ഇതിലൊക്കെ എന്തൊരു ഉത്സാഹം,അവിടെ സിനിമ മേഖലയിൽ കുറേ പാവം പെൺകുട്ടികൾ പറഞ്ഞ പരാതിക്ക് എന്ത് നടപടിയാണ് ഉളുപ്പില്ലാത്ത പരണ കർത്താക്കൾ ചെയ്തത് എന്നുകൂടി പറഞ്ഞാൽ നന്നായി
ആർക്കെങ്കിലും ഹണി റോസിനെ ബന്ധപ്പെടാൻ കഴിയും എങ്കിൽ, ദയവായി "ഫിനോയിൽ രമേശൻ" എന്ന് അറിയപ്പെടുന്ന ഒരു ആന്റി സോഷ്യൽ അടുത്ത ദിവസ്സങ്ങളിൽ ഈ നടിയെ കുറിച്ച് ഇട്ടിരിക്കുന്ന അതീവ മ്ലേച്ഛം ആയ വീഡിയോകൾ കൂടി അവരുടെ ശ്രദ്ധയിൽ പെടുത്തുക 🙏🏼 സ്ത്രീകളെ മാത്രം അല്ല, ഇന്ത്യ എന്ന രാജ്യത്തെയും, ഭരണാധികാരികളെയും, വിശ്വാസങ്ങളെയും കുറിച്ച് ഇയാൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ അതീവ ഗൗരവം ഉള്ളതാണ്..... അയാൾ ഈ രാജ്യത്തിനും, അഖണ്ഡതക്കും, സമാധാനത്തിനും ഒരു വെല്ലുവിളിയാണ്. ആ രാജ്യദ്രോഹിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരുവാൻ കൈ കൂപ്പി അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼
എന്ത് വസ്ത്രം ധരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നതു തെറ്റാണ്. അഭിപ്രായം പറയലും, വസ്ത്രം ധരിക്കലും ഇന്ത്യയിൽ പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയുടെ താൽപ്പര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകണം എന്നതാണ് ഭരണഘടന അനുശാസിക്കുന്നത്. ഹണി റോസ് പൂർണ്ണമായും അത് പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. മലയാളിയുടെ ലൈംഗിക ദാരിദ്യം ഈ നടി കാശാക്കി മാറ്റുന്നു. ഇത് സത്യമല്ല എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ? എന്തുകൊണ്ട് , മഞ്ജുവാര്യരെയോ, ഉർവശിയെയോ അല്ലെങ്കിൽ ശ്വേതാ മേനോനെ പോലും ആരും കളിയാക്കുന്നില്ല.
തികച്ചും ശരിയാണ്... ഇവൾ നാളെ ക്രീയേറ്റർ ഒരു മുറിവേല്പിച്ചാൽ എത്ര ജനങ്ങൾ ചിരിക്കും.. ഒരു മാപ്പിൽ തീർത്താൽ പ്രശസ്തി കിട്ടിക്കാണുമല്ലോ അതല്ലേ ഇവൾക്ക് വേണ്ടത്...
ഒരു രഹസ്യമാക്കി വെക്കേണ്ട അവളുടെ സ്വകാര്യ ഭാഗങ്ങൾ modern dress ലൂടെ പരസ്യമാക്കി, അന്യ പുരുഷന്മാരോടൊപ്പം അഴിഞ്ഞാടാൻ വരുന്ന "മാനഭിമാനമുള്ള"യുവതികളെയും അതിനവരെ പറഞ്ഞു വിടുന്ന രക്ഷിതാക്കളേയുമാണ് ആദ്യം തല്ലേണ്ടത്.
ഇത് ചാനലുകാർ ഇതിന്റെ പുറകെ കൂടി കോളും എന്ന് വിചാരിച്ചു സിപിഎമ്മിന്റെയും ഭരണകൂടത്തിന്റെയും തന്ത്രമാണ് ഇതിന്റെ മുന്നേ എത്രയോ പരാതികളും ഇതുപോലെയുള്ള എന്തൊക്കെ സംഗതികൾ ഉണ്ടായിട്ടും കാത്ത് കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത് ഇപ്പോൾ തിളങ്ങി നിൽക്കുന്ന അൻവറിന്റെ സപ്പോർട്ടുകൾ ജനപിന്തുണയും ന്യൂസ് ചാനലുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നതും ഈ സാഹചര്യം അവർക്ക് പ്രതികൂലമാവും എന്ന് കരുതിയതും വളരെ ബുദ്ധിപരമായി അവർ കൈകാര്യം ചെയ്തു
ഹണി റോസിനോട് ആണ് ചോദിക്കാനുള്ളത് എത്രയോ നടിമാര് ഉദ്ഘാടനത്തിന് വരുന്നുണ്ട് അവരെയെല്ലാം കാണാൻ നല്ല തെക്കും തിരക്കുകളും ഉണ്ട് അവരെല്ലാവരും മാന്യമായ വസ്ത്രം ധരിച്ചിട്ടാണ് വരുന്നത് എന്നിട്ടും അവരെ കാണാൻ തെക്കും തിരക്കും ആണ് നിനക്ക് ജനങ്ങൾ അല്ലേ വേണ്ടത് നിന്റെ ഉദ്ഘാടനം കാണാൻ അത് നീ മാന്യമായി വസ്ത്രം ധരിച്ചാലും നിന്നെ കാണാൻ ജനങ്ങൾ വരും പിന്നെയെന്തിനാണ് മറ്റുള്ളവരെ മേലെ കേസ് എല്ലാം കൊടുക്കുന്നത് നിന്റെ അടുത്ത് ക്യാഷ് ഉള്ളതുകൊണ്ടാണോ
ആരൊക്കെ എന്തൊക്കെ വിമർശനങ്ങൾ ഉയർത്തിയാലും പ്രതിരോധിച്ചാലും കുറ്റം പറഞ്ഞാലും ശരി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റ കൃത്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന കർശനവും പക്ഷപാത രഹിതവുമായ നിലപാടും സമീപനവും പ്രശംസനീയം തന്നെയാണ്......❤❤ ബിഷപ്പ് / ദിലീപ് തുടങ്ങി ഇന്ന് ബോച്ചെ യിൽ വരെ അത് എത്തി നില്ക്കുന്നു.......😊😊 മുഖവും പദവിയും പണവും മടിക്കനവും നോക്കാതെ ഉടൻ നടപടി എടുക്കുന്ന ഈയൊരു മാതൃക തന്നെയാവും വരും കാല സർക്കാരുകൾക്ക് അത് ഇടതോ വലതോ ഏതുമായിക്കൊള്ളട്ടേ ..... അവർ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് തീർച്ചയാണ്........❤❤
Mr. Boche's fraudulent activities warrant immediate attention. As a fellow resident of Thrissur, I urge you to thoroughly investigate his business dealings, particularly his recent lottery venture. His arrest concerning Honey Rose is only one aspect of a broader pattern of deceptive practices. A comprehensive review of all his business activities is necessary.
Actually law enforcement were waiting for the moment to get someone to officially complaint against a strong money power person.. Kudos to Law enforcement taking quick action and also brave decision by Honey Rose, surely she was forced to due to this cheap behavior people
Public el പല സ്ത്രീകൾക്കും തുറിച്ചു നോട്ടവും , അശ്ലീല കമൻ്റ് um adikkunna ഒരു സമൂഹം ഉണ്ട്.. സോഷ്യൽ മീഡിയ യിലും അതി പ്രസരം ഉണ്ട്., എന്തു വേണമെങ്കിലും areyum parayam ennanu എല്ലാവരുടെയും വിചാരം.എല്ലാവർക്കും ഇത് ഒരു പാഠം akanam.
ആഭ്യന്തര മന്ത്രികൂടി ആയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് 1000 അഭിനന്ദനങ്ങൾ 🔥🔥🔥👌പെണ്ണിന് നേരെ വിരൽ ചൂണ്ടുന്നവരെ ശിക്ഷിക്കാൻ നട്ടെല്ലുള്ള ഒരു സർക്കാർ ഉണ്ട് ഇവിടെ 🔥🔥
വാർത്ത മാധ്യമങ്ങളിലൂടെ ബോബി ചെയർമാൻ ബന്ധപ്പെട്ട കേസ് ആയി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു രാഹുൽ ഈശ്വർ എന്ന് പറയുന്ന ആൾക്കെതിരെയും അതിന് പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുന്ന 24ലെ ഹാഷ്മി എന്ന അത്ര പ്രവർത്തകനെതിരെയും കേസെടുക്കണം
Is this CASE in ONE that DESERVES CARE of CM of a STATE?!!! IF MEN or WOMEN APPEAR in PUBLIC places WITHOUT WEARING PROPER DRESS and EXPOSING their SEXUAL BEAUTY of BODY PARTS, that MAN of WOMAN is purposefully and CROOKEDLY doing so to PROVOKE PERSONS in the SOCIETY Caused by Such PROVOCATION some persons may REACT by NEGATIVE expressions Actually IPC have provisions to PUNISH persons APPEAR in PUBLIC to PROVOKE others
നിങ്ങളൊക്കെ മാന്യം എന്ന് പറയുന്ന ചുരിദാർ ഇട്ട ഒരു ചെറിയ പെൺകുട്ടിയെ cycle ന് പിന്നിൽ ഇരുത്തി ഈ ചെറ്റ പറഞ്ഞതൊ? അപ്പൊ dress അല്ല പ്രശ്നം മാനസിക വൈകൃതം ആണ്. ഇത് പോലെ ഒരു അടി കിട്ടുമ്പോ പഠിച്ചോളും. പക്ഷെ ഇപ്പൊ കിട്ടിയത് കുറഞ്ഞു പോയി. ഇങ്ങനെ വല്ലതും പറയുമ്പോ spot ൽ മോന്തക്ക് ഇട്ട് കൊടുക്കണം.
@@sachinsachu7937അതിൽ ആർക്കാണ് സംശയം? താങ്കളുടെ വീട്ടിലെ സ്ത്രീകൾ ഇത്തരം വസ്ത്രം ധരിച്ച് ഇല്ലാത്ത മുഴുപ്പും മുഴപ്പും പ്രദർശിപ്പിച്ച നടക്കുവാൻ താങ്കൾ അനുവദിക്കുമോ? പറയുമ്പോൾ എല്ലാം പറയണമല്ലോ
Big salute to chief minister Supreme court lawyer : can ask for compensation mounting to 2crore if its a celebrity or upto 1crore if any influencer channel portrat women as weak iand sexual explicit n society. Beware of it
ബോബി ...... യെ വലിയ തോതിൽ കുറ്റപ്പെടുത്താൻ ഒന്നുമില്ല: '' ഹണി യെ പറ്റി നല്ല അഭിപ്രായം ആണോ നിങ്ങൾക്കുള്ളത്: ( ഹണി യെ നന്നാക്കാൻ ഉള്ള ഈ അവസരവും നഷ്ടപ്പെട്ടു)
അവരുടെ കുടുംബം കഴിഞ്ഞു പോയ ദിവസങ്ങളിൽ ബുദ്ധിമുട്ടിയ മാനസിക അവസ്ഥ എന്തായിരുന്നു??? ഇവർ ഇതുവരെ പട്ടിണി കിടന്നു ബുദ്ധിമുട്ടിൽ ആയിരുണോ .. പുറപ്പാട് പെണ്ണുങ്ങൾ തൊഴിലുറപ്പിന് പോയി പലതും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അവിടെ പോയി ക്യാമറ പിടിക്ക് മീഡിയകളെ... ഇവളൊക്കെ കോടികൾ ഉണ്ടാക്കിയ അഹങ്കാരത്തിൻ്റെ സംസാരമാണ്. ഈ കേൾക്കുന്നത്
ഹണി medam itrak വേണ്ടായിരുന്നു thankal nalla oru കലാകാരി alle ആരേലും enthelum പറഞ്ഞെങ്കിൽ onnu ഷെമിച്ചു പോകമായിരുന്നു thankalude സിനിമ കളെയും താങ്കളെയും എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന കൊണ്ടാണ് thankalk ഇനകുലേഷൻ പ്രോഗ്രാമുകൾ ഇത്രമേൽ ഭംഗി ay നടന്നത്. ബോബി sirnu ഫാമിലി ellam ഉള്ളതല്ലേ. ഇത്രമേൽ കഠിനം ആയിപോയെ കഷ്ടം aanu oru mistek പറ്റാത്തവർ ആയ്ട്ട് എത്ര പേരുണ്ട് കേരളത്തിലെ എന്നല്ല ഹണി rose enna ആക്ടര്സിനെ അറിയുന്ന എത്രയോ ആൾക്കാരുണ്ട് അവരൊക്കെ മോശം comnts പറഞ്ഞാൽ avare ok ithu. പോലെ പണിഷ്മെന്റ് ചയ്യുമോ oru വാണിങ് നേരിട്ട് ബോബി sirnu നേരിട്ട് നൽകാമായിരുന്നു kurchu koodi poi
ഒരുപൗരനെക്കാൾ എന്താണ് പ്രത്യകത ഹണി റോസിന്നു ഒരുസാധാരണക്കാരന് മുക്യമന്ദ്രിയെകണ്ണമെങ്കിൽ കഴിയുമോ ഇത്രപെട്ടെന്ന് അകഷനനെടുക്കുമോ ചാരിറ്റി പ്രവർത്തനത്തിൽ ഇന്ത്യ കണ്ട ഏറ്റവും നല്ലൊരു പ്രവർത്തകനെ മനസ്സുവേദനിപ്പിക്കുന്നത് ക്രൂരഥയാണ് ബോച്ചേ ശക്തിയായി തിരിച്ചു വരും
സമൂഹത്തിനും , സ്ത്രീകള്‍ക്കും വേണ്ടിയാണ് പരാതി കൊടുത്തത് എന്നാണ് നടി പറയുന്നത് . ഈ നടി ഉല്‍ ഖാടനത്തിനു നില്‍ക്കുമ്പോള്‍ വഴിയില്‍ ഗതാഗത ക്കുരുക്ക് ഉണ്ടാവുകയും, അതുമൂലം ജനങ്ങള്‍ കഷ്ട പ്പെടുന്നു മുണ്ട് . നടീനടന്മാര്‍ പണം ഉണ്ടാക്കാന്‍ ജനങ്ങളെ കഷ്ടപ്പെടുത്തും എന്നതാണ് സത്യം . പോലീസുകാര്‍ക്ക് വേറെ പണിയൊന്നുമില്ലേ ?
@@renjithabraham2118 whether u like it or not . I don't see anything vulgar in Hanirose's dressing. It all depends on the mentality of the one who looks at it .
We support Honey Rose, this fellow must be arrested, without any excuses , not only with honey but he vocally bullied many girls with his dual meanings
നമ്മുടെ നാട് ഞരമ്പ് രോഗി കൾ ഉൾപ്പടെ എല്ലാ രീതി യിലുള്ള മനുഷ്യരെകൊ ണ്ട് നിറഞ്ഞതാണന്ന് മനസ്സിലാക്കി തന്നെയാണ് പ്രസ്തുത ആർട്ടിസ്റ്റ് അവ രുടെ പ്രോഗ്രാമുകളുമായി മുന്നോട്ട് പോയ്കൊണ്ടി രിന്നത് പക്ഷെ പ്രോഗ്രിമിന് ക്ഷണിക്കുന്നവർ തന്നെ കടുത്ത ഞരമ്പ് രോഗിക ളാകുന്നത് മാത്രമല്ല രാജ്യത്തെ നിയമത്തെ പോലും പണവും സ്വാദിനവും കൊണ്ട് വെല്ലുവിളിച്ചയാളാണ് ബോബി യെന്ന ബിസിന സുകാരൻ പണത്തിൻ്റെ ഹുങ്കിലും സ്വാദിനത്തിലും പലതവണ നിയമത്തിൻ്റെ കുരുക്കിൽപെടാതെ വഴു തിപോയ ബോബിയെന്ന ബിസിന സ്സുകാരൻ ഇത്ത വണ പെട്ടത് പരാതിയുണ്ടാ യത് കൊണ്ട് മാത്രമല്ല പരാതിക്കാരിക്ക് പണവും സ്വാദിനവുമുള്ളത് കൊണ്ട് മാത്രമാണ് , പരാതി ഉണ്ടായത് കൊണ്ട് മാത്രമാണന്ന് കരുതരുത് ബോബിയെന്ന ബിസിനസ് കാരൻ ഇതുവരെ ചെയ് തിട്ടുള്ള നിയമവിരുദ്ധമായ പ്രവർത്തികൾക്ക് പൊളിറ്റി ക്കൽ പ്രൊട്ടക്ഷൻ കിട്ടിയ ത് കൊണ്ട് മാത്രമാണ് നിയമത്തിൻ്റെ കുരുക്കിൽ നിന്നും രക്ഷപെട്ടതെങ്കിൽ സിനിമ താരം ഹണി റോസ് വിഷയത്തിൽ ബോബി യെന്ന ബിസിനസുകാരന് നേരത്തെ കിട്ടിയിരിന്ന പൊളിറ്റിക്കൽ പ്രാേട്ടക്ഷൻ നിഷേധിക്കപെട്ടത് കൊണ്ടു മാത്രമാണ് ബോബിയെന്ന ബിസിന സുകാരന് നിയമനടപടിക്ക് വിധേയമാകേണ്ടിവന്നത് അല്ലാതെ ആരുടെയും ഔധാര്യമല്ല മറിച്ച് സിനിമാ താരം ഹണി റോസിൻ്റെ നിശ്ചയധാഢ്യവും ധൈര്യ വുമാണ് ബോബിയെന്ന ബിസിനസു കാരൻ പോലീ സ് കസ്റ്റഡിയിലും നിയമ ത്തിനും വിധേയമാകേണ്ടി വന്നതും,,,
മുഖ്യമന്ത്രി ഒമ്പത് വർഷത്തിനെ എടുത്ത ആദ്യനടപടി😂😂😂😂😂😂
Poli 😂
Coz she is supported by AMMA...think about siddik mukesh nd all who have done more heinous crime than this.
😂😂😂😂
😂😂😂
ഇതിലൊക്കെ എന്തൊരു ഉത്സാഹം,അവിടെ സിനിമ മേഖലയിൽ കുറേ പാവം പെൺകുട്ടികൾ പറഞ്ഞ പരാതിക്ക് എന്ത് നടപടിയാണ് ഉളുപ്പില്ലാത്ത പരണ കർത്താക്കൾ ചെയ്തത് എന്നുകൂടി പറഞ്ഞാൽ നന്നായി
വെറുതെ വെടി പറഞ്ഞിട്ട് കാര്യമില്ല തെളിവ് വേണം
Sathyam
ജയിലിൽ ഇങ്ങേർക്ക് വേറെ ഡ്രെസ്സിന്റെ ആവശ്യം ഇല്ല നമ്പർ മാത്രം ഇട്ടാൽ മതി 😂
🤣
സിനിമാ നടി ഭാവനയ്ക്ക് എന്ത് സഹായമാണ് മുഖ്യൻ ചെയ്തത്?
ഭാവനയ്ക്ക് പരാതിയുണ്ടെങ്കിൽ ഭാവന പറയട്ടെ വക്കീലന്മാർ മാറിയിരിക്കു
വിജയാ... ജീവിതത്തിൽ ആദ്യമായിട്ട് നീ ഒരു നല്ല കാര്യം ചെയ്തടാ😂
😂 ദാസാ എല്ലാത്തിനും ഒരു സമയം ഉണ്ട്
അല്ലെങ്കിൽ വിജയൻ പെടും
കൂടെ വീണാ മോളും...
ആർക്കെങ്കിലും ഹണി റോസിനെ ബന്ധപ്പെടാൻ കഴിയും എങ്കിൽ, ദയവായി "ഫിനോയിൽ രമേശൻ" എന്ന് അറിയപ്പെടുന്ന ഒരു ആന്റി സോഷ്യൽ അടുത്ത ദിവസ്സങ്ങളിൽ ഈ നടിയെ കുറിച്ച് ഇട്ടിരിക്കുന്ന അതീവ മ്ലേച്ഛം ആയ വീഡിയോകൾ കൂടി അവരുടെ ശ്രദ്ധയിൽ പെടുത്തുക 🙏🏼 സ്ത്രീകളെ മാത്രം അല്ല, ഇന്ത്യ എന്ന രാജ്യത്തെയും, ഭരണാധികാരികളെയും, വിശ്വാസങ്ങളെയും കുറിച്ച് ഇയാൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ അതീവ ഗൗരവം ഉള്ളതാണ്..... അയാൾ ഈ രാജ്യത്തിനും, അഖണ്ഡതക്കും, സമാധാനത്തിനും ഒരു വെല്ലുവിളിയാണ്. ആ രാജ്യദ്രോഹിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരുവാൻ കൈ കൂപ്പി അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼
👍👍👍👍സത്യം
അങ്ങനെ പൂച്ചേ... പിടിച്ചേ
😊😊😊😊😊0p😊😊😊00😊😊00
ആ നായിൻ്റെ മോനെ നാടുകടത്തുക ആണ് വേണ്ടത് 👍👍
Red Jihadi ഫിനോയില് രമേശൻ,ചുവന്ന് ഉഡുപ്പിട്ട് പോപ്പുലർ ഫ്രണ്ട് ,സ്വന്തം പെങ്ങളെ റേപ്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ നാട്ടുകാറൽ നാടുകടത്തപ്പെട്ട പക്കാ ഫ്രോഡ്
എന്ത് വസ്ത്രം ധരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നതു തെറ്റാണ്. അഭിപ്രായം പറയലും, വസ്ത്രം ധരിക്കലും ഇന്ത്യയിൽ പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയുടെ താൽപ്പര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകണം എന്നതാണ് ഭരണഘടന അനുശാസിക്കുന്നത്. ഹണി റോസ് പൂർണ്ണമായും അത് പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. മലയാളിയുടെ ലൈംഗിക ദാരിദ്യം ഈ നടി കാശാക്കി മാറ്റുന്നു. ഇത് സത്യമല്ല എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ? എന്തുകൊണ്ട് , മഞ്ജുവാര്യരെയോ, ഉർവശിയെയോ അല്ലെങ്കിൽ ശ്വേതാ മേനോനെ പോലും ആരും കളിയാക്കുന്നില്ല.
അവരും മറ്റൊരു തരത്തിൽ പീഡനത്തിന് ഇരകൾ ആണ് ബ്രോ..... എല്ലാരും തുറന്നു പറയുന്നില്ല എന്ന് മാത്രം.....
Sathyem 😂
തികച്ചും ശരിയാണ്... ഇവൾ നാളെ ക്രീയേറ്റർ ഒരു മുറിവേല്പിച്ചാൽ എത്ര ജനങ്ങൾ ചിരിക്കും.. ഒരു മാപ്പിൽ തീർത്താൽ പ്രശസ്തി കിട്ടിക്കാണുമല്ലോ അതല്ലേ ഇവൾക്ക് വേണ്ടത്...
@@Nishpakshanvarggeyavirodhi എടോ, കളിയാക്കുന്നതിനും ഒരു പരിധിയൊക്കെ ഉണ്ട്......
ലൈംഗിക ദാരിദ്രവാസികളുടെ പട്ടിണിയല്ല പ്രശ്നം ഡ്രസും മേക്കപ്പുമാണ്
നല്ല ന്യായം
മുഖ്യനോട് പറഞാൽ ആരെയും അറസ്റ് ചെയ്തു അകത്തിടും പ്രതേകിച്ചു നടിമാർ പറഞാൽ
ഇത് സോഷ്യൽ മീഡിയയിലൂടെ വന്ന് വ്രുത്തികെട്ട കമന്റ് ഇടുന്ന വർക്കും കൂടിയുള്ള അറിയിപ്പ്
ആരെയം, പരനാറി, നികൃഷ്ട ജീവി, എന്ന് വിളിക്കാൻ പറ്റ്വോ
ഒരു രഹസ്യമാക്കി വെക്കേണ്ട അവളുടെ സ്വകാര്യ ഭാഗങ്ങൾ modern dress ലൂടെ പരസ്യമാക്കി, അന്യ പുരുഷന്മാരോടൊപ്പം അഴിഞ്ഞാടാൻ വരുന്ന "മാനഭിമാനമുള്ള"യുവതികളെയും അതിനവരെ പറഞ്ഞു വിടുന്ന രക്ഷിതാക്കളേയുമാണ് ആദ്യം തല്ലേണ്ടത്.
ശരീര ഭാഗങ്ങൾ പരസ്യമാക്കണോ രഹസ്യമാക്കണോ എന്നത് തീർത്തും പേർസണൽ choice ആണ്
@@thasnirins9297 അപ്രകാരം തന്നെയാകണം അഭിപ്രായം പറയുന്നതും.
❤❤❤❤❤😊😊😊😊😊
പൈസ വേണ്ടി ഓരോ വേഷങ്ങൾ കെട്ടുന്നു...
അയിന്
എല്ലാ സ്ത്രീകൾക്കും ബാധകമായിരിക്കണേ മുഖ്യാ 🤭
വൃത്തികെട്ട കമൻറ് ഇടുന്ന എല്ലാവർക്കും ഇതുപോലെ തന്നെ കിട്ടണം
ഇതേ നീതിബോധവും , മാന്യതയും , സംരക്ഷണവും എല്ലാ സ്ത്രീകൾക്കും കിട്ടണം
അറു വളഷനായ ബൊച്ചേ ... ചോദിച്ചു വാങ്ങിയത് , അനുഭവിക്കട്ടെ
ഇത് ചാനലുകാർ ഇതിന്റെ പുറകെ കൂടി കോളും എന്ന് വിചാരിച്ചു സിപിഎമ്മിന്റെയും ഭരണകൂടത്തിന്റെയും തന്ത്രമാണ് ഇതിന്റെ മുന്നേ എത്രയോ പരാതികളും ഇതുപോലെയുള്ള എന്തൊക്കെ സംഗതികൾ ഉണ്ടായിട്ടും കാത്ത് കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത് ഇപ്പോൾ തിളങ്ങി നിൽക്കുന്ന അൻവറിന്റെ സപ്പോർട്ടുകൾ ജനപിന്തുണയും ന്യൂസ് ചാനലുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നതും ഈ സാഹചര്യം അവർക്ക് പ്രതികൂലമാവും എന്ന് കരുതിയതും വളരെ ബുദ്ധിപരമായി അവർ കൈകാര്യം ചെയ്തു
ഹണി റോസിനോട് ആണ് ചോദിക്കാനുള്ളത് എത്രയോ നടിമാര് ഉദ്ഘാടനത്തിന് വരുന്നുണ്ട് അവരെയെല്ലാം കാണാൻ നല്ല തെക്കും തിരക്കുകളും ഉണ്ട് അവരെല്ലാവരും മാന്യമായ വസ്ത്രം ധരിച്ചിട്ടാണ് വരുന്നത് എന്നിട്ടും അവരെ കാണാൻ തെക്കും തിരക്കും ആണ് നിനക്ക് ജനങ്ങൾ അല്ലേ വേണ്ടത് നിന്റെ ഉദ്ഘാടനം കാണാൻ അത് നീ മാന്യമായി വസ്ത്രം ധരിച്ചാലും നിന്നെ കാണാൻ ജനങ്ങൾ വരും പിന്നെയെന്തിനാണ് മറ്റുള്ളവരെ മേലെ കേസ് എല്ലാം കൊടുക്കുന്നത് നിന്റെ അടുത്ത് ക്യാഷ് ഉള്ളതുകൊണ്ടാണോ
വളരെ വ്യക്തവും സ്പെഷ്ടവുമായ മറുപടി.. 👍👍
ഇനി വത്തിക്കാൻ കൂടി വിശുദ്ധയായി പ്രഖ്യാപിച്ചു എന്നറിഞ്ഞാൽമാത്രം മതി 🙏🏻😄
ഇത് ഒരു സാധാരണ സ്ത്രീയാണ് പരാതി പെട്ടതെങ്കിൽ ഒരു കസ്റ്റഡിയിൽ എടുക്കൽ ഉണ്ടാകുമായിരുന്നോ
kudos to Kerala Police
ഹണി എടുത്ത തീരുമാനം 👍🏼👍🏼
ഈ ആവേശം മുഖ്യമന്ത്രിപാലത്തായി കുടുംബത്തിനും കൊടുക്കാമായിരുന്നു
വളരെ നല്ല കാര്യം
ഹണി റോസിന്റ വസ്ത്രധാരണം അസ് ളീലമല്ല. ബോചേ അസ്ളീലം വിളമ്പുന്നു.
എല്ലാ ഞരമ്പന്മാർക്കും ഇതൊരു പാഠമാകട്ടെ. 👍👍
ആരൊക്കെ എന്തൊക്കെ വിമർശനങ്ങൾ ഉയർത്തിയാലും പ്രതിരോധിച്ചാലും കുറ്റം പറഞ്ഞാലും ശരി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റ കൃത്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന കർശനവും പക്ഷപാത രഹിതവുമായ നിലപാടും സമീപനവും പ്രശംസനീയം തന്നെയാണ്......❤❤ ബിഷപ്പ് / ദിലീപ് തുടങ്ങി ഇന്ന് ബോച്ചെ യിൽ വരെ അത് എത്തി നില്ക്കുന്നു.......😊😊 മുഖവും പദവിയും പണവും മടിക്കനവും നോക്കാതെ ഉടൻ നടപടി എടുക്കുന്ന ഈയൊരു മാതൃക തന്നെയാവും വരും കാല സർക്കാരുകൾക്ക് അത് ഇടതോ വലതോ ഏതുമായിക്കൊള്ളട്ടേ ..... അവർ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് തീർച്ചയാണ്........❤❤
Well done Honey Rose ✅
മുഖ്യമന്ത്രിയുടെ ഉറപ്പ്കിട്ടി നല്ല കാര്യം
Mr. Boche's fraudulent activities warrant immediate attention. As a fellow resident of Thrissur, I urge you to thoroughly investigate his business dealings, particularly his recent lottery venture. His arrest concerning Honey Rose is only one aspect of a broader pattern of deceptive practices. A comprehensive review of all his business activities is necessary.
Actually law enforcement were waiting for the moment to get someone to officially complaint against a strong money power person..
Kudos to Law enforcement taking quick action and also brave decision by Honey Rose, surely she was forced to due to this cheap behavior people
AMMA support
മാറ്റം എല്ലാവർക്കും അനിവാര്യം
ഇനി ആരും ഉദ്ഘാടനത്തിന് വിളിക്കത്തില്ല പണി പോയി 😛 ഉദ്ഘാടന ജോലി പോയി
കേരളം രണ്ട് കൂട്ടർക്കും ഒപ്പം ആണ് 😂😭😆😍🤓🥰🤣🤓🤓🥰🤣🤓🥰🤓🥰🤓🥰🤣
Very good movement.aanungal ini sthreekalodu samsarikkumbol sookshikkatte
തീർച്ചയായും സ്ത്രീകളും അതിന് അർഹരായിരിക്കണം എന്ന് മാത്രം. ഇവളെ പോലെ മാംസം വെളിയിൽ കാണിച്ച് കാശുണ്ടാക്കുന്നവർ അത് അർഹിക്കുന്നില്ല.
Election കണ്ടുള്ള പരിപാടി ഇതെല്ലാം
'അമ്മ സപ്പോർട്ട് ചെയ്തത് നന്നായി.അല്ലെങ്കിൽ ഇത്ര വേഗം നടപടി വരില്ലായിരുന്നു.
❤❤
Super congratulations Honey Rose 👍👍👍
ഇതാണല്ലോ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം, വനൃ മൃഗ ശല്യം കൊണ്ട് ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുന്നതിന് യാതൊരു നടപടിയും ഇല്ല 😢
😢😢
Public el പല സ്ത്രീകൾക്കും തുറിച്ചു നോട്ടവും , അശ്ലീല കമൻ്റ് um adikkunna ഒരു സമൂഹം ഉണ്ട്.. സോഷ്യൽ മീഡിയ യിലും അതി പ്രസരം ഉണ്ട്., എന്തു വേണമെങ്കിലും areyum parayam ennanu എല്ലാവരുടെയും വിചാരം.എല്ലാവർക്കും ഇത് ഒരു പാഠം akanam.
ആഭ്യന്തര മന്ത്രികൂടി ആയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് 1000 അഭിനന്ദനങ്ങൾ 🔥🔥🔥👌പെണ്ണിന് നേരെ വിരൽ ചൂണ്ടുന്നവരെ ശിക്ഷിക്കാൻ നട്ടെല്ലുള്ള ഒരു സർക്കാർ ഉണ്ട് ഇവിടെ 🔥🔥
അത് എല്ലാവരിലും ഉണ്ടാവണം
In this case. yes ! 🙏🏼
ബെഹ്‌റയുടെ ശക്തമായ ഇടപെടൽ ഉണ്ടാകാൻ ഇടയുണ്ട് എന്ന് ആരോ പറഞ്ഞതായി കേട്ടു
ആണിനെ നേരെ വിരൽ ചൂണ്ടിയാലും
ആണിന് നേരെ വിരൽ ചൂണ്ടിയാലും
മറ്റുള്ളവരെ കാണിക്കണം എന്ന ഉദ്ദേശത്തോടുകൂടി ഹണി റോസ് dress ചെയ്യുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലേ
വാർത്ത മാധ്യമങ്ങളിലൂടെ ബോബി ചെയർമാൻ ബന്ധപ്പെട്ട കേസ് ആയി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു രാഹുൽ ഈശ്വർ എന്ന് പറയുന്ന ആൾക്കെതിരെയും അതിന് പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുന്ന 24ലെ ഹാഷ്മി എന്ന അത്ര പ്രവർത്തകനെതിരെയും കേസെടുക്കണം
മുഖ്യമന്ത്രി സിനിമാ മേഖലയൽ കണ്ട ഒരേ ഒരു വനിത
Pv അൻവറിന്റെ വിഷയം ശ്രദ്ധ തിരിക്കാൻ ഉള്ള ഒരു അറസ്റ്റ്
Nothing happen to boby ex.where is filim star cases and Dilip cases
BOBY CHEMMANUR രിന് BIG SALUTE , ചിലരുടെ Honeyയും Rose സും മുമ്പേ പോയി.
Is this CASE in ONE that DESERVES CARE of CM of a STATE?!!!
IF MEN or WOMEN APPEAR in PUBLIC places WITHOUT WEARING PROPER DRESS and EXPOSING their SEXUAL BEAUTY of BODY PARTS,
that MAN of WOMAN is purposefully and CROOKEDLY
doing so to PROVOKE PERSONS in the SOCIETY
Caused by Such PROVOCATION some persons may REACT by NEGATIVE expressions
Actually IPC have provisions to PUNISH persons APPEAR in PUBLIC
to PROVOKE others
കോടികൾ മുഖ്യമന്ത്രിക്ക് വന്നിട്ടുണ്ടല്ലോ ഈ വയനാട് ദുരന്തത്തിൽ തന്നിട്ടുണ്ട് ഇത്ര സംസാരം
വളരെ നല്ലത് മുഖ്യമന്ത്രി ഹണി റോസിനോടും മാനം മര്യാദയുള്ള വസ്ത്രം ധരിക്കാൻ പറയണം
Honey rosinood matrallalo pullikaaran engane vrithiketta reethil samsariche
Veshathinetha കുഴപ്പം??
തന്റെ കണ്ണിലുള്ള അസ്ളീലം മാത്രം.
നിങ്ങളൊക്കെ മാന്യം എന്ന് പറയുന്ന ചുരിദാർ ഇട്ട ഒരു ചെറിയ പെൺകുട്ടിയെ cycle ന് പിന്നിൽ ഇരുത്തി ഈ ചെറ്റ പറഞ്ഞതൊ? അപ്പൊ dress അല്ല പ്രശ്നം മാനസിക വൈകൃതം ആണ്. ഇത് പോലെ ഒരു അടി കിട്ടുമ്പോ പഠിച്ചോളും. പക്ഷെ ഇപ്പൊ കിട്ടിയത് കുറഞ്ഞു പോയി. ഇങ്ങനെ വല്ലതും പറയുമ്പോ spot ൽ മോന്തക്ക് ഇട്ട് കൊടുക്കണം.
വസ്ത്രം പേർസണൽ choice ആണ്... അല്ലാതെ ആരുടേം നെഞ്ചത്തേക് കുതിര കേറീട്ടല്ല ഒരാൾ വസ്ത്രം ധരിക്കുന്നത്
Hope she dresses decently hereafter
Its her personal choice😏
Kashtam thanne ennittum avalude dress anu kuzhapam🤣🤣🙏🏻🙏🏻
@@sachinsachu7937അതിൽ ആർക്കാണ് സംശയം? താങ്കളുടെ വീട്ടിലെ സ്ത്രീകൾ ഇത്തരം വസ്ത്രം ധരിച്ച് ഇല്ലാത്ത മുഴുപ്പും മുഴപ്പും പ്രദർശിപ്പിച്ച നടക്കുവാൻ താങ്കൾ അനുവദിക്കുമോ? പറയുമ്പോൾ എല്ലാം പറയണമല്ലോ
Chaak ആയാലോ ?
Decent dress ഹണിയുടേത്.
ഈ ഉറപ്പ് എല്ലാവർക്കും സിഎം കൊടുതാൽ ഈ കേരളം എന്നേ നന്നാവും ആയിരുന്നു..
ഇനി ന്തകുവോ ന്തോ 😕😕 ഹണി ഒന്ന് ശെരിക്ക് സൂക്ഷിക്കേണ്ടി വരും 😕
ഇതാണ് നമ്മുടെ CM.❤❤❤❤❤
@@subhashs8307 ആക്കിയതാണ് അല്ലേ
ഓഹോ അങ്ങനെ ആണൊ അതെ എപ്പോൾ5അറിഞ്ഞ്
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്ന പോലെ... സാദാരണ സ്ത്രീകൾ ഇതുപോലെ കാണിക്കുന്നില്ലല്ലോ...
he already accepted his mistake and should be not jailed also the girl dressing should be proper this will mislead the youth
അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല ഇതിനേക്കാൾ വലിയ തെറ്റ് ചെയ്യുന്ന ആൾക്കാരുണ്ട് അവരെവിടെ?
കൊച്ചുകള്ളൻ മറ്റ് പല കാര്യത്തിനും ഇതുപോലെ വാക്ക് പാലിക്കുന്നില്ല 🤣🤣🤣🤣🤣
Dark psychological play of boche. He is genius ❤
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അഭിനന്ദനങ്ങൾ
Big salute to chief minister
Supreme court lawyer : can ask for compensation mounting to 2crore if its a celebrity or upto 1crore if any influencer channel portrat women as weak iand sexual explicit n society. Beware of it
ബോബി ...... യെ വലിയ തോതിൽ കുറ്റപ്പെടുത്താൻ ഒന്നുമില്ല: '' ഹണി യെ പറ്റി നല്ല അഭിപ്രായം ആണോ നിങ്ങൾക്കുള്ളത്: ( ഹണി യെ നന്നാക്കാൻ ഉള്ള ഈ അവസരവും നഷ്ടപ്പെട്ടു)
ഹണിയല്ല. ബോചേയാണ് അസ്ളീലം.
@@francissebastianuzhavoor2440 puniyalan
Agarbathi
Anoo
Eyyal
Eni
Edhintea
Adiyil
Ponggala
Edaneandaaa
That's al l
അവരുടെ കുടുംബം കഴിഞ്ഞു പോയ ദിവസങ്ങളിൽ ബുദ്ധിമുട്ടിയ മാനസിക അവസ്ഥ എന്തായിരുന്നു??? ഇവർ ഇതുവരെ പട്ടിണി കിടന്നു ബുദ്ധിമുട്ടിൽ ആയിരുണോ .. പുറപ്പാട് പെണ്ണുങ്ങൾ തൊഴിലുറപ്പിന് പോയി പലതും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അവിടെ പോയി ക്യാമറ പിടിക്ക് മീഡിയകളെ... ഇവളൊക്കെ കോടികൾ ഉണ്ടാക്കിയ അഹങ്കാരത്തിൻ്റെ സംസാരമാണ്. ഈ കേൾക്കുന്നത്
ഓ പുള്ളിക്കാരന് അങ്ങനെയൊരു കാര്യം ചെയ്യാനറിയാമോ😂😂😂
We kindly request all business not to invite this controvertial lady for any all inaguration in kerala
അവതാരകൻ ഒട്ടും മോശം അല്ലല്ലോ " നമുക്കറിയാം, Honey പക്കാ പ്രൊഫഷണൽ ആണ് " 😂
ഹണി medam itrak വേണ്ടായിരുന്നു thankal nalla oru കലാകാരി alle ആരേലും enthelum പറഞ്ഞെങ്കിൽ onnu ഷെമിച്ചു പോകമായിരുന്നു thankalude സിനിമ കളെയും താങ്കളെയും എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന കൊണ്ടാണ് thankalk ഇനകുലേഷൻ പ്രോഗ്രാമുകൾ ഇത്രമേൽ ഭംഗി ay നടന്നത്. ബോബി sirnu ഫാമിലി ellam ഉള്ളതല്ലേ. ഇത്രമേൽ കഠിനം ആയിപോയെ കഷ്ടം aanu oru mistek പറ്റാത്തവർ ആയ്ട്ട് എത്ര പേരുണ്ട് കേരളത്തിലെ എന്നല്ല ഹണി rose enna ആക്ടര്സിനെ അറിയുന്ന എത്രയോ ആൾക്കാരുണ്ട് അവരൊക്കെ മോശം comnts പറഞ്ഞാൽ avare ok ithu. പോലെ പണിഷ്മെന്റ് ചയ്യുമോ oru വാണിങ് നേരിട്ട് ബോബി sirnu നേരിട്ട് നൽകാമായിരുന്നു kurchu koodi poi
1st of all you please try to dress up according to your prestige and status if only you have one
അതി ജീവിതക്കും പിണറായി ഉറപ്പ് കൊടുത്തിരുന്നു.
സമൂഹം എന്ന് പറയുന്നു ലോകത്തിലെ എല്ലാവർക്കും ഫുൾ ഡ്രസ്സ് വാങ്ങി കൊടുക്കണം
ഒരുപൗരനെക്കാൾ എന്താണ് പ്രത്യകത ഹണി റോസിന്നു ഒരുസാധാരണക്കാരന് മുക്യമന്ദ്രിയെകണ്ണമെങ്കിൽ കഴിയുമോ ഇത്രപെട്ടെന്ന് അകഷനനെടുക്കുമോ ചാരിറ്റി പ്രവർത്തനത്തിൽ ഇന്ത്യ കണ്ട ഏറ്റവും നല്ലൊരു പ്രവർത്തകനെ മനസ്സുവേദനിപ്പിക്കുന്നത് ക്രൂരഥയാണ് ബോച്ചേ ശക്തിയായി തിരിച്ചു വരും
സമൂഹത്തിനും , സ്ത്രീകള്‍ക്കും വേണ്ടിയാണ് പരാതി കൊടുത്തത് എന്നാണ് നടി പറയുന്നത് . ഈ നടി ഉല്‍ ഖാടനത്തിനു നില്‍ക്കുമ്പോള്‍ വഴിയില്‍ ഗതാഗത ക്കുരുക്ക് ഉണ്ടാവുകയും, അതുമൂലം ജനങ്ങള്‍ കഷ്ട പ്പെടുന്നു മുണ്ട് . നടീനടന്മാര്‍ പണം ഉണ്ടാക്കാന്‍ ജനങ്ങളെ കഷ്ടപ്പെടുത്തും എന്നതാണ് സത്യം . പോലീസുകാര്‍ക്ക് വേറെ പണിയൊന്നുമില്ലേ ?
Very good move from Honey Rose
Excellent action taken by Mrs Honey Rose
Mrs.aano
Exactly true
നല്ല വസ്ത്രം ധരിച്ചാൽ പുരുഷന്മാർ ഒന്നും പറയുകയില്ല
This dress code applies to Boche also
ഹണിയുടെ വസ്ത്രധാരണം അസ് ളീലമല്ല.
Dress decently, how many actresses in Kerala, see them, and see the difference
What you mean by decently ?
She is wearing the dresses she likes and no Social Morale ( the so called ...) is violated.
@uprm4944 everybody knows bro
@@renjithabraham2118 not everyone bro
@@uprm4944 everyone knows what is vulgarity, but all are helpless 😂
@@renjithabraham2118 whether u like it or not . I don't see anything vulgar in Hanirose's dressing. It all depends on the mentality of the one who looks at it .
മുന്നിലും പിന്നിലും ഉരുളിയില്ലാതെ എന്താ പിന്നെ ഇവർക്കൊരു വാലിയു അത്രക്ക് മികച്ച ഒരു nadiyaanno hanny റോസ് കഷ്ട്ടം
💯✅
ഇയാൾ എല്ലാരോടും ഡബിൾ മീനിങ്ങിലുള്ള സംസാരം ആണ്... കൈയിൽ കാശുണ്ട് എന്ന് കരുതി എന്ത് പോക്രിത്തരവും പറയാമെന്നും കാണിക്കാമെന്നും കരുതരുത്
We support Honey Rose, this fellow must be arrested, without any excuses , not only with honey but he vocally bullied many girls with his dual meanings
എല്ലാത്തിനും മുഖ്യൻ എന്താ ചെയ്യാത്തത്
🔴 ബോച്ചെയുടെ കാര്യത്തിൽ തീരുമാനമായി 😂 Honey Rose Boby Issue Troll : ruclips.net/user/shortsAQFff-j7Z_0?feature=share
ഒരു ചുക്കും സംഭവിക്കില്ല.... എല്ലാം ഉടായിപ്പ് നാടകങ്ങൾ....
തൽക്കാലം പിണറായി സേഫായി
പിണറായി ഹണി റോസിനോട് കടപെട്ടിരിക്കുന്നു...
What a marketing. എല്ലാ ചാനെലിലും ചെമ്മണൂർ ചെമ്മണൂർ...... ഒരു ക്യാഷ് പോലും ചിലവില്ലാതെ full advertisements for ചെമ്മണൂർ group😂😂😂
ബോച്ചോ നിങ്ങളെ ആരു ഒന്നും ചയ്യുള്ള ഞാൻ ഉണ്ട് കൂടെ
ഗുഡ് ഡിസിഷൻ
Great action by KP.
Boche should correct and refine his character.
Alpa vastram chythu shareera bhagangal pradarshipikunna pennungalum NJARAMBU ROGIKAL anu...
എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്? ഹണി റോസും ബോച്ചയും, നിങ്ങൾ മാധ്യമങ്ങളും? ഹൈപ്പ്!😂❤️
നമ്മുടെ നാട് ഞരമ്പ് രോഗി കൾ ഉൾപ്പടെ എല്ലാ രീതി യിലുള്ള മനുഷ്യരെകൊ ണ്ട് നിറഞ്ഞതാണന്ന് മനസ്സിലാക്കി തന്നെയാണ് പ്രസ്തുത ആർട്ടിസ്റ്റ് അവ രുടെ പ്രോഗ്രാമുകളുമായി മുന്നോട്ട് പോയ്കൊണ്ടി രിന്നത് പക്ഷെ പ്രോഗ്രിമിന് ക്ഷണിക്കുന്നവർ തന്നെ കടുത്ത ഞരമ്പ് രോഗിക ളാകുന്നത് മാത്രമല്ല രാജ്യത്തെ നിയമത്തെ പോലും പണവും സ്വാദിനവും കൊണ്ട് വെല്ലുവിളിച്ചയാളാണ് ബോബി യെന്ന ബിസിന സുകാരൻ പണത്തിൻ്റെ ഹുങ്കിലും സ്വാദിനത്തിലും പലതവണ നിയമത്തിൻ്റെ കുരുക്കിൽപെടാതെ വഴു തിപോയ ബോബിയെന്ന ബിസിന സ്സുകാരൻ ഇത്ത വണ പെട്ടത് പരാതിയുണ്ടാ യത് കൊണ്ട് മാത്രമല്ല പരാതിക്കാരിക്ക് പണവും സ്വാദിനവുമുള്ളത് കൊണ്ട് മാത്രമാണ് ,
പരാതി ഉണ്ടായത് കൊണ്ട് മാത്രമാണന്ന് കരുതരുത് ബോബിയെന്ന ബിസിനസ് കാരൻ ഇതുവരെ ചെയ് തിട്ടുള്ള നിയമവിരുദ്ധമായ പ്രവർത്തികൾക്ക് പൊളിറ്റി ക്കൽ പ്രൊട്ടക്ഷൻ കിട്ടിയ ത് കൊണ്ട് മാത്രമാണ് നിയമത്തിൻ്റെ കുരുക്കിൽ നിന്നും രക്ഷപെട്ടതെങ്കിൽ സിനിമ താരം ഹണി റോസ് വിഷയത്തിൽ ബോബി യെന്ന ബിസിനസുകാരന് നേരത്തെ കിട്ടിയിരിന്ന പൊളിറ്റിക്കൽ പ്രാേട്ടക്ഷൻ നിഷേധിക്കപെട്ടത് കൊണ്ടു മാത്രമാണ് ബോബിയെന്ന ബിസിന സുകാരന് നിയമനടപടിക്ക് വിധേയമാകേണ്ടിവന്നത്
അല്ലാതെ ആരുടെയും ഔധാര്യമല്ല മറിച്ച് സിനിമാ താരം ഹണി റോസിൻ്റെ നിശ്ചയധാഢ്യവും ധൈര്യ വുമാണ് ബോബിയെന്ന ബിസിനസു കാരൻ പോലീ സ് കസ്റ്റഡിയിലും നിയമ ത്തിനും വിധേയമാകേണ്ടി വന്നതും,,,
Entho udayippu nadannittundu
Athine marakkananu ee nadakangalokke
ഇവളും കണക്കാ അവനും കണക്കാ 😂
സത്യല്ലേ ഗുയ്സ് 😅
മുഖ്യമന്ത്രി എന്താ മുകേഷിൻ്റെ കര്യത്തിൽ എടുക്കാത്തത് ബിജെപി യുമായി സഹകരികൻപറയോ ബോ ചേ ഇത് ഒരു ഹണി ട്രാപ്പ് ആണോ?
Rose തീരെ ബുദ്ധിയില്ല ഇനിയാണ് യഥാർത്ഥ കളി തുടങ്ങുന്നത് bo cha ആരാണെന്ന് കാണാൻ പോകുന്നത് wait and see my dear rose baby 🍼🐥
Correct.
Ys
Paranarride. Fist nadapadi
Naveen Babunte Manjusha yude request thalli...ennit.....!!!
ബോച്ചേ,, 👍🏻👍🏻👍🏻👍🏻👍🏻
ഓ ഹോ