Vanna vazhikal onnorthidumbol | വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ| Br Daniel Thomas | Jesus Is Alive

Поделиться
HTML-код
  • Опубликовано: 7 фев 2025
  • മനസ്സിനെ ആഴമായ് സ്പര്‍ശിക്കുന്ന ഈ ആരാധനാ ഗാനം കേൾക്കുക .....കൂടുതല്‍ ആത്മീയ ഗാനങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക...
    വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
    ഇന്നയോളം നടത്തിയ നാഥാ
    നന്ദിയല്ലാതില്ലൊന്നുമില്ല
    എന്നും കരുതലിൽ വഹിച്ചവനെ(2)
    ബഹുദൂരം മുന്നോട്ടു പോകാൻ
    ബലം നൽകി നീ നടത്തി(2)
    തളർന്നോരോ നേരത്തിലെല്ലാം
    തവ കരങ്ങൾ ആശ്വാസമായ്(2)
    ഓടി മറയും നാളുകൾ എല്ലാം
    ഓർപ്പിക്കുന്നു നിൻ കാരുണ്യം(2)
    ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
    ഓതിടുന്നു തവ സാന്നിധ്യം(2)
    മനോവ്യധകൾ നീ എന്നും കണ്ടു
    മനസ്സലിഞ്ഞു ദയ കാട്ടി നീ(2)
    ഇരുളേറും പാതയിലെല്ലാം
    ഇതുവരെയും താങ്ങിയല്ലോ(2)
    Vanna vazhikal onnorthidumbol
    Innayolam nadathiya naatha
    Nandiyallathillonnumilla
    Ennum karuthalil vahichavane
    Bahu dooram munnottu pokan
    Balam nalki nee nadathi
    Thalarnnoro nerathilellam
    Thava karangal aaswasamayi
    Oodi marayum naalukal ellam
    Orppikkunnu nin kaarunyam
    Ooro jeevitha nimishangal ellam
    Oothidunnu thava saanidyam
    Mano vyathakal nee ennum kandu
    Mansalinju daya kaatti nee
    Irulerum paathayilellam
    Ithu vareyum thaangiyallo
    Subscribe! Share! Like!
    One “Share” May Save ONE SOUL!
    Stay Connected
    ⌝Website: www.pastortinugeorge.org
    ⌝Pastor Tinu George RUclips: rb.gy/ctbwj2
    ⌝Pastor Tinu George Facebook: rb.gy/4rdbgf
    ⌝Pastor Tinu George Instagram: rb.gy/vbrsrs
    ⌝Pastor Tinu George Digital Outlet rb.gy/oounm1
    #newworshiosongs #newchristiansongs #newchristiandevotionalsongs #blessenmemana #malayalamchristiansongs#malayalamworshipsong#malayalam_worship_songs_2021#malayalam_christian_Song #malayalam_christian_old_song #malayalam_christian_messages 2021#devotional” #pentecostal #christianity#malayalam_worship #malayalam_christian_songs #hear_touching_malayalam_christian_songs, #malayalam_christian_devotional_songs
    #malayalam_worship_song” #malayalam_worship_song” #malayalam_worship_songs_2021 #malayalam_worship_live” #malayalam_worship_christian_songs” #malayalam_worship_songs_new” #malayalam_worship_2021#malayalam_worship_songs_latest
    Stay Blessed!
    Jesus Is Alive RUclips channel™

Комментарии • 34