യേശു കർത്താവ് വലിയവനാണ്. നാം എത്ര പാപം ചെയ്താലും കർത്താവ് ശമിക്കുന്നു. നാം ഓരോരുത്തരെയേം കർത്താവിനു ഇഷ്ട്ടമാണ്. ആരുമില്ലാത്തവർക് കർത്താവ് കൂടെയുണ്ട്. യേശുവിൽ വിശ്വസിച്ചു മുന്നോട്ടു നീങ്ങു. കുഞ്ഞങളെ കർത്താവിന് ഇഷ്ടമാണ്. കർത്താവേ ആമേൻ.
യേശു എൻ പക്ഷമായ് തീർന്നതിനാൽ എന്തൊരാനന്ദമീ ഭൂവിൽ വാസം ഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കും നാൾ 2 ലോകം വെറുത്തവരേശുവോടു ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും മാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം;- 3 ഈ ലോകം ആക്ഷേപം ചൊല്ലിയാലും ദുഷ്ടർ പരിഹാസം ഓതിയാലും എൻ പ്രാണനാഥൻ പോയതായ പാത മതി;- 4 വേഗം വരാമെന്നുരച്ച നാഥാ നോക്കി നോക്കി കൺകൾ മങ്ങിടുന്നേ എപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ;- 5 ലോകമെനിക്കൊരാശ്വാസമായി കാണുന്നില്ലേ എന്‍റെ പ്രാണനാഥാ നാൾ തോറുമെനി-ക്കാശ്വാസമായ് തീർന്നിടേണേ
ഞാൻ കമെന്റുകൾ നോക്കി. എല്ലാം നല്ല അഭിപ്രായങ്ങൾ !ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസകൾ ! എങ്ങനെ നന്നാകാതിരിക്കും !എങ്ങനെ ദൈവം അനുഗ്രഹിക്കാതിരിക്കും ! "വടക്കേ ഇന്ത്യയുടെ അപ്പോസ്തലൻ" എന്നും IPC യിലെ "ഗർജിക്കുന്ന സിംഹം " എന്നുമൊക്കെ വിശേഷിക്കപ്പെട്ട, ഇപ്പോൾ കർതൃ സന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ K. T. തോമസിന്റെ ഇളയ മകളോട് ദൈവം കാണിക്കുന്ന നീതി തന്നെ ഇത്.
എന്റെ സ്വർഗത്തിൽ ഉള്ള അപ്പച്ചന്റെ ഈ പാട്ടു കേട്ടാണ് ഞങ്ങൾ കുട്ടികൾ ഉറങ്ങിയിരുന്നതു. എനിക്കു ഏറ്റം ഇഷ്ടപെട്ട ഗാനം. നന്നായി പടിയിരിക്കുന്നു സിസ്റ്റർ പേഴ്സി. ദൈവം കൂടുതൽ ആയി നിങ്ങളെയും team നെ യും അനുഗ്രഹിക്കട്ടെ 🙏🙏🙏
beautiful worship. I heard this song on MGM old favorites and thought it was Sr. Persis John from the voice and thought it should be on RUclips also. I am glad to hear this song. Love the old songs. God bless you and family.
May there always be worship, praise and praise for the Holy Divine Mercy പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
Praise the Lord Jesus, I dont understand Malayalam but by hearing many times i Learnt it, sister you were completely involved in song voice & music was totally speachless. God Bless you all the team members, Glory to lord Jesus Amen!🙏
Dear Sister Persis All the Gospel songs old and new are pleasing to hear, especially your team artists are anointed and talented. I am Rev,Dr. Stephen Kay, Tambaram, we As A Family Are Assuring our Fervent Prayer. Arise and Shine Is:60:1&2. Affly, Rev.Dr. Kay.
എന്റെ സിസ്റ്ററെ.... എന്തിനാ എന്നേ കരയിക്കുന്നെ? ഞാൻ പെന്തകോസ്ത് ഒന്നും അല്ല... യാക്കോബൈറ്റ് ആണ്..... എന്നാലും....... ഞാൻ സിസ്റ്ററിന്റെ ഭക്തിയിൽ വരും..... കണ്ണ് നിറയുന്നു............ ♥️♥️♥️
യേശു കർത്താവ് വലിയവനാണ്.
നാം എത്ര പാപം ചെയ്താലും കർത്താവ് ശമിക്കുന്നു.
നാം ഓരോരുത്തരെയേം കർത്താവിനു ഇഷ്ട്ടമാണ്.
ആരുമില്ലാത്തവർക് കർത്താവ് കൂടെയുണ്ട്. യേശുവിൽ വിശ്വസിച്ചു മുന്നോട്ടു നീങ്ങു.
കുഞ്ഞങളെ കർത്താവിന് ഇഷ്ടമാണ്.
കർത്താവേ ആമേൻ.
കഷ്ട്ടപ്പാടിന്റെ നടുവിൽ കൂടി കടന്ന് പോകുന്ന സമയത്ത് ബലവും ധൈര്യവും നൽകി ,വിശ്വാസത്തിൽ വീണ്ടും ഉറപ്പിക്കുന്ന ഗാനം
യേശു എൻ പക്ഷമയ് തീർന്നതിനാൽ
എന്തോരാനന്തം ഈ ഭൂവിൽ വാസം
"എന്റെ ജീവിതത്തിലെ ഭാഗ്യം അതൊന്നു മാത്രം അതൊന്നു മാത്രം ആണ് "
യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
ഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കും നാൾ
2 ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
മാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം;-
3 ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
എൻ പ്രാണനാഥൻ പോയതായ പാത മതി;-
4 വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
എപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ;-
5 ലോകമെനിക്കൊരാശ്വാസമായി
കാണുന്നില്ലേ എന്‍റെ പ്രാണനാഥാ
നാൾ തോറുമെനി-ക്കാശ്വാസമായ് തീർന്നിടേണേ
കർത്താവായ യേശുക്രിസ്തുവിനെ അറിയുവാൻകഴിഞ്ഞ താണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
A mind-blowing spiritual somg that every Christian should sing in Spirit
Veryhelpful songs
How wonderful .Heart breaking melodies prsise the Lord!
Amen.......
@@drwilliam6369 see Chu
എൻ്റെ ദൈവത്തെ അറിഞ്ഞത് തന്നെ എൻ്റെ ഭാഗ്യം
God bless your ministry sister p.j., our Lord Jesus christ always with you, prise the Lord 🙏
ഞാൻ കമെന്റുകൾ നോക്കി. എല്ലാം നല്ല അഭിപ്രായങ്ങൾ !ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസകൾ !
എങ്ങനെ നന്നാകാതിരിക്കും !എങ്ങനെ ദൈവം അനുഗ്രഹിക്കാതിരിക്കും !
"വടക്കേ ഇന്ത്യയുടെ അപ്പോസ്തലൻ"
എന്നും IPC യിലെ "ഗർജിക്കുന്ന സിംഹം " എന്നുമൊക്കെ വിശേഷിക്കപ്പെട്ട, ഇപ്പോൾ കർതൃ സന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ K. T. തോമസിന്റെ ഇളയ മകളോട് ദൈവം കാണിക്കുന്ന നീതി തന്നെ ഇത്.
Praise the Lord, ദൈവം പിന്നെയും ധാരാളമായി അനുഗ്രഹിയ്ക്കുമാറാകട്ടെ
എന്റെ ജിവിതത്തിലെ എറ്റവും വലിയ ഭാഗ്യം , യേശു കർത്താവിന്റെ മകൻ ആയതിൽ ആണ് ...,
എന്റെ പ്രാണപ്രിയൻ ധാരാളം ആയി അനുഗ്രഹിക്കട്ടെ.
Amen
പ്രിയപ്പെട്ട സഹോദരാ ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ
മറ്റെന്തു നേടിയാലും എല്ലാം നശിച്ചു പോകും, വിട്ടുമാറാത്തവൻ ഒരുവൻ പ്രാണനാഥൻ mathram.
God bless you
വളരെ ആശ്വാസം നൽകുന ഗാനം മനോഹരമായി പാടി.
I'm from tamil nadu
All your worship and songs I like more
All glory to Lord Jesus Christ 🙏🙏🙏Amen
மிகவும் அருமையான பாடல் , உங்கள் ஊழியம் ஆவியானவருக்குள் அதிகமாய் இன்னும் கட்டி எழுப்பப்பட வாழ்த்துக்கள் . சகோதரி .🙏🙏🙏
എന്റെ സ്വർഗത്തിൽ ഉള്ള അപ്പച്ചന്റെ ഈ പാട്ടു കേട്ടാണ് ഞങ്ങൾ കുട്ടികൾ ഉറങ്ങിയിരുന്നതു. എനിക്കു ഏറ്റം ഇഷ്ടപെട്ട ഗാനം. നന്നായി പടിയിരിക്കുന്നു സിസ്റ്റർ പേഴ്സി. ദൈവം കൂടുതൽ ആയി നിങ്ങളെയും team നെ യും അനുഗ്രഹിക്കട്ടെ 🙏🙏🙏
Yeshu en pakshamai theernnathinal
Enthoranandamee bhoovil vasam
Ha Etramodham parthalathil jeevikum nal
2 Lokam veruthavaresuvodu
Chernnirunneppozhum aswasikum
Ma bhagya-kanan cherum vare kathidenam
3 Ie lokam akshepam cholliyalum
Dhushtar parihasam othiyalum
En prana nathan poyathaya patha mathi
4 Vegam vara-mennuracha natha
Noki noki kankal mangeedunne
Eppol varumo pranapriya kandiduvan
5 Lokamenikoraswasamai
kanunnille ente prananatha
Nal thorumeni-kaswasamai theernnidene
Dear sister,
Very amazing your voice.
Fantastic.......God bless you
Jesus leads my life on a daily basis and how blessed I am. Amen!
എൻ്റെ അമ്മയുടെ favourite Song❤❤❤
അധികം അധികം ദൈവത്തിനായി പാടുവാന്‍ കൃപ നല്‍കട്ടെ
ഈ song കൊ ൾ ക്കുപ്പോൾ എന്റെ ജീസസ് അടുത്ത് നി ൾ ക്കു ന്നു ഒരു ഫീൽ
യേശുവേ നന്മക്കായി ഒരു അടയാളം ചെയ്യണമേ
Sister persis john jesus bless u sister ennum neenga jesus ill vazharanum god bless u i love u sister pls prayer enakaga
യേശു എൻ പക്ഷ മായ് തിർന്നതിനാൽ ദൈവസാനിധ്യത്താൽ ' നിറയുന്ന ഗാനം '
beautiful worship. I heard this song on MGM old favorites and thought it was Sr. Persis John from the voice and thought it should be on RUclips also. I am glad to hear this song. Love the old songs. God bless you and family.
May there always be worship, praise and praise for the Holy Divine Mercy പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
Praise the Lord Jesus, I dont understand Malayalam but by hearing many times i Learnt it, sister you were completely involved in song voice & music was totally speachless. God Bless you all the team members, Glory to lord Jesus Amen!🙏
enikku aere ishtamulla song .praise the Lord
I am tamil but tis song v good
Praise the Lord Jesus Christ the son of God. The one and only Messiah AMEN
ആമേൻ ആമേൻ സ്തോത്രം യേശു എൻ പക്ഷം ആയതിനാൽ ആനന്ദമ് ആനന്ദ്മേ 🙏🙏🙏❤️❤️❤️
God bless you halleju amen
Enik e pattu ethra kettalum mathi varulaaaaaa
Aathraku favorite song aanu😍👏
You are mightily ANOINTED and great in the hands of GOD. Praise the Lord
Beautiful song and sang well by sis. Persis. I love this song. God bless you sister
My favorite song,I love this song .thank God for sr.Persis john.
Blessed song. Thank you Jesus
Every day my 6 yrs daughter open this video song and hearing again and again. She loves this sister song very much .
സിസ്റ്റർ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല യേശു അപ്പന്റെ കൂടെ നടന്നതുപോലെ
മനോഹരമായ ഗാനം നമുക്ക് ആ യേശുവിനോട് ചേർന്ന് സന്തോഷിക്കാം 🎻🎺🎼🎸🎹🎷🎹🎹🎸🎻🎺🎼🎷🎹🎸🎻🎺🎼എത്ര കേട്ടാലും മതിവരില്ല ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
Amen
"എൻ പ്രാണനാഥൻ പോയതായ പാത മതി "........
vari thettipoyathane...2nd step ell correct chaithu....halaluyya
appol Varum..en pranapriyan....very touching song
Maa bhagyakanan cherumvare kaathidenam... amen
Amen. Praise the lord.
Ammen🙏🙏 enne nin karangaliyil ellpikunnu🙏🙏🙏❤
Jesus is more than mother and father....much more than anyone anything ...love you my Father... Thanks and Jesus Our God Bless You all
Dear Sister Persis All the Gospel songs old and new are pleasing to hear, especially your team artists are anointed and talented.
I am Rev,Dr. Stephen Kay, Tambaram, we As A Family Are Assuring our Fervent Prayer. Arise and Shine
Is:60:1&2.
Affly, Rev.Dr. Kay.
Powerfull song from her heart and sure inspired her the Holy spirit. God bless you sister.
Praise God .Beautiful worship song to the the living god.Thank you lord for the given gifts to praise you and to serve you.
Blessed song by Sister Persis
Malayalam to Tamil
இயேசு என் பட்சமாய் தீர்ந்நதினால்
எந்தோரு ஆனந்தம் இப்பூவில் வாசம்
ஆ எத்ற மோதம் பார்தலத்தில் ஜிவிக்கும் நாள்
லோகம் வேருத்தவர் இயேசுவோடு
சேர்ந்நிடும் எப்பொழும் ஆஸ்வசிக்கும்
ஆ பாக்கிய கணான் சேரும்வரை காத்திடுமே
இலோகம் ஆட்சேபம் சொல்லியாலும்
துட்சர் பரிகாசம் ஓதியாலும்
என் பிரானநாதன் பொயதாயா பாதமதி
வேகம் வராமேன்னு உரட்ச நாதா
நோகி நோகி கண்கள் மங்கிடுன்னே
ஏப்போல் வருமோ பிரானபிரியா கண்டிடுவான்...
Hallelujah, Sthothram, Sthothram Karthaave. Ethra santhosham tharunna paattu. GOD bless you sister 🙏
Amen... Praise the lord sister
Praise the Lord..... Prathikoolangaludeyum vedhanakaludeyum naduvil ninnu kondu padanam... Appozhanu kristheeya jeevitham aanandamakunnath...
Amen
Praise the Lord 🙏🌹🌻💐
My favorite song. Beautiful singing sister. God bless you sister.
Haa ethra modam parthalathil jeevikumnaal........!yesu en pashamai theernnathinaail....💞
Unbelievably beautiful, Thank GOD and sister persis also.💯
What a beautiful voice and fantastic song.
very happy to hear this song. God bless you all!
Really I feel presence of the Lord sister.
I really fell presence of God thank you lord
Super song God bless u sister'🙏
Excellent song .... Awesome singing
Woww really wonderful & amazing to listen this song wich written by our ayya and sung by ayya tq sister
Hallelujah Hallelujah aman thanksfully jesus name aman
Nice song 👌👌👌👍👍
I love this song very much
Yes lord 🤲🤲🤲🤲🤲
God bless you abundantly
தேவனுக்கு மகிமை உண்டாவதாக ஆமென்
Amen Hallelujah 🙏🙏
Thank u Lord Jesus
Ariyum theeyil, ningel sandhene katteye pottalum, adhuwum theyai dum. Theeye manizenodu yar serndhalum awenum theeye wenahiduwan.💖
Very Beautiful song very nice
Praise the Lord sister Beutiful voice GOD BLESS YOU ABUNDANTLY !!I
Praise the Lord thank you Jesus
Amen and amen 🙏 this brother my heart Sisy ma and i fully felt God presence ,I feel angelic gosht camp over me 💓👍👍👍🙏
Sry, tiz song wrongly i texted brother
Thanku Lord
Hallelujah sthothram
Praise the lord sister and God bless you sister
എന്റെ സിസ്റ്ററെ.... എന്തിനാ എന്നേ കരയിക്കുന്നെ? ഞാൻ പെന്തകോസ്ത് ഒന്നും അല്ല... യാക്കോബൈറ്റ് ആണ്..... എന്നാലും....... ഞാൻ സിസ്റ്ററിന്റെ ഭക്തിയിൽ വരും..... കണ്ണ് നിറയുന്നു............ ♥️♥️♥️
സൂപ്പർ
സഭ ഏത് ആയാലും കർത്താവ് ഒന്നും തന്നെ. യേശു ഒരു സഭ യുടെ സ്ഥാപകൻ അല്ല. സർവ്വ മനുഷ്യരുടെ രക്ഷകൻ ആണ്. അതു മനസ്സിൽ ആക്കും.
സഹോദരൻ ബൈബിൾ നല്ലത് പോലെ വായിക്ക് മനസ്സിൽ ആകും. എല്ലാം
Iam not understand this song but God presanes hallelujah aaaaaaa Amen chennai
God bless you.Amen.
Super song super voice
God bless you sister
This song broken my heart 💔💔💔💔💔💔
The only capable best preacher woman in india
Thanks god
സൂപ്പർ ഗാനം ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ '
Sooo blessed song... beautiful singing
യഹോവയുടെ കരങ്ങളിൽ ഇണങ്ങുന്ന venmazhu ആകട്ടെ
Nice sister.... really your voice is very nice. I heard many more Times this song
Blessed sung. Very excellent feel.... God bless the sister
Not only in hindi padi but also malayalam.❤ touching voice & sing
All song, God blessing sister
Amen..
Thank you Lord
Relaxing Jesus song
Wardrfull song AMEEN AMEEN
Yeshu innum jeevikunnu 👏💕💕💕
Praise the Lord Pray Amen
What a touching song. Praise the lord!Amen.
Praise the Lord dearest sister! 😊🙏💕
Praise God!! Thank you chechi..
Blessed singing ❤️🙏🙏
ജീസസ് അത്രയും സ്‌നേഹം യുള്ള വൻ ആ
Yes
My favourite song...
I love this song.. so hopeful 🙂yeshuee ni vegam varane.. 😊
God bless you
Super praise the lord
Sr..Persis...love. Jeasus...