❤പ്രാണപ്രിയാ.. . പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനെ.... വീണ്ടെടുപ്പു കാരാ.... പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു... (2) കൃപയെ.. കൃപയേ.. വർണ്ണിപ്പാൻ അസാധ്യമേ അത് നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി.. എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല നിൻ ദയയല്ലയോ എന്നെ നടത്തിയത് നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ.. ഇനി നിർത്തിടും ദയയാൽ ദയയാൽ നിത്യദയയാൽ. (നന്ദി യേശുവേ.. ) കോഴിതൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കും പോലെ കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ.. (നന്ദി യേശുവേ.. ) കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാൽ വൈഷമ്യമേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാൽ എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ.. ( നന്ദി യേശുവേ.. ) ❤❤❤❤❤❤
രക്ഷകനായ യേശുവിന് എത്ര നന്ദി പ്രകടിപ്പിച്ചാലും മതിയാകില്ല. യേശുവിനു നന്ദിയല്ല ആവശ്യം, അവിടുത്തെ വചനങ്ങൾ അനുസരിച്ചു വർത്തിക്കുകയെന്നുള്ളതാണ് അവിടുത്തെയിഷ്ടം. ഉഷാ ഉതുപ്പിനെ അനുകരിക്കുകയാണെന്നു തോന്നുന്നു! ഏതായാലും ഹൈന്ദവരുടെ ഭജനയും സംസ്കൃത ശ്ലോകങ്ങളും പോപ് സംഗീതം പോലെയും അനുഭവപ്പെട്ടു. നിങ്ങളുടെ മറുഭാഷ ആർക്കു മനസ്സിലായി. പരിശുദ്ധാത്മാവ് ശിക്ഷ്യന്മാരിൽ ആവസിച്ചപ്പോൾ അവർ അവരുടെ ഭാഷയിൽ സംസാരിച്ചത് കവലയിൽ കൂടിയിരുന്ന വിവിധഭാഷക്കാർ അവരവരുടെ ഭാഷയിൽ കേട്ടു എന്നല്ലേ? അതോ ആർക്കും മനസിലാകാത്ത ഭാഷ കേട്ടുവെന്നാണോ?
சோர்ந்து போன நேரம் என்னை உயிர்ப்பித்து அருமையான பாடல். நம் சர்வ வல்லமை மிக்க தேவன் உங்களையும் உங்கள் குடும்பத்தினரையும் இந்த ஊழியத்தையும் அபரிமிதமாக ஆசீர்வதிப்பாராக.
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 😭😭😭😭😭😭😭😭😭കർത്താവേ ഈ സിസ്റ്ററെ ഇനിയും ബലപെടുത്തണേ ആരോഗ്യവും ബലവും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏 ഈ സിസ്റ്ററിൽ കൂടി ഞങ്ങളിലേക്ക് ഇത്രയും ആത്മീയ ഉണർവ്വ് തന്നതിനും വീടിനുള്ളിലേക്ക് കർത്താവിന്റെ നേരിട്ടുള്ള ഒരു പോസിറ്റീവ് എനർജി തന്നതിനും സിസ്റ്ററോട് അളവിൽ കവിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു ഞാൻ കർത്താവു ഇനിയും ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ സിസ്റ്ററെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
I'm lost when I hear the song "Nanni yesuve " I feel like I'm flying high up in the sky closer to our Lord Almighty. Wonderful singing. Very blessing. Praise the Lord.
ദൈവമേ എന്റെ കുടുംബത്തിലെ എന്റെ അനിയത്തിക്കും ചേട്ടനും കോവിഡ് ആണ് വളരെ ബുദ്ധിമുട്ടിലാണ് ശ്വാസ തടസം ഉണ്ട്..അച്ചൻ ഒരു കാൻസർ പെഷ്യണ്ടാണ്.. അച്ഛന് കോവിഡ് വരാതെ രക്ഷിക്കണേ..അസുഖം എത്രയും വേഗം മാറാണേ സുന്ദരൻ ലത അനൂപ് അശ്വതി അശ്വനി
Super madam autualy I am kannadian I could'ng understand Malayalam but I close my eyes listen your song I am very much inspire ,I am study in 9std .god was bless in fifth Jam select jawahar navodaya vidyalay.Thank you for giving this song I understand one-one word that was I inspire.prise the lord , god bless you.
Powerful worship song. Those who listen this song. God do the miracle for them. God Pastorramma Mrs. Percy John vallamaiyai vali nadattu varaga. Deivam sister percikku Arppudam & Teetkkadarisana varattai tandu, vallamaiyai ooliyam seyya, magalai pragasikka seyya deivattai vendugiren. God bless Percy.
Sis i love ur worship, U have anointed voice sis,To the Lord alone be the glory💐💐💐i love to listen anf watch ur worship sis, im tamil but i love malayalam Christian song...
Anointed song,, thank u lord Jesus for your grace through out my family. Love u my living God Jesus.. Without you nothing in this world.. Have mercy on whole world.,,oh lord..
Yes halleluyah praise the lord 🙏 halleluyah my holy family father Jesus Christ today halleluyah amen amen southerantes halleluyah halleluyah halleluyah
Though iam tamilian i like this meaningful malayalam song very much.Lord Jesus your grace only made me to this height in my life . Your blessings are uncountable.praise the lord. Christopher Saudi Arabia
Dear sister godly woman when ever I lestien to your worship I get goose boms there's is a 🔥 in my bones Amen Amen AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN GLORY TO GOD
Very good song and good worship.The song is really good .I just repeating this song for many times.the voice us really good.sing many song like this.'PRAISE THE LORD'
Súper, lovely worship beautiful song and wonderful lyrics and wonderful prayer, Nalla full meaning lyrics and full meaning,prayer, ethrakettalum kandalum mathiyakilla sister Persis John, super super wonderful congratulations, Jesus Christ ministry member ethrathanks paranjalum mathiyakilla,sister, gift of God, Nalla daivanugrahamulla sunnaramaya wonderful super swaram, orupadishtam EE song, and, prayer njan orupadu pravasyam kelkkum, athrakkishtamanenikku, EE sunnaramaya mukham, kaanathirikkan kazhiyillayenikku, orupadu sneham, praise the lord halleluyya amen mattarumillenikku aaswasamayi, like by Thomas kurian
❤പ്രാണപ്രിയാ.. . പ്രാണപ്രിയാ
ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ....
വീണ്ടെടുപ്പു കാരാ....
പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു... (2)
കൃപയെ.. കൃപയേ..
വർണ്ണിപ്പാൻ അസാധ്യമേ അത്
നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി..
എൻ ശക്തിയാലല്ല
കയ്യുടെ ബലത്താലല്ല
നിൻ ദയയല്ലയോ
എന്നെ നടത്തിയത്
നിന്നത് കൃപയാൽ കൃപയാൽ
ദൈവകൃപയാൽ..
ഇനി നിർത്തിടും ദയയാൽ ദയയാൽ നിത്യദയയാൽ. (നന്ദി യേശുവേ.. )
കോഴിതൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കും പോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ
വഹിക്കുംപോലെ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ.. (നന്ദി യേശുവേ.. )
കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ
എന്നെ നടത്തിയതാൽ
വൈഷമ്യമേടുകളിൽ കരം പിടിച്ചു
എന്നെ നടത്തുന്നതാൽ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ.. ( നന്ദി യേശുവേ.. )
❤❤❤❤❤❤
shiji babu thanks👍
So spiritual
Thanks
Praise the Lord.
shiji babu ആമേൻ
I want Telugu lyrics
பிராணா பிரியா பிராணா பிரியா சங்கிலே
சோரா தன்னு என்னே வீண்டெடுத்தவனே வீண்டெடுப்புக்கரா
பிராணா பிரியான் தாந்தே சங்கிலே
சோரயால் என்னியும் வீண்டெடுத்து (2)
கிருபயே கிருபயே வர்ணிப்பான் அசாத்யாமே அது
நன்னி யேசுவே நினக்கு நன்னி யேசுவே,
நீ செய்த நன்மகல்க்கு ஓராயிராம் நன்னி
யென் சக்தியால் அல்ல, கயுடே பலத்தால் அல்ல
நின் தயா அல்லயோ என்னே நடதியது
நின்நது கிருபயால், கிருபயால் தெய்வ கிருபயால்
நிர்திடும் தயயால் தயயால் நித்ய தயயால். (2)
1. கோழி தன் குஞ்சினே சிரகடியில் மரக்கும்போலே
கழுகன் தன் குஞ்சினே சிரகின் மீதே வகிக்கும்போலே
என்னியால் என்னியால் தீரத நன்மகல்
சோலியால் சோலியால் தீராத வன் கிருபைகல்
2. கூரிருல் தால்வராயில் பயம் கூடாதே என்னை நடத்தியதால்
வைஷாமிய மேடுகளில் கரம் பிடிச்சு யென்னே நடத்துன்னதால்
என்னியால் என்னியால் தீரத நன்மகல்
சோலியால் சோலியால் தீராத வன் கிருபைகல்.
എണ്ണിയാൽ തീരാത്ത നന്മകൾ ചെയ്ത എന്റെ യേശുവിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല നന്ദി യേശു അപ്പ
എന്റെ മോളുടെ മോൻ ഈ മോളുടെ പാട്ടുകൾ മാത്രം കേൾക്കാൻ ഇഷ്ടം അവനു വയസ് എത്ര ആണെന്നോ ഒന്നേകാൽ പേര് ആമ്പൽ തുള്ളി ചാടി ആണ് നിൽപ്പ് അത്രേ ഇഷ്ടം ആമേൻ
I am from Punjab don't know this language but I feel good 🙌🙌all glory to my lord Jesus
I'm Madhu from Tamil Nadu l love this song l used to hear it often.
God bless you.
Philippians 4:19
നന്ദി യേശുവേ എന്റെ ജീവിതത്തിൽ ചെയ്ത എല്ലാ നന്മകൾക്കും. ഈ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും തീരൂല അപ്പാ 🙏🙏
I don't know Malayalam.... But I felt in lords presence.... Thank lord .. the whole song is very powerful.....
It is asong that gives thanks to Lord for his blessings... protection
Super
Amazing
I am also praise the lord
Same presence
പരിശുദ്ധത്മ അഭിഷേകം നിറക്കുന്ന പാട്ട്. ❤❤യേശുവേ നന്ദി.... 🙏🙏🙏🙏🙏🙏
hallelujah Glory to god!!!***
ആമ്മേൻ, എന്റെ സങ്കടം എല്ലാം ഇ പാട്ടുകൾ കേൾക്കുമ്പോൾ ഇല്ലാതാകും
Hi my name is Ashik song is super
God is love
Amen
രക്ഷകനായ യേശുവിന് എത്ര നന്ദി പ്രകടിപ്പിച്ചാലും മതിയാകില്ല. യേശുവിനു നന്ദിയല്ല ആവശ്യം, അവിടുത്തെ വചനങ്ങൾ അനുസരിച്ചു വർത്തിക്കുകയെന്നുള്ളതാണ് അവിടുത്തെയിഷ്ടം. ഉഷാ ഉതുപ്പിനെ അനുകരിക്കുകയാണെന്നു തോന്നുന്നു! ഏതായാലും ഹൈന്ദവരുടെ ഭജനയും സംസ്കൃത ശ്ലോകങ്ങളും പോപ് സംഗീതം പോലെയും അനുഭവപ്പെട്ടു. നിങ്ങളുടെ മറുഭാഷ ആർക്കു മനസ്സിലായി. പരിശുദ്ധാത്മാവ് ശിക്ഷ്യന്മാരിൽ ആവസിച്ചപ്പോൾ അവർ അവരുടെ ഭാഷയിൽ സംസാരിച്ചത് കവലയിൽ കൂടിയിരുന്ന വിവിധഭാഷക്കാർ അവരവരുടെ ഭാഷയിൽ കേട്ടു എന്നല്ലേ? അതോ ആർക്കും മനസിലാകാത്ത ഭാഷ കേട്ടുവെന്നാണോ?
ദൈവത്തെ ഇഷ്ടമുള്ളവർ ലൈക് അടിക്കു
😘😘😘😘😘
❤❤❤❤❤❤❤❤🌹
Enike eshta
സാറിനെ ബോധിപ്പിക്കണ്ട ആവിശ്യം ഇല്ല
சோர்ந்து போன நேரம் என்னை உயிர்ப்பித்து அருமையான பாடல். நம் சர்வ வல்லமை மிக்க தேவன் உங்களையும் உங்கள் குடும்பத்தினரையும் இந்த ஊழியத்தையும் அபரிமிதமாக ஆசீர்வதிப்பாராக.
Please translate to tamil
ആമേൻ ആമേൻ ആമേൻ
🙏🙏🙏🙏🙏🙏🙏🙏🙏
😭😭😭😭😭😭😭😭😭കർത്താവേ ഈ സിസ്റ്ററെ ഇനിയും ബലപെടുത്തണേ
ആരോഗ്യവും ബലവും കൊടുത്ത് അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏🙏🙏🙏
ഈ സിസ്റ്ററിൽ കൂടി ഞങ്ങളിലേക്ക് ഇത്രയും ആത്മീയ ഉണർവ്വ് തന്നതിനും വീടിനുള്ളിലേക്ക് കർത്താവിന്റെ നേരിട്ടുള്ള ഒരു പോസിറ്റീവ് എനർജി തന്നതിനും സിസ്റ്ററോട് അളവിൽ കവിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു ഞാൻ കർത്താവു ഇനിയും ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ സിസ്റ്ററെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവിന്റെ കൂടെ ഉള്ള ആരാധന ഇതിലും എത്രയോ സന്തോഷം ആയിരിക്കും. ആമേൻ കർത്താവേ വേഗം വരണമേ 😍
YES
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
I'm lost when I hear the song "Nanni yesuve " I feel like I'm flying high up in the sky closer to our Lord Almighty. Wonderful singing. Very blessing. Praise the Lord.
God bless U sister.wish to see direct
@@abrahamgp5778 atreyum mathiyo brothere 😌👌
എന്റെ ജീവിതത്തന് പുതു അർത്ഥം നൽകിയ ഗാനം, നന്ദി യേശുവേ നന്ദി
ஆமென் ஆமென் ஆமென் தேவனுக்கே மகிமை அல்லேலூயா
നന്ദി യേശുവേ👍💖
സിസ്റ്റർ പാടുന്നത് കേൾക്കുന്നത് തന്നെ ഒരു അനുഗ്രഹം ആണ് ദൈവം സിസ്റ്റർ ന് പാടുവാൻ ഉള്ള കൃപതന്നു ദൈവം അനുഗ്രഹിക്കട്ടെ
@Kanta Sharma മണ്ണ് എഛ ജഡം ജീവിതം തന്നെന്ന നമഃ എന്ന് ഊർജം
ദൈവമേ എന്റെ കുടുംബത്തിലെ എന്റെ അനിയത്തിക്കും ചേട്ടനും കോവിഡ് ആണ് വളരെ ബുദ്ധിമുട്ടിലാണ് ശ്വാസ തടസം ഉണ്ട്..അച്ചൻ ഒരു കാൻസർ പെഷ്യണ്ടാണ്.. അച്ഛന് കോവിഡ് വരാതെ രക്ഷിക്കണേ..അസുഖം എത്രയും വേഗം മാറാണേ
സുന്ദരൻ
ലത
അനൂപ്
അശ്വതി
അശ്വനി
ഈ കൺവെൻഷൻ ഇൽ നേരിട്ട് പങ്ക് എടുക്കാനും ആരാധിക്കാനും ദൈവം കൃപ തന്നു. നല്ല blessing ആയിരുന്നു
Which place
You are blessed
സിസ്റ്ററെ, ഒരുപാട് ഇഷ്ടമായി
മനസ്സിൽ വല്ലാത്തൊരു സന്തോഷം, നല്ല voice , ഇനിയും ദൈവത്തിനു വേണ്ടി ഒരുപാട് കാര്യങ്ങളിൽ ഉപകരിക്കട്ടെ എന്ന പ്രാർത്ഥനയോടെ....
கடவுள் ஆசீர்வதிப்பார் சகோதரி
നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി 🙏🙏🙏🙏
Holy spirit ഇവരുടെ പാട്ടുകളിൽ ചലിക്കുന്നത് അനുഭവിക്കാൻ കഴിയുന്നു. Thank God.
Thanks Jesus. Greatest songs. Please continue Gospel Ministries songs, Lord Jesus Christ, helps yours family'yours Gospel Ministries. Please continue Amen halleluyeh
ആമേൻ
ഒരുപാട് അനുഗ്രഹിക്കപ്പെട്ട ഗാനം ..
Poweful song
Amen Amen Amen 🙏🙏💖🙏🙏🙏🙏🌹 Hallelujha 🙏🌹🙏 Jincymolued thalayile muzha thottu sugamakkename Amen Amen Amen Hallelujha 🙏🙏🙏🙌 🙌 Hallelujha
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, ഏറ്റവും ഇഷ്ടപ്പെട്ടത്, ദൈവം അനുഗ്രഹിക്കട്ടെ.
നന്ദി യേശു അപ്പച്ചാ...🙏ഈ പാട്ടിൽ എത്ര സന്തോഷം ഉണ്ടെന്നോ... ഈ പാട്ടിൽ വിടുതൽ ഉണ്ട്. സ്തോത്രം 🙏
ഒരായിരം നന്ദി എൻ യേശുവേ,,,,,,,എല്ലാ നന്മകൾക്കുമായി ,,,,,,,,സ്തോത്രം,,,,,, ഹല്ലേലൂയ,,,, ആമേൻ
god bless you
Amen.Jesus. wonderful worship song. When ever I feel dullness in my spirit I hear this song. Glory be to Lord Jesus
Murugesan I am from Tamilnad. Wonderful song .Anjels voice. Thank God
Yes
this song sung by bro binu jose chacko is wonderful. song birthed by the Holy Spirit.
blessed by god by lising this worship song . im am a from andhra pradesh . i loved it this worship
S..broo I'm also andra pradesh
Persis madam I love your singing hymns.touching my heart my Jesus. I don't know Malayalam, but I feel Lords presence when I hear.Praise the Lord.🤲
God bless you Persis Jhon
Super madam autualy I am kannadian I could'ng understand Malayalam but I close my eyes listen your song I am very much inspire ,I am study in 9std .god was bless in fifth Jam select jawahar navodaya vidyalay.Thank you for giving this song I understand one-one word that was I inspire.prise the lord , god bless you.
God bless you son
கர்த்தர் உங்களையும் , உங்கள் ஊழியத்தையும் ஆசீர்வதிப்பாராக .
എന്തു മനോഹരമായ സ്തുതി ഗീതം എത്ര കേട്ടാലും മതിവരില്ല സ്വർഗീയ സ്വരം പോലെ ദൈവം അനുഗ്രഹിക്കട്ടെ 💕👍
നന്ദി യേശുവേ ..... കൃപയാൽ
Praise the lord amen
അനുഗ്രഹിയ്ക്കപ്പെട്ട ഒരു പാട്ടാണ്. അതിലുപരി സി സ്റ്റിന്റെ സൗണ്ട് അതി മനോഹരം. സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.
നന്ദി യേശുവേ ,നന്ദി യേശുവേ ,
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോ ........
കരഞ്ഞു പോയി .........
സഹോദരി ..........
ഈശോ ആമേ............
Karthave angude nanmagal logam muzhuvan nirayatte karthave
Orupaad sangadangal jeevithathil indelum eee song kelkumbol oru spl blessing aanu.... ithuvare nadathiyathiyaaa daivasnehathinu nanniiii paranjaaal matiyakillaaaaaaaa
Powerful worship song. Those who listen this song. God do the miracle for them. God Pastorramma Mrs. Percy
John vallamaiyai vali nadattu varaga. Deivam sister percikku Arppudam & Teetkkadarisana varattai tandu, vallamaiyai ooliyam seyya, magalai pragasikka seyya deivattai vendugiren. God bless Percy.
Sis is a flaming fire on stage..The whole area is filled with spirit..What an energy and sound..Thk u lord for the spark..God bless u sis...
💖💖💖
Praise the Lord 🙏🏻❤
Nandhi yeshuve Nandhi Yeshuve......
Nee cheytha nanamakakalkk orayiram nandhi.......❤️❤️❤️❤️💓💓❤️💓❤️
❤
യേശുവേ അവിടുന്ന് ചെയ്ത സകല നന്മകൾക്കു ആയിരം ആയിരം നന്ദി അപ്പാ 🙏
അനുഗ്രഹിക്കപ്പെട്ട അഭിക്ഷിക്ക് ത
പരിശുദ്ധാത്മാവിന്റെ സാനിദ്ധ്യം അനുഭവിക്കാൻ സാധിച്ചതിന് നന്ദി
Thanks GOD for this beautiful song to be heard.
I am from Tamilnadu but 1 hear so many time this song 😍thank god
😍😍😍
😍😍😍😍😍💗💖💖💖💖💖💖💖💕❤️❤️❤️❤️💖💖💖💞💞💞💞💞💞😘😘😘😘😘😋😋😋😍😍😍
Me too
Me too.
Me too
Prana Priya Prana Priya Chankiley Chora Thannu Enney Veendeduthavancy Veendeduppukara
Prana Priyan Thante Chankiley Chorayal Enneyum Veendeduthu (2)
Kripaye Kripaye Varnnippan Asadhyamey Athu
Nanni Yesuve Ninakku Nanni Yesuvey,
Nee Cheytha Nanmakalkku Orayiram Nanni
Yen Shakthiyal Alla, Kaiyudey Balathal Alla
Nin Dhaya Allayo Enney Nadathiyathu
Ninnathu Kripyal, Kripyal Daiva Kripyal
Nirthidum Dhayayal Dhayayal Nithya Dhayayal. (2)
Kozhi Than Kunjiney Chirakadiyil Marakkumpoley
Kazhukan Than Kunjiney Chirakin Meethey Vahikkumpoley
Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal
Koorirul Thazvarayil Bhayam Koodathey Enney Nadathiyathal
Vaishamya Medukalil Karam Pidichu Yenne Nadathunnathal
Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal
Sis i love ur worship, U have anointed voice sis,To the Lord alone be the glory💐💐💐i love to listen anf watch ur worship sis, im tamil but i love malayalam Christian song...
Nice and spritual song
Kannuneerineu marupadi undu..urappayittum..innum jeevikkunna snehavanaya karthavu nammude koode thanne undu..viswasichal mathram mathi
I'm Tamilan very good song Jesus is lord
Me also tamil sis but gods words great
Karthave angayude karangലാൽ anugrhikkaname amen
Anointed song,, thank u lord Jesus for your grace through out my family. Love u my living God Jesus.. Without you nothing in this world.. Have mercy on whole world.,,oh lord..
Ith nalloru songane ith kelkkunath anugrahamund
(നന്ദി യേശുവേ )🙏🙏🙏
🙏
Praise the Lord.
❤❤ God bless U sister. ❤❤
കൂടുതൽ ദൈവത്തിനുവേണ്ടി പാടുക!!! Praise the ലോർഡ് 🌹🌹
Thank you Jesus for loving me so much..❤
ഒരായിരം നന്ദി എന്റെ യേശു അപ്പച്ചാ😘😘😘😘
Yes halleluyah praise the lord 🙏 halleluyah my holy family father Jesus Christ today halleluyah amen amen southerantes halleluyah halleluyah halleluyah
Persis mam I m fan of you god bless you
Thanku god thangu sis 🙏🙏🙏
ആമേൻ പിതാവേ വേഗം വരേണമേ 😪😪😢😢🙏🙏❤❤❤❤
Thoug I do not know Malayalam, yet the song is hearttouching for me. Praise the lord.
Though iam tamilian i like this meaningful malayalam song very much.Lord Jesus your grace only made me to this height in my life . Your blessings are uncountable.praise the lord.
Christopher Saudi Arabia
Thank You Holy Spirit for the Glorious Melodious Gospel Song of word Revelation.Amen Hallelujah.
Dear sister godly woman when ever I lestien to your worship I get goose boms there's is a 🔥 in my bones Amen Amen AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN GLORY TO GOD
ഇവർ.. യേ ശു വിന്റെ.... മകൾ തന്നെ... ഓ... എന്റെ സ മ നില തെ ട്ടിപ്പോ കുന്നു
This song bring heaven down to earth. GOD BLESS you n your family.
Heart touching excellent song . May God bless your family.
.
I love this song
Praise the Lord Sister Jesus bless your family & Ministry Amen
Very powerful song and heart touching song 🙏🙏🔥🔥
Yes thanks Jesus your presence is there Praise the Lord Amen
Very good song and good worship.The song is really good .I just repeating this song for many times.the voice us really good.sing many song like this.'PRAISE THE LORD'
அருமையாண பாடல்
Amen❤godblessyouperisissiterandchristpeoples❤❤❤❤❤❤❤❤❤❤❤❤
Beautiful song,Amen🙏🙏🙏🙏🙏
Wonderful song🎤🎶 God bless you sister
Thank you Jesus 🙏🔥🙏🔥🙏🔥
Nice presentation. Everyone will stand on their toes
I like this song. It will be good during the program people sitting behind to sing rather talking to someone.
Ente shakti alla appa itratholam Nee nadathunnu
Nandi yeshuve nandi
Nanni yeshuve nanni yeshuve❤❤ nee cheytha nanmakalkorayiram nanni🙏🙏🙏🙏🙏🙏🙏🙏🙏🙏
Oh my Jesus! Thank you for everything. Very powerful song . God bless this sister .
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Praise the lord god bless you sister
🙏🏼🙏🏼🙏🏼🙏🏼
Súper, lovely worship beautiful song and wonderful lyrics and wonderful prayer, Nalla full meaning lyrics and full meaning,prayer, ethrakettalum kandalum mathiyakilla sister Persis John, super super wonderful congratulations, Jesus Christ ministry member ethrathanks paranjalum mathiyakilla,sister, gift of God, Nalla daivanugrahamulla sunnaramaya wonderful super swaram, orupadishtam EE song, and, prayer njan orupadu pravasyam kelkkum, athrakkishtamanenikku, EE sunnaramaya mukham, kaanathirikkan kazhiyillayenikku, orupadu sneham, praise the lord halleluyya amen mattarumillenikku aaswasamayi, like by Thomas kurian
I love you Jesus
Thanks lord
Super Amen
Super
Sister you are doing excellent ministries.
Iam not Malayalam but Telugu I love your voice mam song is I did not understand but song is very spiritual
S sister
Thank you father
I'm Tamil I love her voice and god's presence
I am very much blessed. Thank you Jesus 🙏