കാര്യങ്ങൾ തുറന്ന് പറയാൻ സജിറക്ക് മടിയില്ല എല്ലാം അറിഞ്ഞു അവളെ സ്വീകരിക്കാൻ ഒരാൾ മുമ്പോട്ട് വരട്ടെ

Поделиться
HTML-код
  • Опубликовано: 5 апр 2024

Комментарии • 88

  • @sanhasahal508
    @sanhasahal508 3 месяца назад +25

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 месяца назад +2

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ആവശ്യമില്ലാത്ത ചിന്തകൾ നമ്മെ പൈശാചികമായ രീതിയിലേക്ക് കൊണ്ടുപോവും ഇന്നത്തെ കുറിച്ച് ചിന്തിക്കുക നാളെ സന്തോഷമായി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇൻഷാ അള്ളാ വൈകാതെ നിങ്ങൾക്ക് നല്ല ഒരു കുടുംബ ബന്ധം ഉണ്ടാവുകയും കൂടുതൽ യാത്രചെയ്ത് നമുക്കെന്താണ് ഇഷ്ടമുള്ളത് അത് ചെയ്യുക

  • @sajeersr
    @sajeersr 3 месяца назад +13

    മോളെ നല്ലൊരു കൗൺസിലിംഗ് നടത്തിയാൽ ഇനിയും മാറ്റം പ്രതീക്ഷിക്കാം ഇന്ഷാ അല്ലഹ്..

  • @user-kx8uy2td4g
    @user-kx8uy2td4g 3 месяца назад +8

    സാജിറ മോളെ എല്ലാ പ്രശ്നങ്ങളും മനസിലാക്കി മരണം വരെ സന്തോഷത്തോടെ കൊണ്ട് നടക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @SayedSayed-vr3ey
    @SayedSayed-vr3ey 3 месяца назад +23

    സഹോദരി സാജിറ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു അവരെ മനസ്സിലാക്കി സ്വീകരിക്കാൻ നല്ല മനസ്സുള്ള വരനെ ലഭിക്കട്ടെ ആമീൻ 🤲🤲🤲

    • @ajeeshcheruvilap7896
      @ajeeshcheruvilap7896 3 месяца назад +5

      ഞാൻ ഉദ്ദേശിച്ച കാര്യമാണ് ഈ സഹോദരൻ പറഞ്ഞത് ആദ്യം വേണ്ടത് ഒരു നല്ലൊരു കൗൺസിലിംഗ് ആണ് എന്നാൽ എല്ലാം ശരിയാവും ഇൻഷാ അള്ളാ എന്തായാലും പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🤲🤲🤲

    • @Nasu1986
      @Nasu1986 3 месяца назад +1

      നല്ല ഒരു തങ്ങളെ കാണിക്കു. അല്ലെങ്കിൽ ഒരു ഉസ്താദാദിനേ കാണിക്ക്.. എല്ലാം ഷിബ ആകും..

  • @Sidhisanu
    @Sidhisanu 3 месяца назад +27

    എന്തെങ്കിലും ചെറിയ ജോബ് ചെയ്യൂ സാജിറ എല്ലാ ടെൻഷനും മാറും 🤲🤲🤲🤲🤲

  • @rashidahmed685
    @rashidahmed685 3 месяца назад +33

    നിസ്കാരത്തിൽ ശ്രദ്ധ തെറ്റുന്നതൊക്കെ
    എല്ലാവർക്കും ഉള്ളതല്ലേ. എനിക്കും ഉണ്ട്
    ഇതെല്ലാം എനിക്കെന്തോ വലിയ കുഴപ്പമുണ്ടെന്ന തോന്നലാണ്

    • @Nasu1986
      @Nasu1986 3 месяца назад

      നിസ്കാരം നടത്തിയിട്ട് എന്ത് കാര്യം.. ഒർജിനൽ അറബികൾ പോലും നിസ്കാരം നടത്തുന്നില്ല. പിന്നെയാ മതം മാറി ഉണ്ടായത് 🌹

    • @Nasu1986
      @Nasu1986 3 месяца назад

      പിന്നെ വല്ല്യകാര്യം അല്ലിയോ.. നിസ്കരിച്ചില്ല എങ്കിൽ ആകാശം ഇടിഞ്ഞു വീഴും 🌹

  • @Ansaakka
    @Ansaakka 3 месяца назад +5

    തൈറോട് കൃത്യമായ ബാലൻസില്ലെങ്കിൽ ഇങ്ങനെ വിഷമങ്ങൾ ഉണ്ടാകും സന്തോഷത്തോടെ ഇരിക്കു സഹോദരി 🤲

  • @shareefshareef1211
    @shareefshareef1211 3 месяца назад +3

    സാജിറ ഖുറാൻ മുറുകെ പിടിച്ച് ജീവിക്കുക ഖുറാൻ കേൾക്കുകയും കയ്യുന്ന രീതിയിൽ ഓതുകയും ചെയ്യുക ഉറക്കം ഏത് ശരീരത്തിനായാലും വിരല്ല വെറുതെ വേണ്ടാത്തത് ചിന്തിച്ച് കിടന്നാൽ കാണാപാഠം പടിച്ച സൂറത്തുകൾ കിടന്ന് ഓതുകയും മറ്റുള്ള ചിന്തകൾ ഒയിവാക്കുകയും ചൈത് നോക്ക് ഇൻഷാ അല്ലാഹ്

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 3 месяца назад +15

    പാവം ഇത്ത... ഒറ്റപ്പെടലിന്റെ വേദന. അനുഭവിച്ചതാ ഞാൻ.. ടെൻഷൻ ആയത് കൊണ്ട ഇത്ത ഇങ്ങനെ ഒക്കെ.. കൂടെ ഒരാൾ ഉണ്ടെങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ല... വേറെ അസുഖം ഒന്നും ഇത്താക്ക് ഇല്ലല്ലോ.. എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒക്കെ.. മരുന്നും കുടിച്ചിരുന്നു.. ഇപ്പൊ സന്തോഷം ഉണ്ട്‌.. അപ്പൊ ഒരു പ്രശ്നവും ഇല്ല

  • @AbduRahman-vz1sd
    @AbduRahman-vz1sd 3 месяца назад +9

    കൊല്ലം ജില്ല താല്പര്യമുണ്ടെങ്കിൽ പറയുക എനിക്ക് താല്പര്യമുണ്ട്

  • @mehaboob3571
    @mehaboob3571 3 месяца назад +4

    മാഷാ അല്ലാഹ് ഹംസായേക്കാൾ കൂടുതൽ കൗൺസലിംഗ് ആർക്കാണ് കൊടുക്കാൻ കഴിയുക അവൾ ഇപ്പൊ തന്നെ ഒരുപാട് സന്ദോഷവതി ആണ് ❤❤❤♥️

  • @user-mr7qm4yr5e
    @user-mr7qm4yr5e 3 месяца назад +9

    സമാധാനം ഉണ്ടായാൽ എല്ലാം seriyakum

  • @junaisekwayanad1340
    @junaisekwayanad1340 3 месяца назад +4

    നല്ല വരനെ അള്ളാഹു ഇണയാക്കി തരട്ടെ ആമീൻ അതും ഈ പരിശുദ്ധ റമളാനിൽ

  • @ammuthrikkakara2824
    @ammuthrikkakara2824 3 месяца назад +5

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @raheemtk3815
    @raheemtk3815 3 месяца назад +5

    Pavam yellam thurannu parayunnund. Nalla. Oru. Aale. Kittum. Masha Aallha

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 3 месяца назад +9

    വിഷാദം ആണ് ട്രീറ്റ്മെൻ്റ് ചെയ്താൽ മാറും

  • @shakheelabanu6873
    @shakheelabanu6873 3 месяца назад +9

    വെറുതെ ഓരോന്നും ആലോചിച്ചതന്നെ അസുഖം ഉണ്ടാവും

  • @Kukkudoos465
    @Kukkudoos465 3 месяца назад +1

    Enthayalun ivarku nalla oru counselling nirbanthamayum nalkanam.allathe oru vivaham nokaruth.onnum kondalla inganathe case orupadund samoohathil.avarku entho oru manasika prayasamund.

  • @rafinesi840
    @rafinesi840 3 месяца назад +3

    വിഷമിക്കേണ്ട നല്ല ഒരു വരനെ കിട്ടും ❤🤲🏻

  • @aboobackerabu9831
    @aboobackerabu9831 3 месяца назад +36

    ഈ ഇത്താക്ക് ആദ്യം ഒരു നല്ലൊരു കൗൺസിലിംഗ് ചെയ്യണം എന്നാൽ എല്ലാം ശരിയാവും.

    • @Nasu1986
      @Nasu1986 3 месяца назад +2

      നല്ല ഒരു ഉസ്താദിനേ കാണിച്ചാൽ മാറും 🌹

    • @chaplin1669
      @chaplin1669 3 месяца назад +3

      അല്ല....ഒരു കൗൺസിലിംഗ് center il poyal മതി ❤❤

    • @Yoyo12586
      @Yoyo12586 3 месяца назад

      @@Nasu1986usthad +counsellor.

    • @Nasu1986
      @Nasu1986 3 месяца назад

      @@chaplin1669 ഒരു സെൻട്രേലിലും പോകരുത്. തട്ടിപ്പ് ആണ്. നല്ല ശേഷി ഉള്ള ഉസ്താദ് അല്ലെങ്കിൽ തങ്ങൾ സംസാരിച്ചു ചില പ്രേയോഗങ്ങൾ നടത്തി മാറ്റും 🌹.. നല്ല തങ്ങൾ ഉസ്താദ് ഖാസിമാർ ഒക്കെ നാട്ടിൽ ഉണ്ടല്ലോ.. അവരെ അറിയിക്കുക 🌹

    • @Nasu1986
      @Nasu1986 3 месяца назад +2

      @@Yoyo12586 നല്ല ഉസ്താദ് തങ്ങൾ ഖാസിമാരെ കാണിച്ചു നോക്ക്.. താത്ത പയറു പോലെ ആകും.. ദീനി ബോധം ഉള്ള ഉസ്താദ്മാരെ കാണിക്കണം 🌹..

  • @Ansaakka
    @Ansaakka 3 месяца назад +4

    കൗൺസിലിംഗ് ചെയ്‌താൽ മാറ്റം ഉണ്ടാകും

  • @azadalappuzha6147
    @azadalappuzha6147 3 месяца назад +11

    സാജിറായുടെ വീഡിയോ ഇരുപത്തിയേഴാം രാവായ ഇന്ന് കണ്ടു.വിവാഹം റമളാൻ മാസത്തിൽ തന്നെ ഇൻഷാ അള്ളാ ഉറക്കട്ടെ.. അതും സാജിറാക്ക് മനസ്സിന് 100 % ഇഷ്ടപ്പെട്ട നല്ലൊരു ഹൈറായ ഹലാലായ നല്ലൊരാളെ പടച്ചവൻ കൊണ്ട് തരുമാറാകട്ടെ ആമീൻ...🤲🤲🤲NB: ഞാനൊരു ആയത്ത് പറഞ്ഞാൽ ഓതാൻ പറ്റുമോ? അറിയിക്കുക.

    • @user-zr6pn5yp8f
      @user-zr6pn5yp8f 3 месяца назад

      Eatha

    • @azadalappuzha6147
      @azadalappuzha6147 3 месяца назад

      ​@@user-zr6pn5yp8fناريات صلاة 4444

    • @azadalappuzha6147
      @azadalappuzha6147 3 месяца назад

      @@user-zr6pn5yp8f nariyath swalath 4444 ഓതാമോ ?full constration ൽ ഓതണം...correct 4444 എണ്ണം. തെറ്റരുത്...

    • @azadalappuzha6147
      @azadalappuzha6147 3 месяца назад

      @@user-zr6pn5yp8fഅറബിയിൽ മെസ്സേജ് ഞാൻ ഇട്ടതാണ്. ഇപ്പോൾ നോക്കിയപ്പോൾ എന്തോ കണ്ടില്ലാ... അപ്പോൾ ഇൻഷാ അള്ളാ...

  • @navasmohammed1870
    @navasmohammed1870 3 месяца назад

    Insha Allah everything will be get's it to be on its right way awesomely.👌 ALLAH KAREEM.🌹🙏

  • @badushahaseena4518
    @badushahaseena4518 3 месяца назад

    Enthayalum Ente sajira molk
    Allhahu Ethrayum pettannu
    Nalla oru bharthavine sheriyavatte
    Santhosham maathram tharunna
    Oru bharthavanne avatte

  • @afsal085
    @afsal085 3 месяца назад +17

    എല്ലാ ടെൻഷനുകൾ മാറാൻ യൂട്യൂബിൽ മക്കയിലെ നിസ്കാരവും ഖുര്ആന് ഒക്കെ വീഡിയോ ഉണ്ടാകും, അത്പോലെ മദീന ലൈവും
    അതൊന്ന് കുറച്ചു ദിവസം കണ്ടു നോക്കു

  • @VeeranPC-n6d
    @VeeranPC-n6d 21 день назад +1

    നല്ല മോള് 41 നല്ല മോള് ആർക്കും ഇഷ്ടപ്പെടും

  • @user-ud6je2hc2d
    @user-ud6je2hc2d 3 месяца назад

    Nallavarkku padachavan preekshanam kodukkum

  • @rashidmuscat.2180
    @rashidmuscat.2180 3 месяца назад +1

    ഇവരുടെ പ്രെശ്നം ശരിക്കും ഒരു നല്ല dr നെ കാണിച്ചാൽ 100% മാറും....നമ്മുടെ അറിവിൽ ഒരാൾ ഇതുപോലെ ഉണ്ടായിരുന്നു

  • @basheer881
    @basheer881 3 месяца назад +2

    ഡൈലി 40 മിനുട്സ് നടക്കുക ടെൻഷൻ മാറിക്കിട്ടും insha allah

  • @thinkpositive007
    @thinkpositive007 2 месяца назад +1

    കാര്യമായി ഒരു പ്രശ്നവുമില്ല
    നല്ലൊരു കൗൺസിലിംഗ്‌ കിട്ടിയാൽ പരിഹരിക്കാവുന്ന വിഷയങ്ങളേ ഉള്ളൂ

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 месяца назад

    🤲🤲🤲

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 3 месяца назад +3

    👍👍👍👌👌👌🤲🤲🤲🌹🌹🌹

  • @-munnas6uj
    @-munnas6uj 3 месяца назад +5

    സിനിമയും ടീവി യും കാണാൻ ഒക്കെ കഴിയുന്നില്ല എങ്കിൽ കാണണ്ട അത് നിർബന്ധം ഉള്ള കാര്യം ഒന്നും അല്ല ല്ലോ 💯💯💯
    എനിക്ക് 30 വയസ് ആയി എന്റെ വീട്ടിൽ ടീവി ഉണ്ടായിരുന്നു മാര്യേജ് ന്റെ മുന്നേ. But ആരും സിനിമ യും മറ്റും കാണാറില്ലായിരുന്നു. News മാത്രം

  • @fawazchempayil2117
    @fawazchempayil2117 3 месяца назад

    Kozhikode Iqrhaa hospitalil uvais doctere kanichaal mathi pettenn sheriyaavum

  • @ShefeekJuniz
    @ShefeekJuniz 3 месяца назад +2

    പാലക്കാട്‌ ജില്ല പറ്റുമോ

  • @afsal085
    @afsal085 3 месяца назад +10

    ഒരു ഇണയും തുണയും ആയാൽ തന്നെ എല്ലാം ശരിയാകും.. ടൈലറിങ് അറിയാമല്ലോ അത് ഒരു ജോലി യായി ചെയ്യാൻ ശ്രമിക്കുക
    അധികം ദൂരെയല്ലാത്ത ബന്ധങ്ങൾ ലഭിക്കാൻ മുൻഗണന നൽകുക

  • @user-bf2pe8un3y
    @user-bf2pe8un3y 2 месяца назад

    screenil kanicha number arudetha? Sajitha's?

  • @abdullamprabdullampr2012
    @abdullamprabdullampr2012 3 месяца назад

    🌹🤲

  • @UsmansakakaUsman
    @UsmansakakaUsman 3 месяца назад

    Sajirak samsaram mentdal problem undo quran Allah allakil mobile quran vaaego manase cilir varum super sugam varum

  • @ahmedabas6577
    @ahmedabas6577 3 месяца назад

    തിരുവനന്തപുരം സൈഡിൽ എന്തുണ്ട് വീട് ചെയ്യുന്നില്ല

  • @user-od1eo2vu3j
    @user-od1eo2vu3j 3 месяца назад +1

    വെല്ലാതെ ടെൻഷൻ ആകുന്ന വർക്ക്‌ ഗാസയിലെ മനുഷ്യ ജീവിതം കാട്ടി കൊടുക്കുക എല്ലാം ടെൻഷനും മാറും 😢🤲. ആളുകൾ നിസാര കാര്യത്തിനാണ് ടെൻഷൻ അടിക്കുന്ന ത്

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 3 месяца назад

    ❤❤❤

  • @mas9008
    @mas9008 3 месяца назад +7

    ക്വുർആൻ കേൾക്കൂ പിന്നെ ..Peace radio കേൾക്കൂ..മനസ്സിന് ആശ്വാസം കിട്ടും.ജീവിതത്തിൽ മാറ്റം ഉണ്ടാകും

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 3 месяца назад

    Aameeen

  • @salamsalam-bi8ty
    @salamsalam-bi8ty 2 месяца назад +1

    എനിക്ക് 58 വയസ്സുണ്ട് ഭാര്യ മരണപ്പെട്ടു ആരെങ്കിലുമുണ്ടോ

  • @sajeersr
    @sajeersr 3 месяца назад +1

    ഉപയത്തിലൊക്കെ എന്ന് പറഞ്ഞാൽ എന്താ അറിയതോണ്ടാ ഞാൻ കണ്ണൂർ ആണ്..

    • @differentmarriageplatform
      @differentmarriageplatform  3 месяца назад +1

      ചെറിയ രൂപത്തിൽ ഒക്കെ എന്നാണ്

  • @shafisofi4893
    @shafisofi4893 3 месяца назад +1

    നല്ലൊരു ഇണയെ കിട്ടട്ടെ 🤲

  • @JishnuPalakkattu
    @JishnuPalakkattu 3 месяца назад

    അന്യ mathasthare pariganikkumo?

  • @muhammadthemeem9753
    @muhammadthemeem9753 2 месяца назад

    5:41 5:52

  • @KarayilHaleema-hh2nk
    @KarayilHaleema-hh2nk 3 месяца назад

    Ochhayillasajirak

  • @ShifanathShifa-tu4bb
    @ShifanathShifa-tu4bb 3 месяца назад

    KO

  • @user-fc7nn2ww8e
    @user-fc7nn2ww8e 3 месяца назад

    Hindu prasanth

  • @nazarnazar5522
    @nazarnazar5522 2 дня назад

    M

  • @usermyown
    @usermyown 3 месяца назад +1

    ഒറ്റപ്പെടലിന്റെ വേദനയാണ് സജിറക്ക്.. അനാവശ്യ ചിന്തകൾ ഒഴിവാക്കുക... എന്തങ്കിലും ഒരു സ്ഥിര ജോലിയുണ്ടെങ്കിൽ മനസിന്റെ അനാവശ്യ ചിന്തകൾ ഒഴിവാകും

  • @user-io8sv6xk6l
    @user-io8sv6xk6l 3 месяца назад

    Nalla varane kittate

  • @rafeekmusafer6565
    @rafeekmusafer6565 3 месяца назад

    ഇക്കയുടെ നമ്പർ ഒന്ന് തരുമോ

  • @MuhammednaufalNaufal
    @MuhammednaufalNaufal 3 месяца назад

    ഡിമാൻഡ് വല്ലോം ഉണ്ടോ

  • @muhammadhaneefa6057
    @muhammadhaneefa6057 3 месяца назад

    🤲🤲

  • @cjgjjcjg8365
    @cjgjjcjg8365 3 месяца назад +1

    Avidyoo enthokyoo chini narannu 🤔

    • @muhammedcp8689
      @muhammedcp8689 3 месяца назад

      Ottapedal konda bro manassil anthkkoyo chinthich nadakkunnu paavam

  • @nizamabdul8351
    @nizamabdul8351 3 месяца назад +1

    Age. 32.ulla.penkuttikal.unddagil.onnu.arikkuka.t.v.m.varaan.thayyaar.ullavar.aayirikkanam.meseger

  • @sidheeksidheek8263
    @sidheeksidheek8263 3 месяца назад

    🤲🤲🤲