അനുജ അപകടത്തിന് തൊട്ടുമുൻപ് കാറിൽ നിന്നിറങ്ങി ചെയ്തകാര്യങ്ങൾക്ക് ദൃക്സാക്ഷി Anuja Hashim news Kerala

Поделиться
HTML-код
  • Опубликовано: 31 мар 2024
  • #anujahashim#keralalive#ashique#sandheep#mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Комментарии • 367

  • @user-ir6br6jb2j
    @user-ir6br6jb2j 4 месяца назад +432

    ടീച്ചർ ആയിട്ടും കവിത എഴുതിയിട്ടും ഒന്നും കാര്യമില്ല തലക്കുള്ളിൽ ആൾതാമസം വേണം എന്ന് മനസ്സിലായി

  • @elsyta6399
    @elsyta6399 4 месяца назад +254

    അന്യ പുരുഷന്റെ കൂടെ യാതൊരു ഭയവും കൂടാതെ ഇറങ്ങി നടക്കുന്ന ഇവളൊക്കെ പഠിപ്പിക്കുന്ന കുട്ടികൾ എങ്ങനെ ശരിയാകും കലയും കവിതയുമൊന്നുമല്ല ജീവിതത്തിൽ പ്രധാനം സൽസ്വഭാവമാണ്

    • @elizabethjacob4473
      @elizabethjacob4473 4 месяца назад +17

      സത്യം ,,, നല്ല സ്വഭാവമാണ് വേണ്ടത്

    • @sslssj1485
      @sslssj1485 4 месяца назад +16

      Love jihad ൻ്റെ ഇര , രണ്ടും കണക്കാണ്

    • @sooryakanthi757
      @sooryakanthi757 4 месяца назад +2

      ഹാഷിം അങനെ അല്ലോ?

    • @bennyp3052
      @bennyp3052 4 месяца назад +10

      സത്യം അവനെ കണ്ടതും സ്വന്തം ഭർത്താവ് , മക്കൾ മറന്നു ഒരു കുടുംബത്തെ തൊലയ്ക്കാൻ എങ്ങനെ തോന്നി

    • @shainik3296
      @shainik3296 4 месяца назад +1

      Yes

  • @user-hq7yu5ue6y
    @user-hq7yu5ue6y 4 месяца назад +227

    അവളുടെ ഒരു കവിത. സ്വന്തം ഭർത്താവ് മകൻ ഇവരെല്ലാം ചതിച്ചിട്ട് കവിത എഴുതുന്നു.

    • @jacobmani9553
      @jacobmani9553 4 месяца назад

      Blady fool

    • @evjohnson9341
      @evjohnson9341 4 месяца назад +4

      Pu😂😂😂lLa❤kavitha

    • @makkarmm165
      @makkarmm165 4 месяца назад

      @@evjohnson9341 കവിത ഉണ്ടല്ലോ... അത് തന്നെ ധാരാളം

    • @user-rr5pu2mk3z
      @user-rr5pu2mk3z 3 месяца назад

      ​@@evjohnson93410

  • @prabudhanpk2942
    @prabudhanpk2942 4 месяца назад +110

    എന്തൊക്കെ എഴുതിയാലും പറഞ്ഞാലും നൻമയുടെ നിറകുടം എന്നു പറഞ്ഞ് എത്ര വെളുപ്പിച്ചാലും ഇവരുടെ വീട്ടിലെ എല്ലാവർക്കും അറിയില്ല എന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം 5 വർഷത്തെ ബന്ധം എല്ലാവർക്കും സ്കൂളിലെ സഹപ്രവർത്തകർ സഹിതം എല്ലാവർക്കും അറിയാം

    • @user-jg1vs3vg8h
      @user-jg1vs3vg8h 4 месяца назад +2

      എല്ലാവർക്കും അറിയാം ഈ ബന്ധം. അവൾ ഭർത്താവിൽ നിന്നകന്നു. അവന്റെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോകുകയും ചെയ്തു..

    • @betsyphilip4898
      @betsyphilip4898 3 месяца назад

      ​@@user-jg1vs3vg8h ennittum enthoru veluppikkals !!

  • @avanilastudio7
    @avanilastudio7 4 месяца назад +46

    അവഹിതവും കവിതയും..യുക്തിയില്ല..കവിതയുടെ പെരു...അവഹിതം...

  • @VG-dz1zn
    @VG-dz1zn 4 месяца назад +32

    ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ സൗഭാഗ്യം ശാന്തമായ സുഖകരമായ മരണമാണ് ....... അത് അർഹതയുള്ള നല്ല മനുഷ്യർക്കേ ലഭ്യമാകൂ.................!!!!!

  • @rajeev9383
    @rajeev9383 4 месяца назад +26

    വിവാഹിതയായ ഒരുവളോട് സൗഹൃദഭാഷണത്തിനപ്പുറം വീഡിയോ കോളിനും സ്വകാര്യഭാഷണത്തിനും ക്ഷണിക്കുന്ന ഏതൊരാളിന്റെയും മനസ്സ് പുണ്യാളന്റേതല്ലായെന്നു തിരിച്ചറിയാൻ ഒരു സ്ത്രീക്ക് കഴിയണം അല്ലെങ്കിൽ അത് അവളുടെ കഴിവുകേടാണ്. അന്യന്റെ ഭാര്യയോട് മറ്റൊരുത്തന് സിംപതി തോന്നി അവളെ ദേവതയായി കാണുന്നത് സിനിമകളിലും നോവലുകളിലും മാത്രമാണ്.അവന്റെ മുന്നിൽ നിങ്ങൾ ഭർത്താവിനെ ചതിക്കുന്ന, ഭർത്താവറിയാതെ സ്വകാര്യചാറ്റിനു മുതിരുന്ന വെറുമൊരു ഭോഗവസ്തുവായ പെണ്ണ് മാത്രമാണ്.അങ്ങനെയുള്ള ഒരുവൾക്ക് ബസ് സ്റ്റാൻഡ് ശാന്തയുടെ വില മാത്രമേ അവൻ നല്കുന്നുള്ളൂ..ഇതുപോലെയുള്ള കഴുകന്മാർ സുന്ദര രൂപത്തിലും മാധുര്യമുള്ള സംസാരവുമായി സ്ത്രീകളുടെ മുമ്പിൽ പ്രത്യക്ഷപെടും.. സ്ത്രീകൾക്ക് അത് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി...ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളാണ് ബഹുഭൂരിപക്ഷവും കെണിയിൽ പെടുന്നത്.. അതിലേക്ക് കടന്നാൽ മതേതര ചാപ്പ കുത്തി സംഘിയാക്കും അതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല..

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 4 месяца назад +190

    ഭർത്താവിനെയും കുഞ്ഞുങ്ങളെ ഓർക്കാതെ ഇത് പോലെ കാമക്കേളികൾക്ക് പോകുന്നവർക്ക് ഒരു പാഠം ആയിരിക്കട്ടെ. ഒരിക്കൽ കള്ളകളി പുറത്തു വരും.

    • @sulaikhap7853
      @sulaikhap7853 3 месяца назад +2

      തീർച്ചയായും ശരിയാണ്. കബളിപ്പിക്കുകയാണ്. ലാസ്റ്റ് അവൻ്റെ കൈയ്യാലെ മരണവും ഇരന്നു വാങ്ങുക . ശേഷം ഇതുപോലെ പോകുന്നവര് പഠിക്കട്ടെ.😡

  • @RasheedaV-pp2wu
    @RasheedaV-pp2wu 4 месяца назад +67

    ഇപ്പൊ ഒക്കെ ഓൺലൈൻ അല്ലെ. മൊബൈൽ കിട്ടിയാലും മക്കളെ മറക്കുന്ന ലോകം

  • @sasipc7543
    @sasipc7543 4 месяца назад +109

    95..%ടീച്ചറുടെ ഭാഗത്താണ് തെറ്റ്...

    • @sindhuremeshsindhu8110
      @sindhuremeshsindhu8110 4 месяца назад +3

      Correct

    • @iloveindia1076
      @iloveindia1076 4 месяца назад +1

      💯%

    • @TheDoveandme
      @TheDoveandme 4 месяца назад +8

      സ്ത്രി മാത്രമാകും എപ്പോഴും ഉത്തരവാദി. ആ ദുഷ്ടൻ ചെയ്തതിന് 5% വിലയിട്ടത് അതാണ് പുരുഷ യുക്തി'

    • @gamingmusic1948
      @gamingmusic1948 4 месяца назад

      പോടാ മൈരേ

    • @nandanajsr
      @nandanajsr 4 месяца назад +2

      Alla....randuperum utharavaasdikalane

  • @SunilKumar-yn5gu
    @SunilKumar-yn5gu 4 месяца назад +10

    Nalla teacher

  • @kaechu3
    @kaechu3 4 месяца назад +60

    വളരെ നല്ലവളായിരുന്നു..... പരപുരുഷബന്ധം ഉള്ള ഭർത്തൃമതി !!!!!!!!

  • @vimalaphilipphilip4151
    @vimalaphilipphilip4151 4 месяца назад +44

    വിവരമില്ലാത്ത കാമംമൂത്തടീച്ചർഎന്നുപറയുന്നതാണുനല്ലത്

  • @shajikalarikkal2512
    @shajikalarikkal2512 4 месяца назад +32

    വേലി ചാടുന്ന പശുവിനു കോലു കൊണ്ട് മരണം അത്രേ ഉള്ളൂ

  • @kingstarkellur
    @kingstarkellur 4 месяца назад +30

    ഭാര്യ ഭർത്താക്കന്മാർ ഇങ്ങനെ അവിഹിതത്തിലേക്ക് പോയാൽ അവസാനം ഇങ്ങനെ ഒക്കെയാ ഉണ്ടാവുക 🙄

  • @sajusaju9382
    @sajusaju9382 4 месяца назад +8

    അവരുടെ ആവശ്യം , നമ്മൾക്ക് അനാവശം

  • @m.kchandran5127
    @m.kchandran5127 4 месяца назад +46

    ടീച്ചറോടു ഒരുസഹതാപവും വേണ്ട

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 4 месяца назад +56

    ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും. പാപത്തിന്റെ ശമ്പളം മരണം. മോഹം ഗർഭം ധരിച്ചു പാപത്തെ പെറുന്നു, പാപം മുഴുത്തിട്ട് മരണത്തെ പെറുന്നു. ഈ മരണത്തിലൂടെ അവർ നിത്യാഗ്നിയിൽ (നിത്യമായ നരകത്തിൽ )ചെന്നു ചേരുന്നു.

    • @bennyp3052
      @bennyp3052 4 месяца назад +5

      സത്യം തന്നെ മനുഷ്യർ ഇതൊന്നും അറിയുന്നില്ലല്ലോ

    • @vivinvarghese2443
      @vivinvarghese2443 4 месяца назад +1

      വാസ്തവം

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 3 месяца назад

      yes ടാർ .🙏

  • @beenavenugopal6554
    @beenavenugopal6554 4 месяца назад +19

    Cash വാങ്ങുക എന്നത് ആവശ്യക്കാരന്റെ കാര്യമാണ്... അതിന് തയാറാകുന്ന പെണ്ണിനെ വേണം തൊഴിക്കാൻ

    • @musthfamusthafa9730
      @musthfamusthafa9730 3 месяца назад

      എന്ത് ചെയ്യാനാ രണ്ടാളും തെറ്റുകാരൻ രണ്ടാൾക്കും അന്യരായി വലുത് ഭർത്താവിന് ഭാര്യയുടേത് വേണ്ട ഭാര്യക്ക് ഭർത്താവിനെയും വേണ്ട അത്രതന്നെ😂😂😂😂😂😂

  • @user-de8vg5oi6m
    @user-de8vg5oi6m 4 месяца назад +11

    Teacher pfuuuu.
    There are many hashim and Anuja in our society. End will be tragic

  • @shajiap9988
    @shajiap9988 4 месяца назад +13

    Love jihaf

  • @vijayann1273
    @vijayann1273 4 месяца назад +47

    ബസ്സിൽ ladies seats പിന്നിലേക്ക് മാറ്റണം

    • @Dr.aryan..muthumol
      @Dr.aryan..muthumol 4 месяца назад

      Evde kaiyalum ivanmar mathy pooriklk pinne kaliyu.m odvl kamam ingne to theenolm

    • @radhamanicc-vp4np
      @radhamanicc-vp4np 4 месяца назад +3

      അത് ഒരു പരുതി വരെ ശരിയാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ ഡ്രൈവർമാർ വളയം പിടിക്കുന്നത് കാണുമ്പോൾ സ്ത്രീകൾക് ആകർഷണം കൂടുതലാണ് അത് മാക്സിമം ഡ്രൈവർമാർ മുതലെടുക്കും

    • @makkarmm165
      @makkarmm165 4 месяца назад +2

      ഒരിക്കൽ അങ്ങനെ ആക്കിയതാ

    • @nagakanyakavlogs
      @nagakanyakavlogs 4 месяца назад

      🤣🤣👍

  • @evjohnson9341
    @evjohnson9341 4 месяца назад +8

    Kavitha❤kerala❤kannadasse❤Aano? 1:04 pavam,,Lorrykkar

  • @manoharangirija5674
    @manoharangirija5674 4 месяца назад +156

    ഇപ്പോഴത്തെ ടീച്ചേഴ്സിന് യാതൊരു ആത്മാർത്ഥതയും ജോലിയൊടില്ല

    • @vimalaphilipphilip4151
      @vimalaphilipphilip4151 4 месяца назад +11

      കട്ടകഴപ്പുംഇവർക്കുകൂടുതലാണോഎന്നൊരുസംശയം

    • @shainik3296
      @shainik3296 4 месяца назад +6

      Ath shariyalla ethrayo nalla anthasulla teachers undu.

    • @AshakRaveendran-dp2kb
      @AshakRaveendran-dp2kb 4 месяца назад +5

      അത് നല്ല അധ്യാപകരെ കാണാത്തതുകൊണ്ട്..

    • @user-rp6vb9eo9x
      @user-rp6vb9eo9x 4 месяца назад +3

      അങ്ങനെ പറയല്ലേ. എല്ലാ trs ഉം അങ്ങനെ അല്ല

    • @shinyrinu8714
      @shinyrinu8714 4 месяца назад +2

      എല്ലാ teachers ഉം agjane allea

  • @ushashanker3567
    @ushashanker3567 4 месяца назад +12

    കാമ കേളിയിൽ പൊലിഞ്ഞ ജീവിതങ്ങൾ 🤔🤔🙄

  • @varughesemammen7627
    @varughesemammen7627 4 месяца назад +8

    വിമാനത്തിലെ പോലെ കാറിനും ബ്ലാക്ക് ബോക്സ് ആവശ്യമാണ്

  • @johge02
    @johge02 4 месяца назад +1

    Very sad.

  • @mackut1825
    @mackut1825 4 месяца назад +13

    അനുജയ്ക്ക് ഭർത്താവിൽ നിന്ന് കിട്ടാത്ത സുഖം ഹാഷിമിൽ നിന്ന് കിട്ടി.... ഹാഷിം ക്ലച്ച് ചവിട്ടി ഗിയർ മാറ്റി പല സ്പീഡിൽ അനുജ എന്ന വണ്ടി ഓടിച്ചു.....
    ഹാഷിം പണം കടം വാങ്ങാൻ തുടങ്ങുന്നത് വരെ
    ഡ്രൈവറും വണ്ടിയും ഹാപ്പി... വീണ്ടും വീണ്ടും പണം ചോദിച്ചു തുടങ്ങിയതോടെയാണ് ബന്ധത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്... പിന്നെ സ്വാഭാവികമായും അനുജ ഈ ബന്ധത്തിൽ നിന്ന് പിന്നോട്ട് പോകാൻ തീരുമാനിക്കുന്നു...
    ബാക്കി എല്ലാം സാധാരണ പോലെ തന്നെ!

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 месяца назад

    Very good

  • @user-ib7rc2tb7l
    @user-ib7rc2tb7l 4 месяца назад +9

    ഈ വാർത്ത,വാർത്ത വായനക്കാരൻ തന്നെ കേൾക്കുക. മൂന്ന് നാല് ദിവസമായി കേട്ടതൊക്കെയല്ലാതെ എന്തെങ്കിലും, അല്ല എന്തെങ്കിലും പുതിയതായി ഉണ്ടോ എന്ന് നോക്കുക 🤭

  • @sugathanmv8294
    @sugathanmv8294 4 месяца назад

    BhoomikkuBharamayathokkeChatthuThulayatte, VanchanayudeBhalamUdanthanneKodutthathilDaivatthinuThanks

  • @anooptthankappan1146
    @anooptthankappan1146 4 месяца назад +72

    ചാവേറിനെ പ്രണയിച്ച ടീച്ചർ 😄

    • @susanabraham8875
      @susanabraham8875 4 месяца назад

      Vanchakane pranayicha vanchaki...nothing more

    • @remavg1082
      @remavg1082 3 месяца назад

      തീവ്രവാദി

  • @smedia4116
    @smedia4116 4 месяца назад +25

    പ്രവറ്റ് ബസ് ഡ്രൈ വർമാർ ജോലിക്കാരികളായ സ്ത്രീകളെയാണ് നോട്ടമിടുന്നത് ബസ്സിനു മുന്നിൽ സ്ത്രീകൾ ഇരിക്കാത്ത രീതിയിൽ മുന്നിൽ ക്യാബിൻ തിരിച്ചാൽ കുറെ പ്രണയ വഞ്ചനയും അപകടവും ഒഴിവാക്കാവുന്നതാണ്😮😮

    • @Ramasinhan
      @Ramasinhan 3 месяца назад

      😂

    • @betsyphilip4898
      @betsyphilip4898 3 месяца назад

      Vivaravum , vidhyabhyasavum ulla ivalumaar ivanmaarudae vala il veezhan ninnittallae

  • @bindukv9740
    @bindukv9740 4 месяца назад +24

    അവർ ഒറ്റക്കല്ല പ്രണയിച്ചത്. തിരിച്ചും ഉണ്ടായിരുന്നു..
    പിന്നെ ടീച്ചർ എന്നതുകൊണ്ട് പ്രണയം ഉണ്ടാകാൻ പാടില്ലേ.. ഇപ്പോളത്തെ ടീച്ചർ മാർക്കു ഒരു ആത്മാർത്ഥതയും ജോലിയിൽ ഇല്ല... കഷ്ടം വല്ലാത്ത കണ്ടുപിടുത്തം.. തെറ്റ് രണ്ടു ഭാഗത്തും ഉണ്ട്.. കുറ്റം പറയുമ്പോൾ രണ്ടാളുടെയും തെറ്റുകൾ ചൂണ്ടി കാട്ടി പറയുന്നതല്ലേ ശരി

    • @abdulrahim-fe8dj
      @abdulrahim-fe8dj 3 месяца назад

      ബിന്ദുവിനും പൊള്ളി, പരപുരുഷ ബന്ധം സ്വാഹാ കൊച്ചു ഗള്ളി

    • @santhoshap3956
      @santhoshap3956 3 месяца назад

      വെടി ടീച്ചർ

  • @demonx3284
    @demonx3284 4 месяца назад +9

    എന്ത്..... ര് എഴുതിയാലും അവിഹിതം ഒണക്ക മീൻ പോലെ ആണെന്ന് ഷാജി പാപ്പൻ പറഞത് എത്ര ശരിയാ 🤣🤣🤣🤣

  • @nathkazhakuttom2462
    @nathkazhakuttom2462 4 месяца назад +17

    "അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു ...
    വിളിക്കുന്നു നിന്നെ ഞാൻ" - ചങ്ങമ്പുഴ കൃഷ്ണപിള്ള

  • @rosammaeasow9967
    @rosammaeasow9967 4 месяца назад +6

    ആരെല്ലാം എന്തല്ലാം പറഞ്ഞാലും.. ആ... കുഞ്ഞിന് പോയി

  • @Priti80
    @Priti80 4 месяца назад +2

    Vallatha dhyryam thanney… enginey thonni vandi idichu swayam marikkaan 😢
    Can’t even imagine 😮

  • @user-rp6ey8lg3b
    @user-rp6ey8lg3b 4 месяца назад

    Very correct anne
    Purushanmar exploite cheyunnu valarey vedhanayulla fact

  • @unnimsunnims1147
    @unnimsunnims1147 4 месяца назад +1

    nallavediveppukariyum 1:31

  • @user-lc6pq9hy8k
    @user-lc6pq9hy8k 4 месяца назад +20

    🤔🤔എത്ര സത്യമായ വിവരങ്ങൾ 👌.

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 4 месяца назад

    അവൾ സുഖമായി ഉറങ്ങട്ടേ. !

  • @kairalidas6847
    @kairalidas6847 4 месяца назад +3

    കിട്ടുന്ന പാഠം : അവിഹിതം ആ സ്പോട്ടിൽ തീരണം. പിന്നേക്ക് കടപ്പാട് പാടില്ല. പക്ഷേ നടപ്പാക്കാൻ പ്രയാസം.

  • @subashkj6810
    @subashkj6810 4 месяца назад +1

    കാക്ക കൊതിയാല😢😢

  • @Beehles12
    @Beehles12 4 месяца назад +1

    ആ ഭർത്താവ് രക്ഷപെട്ടു 👌

  • @nirmalapm8933
    @nirmalapm8933 4 месяца назад +11

    ഇതെല്ലാം ഇപ്പോൾ എങ്ങിനെ അറിയുന്നു

    • @mas9008
      @mas9008 4 месяца назад +5

      അടിച്ച് വിടുകയല്ലെ

    • @shajikalarikkal2512
      @shajikalarikkal2512 4 месяца назад

      മൊബൈൽ ഫോൺ ചെക്ക് ചെയ്ത്,

  • @user-ss3yb7bjk42
    @user-ss3yb7bjk42 3 месяца назад

    കലാകാരി ആയിട്ട് എന്ത് കാര്യം വിവരം ഇല്ല

  • @user-sn1te5ir8w
    @user-sn1te5ir8w 4 месяца назад +19

    കൂടെ ആണുങ്ങൾ ullavalumar എങ്ങനെ നടന്നാലും ഒരു കുറ്റവും ഇല്ല അവന്മാർ അവരുടെ ഭാര്യമാരെ നോക്കാതെ മറ്റുള്ള പെണ്ണുങ്ങൾ എവിടെ പോകുന്നു വരുന്നു എന്നു nokkum അവള് ആരോട് മിണ്ടിയാൽ കിടന്നു എന്ന് പറയും

  • @mohammadkunhi5864
    @mohammadkunhi5864 4 месяца назад +1

    മരിക്കേണ്ടവർ ആരും കാത്തിരിക്കുന്നില്ല

  • @afick1920
    @afick1920 4 месяца назад +1

    അയാളുടെ ഭാര്യ പിണങ്ങി പോവാൻ അവൾ അവൻ്റെ വീട്ടിൽ ആയിരുന്നില്ല. അവൻ അവളുടെ വീട്ടിലായിരുന്നു നിന്നിരുന്നത്. പിന്നെ അവർ തമ്മിൽ എന്തൊക്കെയോ പിണക്കങ്ങൾ ഉണ്ടായി അവൻ അവിടെ നിന്നു അവൻ്റെ നാട്ടിലെക്ക് പോയി. ചിലപ്പോൾ ഇതായിരിക്കും അവർ പിരിയാൻ കാരണം.4 വർഷം അവാൻ ആയിട്ട് ഒള്ളു അവരുടെ കല്യാണം കയിഞ്ഞിട്ട്. ആ സമയം അവൾ ഗർഭിണിയായിരുന്നു. കുഞ്ഞിനെ കാണാൻ പോലും ഇതുവരെ വന്നതായി പോലും ഞാൻ കണ്ടിട്ടില്ല. ആ കുഞ്ഞിന് ഇപ്പോൾ രണ്ടര വയസ്സ് കയിഞ്ഞു .

  • @mykittens7363
    @mykittens7363 4 месяца назад +24

    അവനെ മാത്രം കുറ്റംപറയുന്നത് എന്തിനാണ്, അവളാണെങ്കിൽ അവനെകാൾ മുതുക്കിയും

    • @demonx3284
      @demonx3284 4 месяца назад +2

      ഇവക്കടെ Husband നു സമയം ഇല്ലേ ആവോ

    • @balakrishnannair5766
      @balakrishnannair5766 4 месяца назад +4

      ഇതിൽ കുറ്റക്കാരി അവള് തന്നെ

    • @sidhartht-hy8ib
      @sidhartht-hy8ib 4 месяца назад

      ​@@demonx3284 എന്റെ സംശയം ʜᴜꜱʙᴀɴᴅ 9 ᴀᴀᴋᴜᴍ

    • @red-vv6pz
      @red-vv6pz 3 месяца назад

      Avan kuttakkaaran alle?? 2 perum kuttakkaaranu.. Avan panam venam avalk sneham venam. Athre ullu.. 2 perem nyaayeekarikan pattilla

    • @balakrishnannair5766
      @balakrishnannair5766 3 месяца назад

      @@red-vv6pz അവൾക്ക് സ്നേഹം വേണം എന്നുവെച്ചാൽ മനസ്സിൽ ആയില്ല(അവൾക്ക് കാമം തീർക്കണം എന്ന് പറ)

  • @TheDoveandme
    @TheDoveandme 4 месяца назад +38

    Love jihad ൻ്റെ മറ്റൊരു വേർഷൻ. കുടംമ്പങ്ങൾ തകർക്കുക ഇത് ഒരു അജന്ധയാണ്

    • @sasick295
      @sasick295 4 месяца назад +1

      Yes.... you are correct.

    • @mathewcherian9022
      @mathewcherian9022 4 месяца назад +5

      ചിലപ്പോൾ അവൻ ഉദ്ദേശിച്ച കാര്യം നടന്നില്ലായിരിക്കും ഇത് കേൾക്കുന്നവർ ഇവന്മാരുടെ ഗൂഢാലോചന മനസ്സിലാക്കുക ഈ വർഗ്ഗത്തെ അകറ്റി നിർത്തുക.

    • @XD123kkk
      @XD123kkk 4 месяца назад +1

      Yes... ... Ithum.. Jihad version...

  • @geethakumari2014
    @geethakumari2014 4 месяца назад +5

    നല്ല ടീച്ചർ മാരെ കൂടി പറയിപ്പിക്കാൻ ഇങ്ങനെ ചില വൃത്തികെട്ട വളുമാരും ഉണ്ട് !!!

    • @mercys6897
      @mercys6897 4 месяца назад

      Yes, you are right.

  • @SS-bu5ys
    @SS-bu5ys 4 месяца назад +29

    ഭർത്താവിനെയും കുഞ്ഞിനേയും ചതിച്ചു കണ്ടവന്റെ കൂടെ പോയപ്പോൾ ഓർക്കണമായിരുന്നു

  • @user-qp7vp9cv3u
    @user-qp7vp9cv3u 4 месяца назад +1

    Cash adichu mattanalla piriyan pattandayi athuthanne .

  • @JumailathMoosa
    @JumailathMoosa 4 месяца назад +3

    ഒരു വിഷമവും തോന്നുന്നില്ല അവൾക്ക് അത് തന്നെ പ്രതിഫലം 😏

  • @maheshh4636
    @maheshh4636 4 месяца назад +31

    രണ്ടാമത് കാറിൽ കയറുന്നത് കൂട്ടുകാരൻ പ്രാന്തൻ സോറി പറയുകയും ഇനി കാർ പതുക്കെ ഓടിക്കാം പ്രശ്നം സംസാരിച്ചു തീർക്കാം എന്നൊക്കെ കള്ളം പറഞ്ഞു പെണ്ണിനെ വിശ്വസിപ്പിച്ചതു കൊണ്ടും ആകാം.

  • @user-ve9gf8nn4z
    @user-ve9gf8nn4z 4 месяца назад +1

    Enthokke paranjaalum Bharthavineyum kochineyum pattichu jeevicha evalkku arhicha shiksha tanneyaanu kittiyathu.Veli chaadiya pashu nu kolu kondu maranam.

  • @skariarose9105
    @skariarose9105 4 месяца назад

    തിരിച്ചും സംഭവിക്കാറുണ്ട്😢

  • @dr.raveendranpk3877
    @dr.raveendranpk3877 4 месяца назад +1

    Teacher Pothuve Vivaram Ellathavaranu Allenghil Husband Ullavar Chittakali Enthinu Vendi?

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 4 месяца назад +3

    നല്ല ടീച്ചർ 😂😂

  • @rozario153
    @rozario153 4 месяца назад

    Dambathyathhil irike vyabhijarathinu pothu Jana madhyathil 70 adi...ithoke endhinanennu oke ipol manassilakam..

  • @Srigalan
    @Srigalan 4 месяца назад +6

    ഇതിനാണ് പണ്ടുള്ള ആളുകൾ, സ്വയംകൃതാ നർത്ഥം അഥവാ സ്വന്തമായി സൃഷ്ടിച്ച അനർത്ഥം എന്നു പറയുന്നത്. 12 വയസ്സുള്ള കുട്ടി ഉള്ള ഒരു സ്കൂൾ ടീച്ചറിൽ നിന്നു പ്രതീക്ഷിക്കേണ്ട ഒരു പക്വത ഉണ്ടായിരുന്നെങ്കിൽ......

    • @SS-wu2ej
      @SS-wu2ej 4 месяца назад

      Makalude mukhathekku aa sthreekku abhimanathode nokkikkanuvan aakumaayirunno aavo! Pizhacha thallamaar veshyayekkaalum mosham aanu,mattavar vayattippizhappinu vendi cheyyunnu,ivalo?

  • @shibuksshibu-ue7uu
    @shibuksshibu-ue7uu 4 месяца назад +8

    അവൾക് അത് ആവിശ്യം ആണ് ആവിശ്യത്തിന് hus ഉണ്ടാരുന്നല്ലോ ഇവൾക്ക് ഒക്കെ ഇങ്ങനെ വരണം അല്ലെ ഇപ്പോളും ഭർത്താവ് വഞ്ചിക്കപ്പെട്ട് പോയനേം

  • @hariks2695
    @hariks2695 4 месяца назад +1

    ഉപ്പ സത്യസന്ധമായി എല്ലാം പറഞ്ഞില്ലേ ... പടച്ചോനെ കാത്തോളീൻ...

  • @venugopalanu.t8878
    @venugopalanu.t8878 4 месяца назад +30

    അവിഹിതം ഇങ്ങനെയേ വരൂ.

  • @jayasree5430
    @jayasree5430 4 месяца назад +2

    വേലി ചാടിയ അനുജ പശുവിന് ഹാഷിമിൻ്റെ കോലുകൊണ്ടുള്ള മരണമാണ് സംഭവിച്ചിരിക്കുന്നത്......😅

  • @sureshs.h7172
    @sureshs.h7172 4 месяца назад +1

    Eye,nareya,vargam,,jevekkan,vayya

  • @girija-2283
    @girija-2283 4 месяца назад +4

    ഇതുപോലെ ഉള്ളവർക്ക് അവസാനം ഇങ്ങനെയൊകെത്തന്നെ ആവും ദൈവം വിധിച്ചിരിക്കുന്നത്..

  • @remarajesh2312
    @remarajesh2312 4 месяца назад +5

    അവിഹിതം കല യായി പ്രഖ്യാപിച്ചു

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 4 месяца назад +44

    ഭൂലോക വെട്ടിയുടെ കാര്യം എന്തു പറയാൻ . മുറിയൻ കാക്കകൾ വട്ടം വെയ്ക്കുമ്പോൾ😂

    • @hussaintharala4074
      @hussaintharala4074 4 месяца назад +8

      ഈ കാര്യത്തിൽ നിൻ്റെ സംഘിക്കുട്ടമ്മാരെ വെല്ലാൻ വേറെ ആരുണ്ട്..?

    • @M.A.UdayakumarUdayakumar-px8wf
      @M.A.UdayakumarUdayakumar-px8wf 4 месяца назад

      @@hussaintharala4074 ൻ്റെ കെട്യോളെ ഫൊക്കിയാ ?

    • @user-tr6lr1pb4j
      @user-tr6lr1pb4j 4 месяца назад

      മാപ്പിള തായോളികളെ പോലെ നോമ്പ് kalath❤വരെ കാമം പേറി നടക്കുക അല്ല നായിന്റെ മക്കൾ ​@@hussaintharala4074

    • @elizabethjacob4473
      @elizabethjacob4473 4 месяца назад

      ​@@hussaintharala4074ഹാഷിം സംഘിയാണോ ഡാ ജിഹാദി ??

    • @sslssj1485
      @sslssj1485 4 месяца назад

      ​@@hussaintharala4074കാമകേളി കിത്താപ് വഴികാട്ടി

  • @jaiseypt5303
    @jaiseypt5303 3 месяца назад

    Kollam para purushante kude poyittalle good

  • @lillyjacob8884
    @lillyjacob8884 4 месяца назад

    Both lovers became insane and forgot their married sincerity and loyalty in family life.

  • @user-qr1mg3tu3q
    @user-qr1mg3tu3q 3 месяца назад

    👍👍 വിദ്യാഭ്യാസം ഉള്ള ആളുകൾ ആണ് ഇത്തരം വലയിൽ വീഴുന്നത് വിളിക്കുമ്പോൾ ഇറങ്ങി ചെല്ലുന്നത് തെറ്റായ വഴിയിലേക്ക് തെറ്റു തിരുത്തേണ്ട ടീച്ചർ ആണ് ഇതിലേക്ക് പോയത്

  • @lathapradeep3581
    @lathapradeep3581 4 месяца назад

    Athra kandalum padikkilla oru teacher ingana avaruthayirinnu

  • @Bharatheeyan
    @Bharatheeyan 4 месяца назад +5

    മതി വൈറ്റ് വാഷ് ചെയ്തത്, അവളുടെ കഥയും കവിതയും... സുഖ സൗകര്യവും പണവും കൂടുമ്പോൾ ഇവർക്കൊക്കെ ഇത്തരം രോഗം കൂടും. ഭർത്താവിനെയും കുഞ്ഞിനേയും വഞ്ചിച്ച വൾ, ഇവൾ എന്ത്മൂല്യ ബോധമാണ് കുട്ടികൾക്ക് നൽകിയത്?

  • @user-qr1cm3ql2h
    @user-qr1cm3ql2h 4 месяца назад +1

    Ethoru padamavata

  • @jagadeesannanu1112
    @jagadeesannanu1112 3 месяца назад

    വേലി ചാടുന്ന പശുവിന് കോലു കൊണ്ട് മരണം.
    പ്രണയം സത്യത്തിൽ പ്രാണനെടുക്കുന്ന മൃഗീയവികാരമാണ്. സ്വന്തം കുഞ്ഞിനേയും ഭർത്താവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് പ്രണയ ചൂടിൽ ദുഷ്ടനും ധനമോഹിയുമായ ജാരനുമായി അവിഹിത ബന്ധം പുലർത്തിയതിൻ്റെ ദുരന്തമാണ് അവരുടെ ദാരുണമായ മരണത്തിന് കാരണമായത്. ഇത് മറ്റുള്ളവരക്കും കൂടി ഒരു പാഠ മാകണം. പിന്നെ മറ്റൊരു കാര്യം. ഡ്രൈവറിൻ്റെ പിന്നിലുള്ള , ബസ്സിൻ്റെ മുൻ സീറ്റുകളിൽ രണ്ട് നിര സീറ്റുകളിൽ പുരുഷന്മാരെ മാത്രം ഇരുത്തിയും ബാക്കി പിൻ ഭാഗത്ത് സ്ത്രീകൾക്കായി മാറ്റിവയ്കുകയും ചെയ്താൽ ഡ്രൈവർമാർക്ക് സ്ത്രീകളെ നേരിട്ട് കാണാൻ കഴിയാതിരിക്കും

  • @user-lq7im9fq6h
    @user-lq7im9fq6h 4 месяца назад

    Teacher ennu villikathe.

  • @jamunaj4457
    @jamunaj4457 4 месяца назад

    Keralam aele aelattinum number one ahnu.

  • @sreejithk1462
    @sreejithk1462 4 месяца назад +9

    നിയമ വിരുദ്ധമായി ലോറിയിൽ ഘടിപ്പിച്ച ക്രാഷ് ബാരിയർ പിടിപ്പിച്ച ഡ്രൈവർക്കും മെക്കാനിക്കിനും തടവ് ശിക്ഷ ആക്കണം 😀😀😀😀😀

  • @sajeevanvm8812
    @sajeevanvm8812 3 месяца назад

    Onnum paranjittu karyamilla manushyante thudakkam muthal odukkam vare ee sangathiku mathram oru maattavum varilla.

  • @sandeepplazhy4368
    @sandeepplazhy4368 4 месяца назад

    Chathath nannayi sudunte koode azhijadan poyitalle

  • @lailag120
    @lailag120 4 месяца назад +1

    ടീച്ചറിൻ്റെ സൗന്ദര്യം നോക്കീരുനിട്ട് ബസ്സ് ആരെയും ഇടിക്കാഞ്ഞത് ആരുടെയോ ഭാഗ്യം

  • @rennyjose4629
    @rennyjose4629 4 месяца назад +20

    ഇവൾ മൂന്ന് പ്രസവം അടിപ്പിച്ച് നടന്നിരുന്നു എങ്കിൽ ഇത് ഉണ്ടാകുമായിരുന്നില്ല.😮😮😮😮

  • @m.kchandran5127
    @m.kchandran5127 4 месяца назад +13

    ടീച്ചറുടെ ഭർത്താവ് എത്രയും പെട്ടന്നു ഒരുകല്യാണം കഴിച്ചു ആ കുട്ടിയുമ്മായി sukhamayijeevikkatte

  • @sabivaigas
    @sabivaigas 4 месяца назад +5

    കുടുംബത്തെയും കുഞ്ഞിനേയും മറന്നിട്ട് എടുത്തു ചാടിയ സ്ത്രീക്ക് വിധി ദൈവം കൊടുത്തത് മറുവശത്തു ഈ ചതിയൊന്നും അറിയാതെ രണ്ട് പേർ ഹാഷിമിന്റെwifum ഹതഭാഗ്യനായ അനുജയുടെ husband ഉം ചതിക്ക് ശിക്ഷ മരണം 👍🏻

  • @koyampvkoya4016
    @koyampvkoya4016 3 месяца назад +1

    സ്ത്രീകളുടെ സീറ്റ് ബാക്കിൽ ആക്കുക ksrtc
    പോലെ

  • @prabinprakashan9068
    @prabinprakashan9068 4 месяца назад +4

    ഒരു കളിയുടെ അന്ത്യം

    • @demonx3284
      @demonx3284 4 месяца назад +2

      ഒരു കള്ള കളി യുടെ അന്ത്യo

    • @prabinprakashan9068
      @prabinprakashan9068 4 месяца назад

      @@demonx3284 👍

  • @Sd-ih5ql
    @Sd-ih5ql 3 месяца назад

    Anuja nalloru kalakari aayirunnu,kalakarikalum kalakaranmarumanu ithu poleyulla thara paripadikal kanikkunnathu,kamavum oru kala thanneyanu

  • @PRAVEEN-ks3lw
    @PRAVEEN-ks3lw 3 месяца назад

    Ethinellam utharam ente kayyil unt

  • @rajujoseph5572
    @rajujoseph5572 4 месяца назад

    👍❤️👍❤️🖐️👹👺🧞

  • @alikasim658
    @alikasim658 4 месяца назад

    ഒന്നുമല്ല "ഇരുളിലേക്ക് തന്നെ മറഞ്ഞു", അത്രയേ യുള്ളൂ.

  • @khadijahameen-bg3qr
    @khadijahameen-bg3qr 4 месяца назад

    Ethre vannalum aaanum pennum padikkathillan urappichekkunne chilar und😢🤦🏻🤦🏻🤦🏻

  • @sayeedmuhammed5377
    @sayeedmuhammed5377 4 месяца назад +17

    ടൂർ സംഘത്തിലുള്ള ബാക്കി സാറമ്മാരെ ജോലിയിൽ നിന്നും പിരിച്ച് വിടുക വിവരം ഇല്ലാത്തവർ ഇനി കുട്ടികളെ പിടിപ്പിച്ചിട്ട് കാര്യം ഇല്ലാ

  • @roshinisatheesan562
    @roshinisatheesan562 4 месяца назад +15

    പാവം ഡ്രൈവർ🙏 ഇവളൊക്കെ ചാവേണ്ടവരാ പുഴുത്ത് ചാകണം

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 4 месяца назад

    എന്തായാലു൦ തക്കതായ ശിക്ഷ കിട്ടി.

  • @reality1756
    @reality1756 4 месяца назад

    കവിതയും. കലയും ഒക്കെ ഒളിപ്പിച്ചു വച്ചാണ് പലരും ടീച്ചർ മാർ ആകുന്നതു. സമൂഹത്തിനു മാതൃക ആവേണ്ട ജോലി ചെയ്യുമ്പോൾ നമ്മൾ attavum പാട്ടും ഒക്കെ ഒഴിവാക്കി സമൂഹത്തിൽ മാതൃക പരമായി ജീവിക്കണം. കേരളം ഒത്തിരി മാറി. വിവാഹത്തിന് മുൻപ് ശാരീരിക ബന്ധം നമ്മുടെ സംസ്കാരം അല്ല യൂറോപ്യൻ culture.. അവിടത്തെ യും ഇവിടത്തെയും ജീവിത രീതി വ്യത്യസ്തമാണ്.

  • @rozario153
    @rozario153 4 месяца назад

    Naramabanu ellaaaam😮..durandangal manasika rogathinu treatment kodukanam .

  • @triviyan
    @triviyan 4 месяца назад +16

    ഇനി ആരും മെഴുകിയിട്ട് കാര്യമില്ല....
    അവളും അവനും അവിഹിതം നടത്തി ( വേശ്യയും വേശ്യനും ).....