats വീണ ചേച്ചി വേഗം 1M ആവട്ടെ ..ആ കഥ കേൾക്കാൻ ഞാൻ മാത്രം ആണോ waiting..... ജാൻ ചേട്ടനെയും മക്കളെയും മറന്നിട്ടില്ല കേട്ടോ നാലുപേർക്കും നല്ലത് വരട്ടെ 😍👍

  • @fizanfizu4524
    @fizanfizu4524 4 года назад

    Veenachechii spr njn 2 thavana try cheythu but thanupicha sheshm lazhikumpol kaypp undakunnu.enthann paranjutharuoo pls

  • @geethanair318
    @geethanair318 5 лет назад +7

    Congrats veena.!! May u soon hit th 1 million !!

  • @ranjanassuresh6323
    @ranjanassuresh6323 4 года назад +1

    Chechyyyy... ente 1st comment aatto❤... Ammayum valyammayum pand thotte chechide subscribers aan..Avar chechide oro recipeyum try cheyumpo ellam taste nokki ..taste nokki.. adipolyyyy enn paranj nadannath allathe ithvare enik onnum try cheyan samayam kiteela... Ipo avadhiya collegil..angane ith inn try cheythuttooo...super aayrnu😘😘💕💕 ...Ammakkum achanum othiri ishtayi... Thankuuuu soooooo much Chechyyyy❤... Ingane oronn oronn aayi try cheyam... ipo thanne nalathek rajma masala recipe kand padichutto😍

  • @gloryciju2452
    @gloryciju2452 5 лет назад +3

    Congrats dear Veena...you are absolutely fantastic in your presentation and your recipes are excellent. Big salute...

  • @remyapraveen8549
    @remyapraveen8549 4 года назад

    Congrats chechi....250ml milk aanel ethra tablespoon custard cherkkanam

  • @arjunnair1447
    @arjunnair1447 5 лет назад +5

    Enthuparajalum nammude m4tech aanu malayalikalude abhimanam.1m subscribers first in kerala

  • @magicalpowerworld8318
    @magicalpowerworld8318 4 года назад

    Veena how much milk is required to make custard for 20 person.

  • @rimacornolius6071
    @rimacornolius6071 5 лет назад +3

    More wayzzz to go....congrats chechi....u really deserve it for your hard earned efforts....

  • @nimishas5429
    @nimishas5429 3 года назад

    10 per ku undakan ethra glass milk edukanda varum?

  • @lasimashajahan5059
    @lasimashajahan5059 5 лет назад +17

    6:21correct an veenachechi. Chila samayath enthengilun tention kayari irikkunna samayath veenachechide oru video Kandal manassin vallathoru ashwasam thonum. Ingane mathi. Urgent ullavar vere cooking videos kandote

  • @shinyvictorjoseph9166
    @shinyvictorjoseph9166 3 года назад

    Chechy for boiling milk u use separate vessel n don't use that vessel for other use. I doing same😊👍🙏

  • @akhilabalan9836
    @akhilabalan9836 5 лет назад +4

    1M aayittu venam aah secret kelkkan.. Ee 1M ennullathu kurachu kurakkan pattillalĺo alle..🤗

  • @dividivi7104
    @dividivi7104 5 лет назад

    Custard powderinu pakaram cornflour upayogikamo

  • @saumyagnair7190
    @saumyagnair7190 5 лет назад +7

    Chechi I watch many vlogs but i always feel u r unique and now u r like a teacher for othrs vlogers too bcz I saw many following ur path tat itself is a big credit . they r also good but chela kuttitirupukar eladatum kanoolo avaranu bad .. Atonum chechi sraddikanda ... V all love u and ur family .. Keep going chechi . congratzzz ...

  • @SnehasStudioNorway
    @SnehasStudioNorway 5 лет назад +1

    chechi.custard powder illathe engane aanu undakkuka?

  • @smithavineeth4792
    @smithavineeth4792 5 лет назад +4

    Congrats Veena Chechi :Sharing the happiness along with ur family. 🎈🎈

  • @shabahaneefshabahaneef9429
    @shabahaneefshabahaneef9429 5 лет назад +1

    Chechiiiii 12 glass custard undakkan ethra paal venam ethra custard powder venam plz replyyy urgent aanu chechiiiiiii plz plz plzzz😥🙏🙏🙏

  • @chinsvarghese3825
    @chinsvarghese3825 4 года назад +3

    Chechiii..Ente kunjile muthale ente Amma custard ithupole ondakumayirunnu. Pinne totally forgot about this traditional way of making custard after so many instant custard sachets came out in the market. Chechide ee recipe adhyam aayi try cheythu and it came out awesome..Reminded me of my moms way of making custard..Thankyou so much chechi and God bless u and ur family😊

  • @navyaantony5530
    @navyaantony5530 5 лет назад

    500ml പാൽ കൊണ്ട് ഇത് എത്ര പേർക്കു കൊടുക്കാൻ പറ്റും..

  • @priyavineesh1085
    @priyavineesh1085 5 лет назад +4

    Congratulations chechu😍❤

  • @hayathulislamihayathulisla6587
    @hayathulislamihayathulisla6587 3 года назад

    Njn oru 1000ml milk anu edukunnathenkil. Custardnte അളവ് ഇരട്ടിയാകണോ. Pls reply ചേച്ചി

  • @anjanas4969
    @anjanas4969 5 лет назад +8

    Congratulations mam....what jan chettan told is correct..more than 95% of subscribers need your detailed explanation...in my case aarum not even my mother and mother in law polum enganeyokke paranju thannitilla....so keep going mam....your journey will never end........................🙏

  • @sabithajiju9647
    @sabithajiju9647 5 лет назад +2

    Thank you lots chechi.. 4vayasum 5masam prayavumula 2kuttykal aanu enik..chechide receipies valare help cheyunund..chechik ente orayiram 😘

  • @shahkv
    @shahkv 5 лет назад +6

    Congrtzz..😊😊 Behind the scene kand chirich chirich 😂🤣🤣😂

  • @nivark4475
    @nivark4475 3 года назад

    Can we prepare custurd mix today afternoon and mix fruits next day morning chechi

  • @resminishan7502
    @resminishan7502 5 лет назад +3

    Congrats veena .വളരെ വളരെ സന്തോഷം. വീണയുടെ ഓരോ വിജയവും ഞങ്ങളുടേത് കൂടിആകുന്നു

  • @libinleen4496
    @libinleen4496 5 лет назад +2

    എല്ലാം comments എന്റെ ഉള്ളിൽ ആയിരുന്നു but now സ്നേഹം കൊണ്ടു പിടിച്ചു നിക്കാൻ ആയില്ല. ചേച്ചി ഞാൻ എറണാകുളം ആണ് so സമയം കിട്ടുമെങ്കിൽ ലുലുവിൽ ഒരു meet up വക്കണം we all want to see u

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      thrissur varoo dear aug 4th.. mon 10 th il aaka so 1 month vacation ulloo this year..

    • @himabiju2683
      @himabiju2683 5 лет назад

      @@VeenasCurryworld njan varum chechi

    • @libinleen4496
      @libinleen4496 5 лет назад

      വരാം

  • @sreedevi6177
    @sreedevi6177 5 лет назад +4

    Congrats dear veena😙😙 God bless you. ..😍😍

  • @nimmymp
    @nimmymp 5 лет назад +2

    Nagalude cooking nte rajakumariku 👑 orayiram ashamsakal🎂🎉🎁🎊🌹. Ethrayum pettennu 1m subscribers akate ennu ashamcikunnu 💖😘😍.today recipe 👌👍.

  • @ajithaabhi4145
    @ajithaabhi4145 5 лет назад +8

    congrats veena chechi . എത്രയും പെട്ടെന്ന് 1 മില്യൺ aavatte .god bless you,👍👍👍👍

  • @smrithisruthy9031
    @smrithisruthy9031 5 лет назад +1

    First of all congratulations chechyyyy...fruit custardil pazham cherkkamennu paranjallo...ethu pazham add cheyyunnathanu ettavum nallathu? Onnu paranju tharamo??

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      robusta pazham aanu sadharana cheyyaru

    • @smrithisruthy9031
      @smrithisruthy9031 5 лет назад +1

      Thankuu chechy..njan chechiyude channelinte new subscriber anitto...chechiyude presentation really wonderful...detailayi parayunnathu othiri ishtayii...

  • @LK-ed1hx
    @LK-ed1hx 4 года назад +3

    Chechi, just wanted to let you know that you are helping a lot of confused souls out there. Much love. 🤗

  • @retnakumaridas6749
    @retnakumaridas6749 5 лет назад +1

    Veenayude avatharana reethi thanneyanu plus point. Ellavreyum family members ayittanu kanunnathenu feel cheyyunnu.detail ayittu oronnum paranju tharunnthu. Beginners nu valare helpful anu.Congrats Veena!!!

  • @MSS-80
    @MSS-80 5 лет назад +18

    രാവിലെcongrats msg അയച്ചിരുന്നു..but like kittilla ..😥😥.. സങ്കടം ആയി. എല്ലാർക്കുംlikes കിട്ടി. സാരല്ല്യ .. കാണത്തോണ്ടാവും ലേ .. anyways hearty congratulations..😍

  • @nidha1199
    @nidha1199 4 года назад

    Chechi 4cup pal edukkanenkil 4tbl spoon custurd powder idnoo

  • @thushara4724
    @thushara4724 5 лет назад +3

    Congrats chechi 👏👏😍god bless you dear 😘😘

  • @anjanaprasanth3011
    @anjanaprasanth3011 4 года назад

    For five people how much milk should we use

  • @navyadas9035
    @navyadas9035 5 лет назад +4

    Dear chechi, chetan congrats .....!!! Love u all... tk cr

  • @psychogirl6452
    @psychogirl6452 4 года назад

    Chechy 4 glass milk anenkl custard powder ngana

  • @harshanideshnidesh2822
    @harshanideshnidesh2822 5 лет назад +4

    Congratulations chechi😍😘👍super

  • @shijuvarghese596
    @shijuvarghese596 4 года назад

    In the beginning of the show if you give the details about the ingredients needed and how many can be served based on that we can increase or decrease the quantity

  • @bindumenon8532
    @bindumenon8532 5 лет назад +3

    Congrats Veena..... keep going...v r with you.....v all appreciate your sincere effort....

  • @sruthysreeprakash4190
    @sruthysreeprakash4190 4 года назад

    Kooduthale palukonde undakumbo custard powder kooduthal cherkano

  • @aryacs8480
    @aryacs8480 5 лет назад +9

    Congrats chechi😍😍😍😍
    LoVé you dear💞💞💞
    Iniyum delicious easy peasy dishes expect cheyyummu😘😘
    Chechi Custard use cheyth cake onn try cheyth kanikko
    LoVé you dear 💞

  • @abhijakm
    @abhijakm 3 года назад

    Hi chechi… tried this but loose aayi poyi.. enthu cheyyum??☹️☹️☹️☹️