MAMMOOTTY INTERVIEW | KAATHAL THE CORE | JEO BABY | JYOTHIKA | CUE STUDIO

Поделиться
HTML-код
  • Опубликовано: 1 окт 2024
  • പ്രണയം എന്നതിന്റെ ഒരുപാട് അർത്ഥങ്ങളിൽ ഒരർത്ഥമായിരിക്കും കാതൽ. ഈ സിനിമയിൽ ഈ ഭാര്യാഭർത്താക്കന്മാരുടെ പ്രണയം എന്ന് പറയുന്നത് ഇതുവരെ ആരും കാണാത്ത പ്രണയമായിരിക്കും. എനിക്ക് ആലോചിക്കാൻ കഴിയാത്തവിധം ഇന്റൻസാണ് ആ പ്രണയം. ക്യു സ്റ്റുഡിയോയിൽ മമ്മൂട്ടി, ജിയോ ബേബി, ജ്യോതിക.
    #mammootty #jyothika #kaathalthecore #jeobaby #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 298

  • @abdulrahiman3218
    @abdulrahiman3218 10 месяцев назад +71

    ഞാൻ കണ്ട ഇന്റർവ്യൂ കളിൽ വെച്ച് കുറച്ചു കാമ്പുള്ള, കാതലുള്ള ഇന്റർവ്യൂ മനീഷ് & മമ്മൂട്ടി യുടെ താണ്.. Thanks, മമ്മുക്ക, ജ്യോതിക & ജിയോ ബേബി. 😂🌹🙏👍💥

  • @Mr_John_Wick.
    @Mr_John_Wick. 10 месяцев назад +88

    കാത്തിരുന്ന interview... മമ്മൂക്ക യും മനീഷ് ബ്രോയും സംസാരിക്കുന്നതു കേൾക്കാൻ എന്നും ഇഷ്ടം ആണ്... കാരണം നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും കിട്ടും... ❤️

  • @vipinkrishna200
    @vipinkrishna200 10 месяцев назад +47

    എല്ലാ ഇന്റർവ്യൂകളും കണ്ടു എല്ലാം ഒരേ ചോദ്യം പക്ഷെ മനീഷേട്ടൻ 👏👏കലക്കി പുതിയ നല്ല ചോദ്യങ്ങൾ ഉണ്ടാരുന്നു

  • @Akn7886mpm
    @Akn7886mpm 10 месяцев назад +36

    മമ്മുക്കയുടെയും, ജ്യോതികയുടെയും സംസാരത്തിൽ നിന്നും അറിയുന്നത് ചെയ്തതിൽ വെച്ചേറ്റവും നല്ല കുടുംബ സിനിമ ആയിരിക്കും ഇതെന്ന് മനസിലാവുന്നവർക്കു, മനസിലാവും 👍തീർച്ചയായും നല്ലൊരു മേക്കിങ് ആണ് ഈ സിനിമ നല്ല ജന പിന്തുണ പ്രേക്ഷകരിൽ നിന്നും ഉണ്ടാവും എന്ന് തന്നെ ഉറപ്പിക്കാം 👍👍👍പടം ഗംഭീര വിജയം നേടും എന്നുതന്നെയാണ് ഇതിൽ നിന്നും മനസിലാകുന്നത്,,,, 👍👍👍thanks for all the crew members of this making"kadhal the core"🙏

  • @abhilash__chandra_
    @abhilash__chandra_ 10 месяцев назад +26

    ജ്യോതികയോട് കൊറച്ചൂടെ നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു...!

  • @iamvinugopi3305
    @iamvinugopi3305 10 месяцев назад +40

    3:37 Not everyone can see the depth in it... But I saw it. And I got chills when mammooka cried to his father.

  • @trendingmalayalam9603
    @trendingmalayalam9603 10 месяцев назад +23

    ഇവർക്ക് മാത്രം ഒറ്റയ്ക്ക് ഇന്റർവ്യൂ കൊടുത്തതിന് ഒറ്റ കാരണം മനീഷ് ❤

  • @prasanthancp8432
    @prasanthancp8432 10 месяцев назад +73

    മമ്മൂക്ക, മനീഷ് കോംബോ ❤️❤️❤️👌👌👌

  • @hareeshcr7kv148
    @hareeshcr7kv148 10 месяцев назад +16

    മമ്മൂട്ടിയുടെ ഇന്റർവ്യൂകളിൽ ശ്രെദ്ധിച്ചിട്ടുള്ള ഒരു കാര്യം കൂടെ ഉള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കില്ല അതിനിടയിൽ കയറി സംസാരിക്കും അവരോടുള്ള ചോദ്യങ്ങൾക്ക് മുഴുവൻ പറയാൻ അവരെ അനുവധിക്കണം പലപ്പോഴായി തോന്നിയത് കൊണ്ട് പറഞ്ഞതാ

  • @jaxjoshy5590
    @jaxjoshy5590 10 месяцев назад +23

    Brahmayugam....
    Negative shade....
    16 aam noottand...
    TD Ramakrishnan...
    FRANCIS ITTICORA...
    FINALLY THAT SMILE... UFFFFF
    Something fishy

  • @ajaykdas95
    @ajaykdas95 10 месяцев назад +46

    ഞാനൊന്നു പറയട്ടെ...
    ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വന്ന almost എല്ലാ പരിപാടികളും കണ്ടു. ഏതാണ്ട് എല്ലാ അവതാരകരും തന്നെ fragile ആയിട്ടുള്ള ചോദ്യങ്ങളുമായെത്തി പിൻവലിയുകയായിരുന്നു.
    മനീഷിൻ്റെ അവതരണം മാത്രമാണ് ആശ്വാസമായത്. എത്ര confident ആയാണ്, prepared ആയാണ് മനീഷ് അഭിമുഖത്തിനെത്തുന്നത്, ആസ്വാദകരിലേക്ക് എത്തുന്നത്.

    • @jaggudavinci8525
      @jaggudavinci8525 10 месяцев назад +1

      Veroru payyan und avan nalla questions aanu chodhikkunne but oru pediyo over bahumanam aano ennariyilla engilum avan nalla reethiyil on screen off screen interviews okke watch cheythan questions idunnath

    • @nizasworld8631
      @nizasworld8631 10 месяцев назад

      Cue studio അല്ലെങ്കിലും കാതൽ ഉള്ള ചോദ്യങ്ങളെ ചോദിക്കാറുള്ളു 😁

  • @sh__4d350
    @sh__4d350 10 месяцев назад +12

    ജ്യോതികയോട് ചോദ്യങ്ങൾ കുറവാണല്ലോ മനീഷ് bro😒

  • @Meluha-23
    @Meluha-23 10 месяцев назад +15

    *ഇവിടെ മമ്മുട്ടിക്ക് ചളി അടിക്കാൻ കഷ്ടപ്പെടേണ്ട ആവശ്യമില്ല..കാരണം ഹൈഡ്രോളി അല്ല ഇവിടെ...ചോദ്യങ്ങൾ ചോദിക്കാനറിയുന്ന cue മനീഷ് 🙌🏻*

  • @basheerc.h6038
    @basheerc.h6038 10 месяцев назад +72

    നമ്മുടെ ഭാഗ്യം അതാണ് മമ്മൂക്ക

  • @sehwag438
    @sehwag438 10 месяцев назад +34

    Conversant(സുപരിചിതമായ), Repercussion (പ്രത്യാഘാതം )🥰ഇന്ന് കിട്ടിയ new words tnx mmka❤ഇയാളിതു

    • @shoaiben4118
      @shoaiben4118 10 месяцев назад +1

      അതിൻ്റെ മീനിങ് കൂടി ഇട്

    • @sehwag438
      @sehwag438 10 месяцев назад

      @@shoaiben4118 edit aakeekn

    • @TheZULUMON
      @TheZULUMON 10 месяцев назад +1

      ​@@shoaiben4118
      പച്ച മലയാളത്തിൽ പറഞ്ഞല്ലോ.... സുപരിചിതം അത് പോലെ പ്രത്യാഘാതം എന്ന്

    • @shoaiben4118
      @shoaiben4118 10 месяцев назад +1

      @@TheZULUMON comment edited ennu kandilleda .. കുണാപ്പി

    • @riyaskb5942
      @riyaskb5942 10 месяцев назад

      😂

  • @vvskuttanzzz
    @vvskuttanzzz 10 месяцев назад +64

    The CUE = Quality ❤️

  • @yadhuram2808
    @yadhuram2808 10 месяцев назад +63

    Finally a good interview😊

  • @mohammedpalapetty7887
    @mohammedpalapetty7887 10 месяцев назад +6

    ഈ പ്രായത്തിൽ ഇത്ര അപ്ഡേറ്റായ ഒരു മനുഷ്യനെ കണ്ടിട്ടില്ല.

  • @coolguru_moviereview
    @coolguru_moviereview 10 месяцев назад +49

    Watching the interviews of Mammootty is bliss❤️👌

  • @Ordinaryperson1986
    @Ordinaryperson1986 10 месяцев назад +149

    What a change in mammookka after Covid . He's doing our dream movies now... Just like cr7 best dance in final innings.... Thanks jyothika madam for coming to Kerala

  • @anwarmazood
    @anwarmazood 10 месяцев назад +5

    അഭിനയത്തോട് അടങ്ങാത്ത ആർത്തിയാണ് എന്ന് മമ്മുട്ടി മുൻപ് പറഞ്ഞിട്ട് ഉണ്ട്. പക്ഷെ ഇന്റർവ്യൂയിലെ ചോദ്യങ്ങളോടും ആർത്തി ഉണ്ടെന്ന് തോന്നണു. മറ്റുള്ളവരോട് ഉള്ള ചോദ്യങ്ങൾക്കും ചിലപ്പോൾ ഇടക്ക് കേറി അദ്ദേഹം ഉത്തരം പറയുന്നു. ചിലപ്പോൾ ക്ലാസ്സിൽ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇടിച്ചു കേറി ഉത്തരം പറയുന്ന പഠിപ്പിയുടെ സ്വഭാവം പോലെ. But however he is gem 💎

  • @naveensivadas1767
    @naveensivadas1767 10 месяцев назад +41

    To the producers of the interview: Keep the actress involved in the interview. Show equal respect.

  • @akhilpvm
    @akhilpvm 10 месяцев назад +71

    *മമ്മൂക്കയുടെ ഇൻ്റർവ്യൂസ് കണ്ടിരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്* ❤

    • @sandstonecreations3609
      @sandstonecreations3609 10 месяцев назад

      ruclips.net/video/qRF4jnIycJs/видео.htmlsi=aa2qq2wRg2fL5YWd
      * Thalapathy 68 🔥 Mass Action
      Fight Scene At Gokulam Studio
      * Leo On Netflix OTT From 24 th ⭐
      * Prabhas - Mohanlal Big Budget
      " Kannappa " Update On 24 th ⭐

    • @farisfaris1803
      @farisfaris1803 10 месяцев назад

      അത് പോലെ ദിലീപ് ഏട്ടനും മോഹൻലാലും

    • @sandeepgecb1421
      @sandeepgecb1421 10 месяцев назад +1

      ​@@farisfaris1803mohanlal kollaam...dileep avidunn vann...Ayaalu ipazhim pazhya kaalathil aan..ayaaldea kuude ola technician ne maati putya project kal vere directors ne vech cheyta rakshapedim...

    • @farisfaris1803
      @farisfaris1803 10 месяцев назад

      @@sandeepgecb1421 ഒലക്ക ആണ് ദിലീപ് മമൂക്ക ആണ് പൊളി മോഹൻലാൽ ജാഡ ആണ്

    • @farisfaris1803
      @farisfaris1803 10 месяцев назад

      @@sandeepgecb1421 മോനെ ദിലീപ് ഏട്ടൻ മമ്മൂക്ക ഇനി വരാനുള്ളത് സൂപ്പർ മൂവി ആണ് ബാന്ദ്ര പോയി അത് സ്ക്രിപ്റ്റ് ആണ് പക്ഷെ ഇനി തങ്കമണി cid മൂസ അങ്ങനെ സൂപ്പർ മൂവി വരുന്നുണ്ട് മോഹൻലാൽ വെറും വലിയ ബഡ്ജറ്റ് സിനിമ ആണ് പൊട്ടിക്കുന്നത് അയാൾക് ഇനി കുറച്ച് പാട് ആണ് ഇവിടെ ദിലീപ് മമ്മൂക്ക കൈഞ്ഞിട്ട് ആണ് ആരും

  • @Solace116
    @Solace116 10 месяцев назад +42

    Jyothika, mammukka & jio baby ❤❤❤🔥🔥

  • @Shafimuhamedkhan
    @Shafimuhamedkhan 10 месяцев назад +11

    ഒരു സിനിമ ഇറങ്ങിയാൽ ഈ പ്രൊമോഷൻ ഒരു ചടങ്ങ് തന്നെ.
    ഹൈദരാലി പോലുള്ളവർ ചോദ്യവുമായി വന്നാൽ skip ചെയ്തു പോകാതെ തരമില്ല.
    മനീഷ് അതിൽ നിന്നൊക്കെ വ്യത്യസ്തം.
    നല്ല ചോദ്യങ്ങളാണ് നല്ല ഉത്തരങ്ങൾ തരുന്നത് 👍

  • @Bagava2010
    @Bagava2010 10 месяцев назад +15

    Maneesh should ask some more questions to Jyotika too 😊She talks nicely in Thamizh. I understand that Mr. Mammotty is also the producer of this movie.. So what..? Give respect to the heroine too🙂Maneesh asked only one question to Jo.. BTW she doesn't know Malayalam.. You people ask her either in English /Thamizh. She just sits there without understanding anything about the conversation😂 What a pity😅

  • @latheeflathi3011
    @latheeflathi3011 10 месяцев назад +270

    എങ്കിൽ അത് ഒന്ന് കാണണം അത് കൊണ്ട് തീർച്ചയായും ഞ്ഞാൻ കാണും

    • @Akshay76541
      @Akshay76541 10 месяцев назад +6

      Nanpakal പോലെ theater experience തരാത്ത പടം ആവാൻ chance ഉണ്ട്

    • @anvinjoiceanvinjoice7551
      @anvinjoiceanvinjoice7551 10 месяцев назад +1

      ​@@Akshay76541Yahh🥴. Pinne theatre il irunn kundan adi kaanathente kurave ollu🥴

    • @martinsam8787
      @martinsam8787 10 месяцев назад

      ​@@anvinjoiceanvinjoice7551😂😂😂😂

    • @VK-vd8fg
      @VK-vd8fg 10 месяцев назад

      ​@@Akshay76541nanpakal നല്ല തീയേറ്റർ experience ആയിരുന്നു

    • @antopgeorge2778
      @antopgeorge2778 10 месяцев назад +51

      @@Akshay76541 Nanpakal oru great theatre experience aayittu thonniyavar ivide undu. Avar kandolum. Sir vishamikkathe chellu.

  • @mohamedshafeek8995
    @mohamedshafeek8995 10 месяцев назад +49

    Ella interviewsum kandu the way jyothika asking ‘naan tamilile pesera’ in starting👍 Mammookkade abhinaya jeevidathile oru edukoodi ezudi theerkunnu🔥❤️

    • @sandstonecreations3609
      @sandstonecreations3609 10 месяцев назад

      ruclips.net/video/qRF4jnIycJs/видео.htmlsi=aa2qq2wRg2fL5YWd
      * Thalapathy 68 🔥 Mass Action
      Fight Scene At Gokulam Studio
      * Leo On Netflix OTT From 24 th ⭐
      * Prabhas - Mohanlal Big Budget
      " Kannappa " Update On 24 th ⭐

  • @Malabarii9453
    @Malabarii9453 10 месяцев назад +16

    മനീഷ് നാരായണന്‍ മമ്മൂട്ടിയെ ഇന്‍റര്‍വ്യൂ ചെയ്യുന്നത് എപ്പോഴും വേറെ ലെവല്‍..
    ❤❤❤

  • @alginpaul7820
    @alginpaul7820 10 месяцев назад +10

    Love is love! I laughed, cried, broke my heart and grew up just like your experience with someone who you adored most. Not everyone may have felt the kind of pain I went through though. I was taught to be ashamed of myself and not be true to myself. I had to hide myself from the people who thought they loved me most. at a young age, I taught myself to show a version of me more acceptable to society. I told myself that I don't deserve kindness and true love, as I believed I was immoral. what would a 15 or 16 year old knows about the wold anyway. as an adult, I left the place I called home for 20 plus years, knowingly that there is a hope in far away land from my small town.
    when you say something homophobic, listen, at a child may be listening. he/ she would believe that their life is meaninglesss and doesn't deserve love and care. please don't contribute to push themselves to end themselves.

  • @htmediahtm5136
    @htmediahtm5136 10 месяцев назад +14

    മമ്മുക്കയുടെ എല്ലാ ഇന്റർവ്യൂ വും കണ്ടു ..❤

  • @mohammednawas2649
    @mohammednawas2649 10 месяцев назад +3

    ഇയ്യാൾക് ഇത് പോലത്തെ ഷർട്ട് ഒക്കെ എവിടുന്ന് കിട്ടുന്നു 😅😅😅😅
    ബാലരമ മൊത്തം അതിലുണ്ടല്ലോ

  • @yoosafyoosaf8446
    @yoosafyoosaf8446 10 месяцев назад +5

    ഈ അവതാരകനെ പോലെ സിനിമയെ കുറിച്ച് അറിയാവുന്ന വേറെ ആരെങ്കിലും ഉണ്ടോ... 👍

  • @BGR2024
    @BGR2024 10 месяцев назад +3

    Prithviraj did a brave try 10 years ago as a gay character in Mumbai Police. The film is a super creation by Roshan Andrews with some awesome performances by Prithvi, Jayasurya and Rehman. Sadly the film was far ahead of its times and is understated. Remember the courage that Prithvi took as a budding hero, when he was not established as a star hero. Iam surprised why no one is commenting on that while heaping praises on Mammootty. Mammootty atleast has all the liberty, experience,fanfare, power and stronghold in the industry to do any role he pleases , without fear of image. It was not the same for Prithvi when ge was just about 30. And there was a short intimate scene too which pulled off really well

  • @AKsandeep
    @AKsandeep 10 месяцев назад +12

    നടനവിസ്മയം കാണാൻ കട്ട waiting ❤️🔥

  • @kkstorehandpost2810
    @kkstorehandpost2810 10 месяцев назад +16

    മമ്മൂക്ക മലയാളത്തിന്റെ ഒരേ ഒരു മെഗാസ്റ്റാർ, സ്വകാര്യ അഹങ്കാരം ❤️❤️❤️❤️❤️🙏😊😊😊😊😊

  • @aizinadam5406
    @aizinadam5406 10 месяцев назад +16

    ഉറപ്പായും ഫസ്റ്റ് day കാണും

  • @shineshaju9784
    @shineshaju9784 10 месяцев назад +67

    Maneesh Narayan= The quality interviewer ❤

    • @sirajmahe8010
      @sirajmahe8010 10 месяцев назад +4

      Do you really think so? He completely ignored the actress throughout the interview. He should have given equal space to her as well

    • @riyaskb5942
      @riyaskb5942 10 месяцев назад

      Yes, best interviewer in malayalam.,
      No veruppikkals 👍

  • @jossuedottwo8509
    @jossuedottwo8509 10 месяцев назад +4

    മമ്മുക്ക എന്തൊക്കെയൊ പറഞ്ഞു. എന്തൊ ഒന്നും മനസ്സിലായില്ല😊. ബുദ്ധിജീവി അല്ലാത്തത് കൊണ്ടാവും. എന്തായാലും മൂത്രമൊഴിച്ചിട്ട് കിടന്നേക്കാം🙄

  • @rajeevankvrajeev3347
    @rajeevankvrajeev3347 10 месяцев назад +3

    മലയാള സിനിമ, പുതിയകാല തമിഴ് സിനിമയുടെ ഒപ്പമെത്തി നിൽക്കുന്നു

  • @thehero5316
    @thehero5316 10 месяцев назад +50

    ഈ പടം കണ്ടിട്ടേയുള്ളൂ വേറെ ഏത് സിനിമയും ❤️

  • @mallupostman7960
    @mallupostman7960 10 месяцев назад +5

    കാത്തിരുന്ന ഇന്റർവ്യൂ..... 👏🏻👏🏻👏🏻.....മറ്റുളള ചാനലുകളിൽ വരുന്നതിന് മുമ്പ് വന്നാൽ നന്നായിരുന്നു..... 🙂✔️.

  • @vishnupkl273
    @vishnupkl273 10 месяцев назад +53

    Mammookkaaa ❤❤❤

  • @RahmanRpRp
    @RahmanRpRp 10 месяцев назад +10

    E cinima oru albhutham akum...
    Because Mammootty ....❤

  • @vibe1776
    @vibe1776 10 месяцев назад +9

    Jyothika performance waiting.......🔥🔥🔥🔥

  • @shuhaib_malik
    @shuhaib_malik 10 месяцев назад +19

    Mammoty maneesh combo interview ❤

  • @Ms0pinion
    @Ms0pinion 10 месяцев назад +7

    Mammotty ikka... the best, look at him humility while taking about Mammotty Kampany. Maneesh should frame his questions in his mind in full. Seems like his questions were flying off the bat! He should asked Jyotika some more questions, she's so intelligent and self assured.

  • @rohithdineshanckrohithdine5163
    @rohithdineshanckrohithdine5163 10 месяцев назад +2

    ഞാൻ മൂവി കണ്ടു.... Wonderful movie..... Superb........ 👍🏻👍🏻👍🏻👍🏻

  • @sreenirajan7229
    @sreenirajan7229 10 месяцев назад +7

    I feel like this gonna be "a separation" kind of movie made by Asghar Farhadi!!! my intuition says this will be our next Oscar nomination movie representing India.

  • @sagarsuresh9451
    @sagarsuresh9451 10 месяцев назад +7

    മമ്മൂട്ടി എന്തിനാ ഇങ്ങനെ ഇടക്ക് കേറി സംസാരിക്കുന്നത്? 🙄

    • @vahid1036
      @vahid1036 10 месяцев назад

      അത് ഈ ഇന്റർവ്യൂ വിൽ കുറവാണ് 😂

  • @mohammednawas2649
    @mohammednawas2649 10 месяцев назад +4

    ജ്യോതികയോടും ജിയോ ബേബിയോടും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ മമ്മൂക്ക ഇടക്ക് കേറി സംസാരിക്കുന്നത് cringe ആയി തോന്നുന്നുണ്ട്

  • @kavyamohan4465
    @kavyamohan4465 10 месяцев назад +7

    The whole interview was great, but Mammootty's shirt was so cute

  • @happinessonlypa
    @happinessonlypa 10 месяцев назад +5

    അന്വേഷിച്ചപ്പോൾ അത്ഭുതചിത്രം ആയിരിക്കുമെന്നാണ് നൂറിൽ നൂറ് പേരും പറയുന്നത് എട്ടു വർഷത്തോളത്തിൽ ഇടയ്ക്ക് ഞാൻ ആകെ കണ്ടത് പുലിമുരുകനും കണ്ണൂർ സ്‌ക്വാർഡ് . അബ്രഹാമിന്റെ സന്തതികൾ മാത്രം കൂടെ ഇതൊന്നു കണ്ടേ പറ്റൂ എന്നാണ് തോന്നുന്നത്

    • @farisfaris1803
      @farisfaris1803 10 месяцев назад

      എന്താണ് മറ്റുള്ളത് ഒന്നും കാണാത്തത്

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 месяцев назад +13

    *what a performance by mammootty🔥*
    *no one can replace mammootty😻*

  • @abhijithabhi3724
    @abhijithabhi3724 10 месяцев назад +5

    അല്ലെങ്കിലും മനീഷ് എട്ടൻ്റെയ് ഇൻ്റർവ്യൂ വേറെയ് ലെവൽ ആണ് ❤❤

  • @kayzerzoze
    @kayzerzoze 10 месяцев назад +3

    മമ്മൂട്ടി എല്ലാത്തിനും കേറി മറുപടി പറയുന്നു

  • @amalraj1039
    @amalraj1039 10 месяцев назад +18

    its totally irritating mammookka when u interfere while asking some question to others ..jeobaby at 13:02 give him some space to talk 😐

    • @salimm4985
      @salimm4985 10 месяцев назад +8

      Agree.. have noticed this in many of his recent interviews .. may be the വല്യേട്ടൻ മാനിയ.. though he is genuine, this type of interference is irritating..

    • @martinsam8787
      @martinsam8787 10 месяцев назад +1

      ​@@salimm4985genuine 😂😂

    • @ijjuindakku
      @ijjuindakku 10 месяцев назад

      ​@@salimm4985 praya avunathinte oroo effects,പ്രായം avunnvar over ayee kura samsarikum.മമ്മൂട്ടിയുടെlast 1 year ayittu annu ee mattam.

    • @CallmeSJK
      @CallmeSJK 10 месяцев назад +8

      Absolutely. He might be a veteran and a great actor,but time and again his interference shows his lack of situational awareness. It gets to show why these ppl should be loved on screen but never a role model in life…

    • @martinsam8787
      @martinsam8787 10 месяцев назад

      @@CallmeSJK exactly

  • @vishnu3753
    @vishnu3753 10 месяцев назад +50

    Megastar MAMMOOTTY👑 🌟🔥💪💪

  • @ajmalnaseef7920
    @ajmalnaseef7920 10 месяцев назад +24

    Mammukka ❤

  • @shan1993....
    @shan1993.... 10 месяцев назад +6

    തന്മാത്ര പോലെ ഒരു മൂവി ആയിരിക്കും 🤔

  • @vichnukoman
    @vichnukoman 10 месяцев назад +4

    Mammootty always interrupts others answers

  • @sreeramakrishnan
    @sreeramakrishnan 10 месяцев назад +3

    Mammootty’s understanding and explanation of love with Jyothika’s character is so clear and correct 👍
    He’s a genius, of course ❤️🌈🙏

  • @vishaljose133
    @vishaljose133 10 месяцев назад +1

    mammookka vere aareyum smsarikkan sammathikunillallo 😄.....

  • @KasimKp-bz3gw
    @KasimKp-bz3gw 10 месяцев назад +6

    കാതൽ പൊളിക്കും 🙏🙏👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏

  • @AshleyThomas144
    @AshleyThomas144 10 месяцев назад +6

    Much better interview than the previous one where the girl was asking templated nonsense

  • @shabeemp5325
    @shabeemp5325 10 месяцев назад +2

    Could have involved jyothika more. Looked like an interview with mammootty

  • @abdulhaque8536
    @abdulhaque8536 10 месяцев назад +7

    Mamootty yude talk so veruppikal?
    Maneesh plz Jyothika ye Ottak intrwl cheyy and jiyo beby allso Ottak Onnu edk ayale edth ozhivakk jiyo nanai samsarikuna person ann iyal
    Naduvil ulath kond ann problem

    • @marigoldtalks6774
      @marigoldtalks6774 10 месяцев назад +9

      Mammutty ullonda views വരുന്നേ 😅allel aru kanan

    • @josephjose4004
      @josephjose4004 10 месяцев назад +5

      Lallappante veruppeeru mathio 🤣🤣🤣🤣

    • @mdfz5900
      @mdfz5900 10 месяцев назад +2

      Kannapiyde pns vannnalloooo😂

    • @abdulhaque8536
      @abdulhaque8536 10 месяцев назад

      @@josephjose4004 Ath lalppante fansinod poi para I don’t care I love Urvashi

    • @abdulhaque8536
      @abdulhaque8536 10 месяцев назад

      @@marigoldtalks6774 Ath Ninak Maneesh Ettan ara enn ariyathond thonnune ann mone Ninte mamootty ye okkey ark kananam Amala filim cheitha kanum Ath mammutty ayalum big boss host lalettan ayalum

  • @nikethnarayanan9904
    @nikethnarayanan9904 10 месяцев назад +1

    Question Muzhuvan kelkaan ulla kshama Mammookka Kaanikunnillalo....
    Maneesh Chodikunnathinu Munne Ellaathilum keri Utharam parayunnu....

  • @MindCapturer007
    @MindCapturer007 10 месяцев назад +4

    Maneesh bro has mastered the art of interviewing sensibly. 🧡

  • @dulquersalmaan11
    @dulquersalmaan11 10 месяцев назад +5

    Wish this was longer than this

  • @jasheerkp2307
    @jasheerkp2307 10 месяцев назад +12

    Most awaiting this interview ❤

  • @Biengsettle
    @Biengsettle 10 месяцев назад +11

    I was waiting for this

  • @shefeeknoushad9593
    @shefeeknoushad9593 10 месяцев назад +17

    Cue studio❤

  • @splyzer8572
    @splyzer8572 10 месяцев назад +2

    Mammootty is a nightmare guys......🙏🙄 he thinks he is better than everyone ....🤦‍♀

  • @Naturalktm
    @Naturalktm 10 месяцев назад +1

    Aare kondum onnum parayan samadhikilla pulli ellarum paranju thudangumbol pulli idak keri samsarikum

  • @jayansreekanth
    @jayansreekanth 10 месяцев назад +5

    mammootty finally talks with seriousness

  • @nazeerbava9735
    @nazeerbava9735 10 месяцев назад +3

    വളരെ നല്ല ചോദ്യങ്ങൾ.. അതിനൊത്ത ഉത്തരങ്ങൾ ❤

  • @naaaz373
    @naaaz373 10 месяцев назад +8

    Most awaited session ❤
    With Maneeshettan 💙

  • @sreethuravoor
    @sreethuravoor 10 месяцев назад +2

    മനീഷ് ❤❤❤❤ മമ്മുക്ക ❤❤❤ജ്യോതിക ❤❤❤

  • @akilarajagopalan6584
    @akilarajagopalan6584 10 месяцев назад +8

    Will this release in tamil?

    • @cineenthusiast1234
      @cineenthusiast1234 10 месяцев назад +7

      I think, it will be released in different languages after theatrical run

  • @ranjithar996
    @ranjithar996 10 месяцев назад +1

    Where is തങ്കൻ ചേട്ടൻ ❤

  • @joshymathew6021
    @joshymathew6021 10 месяцев назад +5

    മനീഷ് ന്റെ ഇന്റർവ്യൂ അതു ഒരു വേറെ ലെവൽ ആണ്.... ❤❤❤

  • @sarathkumar4229
    @sarathkumar4229 10 месяцев назад +19

    Waiting for this interview 🤗💯

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 10 месяцев назад +6

    Mammookka 🥰🥰🔥🔥

  • @bijootan
    @bijootan 10 месяцев назад +2

    Very nice interview.....❤ Maneesh

  • @faiziandewaan5923
    @faiziandewaan5923 10 месяцев назад +3

    Best interviewer

  • @priyaabhiramimt1998
    @priyaabhiramimt1998 10 месяцев назад +5

    Jo❤️🥰

  • @AAA-gg5qh
    @AAA-gg5qh 10 месяцев назад +3

    മാമുക്കക് എവിടുന്നു കിട്ടുന്നു ഇത് പോലുള്ള അവിഞ്ഞ ഷർട്ടുകൾ 😔

    • @farisfaris1803
      @farisfaris1803 10 месяцев назад +3

      നിന്റെ അമ്മയുടെ വീട്ടിൽ നിന്ന് 😄

    • @Nightwalker-lt9kc
      @Nightwalker-lt9kc 10 месяцев назад +1

      Nalla shirt alle

    • @skr745
      @skr745 10 месяцев назад

      ​@@farisfaris1803😂😂😂

  • @thariquethari1396
    @thariquethari1396 10 месяцев назад +2

    Mammookka 🫶 Jyothika

  • @anandvs4388
    @anandvs4388 10 месяцев назад +3

    am a big fan of this channel
    What an interview ❤❤❤

  • @shabeerrahman4605
    @shabeerrahman4605 10 месяцев назад

    Mammotty jeo baby ye samsarikkan anuvadikkunnilla ellazhpozhum idakk kayari samsarikkunnu

  • @sripravi
    @sripravi 10 месяцев назад +1

    The pilot - Mammootty, s wife jyothika asking for a sudden divorce alleged lesbian relationship with a friend while he is contesting in election and how Mammootty overcome from the problems .

  • @eldhokuriakose507
    @eldhokuriakose507 10 месяцев назад

    Equal Space oru Interview yil kodukkan eni ennanu eath anchor aanu thayaravuka...?? Jothika avide enthino vendi iruthiyirikkunnu.

  • @arunmohan4499
    @arunmohan4499 10 месяцев назад +3

    Simple and straight replies.

  • @zainulabid4111
    @zainulabid4111 10 месяцев назад +1

    Interview n idakk trailer onn koodi kandu nokunna nhan

  • @krishnanvasundhara
    @krishnanvasundhara 10 месяцев назад

    Could someone please direct me to the source where Derek Malcolm talks about Mammootty? TIA! :) P.S:- Lovely interview!

  • @Munsi-iw1ee
    @Munsi-iw1ee 10 месяцев назад +2

    Mammukka❤️💯

  • @vibe1776
    @vibe1776 10 месяцев назад +2

    Ottapperu.....geobaby
    ...♥️

  • @aarathigile
    @aarathigile 10 месяцев назад

    മദ്രസകൾ വഴി ഈ പടം പ്രദർശിപ്പിക്കാൻ പ്ലാനുണ്ട്‌.

  • @Rrrrrrrttyy
    @Rrrrrrrttyy 10 месяцев назад

    Good interview.anchor nalla interview. Pinne mammoty and jyothika evarude nilvarathinu anusarichullaa nalla questions. Avarkim ishtayi ee interview enn avarude answer cheyinnathil ninn manassilakam. 👍