vanna vazhikal onnorthidumbol - Malayalam Christian song | Sis. Persis John | Manna Television

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 44

  • @jensonca8411
    @jensonca8411 8 дней назад

    Sister Persis has an anointed voice, God bless you!

  • @riyafrancis3065
    @riyafrancis3065 Год назад +5

    വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ ഇന്നയോളം നടത്തിയ നാഥാ നന്ദിയല്ലാതില്ലൊന്നുമില്ല എന്നും കരങ്ങളിൽ വഹിച്ചവനെ💯❤️

  • @josephchacko215
    @josephchacko215 Год назад +4

    വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
    ഇന്നയോളം നടത്തിയ നാഥാ
    നന്ദിയല്ലാതില്ലൊന്നുമില്ല
    എന്നും കരുതലിൽ വഹിച്ചവനെ(2)
    ബഹുദൂരം മുന്നോട്ടു പോകാൻ
    ബലം നൽകി നീ നടത്തി(2)
    തളർന്നോരോ നേരത്തിലെല്ലാം
    തവ കരങ്ങൾ ആശ്വാസമായ്(2)
    ഓടി മറയും നാളുകൾ എല്ലാം
    ഓർപ്പിക്കുന്നു നിൻ കാരുണ്യം(2)
    ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
    ഓതിടുന്നു തവ സാന്നിധ്യം(2)
    മനോവ്യധകൾ നീ എന്നും കണ്ടു
    മനസ്സലിഞ്ഞു ദയ കാട്ടി നീ(2)
    ഇരുളേറും പാതയിലെല്ലാം
    ഇതുവരെയും താങ്ങിയല്ലോ(2)

  • @craig7149
    @craig7149 4 года назад +7

    I am so Happy to hear Believers sing! To Our Heavenly Father, To His Son Jesus Christ The Savior of the World from The U.S.A. 🇺🇸 in Wichita KS

  • @riyafrancis3065
    @riyafrancis3065 Год назад +1

    Amen❤️

  • @ashareju3176
    @ashareju3176 3 года назад +6

    Super 🙏🙏💓💓God bless u

  • @samdevasahayam4587
    @samdevasahayam4587 4 года назад +2

    Praise the lord AMEN glory to God Amen Hallelujah hallelujah hallelujah

  • @mayadevipillai787
    @mayadevipillai787 Год назад

    AMEN..AMEN... Hallelujah

  • @deeparanideeparani3739
    @deeparanideeparani3739 3 года назад +2

    Amen God bless you

  • @sunimolsuni6841
    @sunimolsuni6841 3 года назад +2

    ആമേൻ

  • @samdevasahayam4587
    @samdevasahayam4587 4 года назад +1

    Glorious voice blessed voice praise the lord AMEN glory to God Amen

  • @KERALAKITCHENmereena
    @KERALAKITCHENmereena 3 года назад +3

    Amen

  • @baburajdasan9592
    @baburajdasan9592 5 месяцев назад

    Sweet song

  • @jessydavid4974
    @jessydavid4974 4 года назад +4

    Nice song

  • @funnyisaac7701
    @funnyisaac7701 2 года назад

    Very heart touching song in our experience of life with Jesus . And there is a soul in your singing amazing Sis persis.

  • @positivemomentswithmanu4654
    @positivemomentswithmanu4654 2 года назад

    ബഹുദൂരം മുന്നോട്ടു പോകാൻ ബലം നൽകി നീ നടത്തി... 👏

  • @cvmathumathew8362
    @cvmathumathew8362 4 года назад +2

    Very nice Super songs

  • @YohannanChacko-b5u
    @YohannanChacko-b5u 2 месяца назад +2

    😭🙏

  • @AJU-l7j
    @AJU-l7j Год назад

    Orchestra sooprb.... ❤️❤️❤️❤️❤️❤️❤️❤️

  • @sambasil1434
    @sambasil1434 4 года назад

    Praise the Lord

  • @ஜெபின்ராஜ்
    @ஜெபின்ராஜ் 4 года назад +2

    Super

  • @nisaanniemanoj6229
    @nisaanniemanoj6229 4 года назад +3

    keyboard powlichuu

  • @Sujinkjohn007
    @Sujinkjohn007 3 года назад +1

    *Prithin achachan❤❤❤❤*

  • @kumarjonathan607
    @kumarjonathan607 2 года назад +1

    👌

  • @indhusaji4791
    @indhusaji4791 4 года назад +2

    Ptl

  • @rejisamuel4198
    @rejisamuel4198 2 года назад +2

    Beautiful song 😍😂💖

  • @antonyjeraldantonio8615
    @antonyjeraldantonio8615 4 года назад +1

    India army safety kagaprarthikavum.sister. godbless Jesus

  • @abrahammathews6066
    @abrahammathews6066 4 года назад +1

    Brethren missionary joy john എഴുതിയ അനുഗ്രഹീത ഗാനം.

  • @ruthmore8117
    @ruthmore8117 4 года назад +2

    Plz can you translate this song in Hindi? Or if Hindi translation is available, plz can u send me... It's a humble request... Loved this song(melody) very much but don't understand d language...

    • @joyfulnoice2888
      @joyfulnoice2888 4 года назад +1

      give me your email ID I will send the Hindi version

  • @anilKumar-km1xs
    @anilKumar-km1xs Год назад

    😂❤🙏

  • @silsaj4483
    @silsaj4483 2 года назад +2

    Nice song but could have sung by a better singer with better voice

  • @SudhakaranCM-y3j
    @SudhakaranCM-y3j 11 месяцев назад

    സൂപ്പർ സോങ് but......

  • @jacobthomas7330
    @jacobthomas7330 6 месяцев назад +1

    ഈ ചേച്ചി കേരളത്തിൽ 2018 ഫെബ്രുവരി മാസം കുമ്പനാട് ഐ പി സി യുടെ ജനറൽ കൺവൻഷന് "തീ പോലെ ഇറങ്ങണമെ"എന്ന് പാടി,,അവസാനം ആഗസ്റ്റ് 18 ന് വെള്ളപ്പൊക്കമായി ,,,,കേരളത്തിന് 600 കോടി രൂപയുടെ നഷ്ടം,,

    • @jaimonmohandas485
      @jaimonmohandas485 29 дней назад

      😂😂😂😂😂എന്റെ പൊന്നു സഹോ 🤣🤣🤣🤣

    • @jaimonmohandas485
      @jaimonmohandas485 29 дней назад

      😂😂😂😂എന്റെ പൊന്നു സഹോ 🤣🤣🤣🤣

    • @jensonca8411
      @jensonca8411 8 дней назад

      Stop criticism dear Brother

  • @lizyajacob7620
    @lizyajacob7620 5 месяцев назад

    Nanniyallathillonnumilla

  • @freedominchristministry84
    @freedominchristministry84 11 месяцев назад

    Please preach word. We can worship later...without word you can't please GoD..how worship will connect you to GoD.People are not hungry for GoD....al they need some one to make them feel Good....wasting time.

  • @jacobthomas7330
    @jacobthomas7330 6 месяцев назад

    ഡാൻസ് എന്തിനാ കളിക്കുന്നത്?അത് ഏത് ആത്മാവാണ്,,,രാജസ്ഥാനിൽ ഇങ്ങനത്തെ കുറെ ആത്മാക്കളെ കണ്ടതാ,,,പക്ഷേ ബ്രദർ സുരേഷ് ബാബു ഒറ്റ ശാസനയിൽ അതിനെ അടക്കി

  • @SudhakaranCM-y3j
    @SudhakaranCM-y3j 10 месяцев назад

    വിത്സൻ പിറവം നന്നായി പാടിയത് ഇവൾ അത് മുടിപിച്ചു കളഞ്ഞു കഷ്ടം

    • @baburajdasan9592
      @baburajdasan9592 Месяц назад +1

      Vilson padumpoley ellavarum padiyal mathiyo bro,,