All kerala service available Call/WhatsApp Team Tech hack work (KANNUR) +91 6282-339948 ഈ വീഡിയോയുടെ part 1 staircase calculation and marking video 👇🏻👇🏻👇🏻 ruclips.net/video/QS-ZUl410kw/видео.html Part 3 Wood installation 👇🏻 ruclips.net/video/fjLA4qTUYg8/видео.html Part 4 Glass handrail fixing 👇🏻 ruclips.net/video/8FaIxCv2BMg/видео.html Part 5 Comparison and pricing 👇🏻 ruclips.net/video/VMc2V8H1jho/видео.html
സൂപ്പർ ആയിട്ടുണ്ട് 6 വർഷമായി ഞാനും ഈ സ്റ്റൈർ ചെയ്തു കൊണ്ടിരിക്കുന്നു.. ചെറിയ ഒരു വിത്യാസം ഫസ്റ്റ് ഫുൾ drawing ചെയ്യും പിന്നെ എല്ലാ മേശുര്മെന്റും അതിൽ നിന്നും kittum
Some important points may be reviewed in future. The main aspect of structure is durability as well as preventing from rusting especially in Kerala weather condition. Firstly the inside portion of Steel portions (Ex:- Top ISA provided at top at edge of slab/Beam) which are directly touching with RCC surface should be applied with Steel Primer coated before fixing or bolting to RCC member where you may not be able to paint later. Second point the main stringer which are embedding at Ground should have a min size of base plate and that should not be directly touched in sub soil, there should have a PCC lean concrete bed of min 100 th to avoid direct contact with soil.
അടിപൊളി ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️ . Excellent work ഞാനും welding and fabrication work ആണ് video കണ്ട് കഴിഞ്ഞപ്പോ അത് ഉണ്ടാക്കിയ ഒരു ഫീൽ മച്ചാനെ അത് പോരെ 🥰🥰🥰
How ever I don't know your mother tongue but demo given by you is easily understandable 👌. Metal staircase is looking beautiful and robust 👍. Thanks and regards 💐🙏
Ipol stair 4''x2'' stringer anel athu ethra mm thickness/ guage anu use cheyyendathu minimum , athu pole steel brand nallathu etha ennu koodi parayumo appollo nalla brand ano
i like your presentaion, My question is can we paste granite on the same, can we use vitrified tiles on the same, and what the the size of the box section --- 4 /4 or 5/5 or 6/6
. ചേട്ടാ ഈ ഗ്രിൽട്ടി പവർ ഡിൽ മിഷൻ ഉപയോഗിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കണം ഞാൻ ഇത് ഉപയോഗിച്ച് പണിയെടുക്കുന്ന സമയത്ത് ബിറ്റ് കോൺക്രീറ്റ് കമ്പിയിൽ കുടുങ്ങി സ്‌റ്റെക്ക് ആയി അതോടെ എന്റെ വലത്തെ കൈ അടക്കം കറങ്ങിപ്പോയി പിടിച്ച് നിയന്ത്രിക്കാൻ പറ്റിയില്ലാ വലത്തെ കൈ യുടെ ചെറുവിരൽ ചുമരിൽ പോയി ഇടിച്ചു ഉള്ളിൽ എല്ല് പൊട്ടിപ്പോയി. പാസ്റ്റാറ്റർ ഇട്ട് വിട്ടിൽ ഇരി പ്പാണ് ഇനേക്ക് നാല്ഴ്ചയായി പാസ്റ്ററ്റർ ഇപ്പം അയിച്ചു പണ്ടത്തെ പവർ എന്നി യു തിരിച്ച് കിട്ടിയില്ലാ😔😔
metal stair case cheyyumbol landing concrete kodukkan pattumoo? thazhe kitchen store arrange cheyyananu (pettenu reply tharanam work nadannu kondirikkukayanu)
All kerala service available Call/WhatsApp
Team Tech hack work (KANNUR)
+91 6282-339948
ഈ വീഡിയോയുടെ part 1 staircase calculation and marking video 👇🏻👇🏻👇🏻
ruclips.net/video/QS-ZUl410kw/видео.html
Part 3 Wood installation 👇🏻
ruclips.net/video/fjLA4qTUYg8/видео.html
Part 4 Glass handrail fixing 👇🏻
ruclips.net/video/8FaIxCv2BMg/видео.html
Part 5 Comparison and pricing 👇🏻
ruclips.net/video/VMc2V8H1jho/видео.html
ചേട്ടാ എനിക്ക് ഒരു ചെറിയ വർക്ക് ഉണ്ട്. തിരുവനന്തപുരമാണ്.
@@Techhackwork ഞാൻ വീടിന്റെ ഫോട്ടോ അയച്ചു തരാം ഒരു മോഡൽ പറഞ്ഞു തരുമോ
Kollathu cheyyumo staircase
Fgdtw
Kasergod varumo
നിങ്ങള് മാസ് ആണ് ഭായ് ഇത്രയുഐഡിയ വർക്ക് ഒന്നു ഒരു മുതലാളി യു ഒരു പണിക്കാർക്കു പോലു പറഞ്ഞു കൊടുക്കാറില്ലാ👍👍
സൂപ്പർ ആയിട്ടുണ്ട്
6 വർഷമായി ഞാനും ഈ സ്റ്റൈർ ചെയ്തു കൊണ്ടിരിക്കുന്നു.. ചെറിയ ഒരു വിത്യാസം ഫസ്റ്റ് ഫുൾ drawing ചെയ്യും പിന്നെ എല്ലാ മേശുര്മെന്റും അതിൽ നിന്നും kittum
ദുനിയാവിൽ ഉള്ള A to Z വർക്കും ഇവന്റെ കയ്യിൽ സുരക്ഷിതം 👍👍👍
പിന്നെ ഞങ്ങളൊക്കെ......
നിങ്ങൾ all in one ആണല്ലോ മാഷേ
കണ്ണ് പറ്റാതിരിക്കട്ടെ
നിങ്ങൾ ഒരു all rounder ആണ് 👍
Keep itup
Some important points may be reviewed in future. The main aspect of structure is durability as well as preventing from rusting especially in Kerala weather condition. Firstly the inside portion of Steel portions (Ex:- Top ISA provided at top at edge of slab/Beam) which are directly touching with RCC surface should be applied with Steel Primer coated before fixing or bolting to RCC member where you may not be able to paint later. Second point the main stringer which are embedding at Ground should have a min size of base plate and that should not be directly touched in sub soil, there should have a PCC lean concrete bed of min 100 th to avoid direct contact with soil.
അടിപൊളി ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️ . Excellent work ഞാനും welding and fabrication work ആണ് video കണ്ട് കഴിഞ്ഞപ്പോ അത് ഉണ്ടാക്കിയ ഒരു ഫീൽ മച്ചാനെ അത് പോരെ 🥰🥰🥰
💪🏻😘
Stair ഫിനിഷ് ചെയ്ത വീഡിയോ ഇടുമല്ലോ..... Waiting..
ഞാനും ഈ വർക്ക് ആണ് ചേട്ടൻ ഇനിയും new ഐഡിയ ചെയ്യണം 👍👍👍👍👍
ഒന്നും പറയാനില്ല. വീഡിയോ and വർക്ക് സൂപ്പർ ❤❤😘😘👍👍👍👍👍👌👌👌👌
Thanks brother, for your valuable information. I don't know the language, but it helped me a lot. So nice. Best wishes for you brother.
Thank You 🥰
Super work...
Perfect measuring...
Enough strength....
100% good looking...
🥰
How ever I don't know your mother tongue but demo given by you is easily understandable 👌.
Metal staircase is looking beautiful and robust 👍.
Thanks and regards 💐🙏
The language spoken is Malayalam and from Kerala.
വെൽഡിങ് കണ്ടാൽ അറിയാം poli tem ആണെന്ന് 👍👍 നിങ്ങളുടെ വീഡിയോസ് സൂപ്പർ
🥰
Practice, Patience and Most Important Voltage..
@@Techhackworknumber undo
കണ്ണൂർ ചങ്ക് 🥰❤️👍 നല്ല വിവരണം
I can't understand your language but..I understand your work... Good Job..👍👍👍👌👌
Thank You ❤️
Welding nalla fill aaitund
Superanu bro
Thanks ❤️
Ivide ellam povum👍👍👍 poli machan👏👏👏
Nice well explained very helpful for both fabricators and house builders 💐🙏
🥰👍🏻👍🏻
പണിന്ന് പറഞ്ഞാൽ ഇതാണ് ബോസ് പണി 💞👍🏻
🥰❤️
Very nice work
ആ പ്ലേറ്റിൽ ചെയ്‌തത് പൊളിച്ചു.കാണാൻ ഒരു ചന്തമുണ്ട്.തടി മൊത്തത്തിൽ കവറായി പക്കാ ലുക്കും കിട്ടും.
👍🏻💪🏻😭🤔
Finish aaya seshamulla 1pic idane chetta... Nalla work..👏👏👏👏👌👌👌
Sure ia
വുഡ് work കഴിഞ്ഞിട്ട് കാണിക്കണേ...
😍🤙👌👌
insha allah...
@@Techhackwork തീർച്ചയായും കാണിക്കണം
ഇജ്ജ് ചെറിയെ സ്പെനറിന്റെ
മൊയ്‌ദീനല്ലേ. 👍
😂
You could have made the bottom support simple instead of a ditch and burying metal post.
Adipoli 😎😎work
बहुत अच्छा काम है आपका ❤
നീറ്റ് work 😊😊😊👍🏻👍🏻
❤️😍
കിടു വർക്ക് മച്ചാനെ
🥰
അടിപൊളി വർക്ക് 👍
சூப்பர் சார் நல்ல வேலை மற்றும் நல்ல வெல்டிங் 👍
Wardrobe border frame pottu how to make video pannunga sir
Yes 👍🏻
Full finishing work kazhinjitt oru video idamo
insha allah..
ഒരു spiral staircase വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
ഇങ്ങള് വിമാനം ഉണ്ടാകുന്ന വീഡിയോ ഇത് ഇട്ടില്ല 😄👍👍👍നിങ്ങളെ ഞാൻ സമ്മതിച്ചു ബ്രോ
സൂപ്പർ 💥💥
🥰
Finished final look video idu bhai.. ennalalle bhangi ariyaan pattu
Ok
അടിപൊളി
Amazing work super super
Cement big demand)) good solution iron
കൊള്ളാം നന്നായിട്ടുണ്ട് ഇതിന്റെ final video(with woodwork) ഉണ്ടോ ?
Work കഴിഞ്ഞില്ല. Flooring കഴിഞ്ഞാൽ മാത്രമേ ചെയ്യൂ
whats the total weight of the finshed staircase and how much load ita can take?
Pwoli 👍👍
Work super, pakshe concrete stairumayi compare cheyyumbol ithu valare expensive alle,prathyekchum ippozhathe metal rate 🤔
Super and informative, Experience and excellent capabilities of work brother.
🥰
Hi
🙏മാസ്റ്റർ സൂപ്പർ
Long life kittumo egane steel staire case cheithal
Sure
@@Techhackwork same concrete stairs pole last nilkumo thurumb kayarathe
plate mukalil wood pakaram wood tile fix cheyyan patto
പറ്റും
Bro If A Project Is Outside south India Can It Be Done.. West Bengal.
Sorry. Kerala
എല്ലാ മെറ്റീരിയലിന്റെയും സൈസ് ആൻഡ് ഗ്വേജ് മെൻഷൻ ചെയ്യാമോ
9feet room height 10feet roomil stair undakkan pattumo
Yes
Tamilnadu vandhu work pannuvingala sir
Cost ethravum,wood finish ola video upload cheyu,
Anna I have been seeing your channel for quiet sometime
I am trying but can't understand the language
If you can make in english too
Oru stringer aanengil ethu size pipe edukkanam.
6inch 150mm
Boxinu ullil weld cheythal kurachude perfect akum
Ipol stair 4''x2'' stringer anel athu ethra mm thickness/ guage anu use cheyyendathu minimum , athu pole steel brand nallathu etha ennu koodi parayumo appollo nalla brand ano
Video മുഴുവൻ കാണൂ.
Appolo നല്ലതാണ്
@@Techhackwork muyuvan kandu ningale contact cheythu ningal busy anu psranju
Nan ningalude phoneil details ayachittund offer tharu pls
Pls watch ones അതിൽ പറയുന്നുണ്ട്. 100%
നന്നായിട്ടുണ്ട് 🥰👌
🧑✈️🥰
Hello, will you do a stair case and work area work at Kozhikode
Nigal evide udhedhichath pole cheyan Ethre budjet akum
Complimenti!
Super work 👌👏
Workshop Evideya
Kannur
Sir,
If your service is available in navi Mumbai. Pls reply..
OK bro good work👏👏👏👏
Ningal calicut work cheyumo
Samadhichuu super electronic ariyammo?
Oh
Great job 👍👍👍
Bro ❤️
നിജിൽ ❤️💪🏻
Calicut work edukkarundo, connect cheyyan option undoo
ഉണ്ട്, ഇപ്പൊ busy ആണ്
Pls msg me instagram link description ൽ ഉണ്ട്.
Hi
Bro staircase yil wood cheyunna video cheyumo
Coming....ia
i like your presentaion, My question is can we paste granite on the same, can we use vitrified tiles on the same, and what the the size of the box section --- 4 /4 or 5/5 or 6/6
4*4 inch / 100*100 mm
You cannot paste vitrified tiles on it ... You can use granite
Super brother
Final view
Cmng
ഹായ് സൂപ്പർ വർക്ക്
സ്റ്റെയർ ഫുൾ വുഡ് ആക്കിയാൽ എന്താണ് പ്രോബ്ലസ്.. സ്ട്രിങ്സ്. അടക്കം
Cost, 🥰
6 mm use cheyamo
Bro, koyilandi work cheyyumo.?
Urgent ആണോ
Ningalu e yutubil othingi koodende aalee alla brwh ❤️
🥰👍🏻
. ചേട്ടാ ഈ ഗ്രിൽട്ടി പവർ ഡിൽ മിഷൻ ഉപയോഗിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കണം ഞാൻ ഇത് ഉപയോഗിച്ച് പണിയെടുക്കുന്ന സമയത്ത് ബിറ്റ് കോൺക്രീറ്റ് കമ്പിയിൽ കുടുങ്ങി സ്‌റ്റെക്ക് ആയി അതോടെ എന്റെ വലത്തെ കൈ അടക്കം കറങ്ങിപ്പോയി പിടിച്ച് നിയന്ത്രിക്കാൻ പറ്റിയില്ലാ വലത്തെ കൈ യുടെ ചെറുവിരൽ ചുമരിൽ പോയി ഇടിച്ചു ഉള്ളിൽ എല്ല് പൊട്ടിപ്പോയി. പാസ്റ്റാറ്റർ ഇട്ട് വിട്ടിൽ ഇരി പ്പാണ് ഇനേക്ക് നാല്ഴ്ചയായി പാസ്റ്ററ്റർ ഇപ്പം അയിച്ചു പണ്ടത്തെ പവർ എന്നി യു തിരിച്ച് കിട്ടിയില്ലാ😔😔
🥲 pettennu sugham aavatte
നിന്റെ കൈക് power ഇല്ലാത്തോണ്ട് ആണ് bro, മുറുക്കി പിടിച്ചാൽ ഇങ്ങെനെ stuck ആയാലും bit പൊട്ടുകയെ ഉള്ളു
Kannur work cheyyan pattumo
Yes
metal stair case cheyyumbol landing concrete kodukkan pattumoo? thazhe kitchen store arrange cheyyananu (pettenu reply tharanam work nadannu kondirikkukayanu)
പറ്റും
Sound,jerking ഉണ്ടാകുമോ
ഇല്ല
Super wrkk
Can you do te work at Mavelikara, Alleppy District?
Sorry. ഇല്ല
@@Techhackwork hi
First njaaan
🥰
Taliparamba cheyyumo..
ചെയ്യാം. ചൊർക്കള ചെയ്യാനുണ്ട്
Thank You for good details
❤️👍🏻
Hlo bro ningalevideya sthalam .enikkoru stair workundiyirnnu pls reply
Kannur
Ithu cement stairinekkal chilavu koodumallo
Well done 👍👍👍 bro..
,👍👍👍👍👍👍super nro
🥰
super work bro❤
Thank You 🥰
bro kannur eideya
മയ്യിൽ
Good thanks bro
അടിപൊളി 😍😍😍🙏🙏
❤️
Wow ,, nice job 👍👍👍🖐😎
congret staircase with tiles and ithum thammil full finish lu cost difference ethra varum
Comparison video ചെയ്യുന്നുണ്ട്
@@Techhackwork comparison video undo…?
Nice 👍
Nice work🔥🔥