Show off ഇല്ലാത്തയാളാണ് ഞാന്‍ | Mammootty Jyothika Interview | Kaathal The Core | Jeo Baby

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 248

  • @safvanasamad2884
    @safvanasamad2884 Год назад +369

    മമ്മൂക്കയുടെ ഇൻറർവ്യൂ കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്.. നല്ല അറിവും കിട്ടും..കൂടെ ജ്യോതിക മാമും.. അവതാരകയും സൂപ്പർ..

    • @aswathiambatukunnath9187
      @aswathiambatukunnath9187 Год назад +1

      സത്യം .പറയുന്നതിൽ എല്ലാം ആത്മാർത്ഥത മാത്രം.ബഹുമാനം തോന്നുന്ന വ്യക്തിത്വം. പ്രത്യേകിച്ച് കുടുംബത്തോട്.അദ് ദേഹത്തിൻ്റെ ഭാര്യക്കും അത് അവകാശപ്പെട്ടതാണ്.

    • @Gogreen7days
      @Gogreen7days Год назад +2

      കടൽ കടന്ന് ഒരു മാത്തുക്കുട്ടി , ഇമ്മാനുവേൽ പോലെ നല്ല ഒരു നൻമ ഉള്ള movie ആകട്ടെ ❤

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo Год назад +1

      mamookkaa powlii allee

    • @afsalpcafu4343
      @afsalpcafu4343 8 месяцев назад

      Gy

  • @Kpz009
    @Kpz009 Год назад +224

    കുറെ ഇന്റർവ്യൂ കണ്ടിട്ടുണ്ട് പക്ഷെ ഈ ഇന്റർവ്യൂ ചെയ്യുന്ന സഹോദരി ആണ് best 👍keep going sister

    • @faiztalktrip
      @faiztalktrip Год назад +9

      കാര്യങ്ങൾ ചോദിക്കുന്നു... 👍
      കാര്യമായി മറുപടികൾ കിട്ടുന്നു... 👍

  • @greeshma-u98
    @greeshma-u98 Год назад +44

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. സ്ഥിരം ക്ലിഷെ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ സിനിമയുമായി ബന്ധപ്പെട്ട ആവശ്യം ഉള്ളവ മാത്രം ചോദിച്ചു. ഇന്റർവ്യൂ ചെയ്ത ചേച്ചി നന്നായിട്ട് ഇന്റർവ്യൂ എടുത്തിട്ടുണ്ട്. ഞാൻ ഇത് വരെ കണ്ട ഇന്റർവ്യൂ കളിൽ one of the best 😊.

  • @iamabishekbaiju
    @iamabishekbaiju Год назад +140

    വളരെ നല്ല രീതിയിൽ ഇന്റർവ്യൂ എടുക്കാൻ അറിയുന്ന ആളാണ് ഈ ഇന്റർവ്യൂ ചെയ്യുന്നത്. ഈ സഹോദരിയുടെ മിക്ക ഇന്റർവ്യു വും വളരെ നല്ലതാണ്.

    • @rasheedrifak5896
      @rasheedrifak5896 Год назад +1

      👍👍👍

    • @anishaali17
      @anishaali17 Год назад +2

      Hi brother, ഈ comment ഒരുപാട്‌ സന്തോഷിപ്പിച്ചു.

    • @vineethkv8749
      @vineethkv8749 Год назад +1

      100%

    • @animesiq
      @animesiq Год назад +1

      Still you don't know her name. But you remember other ultaas Comaali interviewers for example. Veena, mastani,.....😂😂

    • @sreekumariammas6632
      @sreekumariammas6632 Год назад

      ​@@anishaali17Yah

  • @Alchemist337
    @Alchemist337 Год назад +54

    ഈ interviewer അടി പൊളി അല്ലെ... നല്ല ചോദ്യങ്ങൾ... എന്നാലോ entertinement ഉണ്ട് താനും

  • @bibinabraham309
    @bibinabraham309 Год назад +39

    ഇന്നും അതിശയിപ്പിക്കുന്നു നിങ്ങൾ മമ്മുക്ക... എന്നും പ്രായമാകാതെ ഇരിക്കട്ടെ ഇങ്ങനെ തന്നെ... നിങ്ങൾക്ക് പകരം ഇനി ആരുമില്ല... ഞങ്ങൾക്ക്...

  • @thehero5316
    @thehero5316 Год назад +77

    മമ്മൂക്കയുടെ ഓരോ ഇന്റർവ്യൂവും കാണാൻ നല്ല രസമാണ് ❤️

  • @ajmal7059
    @ajmal7059 Год назад +58

    A man with honour . He was always sincere to his proffession.

  • @rsd1923
    @rsd1923 Год назад +84

    Megastar Mammotty 🔥❤️

  • @varietymedia3098
    @varietymedia3098 Год назад +38

    The good questions and simpliest manner of the interviewer.she deserves the appreciation❤

  • @amalm2665
    @amalm2665 Год назад +39

    മമ്മൂക്ക❤

  • @deepsJins
    @deepsJins Год назад +67

    As always mammootty's interview is on point 👏👏 informative as ever 🙏❤️

  • @vinuuk6260
    @vinuuk6260 Год назад +42

    Ilove mammukka mammukka bast ❤❤❤❤

  • @HeartandhustlesofBK
    @HeartandhustlesofBK Год назад +84

    Jyothika looks so very beautiful..It’s not easy to carry yourself with such grace and simplicity.. With all respect mam you are so pretty 🤩

  • @joanvarghese1150
    @joanvarghese1150 Год назад +20

    Love the homework done by the host and the courteous way she puts across each question😊

  • @PushpaCR-t7d
    @PushpaCR-t7d Год назад +23

    മമ്മൂക്കയുടെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഇൻ്റർവ്യൂ ഉണ്ട്..മമ്മൂക്കയും,ശ്രീനിവാസൻ സാരിനെയും പെയ്‌ളി മാണി ഇൻ്റർവ്യൂ ചെയ്യുന്നത്!!!ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും😂😂❤❤❤

    • @chrizzzzz2193
      @chrizzzzz2193 Год назад

      മോങ്ങി മാണിയുടെ വെറും ഷോ ഓഫ് ആയിരുന്നു അത്. ലെജെന്റ് ആയ രണ്ടു നടന്മാരുടെ മുന്നിൽ ഇരുന്നു അവളുടെ തൊലിഞ്ഞ ഇളി

  • @fightmediaclub5532
    @fightmediaclub5532 Год назад +71

    Mega💥Star🌟Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema 👑

  • @gafoorfarhan2729
    @gafoorfarhan2729 Год назад +56

    Great interview ❤

  • @faiztalktrip
    @faiztalktrip Год назад +28

    നല്ല ഇന്റർവ്യൂ...
    പക്വമായ ചോദ്യങ്ങൾ...
    വെക്തമായ ചോദ്യങ്ങൾ.... 👍

  • @SuperShafeq
    @SuperShafeq Год назад +31

    Next trend is loading.. Mammukka shirt...😊

  • @cidmoosa9982
    @cidmoosa9982 Год назад +14

    Jo mam ❤❤❤🥰 how beautiful is she so cutee

  • @Muizzevyttila
    @Muizzevyttila Год назад +22

    Mammukka...
    Jyothika...
    Jeobaby...
    ❤❤❤
    Kaathal...
    ❤❤❤

  • @Mrunknownn885
    @Mrunknownn885 Год назад +29

    Eternal beuty jyothika❤

  • @nejeebasameer
    @nejeebasameer Год назад +11

    മഞ്ഞുപോലൊരു അവതാരിക ❤️

  • @ashkar5964
    @ashkar5964 Год назад +23

    Nalla intervwie avatharika kalaki..standerd chodiyangal...keep it up 👍👍

  • @TerrainsAndTraditions
    @TerrainsAndTraditions Год назад +17

    Mammooty and Jyotika also director talks good!! Interesting

  • @vipin4060
    @vipin4060 Год назад +16

    ഒരു ഗുരുവിന്റെ വാക്കുകൾ പോലെ കേട്ടിരിക്കാം മമ്മൂക്കയുടെ സംസാരം❤❤❤

  • @viewer8054
    @viewer8054 Год назад +24

    Anchor and quality questions....good work manorama...

  • @ReshmaRajS
    @ReshmaRajS Год назад +14

    My fav actress 😍 & the host is so sensible, no over drama ❤️
    9:25 😂😂

  • @arunvelaparambilharidas6343
    @arunvelaparambilharidas6343 Год назад +52

    Good interview 💯

  • @geethasuganthi8877
    @geethasuganthi8877 Год назад +12

    Natural beauty queen jo mam🎉🎉🎉😊😊 from Kuwait

  • @inthayan82
    @inthayan82 Год назад +15

    Jothika is outstanding actress.

  • @santhasvideos7583
    @santhasvideos7583 Год назад +16

    മമ്മുക്ക - മാനവികതയുടെ പര്യായം.

  • @aliyarca7734
    @aliyarca7734 Год назад +5

    അനേകം ചോദ്യം.. മമ്മുക്കക്ക്. ഒരൊറ്റ ഉത്തരം...എനിക്കിഷ്ടപ്പെട്ടത്. മറ്റുള്ളവർക്ക് ഇഷ്ടമാവണമെന്നില്ല. എന്ന താണ്.. ഉത്തരം.. അതാണ് ഏറ്റവും വലിയ ശരി 👍👍👍👍👍👍

  • @user.shajidas
    @user.shajidas Год назад +3

    കലാകാരനാണ് മമ്മൂട്ടി എന്നതിനപ്പുറം നല്ല കലാകാരന്മാരെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന

  • @jeenaalex2504
    @jeenaalex2504 Год назад +12

    Jyothika speaks very sensibly

  • @vipin4060
    @vipin4060 Год назад +20

    Jyothika ma’am is very humble and down to earth person. Still remember her past characters in Tamil cinima. All malayalees loves you.. and your family…

  • @vibinchandran8157
    @vibinchandran8157 Год назад +33

    We need more hosts like her❤ respect 🫡

  • @cidmoosa9982
    @cidmoosa9982 Год назад +38

    I am Jo mam fan ❤❤my favourite actress

  • @saranyapavithran7758
    @saranyapavithran7758 Год назад +4

    Jyothikayem mammokkayem okke kandanu interview kandu thudangiyath,,. But interviewer score cheythu..👍🏻❤️you are just awesome 👏 ❤iganeyavanam interview,, allathe valya stars ne vilichiruthi avarude koodi samayam nashtappeduthunna reethiyil enthokkeyo chodhikkalla vendath,,. Oru interview kondu kittenda chila karyangal und athivide kitty,,., allathathe avrde kudumbathil adi koodarundo,, kidannu urangarundo,, ennonnumalla prekshakanu ariyendath,,.ithoru reference aayengilum eduthu cuteness vari vitharanum,,. Chali parayanum mathramayi varunna avatharakar kandu padikkatte ennu aagrahichu povunnu..

  • @AbdullahASDASD-m6c
    @AbdullahASDASD-m6c Год назад +35

    As always, he is the actor who understands people and what he speaks he is really a role model for every generation. Malayalam Film industry is so Updated

  • @vishnuvishm4227
    @vishnuvishm4227 Год назад +14

    Anchor👏🏻👏🏻👏🏻.. Question quality 👌🏽

  • @amjatham7558
    @amjatham7558 Год назад +26

    Beautiful interview....all credit goes to the interviewer. And mammokka ❤

  • @musthafa-k-muthu
    @musthafa-k-muthu Год назад +9

    Nice Interview 👍 കേട്ടിരുന്നു പോകും 😍

  • @sreekumariVenu
    @sreekumariVenu Год назад +16

    Best anchor in online media good questions❤

  • @ikrumon6983
    @ikrumon6983 Год назад +13

    This host is really good ..all the best to her

  • @AshikMohammedAshi-y9m
    @AshikMohammedAshi-y9m Год назад +13

    ❤❤മെഗാസ്റ്റാർ മമ്മൂക്ക ❤

  • @asstudio8199
    @asstudio8199 Год назад +39

    Please mention the name of the interviewee in the description. We want to get to know them too. Her presentation was too excellent.

  • @Manbehindthemaskk
    @Manbehindthemaskk Год назад +11

    Mammooka shirt❤❤

  • @wahidebrahim4742
    @wahidebrahim4742 Год назад +30

    She is very mice interviewer.. good attitude and auestions and value time

  • @bibinabraham309
    @bibinabraham309 Год назад +7

    അഭിനയത്തിൽ മമ്മുക്ക expert ആണെങ്കിൽ interviewil ഇവർ expert ആണ്....

  • @sanoopkp815
    @sanoopkp815 Год назад +13

    ഇവർ നടത്തുന്ന ഇന്റർവ്യൂ നല്ലതാണ്. ഇവർ വിനായകനുമായി നടത്തിയ ഇന്റർവ്യൂ കാണൂ..

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +5

    Jo❤️

  • @shortzz110
    @shortzz110 Год назад +4

    The last questions answered by Jyotika were ❤ character is important not the budget of the movie 🍿

  • @Josva-k6z
    @Josva-k6z Год назад +6

    Jo ❤❤❤❤❤❤❤❤❤❤❤❤

  • @viewer8054
    @viewer8054 Год назад +11

    Mammoka❤

  • @sabirshaNilgiris0369
    @sabirshaNilgiris0369 Год назад +12

    Mammookkaa 💓🔥🔥🔥🔥🌹💞💞

  • @vkp3864
    @vkp3864 Год назад +16

    Jyotika is so simple.😊

  • @arunarun-gg6nn
    @arunarun-gg6nn Год назад +4

    Jo madam💐

  • @shambhuvijayakumar
    @shambhuvijayakumar Год назад +5

    Mammookka shirt 🔥👌🏻 poli

  • @abhijithjqwe8938
    @abhijithjqwe8938 Год назад +59

    Mammooka❤ Jyothika❤ jeobaby❤
    Kathal the core🔥
    Mammootty Kompany 🔥

  • @mohamedsajeer
    @mohamedsajeer Год назад +29

    മഹാ അഭിനയപ്രതിപയുടെ ഗംഭീര പടം പ്രകടനം കാണാൻ കട്ട waiting........

    • @manuponnappan3944
      @manuponnappan3944 Год назад +2

      Mammootty is a good actor within his all limitations 😊

    • @kochumonvaippan1920
      @kochumonvaippan1920 Год назад

      ഞാനും ഫാമിലിയും കാത്തിരിപ്പിലാണ്

  • @Ra_DeePz
    @Ra_DeePz Год назад +3

    ♥️mammukkaa..... Forever love✨

  • @Junnu__
    @Junnu__ Год назад +1

    Cute jyothika❤

  • @meame4671
    @meame4671 Год назад +2

    Interviewer. .. and questions pwoli ..❤❤❤ mammookka❤❤🎉

  • @yautja5331
    @yautja5331 Год назад +6

    In this age he got such a mental clarity and very clear about what he is saying......

    • @diyuzzanvlogs805
      @diyuzzanvlogs805 10 месяцев назад

      Athaan main..baki look style ellm avde irikktte😮😮

  • @cinep88
    @cinep88 Год назад +12

    Turbo lookk🔥🔥hairstyle beard🔥🔥

  • @sris2414
    @sris2414 Год назад +6

    mammukka insights.... ❤️
    Lakshmi... ❤️

  • @RasmilK
    @RasmilK Год назад +11

    Mammootty is gem💎🤍

  • @Unknown18201
    @Unknown18201 Год назад +16

    Mammookayude films release cheyumbo nalla kurach quality interviews koode kittum😊

  • @kabeere.p1657
    @kabeere.p1657 Год назад +5

    ..................... KAATHAL [ THE CORE ] ....................
    MAMMOOKKA 💖 JYOTHIKA 💞
    🎬 JEO BABY 💝

  • @aslampullepadymovieenterta8298
    @aslampullepadymovieenterta8298 Год назад +42

    മമ്മൂക്ക ഉണ്ടാക്കി എടുത്ത ഡയറക്ടർമാർ മാത്രമാണ് മലയാളത്തിൽ ഉള്ളൂ...
    എത്ര പുതിയ ഡയറക്ടർമാർക്കാണ് മമ്മൂക്ക ചാൻസ് കൊടുത്തത്.
    ഇതാ ഇപ്പോൾ ജിയോ ബേബി ചേട്ടൻ 🔥

  • @sikhilcs3364
    @sikhilcs3364 Год назад +58

    I have become a fan of this man.....❤😊

  • @badarudheen8094
    @badarudheen8094 Год назад +7

    മമ്മൂട്ടി പറഞ്ഞത് ന്റെ അർത്ഥം നമ്മൾ movie കണ്ടിട്ട് review നെഗറ്റീവ്, and positive പറയുക it's our choice .സിനിമ കാണും എന്നുള്ള ഗ്യാരണ്ടി പ്രേക്ഷകരാണ് തരേണ്ടത്. അല്ലാതെ ഈ കോപ്പിലെ reviews ന്റെ അഭിപ്രായം ആയിരിക്കരുത് നമ്മുടെ . ഓരോരുത്തർക് ഓരോ ടേസ്റ്റ് ഉണ്ട്.വലിയ ഹൈപ്പ് പടങ്ങളിലും ബോർ അടിപ്പിക്കുന്ന sean ഇഷ്ടംപോലെ ഞാൻ കാണാറുണ്ട്. അദൊന്നും ഇവർമാർ പൊങ്കാല ഇടില്ല. കാരണം എന്താ ഇവന്മാർ എന്ദൊക്കെ നെഗറ്റീവ് പറഞ്ഞാലും അത് ആ പടത്തിനെ ബാധിക്കാൻ പോവുന്നില്ല.കാരണം ആ movie യിലെ ഹീറോ character വമ്പൻ hype പടങ്ങൾ ചെയ്തു വന്ന ആളായിരിക്കും അദൊക്കെ കണ്ട് അത്രയ്ക്ക് ക്രഷ് അടിച്ച് നെഞ്ചിലേറ്റിയ ആളുകളായിരിക്കും ഫാൻസ്‌. അപ്പോൾ ഇഷ്ടപ്പെട്ട ആളുടെ പടം ഇറങ്ങുമ്പോൾ മറ്റുള്ളവരുടെ റിവ്യൂ കേൾക്കാതെ സിനിമയ്ക് ഉറപ്പായിട്ടും പോയിരിക്കും. ഈ സ്നേഹം നശിപ്പിക്കുന്നത് ഈ reviewer's കോപ്പന്മാരാണ്.ഞാൻ ഏത്‌ പടം കാണാൻ പോകണം പോവണ്ട, നെഗറ്റീവ് പറയണോ പറയണ്ടേ postive പറയണോ പറയണ്ടേ it's my choice. ഒരിക്കലും reviewer's ന്റെ അപിപ്രായം ചെവിയിൽ കൊടുക്കില്ല.

  • @riyasveliyath9879
    @riyasveliyath9879 Год назад +6

    Super Mammootty

  • @shemeersb2456
    @shemeersb2456 Год назад +8

    അവതാരക സൂപ്പർ, well managed, but mammokka mattullavar samsarrikkumpol idakk keri flow kalayunnund athonnu mattanam, let them complete

  • @sreekumariammas6632
    @sreekumariammas6632 Год назад +9

    Mammookka all the best !!!Allah may give you a good circumstances to get mega hit. Yah mashaallah ❤❤❤❤❤

    • @nickzr952
      @nickzr952 Год назад

      Ameen Neymeen Karimeen Choorameen

    • @dhanyaknarayanan7192
      @dhanyaknarayanan7192 Год назад +2

      @Sreekumariammas6632 Ningade perum allah viliyum aluvayum mathi curryum pole und😅. But u are right Mammookka is always best❤

  • @muhammedanas7380
    @muhammedanas7380 Год назад +5

    കണ്ണൂർ സ്‌ക്വാഡ് 100 cr അടിച്ചില്ലേ ഇത് പോലത്തെ സിനിമകൾ പ്രേഷകർ വിജയിപ്പിക്കും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jithusnair3214
    @jithusnair3214 Год назад +6

    mammootty company ❤ Mammookka ❤
    Jothika ❤

  • @sathyavannair
    @sathyavannair Год назад +1

    ഇക്ക ❤❤❤

  • @arunvarghese9618
    @arunvarghese9618 Год назад +9

    Gud interviewer..... super

  • @yousufz2780
    @yousufz2780 Год назад +1

    🌟🎊MAMMUTTY 🔥

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +3

    Adipoli interview

  • @babumohammed2060
    @babumohammed2060 Год назад +1

    ❤mammooka

  • @chilambolidanceacademy1910
    @chilambolidanceacademy1910 Год назад +5

    Superb interview 👏👏👏👏

  • @martinsam8787
    @martinsam8787 Год назад +7

    9:45 show off mamokkak organic aytt varar ollathaa
    ❤️❤️

  • @gazal745
    @gazal745 Год назад +1

    ഇക്ക ❤

  • @sheelanandini5046
    @sheelanandini5046 Год назад +1

    Hatts off to Jo for highlighting her standard in cherishing her womenhood. A woman shoudnt be a show peace. She should have self esteem

  • @abhilashraghav412
    @abhilashraghav412 Год назад +2

    ശ്രീധന്യ കാറ്ററിംഗ് സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ? ജിയോ ചെയ്ത ഒരു സുന്ദരൻ പടം ആണ് 👌

  • @rays_world
    @rays_world Год назад +4

    ഇൻ്റർവ്യൂ ചെയ്ത lady നന്നായി അവതരിപ്പിച്ചു

  • @Munsi-iw1ee
    @Munsi-iw1ee Год назад +1

    Mammukka speech❤️❤️💯

  • @nejeebasameer
    @nejeebasameer Год назад +2

    അവതരിക ❤️

  • @_anagh_3363
    @_anagh_3363 Год назад +2

    Mammukka ❤

  • @ne.poliyanu.man7
    @ne.poliyanu.man7 Год назад +2

    08:24
    the anchor 😂😍

  • @antopgeorge2778
    @antopgeorge2778 Год назад +22

    The comics illustartion in Mammookka's shirt! 😀💙

  • @KasimKp-bz3gw
    @KasimKp-bz3gw Год назад +2

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍🙏🙏👍🙏👍🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @shajijoseph7425
    @shajijoseph7425 Год назад +1

    Good 🎉❤

  • @califoentertainments5255
    @califoentertainments5255 Год назад +6

    Shirt😍

  • @syam5477
    @syam5477 Год назад +6

    ❤❤❤❤❤❤❤❤❤❤❤

  • @jobtl2567
    @jobtl2567 Год назад +6

    ❤❤❤❤