കൊടിയ മാനസിക പീഡനങള്‍ നേരിട്ടിട്ടും എന്തുകൊണ്ട് സിനഡിനൊപ്പം നില്‍ക്കുന്നു | ERNAKULAM ANGAMALY

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #ernakulamangamaly #popefrancis #shekinahexclusive
    കൊടിയ മാനസിക പീഡനങള്‍ നേരിട്ടിട്ടും എന്തുകൊണ്ട് സിനഡിനൊപ്പം നില്‍ക്കുന്നു
    എറണാകുളത്തെ സൈമണച്ചന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു
    SHEKINAH EXCLUSIVE
    #Shekinahnews #shekinahlive
    #synod #pope #vatican #churchnews #marandrewsthazhath
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 379

  • @tomytom3264
    @tomytom3264 Год назад +23

    അച്ഛനിൽ ദൈവാത്മാവ് വസിക്കുന്നു. അതാണ് അച്ഛന്റ നാവിലൂടെ പുറത്തു വരുന്നത്. അച്ഛനു ജന്മം നൽകിയ മാതാപിതാക്കൾ അനുഗ്രഹീതർ❤❤❤❤🙏🙏🙏🙏🙏

  • @lissydevasia-jc7hh
    @lissydevasia-jc7hh Год назад +14

    അച്ഛാ ഒത്തിരി നന്ദി. ഈ നല്ല മനസ്സിന് ദൈവം പ്രതി ഫലം തരും. മറ്റു അഛന്മാർക്കും അങ്ങ് പ്രചോദനമാകട്ടെ.ഈശോ അനുഗ്രഹിക്കട്ടെ. പ്രതിജ്ഞ മറന്നു പ്രവർത്തിക്കുന്നവരോട് ദൈവം ക്ഷമിക്കട്ടേ

  • @bennyjoseph6901
    @bennyjoseph6901 Год назад +14

    അച്ചാ ❤❤❤❤👍🏻👍🏻
    അച്ചന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നി.
    സഭയുടെ ശിരസ് യേശുവാണ്. കർത്താവിന് എതിരായി സഭാധികാരികൾ എടുക്കില്ല എന്ന് വിശ്വസിക്കുന്നു. ആ വിശ്വാസത്തിൽ നമ്മൾ എല്ലാവരും ചേർന്ന് നിൽക്കുമ്പോൾ ഒരു കുടുംബ അന്തരീക്ഷമാണ് വി. കുർബാനയിൽ ഉണ്ടാകുന്നത്.

  • @ciciliammaciciliamma7283
    @ciciliammaciciliamma7283 Год назад +15

    അച്ഛാ വളരെ നന്നായിരിക്കുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @blessmefrancis9823
    @blessmefrancis9823 Год назад +13

    ബഹുമാനപ്പെട്ട വൈദികന്, അച്ചടക്ക
    ത്തിനെയും, അനുസരണത്തിനെയൂം
    മാതൃക മറ്റുള്ളവർക്ക് കാണിച്ചു
    കൊടുത്തതിന് സ്നേഹത്തിന്റെ
    വിപ്ലവാഭിവാദനങൾ! മരണം വരെയും
    അങ്ങനെയായിരിക്കട്ടെ👍 എല്ലാ
    കത്തോലിക്കാ സഭ വിശ്വാസികൾ
    ക്കും അങ്ങനെ ചിന്തിക്കാൻ കഴിയട്ടെ
    മാർപാപ്പയ്ക്കും, സീറോ -മലബാർ
    സഭക്കൂം പൂർണ ഐക്യദാർഢ്യം!!

  • @lizmajolly1294
    @lizmajolly1294 Год назад +12

    ദൈവം കൂടെ ഉണ്ട്.. ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ 🙏🏻

  • @babukuriakose6392
    @babukuriakose6392 2 года назад +162

    അച്ഛനെ തിരുസഭക്ക് സമർപ്പിച്ച മാതാപിതാക്കന്മാർ അനുഗ്രഹിതർ. ദൈവാനുഗ്രഹം എന്നും അച്ഛനോടൊപ്പം ഉണ്ടാകും.

  • @vinodjohn2985
    @vinodjohn2985 Год назад +7

    ഒത്തിരി നന്മകൾ 🙏🙏🙏🙏

  • @thomasgeorgepanassery8582
    @thomasgeorgepanassery8582 2 года назад +59

    കർത്താവിന്റെ സഭയുടെ യോദ്ധാക്കളാണ് നമ്മൾ. കർത്താവിനോട് ഐക്യപ്പെട്ടുകൊണ്ട്
    നമുക്ക് നൽകിയ ദൗത്യം പൂർത്തീകരിക്കാം. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤✝️🙏

  • @sinijoseph7342
    @sinijoseph7342 2 года назад +84

    ഇത്തരത്തിലുള്ള സത്യങ്ങൾ എല്ലാവർക്കും അറിയുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്ന ഷെക്കീന ടെലിവിഷന് അഭിനന്ദനങ്ങളും പ്രാർത്ഥനയും. അവസാന കാലഘട്ടത്തിൽ തിന്മ സഭയ്ക്കുള്ളിൽ തന്നെ പ്രവർത്തിച്ച് അനേകം ആത്മാക്കളെ നശിപ്പിക്കാൻ എത്രമാത്രം ശക്തമായി പ്രവർത്തിക്കുന്നു എന്നത് വളരെ വ്യക്തം.

  • @remi8044
    @remi8044 2 года назад +111

    അച്ചാ... സഭയുടെ കൂടെ നില്ക്കുന്നവർക്ക് നല്ല സഹനം ഉണ്ടാകും. അത് നേരിടുവാനുള്ള കൃപയും ദൈവം തരും. ഈ സാത്താനിക ശക്തികളെ ഒട്ടും തന്നെ ഭയപ്പെടേണ്ടതില്ല.

  • @user-vp4if8hc2x
    @user-vp4if8hc2x 2 года назад +50

    സാത്താൻ സേവകരായി മാറിയ വിമത വൈദീകരേ, നിങ്ങൾ പട്ടം നേടിയ ദിനം സഭക്ക് എത്ര ദുരന്തകരം..... സഭയോടൊപ്പം നില്ക്കുന്ന വൈദീകർക്ക് അഭിവാദ്യങ്ങൾ 🙏🙏🙏

  • @Jesus2000-9za
    @Jesus2000-9za Год назад +5

    ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ

  • @jainjoseph9311
    @jainjoseph9311 2 года назад +96

    ആച്ഛാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @soney14
    @soney14 Год назад +7

    ബഹുമാനപെട്ട വികാരി അച്ചാ ബിഗ് സലൂട്ട് അച്ചൻമാർ ഇത് പോലെ ആയാൽ പ്രശ്നം തീർന്നു👍👍👍👃

  • @elizabethsunny8436
    @elizabethsunny8436 Год назад +4

    Prayers in the name of Jesus 🙏🏻🙏🏻🙏🏻

  • @jesusstillwithus5468
    @jesusstillwithus5468 2 года назад +43

    അച്ഛന്റെ ആത്മാർഥമായ പ്രാർത്ഥന ദൈവം കേൾക്കും മാണിപറമ്ബിലച്ച പറഞ്ഞപോലെ അച്ഛൻ സഭയുടെ ഒരു "രക്തസാക്ഷി" യാണ്

  • @sunisabu6642
    @sunisabu6642 2 года назад +20

    അച്ഛാ 🙏🙏🙏🙏🙏🙏🙏ദൈവം കൂടെ ഉണ്ട്...അച്ഛന്റെ ഉറച്ച ബോധ്യ ങ്ങൾക്കും ശക്തമായ വാക്കുകൾക്കും ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു... 🙏🙏🙏

  • @marypaulose6301
    @marypaulose6301 Год назад +6

    സത്യസന്ധമായ അച്ചന്റെ വാക്കുകൾ മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രശ്നങ്ങളൊക്കെ സമാധാനമായി പരിഹരിക്കുന്നതിന് നമുക്കു പ്രാർത്ഥിക്കാം

  • @marykuttyjoseph3330
    @marykuttyjoseph3330 2 года назад +37

    We are proud of you respected father. We need priests like you. You are living up to your Divine Call. We pray for you.

  • @gesalalazar63
    @gesalalazar63 2 года назад +44

    എല്ലാം നന്മക്കാകട്ടെ. ദൈവം അച്ഛനെയും ഇടവകയെയും അനുഗ്രഹിച്ചു നയിക്കട്ടെ. 🙏

  • @abinahmon9443
    @abinahmon9443 Год назад +13

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏

  • @thomasantony2203
    @thomasantony2203 2 года назад +52

    Simon അച്ചാ അഭിനന്ദനങ്ങൾ 💐പ്രാർത്ഥനകൾ 🙏🙏🙏

  • @tincysebastian3372
    @tincysebastian3372 2 года назад +37

    Eesoye അച്ഛന് ശക്തി കൊടുക്കണേ 🙏

  • @leenammajolly7196
    @leenammajolly7196 2 года назад +55

    May God bless Fr Simon with courage and wisdom to face all the challenges.🙏🏽

  • @georgemani2972
    @georgemani2972 Год назад +7

    എല്ലാ അച്ഛന്മാരും ഇങ്ങനെ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു. Very proud of you father🙏

  • @varunnytk2554
    @varunnytk2554 2 года назад +77

    സഭയോടൊപ്പം ചിന്തിക്കുന്ന അച്ചന് ലോകം മുഴുവനുമുള്ള സീറോ മലബാർ വിശ്വാസികളുടെ പ്രാർത്ഥാനാശംസകൾ.

  • @reenareji3028
    @reenareji3028 2 года назад +29

    സഭയോടൊപ്പം നിൽക്കുന്ന സൈമണച്ചനു എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @josephchacko8422
    @josephchacko8422 2 года назад +98

    സൈമണച്ച അച്ഛന്റെ തീരുമാനം ദൈവീകമാണ് .മനുഷ്യരുടെയും ദൈവ ത്തിന്റെയും മുമ്പിൽ നൂറുശതമാനം ശരിയാണ് .സഭയുടെ ആരാധന ക്രമങൾ തീരുമാനിക്കുന്നത് അതിനു നിയോഗിച്ചിട്ടുള്ള സഭാസംവിധാനങ്ങളാണ് .അല്ലാതെ എറണാകുളത്തെ പ്രാദേശിക വാദം തലക്കുപിടിച്ച ഏതാനുംപേർ അല്ല .അച്ഛന്റെ സത്യസന്ധതയെ നമിക്കുന്നു .ഞങളുടെ എല്ലാം പ്രാർത്ഥന അച്ഛനോടുകൂടി ഉണ്ടായിരിക്കും 🙏🙏🙏

    • @marvar8497
      @marvar8497 2 года назад +2

      @@AJ-qg5yj Ningalkoke daivapedi ille? Anusaranamillathe vaidikare asabhyam parayunnath nannano?

    • @thomastthomas4954
      @thomastthomas4954 2 года назад +1

      @@AJ-qg5yj ഇത്തരം തരം താണ ഭാഷയെ വിമത കൂടാരത്തിൽ നിന്നും വരുകയുള്ളു. ഈ ഭാഷാ പ്രയോഗം തന്നെ സാത്താനിക സ്വഭാവത്തെ സാക്ഷ്യപ്പെടുത്തുന്നു.

  • @rejithomas3341
    @rejithomas3341 2 года назад +21

    അച്ചന്റെ അപ്പനെയും അമ്മയെയും ഓർത്ത് ദൈവതിന് നന്ദി പറയുന്നു. വിളിച്ച വിളിയിൽ വിശ്വസ്ഥനായി നിൽക്കുക ഈ ശോ അനുഗ്രഹിക്കട്ടെ

  • @christyarackaparambil6547
    @christyarackaparambil6547 Год назад +2

    Acha I am also proud of you 🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🌹

  • @annammamlavil8217
    @annammamlavil8217 Год назад +7

    സഹനത്തിന്റെ പാതയാണ് കൃസ്തീയത.പിന്നെ അച്ചൻ വളർന്ന കുടുംബത്തിന്റെ കുലീനത എന്ന് ഞാൻ പറയും.🙏

  • @princyjaison2817
    @princyjaison2817 2 года назад +13

    അച്ഛനെയും ഇടവകയേയും ഈശോ അനുഗ്രഹിക്കട്ടെ

  • @shajimundanoly
    @shajimundanoly Год назад +6

    അച്ഛന്റെ കൂടെ തീർച്ചയായും ദൈവം ഉണ്ട്.

  • @aleyammajohn7929
    @aleyammajohn7929 7 месяцев назад +3

    സൈമൺ അച്ചാ അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ നല്ല ദൈവം അച്ചനോടൊപ്പം ഉണ്ട്. അച്ചൻ്റെ ഉറച്ച തീരുമാനം ശക്തമാണ് ശക്തനായ ദൈവം ശക്ത്രി നൽകട്ടെ നന്ദി !

  • @bijibiju2947
    @bijibiju2947 2 года назад +18

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏. എന്ത്‌ വന്നാലും സഭയോട് ചേർന്ന് നിൽക്കണേ അച്ച 👍👍..... 🙏🙏

  • @chirayathjg
    @chirayathjg 2 года назад +28

    അഛന് ഞങ്ങളുടെ പ്രാർത്ഥനാശംസകൾ നേരുന്നു. ദൈവംനമ്മോടു കൂടെയുണ്ട്.🙏

  • @sr.daisyfrancis8176
    @sr.daisyfrancis8176 Год назад +1

    Congratulations Fr. Simon be courageous. God bless you.

  • @vimalasaji1710
    @vimalasaji1710 Год назад +1

    God bless you Fr

  • @fr.kuriakosemoonjely2725
    @fr.kuriakosemoonjely2725 2 года назад +25

    അച്ഛാ പ്രാർത്ഥിക്കുന്നു. Very theological standpoints

    • @mercyjoseph9623
      @mercyjoseph9623 3 дня назад

      അർപ്പിച്ച ബലികൾ ഒന്നും പാഴായിപോയിട്ടില്ല 👍🙏🙏🙏❤❤

  • @maryangelpeters3587
    @maryangelpeters3587 2 года назад +19

    Congratulations father, may the Almighty bless you and give you strength and courage to overcome these circumstances.

  • @kochuthressiacherian5975
    @kochuthressiacherian5975 2 года назад +26

    Very mature and inspiring views expressed by Fr.Simon in the interview.Congratulations! We are proud of you.Pray that the Holy Spirit continue to lead you and strengthen you 🙏🙏

  • @thomaskc6046
    @thomaskc6046 2 года назад +10

    Fr സ്നേഹവും സഹകരണവും സഹനവും ക്ഷമയും യേശുവിനെ വിശുദ്ധ ബലിയിൽ കൂടി ഇടവക ജനതയെ കൂട്ടി ചേർക്കുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @tomyjoseph6779
    @tomyjoseph6779 2 года назад +15

    Simonacha രക്തസാക്ഷി ആകേണ്ടി വന്നാലും. സത്യത്തെയും സഭയെയും ക്രിസ്തുവിനെയും ഒരിക്കലും തള്ളിപ്പറയരുത്. പരിശുദ്ധത്മാവ് അച്ഛന് വലിയ ധൈര്യവും പുതിയ അഭിഷേകങ്ങളും ദൈവം തന്നാനുഗ്രഹിക്കട്ടെ.

  • @vpmariya
    @vpmariya 15 дней назад +2

    ഇതാകണം അച്ചൻ . ഇതാണു വിശ്വാസികൾക്ക് മാതൃക. അച്ഛനെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.

  • @babyabraham5741
    @babyabraham5741 2 года назад +23

    16 : ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്‍മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം. (യോഹന്നാന്‍ 11:16); സഭക്കൊപ്പം 🙏🙏🙏

  • @marykoriyan4095
    @marykoriyan4095 2 года назад +6

    Full support, dear Father.
    Shekinah, your work is very good.
    PRAISE THE LORD JESUS CHRIST

  • @rejithomas3341
    @rejithomas3341 2 года назад +9

    ഈശോ സമർധമായി അനുഗ്രഹിക്കട്ടെ ദൈവം അനുഗ്രഹിക്കും ഞാൻ പ്രർത്ഥിക്കം

  • @anilkcherian8934
    @anilkcherian8934 2 года назад +40

    God bless all those who are obedient to the church
    God bless
    ⛪Praying for you Father ⛪

  • @bennetmary7417
    @bennetmary7417 Год назад +1

    Congratulations dear father Simon

  • @samsonvaliaparambil4709
    @samsonvaliaparambil4709 2 года назад +20

    You have great courage dear father. It is a gift from Holy Spirit. May the rest of the priests have courage to follow your example. Praying for you. Stand united with the Synod.

  • @maryjoeasmi2654
    @maryjoeasmi2654 2 года назад +12

    Absolutely correct Father...Prayers and full support Father.

  • @omanageorge2704
    @omanageorge2704 2 года назад +16

    God bless our dear Fr. Simon. Our prayers n blessings r there with u always. If God is with u who can be against. 🙏🙏🙏

  • @thesiakuttypj3037
    @thesiakuttypj3037 Год назад +3

    Very good father, God will bless you 🙏

  • @jameskuttyv.j.4581
    @jameskuttyv.j.4581 2 года назад +18

    Congratulations Fr 💕💕
    Keep it up, the God Almighty is with you 🙏
    We are praying for you 🙏
    We too want Synad approved Holy Mass
    No compromise with it

  • @minibabu2830
    @minibabu2830 Год назад +6

    നല്ല അച്ഛൻ-... ഞങ്ങളെ പോലുള്ള കുട്ടികൾക്ക് ഇപ്പോ പള്ളി പോവാൻ തോന്നണില്ല ....അച്ഛാ നല്ല അച്ഛൻ

    • @re-discoverkeralardk
      @re-discoverkeralardk Год назад

      ഒരു നല്ല കുമ്പസാരം നടത്തുക

  • @annrosemenachery2586
    @annrosemenachery2586 2 года назад +13

    Jesus will always be with you father... Praying for you & our parish 🙏🙏🙏
    Whatever struggles you are facing today will definitely glorify God 🙏

  • @johnythomas7317
    @johnythomas7317 7 месяцев назад +4

    അച്ഛനെയും അച്ഛന്റെ കൂടെ ഉള്ള കൊച്ചച്ചനെയും ദൈവം അനുഗ്രഹിക്കും.. സഹനങ്ങളിൽ അടി പതറരുത് 🙏

  • @ranithomas8977
    @ranithomas8977 2 года назад +5

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളും അച്ഛന് സപ്പോർട്ട്

  • @omanatomy5917
    @omanatomy5917 2 года назад +18

    👏👏👏well done സുദൃഢമായ തീരുമാനം ജനിഭിമുഖ കുർബാന കണ്ടേ തീരൂ എന്നുള്ളവർ വഴക്കടിക്കാതെ ലാറ്റിനിൽ ചേർന്ന് നിൽക്കൂ

  • @crisj5867
    @crisj5867 2 года назад +17

    God bless you അച്ചാ 🙏

  • @philipmm1598
    @philipmm1598 Год назад +1

    Congratulations.....

  • @phillammamathew3301
    @phillammamathew3301 2 года назад +14

    God Bless You Father Our prayers

  • @omanatomy5917
    @omanatomy5917 2 года назад +5

    സ്ഥാനമാനങ്ങൾക്കു വേണ്ടി അമ്മാനമാടാനുള്ളതല്ല വിശുദ്ധ കുർബ്ബാന.
    അച്ചൻ്റെ നിലപാട് വലിയ സ്വാഗതാർഹമാണ് ഇങ്ങനെ ഉറച്ചു നിൽക്കണം .അച്ചന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകും അനുസരണ വൃതവാഗ്ദാനം സ്വീകരിച്ചവർ ആദ്യമേ അനുസരിക്കാനാണ് പഠിക്കേണ്ടത് അതുവഴി ഈശോയെ ആണ് അനുസരിക്കുന്നത്.🙏🙏🙏

  • @akthankachan3767
    @akthankachan3767 2 года назад +38

    അച്ചൻ എടുത്ത നിലപാടുകളാണു ശരി ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചു മുന്നോട്ടു പോകുക വേദനിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികൾ കൂടെയുണ്ടു.വിമതർ തിൻമയുടെ ഫണ്ടുപറ്റി സഭയെ ഇലുമിനാറ്റികളുടെ അധീശത്വം സ്ഥാപിച്ചു സീറോമലബാർ സഭയെ കീഴ്പെടുത്താനുള്ള ശ്രമമാണ്. ബൈബിൽതൊട്ടു സത്യം ചെയ്തുവൈദീകർ വചനത്തോടും വചനമായ യേശുവിനോടും മറുതലിക്കുന്നതുമൂലം സംഭവിക്കാൻപോകുന്നതു ഭയാനകമായിരിക്കും.കുടുംബസ്ഥർ മാറിനിൽക്കുന്നതായിരിക്കും നല്ലതു അല്ലെങ്കിൽ നാമവശേഷമാകും.

    • @abhivythiri1081
      @abhivythiri1081 2 года назад +5

      We are സപ്പോർട്ടിങ് യൂ ഫാദർ

    • @sheelajoe1915
      @sheelajoe1915 2 года назад +4

      God bless you father

  • @minikadavil335
    @minikadavil335 2 года назад +8

    Simon Acha we are proud of your strong decision and listening to Holy Spirit 🙏Church needed all the priests like you to role model for us 🙏 Special prayers for your ministry 🙏🙏🙏🧚‍♀️

  • @johnkalbert2014
    @johnkalbert2014 2 года назад +13

    കര്‍ത്താവായ യേശു തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട്‌ അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.
    2 തെസലോനിക്കാ 2 : 8

  • @babucyriac9448
    @babucyriac9448 2 года назад +22

    Our prayers are with you. We are proud of you. God Bless 🙏

  • @johnsonthomas4117
    @johnsonthomas4117 7 месяцев назад +1

    How clear is this reverent father about his call, Mission and role. He has no doubt about his right, duty and responsibility.
    He is cristal clear about everything that a priest should and should not do.
    Really feel respect for him.
    Such priests are the assets of the Church.Pray that our God continue to bless him, enlighten him and provide him with health and happiness to lead His people for a long time.

  • @regischacko4827
    @regischacko4827 2 года назад +11

    Great appreciation to father for apt response

  • @miriamnellu4228
    @miriamnellu4228 2 года назад +9

    God bless you fr. We are praying for you. Stand firm in the Lord. He will stand with you.

  • @a.sjoseph4886
    @a.sjoseph4886 2 года назад +12

    God bless you Acha.Our prayers are with you.

  • @johnythomas6317
    @johnythomas6317 Год назад +3

    Proud of you fr. Vicar

  • @johnkalbert2014
    @johnkalbert2014 2 года назад +16

    St. Michael, pray for us

  • @thesiakuttypj3037
    @thesiakuttypj3037 2 года назад +23

    Jesus have mercy on him 🙏

  • @johnprakash6535
    @johnprakash6535 Год назад +1

    A big salute to a genuine priest who has understood the real meaning of priesthood. May the good Lord who has chosen you for for his service give you the courage and strength to continue.

  • @johnkalbert2014
    @johnkalbert2014 2 года назад +16

    Priesthood, what a precious gift 📦

  • @tommathewputhukattu5560
    @tommathewputhukattu5560 2 года назад +6

    Amen hallelujah praise the lord God bless you Father

  • @joseaugustine4879
    @joseaugustine4879 2 года назад +15

    God is with thee

  • @shajijoseph6620
    @shajijoseph6620 2 года назад +12

    God bless you Father

  • @annammageorge1845
    @annammageorge1845 2 года назад +10

    Rev Father, Go ahead without fear. If God is with you, who will stand against you. Don't be scared of those who can destroy your body.. but be scared of the destruction of the soul.

  • @darlyjoseph2030
    @darlyjoseph2030 2 года назад +13

    God bless .Very good decision. God sees everything.Hallelujah Amen Thankyou Jesus. Oh Holy spirit lead us .Hallelujah

    • @lissysaju3241
      @lissysaju3241 2 года назад

      Synod is synod keep it up be with Francis popo get out other fathers

  • @jamesjoseph2126
    @jamesjoseph2126 2 года назад +12

    GOD bless you dear loving Acha ❤🙏🏻🙏🙏🏻🙏🙏🏻

  • @josevavellathabraham3797
    @josevavellathabraham3797 2 года назад +9

    I proud of you father. Keep it up

  • @rosejoseph3334
    @rosejoseph3334 2 года назад +6

    God bless you Acha. Prayers are for you and your parishioners.

  • @apothen47
    @apothen47 Год назад

    You are blessed Rev. Father, I also feel that your actions are in the right directions and you shall see the matter shall settled soon. Praise the Godq🙏🏼

  • @annammamlavil8217
    @annammamlavil8217 2 года назад +17

    അനുസരണത്തിന്റെ ആത്മീയശ്രേഷ്ഠത അച്ചന്റെ വാക്കുകളിൽ പ്രകടമാണ്.അത് അച്ചൻ പറഞ്ഞതു പോലെ സ്വന്തം കുടുംബത്തിൽ നിന്ന് ശീലിച്ച അടിത്തറ ആണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @paulnp2986
    @paulnp2986 Год назад +4

    We are proud of you dear father 🎉Stay with Christ.

  • @antojose9659
    @antojose9659 2 года назад +10

    Acha what to say
    Our prayers and God blessings with you all the time. As you said your pain and sufferings will turn into a great glory shortly. It’s so heartbreaking; Lord God have mercy on us and hear our prayers ❤

  • @lfp8298
    @lfp8298 2 года назад +4

    LORD JESUS is with you Fr,mother Mary help you at all times

  • @jessins.d141
    @jessins.d141 2 года назад +21

    Very good father. Good bless you father

    • @cicilychacko5101
      @cicilychacko5101 2 года назад +1

      Acha we shall pray for you get courage and holy spirit hello to go through today's problems

  • @jayathennattil2467
    @jayathennattil2467 2 года назад +10

    May God bless you and strengthen yours Life in future 🙏🙏🙏🌹🌹🌹

  • @somymathew3968
    @somymathew3968 2 года назад +9

    God bless you 🙏

  • @laissammapaul2336
    @laissammapaul2336 Год назад

    Very proud of U father🎉

  • @DevassyThoma
    @DevassyThoma 6 дней назад

    ഇതാ ദൈവത്തിന്റെ കുഞ്ഞാട് എറണാകുളം അതിരൂപതയുടെ മാനസാന്തരത്തിനു വേണ്ടി ജന്മമെടുത്ത പുണ്യ പിതാവ് ഇദ്ദേഹത്തിൻറെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും നിങ്ങൾ യോഗ്യനല്ല വിമതലേ നിങ്ങൾ ഇതൊന്നു കേട്ട് മനസാന്തരപ്പെടുകയും ❤❤❤ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @babyvarghese5235
    @babyvarghese5235 7 месяцев назад +1

    Really proud of your priesthood....!
    God bless all genuine priests 🙏

  • @sanalsoman9915
    @sanalsoman9915 2 года назад +13

    God bless you father 🙏

  • @merlitkochayan1604
    @merlitkochayan1604 2 года назад +4

    We r proud of you father

  • @emmanueljoseph506
    @emmanueljoseph506 Год назад +1

    Truth nothing but the truth. God bless Rev Father for your wisdom and courage

  • @Hotflashbird
    @Hotflashbird 7 месяцев назад +1

    May the Almighty God bless u Father 🙏🏻🔥🙏🏻