"അടമാങ്ങയും എരിവ്മാങ്ങയും പിന്നെ എണ്ണമാങ്ങയും"| ADAMANGA, ERIVUMANGA & ENNAMANGA|Dry Mango Pickle...

Поделиться
HTML-код
  • Опубликовано: 6 сен 2024
  • "അടമാങ്ങയും എരിവ്മാങ്ങയും പിന്നെ എണ്ണമാങ്ങയും"| ADAMANGA, ERIVUMANGA & ENNAMANGA | Unakkamanga|Madhuramanga| .......
    ഏറെനാളുകളായി ഒരുപാടുപേർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അടമാങ്ങയുടെ റെസിപിയുമായിട്ടാണ് ഇന്ന് വർമ്മാസ് രുചി വേൾഡ് നിങ്ങളുടെ മുന്നിലെത്തുന്നത്. ഒപ്പം മറ്റു രണ്ടു റെസിപ്പികളും കൂടി " എരിവുമാങ്ങയും എണ്ണമാങ്ങയും". വര്ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന ഈ അച്ചാറുകൾ വളരെ ട്രഡിഷണലായ രീതിയിൽ തനിമ നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുന്നു.ഒറ്റ വീഡിയോയിൽ കാണാം ഈ മൂന്നുതരം അച്ചാറുകളും.
    Varma's Ruchi World is presenting three varieties of Mango pickles here... Ada mango pickle, (sweet, sour & spicy), spicy dry mango pickle & oil mango pickle...
    All three in one...
    watch & try & enjoy traditional mango recipes...
    So please click below..
    • "അടമാങ്ങയും എരിവ്മാങ്ങ...
    • "അടമാങ്ങയും എരിവ്മാങ്ങ...
    Please follow my page in Facebook and Instagram
    For trial pics and reviews..
    / varma's Ruchi World
    Instagram
    / varmasruchiworld
    With Lot's of Love
    Varma's Ruchi World

Комментарии • 407

  • @RemyaMahesh-bk6oq
    @RemyaMahesh-bk6oq 3 года назад +50

    ഇതു ഞാൻ ഉണ്ടാക്കി എനിക്ക് കുറെ ഓർഡർ കിട്ടുന്നുണ്ട്

  • @jayageethaps232
    @jayageethaps232 2 года назад +8

    കഴിഞ്ഞ വർഷം ഇത് 3 ഉം ഉണ്ടാക്കി. ഈ വർഷം വീണ്ടും ഉണ്ടാക്കാൻ ആയി മാങ്ങ വാങ്ങി. വീണ്ടും റെസിപ്പി നോക്കുന്നു. ഇത്രയും വ്യക്തമായ അവതരണം.... വലിച്ചു നീ ട്ടാ തെ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏

    • @jayageethaps232
      @jayageethaps232 Год назад +1

      ഈ വർഷ വും മൂവാണ്ടൻ മാങ്ങ കൊണ്ട് ഞാൻ അട മാങ്ങ ഉണ്ടാക്കി. ധാരാളം കൂട്ടുകാർ ക്ക് കൊടുത്തു.

  • @santhoshrajan3884
    @santhoshrajan3884 Год назад +5

    അമേരിക്ക അടുത്ത് ഒരു ദ്വീപിൽ ആണ് ഞാൻ താമസിക്കുന്നത്. കുറെ മാങ്ങ കിട്ടി.ഒത്തിരി അച്ചാർ ഇട്ടു .ബാക്കി എന്തു ചെയ്യണം എന്നറിയാതെ യൂട്യൂബിൽ നോക്കിയപ്പോ ആണ് ഇതു കിട്ടിയത്. കണ്ടപ്പോ ഇമ്പ്രെസ്സീവ് ആയി തോന്നിയില്ല. But ചെയ്തു മാങ്ങ റെഡി ആയി വന്നപ്പോ.... ഉയെന്റപ്പാ 🤤🤤🤤🤤🤤... ഒരു രക്ഷേം ഇല്ല മക്കളെ..... തീർച്ചയായും എല്ലാരും ഇതൊക്കെ ട്രൈ ചെയ്യണം. Especially എന്നേ പോലെ ഉള്ള വെജിറ്റേറിയൻസ്. All the very best to this ചാനൽ 🔥🔥🔥😍😍🥰🥰🥰

  • @meenathomas8651
    @meenathomas8651 3 года назад +10

    വളരെ നന്ദിയുണ്ട് ആദ്യമായിട്ടാണ് ഒരു ചാനലിൽ ഇത് കാണുന്നത് സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങി കഴിച്ചിട്ടുണ്ട് വീട്ടിൽ മാവ് ഉണ്ടെങ്കിലും ഇത് ഒന്നും ഉണ്ടാക്കൻ അറിയുമായിരുന്നില്ല തീർച്ചയായും ഉണ്ടാക്കി നോക്കും

  • @jayageethaps232
    @jayageethaps232 3 года назад +5

    ഈ 3 വിധം മാങ്ങാ യും ഉണ്ടാക്കി. വളരെ നല്ല സ്വാദ് ഉണ്ട്. ഇത്രയും നല്ല റെസിപ്പി പറഞ്ഞു തന്നതിന് നന്ദി 🙏

  • @tastensights3849
    @tastensights3849 3 года назад +2

    ഒരുപാട് നന്ദി ഇങ്ങനെ നല്ല രണ്ടുമൂന്ന് റെസിപ്പീസ് കാണിച്ച് തന്നതിന്. നാട്ടിൽ നിന്ന് കൊണ്ടുവന്ന മാങ്ങ എൻറെ കയ്യിൽ ഇരിപ്പുണ്ട് അതുകൊണ്ട് ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ.

  • @jayageethaps232
    @jayageethaps232 3 года назад

    വളരെ നല്ല അവതരണം. പല റെസിപ്പി കളും കണ്ടു എങ്കിലും കഴി ചിട്ട് ഉള്ള എണ്ണ മാങ്ങാ യുടെ റെസിപ്പി ഇത് തന്നെ എന്ന് തോന്നുന്നു. തീർച്ചയായും ഉണ്ടാക്കും. വളരെ നന്ദി.

  • @prasanthaem4171
    @prasanthaem4171 3 года назад +1

    ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. അട മാങ്ങ ഉണ്ടാക്കുന്ന് എന്റെ അമ്മായി പറഞ്ഞു തന്നു. ബാക്കിയുള്ള രണ്ടെണ്ണം ഉണ്ടാക്കുന്നതും ഇതിൽ നിന്ന്( ഈവീഡിയോയിൽ നിന്ന്) മനസ്സിലാക്കി. ഇനി ധൈര്യമായി ഉണ്ടാക്കമല്ലേ. വളരെയേറെ നന്ദിയുണ്ട്.

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Thank you somuch for your valuable comment and Support... videos friendumayi share cheyyanam. Athupole undakkinokkiyittu feedbacks tharanam

  • @CruvoGaming
    @CruvoGaming 3 года назад +4

    നല്ല അവതരണം . .. ഉപകാരപ്രദമായ വീഡിയോ, 👍👍

  • @valsaladevi3014
    @valsaladevi3014 3 года назад

    എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ നന്നായി അവതരിപ്പിച്ചു. ഞാനിവിടെ ഇതെല്ലാം ഉണ്ടാക്കാറുണ്ട്. ഇക്കൊല്ലം മാങാങയില്ല.

  • @ssisters3745
    @ssisters3745 2 года назад +3

    കണ്ടിട്ട് വായിൽ വെള്ളമൂറുന്നു😍😍😍

  • @sooryaprabha
    @sooryaprabha 3 года назад

    സൂപ്പർ എല്ലാമാങ്ങ ഐറ്റങ്ങളും വളരെ നന്നായിട്ടുണ്ട്

  • @umaraman3457
    @umaraman3457 2 года назад +1

    Super...! നല്ല അവതരണം... ചെയ്തു കാണിക്കുന്നതിനു നല്ല വൃത്തിയും.... Thank you..

  • @padmajavb9330
    @padmajavb9330 2 года назад +1

    കണ്ടിട്ട് കൊതി വരുന്നു തീർച്ചയായും ഉണ്ടാക്കും👌

  • @roshnakabeer7340
    @roshnakabeer7340 Год назад +1

    നല്ല അവതരണ ശൈലി. നന്ദി. സഹോദരാ..''

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +1

    ഇഷ്ടമായി മാങ്ങ കൊണ്ടുള്ള മൂന്നു റസിപ്പിയും ഇഷ്ടമായി. ഇനിയും പ്രതീക്ഷിക്കുന്നു '

  • @anithap9088
    @anithap9088 2 года назад +1

    After so much of searching finally ..
    Very nice detailed information
    Thank u

  • @thankamk1089
    @thankamk1089 3 года назад

    Very nice demo... And presentation.... Thanks a lot for the receipe...

  • @lucyvarghese2122
    @lucyvarghese2122 4 месяца назад

    നന്ദി,ഞാൻ നാളെ ചെയ്തു നോക്കാൻ തീരുമാനിച്ചു .❤

  • @mayadevikk6835
    @mayadevikk6835 Год назад +18

    ഇത് കണ്ടു എന്നെപ്പോലെ തന്നെ വായിൽ വെള്ളം വന്നവരാണോ നിങ്ങളും 😂

  • @TASTEMAKER78
    @TASTEMAKER78 2 года назад +2

    ഇത്‌ കൊള്ളാം മൂന്നും കിടിലൻ റെസിപ്പി

  • @janna..5479
    @janna..5479 Год назад +1

    നന്നായിട്ടുണ്ട് അടിപൊളി👍👍

  • @ajithakk2245
    @ajithakk2245 2 года назад +16

    ഇത്രസമയം കൊണ്ട് ഇത്രവ്രത്തിയായിപറഞ്ഞുതന്നത് നന്നായി .വെറുതെ വലിച്ചുനീട്ടി സമയം കളയുന്നവർ കണ്ട് പഠിക്കട്ടെ .ഈമൂന്ന് റസിപ്പി പറഞ്ഞ് തന്നതിന് നന്നിയുണ്ട് .ആദ്യമായാണ് കാണുന്നത്.എനി എല്ലാം കാണും . 👍👌

  • @nishanandini887
    @nishanandini887 3 года назад +1

    Valare nalla recipes 👌

  • @lucythomas8552
    @lucythomas8552 3 года назад +1

    Super eppo kanune veyil poyalo maga achar edan nokiyPol kadada eni aduthapravassium nokam orupad eshtamay achar

  • @sulekhapushpan8112
    @sulekhapushpan8112 2 года назад +5

    നന്നായിട്ടുണ്ട്...!! കൂടെ ക്ഷമയോട് കൂടിയുള്ള അവതരണം... ഒന്നും പറയുന്നില്ല..... നൂറിൽ നൂറ്. 👍🏻

  • @jayashreepalliyil4209
    @jayashreepalliyil4209 3 года назад +1

    Made it. Has come out well. Thank you very much for this recipe.

  • @midhunkarumalloor1770
    @midhunkarumalloor1770 3 года назад +3

    Awesome man... ❤..vaayil kappal odikkaan mathram vellam Vannu.. Nice presentation

  • @spicykitchenworld
    @spicykitchenworld 3 года назад +3

    Adipoli. Presentation onnum parayanilla👍👍

  • @jYPSeries
    @jYPSeries 3 года назад

    My favorite pickles..
    Thank you for sharing diz

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +8

    മാങ്ങാക്കാലത്തു പ്രസക്തമായ അപ്‌ലോഡ് 👍👍

    • @varmasruchiworld3477
      @varmasruchiworld3477  3 года назад +2

      Thank you somuch for your valuable comment and Support

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/F0FJs5FgQ1A/видео.html. .....

    • @girijanakkattumadom9306
      @girijanakkattumadom9306 3 года назад

      @@shilpasandeep7384 എന്തിനാണ് ട്രെഡിഷണൽ ആയി വിഭവങ്ങൾ തയാറാക്കുന്ന ചാനലുകളിൽ ഇങ്ങനെ ലിങ്ക് ഇടുന്നത്? മികവ് കൊണ്ടാണ് ചാനൽ വിജയിക്കേണ്ടത്. ഇതല്ല മാർഗ്ഗം. സുമ ടീച്ചറുടെ ചാനലിലും നിങ്ങളുടെ ലിങ്ക് കണ്ടു. പാരമ്പരാഗതമായ രീതിയല്ല ഉള്ളിയും വെളുത്തുള്ളിയും ചേർത്തു പുളിശ്ശേരി വയ്ക്കുന്നത്. ഇവിടെ വർമ്മാജി post ചെയ്ത വീഡിയോ കാണുക.

  • @sindhukn2535
    @sindhukn2535 3 года назад

    Very good recipe and thank you for sharing this

  • @devisreekumar734
    @devisreekumar734 Год назад +1

    ഞാനിത് ഉണ്ടാക്കാറുണ്ട്.ഇവിടെ ഉണ്ട് എല്ലാവർക്കും ഇഷ്ടമാണ്.suuuuper❤😊

  • @muneerbabu5258
    @muneerbabu5258 2 года назад +2

    Suuprrrr njn undakki kazinha varsham ee varshavum undakkum inshaallah

  • @anitamohan6211
    @anitamohan6211 3 года назад +1

    ഇന്നാണ് ഈ channel കണ്ടത്. Loved your recipes.
    New subscriber

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/F0FJs5FgQ1A/видео.html ......

  • @AathiraKaruthedath
    @AathiraKaruthedath 6 месяцев назад +1

    ഇത് കൊള്ളാലോ, മാങ്ങ ഉണക്കി വച്ചാൽ 3 recipes.. അതും ഒരുപാട് നാൾ കേടാവാതെ ഇരിക്കുന്നവ..കണ്ടിട്ട് കൊതിയായി ✨😋👍🏻.. ശർക്കര പാനി ചേർത്തത് fride ൽ ആണോ സൂക്ഷിക്കേണ്ടത്?പുറത്തു വച്ചാൽ കേടാവുമോ അത്?

  • @anabiafathima456
    @anabiafathima456 3 года назад

    Super👍👍നല്ല അവതരണം.try ചെയ്യണം

  • @lalithasethumadhavan3838
    @lalithasethumadhavan3838 2 года назад

    Orupadu kathirunna recpie aanu. Valare nannayi describe cheythu thannathinu thanks

  • @noufalmuhammed7185
    @noufalmuhammed7185 2 года назад

    Adyayittanu ee vibhavangalokke kanunnath... 😍😍😍

  • @krishnapriya9493
    @krishnapriya9493 3 года назад

    Vivaranam kelkkumbo thanne undakaan thonnum.Super

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Thank you somuch krishnapriya for your valuable comment. If you liked the video pls share the video with your friends also

  • @fijiamir3296
    @fijiamir3296 3 года назад

    തീർച്ചയായും ഉണ്ടാക്കി നോക്കും.thank you

  • @saralaunni8041
    @saralaunni8041 5 месяцев назад

    Nice presentation... Super taste... 👍

  • @shilpakannur2473
    @shilpakannur2473 3 года назад +1

    Nannayittund 😊

  • @devakidevuvlogs1715
    @devakidevuvlogs1715 3 года назад

    നന്നായി വന്നു ഈ റെസിപി ചെയ്തപ്പോൾ...ഒരുപാടു നന്ദി..🙏🙏🙏

  • @muhammedkutty2230
    @muhammedkutty2230 3 года назад

    വളരെ ഉപകാരമുള്ള വീഡിയോ 👍

  • @bindhukm4129
    @bindhukm4129 3 года назад

    Wow super

  • @Chikkusvlog
    @Chikkusvlog 3 года назад +3

    Super 😋😋

  • @sumianto9405
    @sumianto9405 3 года назад +1

    Super...King of traditional pickle recipes..👌👏

  • @girishv.p7064
    @girishv.p7064 3 года назад +1

    ഗുഡ്

  • @nishasajeer5710
    @nishasajeer5710 2 года назад +1

    അടമാങ്ങാ കണ്ട് വായിൽ വെള്ളം വന്നു 👍🏻

  • @sheelavimal8399
    @sheelavimal8399 3 года назад

    Tempting receipe, will try. Thank you.

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Thank you somuch for your valuable comment and Support... try cheyyane

  • @Scoopoftaste
    @Scoopoftaste 3 года назад

    Superb recepie

  • @ajithamohan3791
    @ajithamohan3791 2 года назад +1

    സൂപ്പർ

  • @manghatjanardhanansakthydh5901

    Simple and fantastic recipe.

  • @prasannarajarajavarma2748
    @prasannarajarajavarma2748 3 года назад +1

    Thank you so much for sharing this wonderful recipe

  • @vp9602
    @vp9602 3 года назад

    Thank you I will try this

  • @Aniestrials031
    @Aniestrials031 Год назад

    Super, very good video. Liked 👍👌

  • @mehanaspa655
    @mehanaspa655 3 года назад

    Waaow soopr🤤🤤🤤👍👍😋😋😋

  • @chinnumol1428
    @chinnumol1428 3 года назад

    Good recipes. Thank you..

  • @sreekalagopakumar3666
    @sreekalagopakumar3666 2 года назад +1

    Super 👌

  • @syamalas9116
    @syamalas9116 3 года назад +1

    കൊള്ളാം

  • @sheebajoshi3690
    @sheebajoshi3690 3 года назад

    Thangal irinjalakuda aano. Recipe and style of illustration is also super. Nattil poya prathithi.

  • @neenap2215
    @neenap2215 3 года назад

    Super... Very good recipe. Thank you.

  • @mumthasm5341
    @mumthasm5341 3 года назад

    ഇത്‌ മൂന്നും undakki വെച്ചിട്ടുണ്ട്ട്ടോ... കഴിച്ചു nokkiyittilla👍🥰nte മക്കൾക്കൊക്കെ koduthayakkanam😄

  • @fathimarimshi9986
    @fathimarimshi9986 3 года назад +1

    Adamaangha achar poliyan

  • @sruthikrishnan8317
    @sruthikrishnan8317 3 года назад

    E recipe kandittu vannath ane enthayalum try cheyum

  • @jayashreepalliyil4209
    @jayashreepalliyil4209 3 года назад

    Thank you very much for adamanga recipe. Once I get the mangoes, I will make it.

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Thank you somuch for your valuable comment and Support.... try cheythittu parau

  • @santhagopi2883
    @santhagopi2883 3 года назад

    Adipoli super

  • @santhoshrajan3884
    @santhoshrajan3884 Год назад +1

    ആദ്യായിട്ട ഇതൊക്കെ കാണുന്നെ

  • @geethas1046
    @geethas1046 3 года назад +1

    തീർച്ചയായും ഞാൻ ഉണ്ടാക്കും

  • @jayalakshmi7620
    @jayalakshmi7620 Год назад +4

    വായിൽ കപ്പലോടുന്നു .....❤❤❤❤

  • @rajanivijayan19
    @rajanivijayan19 2 года назад +1

    Good

  • @parvathyviswanath9202
    @parvathyviswanath9202 2 года назад +1

    Super pickles👌👌👌👌

  • @ponnistasteland3686
    @ponnistasteland3686 Год назад +3

    👌👌

  • @sarithasaritha5299
    @sarithasaritha5299 2 года назад

    Nannayitundu🙏

  • @radhammabhushan9411
    @radhammabhushan9411 5 месяцев назад

    സൂപ്പർ 👌👌👌

  • @nirmalanandan249
    @nirmalanandan249 3 года назад

    Super

  • @Spr102
    @Spr102 Год назад +11

    പ്ലാസ്റ്റിക് ചാക്കിന്റെ പുറത്തു ഇട്ട് ഒണക്കാതെ.. പുല്ല് പായുടെ പുറത്തു വാഴയിൽ ഇട്ടിട്ടു അതിൽ മാങ്ങാ നേരത്തിയിട്ടാൽ കൊറച്ചു കൂടി ആരോഗ്യ പ്രദം ആവും.. വെയിലിൽ ആഹാര പദാർത്ഥങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് ഇൽ ഇടരുത്

  • @razeenakanmanam9103
    @razeenakanmanam9103 3 года назад

    Soopper

  • @myribbons6203
    @myribbons6203 3 года назад +1

    നല്ല presentation.ഞങ്ങളൊക്കെ അടമാങ്ങയുയുണ്ടാക്കുമ്പോൾ മാങ്ങ ആദ്യം ഉപ്പിട്ടുണക്കിയ ശേഷമാണ് ശർക്കര കൂട്ട് ചേർക്കാറ്.വീണ്ടും നന്നായി ഉണക്കും.അടമാങ്ങക്കു മുറിച്ച ശേഷം മാങ്ങയുടെ അണ്ടിയിൽ ബാക്കിയുള്ള കഴമ്പ് ചെത്തിയെടുത്ത് മാങ്ങാവടയും ഉണ്ടാക്കും.

    • @varmasruchiworld3477
      @varmasruchiworld3477  3 года назад +1

      Ok... oro sthalathum pradeshikamayum kudumbaparamayum vityasangal undallo..ithanu njangalude avoid the reethi... thank you somuch for your valuable comment and Support

  • @sreelathas6246
    @sreelathas6246 2 года назад

    സൂപ്പർ 👍👍👏👏👏👏

  • @sreelathap5335
    @sreelathap5335 3 года назад +1

    👍👍👍

  • @neethusajith6964
    @neethusajith6964 3 года назад

    കൊതിപ്പിക്കല്ലേ ചേട്ടാ ...

  • @ambikak9528
    @ambikak9528 3 года назад +1

    Adipoli

  • @vinyakg7244
    @vinyakg7244 3 года назад

    Vayil vellam varunnu maaasheeii....adamanga

  • @thesingersrecipe5562
    @thesingersrecipe5562 3 года назад

    Superrrrrrrr recipettoo

  • @jayamenon1279
    @jayamenon1279 3 года назад +4

    Thanks Allot VarmaJi Ethenthayalum Valare Upakarapradamaya Oru Nalla Product Aanu Njan Enthayalum Ithonnu Try Chithu Nokkum Pinne Veppilakkatty Njan Undakki KIDU Recipe Aanennu Ente Monte Friends Paranju VARMAS IL Ninnu Adichu Mattiyathanennu Njanum Paranju Any Way Thanks Allot VARMAS KITCHEN 🙏👍🙏

    • @varmasruchiworld3477
      @varmasruchiworld3477  3 года назад +1

      Thank you somuch Jaya Menon for your valuable remarks and support.... recipe try cheythittu parayanam ... pls share the video with your friends also 🙏🏻🙏🏻

    • @jayamenon1279
      @jayamenon1279 3 года назад

      Yes Of course 👍👍🙏🙏

  • @mydhilivarma3428
    @mydhilivarma3428 3 года назад

    Thank you for the recipe

  • @lailakareem3188
    @lailakareem3188 4 месяца назад

    Useful

  • @pazhamayileputhuma1508
    @pazhamayileputhuma1508 3 года назад

    Very good video dear

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Thank you somuch for your valuable comment and Support. Can u plz share it with your friends, it will be great help

  • @remak6903
    @remak6903 3 года назад

    Super vibavam. Thank you

  • @prasadbadiyadka5136
    @prasadbadiyadka5136 3 года назад +1

    Supper.kodi avunuuu

  • @matildavijayan1817
    @matildavijayan1817 3 года назад +1

    Thank you so much

  • @mercyjacobc6982
    @mercyjacobc6982 Год назад

    ഉണ്ടാക്കും 🥰👌

  • @Inmyhobeez
    @Inmyhobeez 2 года назад +1

    ഞാൻ അച്ചാർ ബിസിനസ്സ് തുടങ്ങിയിട്ടുണ്ട്... ഇത് തീർച്ചയായും try ചെയ്യും...ഓരോന്നിനും എത്ര വിലയാണ് ഈടാക്കേണ്ടത് എന്ന് പറയാമോ

  • @2-a-21suryadathank.s4
    @2-a-21suryadathank.s4 2 года назад +1

    👍🏻👍🏻

  • @deepasamson3156
    @deepasamson3156 3 года назад

    ന്റെ ചേട്ടാ പൊളിച്ചു 😋

  • @anjusukumaran8359
    @anjusukumaran8359 3 года назад +1

    😋😋

  • @lathars860
    @lathars860 3 года назад

    Thank you for this video

  • @ambikak9528
    @ambikak9528 3 года назад

    Superrr