രുചിയൂറും മാഞ്ഞാലി ബിരിയാണി കഴിച്ചിട്ടുണ്ടോ നിങ്ങൾ?👌😋 Eid Special Manjali Chicken Biryani Recipe

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 3,2 тыс.

  • @haritharnair7200
    @haritharnair7200 3 года назад +1523

    ഇത്ത ഞാൻ ബിരിയാണി ഉണ്ടാകുന്നുണ്ടെങ്കിൽ ഇത്തേടെ റെസിപ്പി ആണ് നോക്കാറുള്ളത്... അത്പോലെ തന്നെ ഇന്നലെ കണ്ട റെസിപ്പി ആണ് ഇത്... മാഞ്ഞാലി ബിരിയാണി.... എന്താ പറയണ്ടേ... പക്കാ ഹോട്ടൽ ബിരിയാണി യും ചിക്കനും... ഈ റിവ്യൂ ചുമ്മാ പറയുന്നതല്ല ഐ sware..... എല്ലാവർക്കും വിശ്വസിക്കാം ഇത്.... its amazing ..... അത്രക്കും ഇഷ്ടമായി... thank you itha....

    • @kannurkitchen6819
      @kannurkitchen6819  3 года назад +64

      Orupadu santhosham dear, thank you so much 😘😘😘😘

    • @dellajohnson2575
      @dellajohnson2575 3 года назад +22

      Athe njnm undaki... No words to describe...hotelilae kalum taste undarnue.Thanks for the wonderful recipe😄

    • @dennykd1906
      @dennykd1906 3 года назад +9

      Me too

    • @aleemapa5729
      @aleemapa5729 3 года назад +4

      @@dennykd1906 sk

    • @dennykd1906
      @dennykd1906 3 года назад +4

      @@aleemapa5729 ?

  • @raihanakunhalavi1734
    @raihanakunhalavi1734 3 года назад +3003

    മഞ്ഞാലി ബിരിയാണി കഴിക്കാത്തവർ ഇവിടെ നീലം മുക്കി പോകു.....

    • @SabuXL
      @SabuXL 3 года назад +16

      ച്ഛായ് ചങ്ങാതീ അങ്ങനെ ഒന്നും പറയാതെ ട്ടാ ഗഡ്യേ. ഞങ്ങൾ തൃശൂർ ക്കാർക്ക് അവിടെ വരേണ്ട സാഹചര്യം ഇല്ലല്ലോ. ങ്ഹാ കോവിഡ് കാലം കഴിയട്ടെ. ഇത് തിന്നാൻ മാത്രം കണക്കാക്കി വരും ഞാൻ..!👍🏼

    • @bijalinsworld
      @bijalinsworld 3 года назад +6

      @@SabuXL ഞാനും വരാം 😳

    • @SabuXL
      @SabuXL 3 года назад +5

      @@bijalinsworld ഹായ് ചങ്ങാതീ നമസ്കാരം 🤚.
      ഓ പിന്നെന്താ. നമുക്ക് പോകാം. നേരത്തേ പറഞ്ഞ പോലെ കോവിഡൻ ഒന്ന് സ്ഥലം വിട്ടു പോകട്ടെ
      👍🏼

    • @bijalinsworld
      @bijalinsworld 3 года назад +1

      @@SabuXL 😁👍

    • @sreeraglaiju4015
      @sreeraglaiju4015 3 года назад +4

      ഞാൻ കഴിച്ചിട്ടുണ്ട്,, മാഞ്ഞാലി യാണ്,

  • @Tastebysalma
    @Tastebysalma 3 года назад +1922

    ഞാൻ മാത്രാണോ മഞ്ഞാലി ബിരിയാണി 1സ്റ്റ് ടൈം കേൾക്കുന്നെ 🤔, insha allah ഉണ്ടാക്കി നോക്കണം 😍😍👍

    • @kannurkitchen6819
      @kannurkitchen6819  3 года назад +20

      😍😍

    • @aysharifa5997
      @aysharifa5997 3 года назад +29

      ഞാനും ഫസ്റ്റ് ആണ് കേൾക്കുന്നത് 😝

    • @minims3219
      @minims3219 3 года назад +46

      Itz well famous in Ernakulam Paravur

    • @hamzachelakkadavu8591
      @hamzachelakkadavu8591 3 года назад +12

      എന്തെങ്കിലും ഒരു പേര് ഇടണ്ടെ
      മാഞാലിക്കാർ പോലും ആദ്യമായാകേഉൾക്കുന്നത്

    • @sanilkumarsubramaniyan3580
      @sanilkumarsubramaniyan3580 3 года назад +80

      കണ്ണൂർ കാർക് വേണ്ടിയാണു.. ഇതു എറണാകുളം ത് നോർത്ത് പറവൂർ ഉള്ള ഒരു place ആണ്.ഞാൻ ആ ഭാഗത്തു ഉള്ളതാണ്.. മാഞ്ഞാലി പോയാൽ നിങ്ങൾ അത്ഭുത പെട്ടു പോകും അതു പോലെയാണ് അവിടെ ബിരിയാണി shops ഉള്ളത്. ഒരുപാട്..അതുപോലെ അവിടെ ത്തെ അലുവയും famous ആണ്.നിങ്ങൾക് ഗൂഗിൾ സെർച്ച്‌ ചെയ്യാം.

  • @jasysufi
    @jasysufi 3 года назад +4

    Assalaaamu alaikum ethaa...... Njaanundaakki.. Super aayirunmu ellaavarkkum eshtaayee😄😄

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 года назад +36

    നിങ്ങൾ ഒരു ബിരിയാണി മാസ്റ്റർ തന്നെ കേട്ടോ 👍👍👍😍

  • @AdidevKc
    @AdidevKc 5 месяцев назад +3

    ഞങ്ങൾ മാഞ്ഞാലി ബിരിയാണി ഈ വീഡിയോ നോക്കി പല തവണ ഉണ്ടാക്കിയിട്ടുണ്ട്. നല്ല ടേസ്റ്റ് ഉണ്ട്. സൂപ്പർ👍

  • @santhoshandfamily
    @santhoshandfamily 3 года назад

    ഇത് കണ്ടു ഞങ്ങളും ഉണ്ടാക്കി നല്ല രുചിയുണ്ടായിരുന്നു സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @anumol7825
    @anumol7825 3 года назад +21

    എന്നും ഇങ്ങനെ ബിരിയാണി ഉണ്ടാക്കുന്ന ഞാൻ.. പേര് തിരിച്ചറിഞ്ഞു 🤩🤩🤪

    • @neethums9806
      @neethums9806 3 года назад

      Mee tooooooo😂😂😂😂

    • @aryasivan923
      @aryasivan923 3 года назад

      😄😄😄

    • @jishadinesh8696
      @jishadinesh8696 3 года назад

      Super ഞാൻ ഉണ്ടാക്കി നോക്കി

  • @ramyanikhil7666
    @ramyanikhil7666 3 года назад +11

    മാഞ്ഞാലി വഴി പോയാൽ ഒരു ബിരിയാണി കഴിക്കാറുണ്ട് 🤩

  • @എന്ന്സ്വന്തംജാനകികുട്ടി

    ഇത് നോക്കി ഇന്നലെ ക്രിസ്മസിന് ഞാൻ ഉണ്ടാക്കി. ഒന്നും പറയാനില്ല. പൊളിച്ചു. ഇപ്പൊ വീട്ടിൽ എല്ലാവരും പറയാ ഇനി മുതൽ ഇങ്ങനെ മതി ന്ന് ❤️❤️❤️

  • @poulyka6836
    @poulyka6836 3 года назад +45

    ഇത് ഞങ്ങളുടെ മാഞ്ഞാലി ബിരിയാണി... എപ്പടി ... സൂപ്പറല്ലേ ...😀😀

  • @kutti4391
    @kutti4391 3 года назад +49

    ഞങ്ങടെ ബിരിയാണി അവിടെ വരെ എത്തിയ👌. ഞങ്ങടെ മഞ്ഞാലി ഹലുവയും ഫേമസ് ആണ്. കോഴിക്കോട് ഹൽവ പോലെ

    • @Chionophile146
      @Chionophile146 3 года назад +2

      അടിപൊളി മാഞ്ഞാലി ഹൽവ 💜💜❤❤❤

    • @rahilalu
      @rahilalu 3 года назад +1

      👍👍👍

    • @RUKZAR-v4k
      @RUKZAR-v4k 3 года назад +1

      ruclips.net/video/MauH5uOLQg8/видео.html

    • @FathimaFathima-jm1zr
      @FathimaFathima-jm1zr 3 года назад

      മാഞ്ഞാലി എവിടെയാണ് ഇത്

    • @kutti4391
      @kutti4391 3 года назад +1

      @@FathimaFathima-jm1zr Near ആലുവ

  • @ShafiShafi-kv3vu
    @ShafiShafi-kv3vu 3 года назад +2

    ഞാൻ ഉണ്ടാക്കി കഴിച്ചു പറയാതെ വയ്യ അടിപൊളി, മാത്രമല്ല ഇതേ റസിപ്പി ഞാൻ ബീഫിലും ട്രൈ ചെയ്തു സംഭവം കിടിലൻ. ഈ ഒരു രുചിക്കൂട്ട് എനിക്ക് പകർന്ന് നൽകിയ നിങ്ങൾക്ക് സ്നേഹം നിറഞ്ഞ നന്ദി🌹🌹🌹🌹🌹🌹🌹

  • @ammuarya2829
    @ammuarya2829 3 года назад +9

    Njagalude aduthanu Majali....super taste anu manjali biriyaniiii

  • @najeebrafeekh3049
    @najeebrafeekh3049 Год назад +7

    അസ്സലാമുഅലൈക്കും ഇത്താ... ഇത്താടെ ബിരിയാണികളിൽ ഏറ്റവും ഇഷ്ടപ്പെട്ടു കണ്ട റെസിപ്പി ആണ് ഇത്. വളരെ ഹൃദ്യമായ അവതരണ രീതിയാണ്. ഈ ഈദിന് ഇത്താടെ ബീഫ് മന്തി ആണ് ഉണ്ടാക്കിയത്. ഒരു രക്ഷയും ഇല്ല. അസാധ്യരുചി ആയിരുന്നു ഇത്താ. നമ്മുടെ തീൻമീശ വിഭവസമൃദ്ധമാക്കാൻ സഹായിക്കുന്ന ഇത്താടെ റെസിപ്പിസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ❤🥰😍

  • @ajayasimhaks9021
    @ajayasimhaks9021 3 года назад

    ഈ vedio നോക്കി ഞങ്ങൾ ഉണ്ടാക്കി 👌👌👌👌എത്രപറഞ്ഞാലും പോരാ 👌👌👌ആയിട്ടുണ്ട്. Thank you very much 👍.

  • @shafayathcp2619
    @shafayathcp2619 3 года назад +607

    ഇത്തന്റെ വിഡിയോക് കമന്റ് അടിച്ച കുറെ ലൈക് കിട്ടും എന്ന് പറഞ്ഞു ഒരു ലൈക് തരാമോ ആരങ്കിലും

  • @midhunnath8349
    @midhunnath8349 3 года назад +250

    നമ്മുടെ സ്വന്തം മഞ്ഞാലി ബിരിയാണി.. 😍😍😍😍

    • @RUKZAR-v4k
      @RUKZAR-v4k 3 года назад +1

      ruclips.net/video/MauH5uOLQg8/видео.html

  • @rajucc8486
    @rajucc8486 Год назад +2

    ഞാൻ ഈ ഞായറാഴ്ച മലയാറ്റൂർപെരുന്നാളിന്പോയപ്പോൾ കഴിച്ചു സൂപ്പാറ ട്ട

  • @manjuadithya4272
    @manjuadithya4272 3 года назад +14

    ഇങ്ങളുടെ മഞ്ഞാലി ബിരിയാണി spr ഞാനുണ്ടാക്കി ഇന്നു.. എല്ലാവർക്കും വളരെ ഇഷ്ടമായി... ഒരുപാട് താങ്ക്സ്... കേട്ടോ

  • @safiyasalam7113
    @safiyasalam7113 3 года назад +36

    മാഷാ അല്ലാഹ്
    മാഞ്ഞാലിയിൽ ആണ് എന്റെ വീട്
    സൂപ്പർ ബിരിയാണി ആണ് ❤️

  • @muhamadnabeel5272
    @muhamadnabeel5272 3 года назад +1

    ഇത്തയുടെ പൊരിച്ച കോഴി ബിരിയാണി ഉണ്ടാക്കി ആണ് ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത്. ഇതും ഞാൻ ഉണ്ടാക്കും. ഒരു പാട് നന്ദി ഉണ്ട് ഇത്ത എന്റെ കുട്ടികൾക്കും ഇത്തയുടെ receipes ഉണ്ടാൻ പറയും. അത്രയും ഇഷ്ടമാണ്. ❤️❤️❤️❤️

  • @krishnapriya7945
    @krishnapriya7945 3 года назад +10

    ഒരു മാഞ്ഞാലി ബിരിയാണി ഫാൻ😘🍗🍗

  • @rafinv8534
    @rafinv8534 3 года назад +5

    ഒരു പ്രത്യേക രുചി ആയിരുന്നു ബിരിയാണിക്ക്‌. കറിയുടെ മികവ് ഒന്നാന്തരം ഈ പാവം ഞാനും try ചെയ്തു.. So super..എല്ലാവരും try ചെയ്യൂ തീർച്ചയായും നല്ലൊരു tasty food. 💯..🌹

  • @Mubee8475
    @Mubee8475 Год назад +1

    മാഷാ അല്ലാഹ്.ഒരുപാട് സന്തോഷം ഉണ്ട് .ഞാൻ ബാംഗ്ലൂർ ആണ്.ഇവിടെ ഉള്ള recipe ഒന്നും എനിക്ക് അങ്ങിനെ അറിയുകയില്ല.ഈ ബിരിയാണി ഞാൻ ഇന്ന് ഉണ്ടാക്കിയിരുന്നു.എൻ്റെ ഇക്കകും ഒരുപാട് ഇഷ്ടപ്പെട്ടു.ഒരുപാട് നന്ദി ഉണ്ട്.ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസ് ചെയ്യാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ.

  • @arunmohan852
    @arunmohan852 3 года назад +11

    ഞാൻ ഇന്ന് ഉണ്ടാക്കി.... Super Tasty👌👌👌👌👌എല്ലാവർക്കും വീട്ടിൽ ഇഷ്ടായി....👍👍👍

  • @elfinsaju2793
    @elfinsaju2793 3 года назад +427

    Thumbnail കണ്ട് യന്ത്രികമായി വന്നുപോയവരുണ്ടോ?? 🤤

  • @sumiyapmuhammed823
    @sumiyapmuhammed823 3 года назад +2

    Itha my first comment aanu...pakshe ithante ellam recipiesum njn try cheyyarund.ithante recipie vechale njn undakunna foodinu taste undavu.. thnks for that....luv u itha...

  • @anuvijayan4692
    @anuvijayan4692 3 года назад +11

    പേരിൻ്റെ കൗതുകം കണ്ട് വെറുതെ ഉണ്ടാക്കി നോക്കിയതാ ചേച്ചി. ഒരു രക്ഷയുമില്ല, അസാദ്ധ്യ രുചി ആയിരുന്നു. റൈസ് ബാക്കി വന്നതു കൊണ്ട് ഞങ്ങൾ ചിക്കൻ മാത്രം വീണ്ടും ഉണ്ടാക്കി. ചേച്ചിയുടെ മറ്റു പല റെസിപ്പികളും ഞങ്ങൾ try ചെയ്തു നോക്കി. എല്ലാം ഒന്നിനൊന്നു മെച്ചം. ഇനിയും ഇതു പോലുള്ള variety recipes പ്രതീക്ഷിക്കുന്നു

  • @fathimathsharafiya2079
    @fathimathsharafiya2079 3 года назад +4

    Itha njn nighlude ee recipe vtl undakki 👍👍👍super ahnto njn nth undkiyalum kaliyakunna nte aniyan vare tasty ahn sammadichu 😋😋😋😋😋

  • @mahilajayan6474
    @mahilajayan6474 3 года назад

    ഇത്ത ഞാൻ ഈ ബിരിയാണി ഉണ്ടാക്കി നോക്കി നല്ല സൂപ്പർ ആയിട്ടുണ്ട് ഇത്തയുടെ പേരെന്താ നല്ല ടേസ്റ്റ് ഉണ്ട്

  • @ambilivarma4520
    @ambilivarma4520 3 года назад +12

    I tried this today.... Tasty beyond words....

  • @saharinmalik9002
    @saharinmalik9002 3 года назад +39

    I tried this biriyani it's came out perfect 😍👌 thank you sister❤️

    • @kunjoosvlog4425
      @kunjoosvlog4425 2 года назад

      Enikum ethpole oru channel und onn subscrib cheyyane please

  • @muhsinahijaz6740
    @muhsinahijaz6740 5 месяцев назад

    Hii Ithha..Njn undaki ee Biriyani.. Adipolii taste aayrnu..so yummy 😋 Thank you ithhaa for the recipe

  • @bibinbabu6107
    @bibinbabu6107 3 года назад +18

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ബിരിയാണിയാണ് മാഞ്ഞാലി ബിരിയാണി ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്

  • @lijirenny
    @lijirenny 2 года назад +16

    നമ്മുടെ മാഞ്ഞാലി ബിരിയാണി 🥰✌🏻

  • @-sandhyaanoop123
    @-sandhyaanoop123 2 месяца назад

    ഞാൻ ഉണ്ടാക്കി.. Hus ന് വലിയ ഇഷ്ടമായി.. Sooper ടേസ്റ്റ് ആണ്

  • @purple-wo8zw
    @purple-wo8zw 3 года назад +26

    പുത്തൻവേലിക്കരയിൽ നിന്നും ഒരു മാഞ്ഞാലി ബിരിയാണി കൊതിയത്തി.. 😋😋🤤

  • @leosujan9932
    @leosujan9932 3 года назад +15

    Tried this dish one of the best dishes which i have made. best dish ever.thank u for this dish....superb❤

  • @RisilaJannath
    @RisilaJannath Год назад

    ഞാൻ അഞ്ചാമത്തെ പ്രാവശ്യം ആണ് ഉണ്ടാക്കുന്നത്. ഓരോ തവണയും ഞാൻ ഇതു നോക്കിയിട്ടാണ് ഉണ്ടാക്കുന്നത്. അടിപൊളി റെസിപ്പി ആണ്. താങ്ക്യൂ ഇത്താ ❤❤❤❤❤❤

  • @manha1965
    @manha1965 3 года назад +103

    ഈ പെരുന്നാളിന് ഈ ബിരിയാണി ഉണ്ടാക്കി നോക്കട്ടെ ☺️😋👍

  • @amritharaju6324
    @amritharaju6324 3 года назад +3

    Nammude CH il ninum manjali Biriyani kazhichitullavar undoo...?? Awww no words to describe it's taste

  • @jameelamuhammed5209
    @jameelamuhammed5209 11 месяцев назад +1

    👍👍 ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി അടിപൊളി യാണ് ❤

  • @michuinho
    @michuinho 3 года назад +4

    കൊള്ളാം, കാണുമ്പോള്‍ തന്നെ കൊതി ആകുന്നു 😋

  • @rajeshghanna8543
    @rajeshghanna8543 3 года назад +12

    പേര് കേട്ട പാചക ഗ്രാമം തന്നെയാണ് മാഞ്ഞാലി. ഹൽവ, ബിരിയാണി... 😋😋

  • @althafalthaf3622
    @althafalthaf3622 3 года назад

    ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ ഉറപ്പ് ആയിട്ടും ഈ പെരുന്നാൾ ളിന് ഉണ്ടാക്കാം ❤❤❤❤ ഈ ബിരിയാണി

  • @neenababu2508
    @neenababu2508 3 года назад +4

    ഞാൻ ഇന്ന് ഉണ്ടാക്കി... Super ആയിരുന്നു..

  • @familykitchen9424
    @familykitchen9424 3 года назад +11

    Mashaallah ente veed manjalil aan itha enik ith kandappo nalla santhosham aayi njangalde veedin aduth naraye biriyani shops aan

  • @aswathimadathil8337
    @aswathimadathil8337 2 года назад +1

    Muthe poli njan chechide video anu kanarollath 💖💖💖

  • @binumathew3560
    @binumathew3560 3 года назад +37

    പണ്ട് കോളേജിൽ പഠിക്കുമ്പോ അവസാന വർഷം ഒട്ടുമിക്ക വെള്ളിയാഴ്ചകളിലും മഞ്ഞാലി അൽഫത്തിലെ ബിരിയാണി കഴിക്കാൻ പോവും എന്നിട്ട് തിരിച്ചു ക്ലാസ്സിൽ കേറി ഒരു ഉറക്കമുണ്ട് എന്റെ സാറേ ❤️

  • @krithikanambiar9681
    @krithikanambiar9681 3 года назад +5

    Crystal clear explanation, your video is very much helpful for beginners like me 👍

  • @farsane8902
    @farsane8902 2 года назад

    Ee ramzan ithade 3recipe try chaidhu.beef biriyani.beef mandhi.veg kuruma.ellathum successful thanks itha.

  • @kallumakkayakitchen5853
    @kallumakkayakitchen5853 3 года назад +11

    മാഞ്ഞാലി ഹൽവ ... മാഞ്ഞാലി ബിരിയാണി ഇതൊക്കെ എൻ്റെ favorite ആണ് ട്ടോ.. കഴിച്ചാൽ കൊതി മാറില്ല😋

  • @sanilasanu7720
    @sanilasanu7720 3 года назад +9

    ട്രൈ ചെയിതു ഇന്ന് super ആയിരുന്നു...

  • @MumthasAmbalapara
    @MumthasAmbalapara Год назад

    ഞാൻ ഉണ്ടാക്കി ഇത്ത ഏല്ലാവർക്കും ഇഷ്ടം ആയി സൂപ്പർ ആയിരുന്നു ഇത്ത ഉണ്ടാക്കിയ അത്ര സൂപ്പർ അല്ലെങ്കിലും

    • @nicetouch7929
      @nicetouch7929 Год назад

      നല്ല തള്ള് ആണല്ലോ മച്ചാനെ

  • @divyadivi6602
    @divyadivi6602 3 года назад +3

    Hi sister wonderfull recipe thanks we can try some new I iam from srilanka lovely

  • @nidhinpb1997
    @nidhinpb1997 3 года назад +18

    മാഞ്ഞാലിക്കാരൻ ആയ ഞാൻ........മാഞ്ഞാലി ബിരിയാണി കഴിക്കുമ്പോൾ അതിന്റെ ഒപ്പം നല്ല തണുത്ത ജീരക സോഡയും ഒരു ഇറക്ക് ഇറക്കും...കിളി പോകും....കൂടെ ഈന്ത പഴ അച്ചാറും ..ആഹാ😋..മാഞ്ഞാലിയിൽ വന്നു കഴിക്കണം കഴിച്ചു കഴിഞ്ഞാലും ഇഷ്ട്ടം പോലെ രണ്ടാമതും ഇട്ട് തരും...

  • @thasnihussain7274
    @thasnihussain7274 3 года назад

    ഞാൻ ചെയ്തു നോക്കി സൂപ്പർ കേട്ടോ..... Vtl എല്ലാർക്കും ഇഷ്ടായി....

  • @kvjayasree2660
    @kvjayasree2660 3 года назад +4

    I made second time today. first it was terribly sooper
    Second time sadhanam മതിയായില്ല inni double quantity cheyendi വരും

  • @arya2542
    @arya2542 2 года назад +3

    Today I had prepared this Biriyanni so yummi thank you so much

  • @steephenp.m4767
    @steephenp.m4767 4 месяца назад

    Super easy recipe Thanks your good presentation

  • @fun__time673
    @fun__time673 3 года назад +90

    Njn innu undaakki.... Superr ബിരിയാണി

  • @visualmedia-infotech8971
    @visualmedia-infotech8971 3 года назад +283

    ഞാൻ ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത്

  • @suchithrajayaraj9161
    @suchithrajayaraj9161 2 года назад +1

    👍 njan undaki noki 👌👌👌

  • @divyajithu4718
    @divyajithu4718 3 года назад +5

    Today i tried biriyani for the first time and i followed your recipe. It comes out really delicious. Thanq 🤗

  • @TheArunjosee
    @TheArunjosee 3 года назад +305

    Maanjali biriyani kazhichavar onnu like adichee

    • @amntalk6037
      @amntalk6037 3 года назад +2

      Ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil mathram subscribe cheytha mathi 😀

    • @jijinandhana9542
      @jijinandhana9542 3 года назад +3

      Njagalude nadu vadakkan paravoor, മാഞ്ഞാലി ✌️

    • @victorphilip5207
      @victorphilip5207 3 года назад +1

      @@jijinandhana9542 puthenvelikkarel exam endayappo njanu

    • @harithakingini9991
      @harithakingini9991 3 года назад +1

      Nammude swantham manjaliii biriyaniii

    • @rahilamahaboob4059
      @rahilamahaboob4059 3 года назад

      @@victorphilip5207 p,,

  • @Jyotsnapr-qk8zz
    @Jyotsnapr-qk8zz 3 года назад +1

    Njan try chaithu nokki tto .... Adipwoliya...ippo veettil favourite biriyani ithaanu...thank you...🥰🥰🥰

  • @ennusworld7311
    @ennusworld7311 3 года назад +8

    കാണാൻ നല്ല മൊഞ്ചുണ്ട്. സൂപ്പർ 👍🥰👍🥰👍

    • @adithisvlog3960
      @adithisvlog3960 3 года назад +1

      😘😘 subscribe Adithi's vlogs tto 👍

  • @mayalakshmiponnu4508
    @mayalakshmiponnu4508 3 года назад +111

    ഞങ്ങടെ മാഞ്ഞാലി ബിരിയാണി മാഞ്ഞാലിയിൽ നിന്ന് കാണുന്നു💕💕💕💕💕

    • @kannurkitchen6819
      @kannurkitchen6819  3 года назад

      😍😍

    • @Samju01
      @Samju01 3 года назад

      Manjali biriyanik ipo pazhaya taste illa..
      Ipo elladathum bengalis anu cooking

    • @vineethapattambi605
      @vineethapattambi605 3 года назад

      @@Samju01 💋💋💋w🤔🤔🤔🤔🤔😭🤔r

    • @mssch718
      @mssch718 3 года назад

      Ok

    • @rahulsparrow9718
      @rahulsparrow9718 3 года назад

      @@Samju01 മന്നം അത്താണി anoop ബ്രോയുടെ ബിരിയാണി കടയിൽ പോയി കഴിക്കൂ..... അവിടെ അദ്ദേഹം തന്നെ ആണ് വെക്കുന്നത്....

  • @sujasujesh7186
    @sujasujesh7186 3 года назад +1

    Itha sooper taste anu..... Njanum undakki... Nammal kannurkarkku dumbiryani anu Kooduthal ishtam.... Pakshe ithu sooper ayirunnu.... Itha fry cheyyan use akkiya kadaapi Adipoli.... Thank you for this recipe dear.... 😍

  • @shahinashakkirshezaworld5503
    @shahinashakkirshezaworld5503 3 года назад +17

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് എന്റെ വീട് മാഞ്ഞാലി യിലാണ് 🥰🥰🥰🥰🥰🥰🥰 ബിരിയാണി ഒരു രക്ഷയുമില്ല പൊളിയാണ് 🥰🥰🥰🥰🥰

  • @mashaallah2172
    @mashaallah2172 3 года назад +4

    നങ്ങൾ ഇന്ന് ഉണ്ടാക്കി എന്റെ പൊന്നോ എന്ത ടേസ്റ്റ് വീട്ടിൽ എല്ലാവർക്കും ഇഷ്ടായി ഇന്നത്തെ ഈദ് സ്പെഷ്യൽ മാഞാലി ബിരിയാണി ആയിരുന്നു 🤤🤤

  • @shajanjohnyv
    @shajanjohnyv 5 месяцев назад

    ഞാൻ ഉണ്ടാക്കി 😍😍😍ഒരു രക്ഷയും ഇല്ല 👍👍👍must ട്രൈ 👍👍👍

  • @amrithasooraj615
    @amrithasooraj615 3 года назад +8

    ഞാൻ ആദ്യമായി മാഞ്ഞാലി ബിരിയാണി കഴിക്കുന്നത് എറണാകുളത്തെ മേനക എന്ന സ്ഥലത്തെ ഒരു ഹോട്ടലിൽ വച്ചാണ് നല്ല സൂപ്പർ ബിരിയാണി

    • @A_to-Z-Art515
      @A_to-Z-Art515 9 месяцев назад

      nas nu paranja hotel und try

  • @kruthikaravi1560
    @kruthikaravi1560 3 года назад +3

    Hello mam, I am from Chennai , TN . I am fond of Kerala recipes . Pls insert English subtitle if you can.

  • @samanyasanthosh5512
    @samanyasanthosh5512 3 года назад

    Manjali biriyaninnu kelkkumbozhee romanjam😍😍😍😍

  • @feelmylove1837
    @feelmylove1837 3 года назад +19

    മാഞ്ഞാലി എന്ന് പറഞ്ഞാൽ ബിരിയാണിയാ ഓർമ വരുന്നത്.....❤️

  • @myspinwithkunjuz9791
    @myspinwithkunjuz9791 3 года назад +12

    I used ur recipe to make manjali biriyani. I loved it so muchhh. I don't know how to explain the feeling after eat it.. Everyone in my family liked that biriyani.. it exactly tastes like original manjali biriyani..
    Great recipe..

  • @ranjithavt6163
    @ranjithavt6163 3 года назад

    ഉണ്ടാക്കി നോക്കി ട്ടോ. ടേസ്റ്റ്,ഒരു രക്ഷയു൦ ഇല്ല. Thank you so much for the recepie.

  • @abdulshukoor3892
    @abdulshukoor3892 3 года назад +279

    *മഞ്ഞാലിക്കാർ ഇവിടെ കമോൺ* 😍🔥🔥

  • @noohmehadiya4364
    @noohmehadiya4364 3 года назад +11

    ഞാൻ 2 തവണ ഉണ്ടാക്കി Super taste ആണ്

  • @chinjuchinju6150
    @chinjuchinju6150 Год назад

    Chechi recipie poli aanutta. Njn adyayt undakitha ellarkum ishtayi. Biriyani vachilla chiken mathram vachullu. Nalla tasty anutta

  • @sardf1
    @sardf1 Год назад +6

    I made this dish today and it turned out delicious. Thank you so much for this recipe. Loved it

  • @sherysharab9061
    @sherysharab9061 3 года назад +262

    എന്റെ പൊന്നോ മഞ്ഞാലിക്കാരിയായ ഞാൻ വീഡിയോ കാണുന്നു 😄😄😄

  • @sujithasuji1422
    @sujithasuji1422 3 года назад +2

    Spr എന്തായാലും try ചെയ്യും... ഇത്തടെ recepie spr ആണ്. ബിരിയാണിയാണ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെക്കിൽ ഇത്തടെ recepie നോക്കിയാൽ മതി അത്ര നല്ല result കിട്ടും 😀👍👌

  • @kaeypnathan1587
    @kaeypnathan1587 3 года назад +8

    I don't understand Malayalam but I enjoyed this video. Looks so good. I will definitely try this recipe. Thanks for sharing ❤

  • @kalavipin3185
    @kalavipin3185 3 года назад +129

    Ithu കാണുന്ന പറവൂർ കാരിയായ ഞാൻ 😘😘

  • @rubeenam6308
    @rubeenam6308 3 года назад

    Helo,,,,,,nan inn undaki masha allah super ayitund keto...ende mon paranu ...kidukachi biriyani enn....👌👌

  • @sherlywilson5935
    @sherlywilson5935 3 года назад +4

    അടുത്ത ഞായറാഴ്ച ഉണ്ടാക്കാം 👌

  • @AS-AS4me
    @AS-AS4me 3 года назад +519

    മാഞ്ഞാലി യിൽ ഉള്ളവർ ഇവിടെ ലൈക്‌ ചെയ്യൂ ട്ടൊ 😊😍🥰

  • @rasmiyahussain2911
    @rasmiyahussain2911 2 года назад

    Njn innu ee recipie nokki 2nd time aanu undakkunne...first tym undakki adipoli aayrinnu ellarkkum istamayi...thanks for the recipe dear...

  • @rifaathanver1221
    @rifaathanver1221 3 года назад +4

    I think I understood everything that she said. Great work. thank you.

  • @abhijithm825
    @abhijithm825 3 года назад +23

    മാഞ്ഞാലി Biriyani Nostalgia 🔥

  • @suvithrayadavsuvithrayadav6367
    @suvithrayadavsuvithrayadav6367 3 года назад

    Nice ippudi senchu sappadanumnu Aasaiya irukku 👌👌👌👏👏👏👏👏

  • @nakulansuneesh2599
    @nakulansuneesh2599 3 года назад +4

    Manjali ennu kandappol ithu eathu thram fish aanennu thonni.. Thumbnail chicken kaanunnum ind. 🤗video kandappol athoru stalapperu aanennu manasilayi 🥰

  • @pradeepjoseph5193
    @pradeepjoseph5193 3 года назад +10

    ചെറിയ പെരുന്നാൾ ആശംസകൾ

  • @lethinbabu3723
    @lethinbabu3723 3 года назад +2

    ഞങ്ങൾ ഇണ്ടാക്കി... ഇത് കിടു ഐറ്റം ആന്നെട്ടോ..... കണ്ണൂർ കിച്ചൻ ❤️

  • @etceterastories1530
    @etceterastories1530 3 года назад +99

    മ്മടെ സ്വന്തം മാഞ്ഞാലി ❤️

  • @nihithamarymathew3433
    @nihithamarymathew3433 3 года назад +10

    I tried it as well.. Came out perfect...super delicious.. Thanks a lott for the recepie..

  • @noushadmh460
    @noushadmh460 3 года назад +2

    ഇത്താടെ മാഞ്ഞാലി ബിരിയാണി സൂപ്പർ 👌😋 ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് 😊🥰🤗🤗