Это видео недоступно.
Сожалеем об этом.
DUSTER the big car
HTML-код
- Опубликовано: 3 июл 2020
- DUSTER നല്ല ഒരു വാഹനം തന്നെ ആണ്.
യാത്ര സുഖവും കൺഫർട്ടും നല്ല ഉയരവും ഉള്ളതു കൊണ്ട് ദൂര യാത്ര ചെയ്യാൻ പറ്റിയ കാർ ആണ് എന്ന് ഉറപ്പിച്ചു പറയാം
മൈ നമ്പർ 9947370386
#duster#india#suv#best
നിങ്ങളെ ഞാൻ വണ്ടികളുടെ വാവസുരേഷ് ആയി പ്രഖ്യാപിക്കുന്നു👍
❤️❤️❤️❤️
😅😅
😄✌️
Sathyam
പൊളിച്ചു
ഒരു second hand വണ്ടി വാങ്ങാൻ pokunnavarku ഇതിലും നല്ല review കിട്ടാൻ ഇല്ല
ഊം.. ഊം..
മിസ്ഡ് ബുഷി പജീറോയുടെ ഒരു ഫുൾ റിവ്യൂ ചെയ്യുമോ യൂസ്ഡ് പജീറോ എടുക്കുന്നവർക്കും ഒരു ഉപകാരപ്രദമായിരിക്കും
Chetto duster suspension kazhinje ullu vere enthum.. Multi link macpherson setup alle varunnath
Sabinkka honda jazz, old model vandi edukkuvanel enthokkeyanu sredhikkendath, maintenance kooduthalundo, detail onnu paryamo?
why oil mix with coolant for 60k kms run duster. what may be the reason. is the oil cooler failed?? how to prevent this failure in future??
2015 duater automatic petrol ano 2015 ecosport titanium automatic peteol ano nallad onn paranj tharamo
Duster Owner since 2014. Done 95000km.... Totally satisfied.....powerfull mid range.. So fun to drive👍
How much is normal service cost
@@uncuttrollsofficial3121 rs 5000 at 10000 km
110 ps ano
@@uncuttrollsofficial3121 do only Renault recommend services ( there is a mobile app called my Renault) service charge after first 4 free around 5k ( odd service ) and 8k ( even service )rs only at each 10000 km or one year ... at 60k km service it’s around 15k ( timing belt change )
LH TAIL LIGHT
DICKEY & BONNET JUMPER
FR BOTH DOOR RIBIN RR BOTH DOOR STOPER
AIR FILTER BODY
STARTER NOISE
INTER COOLER HOSE
CLUTCH UPPER CYLINDER LEAKAGE
A/C MODE HARD
ANTINA NOT OK.
Bro Ee repair allam ethra estimate aavum 2013 110 ps duster inu
Duster 110 ps injector complaint Anu.
Injector replace chyane oku serviceable ala
Injector cost around 29000
Nalloru suv suggest cheyyumo, kia seltos engane undu
ഇക്ക, strut ബുഷ് എന്ന സാധനം ഏതു ഭാഗത്താണ് ഉള്ളത്. Bonnetinte അടിയിലെ ലെഫ്റ്റിലും റൈറ്റിലും ഉള്ള സാധനമാണോ???
Back ല്‍ ഇരുന്ന് poovunna passengers n athra comfort alla enn കേള്‍ക്കുന്നു.. Ur opinión pls...?
Ikka ningalu suspensione kuriche kurachude parayanmayirunnu... the best suspension adaption in this price range, four individual suspensions for all tyres (multilink ) for AWD. any ways good video.
Terrano diesel reviews ചെയ്യുമോ
Duster cheydadinu . Big thanks 😊 ❤
Nissan Terrano 2014 മുതൽ use ചെയ്യുന്നു.
125000 kms ആയി
1 lakh km ൽ diesel injector, timing belt, break pads, 4 tyres, clutch plate,എല്ലാം പുതിയത് മാറ്റി.
ആശാൻ പറഞ്ഞപോലെ clutch tightness ഉം steering tightness ഉം മാറ്റിനിർത്തിയാൽ ഇതുപോലെ mileage comfort ഉള്ള വേറെ suv കാണില്ല,
140km / hr speed ൽ പോയിട്ടും ഒരു vibration പോലും ഇല്ല
Bro. Duster or terrano
Eatha best
@@user-jj3zo8jm8z Duster or Nissan ഏതെടുത്താലും 85 PS മാത്രം എടുക്കുക.
110 PS എടുക്കരുത് ഒരുപാട് പണി വരും കുറച്ചു നാൾ കഴിയുമ്പോൾ
Note Ford figo 2011 model vandi engine start aayitum dashboard il engine warning light on aayi kanunnu. ntha problem please reply..service kazhinjitu one week aayitte ullu
I10 2011 model stearing box sound problem onne paraymo?
Hi ikka
Cool ayittirikkunna vandi start cheyyumpol white smoke varunnadh enthu kondaanu?
Ee clutch and steering problem Logan enum pothuvae unllathu mattan enthangilum maargam undo ?
Duster 110ps Diesel Engine idle rpm yathraya?, And full throttle rmp ?
Ekha Start ചെയൂമ്പോൾ ചൂട് ഉള്ള വെള്ള പുക എന്തുകൊണ്ട് ആണ് .
Thank you ikka waiting ayirunnu duster review varan...
honda city dolphine zx model നെ കുറിച്ച് ഒരു Video ചെയ്യാമോ?
Ikka, 110 ps engine etra km odum
Chetta gear system എല്ലാ വണ്ടിടെയും pole തന്നെ അല്ലെ reply
spresso and ecco review cheyamo
Swift timing chain mariyo illeyo enn engana ariyan pattunne parayamoo plzz
199978km oodiya ente vandi ippolum kuttappana no complaints a power full machine ❤️❤️
Xuv 5oo review cheyamo
2015 fludic verna review cheyamo
safari storm meindans വരുന്ന vandiyaano അതിനെ kurich ഒന്ന് വിവരിക്കുമൊ edukkan താൽപരിയം ഉണ്ട്
Idhu 110ps or 85ps edha nalladhu?
Bro indica vista cooler system air adukunna video cheyamo
Pazhaya carinite fuel eanghane nokkam eannu oru video cheyhumo
Kuv, xun, tuv Mahindra review chaiyyamoo
Hi Sabin ചേട്ടാ Duster 110 ps same engine Share ചെയ്യുന്ന Renult Fluence ഡീസൽ വണ്ടി, 138000ഓടിയത് വണ്ടി എടുത്താൽ maintance ചെയ്ത് പൈസ ഒരുപാട് പോകുമോ? Duster userനോട് ചോദിച്ചപ്പോ Fuel injector ഒക്കെ compliant ആകുമെന്ന് പറഞ്ഞു! ഒരു ഉത്തരം തരണേ
ഇക്ക hyundai verna diesel 2012 model ഒരു review cheyyanam.... Plzzzz
supr...chnall supr bro...eikka orupd tnx😘😘😘
Nexon and ecosport cheyumo ikka🙏
Ikka maruti alto cluctch set labour ulpadey ethra cost avum?
Petrol engine engane undu 1.5 litre
Nissan terrano petroline kurichum oru video cheyanam ningal cheyunna ella nalla videosum upakaraprathamanu🙏
Chetta tata safari cheyyaamo
Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta
Bro 2014 innova 7 seater ethra cash kodukkam
Ethinte engine 85, 110 ps engine powerlu വരുന്നുണ്ട്, 110 പിസ് പവർ ഉള്ള വണ്ടിക്കു peizo injector ആണ്.. ഫോർഡിന്റെ old figo injector പോകുന്നത് പോലെ അടിച്ചു പോകും 25k കൂടുതൽ ആണ് ഒരണം vila
2-3 എണ്ണം പോയാൽ 75k അങ്ങ് കത്തും..
പിന്നെ ക്ലച് with flywheel.. 85 പിസ് മോഡലിന് 34k 110 ps മോഡലിന് 55k വരെ ആകും..
സാദാരണ കുടുംബം maintanace cost അധികം ഉണ്ടാകില്ല എന്ന ധാരണയിൽ ഇതിന്റെ second hand എടുത്തു cash പോകും.
എന്നാൽ ഇതിന്റെ awd മോഡൽ ഉണ്ട് rare ആണ്.. അസാധ്യം ആയ road ഗ്രിപ് ആണ്.. ചെളിയിലും ഓഫ്‌റോഡിനും മാരക പെർഫോമൻസ് ആണ്, awd മോഡലിൽ rearilum independent suspension ആണ്, awd ന്റെ ride comfort മറ്റൊരു levelil ആണ്, അതിന്റ clutch light ആണ്
Cash ഉണ്ടങ്കില് awd മോഡൽ ഒരു muthal ആണ്
Ghaan.. കുറെ തപ്പി നടന്നു.
പിന്നെ
ക്രിസ്റ്റ എടുത്തു..
Nissan terrano diesel 85ps entha abhiprayam
Initially pickup ullath 85ps inu anu ullath 110 ps inu lagg undu
Clutch with flywheel eppozha marendi varunnathu?
നിസ്സാൻ ടെറാനോ എങ്ങനെ ? റീസൈൽ ഉണ്ടോ?
Duster petrol model engane und
Ikka .. 2009 Hyundai verna petrol onne review cheyyamo pls ?
Authorised service centre il counter sale ila ath kond Genuine spare parts kitaaan paadu annu. Genuine spare parts ittal maaathre perfection kitooo, aftermarket spare life kuravaanu . Mahindra Verito and Duster spare parts almost same
aaaanu.
കുറെ റിനോ കാറുകൾ തീ പിടിച്ചു കണ്ടിട്ടുണ്ട് വയറിങ് കുഴപ്പം ആന്നോ?
Good information 💁♀️ 👍 ikka
Terrano oru seperate video cheyamo?
Friend nate duster automatic unde in qatar 2014 model,transmission oil change chayan service centre yel chotichapol life long aane change chayanda aane paranju.angane aano epol 75000 km ayi ,gear shifting problem onnum ela
Thank you ikka
നല്ല അവതരണം ഒരു കാർ രാജാവ് അമ്പാസഡർ റിവ്യൂ ഒന്ന് ചെയ്യുമോ?
Machane polikada 😍👍🏻😻ne
Honda city 2010 model evide
Ikka.. ithu vare ulla reviews pwolichu..
Mahindra XUV 500 koodi cheyyumo??
Super👌
വീഡിയോയിൽ ഇക്കയുടെ വോയ്സ് ഇല്ലാത്ത ഇടങ്ങളിൽ BGM ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ.👍
Pls review Fiat Punto & Linea.
Tiago onnu review cheyyavo
nissan kick review cheyavo?
നല്ല അവതരണം.Suzuki sx4 ഒന്ന് ചെയ്യുമോ?
Initially pickup ullath 85ps inu anu ullath 110 ps inu lagg undu
Chetta ante kayyil terrano aane all parts um same aane RC bookil maker vare Renult aane
Helpful, thankyou ❤️
Pajero SFX 2010,2011 model Review ചെയ്യുമോ....
Tiago review cheyamo?
Its a very good car,
Been using for last 6 yrs.85 ps rxl
The suspension is awesome,will take u miles ahead.
Decent fuel economy too.
After warranty over,service outside to cut cost.
All parts available
Parts ellam kitumo?.. Ethinte clutchinu noise undo? Bcs njn oru 2019 facelift model edutherunnu bt kurechu oodi kazhiyumbo athinu clutch tight aavunnu pinne noiseum
Bro contact number ഒന്ന് തരാമോ ഒരെണ്ണം എടുക്കാൻ നിൽക്കുകയാണ് നെഗറ്റീവ് ആണ് ഇതുവരെ കേട്ടത്
Tata nexon cheyyaamo full diesel
Thanks ikka,😍😘
Please make a review about Tata Saffari
Honda civic automatic review edamo plz..
Thanks ikka
Etios liva onnu review chwyyumo
Chetta xuv 500 video chyamo
189000km driven and still perfect
Tata safari cheyyamo??
എനിക്കൊരു well maintained 2008 accent und.. Accent റീവ്യൂ ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ അറിയിച്ചാൽ മതി..
Nissan Micra diesel review edumo
Thankalude place evida varkala aano
Could you please review Nissan micra cvt
Sales കുറവായോണ്ട് Renaultum nissanum താമസിക്കാതെ india വിട്ടു പോകും എന്ന് പറഞ്ഞു കേട്ടു ശരിയാണോ??? Duster ഇപ്പോൾ outdated ആയില്ലേ കുറച്ചുകൂടി features ഒള്ള മറ്റു വണ്ടികൾ ഇറങ്ങുമ്പോൾ duster ഇപ്പോൾ എടുക്കുന്നത് ഒരു നല്ല തീരുമാനം ആണോ???
Zen estilo onnu review cheyyamo?
Honda city type 3 review cheyyo
Petrol aano EE vandi
Duster is a great car i loved it one of my fav compact suv
ബ്രോ ഇത് റെനോൾട്ടിൻ്റെ എൻജിനാണ് (1.5 K9k dci) റെനോൾട്ട് ആണ് നിസ്സാന് എൻജിൻ കൊടുക്കുന്നത് പിന്നെ റെനോൾട്ടിൻ്റെയും നിസ്സാൻൻ്റെയും സ്പെയർ ഒരുവിധം എല്ലാം സെയിം ആണ് ഒരേ പ്ലാറ്റ്ഫോമിലാണ് ടെസ്റ്ററും ടെറാനോയും നിർമ്മിക്കുന്നത്
Ford Figo 2017 petrol review ചെയ്യാമോ
Fiat Punto review cheyao ikka
Ekkaa Nissan terraano review pls...
Varkala?
2012 model duster innale eduthu njan. Super aanu.AC nalla cooling undu. 18 mailage kitty.
Delhi used edukkan plan und pani avumo
@@petrolhead9137ഞാൻ അന്വേഷിച്ചപ്പോൾ എല്ലാവരും പറഞ്ഞു kerala വണ്ടി എടുത്താൽ മതി എന്ന്. ഞാനും ആദ്യം ഡൽഹി ഒക്കെ നോക്കി. Last കേരള reg കിട്ടി.
Videos okk adipoli aanu 🌹🌹🌹💐💐👍👍
Xylo onnu review cheyana.
hai SIBIN FORD ECOSPORT NEW 1.5 DIESEL ONNU REVIEW CHAYYAMOO
Bro Safari dicor review idou
Bro. please do a video on Tiago 2020.