ബ്രഹ്മരക്ഷൻ ഒരു ദിവ്യ ചൈതന്യമുള്ള മനുഷാത്മാവ് തന്നെയാണ് '' നമ്മളിന്ന് വണങ്ങുന്ന ദൈവങ്ങളൊക്കെ മനുഷ്യജത്മം എടുത്തവരാ... ബന്മ രക്ഷസ് ദൈവജ്ഞാനമുള്ളനും ''അഷ്ടകർമ്മങ്ങൾ അറിയാവുന്നവരുമാണ്. അല്ലാതെ ബാഹ്മണൻ്റെ ഭൂമി മറ്റുള്ളവർ സ്വന്തമാക്കിയതിൻ്റെ ശാപമല്ല. ''ബാഹ്മണൻ എന്ത് കഷ്ടപ്പെട്ടാണ് ആഹാരം ഉണ്ടാകുന്നത്. '?❤
ഞങ്ങളുടെ വിശ്വാസം ഇങ്ങനെയാണ്. സാത്വികനായ ഒരു ബ്രാഹ്മണന് അപമൃത്യു സംഭവിച്ചാൽ അത് രക്ഷസ് ആയി തീരും. ആ ഭൂമിയിൽ താമസിക്കുന്നവർ സമാധാനത്തോടെ ജീവിക്കണമെങ്കിൽ രക്ഷസ്സിനെ പ്രതിഷ്ഠിച്ചു ആരാധിക്കണം.
ബ്രഹ്മരക്ഷസ്സ് എന്നാല് ബ്രഹ്മഹത്യ പാപാങ്ങള്‍ ചെയ്ത ബ്രാഹ്മണന്റെ ഗതി കിട്ടാതെ അലയുന്ന ആത്മാവ് എന്നര്‍ത്ഥം . ഇത് ഞാന്‍ പറഞ്ഞതല്ല ,വളരെ വല്യ പണ്ഡിതനായ ഒരു തന്ത്രി ദേവപ്രശ്നം വെച്ചപ്പോള്‍ അതിനിടയില്‍ പറഞ്ഞു തന്നതാ ...ഒരു ബ്രാഹ്മണന്റെയും കാവിലോ ക്ഷേത്രത്തിലോ രക്ഷസ്സ് പ്രതിസ്ട ഉണ്സവില്ല..അതൊക്കെ വല്ല നായരുടെയോ മറ്റു ജാതിയില്‍ പെട്ടവരുടെയോ ക്ഷേത്രങ്ങളില്‍ അവര്‍ ആവാഹിച്ചു കൊണ്ട് പോയി പ്രതിഷ്ടിക്കും
📓📓📓📓പുതിയ ഒരു അറിവാണ് പകർന്നു നൽകിയത്..ഒരു ദേവത ആയിട്ട് കരുതി ആന്നെ പ്രാർത്ഥിച്ചു പോന്നിരുന്നത്....നന്ദി...(. മറ്റു്. സങ്കല്പങ്ങളെ കുറിച്ച് കുടെ പറയാമ്മോ?...മാറുതാ..കന്നിച്ചവു...📓📓📓📓
ബ്രഹ്മത്തെ രക്ഷിക്കുന്ന ശക്തി( ഈ ഭൂമിയെ ) എന്ന അർഥത്തിൽ എടുത്തുകൂടെ, പഴയ നായർ തറവാടുകളിൽ ഭഗവതിക്കൊപ്പം രക്ഷസ്സിനെയും പ്രതിഷ്ഠ നടത്തി പൂജിച്ചിരുന്നു. ഒപ്പം സർപ്പക്കാവുകളും. പിന്നെ ബ്രാഹ്മണർ ഇഷ്ടദാനം നൽകിയാണ് ക്ഷേത്രങ്ങൾ ഉണ്ടാക്കിയത് അതിനാൽ സ്വത്തുക്കൾ നഷ്ട്പ്പെട്ട ദുഃഖം ബ്രാഹ്മണർക്കുണ്ടാകില്ല, എങ്കിൽ ക്ഷേത്രങ്ങളിൽ ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിചീട്ടുള്ളത് എന്തിനായിരിക്കും.
വലിയ നല്ല അറിവുകൾ സാദാരണക്കാർക്കു പറഞ്ഞു കൊടുക്കുന്ന അങ്ങേയ്ക്കു നന്ദി അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് മന്ത്രവാദ പൂജ കർമ്മി പ്രമോദ് സുബ്രമണ്യൻ
എല്ലാ ബ്രാഹ്മണ ഭൂമിയും ഒരുപോലെ ദോഷകാരിയല്ല... ദുർമൃതി പ്പെട്ടതും.. തർക്കങ്ങളോ.. അവകാശങ്ങൾ നിഷേധിച്ചതുമായ ഭൂമി.. അവകാശ തർക്കങ്ങൾ നടന്നു കൊണ്ടിരിക്കെ മരണപ്പെടുന്നവരും പിതൃ ലോകം കിട്ടാതെ ബാധയായി മാറി.. ക്രമേണ ബ്രഹ്മ രക്ഷസ്സായി മാറാം.. കടുത്ത അധർമ്മം പ്രവർത്തിച്ചാലും.. ആചരണ ങ്ങൾ...ആചാരങ്ങൾ ഇവ മുടക്കിയാലും അവർ പുനർജ്ജന്മം കിട്ടാതെ അലയേണ്ടിവരുന്നു.. ആ അവസ്ഥ യിലാണ് അവരെ കുടിയിരുത്തപ്പെടുന്നത്.. ബ്രഹ്മണരുടേ അധീനതയിൽ ഉള്ള മറ്റ് ഭൂമിക്ക് ദോഷം ഉണ്ടാവണമെന്നില്ല...
@@nithishmm980 ഏത് പുരാണത്തിൽ പറയുന്നു തന്ത്ര ശാസ്ത്രത്തിലോ ജോതിഷത്തിലോ ശിവപുരാണത്തിലോ ഇല്ലാത്ത കാര്യം ആണ് 😃കേരളത്തിൽ ഒഴിച്ചു മറ്റ് ഒരു സംസ്ഥാനാത്തും ഇതിനെ ക്ഷേത്രത്തിൽ പോലും ഇരുത്തുന്നില്ല ഇനി കേരളത്തിൽ ഇതിനെ എല്ലാ ക്ഷേത്രത്തിലും മനുഷ്യ വിദിയിൽ ആണ് ഇരുത്തുന്നത് ശിവന്റെ മകൻ ആണെങ്കിൽ ദേവ വിദിയിൽ ആയിരിക്കും സ്ഥാനം
The person who have all d knowledge about vedas puranas and so close to brahman is a brahmin, when such kind of a person who misuse the knowledge and commiting a mistake or an evil thing, his spirit wil turned as a brahmarakshas. It can have multiple powers.they are struggling for salvation, after that it wil dissolve towards the ultimate Parabrahma and attain moksha🕉️🪔🙏, we are worshiping these forms at different temples🙏🕉️🪔 There is nothing to do with casteism👍😊
@@Anoopkumar-zm6ch ജീവിച്ചിരി കയുമ്പോൾ താഴേനവന്റെ കുലം അധമം നീച്ചം എന്നൊക്കെ പറഞ്ഞവരുടെ മരണശേഷം.. ഇരിക്യാൻ.. Aa കുലത്തിലെ മാന്ദ്രികാരോ മുത്തപ്പൻ മാറുമാണോ....നിങ്ങൾ സ്വയം ചിന്തിച്ചു നോക്കു
Ithu oru karanavasalum seriyalla.Bhramarekshasine veedukalile kudumba kshethrangalil poojikkan padilla.Athinde oru avasyavum illa Bhramanane Rajavu ividekku vilichu varuthiyavar anu .
8 മത് നൂറ്റാണ്ടിൽ കേരളത്തിലേ ദളിത് ജനങ്ങളിൽ നിന്ന് തട്ടിയെടുത്തല്ലേ ഭൂമിയെല്ലാം ബ്രാഹ്മണന്റെ ആയി തീർന്നത് സത്യത്തിൽ അങ്ങനെ തട്ടേയെടുത്ത ഭൂമി തിരിച്ചു പിടിക്കുക എന്നത് മാത്രമല്ലേ ദളിത് വിഭാഗങ്ങൾ ചെയ്തത് അതിന് എങ്ങനെ ശാപം ഏൽക്കണം... സ്വന്തം സാധനം ആരെങ്കിലും തട്ടിയെടുത്താൽ നമ്മൾ അത് തിരിച്ചെടുക്കില്ലേ അതൊരു തെറ്റല്ലല്ലോ.. നമ്മുടെയെല്ലാം അവകാശമല്ലേ
ബ്രാഹ്മണൻ മാത്രമല്ല ആരായാലും സ്വന്തം സ്വത്ത് പോയാൽ ദുഃഖം ഉണ്ടാകുമല്ലോ തികച്ചും ന്യായമായ രീതിയിൽ സമ്പാദിച്ച സ്വത്താണെങ്കിൽ കൂടുതൽ ദു:ഖം ഉണ്ടാവാം നല്ല യാ ളുകൾ ദുർമരണപ്പെടുമ്പോൾ മാത്രമാണ് ഇങ്ങനെ രക്ഷസ് തുടങ്ങിയ ശക്തികളാകുന്നത്. ഏത് ജാതിക്കാരുടേതായാലുo അവരുടെ കണ്ണീര് വീണ ഭൂമിയിൽ ജീവിക്കുന്നവർക്ക് സ്വസ്ഥത ഉണ്ടാവുകയില്ല എന്നത് കുറെയൊക്കെ ശരിയാണ്
ബ്രഹ്മരക്ഷൻ ഒരു ദിവ്യ ചൈതന്യമുള്ള മനുഷാത്മാവ് തന്നെയാണ് '' നമ്മളിന്ന് വണങ്ങുന്ന ദൈവങ്ങളൊക്കെ മനുഷ്യജത്മം എടുത്തവരാ... ബന്മ രക്ഷസ് ദൈവജ്ഞാനമുള്ളനും ''അഷ്ടകർമ്മങ്ങൾ അറിയാവുന്നവരുമാണ്. അല്ലാതെ ബാഹ്മണൻ്റെ ഭൂമി മറ്റുള്ളവർ സ്വന്തമാക്കിയതിൻ്റെ ശാപമല്ല. ''ബാഹ്മണൻ എന്ത് കഷ്ടപ്പെട്ടാണ് ആഹാരം ഉണ്ടാകുന്നത്. '?❤
ഞങ്ങളുടെ വിശ്വാസം ഇങ്ങനെയാണ്. സാത്വികനായ ഒരു ബ്രാഹ്മണന് അപമൃത്യു സംഭവിച്ചാൽ അത് രക്ഷസ് ആയി തീരും. ആ ഭൂമിയിൽ താമസിക്കുന്നവർ സമാധാനത്തോടെ ജീവിക്കണമെങ്കിൽ രക്ഷസ്സിനെ പ്രതിഷ്ഠിച്ചു ആരാധിക്കണം.
കോപ്പ് ദുഷ് കർമ്മം ചെയ്ത ബ്രഹ്മണന്റെ പ്രതം ആണ്
Superr kutti. അത്ഭുതകരമായ പിന്തുണ. നിങ്ങളുടെ കണ്ടെത്തലുകൾ സത്യമാണ്.
Very vry good... Explanation.... Useful.... Thanks...
Good knowledge. Actually many times I think where I search to get story about this. Now I got it.
ബ്രഹ്മരക്ഷസ്സ് എന്നാല് ബ്രഹ്മഹത്യ പാപാങ്ങള്‍ ചെയ്ത ബ്രാഹ്മണന്റെ ഗതി കിട്ടാതെ അലയുന്ന ആത്മാവ് എന്നര്‍ത്ഥം . ഇത് ഞാന്‍ പറഞ്ഞതല്ല ,വളരെ വല്യ പണ്ഡിതനായ ഒരു തന്ത്രി ദേവപ്രശ്നം വെച്ചപ്പോള്‍ അതിനിടയില്‍ പറഞ്ഞു തന്നതാ ...ഒരു ബ്രാഹ്മണന്റെയും കാവിലോ ക്ഷേത്രത്തിലോ രക്ഷസ്സ് പ്രതിസ്ട ഉണ്സവില്ല..അതൊക്കെ വല്ല നായരുടെയോ മറ്റു ജാതിയില്‍ പെട്ടവരുടെയോ ക്ഷേത്രങ്ങളില്‍ അവര്‍ ആവാഹിച്ചു കൊണ്ട് പോയി പ്രതിഷ്ടിക്കും
Correct ആണ് .
ഓരോ കുലത്തിലുള്ള വരുടെ ആത്മാവിനെ ആകുല ത്തിലുള്ള വരുടെ പിതൃ ബലിതർപ്പണം സ്വീ കരിക്യ.. ബ്രഹമ്മ രക്ഷസ ഭൂമിയുവമായി ബന്ധ പെട്ടവയാണ്
📓📓📓📓പുതിയ ഒരു അറിവാണ് പകർന്നു നൽകിയത്..ഒരു ദേവത ആയിട്ട് കരുതി ആന്നെ പ്രാർത്ഥിച്ചു പോന്നിരുന്നത്....നന്ദി...(. മറ്റു്. സങ്കല്പങ്ങളെ കുറിച്ച് കുടെ പറയാമ്മോ?...മാറുതാ..കന്നിച്ചവു...📓📓📓📓
ഇതു കഴിഞ്ഞിട്ടു എങ്ങോട്ടെങ്കിലും പോവാൻ ഉണ്ടോ 😂😂😂
ബ്രഹ്മത്തെ രക്ഷിക്കുന്ന ശക്തി( ഈ ഭൂമിയെ ) എന്ന അർഥത്തിൽ എടുത്തുകൂടെ, പഴയ നായർ തറവാടുകളിൽ ഭഗവതിക്കൊപ്പം രക്ഷസ്സിനെയും പ്രതിഷ്ഠ നടത്തി പൂജിച്ചിരുന്നു. ഒപ്പം സർപ്പക്കാവുകളും. പിന്നെ ബ്രാഹ്മണർ ഇഷ്ടദാനം നൽകിയാണ് ക്ഷേത്രങ്ങൾ ഉണ്ടാക്കിയത് അതിനാൽ സ്വത്തുക്കൾ നഷ്ട്പ്പെട്ട ദുഃഖം ബ്രാഹ്മണർക്കുണ്ടാകില്ല, എങ്കിൽ ക്ഷേത്രങ്ങളിൽ ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിചീട്ടുള്ളത് എന്തിനായിരിക്കും.
കോപ്പ് ആണ് ബ്രഹ്മത്തെ രക്ഷിക്കുന്നത് രക്ഷസ് എന്നാൽ രക്ഷിക്കുന്നത് എന്ന് എവിടെ ആണ് അർഥം
വലിയ നല്ല അറിവുകൾ സാദാരണക്കാർക്കു പറഞ്ഞു കൊടുക്കുന്ന അങ്ങേയ്ക്കു നന്ദി
അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് മന്ത്രവാദ പൂജ കർമ്മി
പ്രമോദ് സുബ്രമണ്യൻ
ഇതേ വരെ കണ്ട ബ്രഹ്മരക്ഷസ് വിഡിയോയിൽ വച്ചു.. കൂടുതൽ ഭേദം ആയി തോന്നിയ വീഡിയോ..
എല്ലാ ബ്രാഹ്മണ ഭൂമിയും ഒരുപോലെ ദോഷകാരിയല്ല...
ദുർമൃതി പ്പെട്ടതും..
തർക്കങ്ങളോ.. അവകാശങ്ങൾ നിഷേധിച്ചതുമായ ഭൂമി..
അവകാശ തർക്കങ്ങൾ നടന്നു കൊണ്ടിരിക്കെ മരണപ്പെടുന്നവരും പിതൃ ലോകം കിട്ടാതെ ബാധയായി മാറി.. ക്രമേണ ബ്രഹ്മ രക്ഷസ്സായി മാറാം.. കടുത്ത അധർമ്മം പ്രവർത്തിച്ചാലും.. ആചരണ ങ്ങൾ...ആചാരങ്ങൾ ഇവ മുടക്കിയാലും അവർ പുനർജ്ജന്മം കിട്ടാതെ അലയേണ്ടിവരുന്നു.. ആ അവസ്ഥ യിലാണ് അവരെ കുടിയിരുത്തപ്പെടുന്നത്..
ബ്രഹ്മണരുടേ അധീനതയിൽ ഉള്ള മറ്റ് ഭൂമിക്ക് ദോഷം ഉണ്ടാവണമെന്നില്ല...
ശിവൻറെ പുത്രനാണ് ബ്രഹ്മരക്ഷസ് എന്നാണ് മറ്റൊരു വീഡിയോയിൽ കണ്ടത്
അതാണ് സത്യം
Evar full ooodayippan
കോപ്പ് ആണ് അത് എത് പുസ്തകത്തിൽ ആണ് ഉള്ളത്
Athale sathyamm
@@nithishmm980 ഏത് പുരാണത്തിൽ പറയുന്നു തന്ത്ര ശാസ്ത്രത്തിലോ ജോതിഷത്തിലോ ശിവപുരാണത്തിലോ ഇല്ലാത്ത കാര്യം ആണ് 😃കേരളത്തിൽ ഒഴിച്ചു മറ്റ് ഒരു സംസ്ഥാനാത്തും ഇതിനെ ക്ഷേത്രത്തിൽ പോലും ഇരുത്തുന്നില്ല ഇനി കേരളത്തിൽ ഇതിനെ എല്ലാ ക്ഷേത്രത്തിലും മനുഷ്യ വിദിയിൽ ആണ് ഇരുത്തുന്നത് ശിവന്റെ മകൻ ആണെങ്കിൽ ദേവ വിദിയിൽ ആയിരിക്കും സ്ഥാനം
കാത്തിരുന്നു കാണാം നമുക്ക് !! ഏതായാലും എല്ലാവർക്കും ഈ ബ്രഹ്‌മാണ്ഡ ജീവിതത്തിൽ ഒരു അന്ത്യം ഉണ്ടല്ലോ...
ഇതിന്റെ ദോഷം ഭൂമിയിൽ നിന്നും പൂർണമായും മാറ്റാൻ പറ്റില്ലേ
Pattum karuthavavin rakshasin palpayasam pathmam itu koduku koode vishnvinu nivedyasvum
@@AkhilRajan-pj7xkഞാൻ ഒരു മുസ്ലിം ആണ്.. എന്റെ ശരീരത്തിൽ ബ്രഹ്മ രക്ഷസ് ഉണ്ടെന്ന് പറഞ്ഞു .. ഞാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ
Thanks 🙏
Ee karutha shartita aalenthina ithra kidannu alarunnathu?
foomi adu entha sadanam?
Vry correct question
ഫൂമിയോ ?
The person who have all d knowledge about vedas puranas and so close to brahman is a brahmin, when such kind of a person who misuse the knowledge and commiting a mistake or an evil thing, his spirit wil turned as a brahmarakshas. It can have multiple powers.they are struggling for salvation, after that it wil dissolve towards the ultimate Parabrahma and attain moksha🕉️🪔🙏, we are worshiping these forms at different temples🙏🕉️🪔
There is nothing to do with casteism👍😊
Enikk Rathri BhrammaRakshasine Kanan Idayayi,Eath divasam aanenn arayilla pakshe nalla nilavu Indayirunnu,Samayam 1:45 am... Enikkipol athinte dhrishti Kittiyittundenna Parayunnath 😓
Same njanum kandu. Ningal kandathu white colour aano😢
ഒന്നു പോടീ ദലിതാരാണ് യഥാർത്ഥ ഭൂമി പുത്രന്മാർ ബ്രാഹ്മണർ അല്ല
Ne athavum
Satyam historically they are Aryan race of Persian descent . Vidhyabasam ullavarku itoke ariyam .
@@darkkkbkue Aanenkil enta ? Ninakenta valla privilegeum veno ? Poyi Chanakam tinneda 🐮💩
Bhoomi ellarkum ullatanu ennavenennunilla ellarum manushyara..ninte shariratilum entetilum oke choodu chora tanna ozhukunat
Phoomiyo ???
ബ്രാഹ്മണ ശാപത്തിൽ നിന്നും രക്ഷിക്കാൻ സഹായിക്കുന്ന ശിവ പുത്രനായ മൂർത്തീഭാവമാകാം ബ്രഹ്മ രക്ഷസ്...
അതാകാം ലോജിക്..
ശിവപുത്രനോ ഏത് പുരണത്തിൽ ഉണ്ട് ഇ അപത്തം ഒന്ന് പറഞ്ഞു താ സുഭാഷ് തന്ത്രി എന്ന് പറഞ്ഞ ഒരു വീപരാ ദോഷി പറഞ്ഞത് ആണോ
@@Anoopkumar-zm6ch ജീവിച്ചിരി കയുമ്പോൾ താഴേനവന്റെ കുലം അധമം നീച്ചം എന്നൊക്കെ പറഞ്ഞവരുടെ മരണശേഷം.. ഇരിക്യാൻ.. Aa കുലത്തിലെ മാന്ദ്രികാരോ മുത്തപ്പൻ മാറുമാണോ....നിങ്ങൾ സ്വയം ചിന്തിച്ചു നോക്കു
Eee jyathi vyavastha ennu neengunnuvo anne nammude keralathinu paapamoksham kittu..
ഈ ബ്രഹ്മരക്ഷസ്സും, രക്ഷസ്സും ഒന്നാണോ.?
ഓരോ അമ്പലത്തിലും ഓരോ രീതിയിൽ എഴുതിയേക്കുന്നത് കാണാം അതാ ചോദിച്ചത്
Ookkan, kodukoo chechi
Wrong. Brahma kulam til janichhchavar aan Brahmanam
തറവാട്ടിൽ ആരാധിക്കാറുണ്ടല്ലോ...
ആകെ കൺഫ്യൂഷനായി ഇപ്പോ
എന്തിനാ, അറിവില്ലാത്ത കാര്യം, പറയുന്നതു്. ബ്രഹ്മരക്ഷസ് ശിവന്റെ പുത്രൻ അല്ലേ. ഏതു ആധികാര ഗ്രന്ഥത്തിൽ ആണ് നിങ്ങൾ പറഞ്ഞതു പോലെയുള്ളത് .
ശിവന്റെ പുത്രൻ ആണ് എന്ന് ഏത് പുസ്തകത്തിൽ ആണ് ഉള്ളത് എനിട്ട് ഇത് കേരളത്തിൽ മാത്രം ആണല്ലോ
ഫൂമിയിൽ നിന്ന് ഇനി ഇതിനെ എങ്ങോട്ട് പറഞ്ഞയകും
ശിവഭൂതമാണ്
Ithu oru karanavasalum seriyalla.Bhramarekshasine veedukalile kudumba kshethrangalil poojikkan padilla.Athinde oru avasyavum illa Bhramanane Rajavu ividekku vilichu varuthiyavar anu .
🙏🕉✨🌈🔥🌿
ബ്രഹ്മ രാഷ്സ് മൂലം ലൈഗിയ പ്രശ്നം ഉണ്ടാവുമോ
Itil Vidhyabasam ulla Hindukal undo ? Brahmins are North Indians basically avar tanne Undakiya set up aanu itoke Daivam itoke ariyundo aao ?😂
ഭൂഹി അല്ല ഭൂമി ആണ്
അടിയാൻമാർ കൈക്കലാക്കി???
ഇവർ എന്ത് വിഡിതരം ആണ് പറയുന്നത്
എവിടുന്നു കിട്ടുന്നു ഇത്രയും വിഢ്ഢിത്തരം..നമിക്കുന്നു...😀😀
I Know more better than this video
Never believe this video
Engi Ninte ee Viswasam kond Onn irangi Nokk Rathri valla kulathilo,Puzhayilo Thodilo Thanich apo ariyam vidditham aano allyo enn,,,Mone Anubhavanjyanam kond parayua Ninnikkaruth...
Foomi
ഇതിനെ എക്കെ എന്തിന് ആണ് ക്ഷേത്രത്തിൽ ഇരുത്തുന്നത് അതാണ് ഹിന്ദുവിന്റെ അധപതനത്തിന് കാരണം കേരളത്തിന് വെളിയിൽ ആരും ഇതിനെ ആരാധിക്കുന്നില്ല
തെറ്റാണ് ഇത്,,,....
മുകളിൽ പറഞ്ഞിട്ടുണ്ട് ഞാൻ നോക്ക്
Ivar parayunnath nunayanu ithu hinduvinte acharam alla
8 മത് നൂറ്റാണ്ടിൽ കേരളത്തിലേ ദളിത് ജനങ്ങളിൽ നിന്ന് തട്ടിയെടുത്തല്ലേ ഭൂമിയെല്ലാം ബ്രാഹ്മണന്റെ ആയി തീർന്നത് സത്യത്തിൽ അങ്ങനെ തട്ടേയെടുത്ത ഭൂമി തിരിച്ചു പിടിക്കുക എന്നത് മാത്രമല്ലേ ദളിത് വിഭാഗങ്ങൾ ചെയ്തത് അതിന് എങ്ങനെ ശാപം ഏൽക്കണം... സ്വന്തം സാധനം ആരെങ്കിലും തട്ടിയെടുത്താൽ നമ്മൾ അത് തിരിച്ചെടുക്കില്ലേ അതൊരു തെറ്റല്ലല്ലോ.. നമ്മുടെയെല്ലാം അവകാശമല്ലേ
mohith chimban-Very correct fact.
ബ്രാഹ്മണൻ മാത്രമല്ല ആരായാലും സ്വന്തം സ്വത്ത് പോയാൽ ദുഃഖം ഉണ്ടാകുമല്ലോ തികച്ചും ന്യായമായ രീതിയിൽ സമ്പാദിച്ച സ്വത്താണെങ്കിൽ കൂടുതൽ ദു:ഖം ഉണ്ടാവാം നല്ല യാ ളുകൾ ദുർമരണപ്പെടുമ്പോൾ മാത്രമാണ് ഇങ്ങനെ രക്ഷസ് തുടങ്ങിയ ശക്തികളാകുന്നത്. ഏത് ജാതിക്കാരുടേതായാലുo അവരുടെ കണ്ണീര് വീണ ഭൂമിയിൽ ജീവിക്കുന്നവർക്ക് സ്വസ്ഥത ഉണ്ടാവുകയില്ല എന്നത് കുറെയൊക്കെ ശരിയാണ്
SAMEER Poochakentha ponnurukunidath deal? 😂
mitra-""Pucha" ennu thanneyaa aa paavangale Savarnar ennu swayam sthanam kalppichavar vilichu adikshepichu kondirikkunnathu. Athu aa paavangalude aduthe ooduu. Comment kettaal thonnum thaan ee naadinte udama aanu ennu. KASTAM
SAMEER
ആ മുസ്ലിം തീവ്രവാദി വന്നല്ലോ
വിഡ്ഢിത്തം വിളമ്പരുത്...
Vidikalku viditharamaye thonnu
hahahaaaaaaaaaaaaaaaa
Good good
ഭൂമിക്കെതിരായ പേടിപ്പിക്കല്ലേ
There is Nothing BRAHMARAKSHAS. It is a MYTH.
Thettanu ningal parayunnad
Foomiyo😳
ഡ്രാക്കുള ഉണ്ടോ
Took at mirror