വളരെ സ്നേഹത്തോടെ എറണാകുളംകാരോട് പറയട്ടെ, സഭ പറയുന്നത് അനുസരിച്ചു വിശുദ്ധ കുർബാന അർപ്പിക്കാൻ പറ്റില്ല എങ്കിൽ നിങ്ങൾ വേഗം പുറത്തു പോകുക. മറ്റു രൂപതകൾക്ക് ഇല്ലാത്ത മേന്മ നിങ്ങൾക്കില്ല എന്ന് അറിയുക.
ജനാഭിമുഖമെന്നത് തെറ്റായ പ്രയോഗമാണ്. ക്രിസ്തീയ ആരാധന ദൈവത്തിന് മാത്രം. സമ്പത്തിനോടുള്ള അടിമത്വവും അഹങ്കാരവും മാത്രമാണ് ഈ വിമതരുടെ മനസ്സിൽ. അവർ സ്വന്തം വിശ്വാസത്തിൽ പുറത്തു പോട്ടെ !
ഞാൻ കോട്ടയം കാരനാണ് ഞങ്ങളുടെ കുടുംബങ്ങളിൽ മക്കൾ വിവാഹം കഴിക്കാൻ ഒരിക്കലും പോപ്പിനും സഭാ നേതൃത്വത്തിനും എതിരായി നില്ക്കുന്ന കുടുംബങ്ങളിൽ നിന്ന് ആവില്ല. ആദ്യം അനുസരിക്കാൻ പഠിക്കുക. എന്നിട്ട് ജനങ്ങളെ അനുസരിപ്പിക്കുക.
റോമൻ കത്തോലിക്കാ സഭയെ തോൽപിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. കാരണം, അത് ദൈവത്താൽ നിലനിർത്തപ്പെട്ടിരിക്കുന്ന ഒരു ആത്മിക സംവിധാനമാണ്. അതിൽ നിന്നും വിവിധകാരണങ്ങളാൽ വിവിധ കാലങ്ങളിൽ പിരിഞ്ഞു മാറി അതേ ആശയങ്ങളിൽ നിലകൊള്ളുന്ന ഇതര ക്രിസ്തീയ നാമ മതങ്ങളും അങ്ങനെ തന്നെ. ഒരു പുറപ്പാട് ഇല്ലാതെ കനാൻ ദേശയാത്ര ഇല്ല എന്നതുകൊണ്ടാണ് മതസംവിധാനങ്ങളെയെല്ലാം ദൈവം സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നത്. ലോകം അന്ത്യ ക്രിസ്തുവിൻ്റെ കയ്കളിൽ ഏൽപിക്കപ്പെട്ട് , മഹാപീഡനം ആരംഭിക്കുവോളം , ദൈവ കൃപ ലഭിക്കുന്നവരൊഴികെ ആർക്കും ഈ അപകടം മനസിലാ കുകയില്ല. കനാൻ ദേശത്തായിരുന്ന യാക്കോബിനെയും സന്തതികളെയും ഈജിപ്റ്റിൽ എത്തിച്ച് ഫറവോയുടെ അടിമത്തത്തിൽ 400 സംവത്സരം നിലനിർത്തിയ ശേഷം ഒരു പുറപ്പാടിലൂടെ തിരികെ കനാൻ ദേശത്ത് എത്തിച്ചു എന്നത് പുതിയ നിയ മദൈവസഭക്ക് ദൃഷ്ടാന്തം എന്ന് 1കൊറി. 10:6 ൽ പറഞ്ഞിരിക്കുന്നത് വെറുതെയല്ല. ആ പുറപ്പാട് കനാൻദേശത്ത് എത്തിച്ച ചുരുക്കം ആളുകളെപ്പോലെ ഒരു തിരഞ്ഞെടുപ്പ് ഈ കാലഘട്ടത്തിലും ( അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്. റോമാ 11 : 5 ) ഉണ്ടാകേണ്ടതിന്, ഒരു ഫറവോയെ മാനസാന്തരം അനുവദിക്കാതെ നിലനിർത്തിയതുപോലെയാണ് എല്ലാ മതങ്ങളെയും മതാധികാരങ്ങളെയും ദൈവം നിലനിർത്തി യിരിക്കുന്നത്. എന്നിട്ട് വിളിച്ചു പറയിക്കുന്നു: വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു (റോമാ 3 : 25) എന്ന്! ഇതാണ് പുതിയ നിയമം. സകല മനുഷ്യർക്കും രക്ഷയും നിത്യജീവനും വാഗ്ദാനം ചെയ്യുന്ന സകല ജനത്തോടു മുള്ള ദൈവനീതി . ഈ നീതിപാതയിൽ സിനഡ് കുർബ്ബാനയും ഇല്ലിസിറ്റ് കുർബ്ബാനയും ഇല്ല. കുമ്പസാരവും പാപപരിഹാര പ്രയ്ശ്ചിത്തങ്ങളും ഇല്ല. ശുദ്ധീകരണ സ്ഥലം ഇല്ല. പെരുന്നാളുകളും നൊവേനകളും ഇല്ല. മരിയൻ ഉടമ്പടി എന്ന ദയാവധ സൂത്രവും ഇല്ല. അത്ഭുതം എന്നു കേട്ടാൽ തീയിലേക്ക് ആകർഷിക്കപ്പെടുന്ന ഇയ്യാംപാറ്റകളെ പ്പോലെ, ഏക രക്ഷകനായ, നമുക്കു വേണ്ടി ക്രൂശിതനായ യേശുവിനെയും ദൈവവചനത്തെയും മറന്ന് ഓടുന്നവർക്ക് ആത്മിക ദയാവധം ഒരുക്കപ്പെട്ടിരിക്കുന്നു എന്നു അനുഭവത്തിൽ നിന്നും മനസിലാകുമ്പോൾ സമയം കഴിഞ്ഞിരിക്കും. (അ. പ്രവ. 2:38 ഉം യോഹ. 3:3 ഉം അനുസരി ക്കുന്നവർക്കു മാത്രമെ നിത്യജീവൻ നൽകുന്ന ആത്മിക മർമ്മങ്ങൾ വെളിപ്പെടുകയുള്ളു.)അപ്പോൾ, അയ്യോ! അയ്യോ! അമ്മേ!! രക്ഷിക്കണേ എന്നെല്ലാം കരയും. പക്ഷെ ഒരു അമ്മയും വരികയില്ല. കാരണം യേശു അല്ലാതെ മനുഷ്യരെ നിത്യജീവനിലേക്ക് കൊണ്ടു പോകുന്നതിനോ പരിശുദ്ധാത്മാവ് അല്ലാതെ സഹായിക്കുന്നതിനോ ആരും ഇല്ല. ഒരു മായാജാലം പോലെ കണ്ടു കൊണ്ടിരുന്ന അമ്മ, ഗലാത്യർ, 1:8 ഉം 2 കൊറി. 11:3 ഉം നിവർത്തിയാകുവാനുള്ള വ്യവസ്ഥ മാത്രമായിരുന്നു എന്ന് അക്കാലത്ത് മനസിലാകും. *വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും* (മര്‍ക്കോസ് 16 : 16) എന്ന് എഴുതിയിരിക്കുന്ന ബൈബിൾ കയ്യിൽ വച്ചു കൊണ്ട് അതിനെ നിഷേധിച്ച് ശിക്ഷ ഏറ്റുവാങ്ങുവാൻ തീഷ്ണതയോടെ ഓടുന്ന റോമൻ കത്തോലിക്കരുടെ വിധിയാണ് ഏറെ ദയനീയം!! അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയുമായി ആത്മിക അഴിഞ്ഞാട്ടം നടത്തിയ ഇസ്രായേൽ ജനം - പുറപ്പാട്, അദ്ധ്യായം 32 - വലിയ ദൈവകോപമാണ് ക്ഷണിച്ചു വരുത്തിയത്. രണ്ടാം പ്രമാണം ലംഘിച്ച് പ്രതിമകൾ നിർമ്മിച്ച് ജനങ്ങൾക്ക് അവക്കു മുമ്പിൽ കുമ്പിടുവാനും പെരുന്നാളുകളിൽ അഴിഞ്ഞാടുവാനും അവസരം നൽകുന്ന കത്തോലിക്കാ സഭ, അഹറോൻ്റെ പ്രവർത്തിയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നത് മറക്കുന്നതെന്ത് !!
എണ്ണവും കണക്കും കാണിച്ചു ഇതു തിരഞ്ഞെടുപ്പല്ലല്ലോ? ഇവിടെ നമുക്കാവശ്യം വിശ്വാസം വളർത്തുകയും ഈ സമൂഹത്തെ ചേർത്തു പിടിക്കലുമല്ലേ വേണ്ടത്? അടിച്ചേൽപ്പിക്കലല്ലെങ്കിൽ ഒരു സർക്കുലർ എല്ലാ ഇടവകളിലും അയച്ചു വിശ്വാസികളുടെ പൊതു ഹിതം അന്യഷിക്കാതെ സ്വയം തീരുമാനമെടുത്ത് അടിച്ചേൽപ്പിച്ചപ്പോഴല്ലേ പ്രശ്നനങ്ങൾ ആരംഭിച്ചത്? ഏകികൃത കുർബാനയാണ് തീരുമാനം. രൂപതകൾക്ക് സ്വയം തീരുമാനമെടുത്തു ദിവ്യബലി അർപ്പിക്കാം എങ്കിൽ പ്രശ്നങ്ങൾ അവസാനിക്കില്ലേ?. അല്ലാ എകികൃതത്തിൽ കടിച്ചുതുങ്ങുന്നവർ മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലി അർപ്പിച്ചുകൊണ്ട് അർത്ഥം മനസ്സിലാക്കി എഥാർത്ഥ എകികൃതത്തിലേക്കു വരിക. ഇതു 21ആം നൂറ്റാണ്ടാണ്. 6ആം നൂറ്റാണ്ടല്ലാ. ജനം അത്രത്തോളം വളർന്നവരും ചിന്തിക്കുന്നവരും ആണെന്നു മനസിലാക്കൂന്നത് നന്നായിരിക്കും. കേരളീയർ ഗോത്ര വർഗങ്ങളല്ലാ ഈ സത്യം അംഗീകരിക്കുക.
മാറ്റങ്ങൾ പുരോഗമന പരമായിരിക്കണം. അല്ലാതെ പാരമ്പര്യത്തിൻ്റെ പേരു പറഞ്ഞ് വീണ്ടും പഴമയിലേക്ക് പോകുന്നത് ശരിയല്ല. പണ്ട് എല്ലാവരും കഞ്ഞിയും പയറും കൂടുതൽ കഴിച്ചിരുന്നു. ഇന്ന് അങ്ങിനെയല്ലല്ലോ. അതു പോലെ തന്നെ പാരമ്പര്യമനുസരിച്ച് ക്രിസ്ത്യാനികൾ ചട്ടയും മുണ്ടും തോർത്തുമാണ് വേഷം. പക്ഷേ ഇപ്പോൾ അങ്ങിനെയല്ല. പാരമ്പര്യത്തിൻ്റെ പേരു പറഞ്ഞ് വേഷവും ഇനി മാറ്റുമോ? ഇവരുടെ വാദമനുസരിച്ച് അതിനും മാറ്റം വരുത്തേണ്ടി വരും.
1966 ഇല്‍ നടപ്പാക്കേണ്ട കുര്‍ബാന ആണ് പാറേക്കാട്ടില്‍ ഒതുക്കി വെച്ചു വര്‍ഷം 60 ആയി eppozum അനുസരണ കേടു കാണിച്ചു kodirikukane e കുര്‍ബാന nadappakiyal e achnmarke എന്തു പറ്റും ahagaram അല്ലേ
34 രൂപതകൾക്കില്ലാത്ത വേറിട്ട വിശ്വാസം വച്ചു പുലർത്താൻ ഇവരോടാരു പറഞ്ഞു. ഇവർ ക്നാനായ സമുദായം പോലെ വേറിട്ടൊരു സമൂഹമല്ല. വേറിട്ട വിശ്വാസം പുലർത്താൻ എന്തു മാനദണ്ഡമാണവർക്കുള്ളത്.
ഏതാനും കടലാസുകൾ കത്തിച്ചാൽ നിയമ നിഷേധം സാധുവാകുമോ? നിയമം അനുസരിക്കാത്ത പുരോഹിതർക്ക് പുറത്ത് പോകാൻ അനുവാദമുണ്ട്. അനുസരിക്കാത്ത ആദവും ഹവ്വയും പുറത്ത് പോയില്ലേ? അനുസരണം വിശുധമാണ്.
We, from Ernakulam-Angamaly, are on the side of truth, faith and justice. അനുസരണം എന്ന് പറഞ്ഞാൽ അധാർമികക്ക് കൂട്ടു നിൽക്കണമെന്നോ, അടിമത്തമോ എന്നല്ല. ഞങ്ങൾ ആരും ചെങ്ങനാശ്ശേരിയിലോ മറ്റു രൂപതകിലോ വന്ന് നിങ്ങളുടെ രീതി ഞങ്ങളുടെ മാതിരി ആകണമെന്ന് പറയുന്നില്ലല്ലോ? പിന്നെ നിങ്ങൾ ഇവിടെ വലിഞ്ഞുകേറി വന്നു ഞങ്ങളുടെ രീതി മാറ്റണമെന്ന് പറയുന്നതിൽ എന്ത് ന്യായം ആണ് ഉള്ളത്? ഇതുമാതിരത്തെ ന്യായം തന്നെയല്ലേ ഇസ്ലാമിസ്റ്റുകൾ യൂറോപ്പിൽ പോയി പറയുന്നത്? അതല്ലേ യൂറോപ്യൻ ജനം മുഴുവനും അവർക്കെതിരെ തിരിഞ്ഞിരിക്കുന്നതു? ഇ attitude ആർക്കെങ്കിലും സമ്മതിച്ചു തരാൻ സാധിക്കുമോ? നിങ്ങൾ അധാർമ്മികമായി ഉണ്ടാക്കിയെടുത്തുള്ള powers ന്റെ പിൻബലം ഉണ്ടായിട്ടുകൂടി ഒരു വിധത്തിലും ഞങ്ങൾ നിങ്ങളുടെ തോന്ന്യവാസം ഇവിടെ അനുവദിക്കുകയില്ല. Please be clear on the above.
God will justice. By obedience only God will judge. Obey the ten commandments. Erm Angamaly is at the door of heaven and judge all .This is the belief of those Christian's.
റിജു കാഞ്ഞൂക്കാരൻ പറയുന്നതു പോലെ എറണാകുളം അങ്കമാലി അതിരൂപതമാത്രമല്ല ,34 രൂപതകളും ജനാഭിമുഖ കുർബാന തന്നെയാണ് അർപ്പിച്ചു പോന്നിട്ടുള്ളത്. ഇദ്ദേഹം പറയുന്ന വരട്ടുന്യായങ്ങളൊന്നും വിലപ്പോകില്ല. വീണിടത്ത് വിദ്യ പ്രയോഗിച്ചു കൊണ്ടാണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. ആത്മീയ കാര്യങ്ങളിൽ തുടങ്ങിയ തർക്കം ഇപ്പോൾ സ്വത്തുക്കൾ കയ്യാളുന്നതിൽ എത്തി നിൽക്കുന്നു എന്നതുതന്നെ ഉദാഹരണം വത്തിക്കാൻ ഇവർക്കായി ഒരു varient അനുവദിക്കുമെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അച്ചന്മാർ പുറത്തുപോയാൽ ആത്മീയ ..... കാര്യങ്ങൾ ഒന്നുംനടക്കില്ല എന്ന കാര്യം നിസ്തർക്കമാണ്. ഇതിനകം ഇക്കാര്യം വിശ്വാസികൾ മനസ്സിലാക്കിക്കഴിഞ്ഞു. വിമതർ കയ്യാളുന്ന സ്ഥാപനങ്ങളും ദേവാലയങ്ങളുമെല്ലാം നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരു varient അനുവദിക്കുമെന്ന് വ്യാമോഹിക്കുകയേ വേണ്ട. റിജു കാഞ്ഞൂക്കാരൻ അതാണ് ഇപ്പോൾ വിശ്വാസികളെ തെറ്റായി ധരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുവഴി തങ്ങളോട് അനുകൂലിക്കുന്നവർ ഏറെപ്പേരുണ്ടെന്ന് പൊതു സമൂഹത്തെയും നേതൃത്വത്തെയും ധരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിനുള്ളത് . മറിച്ച് കേവലം ഒരു അനുസരണയുടെ പേരിൽ ഇതെല്ലാം കൈമോശം വരാതെ നിലനിർത്തുന്നതിനുള്ള സാഹചര്യ മുണ്ടായിട്ടും സഭയോടു മറുതലിപ്പു കാണിക്കുന്നത് താൻ പോരിമയാണ്, , സ്വാർത്ഥമായ അധികാരമോഹങ്ങളോടു കൂടിയ ഭൗതിക താത്പര്യങ്ങൾ മാത്രമാണ്.
തിരുസഭ ചരിത്രം പഠിക്കുമ്പോഴറിയാം സഭയിലെ വിഭജനങ്ങൾ എല്ലാം അധികാരത്തിനും സ്വത്തിനും വേണ്ടി ആയിരുന്നു. ഇവിടെ രണ്ടു കൂട്ടരുടെ അടുത്തും തെറ്റുകൾ ഉണ്ട്. എല്ലാവർക്കും യേശുവിനെക്കാൾ ഇഷ്ടം തങ്ങളുടെ പ്രാദേശിക സഭയെ ആണ്😷
ഒരു മണിക്കൂർ ദൈർഘ്യമുള്ള കുർബാനയിൽ 15 മിനിറ്റ് നേരം പുരോഹിതന് അൾത്താരയിലേക്ക് തിരിഞ്ഞു നിന്നു കുർബാന തുടരാൻ പറ്റില്ലെന്നാണ് പറയുന്നത്. വിശ്വാസികൾ അൾത്താരയിലേക്ക് തിരിഞ്ഞാണ് മുഴുവൻ സമയവും നിൽക്കുന്നത്. 15 മിനിറ്റ് നേരം വൈദികൻ വിശ്വാസികളോടൊപ്പം അൾത്താരയിലേക്ക് തിരിഞ്ഞു നിൽക്കാൻ പറ്റില്ലത്രേ! അതിനാണ് ഇവർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നത്. അച്ചൻ ജനങ്ങളെ മുഴുവൻ സമയവും നോക്കി നിൽക്കണമെന്നാണ് ഈ വിവരദോഷികളെ കൊണ്ട് വൈദികർ പറയിപ്പിക്കുന്നത് ! ചിരിക്കാതെ എന്തു ചെയ്യും?
Special marriage act അനുസരിച്ച് വിവാഹം ചെയ്യാമല്ലോ ? വിശ്വാസികൾ നൽകിയ അമിതമായ ബഹുമാനം കൊണ്ട് അഹങ്കാരികളും , ധിക്കാരികളുമായ കുറെ സിനഡ് പിതാക്കന്മാരെ അംഗീകരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് .
സുഹൃത്തേ , നിയമം എല്ലാവർക്കും ബാധകമാകുന്നതെങ്ങനെ ? നിയമം രണ്ടു വിഭാഗങ്ങളും ചേർന്ന് ഉണ്ടാക്കിയതാണോ? ഇത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ മുമ്പിൽ അടിച്ചേല്പിക്കുന്ന സർക്കുലർ അല്ലെ ? കുർബാനയെ വ്യത്യസ്ത പെടുത്താൻ നിങ്ങളാരാ ? സഭയിൽ ചിദ്രത ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി പോപ്പ് നിർബന്ധിക്ക പെടുകയായിരുന്നു . ലോകം മുഴുവനിലുമുള്ള ക്രൈസ്തവ കുർബാന ഒന്നായിരിക്കട്ടെ...
നിങ്ങൾ വിശ്വാസികളുടെ അഭിപ്രായം രഹസ്യബാലട്ടിലൂടെ അറിയുക! European യൂണിയനിൽ നിന്നും uk പുറത്തു പോകാൻ തീരുമാനം എടുത്തത് രഹസ്യബാലടിലൂടെയാണ്! അതുപോലെ തീരുമാനം എടുക്കു!
Eranakulam angamali practiced wrong mode of qurbana for the last 60 years, and a sect of ignorant and arrogant priests along with few almaya thinks they can stick to this wrong mode of practice and tgey reject every attempt of the holy church to correct them. Followed for 60 years is NOT AN EXCUSE!
THOSE WHO IMPLIMENT LAWS MUST BE HONEST*IS THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS?ANY BISHOP WHO IS HONEST IN PERSONAL LIFE *NO?HOW CAN YOU COMPARE CURRENCY WITH HOLY MASS*
There were two opinions of God facing Qurbana and people face Qurbana. So both groups sacrificed their ideologies. Thus we have a compromised solution. Why it is not acceptable?
It's not an issue of EKAM alone??? Weaponizing the liturgy and sacraments is fundamentally wrong in theology and not valid canonically. The comparison with demonitization is not proper. It's time that we learn from each other and listen to each other. Majoritarianism is not Christian way. We need to learn to discern rather than issuing threats.
You guys don’t understand the core of matter. The syromalabar leadership is destroying the syromalabar culture and embrace Chaldean culture which is not acceptable to EKAM. The archdiocese in question is the biggest one and the first in the beginning of the syromalabar church. Trying to make it submissive is ridiculous and impossible imposition. Correct your attitude and accept Janabhimuka qurbana for EKAM to solve the problem.
പാതിരിമാർ പലതും പറയും. വിശുവാസികൾ കിണ്ടത്തിൽ ആകും. മാമോദീസ, കല്യാണം മരിച്ചടക്ക്, ഈ കാര്യം വരുമ്പോൾ പ്രശ്നമാകുംഒരു വിമത പാതിരി മരിച്ചാൽ സഭയുടേസേമിതിരിയിൽ അടക്കുമോ.?
50 years of celebration of the people face started without any consultation & due permission. So if it is a 50 years it was a violation of the rules of the Church.
Why our people behave like fighting dogs ? Is it special to Kerala ? Civilized people sit down discuss , agree , disagree but no -“ unthum thallum ,theriyum ”
CHRRY And other Diocise people have desire for Latin type Mass. But Bishops are representatives of Sabha who go in Rome. Rome instructed them we Indians should conduct Mass as per Indian or eastern tradition. When Bishops said this to us we obeyed them. So in our diocese no problems. It is for steeling Latin tradition or western tradition that some want Latin type Mass. This not legal. If no obedience by them get them out from Sabha.
സഭയുടെ ഏകാധിപത്യം മാണ് ഇതിന്റെ എല്ലാം പ്രശ്നം. എല്ലാ രൂപതയിലും, ഈ പ്രശ്നം ഉണ്ടെങ്കിലും അവിടെയെല്ലം. പുരോഹിതരെ അനുസരണ എന്ന മഴുവെച്ച് ഭീഷണിപെടുത്തി ഈ പ്രശ്നം അടിച്ചമർത്തി. അനുസരണ താഴെ തട്ടിലും, മൊണ്ണ കുഞ്ഞാട്ടുകൾക്കും മാത്രമാണ്. അന്നാലല്ലെ ഒരോന്നിനേയും പിടിച്ച് ബലി കൊടുക്കുവാൻ സാധിക്കുകയുള്ളൂ. നമ്മെ ഭരിക്കുന്നവർ കള്ളന്മാർ ആണെങ്കിൽ ഒരു ജനത മുഴുവനും നശിക്കും, കലഹിക്കും.
Who is PITHAV, ???Shame! Check the RUclips about THATIL,from Sunil Mathew and if it is not true,why,Raphel can't file a case against Sunil Mathew? Dear Bros.kindly follow Jesus. Amen.Tku
ഏകീകൃത കുർബാന കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആരേലും ഒന്ന് പറയാമോ. മനസിലായില്ല. എല്ലാ സഭയിലെയും വിശ്വാസികൾക്ക് കുർബാന എടുക്കാം എന്നാണോ. അറിയാത്തത് കൊണ്ടാണ്. ആരേലും പറയാവോ
ലത്തീൻ സഭയിൽ എങ്ങനെയാണ് കുർബാന ? മലങ്കര സഭയിൽ എങ്ങനെയാണ് കുർബാന ? പല രൂപതയിലും പല തരത്തിലാണോ കുർബാന ? സീറോമലബാർ സഭയിലും അങ്ങനെ തന്നെയാണ് ഏകീകൃത കുർബാനയിലൂടെ ഉദേശിക്കുന്നത്. അതെസമയം സീറോമലബാർ സഭയിൽ നിൽക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ഏത് മേൽപ്പറഞ്ഞ ഏത് സഭയിൽ ഉൾപ്പെടും ?
അതായത് സീറോമലബാർ സഭയിൽ തുടർന്നുപോന്നിരുന്ന അൾത്താരഭിമുഖമായുള്ള കുർബാനയായിരുന്നു എന്നാൽ പാറകാടൻ കർദ്ദിനാൾ ഇവിടെയുള്ള മെത്രാൻമാരെ തെറ്റിധരിപ്പിച്ചു ഒളിച്ചുകേറ്റിയതാണു ഭാരതീയപൂജയെന്ന ജനാഭിമുഖം തന്മൂലം സത്യമറിയാൻ റോമിലോട്ടു മെത്രാൻമാർ എഴുതിയപ്പോഴാണു ചതിമനസിലായത് അപ്പോൾ വത്തിക്കാൻ ആ കുർബാന വിലക്കിയിട്ടും പാറകാടൻ അനുസരിച്ചില്ല അങ്ങനെ അയാളെ മാർപാപ്പ സസ്പെൻസ് ചെയ്തു പുറത്തുനിർത്തി ഈ അനുസരണകേടാണു വിമതരും ഇപ്പോൾ കാണിക്കുന്നത്.
ചുമ്മാ തിരുന്ന് തിന്നു കൊഴുത്തതിൻ്റെ കുഴപ്പമാ
വളരെ സ്നേഹത്തോടെ എറണാകുളംകാരോട് പറയട്ടെ, സഭ പറയുന്നത് അനുസരിച്ചു വിശുദ്ധ കുർബാന അർപ്പിക്കാൻ പറ്റില്ല എങ്കിൽ നിങ്ങൾ വേഗം പുറത്തു പോകുക. മറ്റു രൂപതകൾക്ക് ഇല്ലാത്ത മേന്മ നിങ്ങൾക്കില്ല എന്ന് അറിയുക.
നിയമം എല്ലാവർക്കും ബാധകമാണ് അത് സ്വീകരിച്ചേ പറ്റൂ 😢😢😢😢❤
Janamgalk janabhimukha kurbanayanu ishtam❤
നിയമം എല്ലാവർക്കും ബാധകമാണ് ഇത് പാലിച്ചെ പറ്റു .
വിശുദ്ധ കുർബാന സഭയുടെ താണ്... സഭ നിർദ്ദേശിക്കുന്നത് പോലെ അത് അർപ്പിക്കണം. എറണാകുളം കാർക്ക്
മാത്രമായി പ്രത്യേക കുർബാന
ഇല്ല സോദര..
വിമത വൈദികരെ രൂപപ്പെടുത്തിയ സെമിനാരി അധ്യാപകരും കുറ്റക്കാരാണ്.
പരിശുദ്ധൽമാവ് ഉള്ളവർ മാത്രം സഭയിൽ നിന്നാൽമതി. ലോകത്തിന്റെ പുറകെ പോകുന്നവർക്കു സന്തോഷത്തോടെ പുറത്തു പോകാം
വിമതരുടെ ലക്ഷ്യം സഭയുടെ സ്വത്താണ്
ജനാഭിമുഖമെന്നത് തെറ്റായ പ്രയോഗമാണ്. ക്രിസ്തീയ ആരാധന ദൈവത്തിന് മാത്രം. സമ്പത്തിനോടുള്ള അടിമത്വവും അഹങ്കാരവും മാത്രമാണ് ഈ വിമതരുടെ മനസ്സിൽ. അവർ സ്വന്തം വിശ്വാസത്തിൽ പുറത്തു പോട്ടെ !
പുകഞ്ഞ കൊള്ളി പുറത്ത്
Very good....
ഞാൻ കോട്ടയം കാരനാണ് ഞങ്ങളുടെ കുടുംബങ്ങളിൽ മക്കൾ വിവാഹം കഴിക്കാൻ ഒരിക്കലും പോപ്പിനും സഭാ നേതൃത്വത്തിനും എതിരായി നില്ക്കുന്ന കുടുംബങ്ങളിൽ നിന്ന് ആവില്ല. ആദ്യം അനുസരിക്കാൻ പഠിക്കുക. എന്നിട്ട് ജനങ്ങളെ അനുസരിപ്പിക്കുക.
റോമൻ കത്തോലിക്കാ സഭയെ തോൽപിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. കാരണം, അത് ദൈവത്താൽ നിലനിർത്തപ്പെട്ടിരിക്കുന്ന ഒരു ആത്മിക സംവിധാനമാണ്. അതിൽ നിന്നും വിവിധകാരണങ്ങളാൽ വിവിധ കാലങ്ങളിൽ പിരിഞ്ഞു മാറി അതേ ആശയങ്ങളിൽ നിലകൊള്ളുന്ന ഇതര ക്രിസ്തീയ നാമ മതങ്ങളും അങ്ങനെ തന്നെ. ഒരു പുറപ്പാട് ഇല്ലാതെ കനാൻ ദേശയാത്ര ഇല്ല എന്നതുകൊണ്ടാണ് മതസംവിധാനങ്ങളെയെല്ലാം ദൈവം സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നത്. ലോകം അന്ത്യ ക്രിസ്തുവിൻ്റെ കയ്കളിൽ ഏൽപിക്കപ്പെട്ട് , മഹാപീഡനം ആരംഭിക്കുവോളം , ദൈവ കൃപ ലഭിക്കുന്നവരൊഴികെ ആർക്കും ഈ അപകടം മനസിലാ കുകയില്ല. കനാൻ ദേശത്തായിരുന്ന യാക്കോബിനെയും സന്തതികളെയും ഈജിപ്റ്റിൽ എത്തിച്ച് ഫറവോയുടെ അടിമത്തത്തിൽ 400 സംവത്സരം നിലനിർത്തിയ ശേഷം ഒരു പുറപ്പാടിലൂടെ തിരികെ കനാൻ ദേശത്ത് എത്തിച്ചു എന്നത് പുതിയ നിയ മദൈവസഭക്ക് ദൃഷ്ടാന്തം എന്ന് 1കൊറി. 10:6 ൽ പറഞ്ഞിരിക്കുന്നത് വെറുതെയല്ല. ആ പുറപ്പാട് കനാൻദേശത്ത് എത്തിച്ച ചുരുക്കം ആളുകളെപ്പോലെ ഒരു തിരഞ്ഞെടുപ്പ് ഈ കാലഘട്ടത്തിലും ( അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്.
റോമാ 11 : 5 ) ഉണ്ടാകേണ്ടതിന്, ഒരു ഫറവോയെ മാനസാന്തരം അനുവദിക്കാതെ നിലനിർത്തിയതുപോലെയാണ് എല്ലാ മതങ്ങളെയും മതാധികാരങ്ങളെയും ദൈവം നിലനിർത്തി യിരിക്കുന്നത്. എന്നിട്ട് വിളിച്ചു പറയിക്കുന്നു: വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു
(റോമാ 3 : 25) എന്ന്! ഇതാണ് പുതിയ നിയമം. സകല മനുഷ്യർക്കും രക്ഷയും നിത്യജീവനും വാഗ്ദാനം ചെയ്യുന്ന സകല ജനത്തോടു മുള്ള ദൈവനീതി . ഈ നീതിപാതയിൽ സിനഡ് കുർബ്ബാനയും ഇല്ലിസിറ്റ് കുർബ്ബാനയും ഇല്ല. കുമ്പസാരവും പാപപരിഹാര പ്രയ്ശ്ചിത്തങ്ങളും ഇല്ല. ശുദ്ധീകരണ സ്ഥലം ഇല്ല. പെരുന്നാളുകളും നൊവേനകളും ഇല്ല. മരിയൻ ഉടമ്പടി എന്ന ദയാവധ സൂത്രവും ഇല്ല. അത്ഭുതം എന്നു കേട്ടാൽ തീയിലേക്ക് ആകർഷിക്കപ്പെടുന്ന ഇയ്യാംപാറ്റകളെ പ്പോലെ, ഏക രക്ഷകനായ, നമുക്കു വേണ്ടി ക്രൂശിതനായ യേശുവിനെയും ദൈവവചനത്തെയും മറന്ന് ഓടുന്നവർക്ക് ആത്മിക ദയാവധം ഒരുക്കപ്പെട്ടിരിക്കുന്നു എന്നു അനുഭവത്തിൽ നിന്നും മനസിലാകുമ്പോൾ സമയം കഴിഞ്ഞിരിക്കും. (അ. പ്രവ. 2:38 ഉം യോഹ. 3:3 ഉം അനുസരി ക്കുന്നവർക്കു മാത്രമെ നിത്യജീവൻ നൽകുന്ന ആത്മിക മർമ്മങ്ങൾ വെളിപ്പെടുകയുള്ളു.)അപ്പോൾ, അയ്യോ! അയ്യോ! അമ്മേ!! രക്ഷിക്കണേ എന്നെല്ലാം കരയും. പക്ഷെ ഒരു അമ്മയും വരികയില്ല. കാരണം യേശു അല്ലാതെ മനുഷ്യരെ നിത്യജീവനിലേക്ക് കൊണ്ടു പോകുന്നതിനോ പരിശുദ്ധാത്മാവ് അല്ലാതെ സഹായിക്കുന്നതിനോ ആരും ഇല്ല. ഒരു മായാജാലം പോലെ കണ്ടു കൊണ്ടിരുന്ന അമ്മ, ഗലാത്യർ, 1:8 ഉം 2 കൊറി. 11:3 ഉം നിവർത്തിയാകുവാനുള്ള വ്യവസ്ഥ മാത്രമായിരുന്നു എന്ന് അക്കാലത്ത് മനസിലാകും.
*വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും*
(മര്‍ക്കോസ് 16 : 16)
എന്ന് എഴുതിയിരിക്കുന്ന ബൈബിൾ കയ്യിൽ വച്ചു കൊണ്ട് അതിനെ നിഷേധിച്ച് ശിക്ഷ ഏറ്റുവാങ്ങുവാൻ തീഷ്ണതയോടെ ഓടുന്ന റോമൻ കത്തോലിക്കരുടെ വിധിയാണ് ഏറെ ദയനീയം!!
അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയുമായി ആത്മിക അഴിഞ്ഞാട്ടം നടത്തിയ ഇസ്രായേൽ ജനം - പുറപ്പാട്, അദ്ധ്യായം 32 - വലിയ ദൈവകോപമാണ് ക്ഷണിച്ചു വരുത്തിയത്. രണ്ടാം പ്രമാണം ലംഘിച്ച് പ്രതിമകൾ നിർമ്മിച്ച് ജനങ്ങൾക്ക് അവക്കു മുമ്പിൽ കുമ്പിടുവാനും പെരുന്നാളുകളിൽ അഴിഞ്ഞാടുവാനും അവസരം നൽകുന്ന കത്തോലിക്കാ സഭ, അഹറോൻ്റെ പ്രവർത്തിയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നത് മറക്കുന്നതെന്ത് !!
Phoo😂
👍
സഹോദരാ പഴകിയ ഉദാഹരണങ്ങൾ ഇറക്കാതെ പുതിയത് പറയൂ.
Riju🎉🎉🎉
സഭയെ അനുസരിക്ക ത്തവരെ പുറത്തു േപാകുക
First is Christ 😂
വിമത മെത്രന്മാരെ ഇവിടെ സ്ഥാപിക്കാനാണ് എറണാകുളം അങ്കമാലിക്കർ ഉദ്ദേശിക്കുന്നത്, അല്ലാതെ കുർബാന പ്രശ്നമല്ല എന്നാണ് പലരുടെയും അഭിപ്രായം.
പെട്ടെന്ന് എടുത്ത തീരുമാനമല്ലലോ ലോകാവസാനം വരെ ചർച്ച തുടരണമോ
കേരളത്തിൽ പുതിയ സഭ കേരളത്തിൽ പുതിയ മാർപ്പാപ്പ.
എണ്ണവും കണക്കും കാണിച്ചു ഇതു തിരഞ്ഞെടുപ്പല്ലല്ലോ? ഇവിടെ നമുക്കാവശ്യം വിശ്വാസം വളർത്തുകയും ഈ സമൂഹത്തെ ചേർത്തു പിടിക്കലുമല്ലേ വേണ്ടത്?
അടിച്ചേൽപ്പിക്കലല്ലെങ്കിൽ ഒരു സർക്കുലർ എല്ലാ ഇടവകളിലും അയച്ചു വിശ്വാസികളുടെ പൊതു ഹിതം അന്യഷിക്കാതെ സ്വയം തീരുമാനമെടുത്ത് അടിച്ചേൽപ്പിച്ചപ്പോഴല്ലേ പ്രശ്നനങ്ങൾ ആരംഭിച്ചത്? ഏകികൃത കുർബാനയാണ് തീരുമാനം. രൂപതകൾക്ക് സ്വയം തീരുമാനമെടുത്തു ദിവ്യബലി അർപ്പിക്കാം എങ്കിൽ പ്രശ്നങ്ങൾ അവസാനിക്കില്ലേ?. അല്ലാ എകികൃതത്തിൽ കടിച്ചുതുങ്ങുന്നവർ മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലി അർപ്പിച്ചുകൊണ്ട് അർത്ഥം മനസ്സിലാക്കി എഥാർത്ഥ എകികൃതത്തിലേക്കു വരിക.
ഇതു 21ആം നൂറ്റാണ്ടാണ്. 6ആം നൂറ്റാണ്ടല്ലാ. ജനം അത്രത്തോളം വളർന്നവരും ചിന്തിക്കുന്നവരും ആണെന്നു മനസിലാക്കൂന്നത് നന്നായിരിക്കും. കേരളീയർ ഗോത്ര വർഗങ്ങളല്ലാ ഈ സത്യം അംഗീകരിക്കുക.
What Mr.Raju said is very true.Fully support Ernakulam Angamaly diocese
കട്ടത് ഞങ്ങളുടെ മുതലാ അപ്പോൾ ഞങ്ങൾ പ്രതികരിക്കും
Case koduthe kasu vangu
don't use Holy Kurbhana
as a weapon for that
Mikka..rupethakalilume
Mutheluekal
MOSHTTIKKAPEDUNNUE
മാത്യു ഉണ്ടാക്കിയാതാണോ
50 വർഷം മുന്നേ ചേട്ടൻ നടന്നല്ലേ പോയിരുന്നത്. ചേട്ടൻ ഇപ്പോൾ എങ്ങനെയാ പോകുന്നത്. കാലത്തിന് അതിനു അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും അത് അംഗീകരിക്കണം
മാറ്റങ്ങൾ പുരോഗമന പരമായിരിക്കണം. അല്ലാതെ പാരമ്പര്യത്തിൻ്റെ പേരു പറഞ്ഞ് വീണ്ടും പഴമയിലേക്ക് പോകുന്നത് ശരിയല്ല. പണ്ട് എല്ലാവരും കഞ്ഞിയും പയറും കൂടുതൽ കഴിച്ചിരുന്നു. ഇന്ന് അങ്ങിനെയല്ലല്ലോ. അതു പോലെ തന്നെ പാരമ്പര്യമനുസരിച്ച് ക്രിസ്ത്യാനികൾ ചട്ടയും മുണ്ടും തോർത്തുമാണ് വേഷം. പക്ഷേ ഇപ്പോൾ അങ്ങിനെയല്ല. പാരമ്പര്യത്തിൻ്റെ പേരു പറഞ്ഞ് വേഷവും ഇനി മാറ്റുമോ? ഇവരുടെ വാദമനുസരിച്ച് അതിനും മാറ്റം വരുത്തേണ്ടി വരും.
OH. God 🙏. We are. Spoiling the. Reputation of. A. Sacred Religion. For a. Silly. Matter. These have been. Turning into. Political. Issue
അങ്ങനെ ഒരു വിശ്വാസം ഇല്ല റിപ്പോർട്ടരേ. അവർക്കൊന്നും, ഇവർക്കെന്നും പറഞ്ഞു ഒരു വിശ്വസം ഇല്ല സുഹൃത്തേ
Create issues from no issues. It is all about power struggle inside the church.
1966 ഇല്‍ നടപ്പാക്കേണ്ട കുര്‍ബാന ആണ് പാറേക്കാട്ടില്‍ ഒതുക്കി വെച്ചു വര്‍ഷം 60 ആയി eppozum അനുസരണ കേടു കാണിച്ചു kodirikukane e കുര്‍ബാന nadappakiyal e achnmarke എന്തു പറ്റും ahagaram അല്ലേ
പാറെകാട്ടിൽ വരുത്തി വച്ച വിന
Ellathinayum purathakanam 🔥🔥🔥🔥 Pope na anuserikan pattathavare safake vandaa
Ee pope cheyunnathonum nallathinalla.
മാർപ്പാപ്പയെ അനുസരിക്കാത്ത ചെകുത്താൻ സേവയുളള എറണാകുളത്തെയും അങ്കമാലിയിലെയും വൈദികരെ ആദ്യം പുറത്താക്കി സർക്കുലർ ഇറക്കണം....
സപ്പോർട്ട് എറണാകുളം രൂപത ❤
ഞങ്ങൾ സഭ പറയുംപോലെ ബലി നേരെത്തെ അർപ്പിച്ചതിൽ നിന്ന് മാറ്റെം വരുത്തി അർപ്പിക്കുന്നു
Santhosham ❤
ഇനി എറണാകുളം രൂപതയിൽ നിന്നും വിവാഹ ബന്ധം വേണ്ടെന്നു വെക്കും, മാർപാപ്പയുടെ കീഴിൽ സ്വതന്ത്ര സഭ, മോഹം കൊള്ളാം😮
Kanjookaaran said that there was no discussion. The truth is, it has been discussed for many years.
. ദീഷിണിയെന്നും മല്ല. ചേട്ടാ വൈദികർ പറഞ്ഞാൽ വിശ്വാസികൾ അനുസരിക്കണം അതാണ് വിശ്വസികൾ അതാണ് വൈദികർ
ദീപസ്തംഭം മഹാശ്ചര്യം എനിക്ക് പണം മാത്രം മതി
34 രൂപതകൾക്കില്ലാത്ത വേറിട്ട വിശ്വാസം വച്ചു പുലർത്താൻ ഇവരോടാരു പറഞ്ഞു. ഇവർ ക്നാനായ സമുദായം പോലെ വേറിട്ടൊരു സമൂഹമല്ല. വേറിട്ട വിശ്വാസം പുലർത്താൻ എന്തു മാനദണ്ഡമാണവർക്കുള്ളത്.
Syro malabar church members are 48 lakhs
റിജു തെമ്മാടി വിമതൻ
ഏതാനും കടലാസുകൾ കത്തിച്ചാൽ നിയമ നിഷേധം സാധുവാകുമോ? നിയമം അനുസരിക്കാത്ത പുരോഹിതർക്ക് പുറത്ത് പോകാൻ അനുവാദമുണ്ട്. അനുസരിക്കാത്ത ആദവും ഹവ്വയും പുറത്ത് പോയില്ലേ? അനുസരണം വിശുധമാണ്.
Jomon. Speaks. Well
കവർന്നെടുത്ത കാശിൻ്റെ കണക്കിൻ്റെ കാര്യത്തിൽ ചോദ്യം ചോദിച്ചതിന് കുർബാന വിഷയത്തെ കുത്തി കയറ്റിയത് എന്തിനാ എൻ്റെ സുഹൃത്തേ...?
We, from Ernakulam-Angamaly, are on the side of truth, faith and justice. അനുസരണം എന്ന് പറഞ്ഞാൽ അധാർമികക്ക് കൂട്ടു നിൽക്കണമെന്നോ, അടിമത്തമോ എന്നല്ല. ഞങ്ങൾ ആരും ചെങ്ങനാശ്ശേരിയിലോ മറ്റു രൂപതകിലോ വന്ന് നിങ്ങളുടെ രീതി ഞങ്ങളുടെ മാതിരി ആകണമെന്ന് പറയുന്നില്ലല്ലോ? പിന്നെ നിങ്ങൾ ഇവിടെ വലിഞ്ഞുകേറി വന്നു ഞങ്ങളുടെ രീതി മാറ്റണമെന്ന് പറയുന്നതിൽ എന്ത് ന്യായം ആണ് ഉള്ളത്? ഇതുമാതിരത്തെ ന്യായം തന്നെയല്ലേ ഇസ്ലാമിസ്റ്റുകൾ യൂറോപ്പിൽ പോയി പറയുന്നത്? അതല്ലേ യൂറോപ്യൻ ജനം മുഴുവനും അവർക്കെതിരെ തിരിഞ്ഞിരിക്കുന്നതു? ഇ attitude ആർക്കെങ്കിലും സമ്മതിച്ചു തരാൻ സാധിക്കുമോ? നിങ്ങൾ അധാർമ്മികമായി ഉണ്ടാക്കിയെടുത്തുള്ള powers ന്റെ പിൻബലം ഉണ്ടായിട്ടുകൂടി ഒരു വിധത്തിലും ഞങ്ങൾ നിങ്ങളുടെ തോന്ന്യവാസം ഇവിടെ അനുവദിക്കുകയില്ല.
Please be clear on the above.
24വർഷമായി നടക്കുന്ന ചർച്ചകൾ, ഇവർ അവഗഗണിക്കു കയാണ് 🥰
Ithellam kandu swargathil irunnu oori chirikkunnu eesho yum malaghamarum
God will justice. By obedience only God will judge. Obey the ten commandments. Erm Angamaly is at the door of heaven and judge all .This is the belief of those Christian's.
ഒരു സംശയം, ഇതിൽ പുറകിലോട്ടു തിരിഞ്ഞു നിന്നുള്ള കുർബാന കാണുന്നവരോ മുമ്പിലോട്ടു തിരിഞ്ഞു നിന്നുള്ള കുർബാന കാണുന്നവരോ ആദ്യം സ്വർഗത്തിൽ പോകുന്നത് 😂😂😂?
🤣🤣👌
Those priest who can't follow the of RC Rules should go outside
റിജു കാഞ്ഞൂക്കാരൻ പറയുന്നതു പോലെ എറണാകുളം അങ്കമാലി അതിരൂപതമാത്രമല്ല ,34 രൂപതകളും ജനാഭിമുഖ കുർബാന തന്നെയാണ് അർപ്പിച്ചു പോന്നിട്ടുള്ളത്. ഇദ്ദേഹം പറയുന്ന വരട്ടുന്യായങ്ങളൊന്നും വിലപ്പോകില്ല. വീണിടത്ത് വിദ്യ പ്രയോഗിച്ചു കൊണ്ടാണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. ആത്മീയ കാര്യങ്ങളിൽ തുടങ്ങിയ തർക്കം ഇപ്പോൾ സ്വത്തുക്കൾ കയ്യാളുന്നതിൽ എത്തി നിൽക്കുന്നു എന്നതുതന്നെ ഉദാഹരണം
വത്തിക്കാൻ ഇവർക്കായി ഒരു varient അനുവദിക്കുമെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അച്ചന്മാർ പുറത്തുപോയാൽ ആത്മീയ ..... കാര്യങ്ങൾ ഒന്നുംനടക്കില്ല എന്ന കാര്യം നിസ്തർക്കമാണ്. ഇതിനകം ഇക്കാര്യം വിശ്വാസികൾ മനസ്സിലാക്കിക്കഴിഞ്ഞു.
വിമതർ കയ്യാളുന്ന സ്ഥാപനങ്ങളും ദേവാലയങ്ങളുമെല്ലാം നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരു varient അനുവദിക്കുമെന്ന് വ്യാമോഹിക്കുകയേ വേണ്ട. റിജു കാഞ്ഞൂക്കാരൻ അതാണ് ഇപ്പോൾ വിശ്വാസികളെ തെറ്റായി ധരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുവഴി തങ്ങളോട് അനുകൂലിക്കുന്നവർ ഏറെപ്പേരുണ്ടെന്ന് പൊതു സമൂഹത്തെയും നേതൃത്വത്തെയും ധരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിനുള്ളത് . മറിച്ച് കേവലം ഒരു അനുസരണയുടെ പേരിൽ ഇതെല്ലാം കൈമോശം വരാതെ നിലനിർത്തുന്നതിനുള്ള സാഹചര്യ മുണ്ടായിട്ടും സഭയോടു മറുതലിപ്പു കാണിക്കുന്നത് താൻ പോരിമയാണ്, , സ്വാർത്ഥമായ അധികാരമോഹങ്ങളോടു കൂടിയ ഭൗതിക താത്പര്യങ്ങൾ മാത്രമാണ്.
തിരുസഭ ചരിത്രം പഠിക്കുമ്പോഴറിയാം സഭയിലെ വിഭജനങ്ങൾ എല്ലാം അധികാരത്തിനും സ്വത്തിനും വേണ്ടി ആയിരുന്നു. ഇവിടെ രണ്ടു കൂട്ടരുടെ അടുത്തും തെറ്റുകൾ ഉണ്ട്. എല്ലാവർക്കും യേശുവിനെക്കാൾ ഇഷ്ടം തങ്ങളുടെ പ്രാദേശിക സഭയെ ആണ്😷
നിങ്ങൾക്ക് മനസ്സിലായില്ലങ്കിൽ കുര്യൻ ജോസഫ് സാറിനോട് ചോദിച്ചാൽ മതി.
Oreu.Vivahavume.asdadhuvakilla.
സഭയെ അനുസരിക്കാത്തവരെ പുറത്താക്കുക
Vissassavum niyamavu. Onnano
Anayuda koottathil athukuda chaarkumo🌞
Some of the priests are keeping Silence ❤ They also want only Janabhimukkam Qurbana 🙏🙏🙏 We are not disobeying the Pope or Synad ❤❤❤
Those who support Udaipu
Have no prathisandhi.
😮l
😅 V 😮🎉
At Ernakulam also there is no problem. Others are msling problem.
ഒരു മണിക്കൂർ ദൈർഘ്യമുള്ള കുർബാനയിൽ 15 മിനിറ്റ് നേരം പുരോഹിതന് അൾത്താരയിലേക്ക് തിരിഞ്ഞു നിന്നു കുർബാന തുടരാൻ പറ്റില്ലെന്നാണ് പറയുന്നത്. വിശ്വാസികൾ അൾത്താരയിലേക്ക് തിരിഞ്ഞാണ് മുഴുവൻ സമയവും നിൽക്കുന്നത്. 15 മിനിറ്റ് നേരം വൈദികൻ വിശ്വാസികളോടൊപ്പം അൾത്താരയിലേക്ക് തിരിഞ്ഞു നിൽക്കാൻ പറ്റില്ലത്രേ! അതിനാണ് ഇവർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നത്. അച്ചൻ ജനങ്ങളെ മുഴുവൻ സമയവും നോക്കി നിൽക്കണമെന്നാണ് ഈ വിവരദോഷികളെ കൊണ്ട് വൈദികർ പറയിപ്പിക്കുന്നത് ! ചിരിക്കാതെ എന്തു ചെയ്യും?
ജനങ്ങൾ മുഴുവൻസമയവും അച്ചനെ നോക്കി മാത്രം നിൽക്കണം, അൾത്താരയിലേക്കു നോക്കിപ്പോകരുത് എന്നും കൂടി വായിക്കണം.
നിങ്ങൾ വൈദി കനെ ആണോ കാണുന്നത് അതോ ബലി യോ ഞങ്ങൾ തിരു കർമ്മങ്ങൾക്കാകാണാന് വരുന്നത് അതു തുണിക്കകത്തു മറച്ചു വച്ചല്ല കർത്താവ് ചെയ്തത്....
Special marriage act അനുസരിച്ച് വിവാഹം ചെയ്യാമല്ലോ ? വിശ്വാസികൾ നൽകിയ അമിതമായ ബഹുമാനം കൊണ്ട് അഹങ്കാരികളും , ധിക്കാരികളുമായ കുറെ സിനഡ് പിതാക്കന്മാരെ അംഗീകരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് .
Well said
സുഹൃത്തേ , നിയമം എല്ലാവർക്കും ബാധകമാകുന്നതെങ്ങനെ ? നിയമം രണ്ടു വിഭാഗങ്ങളും ചേർന്ന് ഉണ്ടാക്കിയതാണോ? ഇത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ മുമ്പിൽ അടിച്ചേല്പിക്കുന്ന സർക്കുലർ അല്ലെ ? കുർബാനയെ വ്യത്യസ്ത പെടുത്താൻ നിങ്ങളാരാ ? സഭയിൽ ചിദ്രത ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി പോപ്പ് നിർബന്ധിക്ക പെടുകയായിരുന്നു . ലോകം മുഴുവനിലുമുള്ള ക്രൈസ്തവ കുർബാന ഒന്നായിരിക്കട്ടെ...
THANKALUM KOOTTARUM SABHAA ye THAKARKAN NOKKUNNATHU !
നിങ്ങൾ വിശ്വാസികളുടെ അഭിപ്രായം രഹസ്യബാലട്ടിലൂടെ അറിയുക! European യൂണിയനിൽ നിന്നും uk പുറത്തു പോകാൻ തീരുമാനം എടുത്തത് രഹസ്യബാലടിലൂടെയാണ്! അതുപോലെ തീരുമാനം എടുക്കു!
എറണാകുളംകാർക്ക് ആയിട്ട് മാത്രം ഒരു നിയമമില്ല സഭയ്ക്ക് ഒറ്റ നിയമമേ ഉള്ളൂ ആ നിയമമല്ലാതെ അനുസരിക്കുക അനുസരിക്കാത്ത സഭയിൽ നിന്നും പുറത്തു പോവുക
Eranakulam angamali practiced wrong mode of qurbana for the last 60 years, and a sect of ignorant and arrogant priests along with few almaya thinks they can stick to this wrong mode of practice and tgey reject every attempt of the holy church to correct them. Followed for 60 years is NOT AN EXCUSE!
THOSE WHO IMPLIMENT LAWS MUST BE HONEST*IS THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS?ANY BISHOP WHO IS HONEST IN PERSONAL LIFE *NO?HOW CAN YOU COMPARE CURRENCY WITH HOLY MASS*
There were two opinions of God facing Qurbana and people face Qurbana. So both groups sacrificed their ideologies. Thus we have a compromised solution. Why it is not acceptable?
God facing Qurbana😂
It's not an issue of EKAM alone??? Weaponizing the liturgy and sacraments is fundamentally wrong in theology and not valid canonically. The comparison with demonitization is not proper. It's time that we learn from each other and listen to each other. Majoritarianism is not Christian way. We need to learn to discern rather than issuing threats.
അതിന്റെ കാരണക്കാരൻ അലഞ്ചേരി പിതാവ്
The vast number of faithful in Ernakulam does not bother except the misguided priests.😅
ദൈവത്തിൻറെ നിയമം വേറെയാണ്. ജനങ്ങളെ ഭരിക്കുന്ന സാമൂഹിക നിയമം വേറെയാണ്. ഇവ രണ്ടും തമ്മിൽ യോജിക്കുകയില്ല.
ഈ ചാനലുക്ക് എന്തോന്ന് സൂക്കേടാ.. ഈ സഭയുടെ കാര്യം സഭ നോക്കിക്കോളും. പിന്നേ ചാനലുകൾ സഭയുടെ കാര്യം നോക്കേണ്ട..
You guys don’t understand the core of matter. The syromalabar leadership is destroying the syromalabar culture and embrace Chaldean culture which is not acceptable to EKAM. The archdiocese in question is the biggest one and the first in the beginning of the syromalabar church. Trying to make it submissive is ridiculous and impossible imposition. Correct your attitude and accept Janabhimuka qurbana for EKAM to solve the problem.
പാതിരിമാർ പലതും പറയും. വിശുവാസികൾ കിണ്ടത്തിൽ ആകും. മാമോദീസ, കല്യാണം മരിച്ചടക്ക്, ഈ കാര്യം വരുമ്പോൾ പ്രശ്നമാകുംഒരു വിമത പാതിരി മരിച്ചാൽ സഭയുടേസേമിതിരിയിൽ അടക്കുമോ.?
50 years of celebration of the people face started without any consultation & due permission. So if it is a 50 years it was a violation of the rules of the Church.
Why are youbhere spreading lies ?
It was approved by The Diocesan Bishop
Why our people behave like fighting dogs ? Is it special to Kerala ? Civilized people sit down discuss , agree , disagree but no -“ unthum thallum ,theriyum ”
Evarkkoke nanamille egane chumma problems undakan. Nigal okke daivathine enthunanu vilikkunnathu. Daivathodu bhakthi ulla oru person polum eganethe nanam ketta fight cheyathilla. Valare virthikedu.
Sarikkum syro malabar il 60 lakh undel christians Keralathil ethrayundu
ഇതൊന്നും കാണാനും കേൾക്കാനും എനിക്ക് സാധിച്ചിട്ടില്ല
CHRRY And other Diocise people have desire for Latin type Mass. But Bishops are representatives of Sabha who go in Rome. Rome instructed them we Indians should conduct Mass as per Indian or eastern tradition. When Bishops said this to us we obeyed them. So in our diocese no problems. It is for steeling Latin tradition or western tradition that some want Latin type Mass. This not legal. If no obedience by them get them out from Sabha.
സഭയുടെ ഏകാധിപത്യം മാണ് ഇതിന്റെ എല്ലാം പ്രശ്നം. എല്ലാ രൂപതയിലും, ഈ പ്രശ്നം ഉണ്ടെങ്കിലും അവിടെയെല്ലം. പുരോഹിതരെ അനുസരണ എന്ന മഴുവെച്ച് ഭീഷണിപെടുത്തി ഈ പ്രശ്നം അടിച്ചമർത്തി. അനുസരണ താഴെ തട്ടിലും, മൊണ്ണ കുഞ്ഞാട്ടുകൾക്കും മാത്രമാണ്. അന്നാലല്ലെ ഒരോന്നിനേയും പിടിച്ച് ബലി കൊടുക്കുവാൻ സാധിക്കുകയുള്ളൂ. നമ്മെ ഭരിക്കുന്നവർ കള്ളന്മാർ ആണെങ്കിൽ ഒരു ജനത മുഴുവനും നശിക്കും, കലഹിക്കും.
Why these people are not ready to obey😢
Parama vidi jomon eth visvasthinte presanam yuvakal paliyil varathayi evide thriyalum kartanum venda
ഈ തർക്കം പാത്ത് കിട്ടുന്നവരെ തട്ടിക്കൊണ്ടുപോകാൻ ഒരുങ്ങിയിരിക്കുന്ന verem ഗ്രൂപ്പ് kal ഉണ്ട്.
വിമതരും സുമതരും ഒക്കെ ശ്രദ്ധിച്ചാൽ നന്നു
അനുസരണം ബലിയേക്കാൾ ശ്രേഷ്ടം. അനുസരിച്ചേ പറ്റു. അല്ലാത്തവർ പോട്ടേ, പോണാൽ പോകിട്ടും പോട്ടെ
Why don't we follow the HolyMass of Our Pope❤
ആലഞ്ചേരി ജയിലിൽ ഇടേണ്ട സമയം എപ്പോഴോ കഴിഞ്ഞു. കോടികൾ തിരുമറി നടത്തി എറണാകുളത്തെ മുതലുകൾ മുഴുവൻ കട്ടുമുടിച്ച് തിന്ന് സഭയെ നശിപ്പിച്ചു.
Palliyil pokathirunnal theerunna prashanam matreme ullu.. Corona kalam veendum onnu koodi varanam
Scootyil nadakkuna
sisters avarkkum undaki kodukandey panam.
Panam kandu mathram qurbana cholluna kurey vargam
Who is PITHAV, ???Shame!
Check the RUclips about THATIL,from Sunil Mathew and if it is not true,why,Raphel can't file a case against Sunil Mathew?
Dear Bros.kindly follow Jesus.
Amen.Tku
അവിടെയെക്കെ ചുമ്മാ യല്ല വെള്ളപൊക്കത്തിൽ നീന്തി നീന്തി കിടക്കുന്നത് വിവരം കെട്ടവർക്ക് വെറെ ഒരു നിയമമോ
ജോമോൻ ആര കുഴ സഭയിലെ ആരാണ്?
സഭയിലെ ആരെയൊക്കെ അറിയാം?
What dissidents are special quality people. Are they want special concession for face to face programme. What a contrary?.
കൊയ്തു വളരെ വേലക്കാർ ചുരുക്കം..
ഏകീകൃത കുർബാന കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആരേലും ഒന്ന് പറയാമോ. മനസിലായില്ല. എല്ലാ സഭയിലെയും വിശ്വാസികൾക്ക് കുർബാന എടുക്കാം എന്നാണോ. അറിയാത്തത് കൊണ്ടാണ്. ആരേലും പറയാവോ
ജനത്തിന് അഭിമുഖം ആയിട്ടുള്ള കുർബാനയും മറ്റേതു അൽത്താരക്ക് അഭിമുഖം ആയിട്ടുള്ള കുർബാന.
ലത്തീൻ സഭയിൽ എങ്ങനെയാണ് കുർബാന ? മലങ്കര സഭയിൽ എങ്ങനെയാണ് കുർബാന ? പല രൂപതയിലും പല തരത്തിലാണോ കുർബാന ? സീറോമലബാർ സഭയിലും അങ്ങനെ തന്നെയാണ് ഏകീകൃത കുർബാനയിലൂടെ ഉദേശിക്കുന്നത്. അതെസമയം സീറോമലബാർ സഭയിൽ നിൽക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ഏത് മേൽപ്പറഞ്ഞ ഏത് സഭയിൽ ഉൾപ്പെടും ?
ഈ 20 വർഷം കൊണ്ടും മനഡിലായില്ലെങ്കിൽ ഇനി മനസിലാക്കണ്ട.
അതായത് സീറോമലബാർ സഭയിൽ തുടർന്നുപോന്നിരുന്ന അൾത്താരഭിമുഖമായുള്ള കുർബാനയായിരുന്നു എന്നാൽ പാറകാടൻ കർദ്ദിനാൾ ഇവിടെയുള്ള മെത്രാൻമാരെ തെറ്റിധരിപ്പിച്ചു ഒളിച്ചുകേറ്റിയതാണു ഭാരതീയപൂജയെന്ന ജനാഭിമുഖം തന്മൂലം സത്യമറിയാൻ റോമിലോട്ടു മെത്രാൻമാർ എഴുതിയപ്പോഴാണു ചതിമനസിലായത് അപ്പോൾ വത്തിക്കാൻ ആ കുർബാന വിലക്കിയിട്ടും പാറകാടൻ അനുസരിച്ചില്ല അങ്ങനെ അയാളെ മാർപാപ്പ സസ്പെൻസ് ചെയ്തു പുറത്തുനിർത്തി ഈ അനുസരണകേടാണു വിമതരും ഇപ്പോൾ കാണിക്കുന്നത്.
@@stringmusickaraokelyrics243 ഞാൻ csi സഭ ആണ് അതാണ് ചോദിച്ചത് അറിയില്ലാരുന്നു.
താറാവ് ഓനാൻ ചത്തതോടെ ഓനാൻ സഭയിൽ ആളില്ലാത്ത അവസ്ഥ....അങ്ങോട്ടു വിളിക്കുന്നു....
It is purely parochial
Chettanottu nirodhicheppo kore kallapanam thambrakkal maatiyeduthu
Avide real estate kallakachavadam nadannittilla.
Do mass according to peoples will