Kwid ഒരു വലിയ കുഞ്ഞൻ കാർ

Поделиться
HTML-код

Комментарии • 569

  • @mobitv7358
    @mobitv7358 4 года назад +61

    ഞാൻ renault ഇൽ ബോഡി വർക്ക്‌ ചെയ്യുന്ന ആളാണ് 800cc യിൽ ഇറങ്ങിയ വണ്ടികൾക് അൽപം മോശം ആയിരുന്നു പക്ഷെ ഇപ്പോ ഉള്ള വണ്ടികൾ നല്ലതാണ്

    • @animalworld7440
      @animalworld7440 3 года назад +5

      Kwid Second എടുക്കാൻ ആഗ്രഹമുണ്ട് പണികിട്ടുമോ ? Eon എങ്ങനെ?

    • @shamjithkhankc6933
      @shamjithkhankc6933 3 года назад +11

      @@animalworld7440 പൊന്നു സുഹൃത്തേ EON ഒന്നും പോയി എടുത്തു കുടുങ്ങല്ലേ...ആ ലുക്ക് മാത്രേ ഉളളൂ

    • @animalworld7440
      @animalworld7440 3 года назад +3

      @@shamjithkhankc6933 Eon അത്രയും പ്രേശ്നമാണോ ❓️

    • @shamjithkhankc6933
      @shamjithkhankc6933 2 года назад +3

      @@animalworld7440 Eon ഒരു 50000km കഴിഞ്ഞാൽ വളരെ പരിതാപകരമായ അവസ്ഥയാകും.. എന്റെ അടുത്ത സുഹൃത്തിന്റെ വണ്ടികൊണ്ട് നേരിട്ട് അനുഭവിച്ചതാണ്...കമ്പനി സർവീസ് ആയിട്ടുള്ള നന്നായി ഡ്രൈവ് ചെയ്യുന്ന ആളുടെ വണ്ടിയാണ് എന്നിട്ടും നിരാശപ്പെടുത്തി ഇയോണ്..! മൈലേജിന്റെ കാര്യത്തിൽ Alto 800, Kwid മായി മുട്ടാൻ ഇയോണിന് പറ്റില്ല എന്നതും സത്യം !!

    • @animalworld7440
      @animalworld7440 2 года назад +1

      @@shamjithkhankc6933 Tnx bro ❣️

  • @shintoalappatt2634
    @shintoalappatt2634 4 года назад +93

    നല്ല റിവ്യൂ... മറ്റുള്ളവരെ പോലെ kwid നേ കുറ്റവും പറഞ്ഞില്ല പൊക്കിയും പറഞ്ഞില്ല. ഉള്ള കാര്യം പറഞ്ഞു ❤❤👌

  • @Vkeeey53
    @Vkeeey53 2 года назад +17

    Proud owner of KWID since 2016 💯
    Completely satisfied with look and performance 😎

  • @faisufaiz6025
    @faisufaiz6025 Год назад +11

    ഞാൻ ഇപ്പോൾ ഉള്ളത് കൽപ്പറ്റ ആണ് മലപ്പുറം ഊട്ടി വയനാട് ബന്ദിപ്പൂർ യാത്രയിൽ kwidil 2016 മുതൽ kwid ഉണ്ട് കൂടെ totaly satisfied ദീർഘ യാത്ര ഡ്രൈവിങ്ങിൽ ക്ഷീണം തോന്നുന്നില്ല ഒരുപാട് തവണ ഊട്ടി പോലുള്ള ഹൈ റേഞ്ച് കയറിയിട്ടും ഇതേ അവസ്ഥ തന്നെ ആണു 👏❤️🚗

  • @jishilms4193
    @jishilms4193 4 года назад

    Good review.. Kwid breaking system below avg aanu.. some times chavittiyaal vandi nikkathilla.. break pedal kallu pole irikkum.

  • @vinuvijayan8065
    @vinuvijayan8065 4 года назад +1

    Salim bro coolent water mix cheythano ozhikendathu atho coolent matramayitano ozhikendathu.plz rply

  • @tharangamgireesh8711
    @tharangamgireesh8711 4 года назад +1

    Valare Nannayi Vivarichittundu.Vahanam Edukkan pokunnavarkku Theerthum Prayonjana Pradhamaya Video.Good

  • @anandusukumar4594
    @anandusukumar4594 4 года назад +1

    Eon or kwid enik vedikan anu onu suggest cheyo ikka

  • @AneeshA-c5t
    @AneeshA-c5t 7 дней назад +1

    Chetta kwid or redigo which much better for a middle class family according to maintanance

  • @jyothishkp1160
    @jyothishkp1160 4 года назад +3

    Thankyou...
    Ee vandiye kurich orupaad negetive kettu
    Athinte sathyavastha enthanenn ariyaan oru aakamsha undayirunnu
    Ithinte mechanical review aadhyamayittanu Njan kaanunnath
    So Thankyou 🥰

  • @rockylekha4016
    @rockylekha4016 4 года назад +1

    Mahindra Bolero review cheyyamo? Especially second hand vandi edukkumbok ulla kaaryangal koodi ulpeduthane..

  • @harisankarkp
    @harisankarkp 4 года назад +3

    Kwid ethra KM kazhiyumbol aan, aethokke problems aan kanich thudangunnath. Enikk oru 1.0L und. 15000km aayi ith vare problems onnum vannittilla.( Silencerin oru cheriya sound undayirunnu ath warranty il mattithannu.)

  • @anandapadmanabhanpn4659
    @anandapadmanabhanpn4659 2 года назад

    Eee.. Car beginners friendly ano? Height kurav ulla oralk ith sugamayi oodikan pattumo?

  • @dxvenki2254
    @dxvenki2254 4 года назад +2

    Engine oil kurich parayumo
    Fully synthetic , semi Synthetic, mineral oil .. ethoke vandik ethoke oil ozhiknm enn vivarichu paryu ikka..

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 4 года назад +9

    Kwid ഉപയോഗിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ഒക്കെ ഇക്ക പറഞ്ഞത് കറക്റ്റ് ആണ്. കൂടുതൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി.

  • @Noblechristy007
    @Noblechristy007 3 года назад +1

    2016 1000 cc kwid edthuthal kuzhappam ondo?

  • @anilraju1405
    @anilraju1405 4 года назад +1

    Ikka Ford Fiesta petrol/diesel review cheyyamo?

  • @vikvlogs
    @vikvlogs 4 года назад +20

    വീണ്ടും ഒരു പോളി വീഡിയോ 💚

  • @sibilpv8478
    @sibilpv8478 4 года назад +4

    CNG use ചെയുന്നത് കൊണ്ട് വണ്ടിക് വരുന്ന complaints ഒന്ന് review ചെയ്യാമോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @Targetvlogs007
    @Targetvlogs007 5 месяцев назад

    Enikum und 2016/800cc. Ekka paranja karyanghal ellam correct anu. But virayal endho eniku ithuvare thonniyittilla🤝 thanks ikka😍first complaint vannathu ente silencer anu

  • @tcrvloger
    @tcrvloger Год назад +1

    Kwid 2016 model RXT variant 2.5 lak worth ano?

  • @rahulmohan7067
    @rahulmohan7067 4 года назад +1

    Renault Triber onu review cheyamo?

  • @makhsoodlambeth
    @makhsoodlambeth Год назад +2

    Very smart mechanic.Good explanations

  • @vishnusai9153
    @vishnusai9153 4 года назад +1

    Puthiya renault triber kollavo?
    Oru review cheyyavo?

  • @godappans
    @godappans 2 года назад +5

    വണ്ടി expertsനോട്.... Enikk kwid ne Patti അധികം അറിയില്ല. ഒരു ചെറിയ കാർ തപ്പി വന്നപ്പോ കണ്ണില്‍ പെട്ട ഒരു വണ്ടി മോഡൽ.... Ee vandiye patti olla നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.

  • @sujithrt6568
    @sujithrt6568 4 года назад +2

    Ford new figo freestyle service cost valare kuravanennu kettu oru video cheyyamo

  • @dsk1826
    @dsk1826 4 года назад +10

    Tiago onnu review cheyyavo ikka

  • @Tamil69973
    @Tamil69973 4 года назад +2

    Very good review thank you very much posting keep continue

  • @mohamedshereef5975
    @mohamedshereef5975 4 года назад +2

    Alto 800 എൻജിൻ water serviece ചെയ്യാൻ പറ്റുമോ

  • @KwidTechsolutions1
    @KwidTechsolutions1 4 года назад +26

    കഴിഞ്ഞ 14 മാസം കൊണ്ട് കൂടെ ഉണ്ട് kwid climber AMT . 11000km കഴിഞ്ഞു ഒന്നും പറയാനില്ല എന്തുകൊണ്ടും perfect 👌 .
    💯 %ഹാപ്പി ആണ് . കൊടുക്കുന്ന കാശിന് മുതലാകുന്ന വണ്ടി.
    താങ്കൾ നന്നായി അവതരിപ്പിച്ചു.

  • @ramilalramilal2922
    @ramilalramilal2922 4 года назад +1

    New maruti spresso vxi review cheyyamo vandi kollamo

  • @praveenb3866
    @praveenb3866 4 года назад

    Maruti 800 cheyyane carburator v/s mpfi

  • @unnikrishnankv5926
    @unnikrishnankv5926 4 года назад +1

    Kwid oil pan issue???

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 4 года назад +2

    Expect... a neutral review about TaTa Altros full option and TaTa Nexon full option

  • @forextradingclasseskannur5804
    @forextradingclasseskannur5804 4 года назад

    I decided to buy an used figo after watching figo review on this channel..thanks

  • @Alinambiar
    @Alinambiar 4 года назад +2

    Alto 800 dash clean chetan ethra rate avm bro

  • @jomonfrancis6561
    @jomonfrancis6561 4 года назад +1

    Nissan micra2011 review cheyyavo chetta please

  • @aakashsakku1255
    @aakashsakku1255 4 года назад +1

    E vandi upayogikunnathkond parayamm,safeait use cheyanula maximum speed 50-60km,body atyavasyam(comparing to others in this price range,) strongan but Indian marketin vendi kure safety features kurachu,ella featuresodem,engine powerkutiyum erakiyirunne tiago,poloyodoke compete cheyarunnu,crash testil 1stareullu,ac ital power kuravaan,fuel indication chelapo red signal kanikunnund(petrol ulapo),kazhiyumenkil etaram vahanangal edukatirikuka nne njn parayu,oru putiya vandi vanganane Etirikude paisayait tiago,altroz,ford freestyleoke vangavuneulu arkum

    • @niriap9780
      @niriap9780 2 года назад

      Tiago aanu segment pwoli item👌
      Kurachukoodi cash ittu Tiago edukunnathaanu bhudhi...

  • @LiamJose-be6xs
    @LiamJose-be6xs 4 года назад +1

    Puthiya Ford Endeavor cheyamo? 5 cylinder ayakond variety akum....
    Pinne Merc Benz c class kudi chy... venegi oru comparisionvideo ayikotte ...kariyam randu type vandi anegilum second hand price range ekadesham same aan... 2015 merc c class vs 2016 Ford endeavor. Chettanu athil nalla views kittanum sadyatha und...variety review arikum....
    Kurach hard work cheytha adipoli aakam

  • @subashmk46
    @subashmk46 4 года назад +5

    800 carburettor and mpfi രണ്ടും തമ്മിൽ ഒരു റിവ്യൂ പ്ലീസ്

  • @malluboy5308
    @malluboy5308 Месяц назад

    Kwid or alto k10 eatha nallath

  • @saratharoor19
    @saratharoor19 4 года назад +1

    Ritz petrol cheyoumo

  • @favasfavas6567
    @favasfavas6567 4 года назад +2

    Tata tiago review ചെയ്യുമോ please

  • @rajanpanchajanyam1935
    @rajanpanchajanyam1935 4 года назад +2

    Ford ecosport nte review cheyyumo

  • @manojkg839
    @manojkg839 4 года назад +1

    Brezza Diesel review cheyyamo

  • @dxvenki2254
    @dxvenki2254 4 года назад

    Volkswagen , Skoda cars kurich reviews plz???

  • @sreejithka
    @sreejithka 4 года назад +1

    Maruti A Star ne kurichu video cheyyamo?

  • @jugalantony8721
    @jugalantony8721 4 года назад

    Skoda octavia old model(2005) aaa vandiya patti onnu parayuvo??

  • @nabeelknejim7969
    @nabeelknejim7969 4 года назад +1

    Ikka 96 model 800 athra mileage kitum

  • @maneshmathew6973
    @maneshmathew6973 4 года назад +2

    EGR valve cleaning oru video cheyyamo

  • @albijohn5947
    @albijohn5947 4 года назад +2

    Additional power steering vekkunna oru video cheyyumo

  • @anushc6303
    @anushc6303 3 года назад +1

    Young SUV,... Common man's SUV. Kunjan valiya car Kuv 100nxt petrol review chaiyamoo?

  • @Newaccount-gt8sc
    @Newaccount-gt8sc 3 года назад +1

    Hello sir, Dzire 2020 Lxi review please!!!

  • @sarathaloshy9026
    @sarathaloshy9026 4 года назад

    eeco review cheyyamo chetto?

  • @bibinsiby8991
    @bibinsiby8991 4 года назад

    Mahindra verito 2011 eganna und ekka secondhand edukkan plz replay

  • @rinuantony9062
    @rinuantony9062 4 года назад +1

    Ekka zen estilo nte review cheyyamo

  • @lipikarachel6573
    @lipikarachel6573 4 года назад +23

    ഞാൻ 5 വർഷം ആയി ക്വിഡ് യൂസ് ചെയ്യുന്നു.ആദ്യം ഇറങ്ങിയ വണ്ടി ആയത് കൊണ്ട് ആണോ എന്ന് അറിയില്ല ഇത് വരെ ഒരു കുഴപ്പവും ഇല്ല.പിന്നെ അത്യാവശ്യം ലുക്ക് ഉണ്ട്,മൈലേജ് ഉണ്ട് ഇന്റീരിയർ നല്ല കംഫർട്ട് ആണ്.ആൾട്ടോ യുടെ അകത്തു ഇരിക്കുമ്പോ ഒരു പെട്ടിയുടെ അകത്തു ഇരിക്കുന്ന ഫീൽ ആണ്.പിന്നെ മീഡിയ നേവ് സിസ്റ്റം ഉണ്ട്,നല്ല ബൂട്ട് സ്‌പേസ് ഉണ്ട്.ലെഗ് സ്‌പേസ് ഉണ്ട്.ഫ്രണ്ടിൽ അത്യാവശ്യം സ്റ്റോറേജ് സ്‌പേസ് ഉണ്ട്. സ്റ്റിയറിങ് ഇത്രേം സ്മൂത്ത് ആയത് കൊണ്ട് നല്ല സുഖം ആണ്.ലുക്കിലും വർക്കിലും ക്വിഡ് അടിപൊളി ആണ്.പിന്നീട് വന്ന വണ്ടികളിൽ കമ്പനി ക്വാളിറ്റി കുറിച്ചോ എന്നു അറിയില്ല.പക്ഷെ ആ പ്രൈസ് റേഞ്ചിൽ ക്വിഡ് ഒരു കിടു വണ്ടി തന്നെ ആണ്❤

    • @sajokjohn2150
      @sajokjohn2150 4 года назад +1

      മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @prajith134
      @prajith134 4 года назад +1

      Yes I have been using Kid for four years too 2016 No matter which vehicle we take, there will be faults and shortcomings I have 800cc Kwid in my hand

    • @lipikarachel6573
      @lipikarachel6573 4 года назад +2

      @@sajokjohn2150 Without Ac 20kmpl

    • @vishnusai9153
      @vishnusai9153 4 года назад

      Company service okke kazhinjo?

    • @lipikarachel6573
      @lipikarachel6573 4 года назад

      @@vishnusai9153 yes

  • @prasoonbabu9466
    @prasoonbabu9466 4 года назад +1

    Xuv500 onnu review chaiyuvo ??

  • @prasadam1
    @prasadam1 Год назад

    Kwid ആണോ മാരുതി k10 ആണോ നല്ലത്

  • @akshaisuresh5421
    @akshaisuresh5421 4 года назад +1

    Fiat punto cheyamo?

  • @nakulbkrishna8453
    @nakulbkrishna8453 4 года назад +1

    Suzuki Scross review chyeyuvo

  • @ksvlog5657
    @ksvlog5657 4 года назад +1

    Renault pulse review cheyoo

  • @dreamtraveldreamdrive418
    @dreamtraveldreamdrive418 4 года назад +1

    Renult triberinte oru mechanical review nalkamo

  • @ajeshm.n2374
    @ajeshm.n2374 4 года назад +2

    Mahindra verito petrol review cheyyamo

  • @vimalsalas313
    @vimalsalas313 4 года назад +1

    Zen (petrol ) review wait cheyyuane ikka....marannupokalle..😊

  • @theinfopedia5109
    @theinfopedia5109 4 года назад +1

    Thanks ikka.. kwid vendi wait chythu irikya

  • @TheSuruaka
    @TheSuruaka 3 года назад +1

    Spresso 2020 ന്റെ ഒരു ഡീറ്റെയിൽ റിവ്യൂ ചെയ്യുമോ.

  • @yesudasstephen6607
    @yesudasstephen6607 4 года назад +1

    Fiat punto onnu cheyyamo ?

  • @zenharsubair6744
    @zenharsubair6744 4 года назад

    Grand i10 review cheyyumo ikka

  • @KvkSandhya
    @KvkSandhya 4 года назад +21

    മാരുതി 800 റിവ്യൂ ചെയ്യുമോ

  • @rajuak7459
    @rajuak7459 4 года назад +14

    Alto k10 review cheyyanee chettaa marakkaalle!!!!!!!

    • @riyatalks6777
      @riyatalks6777 4 года назад

      ruclips.net/video/sSdor6GyT78/видео.html
      മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം

  • @entewayanadu7998
    @entewayanadu7998 4 года назад +1

    Maruti 800 Mpfi review cheyyumooo

  • @akshaytnair3555
    @akshaytnair3555 4 года назад +1

    Bolero review cheyyuo???

  • @krishnaktm6910
    @krishnaktm6910 2 года назад +1

    ഇക്ക പറഞ്ഞപോലെ ഇതൊന്നു കാണണം എന്നുണ്ടായിരുന്നു 🙏🙏🙏👏👏

  • @sujithbabu7327
    @sujithbabu7327 4 года назад +2

    ഒരു 7 സീറ്റ് വണ്ടി എടുക്കാൻ പ്ലാൻ ചെയ്യുവാണ് Triber ആണോ ഒരു സെക്കന്റ് ertiga എടുക്കുന്നതാണോ നല്ലത്

  • @mithinchacko6408
    @mithinchacko6408 4 года назад +1

    Ikka ford ikon and fiesta koodi include cheyium എന്ന് വിചാരിക്കുന്നു pls

  • @augustine.k.v.kinattingal40
    @augustine.k.v.kinattingal40 4 года назад +1

    Please give a review on Mahindra TUV

  • @nabeelfazal5890
    @nabeelfazal5890 4 года назад +1

    2012 i20 review cheyyamo

  • @akhilkj3404
    @akhilkj3404 4 года назад

    Swift dzire 2012 model petrol review cheyo

  • @sakeerfahad222
    @sakeerfahad222 4 года назад +68

    ചാനൽ തുടങ്ങിയ അന്ന് മുതലേ tiago യുടെ review ക്ക്‌ വേണ്ടി കാത്തിരിക്കുന്ന ഞാൻ😓

    • @kumarpachiriyan7885
      @kumarpachiriyan7885 4 года назад +1

      Punto nte video nu kaathirikunna nagn

    • @sajiseven8587
      @sajiseven8587 4 года назад +1

      volkswagen polo kku kathirikkunna njan

    • @AroLogan43
      @AroLogan43 4 года назад +2

      verito or logan review varan nokki erikana Lee njn

    • @JohnWick-tn2jo
      @JohnWick-tn2jo 4 года назад +2

      PATA🐞 yude vandi alle😂

    • @sakeerfahad222
      @sakeerfahad222 4 года назад +2

      @@JohnWick-tn2jo എന്ന് മുട്ടത്തോട് ഫാൻ

  • @SoorejT
    @SoorejT 4 года назад +1

    zen petrol cheyyanam..

  • @shebeerpattambi7336
    @shebeerpattambi7336 4 года назад +2

    എന്റെ അടുത്തുണ്ട് kwid rxt 1000cc ഒരുബാട് നെഗറ്റീവ് ഉണ്ട് അതെ പോലെ പോസറ്റീവും ഉണ്ട്

  • @vipinraj6321
    @vipinraj6321 4 года назад +4

    wagonR 2006-2010 ചെയ്യുമോ..

  • @alanjoji7122
    @alanjoji7122 4 года назад +1

    Chetta tata safari cheyyaamo
    Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta

  • @saikrishnan3183
    @saikrishnan3183 4 года назад +1

    IKEA datsun redi go review Cheyu plz

  • @nabeelabhulrahim7036
    @nabeelabhulrahim7036 4 года назад +1

    Scorpio yude oru review cheyyamo

  • @amaldevhareendran5559
    @amaldevhareendran5559 4 года назад

    2007 zen estilo cheyyumo?

  • @mahendranrs1805
    @mahendranrs1805 4 года назад +1

    Ningal Trivandrum aano🤔🤔🤔

  • @davincicode1452
    @davincicode1452 4 года назад +1

    Spare available aano ennu parayanam

  • @kvcreations2019
    @kvcreations2019 4 года назад +1

    Machane, ethu car ana best safety and cheapest family car in below 6 lakhs..... Onu parayamo

  • @ntm4692
    @ntm4692 4 года назад +1

    I20 diesel old model review please

  • @santhoshc4953
    @santhoshc4953 4 года назад +2

    2009 Verna review cheyamo Please

  • @athulsa9794
    @athulsa9794 4 года назад

    Bro.. ee comments koduthalum chodichath fiat punto kurichann.. njnum chodichu, bt rply kittiyilla.. waiting

  • @heart_of_engine_v4837
    @heart_of_engine_v4837 Год назад +2

    വീഡിയോ കണ്ടപ്പോ ഒരു കോൺഫിഡൻസ് വന്നു ഇക്കാ ♥️

  • @ajimon8531
    @ajimon8531 Год назад +1

    Engine oil nirthi kure kazhinju nokiyal oil kanunnilla start cheythal dip stickil oru side fullum maruvasath avidavideyayi spread cheythum oil kanunnu enthayirikkum

  • @aswinms6210
    @aswinms6210 4 года назад

    i10 kappa 1.2 l sports-inte review idamo.

  • @alfayad7109
    @alfayad7109 4 года назад +1

    old alto kwid eon ethil eetha nallathu pls reply

  • @Oalapeepee3167
    @Oalapeepee3167 4 года назад +7

    ഉള്ളത് ഉള്ളതുപോലെ ഇക്കാ പറഞ്ഞു ദീർഘദൂര യാത്രയിൽ നാലു പേർ ആണെങ്കിൽ സാമാന്യം തരക്കേടില്ലാത്ത യാത്രാസുഖം ഉണ്ട് മറ്റുള്ള ചെറുകാർ അപേക്ഷിച്ചു മൈലേജ് 25 നു മുകളിൽ എ സി ഇട്ടു ലഭിക്കാറുണ്ട് കഴിഞ്ഞ നാലുവർഷമായി ഞാൻ കിഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് ഇക്ക പറഞ്ഞത്

  • @lifelong_footages
    @lifelong_footages 4 года назад +3

    Ecosport review please

  • @user-og2iq3fb7r
    @user-og2iq3fb7r 4 года назад +1

    അടിപൊളി 👌👌👌