പുതിയ ഡാമും തുരങ്കവും വരാൻ പോകുന്നു.. ഡാം പണിയുന്നത് കണ്ടാലോ.

Поделиться
HTML-код
  • Опубликовано: 1 окт 2024
  • coming new dam and tunnel in Kerala പുതിയ ഡാമും തണലും വരുന്നു കേരളത്തിൽ new Dam construction in Idukki chinnar murickassery
    #idukkidam#chinnardam#murickassery #kambilikandam#Munnar#MunnarDam
    #KeralaDam#KeralafamousDam #toptendaminKerala#MullaperiyarDam#cheruthoniDam#routerecords#AshrafExcelrouterecords#ebulljet#mallutraveler#tecktraveleat#keralatourism#Keralabestplace#touristplaceinKerala #mattupettyDam#idukki#kerala#india#newdamkerala#bbnworldtravel#bbntravelworld#bbrostories

Комментарии • 371

  • @girishpn5796
    @girishpn5796 3 года назад +10

    അറിയത്തില്ലങ്കിൽ വി ഡിയോ ചെയ്യരു ത്

    • @b.bro.stories
      @b.bro.stories  3 года назад +15

      സാർ എനിക്ക് ഇത്രയേ അറിവുള്ളൂ സാർ ഫ്രീയാകുമ്പോൾ ഒന്നു പറയണേ ഈ വീഡിയോ നമുക്ക് ഒന്നുകൂടി ചെയ്യാം സാറിന് നല്ല അറിവ് ഉള്ളതുകൊണ്ട് വേറെ ആൾക്കാരെ അന്വേഷിക്കേണ്ടത് ഇല്ലല്ലോ..... താങ്ക്യൂ സപ്പോർട്ടിംഗ്

    • @dineshanpc5071
      @dineshanpc5071 3 года назад +9

      വീഡിയോ ചെയ്യരുത് എന്ന് പറയുന്നത് ശരിയല്ല. നല്ലത് ചെയ്യാൻ നിർദ്ദേശങ്ങൾ കൊടുക്കുക. എല്ലാം തികഞ്ഞ ആരുമില്ല.

    • @antonyleon9342
      @antonyleon9342 3 года назад

      Budhi Ulla Ponman Aattin Karayil Muttayidum 🔥

    • @anzarkarim6367
      @anzarkarim6367 3 года назад +1

      B . Bro continuing....
      God bless you.....❤️❤️❤️

    • @firosshah
      @firosshah 3 года назад

      എന്താണ് ഈ മഹാൻ ഉദ്യേശിച്ചതാവോ 🤔

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 года назад +20

    അങ്ങനെ ഒരു ഡാം പണി കണ്ടു
    സന്തോഷമായി സൂപ്പർ

  • @akhilshan9391
    @akhilshan9391 3 года назад +8

    വീഡിയോ നന്നായിരിക്കുന്നു... കൂടുതൽ ഇൻഫർമേറ്റീവ് വീഡിയോസ് പ്രതീക്ഷിക്കുന്നു.. വീഡിയോ യുടെ നീളം അല്പം കുറക്കാം

  • @mhdkishore7123
    @mhdkishore7123 3 года назад +10

    സുന്ദരൻ, സൗമ്യൻ, നിഷ്കളങ്കൻ 🌹

  • @rennymylackal5
    @rennymylackal5 3 года назад +3

    എന്റെ വീട് കുമളിയിൽ ആണ്, എന്റെ wife house ചെലച്ചുവട് കത്തിപാറ, ഞാൻ കീരിത്തോട് ഷാപ്പിൽ കള്ള് കുടിക്കാൻ പോയിട്ടുണ്ട്.

  • @sudhia4643
    @sudhia4643 3 года назад +3

    ജീവിതത്തിൽ. ആദ്യമായ് ഡാം നിർമ്മാണം. കണ്ടു.. കൊള്ളാം.. B Bro. അടിപൊളി... വിവരണങ്ങൾ. അത്വഗ്രൻ.... പിന്നെ. ഡ്രൈവിംഗ്.... തവാങ്ങിൽ ഐസിന് മുകളിൽ... മഞ്ഞിലൂടെ.. Evali. ഓടിച്ചതൊന്നും. മറന്നട്ടില്ല..അവസാനം. കാണിച്ചുതന്ന.. പെൻസിൽ. ഡ്രോയിങ്... സൂപ്പർ.. സൂപ്പർ.. അടുത്ത. വീഡിയോ. ഉടൻ. തരണേ............ സുധി. EKM. വെണ്ണല.

  • @snojasya8303
    @snojasya8303 3 года назад +5

    Beautiful landscapes;awesome photograph!
    Very engaging commentary.
    Very good video.
    Best regards

  • @AKHILJOHNV
    @AKHILJOHNV 2 года назад +1

    കുതിരാൻ തുരങ്കം പണിയാൻ ഇവർക്ക് കൊടുത്താൽ മതിയായിരുന്നു

  • @muhammedismail6366
    @muhammedismail6366 3 года назад +1

    എന്താ ബ്രോ കഞ്ഞിക്കുഴി ക്കാരന് കമ്പിളികണ്ടം അറിയില്ലേ

  • @shilpyvjose4170
    @shilpyvjose4170 2 года назад +1

    😒 athrakochakkanda kanjikuzhiye evidy kittathathonnumilla🤑😈👿😡

  • @babupbvr2589
    @babupbvr2589 3 года назад +5

    Very good and valuable experience in my life

  • @vijeeshvijeesh1104
    @vijeeshvijeesh1104 3 года назад +2

    ഇതു ഹൃദയരാഗം പോസ്റ്റ്‌ ചെയ്തിരുന്നു ബ്രോ
    ഞാൻ കണ്ടു

  • @jobprasad
    @jobprasad 3 года назад +3

    Hi

  • @tnarayanannair9522
    @tnarayanannair9522 3 года назад +1

    Arive ellatha alkarude cheriya arivokal kandite ale ningale pole olla allakar ondayethe K G class ne pakaram direct
    SSLC exam ezuthiyu pole thununu / arive ellathevar kure allakar onde! / vidio super 🙏🙏👍👍

  • @vishadsanam7193
    @vishadsanam7193 3 года назад +1

    EXCEL VITAPOLE EPOYANE KANUNNADE EVIDE AAYIRUNU B.BRO.

  • @rishurafeeq4272
    @rishurafeeq4272 2 года назад +1

    Adutha dhuranthathinulla pani nadakkunu para

  • @mohamedshihab5808
    @mohamedshihab5808 3 года назад +5

    ഇടുക്കിയെ എത്ര കണ്ടാലും മടുക്കില്ല

  • @madhupanikar862
    @madhupanikar862 3 года назад +1

    ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ ചെയ്യൂ.. ഇങ്ങനെ യുള്ള സൈറ്റുകളിൽ പോകുമ്പോൾ ഈ വള്ളിചെരുപ്പ് കളഞ്ഞിട്ടു ഷൂ ഉപയോഗിക്കു അതാണ് സേഫ്റ്റി

  • @stanzanishad
    @stanzanishad 3 года назад +2

    Hi B Bro

  • @shajisebastian9697
    @shajisebastian9697 3 года назад +2

    Hello B. Bro

  • @thoufeekkallara9152
    @thoufeekkallara9152 3 года назад +2

    Hi b bro ✋

  • @jamshu1993
    @jamshu1993 3 года назад +1

    Nadan Samsara shaily kelkan rasam und...

  • @AbhiAbhi-ki1io
    @AbhiAbhi-ki1io 3 года назад +3

    മനോഹരമായ കാഴ്ചകൾ ആയിരുന്നു.👍👌✌️

  • @bkjstonebridge
    @bkjstonebridge 3 года назад +18

    🙏🙏 ആദ്യായിട്ടാ ഡാം പണി കാണുന്നെ... താങ്ക്സ് B :bro🙏🙏

    • @b.bro.stories
      @b.bro.stories  3 года назад +1

      ❤❤❤👍👍👍

    • @tonycherian6119
      @tonycherian6119 3 года назад

      @@b.bro.stories gqvqqqqgqvqgqqqqvq1gvqgvgvgvgvgvgvgvgvg'v

  • @sadasivanvasudevan9012
    @sadasivanvasudevan9012 3 года назад +1

    മഴക്കു മുൻ പേ ഡാം തകരുന്ന രീതിയിൽ ആയിരിക്കും നിർമ്മാണം എന്തായാലുo കാത്തിരിക്കാം
    ഈശ്വരോ രക്ഷതു

    • @salimkunju9180
      @salimkunju9180 3 года назад

      എത്ര ഡാമുകൾ തകർന്നിട്ടുണ്ട് നമ്മുടെ നാട്ടിൽ.???

  • @sijuxavier9812
    @sijuxavier9812 3 года назад +1

    ആ ടിപ്പറിൽ കയറി തുരങ്കത്തിൽ വീഡിയോ എടുക്കർന്നു 🤗🤗🤗

    • @b.bro.stories
      @b.bro.stories  3 года назад

      തുരങ്കത്തിൽ ക്യാമറ ഉപയോഗിക്കാൻ സാധിക്കില്ല അവിടെ എല്ലാം പ്രൊട്ടക്റ്റട് ആണ്

  • @niyasks6863
    @niyasks6863 3 года назад +2

    ഇടുക്കി മൊത്തം ഞാൻ കറങ്ങി സൂപ്പർ സ്ഥലം ആണ് വെണ്മണി കഞ്ഞി കുഴി കട്ടപ്പന വാഗമൺ

  • @thanseehthansi5499
    @thanseehthansi5499 3 года назад +1

    ഇങ്ങേക് ടൂർ പോകുമ്പോ ഇങ്ങളെ വൈഫിനെ കൂടെ കൂട്ടികൂടെ 😂
    ഇങ്ങേക് b ബ്രോ എന്ന് പേര് ഇട്ട ആൾ യാത്ര ചെയ്യുന്നത് വെയ്‌ഫിനെ കൂട്ടിയ ഇപ്പൊ 😂

  • @its_aravind
    @its_aravind 3 года назад +2

    ഹൃദയരാഗത്തിൽ ഇതു കണ്ടവർ ഉണ്ടോ.... 🤗🤗

  • @ajilucpaily378
    @ajilucpaily378 3 года назад +2

    Hi bibi

  • @vishadsanam7193
    @vishadsanam7193 3 года назад +1

    Kambily kandome Jose😂😂😃

  • @nikhilkunju1541
    @nikhilkunju1541 3 года назад +3

    Dam പണിയുന്നത് ആദ്യമായാണ് കാണുന്നത് 🥰🥰🥰🥰🥰thanks bro 🙏

  • @yttukut
    @yttukut 3 года назад +9

    Very nice place.....

  • @sal_indian
    @sal_indian 3 года назад +1

    Good ...... Just avoid repeating ..... That's all .. 20 minutes is ok

  • @രാജാവ്-ള7ഥ
    @രാജാവ്-ള7ഥ 3 года назад +8

    അഷറഫ് ഇക്കയും ആയിട്ട് ഒരു ചെറിയ ട്രിപ്പ്‌ പോകു 😍

  • @starandstar1337
    @starandstar1337 3 года назад

    ഹൃദയരാഗം എന്ന ചാനലിൽ ഈ ഡാമിനെ കുറിച്ച് വിശദമായ വീഡിയോയും ഉണ്ട്..... rejoy അടിമാലി എന്ന ചാനലിലും ഉണ്ട്..... അത് ഡാം പണി തുടങ്ങുന്നത് മുതൽ കാണിക്കുന്നുണ്ട്

  • @anilgeorge9769
    @anilgeorge9769 3 года назад +8

    കഞ്ഞിക്കുഴി യിൽ ബിവറേജ് ഉണ്ടോ അനിയാ...

    • @b.bro.stories
      @b.bro.stories  3 года назад +4

      Ella ennu thonnunnu

    • @augustinobinoy
      @augustinobinoy 3 года назад +1

      Padamukham

    • @rvdk2282
      @rvdk2282 2 года назад

      ഉണ്ടാരുന്നു.... ഉമ്മൻ ചാണ്ടിയുടെ സൂക്കേട് കാരണം പൂട്ടി...

  • @muhammedtalha5375
    @muhammedtalha5375 3 года назад +3

    You must collect more technical information regarding the dam
    Almost half of the viewers are expecting data.

  • @PratheepJohn
    @PratheepJohn 4 месяца назад

    പലപ്പോഴും സ്ഥലങ്ങളുടെ പേര് പറയുമ്പോൾ ആ ഒരു ടെക്സ്റ്റ് കൂടി കാണിക്കുകയായിരുന്നെങ്കിൽ നന്നായിരുന്നു. വീഡിയോസ് എല്ലാം ഒരുപാട് വിജ്ഞാനപ്രദമാണ് ❤

  • @shilpas4652
    @shilpas4652 3 года назад +2

    ipo thanne kooduthal dams keralathil und..
    ini ee dam um koodi vannal😑
    pala places ilm dams decommission cheyyan aan nokkunnath..
    ipo ee daminte importance??
    also tunnel!!!!???
    tunneling in mountain areas is the cause of landslips..😶
    what is the type of ecology here??

  • @anishalovesinuvlog9575
    @anishalovesinuvlog9575 3 года назад +5

    Hy b bro 😍 root record കണ്ടിട്ട് വന്നതാ

    • @b.bro.stories
      @b.bro.stories  3 года назад +1

      Thank you... ❤❤❤👍👍👍

  • @muhammadessa5501
    @muhammadessa5501 3 года назад +1

    വളെരെ ഉപകാരപ്പെട്ടു, ഈ വീഡിയോ, ഡാം മിന്റെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു, നല്ല സ്ഥലം നല്ല കാഴ്ച, അടിപൊളി

  • @m4partner944
    @m4partner944 3 года назад +1

    കഞ്ഞിക്കുഴി ചേലച്ചുവട് മുരിക്കാശ്ശേരി ചിന്നാർ ആ വഴി ആണ് നല്ലത്

  • @anesa.s32
    @anesa.s32 3 года назад +3

    ഏത് നദിക്കു കുറുകെയാണ് ഡാം എന്നു കൂടി പറയാമായിരുന്നു. അതില്ലാത്തത് അപൂർണ്ണതയായി പോയി

    • @rvdk2282
      @rvdk2282 2 года назад

      ചിന്നാർ ഡാം.... Across chinnar/പെരിഞ്ഞകുട്ടിയാർ....

  • @manumanu-yy9hs
    @manumanu-yy9hs 3 года назад +3

    മനോഹരം...
    അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻🌹🌹🌹

  • @HARIHARAN.A
    @HARIHARAN.A 2 года назад +1

    ബിബിൻ ചേട്ടാ ഈ അടുത്താ ഞാൻ ചാനൽ subscribe ചെയ്തു വിഡിയോകൾ കാണാൻ തുടങ്ങിയത്. വിഡിയോകൾ എല്ലാം മനോഹരമാകുന്നുണ്ട്. അഷ്‌റഫിക്കാ, ബിബിൻ ചേട്ടൻ രണ്ടുപേരെയും ഒത്തിരി ഇഷ്ടം. ആശംസകൾ... 🙏🙏🙏❤❤❤❤❤❤❤💃💃💃💃💜💜💜💜

  • @otobava4575
    @otobava4575 3 года назад +1

    ബിബ്രോ അടിപൊളി 👍🌹🌹അഷ്‌റഫ്‌ ഭായ്നെ കാണാറുണ്ടോ

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +5

    Interesting and informative episode. Beautiful landscape. Waiting for more videos from Idukki.

  • @sabusk4202
    @sabusk4202 3 года назад +2

    മുല്ലപ്പെരിയാർ dam ഒന്ന് പുതുക്കി പുതിയത് പണിയാൻ പറ

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 3 года назад +1

    നല്ലൊരു അനുഭവമായി ഈ വീഡിയോ..എത്രമനോഹരമായ സ്തലം...ലെളിതമായ അവതരണം ഗുഡ്...

  • @prakashvb8049
    @prakashvb8049 3 года назад +1

    Very nice Video

  • @tnarayanannair9522
    @tnarayanannair9522 3 года назад +1

    Thanks🌹🌹

  • @vjoseph2829
    @vjoseph2829 3 года назад +1

    നല്ല സമയമെടുത്താണ് വർക്കും കാര്യങ്ങളും ചെയ്യുന്നത്...
    നല്ല fast ആയിട്ടാണ് കേട്ടോ വർക്കും കാര്യങ്ങളും ചെയ്യുന്നത് 😁😁😁

  • @madhupanikar862
    @madhupanikar862 3 года назад +1

    ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ ചെയ്യൂ.. ഇങ്ങനെ യുള്ള സൈറ്റുകളിൽ പോകുമ്പോൾ ഈ വള്ളിചെരുപ്പ് കളഞ്ഞിട്ടു ഷൂ ഉപയോഗിക്കു അതാണ് സേഫ്റ്റി

  • @ashokanev448
    @ashokanev448 3 года назад +1

    Thanks

  • @medn2295
    @medn2295 3 года назад +5

    Bro, very nice video. Reminds me of my dad explaining dam constructions. He is retired from KSEB

  • @brajeshKumar-jb1jl
    @brajeshKumar-jb1jl 3 года назад +1

    👍👍👍👍👍🕯️🔦💡💡💡💡

  • @abbasabbasdearsisterbigsal6654
    @abbasabbasdearsisterbigsal6654 3 года назад +1

    നല്ല അവതരണം ബ്രോ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @nitheeshraju4812
    @nitheeshraju4812 3 года назад

    ഞാൻ അവിടെ ലോറി ഓടിച്ചിരുന്ന ആളാണ് ബ്രോ ഇടുക്കിക്കാരൻ

  • @ksanandmlt
    @ksanandmlt 3 года назад +1

    Total view കിട്ടാനുള്ള ശ്രമം ഉണ്ടാകണം
    Good attempt,
    Go on dear 👍

  • @augustinobinoy
    @augustinobinoy 3 года назад +7

    25:33
    My hometown is Chinnar. Those who visited this dam and their experience will be a legacy.

  • @jamesgeorge5835
    @jamesgeorge5835 3 года назад +5

    First time i am seeing a dam under construction. Thanks 🙏 Bibin

    • @b.bro.stories
      @b.bro.stories  3 года назад +1

      ❤❤❤❤👍👍👍👍❤❤

  • @anilkbalaanilkanneri4335
    @anilkbalaanilkanneri4335 3 года назад +1

    Which construction company is doing this work

  • @meldypaul3923
    @meldypaul3923 3 года назад +2

    അങ്ങനെ ഡാം പണിയും കണ്ടു എന്തായാലും ആ സൈറ്റിൽ നിന്നും പോരാൻ തോന്നിയില്ല.. വീഡിയോ പൊളി 👍👍

  • @niyasks6863
    @niyasks6863 3 года назад +1

    വണ്ടിയുടെ പവർ ചെക് ചെയ്യാൻ പറ്റിയ സ്ഥലം വലി ഉണ്ടോ എന്നു നോക്കാൻ പറ്റിയ റോഡ് ഇടുക്കി റോഡ് കൾ

  • @jojujoji2553
    @jojujoji2553 3 года назад +1

    ഒരു ജയസൂര്യ കട്ട്‌ ഇണ്ടല്ലോ

  • @rajeshpv1965
    @rajeshpv1965 3 года назад +2

    ❤️💚🌴🌴🌴🌴🌿🌿🌿🌿🌿🌿🌿🌿🐘🐘🐘🐘🐘🐘🐘🐘🐘🐘☔☔☔☔☔☔ഇടുക്കി ഗ്രാമകാഴ്ചകൾ മനോഹരം. ആദ്യമായിട്ടാണ് ഒരു ഡാം ഇത്രയും അടുത്തു നിന്നും കാണുന്നത്. കുത്തനെയുള്ള കേറ്റവും ഇറക്കവും ആയ റോഡുകൾ.നന്നായി bibin bro.☔☔☔☔☔⛈️⛈️⛈️☔☔☔☔☔☔🦩🦩🦩🦩🦩🦩☔☔☔☔☔

    • @b.bro.stories
      @b.bro.stories  3 года назад

      Thank you... ❤❤❤❤👍👍👍

  • @v.s.kumarannair2454
    @v.s.kumarannair2454 3 года назад +2

    WHEN WE TAKE A VIDEO ABOUT A HYDRO ELECTRIC PROJECT,ALL THE RELEVANT PARTICULARS ABOUT THE STORAGE, HEIGHT, LENGTH,WIDTH, GENERATION DETAILS ETC SHOULD BE MENTIONED. I THINK YOU HAVE NO IDEA ABOUT ALL THESE THINGS.KINDLY TRY TO UNDERSTAND THINGS IN FUTURE.

  • @mohammedbasheer2460
    @mohammedbasheer2460 3 года назад +1

    "ഒരു രക്ഷയുമില്ല "എന്ന് പലതവണ ആവർത്തിക്കുന്നു ഇത്‌ വിരസത ഉണ്ടാക്കുന്നു

  • @rajeshkc1749
    @rajeshkc1749 3 года назад +2

    ചേട്ടാ ചെറിയ ഡാം ആണെങ്കിലും എങ്ങനെയാണ് പണിയുന്നത് എന്നു കാണിച്ചു തന്നതിൽ 🌹♥️😘നന്ദി🙏🚩🚩🚩✌️✌️✌️

  • @anuradhu641
    @anuradhu641 3 месяца назад

    Orannam kond keralam bhayann nikkuva 😑appozhekkum aduthath

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 3 года назад +1

    Need new dam at Mullapperiyaar,not here!

  • @rvdk2282
    @rvdk2282 2 года назад +1

    പഴയരി ആണോ വീട്...

  • @rogsmokey8744
    @rogsmokey8744 3 года назад +1

    Ee ettane kaanubol Jayasuriyade oru cut illa.....
    Ath enikk mathramann thonniyath

  • @ramanbhadrakali9868
    @ramanbhadrakali9868 2 года назад

    ചെറുകിട ജലവൈദ്യുത പദ്ധതി

  • @Always-bo9tn
    @Always-bo9tn 3 года назад +2

    ഡാമിൽ ആവശ്യത്തിന് കമ്പിയും സിമെന്റും ഒക്കെ ഉപയോഗിച്ചാൽ ഭാഗ്യം

    • @Hitman-055
      @Hitman-055 3 года назад

      ഇബ്രാഹിം കുഞ്ഞു ഉണ്ടോ

    • @b.bro.stories
      @b.bro.stories  3 года назад

      ❤❤❤👍👍👍

  • @najeebsp2541
    @najeebsp2541 3 года назад +1

    ആദ്യമായാണ് ഞാനും കാണുന്നത് കാണിച്ചു തന്നതിന് thanks

  • @rajeshpillai8874
    @rajeshpillai8874 3 года назад +2

    eteum chilau kurenja vaidhyuthi ulpadanam hydro electric power genaration kasu medikunnetho 6.8/unit

  • @radzacademy1112
    @radzacademy1112 3 года назад +1

    Nice presentation

  • @jobinjoy9654
    @jobinjoy9654 3 года назад +7

    Lovely 😊

  • @firosshah
    @firosshah 3 года назад +1

    👍🏼👍🏼👍🏼👍🏼🌹🌹🌹🌹

  • @chelseafc9806
    @chelseafc9806 3 года назад +4

    B bro വീഡിയോ നന്നായിരുന്ന

  • @cablerajamadurai9044
    @cablerajamadurai9044 3 года назад +1

    அருமையான காணொலி

  • @sheenatinto6748
    @sheenatinto6748 3 года назад +2

    Hi

  • @mohammedrafika4995
    @mohammedrafika4995 3 года назад +1

    B. Bro. Nice ....

  • @davidnithin5678
    @davidnithin5678 3 года назад

    Actor Jayasuryayyde cut und brokk

  • @althafrahman8507
    @althafrahman8507 3 года назад +1

    Tunnel nte opposite side il poku bro...

    • @b.bro.stories
      @b.bro.stories  3 года назад

      അങ്ങോട്ട് പെർമിഷൻ ഇല്ല ❤❤❤❤

  • @anoopc8492
    @anoopc8492 3 года назад +1

    Hoo bhayangaran dam aanallo nalla height um nalla valippavum...😳

  • @ashraftkb4978
    @ashraftkb4978 3 года назад +3

    നമ്മുടെ സ്വന്തം വെള്ളിച്ചം 💚

  • @ijihs
    @ijihs 3 года назад +4

    RUclipsrile.SUNDHARAN.......❤️❤️

  • @shameershahul7046
    @shameershahul7046 3 года назад +1

    സൂപ്പർ കാഴ്ച സൂപ്പർ അവതരണം സൂപ്പർ വീഡിയോ

  • @abc-zx8cs
    @abc-zx8cs 3 года назад +1

    B bro

  • @travel_linksbyreneesh1532
    @travel_linksbyreneesh1532 3 года назад +1

    ബ്രോ കഞ്ഞികുഴിയിൽ എവിടെയാ

  • @thanaltipsntravel
    @thanaltipsntravel 3 года назад +3

    ഇടുക്കിയിൽ വന്ന് കുറച്ചു ദിവസം കുറഞ്ഞ ചിലവിൽ നിക്കാൻ പറ്റിയ സ്ഥലം ഉണ്ടോ

    • @nsnsns5786
      @nsnsns5786 3 года назад +1

      റോഡിന്റെ നടുക്ക് നിന്നാൽ ഒരു പൈസയും മുടക്കേണ്ട

    • @b.bro.stories
      @b.bro.stories  3 года назад +2

      Unde set akkamm ❤❤❤❤

    • @abdu1367
      @abdu1367 3 года назад

      @@nsnsns5786
      Pahayaaa

  • @minirajan5678
    @minirajan5678 3 года назад +2

    Wooow ......😃😃😃😃Happy. .....Beautiful vlog. .

  • @wilsonvarghese2540
    @wilsonvarghese2540 2 года назад +1

    അതിമനോഹരം 😍സൂപ്പർ

  • @prajeeshprajeesh285
    @prajeeshprajeesh285 3 года назад

    സൂപ്പർ വീഡിയോ 👌👌👌👌

  • @augustinobinoy
    @augustinobinoy 3 года назад +2

    I am from Chinnar. Chinnar is my hometown. Love from Canada

  • @Adarshbosek
    @Adarshbosek 3 года назад +3

    Super place 👍👍🌹🌹👏👏🥰🥰👌👌

    • @b.bro.stories
      @b.bro.stories  3 года назад +1

      ❤❤❤👍👍👍👍❤❤❤

  • @ഇഷ്ടഗാനങ്ങൾ-ഛ1ഠ

    ബാക്കി￰ ഭാഗം കൂടി ക്ലോസ് ചെയ്യുമ്പോൾ വെള്ളം ഏതു വഴി കടത്തിവിടും ജോലി നടക്കുമ്പോൾ