അറിയാതെ വന്നു പോയ ഒരു തെറ്റ് ഈ video ഇട്ടതിനു ശേഷം സംഭവിച്ചത് ഇതാണ്

Поделиться
HTML-код
  • Опубликовано: 27 апр 2024

Комментарии • 35

  • @user-kx8uy2td4g
    @user-kx8uy2td4g 2 месяца назад +10

    ബുഷ്‌റക്ക് മോളെ മനസിലാക്കി ജീവിതകാലം മുഴുവൻ സന്തോഷത്തോടെ നോക്കുന്ന ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 месяца назад +5

    ബുഷ്‌റക്ക് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ 🤲

    • @faisalnadi5081
      @faisalnadi5081 2 месяца назад

      നിങ്ങൾക്ക് സഹായിച്ച് കൂടെ

  • @shareena4993
    @shareena4993 2 месяца назад +10

    ഞാൻ ഇടംകോൽ ഇടുന്നത് അല്ല 🙏🏻
    സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് അത്രക്കും വലിയ മോശം ആണോ?? 🤔
    കുറവുകൾ അലങ്കാരം ആകരുത് 🤔
    ഒന്നും അറിയാത്ത ഒരാളെ കല്യണം കഴിക്കുന്നതിലും ബേദം കഴിക്കാതെ ഇരിക്കുനത് ആണ് 🤔
    ഞാൻ അനുഭവം പറഞ്ഞത് ആണ് 🤔🤔🤔

    • @shareena4993
      @shareena4993 2 месяца назад

      @@intercity4481 ആയോ 🙏🏻🙏🏻
      അപ്പോൾ നിങ്ങൾക്ക് വേഗം മരിച്ചുകൂടെ
      സ്വാർഗതിൽ എല്ലാം കിട്ടുമല്ലോ 🤔😂😂😂

    • @surya.vision
      @surya.vision 2 месяца назад +2

      വളരെ സത്യം സ്മാർട്ട് ഫോൺ ഉപയോഗം ഇന്ന് ജീവിതത്തിൻ്റെ ഒരു ഭാഗമായ കാലഘട്ടമാണ് ഇത് വരെ ഇല്ലെങ്കിലും വിവാഹ ശേഷം ഉപയോഗിക്കേണ്ടി വന്നേക്കാം

    • @TheStitchDictionary-Jasmin
      @TheStitchDictionary-Jasmin Месяц назад +1

      Well said. Phone use ചെയ്യാത്തത് ഒരു credit ആയി പറയേണ്ട കാര്യം എന്താണ്?

  • @user-gf1bn4ps7f
    @user-gf1bn4ps7f 2 месяца назад +7

    അല്ല ബ്രോ ക്ക റെ
    നിങ്ങൾ ക്ക് ഒരാൾ no. തന്നാൽ തന്ന നമ്പറിൽ ഒന്ന് റിങ് ചൈദു നോക്കണം എന്നിട്ടേ വിഡിയോ ഇടാൻ പാടുള്ളു

  • @shahadshahad4344
    @shahadshahad4344 2 месяца назад +1

    How can i conduct you?

  • @SuhasiniSuhasini-rs1pb
    @SuhasiniSuhasini-rs1pb 2 месяца назад

    Insha allah

  • @abdulmajeedmajeed193
    @abdulmajeedmajeed193 Месяц назад

    Mashaallha

  • @user-tq2ch8fj7f
    @user-tq2ch8fj7f 2 месяца назад +2

    സ്മാർട്ട്‌ ഫോൺ അല്ല പ്രശ്നം. അത് ഉപയോഗിക്കുന്ന രീതിയാണ് അതൊക്കെ ഉപയോഗിക്കുന്നവരുടെ വിവാഹം നടക്കാതെ പോയിട്ടുണ്ടോ.

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Месяц назад

    മാഷാ allhaa ദീനിയായ മോൾ

  • @aboobackermm7470
    @aboobackermm7470 2 месяца назад +1

    Kannurulla 43age no problem thannay appo adichalum paridik purahe

  • @aboothahirfalily5931
    @aboothahirfalily5931 2 месяца назад +1

    ഹംസ ക്ക് ❤❤❤❤❤

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 2 месяца назад +1

    😮😮😮👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @basheer881
    @basheer881 2 месяца назад

    ഇനി മുന്നോട്ട് അവർ തന്ന നമ്പറിൽ ആദ്യം നിങ്ങൾ വിളിച്ചു കൺഫോം ചെയ്യണം

  • @user-io9ne9jy3l
    @user-io9ne9jy3l 2 месяца назад

    ബുശ്റക്ക് നല്ലഒരു തുണയെ അള്ളാഹു കൊടുക്കട്ടെ

  • @nizamahami
    @nizamahami 2 месяца назад

    ആര് നമ്പർ തരുമ്പോഴും അതിൽ വിളിച്ച് ആദ്യം നിങൾ ഉറപ്പ് വരുത്തണം.

  • @shafisofi4893
    @shafisofi4893 2 месяца назад

    നമ്പർ തരുമ്പോൾ നിങ്ങളും അത് ചെക്ക് ചെയ്യണം

    • @shafisofi4893
      @shafisofi4893 Месяц назад

      @@sadakkath9954 ഉണ്ട്..

    • @shafisofi4893
      @shafisofi4893 Месяц назад

      @@sadakkath9954 ഒന്നും ആയില്ല
      നിങ്ങളെ ചാനലിൽ വന്നു.. മറുപടി ഇല്ലല്ലോ 🤔

  • @aseenasiyad7756
    @aseenasiyad7756 2 месяца назад

    Hi

  • @nizamabdul8351
    @nizamabdul8351 2 месяца назад

    Udayipp. Aane. Vere. Aala. Adukkunnath

  • @shahadshahad4344
    @shahadshahad4344 2 месяца назад +1

    Brother, how to get your number ?

  • @subaira8447
    @subaira8447 Месяц назад

    അർഹതയുള്ളവർക്ക് വിവാഹം അന്വേഷിച്ച് എത്തിച്ചുകൊടുക്കുന്നത് നല്ല കാര്യമാണ്
    പക്ഷേ ഇങ്ങനെ ചളവളാ വർത്തമാനം പറഞ്ഞു നടക്കുന്നതിനിടയിൽ അങ്ങനെ ഒരു നമ്പര് പരസ്യപ്പെടുത്തുമ്പോൾ കൃത്യമായി വിളിച്ച് അന്വേഷിച്ച് കാര്യങ്ങൾ അറിഞ്ഞതിനുശേഷം മാത്രമേ നമ്പർ പരസ്യപ്പെടുത്താമോ അതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്

  • @user-gf1bn4ps7f
    @user-gf1bn4ps7f 2 месяца назад +1

    അല്ല ബ്രോ ക്ക റെ
    നിങ്ങൾ ക്ക് ഒരാൾ no. തന്നാൽ തന്ന നമ്പറിൽ ഒന്ന് റിങ് ചൈദു നോക്കണം എന്നിട്ടേ വിഡിയോ ഇടാൻ പാടുള്ളു

    • @IMatches
      @IMatches  2 месяца назад

      Ok സാറേ ഇനി അങ്ങനെ ചെയ്യാം

    • @aseesbabutp
      @aseesbabutp 2 месяца назад +4

      അല്പം മാന്യമായി സംസാരിക്കൂ, ഇവർ broker ആണോ.

    • @sbsoumyabhai8397
      @sbsoumyabhai8397 2 месяца назад

      😂😂​@@IMatches

    • @hameedhameed2178
      @hameedhameed2178 2 месяца назад

      ബ്രോക്കർ എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ സന്തോഷത്തിനല്ലേ, നമ്മളെന്തിനാ ആ സന്തോഷം ഇല്ലാതാക്കുന്നത്.