ഈ ചാനലിന്റെ പ്രേക്ഷകരിൽ ക്രൈസ്തവരില്ലെകിലും ഇവർ ഭയകര ക്രൈസ്തവ സ്നേഹികളാണല്ലോ ക്രൈസ്ത വിശ്വാസത്തെ കുറിച്ച് ഒന്നും അറിയത്തില്ലെകിലും വളരെ ആധികാരികമായി സumസരിക്കാൻ ശ്രമിക്കുന്ന മാന്യദേഹങ്ങൾ എല്ലാം എന്തിനുവേണ്ടിയോ തിളക്കുന്ന സാമ്പാർ
എന്തെലൊക്കെ വന്ന് പറഞ്ഞാൽ സുഡാപ്പികൾ വിശ്വസിക്കുമായിരിക്കും. 2000 വർഷത്തെ ചരിത്രം പഠിക്കാൻ കുറച്ച് സമയം വേണം. വായിൽ തോന്നുന്നത് വിളിച്ച് പറയാതെ പഠിച്ചിട്ട് പറയു സുഹൃത്തേ.
കോട്ടയംരൂപതയെന്ന ക്നാനായസഭയുടെ കുർബാന സീറോമലബാർ കുർബാനയും ഒന്നുതന്നെയാണ്.സഭയുടെ തലവനും സിനഡുംകൂടി എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ എല്ലാവൈദീകരും ബാദ്ധ്യസ്ഥരാണ് ആലഞ്ചേരിനെ എതിർത്തവർ ഉണ്ടാക്കിയ വ്യാജ ആരോപണവും വ്യാജ അക്കൗണ്ടു ചമക്കലും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ഗൂഡ തന്ത്രമാണ്.
@@jinocj1573 24 സഭകൾകൂടിയതാണ് റോമൻകത്തോലിക്കാസഭ .അതിനെല്ലാം ശിഷ്യൻമാർ ഓരോസ്ഥലത്തും അവരുടെയും ആ രാജ്യത്തിന്റേയും പാരമ്പര്യത്തിൽ സ്ഥാപിക്കപെട്ടു .ആ വ്യതിരക്തയാണു റോമൻ സഭയുടെ സൗന്ദര്യം അത് മാറ്റുവാൻ ആരേയും റോം അനുവദിക്കില്ല.
കാര്യങ്ങൾ പഠിക്കാതെ, ED യെയും വാതിക്കാനെയും ഒക്കെ വെച്ച് ഭാവന യിൽ ചർച്ച നടത്തരുത്!ഭൂമി വിവാദം ഒക്കെ കെട്ടിച്ചമച്ചതാണ്!അതിനായി വ്യാജ രേഖ ഉണ്ടാക്കിയത് നിങ്ങൾ അറിയാത്ത താണോ?
മാർപ്പാപ്പയും ഇവരുമായി ഒരു ഫ്രാൻഞ്ചെയ്സി Status മാത്രമാണ് ഉള്ളത്. കത്തോലിക്കാതിരുസഭയിൽ സീറോ മലബാർ സഭക്കുള്ളു മാർപ്പാപ്പ ഇതിൽ ഇടപെടില്ല.കാരണം, സീറോ മലബാർ സഭ തികച്ചും ഒരു സ്വതന്ത്ര അധികാര സഭയാണ്. ഇവരുടെ സിനഡ് തീരുമാനം അംഗീകരിക്കുക മാത്രമാണ് വത്തിക്കാന്റെ സമീപനം. അവരുടെ സീറോ മലബാർ സഭയുടെ പ്രശ്നങ്ങൾ അവർ തന്നെ തീർക്കട്ടെ എന്ന പോളസിയാണ്. ഇതുവരെ ഈ മണ്ടന്മാർക്ക് ഇതു മനസിലാക്കാത്തതാണ് പ്രശ്നം ഇത്രയും മോശമാക്കിയതു്.
അജിംസും മൊട്ടയും പറയുന്നത് 100%തെറ്റാണ്. ആദ്യം പഠിച്ചിട്ട് വരിക. ഈ ചർച്ച വർഗീയത വളർത്താനും അതുവഴി കലാപം ഉണ്ടാക്കാനും വേണ്ടിയുള്ളതാണ്. അറ്റവും മുറിയും കേട്ടിട്ട് എല്ലാം അറിയാം എന്നുള്ള ഭാവമാണ് ചർച്ച ചെയ്യുന്നവർക്കുള്ളത്. എന്നാൽ ഒന്നും അറിയില്ല.
ഈ ചാനൽ കാണുന്ന നേർ വഴി യിൽ ചിന്തിക്കുന്ന വരുടെ അറിവിലേക്ക്., സിറോ -മലബാർ സഭയിൽ 35രൂപത കളുണ്ട്. അതിൽ ഒന്ന് മാത്രമാണ്, എറണാകുളം -അങ്കമാലി. സഭ യുടെ സിനഡ് അംഗീകരിച്ച ആരാധന ക്രമം അംഗീകരിക്കാത്ത ത് മറ്റു ചില താല്പര്യം കൊണ്ടാണ്
സത്യം സത്യമായി അവതരിപ്പിക്കാനും, പറയുവാനും, ചോദ്യങ്ങൾ ചോദിക്കുവാനും, രാജാവ് നഗ്നനാണ് എന്ന് പറയുവാനും ആൺകുട്ടികൾ ഉള്ള ആ ഒരു രൂപത മതിയല്ലോ. എല്ലാം സഹിച്ച് അടിമ മനോഭാവത്തോടെ കഴിയുന്ന ബാക്കിയുള്ളവർ ഷണ്ഡന്മാർ ആണെന്ന് കരുതേണ്ടിവരും. കർദിനാൾ ദീപാവലി കളിച്ച് സഭയിലെ ഒരു സമിതികളുടെയും അനുവാദമില്ലാതെ വിറ്റ് തുലച്ചു നഷ്ടപ്പെടുത്തിയതിൻ്റെ വേദന എറണാകുളം അങ്കമാലി അതിരൂപതക്കാർക്ക് മാത്രമാണ്. ചുമ്മാതെ ഗാലറിയിൽ ഇരുന്ന് കളി കാണുന്ന മറ്റു രൂപതക്കാർക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല.
ഇതിനകത്തു സാമ്പത്തികം ഇല്ല . കേരള സുറിയാനി സഭ വത്തിക്കാ നു പ്രധാനം ഉണ്ട് കാരണം അമേരിക്കയും പോളണ്ടും കഴിഞ്ഞാൽ ഏറ്റവും സജീവ സഭ ആണ് . ലോകമെങ്ങും ഈ സഭയി ലെ വൈദികരും സന്യാസിനികളും പ്രവർത്തിക്കുന്നുണ്ട്. Ed ക്കു ഇത് മായി യാതൊരു ബന്ധവും ഇല്ല. കുറേ ഒക്കെ നിങ്ങളുടെ അറിവില്ലായ്മ പറയുന്നു മുണ്ട്
സമൂഹ നന്മ ലക്‌ഷ്യം വച്ഛ് പറയട്ടെ, ഇത് സൈഡിൽ നിന്ന് ചെയ്‌താൽ രണ്ട് കൂട്ടരും സഹകരിക്കുമോ ? ആയിരം കുടുംബങ്ങൾക്ക് ഒരു ബിഷപ്പിനെ കൊടുക്കാമെങ്കിൽ ഒരു രൂപതയ്ക്ക് മാത്രമായി ആരാധന ക്രമം സൈഡിലേക്ക് ആക്കിയത് കൊണ്ട് എന്ത് പ്രശ്നം വരാനാ …? തമ്മിൽ തല്ലി ചാകുന്നത് കാണാതിരിക്കാനാ..
ഇവരുടെ ഇത്രയും വിവരം പോലും നമ്മുടെ കൂടെയുള്ള കൽദായർക്ക് അറിയില്ലാത്തത് വളരെ കഷ്ടം. വളരെ ശരിയാണ് ഇദ്ദേഹം പറയുന്നത് സത്യം പറയുമ്പോൾ കൽദായർക്ക് പൊള്ളുന്നു. കമൻറ് വായിച്ചാൽ വ്യക്തമാണ്.😂
സഭയിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ അജിംസ് വളരെ കൃത്യമായി വിലയിരുത്തിയിരിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ആർച്ച് ബിഷപ്പിൻറെ പേരിൽ ക്രിമിനൽ കേസുകൾ വന്നതോടെയാണ്. വിശ്വാസികളുടെ ശ്രദ്ധ അതിൽ നിന്നും തിരിക്കുവാനായി മാത്രം എടുത്തിട്ടതാണ് ഈ കുർബാന വിഷയം. സഭാപിതാക്കന്മാരുടെ അനാവശ്യമായ വാശി കാരണത്താൽ സഭയാണ് ഇല്ലാതാകുന്നത്. ഒരു ഏകീകൃത ക്രമം ഇല്ലെങ്കിൽ എന്താണ് പ്രശ്നം? അത്തരം ഒരു ഏകീകൃത സ്വഭാവം വിശ്വാസത്തോടെ അല്ല എങ്കിൽ അതുകൊണ്ട് എന്ത് നേട്ടം? വെറും ആയിരം കുടുംബങ്ങൾക്ക് വേണ്ടി ഒരു രൂപതയും ബിഷപ്പും ആകാമെങ്കിൽ, അഞ്ചര ലക്ഷത്തോളം വരുന്ന വിശ്വാസികൾക്കായി എന്തുകൊണ്ട് അവർ ആഗ്രഹിക്കുന്ന, ഇതുവരെ അർപ്പിച്ചു വന്ന ഒരു കുർബാന ക്രമം അനുവദിച്ചുകൂടാ? അത് തടയുന്നതിൽ എന്താണ് ഒരു യുക്തി ഉള്ളത്? കത്തോലിക്കാസഭയിലെ ഒരു ശതമാനം പോലും ഇല്ലാത്ത സീറോമലബാറുകാർ എന്തിന് ഇങ്ങനെ ഇല്ലാത്ത മേനി നടിച്ച് വാശി കാണിക്കുന്നു?
പൗരസ്ത്യ സഭകൾ (ഓർത്തഡോക്സ്) കത്തോലിക്കാ സഭയിൽ ചേർന്നില്ല, കേരളത്തിലെ ചെറിയ ഒരു വിഭാഗം മാത്രം. ഒരു പക്ഷേ, ലോകത്തിൽ വേറെ ചില ഇടങ്ങളിലും ചെറിയ ഗ്രൂപ്പുകൾ ചേർന്നു കാണും.
😂 nthu case lu ...അവസാനം ആർഎസ്എസ് നിട്ട് ഒരു തട്ട്.....😂😂..😅😂 ivanmaarde charchaye tholvi aanu.... Pakistan lu church nu nerey nadakkunnathu ivanmaaru kaanooolaa
ക്രിസ്തു സകല ജനതകൾക്കും വേണ്ടിയുള്ള സഭയാണ് ഒരിക്കലും മതമല്ല. അദ്യശ്യനായ ദൈവം ദൃശ്യനായി മനുഷ്യനെ പോലെ വന്നു ദൃശ്യനായി . പിശാച് ബാധിതരായ മനുഷ്യരെ രക്ഷിക്കാൻ വന്ന ചരിത്ര പുരുഷനാണ് ക്രിസ്തു . ക്രിസ്തുവിന്റെ കാലത്ത് മതമില്ല. നിരീശ്വരും, ഏതെങ്കിലും തരത്തിലുള്ള വിഗ്രഹങ്ങൾ ഉണ്ടാക്കി അല്ലെങ്കിൽ അന്നത്തെ രാജാക്കൻമാരെ ആരാധിക്കണം എന്ന് പറഞ്ഞിരുന്ന കാലമാണ്. ലോകത്ത് ജനിക്കുന്ന സകല മനുഷ്യരുടെയും ജൻമ പാപത്തിന് പരിഹാരമായി ക്രിസ്തു അദ്യശ്യനായ ലൂസ്സി ഫറെ ക്ഷമയുടെ, സഹനത്തിന്റെ കുരിശിലൂടെ രക്തവും, ശരീരത്തിലെ വെള്ളവും ദൈവത്തിന് ഹവ്വായുടെ പാപത്തിന് പരിഹാരം ചെയ്തു ഈ ശരീരത്തിന്റെ വെള്ളമാണ് ജ്ഞാനസ്നാനം. വൈള്ളത്തിന്റെ അർത്ഥം തന്നെ കുളി കഴിഞ്ഞ് അശുദ്ധി കളഞ്ഞ് വിശുദ്ധി ആകുന്നു. ഒരു പുതിയ മനുഷ്യനാകുന്നു. അപ്പോൾ പിശാചിന്റെ മുന്നിൽ അദ്യശ്യനായ ദൈവത്തിന്റെ മകനായി ഓരോ വ്യക്തിയും മാറുന്നു. അങ്ങനെ ആകുവാൻ ദൈവം, കരുണ, സ്നേഹം എന്ന അദൃശ്യൻ ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും അദ്യശ്യനായ ദൈവം, ദൃശ്യനായി വന്ന പുത്രൻ, രണ്ട് പേരുടെയും സത്തയിൽ ഒന്നായ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അദൃശ്യനായ ദൈവത്തിന്റെ ഭാഗമായി തീരുന്നു. ദൃശ്യനായ ദൈവം ക്രിസ്തു എന്ന് അറിയപ്പെട്ടത് കൊണ്ട് മാത്രം ക്രിസ്ത്യാനി എന്ന പേർ മാത്രം . നമ്മൾ പല മതത്തിന്റെ പേരിൽ ആയാലും ഈ ത്രിത്യത്തിന്റെ നാമത്തിൽ മൂന്ന് പ്രാവശ്യം മുങ്ങിയാൽ അവർ പിശാചിന്റെ അല്ലാതായി തീരും ഈ സത്യം എല്ലാവരെയും അറിയിക്കുക കാരണം അവസാനം രണ്ടാം വരവിൽ ആരും ഇത് എനിക്ക് അറിയില്ല എന്ന് പറയാതിരിക്കാൻ ആണ് സകലരോടും ഈ കാര്യം പറയാൻ പറഞ്ഞത്. ഉദാ.. പെട്ടെന്ന് സുനാമി, കൊറോണ വന്നപ്പോൾ പകച്ചത് പോലെ പറ്റാതിരിക്കാൻ. സകല മനുഷ്യരിലും വസിക്കുന്നത് ദൈവത്തിന്റെ ശ്വാസമാണ്. ക്രിസ്ത്യാനിയുടെ മാത്രമല്ല . ക്രിസ്ത്യാനി ആയാലും, ഹിന്ദുവായാലും മുസ്ലിം ആയാലും ദൈവത്തിന് അറിയാം പല പേരിൽ എന്നെയാണ് വിളിക്കുന്നത് എന്ന് അതുകൊണ്ട് നിങ്ങൾ മറ്റുള്ളവരെ പരസ്പരം സ്നേഹിക്കുക എന്റെ പേരും പറഞ്ഞ് ഞാൻ ജൻമം നൽകിയ നിന്റെ സഹോദരന്റെ ആത്മാവിനെ, ജീവനെ കൊല്ലാതിരിക്കുക.
From where you got the information that Knanaya Diocese has only 1000 families and one Bishop. One parish of that diocese itself has 1000 families. Likewise it has so many parishes. It has an Arch Bishop and more Bishops. So please don't utter your foolish words.
What these panalists said here is absolutely wrong. Especially about the history of Syro Malabar church and Pope's concern about this issue. He has personally expressed his concerns about this issue in many occassions. Pls do some more research before attempting to speak about such a phenomenon like Catholic Church.
😂 മാർപാപ്പായുടെ അധിനിവേശവും അധികാരവും അരക്കിട്ട് ഉറപ്പിക്കാൻ വേണ്ടിയാണ്. എറണാകുളം ജില്ലപഞ്ചായത്തിന്റെ വലിപ്പം പോലും ഇല്ലാത്ത വത്തിക്കാൻ സിറ്റിയെ ഒരു രാജ്യമാക്കി നയതന്ത്ര പരിരക്ഷയോടെ എംബസി തുറന്ന് ..... ജനങ്ങളെ ഭരിക്കുന്നത്....😢😂 ഇത്രയും നാൾ റോമിന്റെ ഉപദ്രവം ഇല്ലായിരുന്നു..... ❤ കടല് കടന്ന് ഇന്ത്യയിൽ അഭ്യാസത്തിന് വന്നാൽ പോപ്പ് പോലും നാറും .... രാജ്യഭരണം അവസാനിച്ചു......
Aah land case nte ippozhathe status nthaa??? Paisa koduthu othuki kaanum .Good leader ,ingane ullavare support cheyunnavarum indallo athu orthittaaanu🫡🫠
അടിസ്ഥാന പ്രശ്നം കുർബാന എങ്ങനെ അർപ്പിക്കേണം എന്നതല്ല. കഴിഞ്ഞ അൻപത് കൊല്ലമായി നടക്കുന്ന കൽദായ വൽക്കരണ ശ്രമങ്ങൾ ആണ് ..എറണാകുളം അതിരൂപത അൻപത് വർഷമായി കൽദായ വൾക്കരണത്തെ എന്നും എതിർത്തിരുന്നു. രൂപതയുടെ സ്വത്തുക്കൾ കർദിനാളിൻ്റെ നേതൃത്വത്തിൽ വിറ്റതാണ് നിലവിലെ പ്രശ്നം.അതിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ട്. അത് മറയ്ക്കാനാണ് കുർബാന വിവാദം കൊണ്ടു വന്നത്.

ഇവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും വരുന്നതിനു മുൻപേ ഉള്ളതാണ് കേരളത്തിലെ ക്രൈസ്തവ സഭ. മാർപാപ്പയെ വേദം ഉപദേശിക്കാൻ ആവുമ്പോൾ നമ്മൾ വിളിക്കാം കേട്ടോ.
താങ്കളുടെ അപ്പന്റെ അപ്പന്റെ അപ്പൻ ആരായിരുന്നു കുഞ്ഞാടേ? 😂
നീ ഏതാടാ മൈരേ ... ഓരോരോ അബദ്ധങ്ങൾ എഴുന്നള്ളിച്ചോളും
സഭയെ കുളംതോണ്ടാൻ മുടക്കിയ കാശ് പൊടിഞ്ഞ് പോയി കൊണ്ടിരിക്കുന്നു.... അതിൻ്റെ വിഷമം ഒന്ന് കരഞ്ഞ് തീർക്കുന്നു....
ഹായ്.... കേമൻ 😀😀
എന്തെലൊക്കെ വന്ന് പറഞ്ഞാൽ സുഡാപ്പികൾ വിശ്വസിക്കുമായിരിക്കും. 2000 വർഷത്തെ ചരിത്രം പഠിക്കാൻ കുറച്ച് സമയം വേണം. വായിൽ തോന്നുന്നത് വിളിച്ച് പറയാതെ പഠിച്ചിട്ട് പറയു സുഹൃത്തേ.
കുറെ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞാൽ എന്താവനടോ. ഭീകരന്മാരുടെ ഓരോ ചർച്ചകൾ
ഞങ്ങളുടെ കാര്യം നോക്കാൻ മാർപാപ്പ ഉണ്ട്... പുള്ളി അത് നല്ല വൃത്തി ആയിട്ട് ചെയ്തോളും.. പണ്ടും ചെയ്തു കാണിച്ചിട്ടുണ്ട് 👌🏻
കോട്ടയംരൂപതയെന്ന ക്നാനായസഭയുടെ കുർബാന സീറോമലബാർ കുർബാനയും ഒന്നുതന്നെയാണ്.സഭയുടെ തലവനും സിനഡുംകൂടി എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ എല്ലാവൈദീകരും ബാദ്ധ്യസ്ഥരാണ് ആലഞ്ചേരിനെ എതിർത്തവർ ഉണ്ടാക്കിയ വ്യാജ ആരോപണവും വ്യാജ അക്കൗണ്ടു ചമക്കലും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ഗൂഡ തന്ത്രമാണ്.
But according to our biblical sources,preaching we need to think about it
Kottayam roopatha enthina Catholic Church churchinte keezhil nilkkunne swantgamayi oru sabha undakki ninnukoode...purathu ninnu oru edapedalum padillatha samooham entninu ethu matram mattullavarude koode nilkkunnu
വന്നു ക്നാനായ തീവ്രവാദി
മാർപ്പാപ്പ ചൊല്ലുന്നത് ഏത് കുർബാനയാ !
@@jinocj1573 24 സഭകൾകൂടിയതാണ് റോമൻകത്തോലിക്കാസഭ .അതിനെല്ലാം ശിഷ്യൻമാർ ഓരോസ്ഥലത്തും അവരുടെയും ആ രാജ്യത്തിന്റേയും പാരമ്പര്യത്തിൽ സ്ഥാപിക്കപെട്ടു .ആ വ്യതിരക്തയാണു റോമൻ സഭയുടെ സൗന്ദര്യം അത് മാറ്റുവാൻ ആരേയും റോം അനുവദിക്കില്ല.
കാര്യങ്ങൾ പഠിക്കാതെ, ED യെയും വാതിക്കാനെയും ഒക്കെ വെച്ച് ഭാവന യിൽ ചർച്ച നടത്തരുത്!ഭൂമി വിവാദം ഒക്കെ കെട്ടിച്ചമച്ചതാണ്!അതിനായി വ്യാജ രേഖ ഉണ്ടാക്കിയത് നിങ്ങൾ അറിയാത്ത താണോ?
ഹോ!മീഡിയ വൺ -ന് എന്തു താല്പര്യം? വേണ്ട കേറി മെഴുകാൻ നോക്കേണ്ട. വിശ്വാസികൾ കൈകാര്യം ചെയ്തോളും. ഉദ്ദേശം മനസിലായി. 😄
മാർപ്പാപ്പയും ഇവരുമായി ഒരു ഫ്രാൻഞ്ചെയ്സി Status മാത്രമാണ് ഉള്ളത്. കത്തോലിക്കാതിരുസഭയിൽ സീറോ മലബാർ സഭക്കുള്ളു മാർപ്പാപ്പ ഇതിൽ ഇടപെടില്ല.കാരണം, സീറോ മലബാർ സഭ തികച്ചും ഒരു സ്വതന്ത്ര അധികാര സഭയാണ്. ഇവരുടെ സിനഡ് തീരുമാനം അംഗീകരിക്കുക മാത്രമാണ് വത്തിക്കാന്റെ സമീപനം. അവരുടെ സീറോ മലബാർ സഭയുടെ പ്രശ്നങ്ങൾ അവർ തന്നെ തീർക്കട്ടെ എന്ന പോളസിയാണ്. ഇതുവരെ ഈ മണ്ടന്മാർക്ക് ഇതു മനസിലാക്കാത്തതാണ് പ്രശ്നം ഇത്രയും മോശമാക്കിയതു്.
ഇവന്മാർക്ക് വട്ടാണ് ... ചർച്ച ചെയ്ത് കാടു കേറുന്നു...
അജിംസും മൊട്ടയും പറയുന്നത് 100%തെറ്റാണ്. ആദ്യം പഠിച്ചിട്ട് വരിക. ഈ ചർച്ച വർഗീയത വളർത്താനും അതുവഴി കലാപം ഉണ്ടാക്കാനും വേണ്ടിയുള്ളതാണ്. അറ്റവും മുറിയും കേട്ടിട്ട് എല്ലാം അറിയാം എന്നുള്ള ഭാവമാണ് ചർച്ച ചെയ്യുന്നവർക്കുള്ളത്. എന്നാൽ ഒന്നും അറിയില്ല.
ശരി എന്താണെന്ന് പറയാമോ.മനസിലാക്കാനാണ്
ഈ പറയുന്നവൻ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും ആയിരികതയുണ്ടോ ? പൊട്ടൻ ആട്ടം കാണുന്നു😢
ഞമ്മൻ്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു മതക്കാർ അഭിപ്രായം പറയണ്ട, ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഏതവനും ഇടപെടാം 😂
മനോരമ ഉണ്ടല്ലോ വെടക്കാക്കി തനിക്കാക്കാൻ 😅
ഇയാൾ ഈ പറഞ്ഞത് മൊത്തം മണ്ടത്തരമാണ്... അറിയില്ലെങ്കിൽ ഒന്ന് പഠിച്ചു പറഞ്ഞുകൂടേ
You will not understand, need Some sense
ഭൂമിവിവാദം വ്യാജമാണ് മനപൂർവ്വം ആലഞ്ചേരിയെ കുടുക്കാൻ ഉണ്ടാക്കിയതാണ് ഭൂമി വിവാദം
ഈ ചാനൽ കാണുന്ന നേർ വഴി യിൽ ചിന്തിക്കുന്ന വരുടെ അറിവിലേക്ക്., സിറോ -മലബാർ സഭയിൽ 35രൂപത കളുണ്ട്. അതിൽ ഒന്ന് മാത്രമാണ്, എറണാകുളം -അങ്കമാലി. സഭ യുടെ സിനഡ് അംഗീകരിച്ച ആരാധന ക്രമം അംഗീകരിക്കാത്ത ത് മറ്റു ചില താല്പര്യം കൊണ്ടാണ്
സത്യം സത്യമായി അവതരിപ്പിക്കാനും, പറയുവാനും, ചോദ്യങ്ങൾ ചോദിക്കുവാനും, രാജാവ് നഗ്നനാണ് എന്ന് പറയുവാനും ആൺകുട്ടികൾ ഉള്ള ആ ഒരു രൂപത മതിയല്ലോ. എല്ലാം സഹിച്ച് അടിമ മനോഭാവത്തോടെ കഴിയുന്ന ബാക്കിയുള്ളവർ ഷണ്ഡന്മാർ ആണെന്ന് കരുതേണ്ടിവരും. കർദിനാൾ ദീപാവലി കളിച്ച് സഭയിലെ ഒരു സമിതികളുടെയും അനുവാദമില്ലാതെ വിറ്റ് തുലച്ചു നഷ്ടപ്പെടുത്തിയതിൻ്റെ വേദന എറണാകുളം അങ്കമാലി അതിരൂപതക്കാർക്ക് മാത്രമാണ്. ചുമ്മാതെ ഗാലറിയിൽ ഇരുന്ന് കളി കാണുന്ന മറ്റു രൂപതക്കാർക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല.
മത പഠന സ്ഥലത്തെ ലൈംഗിക പീഡനം ഇന്നു വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നു
ഇതിനകത്തു സാമ്പത്തികം ഇല്ല . കേരള സുറിയാനി സഭ വത്തിക്കാ നു പ്രധാനം ഉണ്ട് കാരണം അമേരിക്കയും പോളണ്ടും കഴിഞ്ഞാൽ ഏറ്റവും സജീവ സഭ ആണ് . ലോകമെങ്ങും ഈ സഭയി ലെ വൈദികരും സന്യാസിനികളും പ്രവർത്തിക്കുന്നുണ്ട്. Ed ക്കു ഇത് മായി യാതൊരു ബന്ധവും ഇല്ല. കുറേ ഒക്കെ നിങ്ങളുടെ അറിവില്ലായ്മ പറയുന്നു മുണ്ട്
അദ്ദേഹം ഒരു ചർച്ചയും ആരുമായും നടത്തിയിട്ടില്ല. നടത്തിയിരുന്നെങ്കിൽ പ്രശ്നം തീർന്നേനെ.
ക്രൈസ്തവ സഭയെകുറിച്ചോ കത്തോലിക്കാ സഭയെ കുറിച്ചോ ഒരു ചുക്കും അറിയാത്ത ഇത്തരം വ്യക്തികളെ ചാനൽ ചർച്ചയിൽ ദയവായി കൊണ്ടു വരരുത്
കുളം കലക്കാൻ നോക്കിയിരിക്കുന്ന ചാനൽ
Truth
ആര് കുളം kalkkunnu
Enthonnedey
സമൂഹ നന്മ ലക്‌ഷ്യം വച്ഛ് പറയട്ടെ, ഇത് സൈഡിൽ നിന്ന് ചെയ്‌താൽ രണ്ട് കൂട്ടരും സഹകരിക്കുമോ ? ആയിരം കുടുംബങ്ങൾക്ക് ഒരു ബിഷപ്പിനെ കൊടുക്കാമെങ്കിൽ ഒരു രൂപതയ്ക്ക് മാത്രമായി ആരാധന ക്രമം സൈഡിലേക്ക് ആക്കിയത് കൊണ്ട് എന്ത് പ്രശ്നം വരാനാ …? തമ്മിൽ തല്ലി ചാകുന്നത് കാണാതിരിക്കാനാ..
ഇവരുടെ ഇത്രയും വിവരം പോലും നമ്മുടെ കൂടെയുള്ള കൽദായർക്ക് അറിയില്ലാത്തത് വളരെ കഷ്ടം. വളരെ ശരിയാണ് ഇദ്ദേഹം പറയുന്നത് സത്യം പറയുമ്പോൾ കൽദായർക്ക് പൊള്ളുന്നു. കമൻറ് വായിച്ചാൽ വ്യക്തമാണ്.😂
സഭയിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ അജിംസ് വളരെ കൃത്യമായി വിലയിരുത്തിയിരിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ആർച്ച് ബിഷപ്പിൻറെ പേരിൽ ക്രിമിനൽ കേസുകൾ വന്നതോടെയാണ്. വിശ്വാസികളുടെ ശ്രദ്ധ അതിൽ നിന്നും തിരിക്കുവാനായി മാത്രം എടുത്തിട്ടതാണ് ഈ കുർബാന വിഷയം. സഭാപിതാക്കന്മാരുടെ അനാവശ്യമായ വാശി കാരണത്താൽ സഭയാണ് ഇല്ലാതാകുന്നത്. ഒരു ഏകീകൃത ക്രമം ഇല്ലെങ്കിൽ എന്താണ് പ്രശ്നം? അത്തരം ഒരു ഏകീകൃത സ്വഭാവം വിശ്വാസത്തോടെ അല്ല എങ്കിൽ അതുകൊണ്ട് എന്ത് നേട്ടം? വെറും ആയിരം കുടുംബങ്ങൾക്ക് വേണ്ടി ഒരു രൂപതയും ബിഷപ്പും ആകാമെങ്കിൽ, അഞ്ചര ലക്ഷത്തോളം വരുന്ന വിശ്വാസികൾക്കായി എന്തുകൊണ്ട് അവർ ആഗ്രഹിക്കുന്ന, ഇതുവരെ അർപ്പിച്ചു വന്ന ഒരു കുർബാന ക്രമം അനുവദിച്ചുകൂടാ? അത് തടയുന്നതിൽ എന്താണ് ഒരു യുക്തി ഉള്ളത്? കത്തോലിക്കാസഭയിലെ ഒരു ശതമാനം പോലും ഇല്ലാത്ത സീറോമലബാറുകാർ എന്തിന് ഇങ്ങനെ ഇല്ലാത്ത മേനി നടിച്ച് വാശി കാണിക്കുന്നു?
ചർച്ച് ബിൽ പാസാക്കിയാൽ ഈ വക പ്രശ്നങ്ങൾക്കു വലിയ പരിഹാരമാകും.
പൗരസ്ത്യ സഭകൾ (ഓർത്തഡോക്സ്) കത്തോലിക്കാ സഭയിൽ ചേർന്നില്ല, കേരളത്തിലെ ചെറിയ ഒരു വിഭാഗം മാത്രം. ഒരു പക്ഷേ, ലോകത്തിൽ വേറെ ചില ഇടങ്ങളിലും ചെറിയ ഗ്രൂപ്പുകൾ ചേർന്നു കാണും.
It is not true. Stop making allegations without knowing the true facts and without knowing what is holy catholic church.
കുർബാനാ തർക്കത്തിനു ആമുഖമായി പറഞ്ഞ ക്രൈസ്തവ സഭാ ചരിത്രത്തിന്റെ ഉറവിടം?
കോട്ടയം ജില്ലയിൽ തന്നെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, രൂപതകൾ ഉണ്ട്. എന്തെലൊക്കെ പറയണം എന്നു കരുതി വായിൽ തോന്നുന്നത് പറയാതെ.
തൊടുപുഴ രൂപത ഇല്ല... കോതമംഗലം രൂപതയിലാണ് തൊടുപുഴ.
Pakistan ile Church akranamathinay kurichu video illeyo..? Enthonnu iratta thappu dey..
😂 nthu case lu ...അവസാനം ആർഎസ്എസ് നിട്ട് ഒരു തട്ട്.....😂😂..😅😂 ivanmaarde charchaye tholvi aanu.... Pakistan lu church nu nerey nadakkunnathu ivanmaaru kaanooolaa
Indiayile terrorist group alle, inyum parayum😅
Bro, മണ്ടത്ത
രം പറയരുത് . കനായസഭ എന്ന്ഒന്ന് ഇല്ല . syro malabar സഭയിലെ ഒരു വിഭാഗം മാത്രമാണ്. അവർ .
കേന്ദ്ര സർക്കാരിനും ബിജെപി ആർഎസ്എസ് ഇതിൽ എന്ത് കാര്യം
ക്രിസ്തു സകല ജനതകൾക്കും വേണ്ടിയുള്ള സഭയാണ് ഒരിക്കലും മതമല്ല. അദ്യശ്യനായ ദൈവം ദൃശ്യനായി മനുഷ്യനെ പോലെ വന്നു ദൃശ്യനായി . പിശാച് ബാധിതരായ മനുഷ്യരെ രക്ഷിക്കാൻ വന്ന ചരിത്ര പുരുഷനാണ് ക്രിസ്തു . ക്രിസ്തുവിന്റെ കാലത്ത് മതമില്ല. നിരീശ്വരും, ഏതെങ്കിലും തരത്തിലുള്ള വിഗ്രഹങ്ങൾ ഉണ്ടാക്കി അല്ലെങ്കിൽ അന്നത്തെ രാജാക്കൻമാരെ ആരാധിക്കണം എന്ന് പറഞ്ഞിരുന്ന കാലമാണ്. ലോകത്ത് ജനിക്കുന്ന സകല മനുഷ്യരുടെയും ജൻമ പാപത്തിന് പരിഹാരമായി ക്രിസ്തു അദ്യശ്യനായ ലൂസ്സി ഫറെ ക്ഷമയുടെ, സഹനത്തിന്റെ കുരിശിലൂടെ രക്തവും, ശരീരത്തിലെ വെള്ളവും ദൈവത്തിന് ഹവ്വായുടെ പാപത്തിന് പരിഹാരം ചെയ്തു ഈ ശരീരത്തിന്റെ വെള്ളമാണ് ജ്ഞാനസ്നാനം. വൈള്ളത്തിന്റെ അർത്ഥം തന്നെ കുളി കഴിഞ്ഞ് അശുദ്ധി കളഞ്ഞ് വിശുദ്ധി ആകുന്നു. ഒരു പുതിയ മനുഷ്യനാകുന്നു. അപ്പോൾ പിശാചിന്റെ മുന്നിൽ അദ്യശ്യനായ ദൈവത്തിന്റെ മകനായി ഓരോ വ്യക്തിയും മാറുന്നു. അങ്ങനെ ആകുവാൻ ദൈവം, കരുണ, സ്നേഹം എന്ന അദൃശ്യൻ ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും അദ്യശ്യനായ ദൈവം, ദൃശ്യനായി വന്ന പുത്രൻ, രണ്ട് പേരുടെയും സത്തയിൽ ഒന്നായ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അദൃശ്യനായ ദൈവത്തിന്റെ ഭാഗമായി തീരുന്നു. ദൃശ്യനായ ദൈവം ക്രിസ്തു എന്ന് അറിയപ്പെട്ടത് കൊണ്ട് മാത്രം ക്രിസ്ത്യാനി എന്ന പേർ മാത്രം . നമ്മൾ പല മതത്തിന്റെ പേരിൽ ആയാലും ഈ ത്രിത്യത്തിന്റെ നാമത്തിൽ മൂന്ന് പ്രാവശ്യം മുങ്ങിയാൽ അവർ പിശാചിന്റെ അല്ലാതായി തീരും ഈ സത്യം എല്ലാവരെയും അറിയിക്കുക കാരണം അവസാനം രണ്ടാം വരവിൽ ആരും ഇത് എനിക്ക് അറിയില്ല എന്ന് പറയാതിരിക്കാൻ ആണ് സകലരോടും ഈ കാര്യം പറയാൻ പറഞ്ഞത്. ഉദാ.. പെട്ടെന്ന് സുനാമി, കൊറോണ വന്നപ്പോൾ പകച്ചത് പോലെ പറ്റാതിരിക്കാൻ. സകല മനുഷ്യരിലും വസിക്കുന്നത് ദൈവത്തിന്റെ ശ്വാസമാണ്. ക്രിസ്ത്യാനിയുടെ മാത്രമല്ല . ക്രിസ്ത്യാനി ആയാലും, ഹിന്ദുവായാലും മുസ്ലിം ആയാലും ദൈവത്തിന് അറിയാം പല പേരിൽ എന്നെയാണ് വിളിക്കുന്നത് എന്ന് അതുകൊണ്ട് നിങ്ങൾ മറ്റുള്ളവരെ പരസ്പരം സ്നേഹിക്കുക എന്റെ പേരും പറഞ്ഞ് ഞാൻ ജൻമം നൽകിയ നിന്റെ സഹോദരന്റെ ആത്മാവിനെ, ജീവനെ കൊല്ലാതിരിക്കുക.
What a foolish talk
മീഡിയ one TV കാരും കുർബാന യെ കുറിച്ച് അഭിപ്രായം പറയുന്നു, നിങ്ങൾക് യോജിച്ച വിഷയം തന്നെ.
From where you got the information that Knanaya Diocese has only 1000 families and one Bishop. One parish of that diocese itself has 1000 families. Likewise it has so many parishes. It has an Arch Bishop and more Bishops. So please don't utter your foolish words.
Karyam ariyathu parayaruthu
നിങ്ങൾക്ക് സഭയെ പറ്റി എന്തെങ്കിലും അറിയാവോ വെറുതെ പൊട്ടൻ കളിക്കാതെ
In England lot of churches are empty. People lost faith
ജനങ്ങളെ അഭിമുഖീകരിക്കുവാൻ കഴിയാത്തവർ കുർബാന നടത്തണ്ട. കുപ്പായം ഊരി വച്ച് സ്ഥലം വിടുക😡😱🥵
ഇതിനെ ക്കുറിച്ച് യാതൊന്നും അറിയാത്തവർ
എന്തെങ്കിലുമൊക്കെ വന്നിരുന്നു പറഞ്ഞാൽ aalakam സഭയുടെ കാര്യം നോക്കാന്‍ വേണ്ടി വരേണ്ട
എന്തറിഞ്ഞു കൊണ്ടാണോ വോ ഇങ്ങനെ ഒരു ചർച്ച ഈ ചാനലിൽ .😂
Ajims, whatever you have said about Knanaya diocese is totally wrong. If you are not sure, don't say blunders
Mandanmaar
പൊട്ടത്തരം പറയാതെ പോ
Media one is very much interested in our issues. Why😂?
What these panalists said here is absolutely wrong. Especially about the history of Syro Malabar church and Pope's concern about this issue. He has personally expressed his concerns about this issue in many occassions. Pls do some more research before attempting to speak about such a phenomenon like Catholic Church.
എഴുപത്തിരണ്ടു പേരും എല്ലാം ദിവസവും വരുവോ ആപ്പീസിൽ?😂😂😂😂😂😂😂 എന്തു രസായിരീയ്ക്കും...😂😂😂😂
Shavabhogam islamil allowed aano
even though they never respect others we should respect their beliefs
അതെ.
Priests should sent an efficient leader to talk with Vatican about the problem of Ernakulam -Anghamali daisies 😊
Do you have any role in increasing problems in the church?
Jihadi fund
വിവരക്കേട്.... പാപ്പ തമാശ പറഞ്ഞപ്പോൾ പോലും സീറോ മലബാർ ശമ്മശനെ കളിയാക്കി... ചോദിച്ചു You with patriarch or against
Make mass according to the needs of people
Why u people interfere..Christians solve
വാട്ട്??// നെല്ലാറ വാ ർത്ത..
എന്തരോ എന്തോ 😐😐😐
Ningalkku.enthanu.vishamam
ഇതൊക്കെ എന്താണ് ചർച്ച ചെയ്യുന്നത് 🤔
പൊതുജനം അറിയണം
@@athuldominicഅല്ല ഇതിൻറെ പേരിൽ സഭയെ രണ്ട് പറയണം,
@@alantoamos1924alla, bakiyullavark samadanam venam, kore aayi thudangeet
@@Pvtil1 തന്നെ വെല്ലതും ചെയ്തോ ഇല്ലേലോ,ap ek പോലെ വേട്ടി കൊല്ലുനില്ല, സുന്നി,shia പോലെ പരസ്പരം ബോംബ് ഇടൂന്നില്ല
Media one don't knows anything about Christianity
Ever moonnu perum evide illenkil nammal ellam theernnu...allandentha vere thilakkunne?
😂 മാർപാപ്പായുടെ അധിനിവേശവും അധികാരവും അരക്കിട്ട് ഉറപ്പിക്കാൻ വേണ്ടിയാണ്. എറണാകുളം ജില്ലപഞ്ചായത്തിന്റെ വലിപ്പം പോലും ഇല്ലാത്ത വത്തിക്കാൻ സിറ്റിയെ ഒരു രാജ്യമാക്കി നയതന്ത്ര പരിരക്ഷയോടെ എംബസി തുറന്ന് ..... ജനങ്ങളെ ഭരിക്കുന്നത്....😢😂 ഇത്രയും നാൾ റോമിന്റെ ഉപദ്രവം ഇല്ലായിരുന്നു..... ❤ കടല് കടന്ന് ഇന്ത്യയിൽ അഭ്യാസത്തിന് വന്നാൽ പോപ്പ് പോലും നാറും .... രാജ്യഭരണം അവസാനിച്ചു......
Aah land case nte ippozhathe status nthaa??? Paisa koduthu othuki kaanum .Good leader ,ingane ullavare support cheyunnavarum indallo athu orthittaaanu🫡🫠
Read the Bible The Gospel of ST.John; 4: 1-21, Jesus said how to Worshipping God ,Learn, study and teach Bible everything will be solved.❤❤❤😂😂😂😢😢😢
Da uvve pope knows everything. We have a system for that
Jesus celebrated first qurbana facing his disciples.christian follow Jesus.
Jilla Pope akan undadan undakum.
Ingeru ethu visa Il anu nilkkunnathu?
Ee jolikku India IL visa illallo
Visa violation nu arrest cheyanam
Stop this nonsense....who care about pope
Enike.charcha.chayyannam.😂😂😂
Oh
Dawood and Ajim😂😅
SDPI and RSS have some connections
Correct
ഇതെല്ലാം എന്ന് അവസാനിക്കും എന്തോ,
മാർപാപ്പയുടെ ഭാഗത്താണോ ശരി അതോ സഭയുടെ ഭാഗത്തോ
സഭയാണ് മാർപ്പാപ്പ... മാർപ്പാപ്പയാണ് സഭ
Cpim, cpi, sfi, dyfi ==============================SABHA.
Syro Malabar church is a sui juris church
Vivaram ketta ....varthamanam
😅😂😂😂😂😂
Everywhere it is over see the European and American countries
Enne Maudoodhi chanel .......😂😂😂
Christian sambavangal okke bayankara complicated aanu.. avarude daiva shasthram thottu sabha kaarayngal vare ororutharkkum oro opinion aanu..onnum manassilaavoola
Motte motte motte motte
Allah.charcha.chayude.pathu.kunin
Nilkanno.thirenji.nilkanno
Eniadhallah.kelkannam.nhadakatta😂
Papel delegate one sided alkarae kanukayum cheythu . enal dialogue nu thayaravukayum cheyunilla.
Viswasikalku kazappu allathe Enna parayana
അടിസ്ഥാന പ്രശ്നം കുർബാന എങ്ങനെ അർപ്പിക്കേണം എന്നതല്ല. കഴിഞ്ഞ അൻപത് കൊല്ലമായി നടക്കുന്ന കൽദായ വൽക്കരണ ശ്രമങ്ങൾ ആണ് ..എറണാകുളം അതിരൂപത അൻപത് വർഷമായി കൽദായ വൾക്കരണത്തെ എന്നും എതിർത്തിരുന്നു. രൂപതയുടെ സ്വത്തുക്കൾ കർദിനാളിൻ്റെ നേതൃത്വത്തിൽ വിറ്റതാണ് നിലവിലെ പ്രശ്നം.അതിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ട്. അത് മറയ്ക്കാനാണ് കുർബാന വിവാദം കൊണ്ടു വന്നത്.
ഈക്രിസംഘികളായനസ്രാണികളുടേആരാധനഎങ്ങിനേയാണ് യേശുവിനേഉപേക്ഷിച്ച്പശുവിനേയുംചാണകത്തേയുംആരാധിക്കുന്നക്രിസംഘികളേചാട്ടവാറുകൊണ്ട്അടിക്കാൻമാർപ്പാപ്പറോമിൽനിന്നുംചാട്ടവാർഅടിവിദഗ്ദരേകേരളത്തിലേക്ക്പറഞയക്കണം ഓരോക്രിസംഘിയേയുംആയിരംചാട്ടവാർഅടികൊടുക്കണം
മുഹമദ് ൻ്റെ സ്വർഗ്ഗത്തിൽ ചെന്നൽ പുരുഷൻ്റെ അണ്ടി താഴില്ല എന്ന് കുർആൻ.
Hey Jihadi stop meddling in our internal issues, it's your people worshipping pedos and sheikhs