Unified Holy Mass | "മാർപ്പാപ്പ സിനഡിനോട് തീരുമാനമെടുക്കാനാണ് പറഞ്ഞത്" : Father Kuryakose Mundadan

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 177

  • @user-vp4if8hc2x
    @user-vp4if8hc2x 7 месяцев назад +24

    സഭയുടെ തീരുമാനങ്ങളെ അനുസരിക്കാൻ പറ്റാത്തവർ ആ സഭയിൽ തുടരുന്നതിൽ എന്ത് അർത്ഥം...

  • @sunnymathew346
    @sunnymathew346 7 месяцев назад +21

    സാക്ഷാൽ ഈശോമിശിഹാ പറഞ്ഞാൽ പോലും മുണ്ടാടനും കൂട്ടരും അനുസരിക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. ഇവരെ നയിക്കുന്നത് പിശാചാണ്..

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +3

      സഹോദരാ... താങ്കളുടെ കമന്റിന്... പാരമ്പര്യ തീവ്രവാദസഖ്യത്തിന്റെ അഞ്ച് വോട്ട് കൊണ്ട് പിശാചിനെ ഇളക്കാൻ പറ്റുമോ😭
      ഒരു സൂത്രപ്പണി പറഞ്ഞുതരാം 😭..
      ലിറ്റർജി വിഷയം അല്ലേ...??? പ്രശ്നം 😭
      അതിനൊരു പരിഹാരം ഉണ്ട് 😭 ലിറ്റർജി വിഷയത്തിൽ മാർപാപ്പ അനുകരിച്ചിരിക്കുന്ന ശരീരഭാഷ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി... അനുകരിച്ചു കൊണ്ട് ♥️ സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ♥️ എല്ലാ പിശാചിനെയും പുറത്താക്കി ♥️ നമുക്കൊന്നായി ദൈവത്തെ മഹത്വപ്പെടുത്താം ♥️ ദൈവ കൃപ ഉണ്ടാകട്ടെ ♥️

    • @daitho9856
      @daitho9856 7 месяцев назад

      @@joymadavanathomas6319 😭😭😭😭😭😭😭😭😭😭😭😭😭😭😭 Nonsense

  • @tencymonr8027
    @tencymonr8027 7 месяцев назад +26

    പോപ്പിന് ഒപ്പം സഭയ്ക്ക് ഒപ്പം

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +1

      സഹോദരാ... നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി പോപ്പിന് ഒപ്പം നിന്ന്... ♥️ ലിറ്റർജി വിഷയത്തിൽ ♥️ സഭ ആധുനിക ലോകത്തിൽ♥️ മാർപാപ്പ അനുകരിച്ചിരിക്കുന്ന ശരീര ഭാഷ ♥️ നമുക്കെല്ലാവർക്കും അനുകരിച്ചു കൊണ്ട് ♥️ സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ♥️ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ദൈവത്തെ മഹത്വപ്പെടുത്താം ♥️ ദൈവകൃപയുണ്ടാകട്ടെ ♥️

    • @tencymonr8027
      @tencymonr8027 7 месяцев назад

      @@joymadavanathomas6319 അതെ സഹോദരാ പോപ്പ് പറയുന്നത് അനുസരിച്ച് ദൈവത്തെ ആരാധിച്ച് ജിവിച്ച് മരിക്കാം

    • @tencymonr8027
      @tencymonr8027 7 месяцев назад

      @@joymadavanathomas6319 പോപ്പിന് ഒപ്പം നിന്ന് പോപ്പ് പറയുന്നത് അനുസരിക്കാം

  • @paulvarghese1736
    @paulvarghese1736 7 месяцев назад +25

    വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക.
    തീത്തോസ്‌ 3 : 10

    • @vt8941
      @vt8941 7 месяцев назад

      അടിച്ചേൽപിക്കൽ ക്രിസ്തിയമല്ല .
      ഇടയമാർ ആടുകളെ തമ്മിൽ തളിച്ചു ചിതറിക്കരുത് .
      ദൈവജനം നേരിടുന്ന ഒരുപാടു പ്രീതിസന്ധികളെ അഡ്രസ്സ് ചെയ്യാതെ പിതാക്കമാർ വളർത്താൻ rubrics ശ്രമിക്കുന്നത് ദൈവരാജ്യപ്രവർത്തനമോ അതോ പൊളിറ്റിക്‌സോ ??

    • @vt8941
      @vt8941 7 месяцев назад

      അടിച്ചേൽപിക്കൽ ക്രിസ്തിയമല്ല .
      ഇടയമാർ ആടുകളെ തമ്മിൽ തളിച്ചു ചിതറിക്കരുത് .
      ദൈവജനം നേരിടുന്ന ഒരുപാടു പ്രീതിസന്ധികളെ അഡ്രസ്സ് ചെയ്യാതെ പിതാക്കമാർ rubrics വളർത്താൻ ശ്രമിക്കുന്നത് ദൈവരാജ്യപ്രവർത്തനമോ അതോ പൊളിറ്റിക്‌സോ ??

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +1

      സഹോദരാ ബന്ധം വിടർത്താതെ♥️...😜 നമുക്കെല്ലാവർക്കും സ്നേഹത്തിൽ ഒറ്റക്കെട്ടായി ബന്ധിപ്പിക്കാൻ ഒരു സൂത്രം ഞാൻ പറഞ്ഞു തരാം ♥️.. ലിറ്റർ വിഷയത്തിൽ ♥️ മാർപാപ്പ അനുകരിച്ചിരിക്കുന്ന ശരീര ഭാഷാ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി അനുകരിച്ചുകൊണ്ട് സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ ദൈവത്തെ മഹത്വപ്പെടുത്താം ♥️... അങ്ങനെ ഏകാധിപത്യവും സ്വാർത്ഥതയും പിടിവാശിയും തീവ്രവാദവും വിട്ടു ഉപേക്ഷിക്കാം ♥️ ദൈവകൃപയുണ്ടാകട്ടെ♥️

    • @daitho9856
      @daitho9856 7 месяцев назад +1

      സിനഡിനോടു നടപടി എടുക്കാനാണു പറയുന്നത്.

    • @daitho9856
      @daitho9856 7 месяцев назад +1

      Fr.ആൻ്റണി പൂതവേലി പറയുന്നതാണ് സത്യമായിട്ടുള്ളത്.

  • @thomassleamon3356
    @thomassleamon3356 7 месяцев назад +1

    ഈ അവസ്ഥയിൽ എല്ലാവരെയും ചേർത്ത് നിർത്തുന്നതിന് ഒരു സമവായം ആവശ്യമാണ്

  • @kfmikuwait
    @kfmikuwait 7 месяцев назад +23

    മാർപാപ്പ വീഡിയോ ഇറക്കിയിരുന്നത് മുണ്ടാടൻ മറന്നുപോയോ?

  • @sebastiankc7536
    @sebastiankc7536 7 месяцев назад +1

    ഹലോ ഭൂതം നിങ്ങൾ ലൂസിഫർ ഒപ്പം നരകത്തിൽ സിനടരും അടിമകളും ഒപ്പം നരകത്തിൽ

  • @josyjacob3127
    @josyjacob3127 7 месяцев назад +20

    സിനഡു കൂടി വീണ്ടും മാർപാപ്പ യുടെ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ
    റോം ഇടപെട്ട് സർക്കുലർ ഇറക്കിച്ച് പൊളിച്ചടുക്കി

  • @vinodjoseph7251
    @vinodjoseph7251 7 месяцев назад +20

    മുണ്ടാടനെ കേരള മാർപാപ്പ ആക്കുക, പിന്നെ കാഞ്ഞൂകാരനെ പോലെയുള്ള അനുയായികളെ ബണ്ടാരത്തിന്റെ താക്കോൽ ഏല്പിക്കുക. പ്രശ്നം എല്ലാം പരിഹാരമായി തീരും. 😂😂

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +2

      സഹോദരാ താങ്കൾ വല്ലാതെ... ഉലഞ്ഞ പോലെയുണ്ടല്ലോ 😭😜 ക്രിസ്ത്യാനി ഇത്രമാത്രം ഉലയാൻ പാടില്ല😭
      ഇത്രമാത്രം ഉലയാതിരിക്കാൻ ഒരു നല്ലവഴി പറഞ്ഞു തരാം ♥️. ലിറ്റർജി വിഷയത്തിൽ മാർപാപ്പ അനുകരിച്ചിരിക്കുന്ന ശരീര ഭാഷ നമുക്കെല്ലാവർക്കും അനുകരിച്ചു കൊണ്ട് സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ ദൈവത്തെ മഹത്വപ്പെടുത്താം ♥️ ദൈവകൃപയുണ്ടാകട്ടെ ♥️

  • @JosephTheakkanth
    @JosephTheakkanth 7 месяцев назад

    We need Front turn holly mass only
    This is very very good

    • @daitho9856
      @daitho9856 7 месяцев назад

      🍭🍭🍭🍼🍼🍼

  • @josyjacob3127
    @josyjacob3127 7 месяцев назад +36

    ഞങ്ങളുടെ എന്നു പറയുന്നത് എറണാകുളം അതിരൂപതയിലെ
    5500 പേരുടെ കാര്യമാണോ 99% വും സഭയോടെപ്പം ആണ്.

    • @Syro-Zero
      @Syro-Zero 7 месяцев назад +1

      The faithful with commonsense who are with catholic church & Pope will remain with church & Pope & Bishop Synod.
      ഈ വിമത ഊളന്മാർ ഇപ്പോൾ പറയുന്നു, സിനഡിന് മാത്രമേ പ്രസക്തിയുള്ളൂ എന്ന്. അതായത് സിനഡ് കൂടി എല്ലാ 49 മെത്രാന്മാർ ഒപ്പിട്ടു ഏകീകൃത അർപ്പിക്കണം എന്ന തീരുമാനത്തിനുമാത്രമേ പ്രസക്തിയുള്ളൂ എന്ന് . നല്ല കാര്യം! അപ്പോൾ ഏകീകൃത കുർബാന അർപ്പിക്കാൻ തീരുമിച്ചു അല്ലേ? നല്ല കാര്യം. ദൈവം കരുണ കാണിക്കട്ടെ.
      സമര കുർബാന ചൊല്ലി സഭയെ അവഹേളിച്ച വിമത വൈദികർക്ക് തങ്ങളുടെ വൈദികപട്ടം പോകാതിരിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ .. മുണ്ടാടൻ, നരികുളം ഉൾപ്പെടുന്ന വിമതനേതാക്കളുടെ സമ്മർദവും തെറ്റായ നിർദേശവും കാരണമാണ് തങ്ങൾ തെറ്റ് പ്രവൃത്തിച്ചതെന്നും , ഇനി അനുതപിച്ചും മാപ്പപേഷിച്ചും സഭയെയും മാര്പാപ്പയെയും അനുസരിച്ചു ജീവിക്കുമെന്ന് ഉറപ്പും നൽകിയാൽ ഒരുപക്ഷേ അവരുടെ ശിക്ഷാനടപടി ലഖുവായേക്കാം ! മുണ്ടാടൻ ഉൾപ്പടെ പലരും നരകത്തിൽ വീണുകഴിഞ്ഞു. അവരുടെ കുടുംബത്തിനും മാതാപിതാക്കൾക്കും അപമാനമാകുമല്ലോ, കഷ്ടം !
      അധികം താമസിയാതെ വിമത കോമരങ്ങൾ "ഒറ്റക്കായെ ഒറ്റക്കെട്ടല്ലേ" എന്ന് ദയനീയസ്വരത്തിൽ പറഞ്ഞുതുടങ്ങും.
      Vimatha foolish priests must repent and seek forgiveness publicly for public disobedience against Pope, Bishop & Church if they want to retain their priesthood.

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +2

      അതേ സഹോദരാ 99... പെർസെന്റും സഭക്കൊപ്പം തന്നെയാണ്♥️ അതുകൊണ്ട് ലിറ്റർ ജി വിഷയത്തിൽ മാർപാപ്പ അനുകരിക്കുന്ന ശരീരഭാഷ നമുക്കെല്ലാവർക്കും അനുകരിച്ചുകൊണ്ട് ♥️ സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ ദൈവത്തെ മഹത്വപ്പെടുത്താം ♥️ ദൈവകൃപയുണ്ടാകട്ടെ ♥️

    • @daitho9856
      @daitho9856 7 месяцев назад +2

      സഭയോടൊപ്പം, സീറോമലബാർസഭയോടൊപ്പം നിങ്ങൾ കുറച്ചു പേർക്കു ചേരാനാകുന്നില്ലെങ്കിൽ പുറത്തു പോകാൻ ഒരു തടസ്സവുമില്ല. വെറുതെ എഴുതാപ്പുറം വായിക്കുന്നതെന്തിന്. ഇതൊരു വ്യക്തിഗത സഭയാണ്. അതിൻ്റെ കുർബാനക്രമം മാർപ്പാപ്പയുടേതുമായി കൂട്ടിക്കുഴയ്ക്കേണ്ട . അതു പാശ്ചാത്യം, ഇതു പൗരസ്ത്യ പാരമ്പര്യം.

    • @daitho9856
      @daitho9856 7 месяцев назад

      @@joymadavanathomas6319 ഉപദേശത്തിനു നന്ദി.

  • @dr.manueljoseph5256
    @dr.manueljoseph5256 7 месяцев назад +3

    മാർപാപ്പാ ചെയ്യുന്നതുപോലെ കുർബാന ചൊല്ലുന്നത് ഇത്ര വലിയ തെറ്റാണോ? അങ്ങനെ ചെയ്യുന്നത് പുറത്താക്കാൻ പറ്റിയ തെറ്റാണെങ്കിൽ മാർപ്പാപ്പ യെ ആദ്യം പുറത്താക്കണ്ടേ

  • @pradeeppascal2251
    @pradeeppascal2251 7 месяцев назад +3

    സീറോ മലബാറി സഭയിലെ ഏറ്റവുംവലിയരൂപതയാണ് എറണാകുളം അങ്കമാലി അതിരൂപത.ഇവിടുള്ള ബഹുഭൂരിപക്ഷം അൽമായരും വൈദികരും ജനാഭിമുഖ്യകുർബാനയ്ക്കൊപ്പമാണ്.കുർബാനപരിഷ്കരണം നടത്തുമ്പോൾ ഭൂരിപക്ഷാഭിപ്രായം പരിഗണിക്കേണ്ടതാണ്. എറണാകുളത്തിന്റെ ഭൂവിലകയറ്റംകണ്ട്മതിമറന്ന് ഇങ്ങനെയല്ല,ട്ട്വരാൻവേണ്ടികുപ്പായം തമ്പടിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു ന്മാരുടെസൃഷ്ടികളാണ് ഇന്നത്തെ പ്രശ്നങ്ങൾ!അവർ സ്വത്തുക്കള്‍ ആശയക്കുഴപ്പം തീരാവുന്ന എല്ലാ പ്രശ്നങ്ങളും.

  • @Alien_mallu
    @Alien_mallu 7 месяцев назад +2

    ആസ്ഥാന വേശ്യകൾ ചോർത്തിയതാവു൦

  • @JosephTheakkanth
    @JosephTheakkanth 7 месяцев назад

    We are not alone but we are one Ernakulam and Agamaly
    We need janakeeya qurbana only Ernakulam and Agamaly

  • @paulvarghese1736
    @paulvarghese1736 7 месяцев назад +24

    വിമതരിൽ No:1 മുണ്ടാടൻ

  • @Lord60000
    @Lord60000 7 месяцев назад +19

    മുണ്ടാടനെ ഉടൻ പുറത്താക്കുക

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +1

      സഹോദരാ... മുണ്ടാടാൻ അച്ഛനെ... പുറത്താക്കാൻ ഒമ്പത് 😭...വോട്ട് മതിയോ???
      😜
      രക്ഷപ്പെടാൻ ഒരു ഉപാധി പറഞ്ഞു തരാം ♥️ ലിറ്റർജി വിഷയത്തിൽ മാർപാപ്പ അനുകരിച്ചിരിക്കുന്ന ശരീരഭാഷ നമുക്കെല്ലാവർക്കും അനുകരിച്ചു കൊണ്ട് സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ♥️ നമുക്കൊറ്റക്കെട്ടായി നിന്ന് ദൈവത്തെ മഹത്വപ്പെടു താം ♥️ ദൈവകൃപയുണ്ടാകട്ടെ♥️

  • @adv.babyantony2188
    @adv.babyantony2188 7 месяцев назад +6

    Synod പലപ്രാവശ്യം കൂടി ഫൈനൽ തീരുമാനം എടുത്തിട്ടുള്ള കേസ് അല്ലേ ഇത് .സഭയ്ക്കെതിരെ പ്രവർത്തിക്കുന്നവ്വർക്കെതിരെ നടപടി സ്വീകരിക്കാൻ സഭാ മേലധ്യക്ഷന്ന് അധികാരവും അവകാശവും ഇല്ലേ . കൂടാനിരിക്കുന്ന Synod യോഗം ഇത് അംഗീകരിക്കുന്നുണ്ടോ എന്ന് മാത്രമേ പ്രസക്തമായിട്ടുള്ളു

  • @vadackkalhouse1380
    @vadackkalhouse1380 7 месяцев назад +2

    ഇതുവരെ വിമതർ സേഫ് ആണ്. നാളെ ഇവരെ സഭയിൽനിന്നും പുറത്താക്കട്ടെ. അപ്പോൾ കാണാം വിമതരുടെ അവസ്ഥ. വിമതരും, രണ്ടു വള്ളത്തിൽ കാൽവച്ചവരും, ഭയന്ന് കർത്താവിനെ നിന്ദിച്ചവരും, ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് നടിച്ചർക്കും കഷ്ടം. തമാശയല്ല പുരോഹിത തിരഞ്ഞെടുപ്പ്. ഓർത്താൽ നല്ലത്. നീതി പാലിക്കാൻ പറ്റില്ലെങ്കിൽ ഒഴിഞ്ഞു പോകണം, കടിച്ചു തുങ്ങാത്.

  • @nithinjosephthenan2972
    @nithinjosephthenan2972 7 месяцев назад +1

    പരിശുദ്ധമായതും വിശുദ്ധമായതുമായ് തീരുവോസ്തി സഞ്ചിയിൽ തുക്കി പിടിച്ച് കൊണ്ടുപോയ പുതവേലി ഒരു വയ്യാ വേലിയാണ്

  • @Chacko-bx9py
    @Chacko-bx9py 7 месяцев назад +2

    യീ സഭയിലെ അച്ഛന്മാർക്ക് മെയിൻ പ്രോബ്ലം സാമ്പത്താണ് കുർബാനയെ ചൊല്ലി വഴക്കടിക്കാൻ നിങ്ങൾക്കു nanamille

  • @antonypj4688
    @antonypj4688 7 месяцев назад +6

    പ്രിയപെട്ടവരെ എന്റെ രാജ്യം ഐഹികമല്ല എന്ന് വ്യക്തമായി ക്രിസ്തു പഠിപ്പിച്ചത് മറന്നുപോയോ

  • @johnvarghese5295
    @johnvarghese5295 7 месяцев назад +5

    സാത്താൻ നുണയും നുണയുടെ പിതാവും ആണ്

  • @shinammasebastian2298
    @shinammasebastian2298 7 месяцев назад +9

    എടാ റിജു നീ ഇവിടെത്തെ മെത്രാൻ. നീ തന്നെ കുർബാന വീട്ടിൽ മുറിയിൽ തനിച്ചിരുന്നു ചൊല്ലുക

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +2

      സഹോദരാ... വാക്കുകൾ കിട്ടാതെ വരുമ്പോൾ😭 താങ്കൾ എന്തുമാത്രം... മാനസിക അസ്വസ്ഥരായി എന്ന് താങ്കളുടെ കമന്റ് അടയാളമാണ്😭
      സഹോദരാ... ലിറ്റർജി വിഷയത്തിൽ മാർപാപ്പ അനുവദിച്ചിരിക്കുന്ന ശരീര ഭാഷ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി അനുകരിച്ചുകൊണ്ട് സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ നമുക്ക് ഒന്നായി ദൈവത്തെ മഹത്വപ്പെടുത്താം ♥️ അപ്പോൾ എല്ലാ പിശാചും പുറത്തു പോകും ♥️ ദൈവകൃപയുണ്ടാകട്ടെ ♥️

  • @sinosjohnson6079
    @sinosjohnson6079 7 месяцев назад +2

    മുണ്ടടനെ സഭയിൽ നിന്ന് പുറത്താക്കുക

  • @georgekc2152
    @georgekc2152 7 месяцев назад

    Syro Malabar Sabhayudei Synodum Sabha Adhyashenum ahnu SM Sabhayudei Jaryemngel Theerumanikkunathu. Alathei Marpappa Ala. 👍🙏

  • @thresiammasebastian8238
    @thresiammasebastian8238 7 месяцев назад +7

    വിമതന്മാരെ കടിച്ചുതുങ്ങി കിടക്കരുത് പുറത്തുപോവുക. മുണ്ടാടാ നിങ്ങളുടെ അവസാന കാലങ്ങൾ എങ്ങനെ ആയിരിക്കുമോ.സഭയിൽ ഇത്രയും സങ്കർഷം ഉണ്ടാക്കി. പിതാക്കന്മാരെ വിഷമിപ്പിച്ചു 😢

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +2

      സഹോദരാ താങ്കളുടെ മനസ്സാക്ഷിയുടെ വിഷമം താങ്കളുടെ കമന്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട് 😭 അതുകൊണ്ട് നമുക്കൊരു... പുതിയ തീരുമാനത്തിലേക്ക് എത്താം 😭.
      ലിറ്റർജി വിഷയത്തിൽ♥️ മാർപാപ്പ അനുകരിച്ചിരിക്കുന്ന ശരീരഭാഷ നമുക്കെല്ലാവർക്കും അനുകരിച്ചു കൊണ്ട് ♥️ സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ നമുക്കൊന്നായി ദൈവത്തെ മഹത്വപ്പെടുത്താം ♥️ ദൈവകൃപയുണ്ടാകട്ടെ♥️

  • @JOSEPHMATHAI-wz5jo
    @JOSEPHMATHAI-wz5jo 7 месяцев назад +2

    In Ekm Ankamaly, we got a Pope. When a Pope exists in Ekm Angamaly, why the need for a Pope in Rome. No need at allWe all request to the Pope of EKM Angamaly to Suspend or withdraw the Position of Pope in Rome. Thanks God for your new Gift. Even after a long time, God at last gave Pope to EKM Angamaly. Fr Kriakose Mundadan, the new Pope, Kindly bless us. True all national leaders of the World has duty to obey the Pope of Ekm Angamaly. President Biden and Macron of France, there is possibility, to charter plane to Ekm Angamaly within in hours.

    • @sobinthomas7035
      @sobinthomas7035 7 месяцев назад

      there is a chance 😂😂😂😂

  • @kmmathew6398
    @kmmathew6398 7 месяцев назад +2

    ഉണ്ടാടന് അച്ഛന് പ്രത്യേക സത്യവും നീതിയുണ്ട്
    . അതെന്താണെന്ന് മനസ്സിലാകുന്നില്ല. മാർപാപ്പയും പരിസ്ഥിതി തിരുസംഘവും അടങ്ങിയ സമിതി എടുത്ത തീരുമാനം നടപ്പിലാക്കാൻ അയച്ച സർക്കുലർ ആണെന്ന് ഏതു വിഡ്ഢിക്ക് മനസ്സിലാകും. അതിന് സിനഡ് കൂടണം എന്ന് നിർബന്ധമില്ല. സിനടിനെ ഇത്ര അംഗീകരിക്കുന്ന അംഗീകരിക്കുന്നവർ എന്തുകൊണ്ട് 49 മെത്രാന്മാർ ഒപ്പിട്ടിട്ട് ഒപ്പിട്ടിട്ട് കുർബാന ഇല്ലാതിരിക്കുന്നത് സിനട് കൂടുമ്പോൾ നിങ്ങളെ എങ്ങനെ പുറത്താക്കാം എന്ന് ആലോചിക്കാൻ ആലോചിക്കാൻ ഇനി സമയം കിട്ടും. കാരണം നിങ്ങൾ അനുസരിക്കില്ലല്ലോ

  • @anjuantony4398
    @anjuantony4398 7 месяцев назад +2

    ആ സിനഡ്ന്റെ തീരുമാനം ആണ് എല്ലാരൂപതകളും ഏകീകൃത കുർബാന നടപ്പിലാക്കണം എന്നത്.. അതിൽ യാതൊരു മാറ്റവും ഉണ്ടാവില്ല എന്ന് എല്ലാവരേക്കാളും നന്നായി വിമതർക്ക് അറിയാം.. ഇനിയും അഹങ്കാരം കാട്ടിയാൽ സഭയ്ക്ക് പുറത്താണ് എന്ന കാര്യം മറക്കണ്ട 🙏🏻

  • @josealex3107
    @josealex3107 7 месяцев назад

    ഇത് കേൾക്കുമ്പോൾ സാബു ജേക്കപ്പിനെ ആണ് ഓർമ്മ വരുന്നത്

  • @antonypj4688
    @antonypj4688 7 месяцев назад +2

    വൈദികൻ ആണന്നു പറയുന്നവർ വേദം അറിയില്ല എന്നതാണ് സത്യം, പുരോഹിതർ എന്നാൽ മുൻപിൽ നിന്ന് നയിക്കുന്നവർ, പഠിപ്പിക്കുന്നവർ, വിശുദ്ധിയുടെ മാർഗത്തിൽ ദൈവചനത്തെ നയിക്കുന്നവർ എന്നൊക്കെ ആണ്, എന്ന് മനസിലാക്കുക ആദ്യം.

  • @sheebavarghese8857
    @sheebavarghese8857 7 месяцев назад +2

    സഭയെയും മാർപ്പാപ്പയും അനുസരിക്കാത്ത വൈദികരെ പുറത്താക്കുക

  • @noblemannarath5015
    @noblemannarath5015 7 месяцев назад +1

    How can this Mundadan hang on to lies alone. For, Syro Malabar Church Synod has taken clear decision for Synod Qurbana...; and the Pope has ratified it on several times.
    Only persons of satanic birth and protestant outlook can say such blatant lies...😢😢

  • @antonypj4688
    @antonypj4688 7 месяцев назад +4

    ക്രിസ്തുവിന്റെ മുഖം വികൃതമാക്കുകയല്ലേ നിങ്ങൾ, നാണമില്ലേ

  • @JosephTheakkanth
    @JosephTheakkanth 7 месяцев назад

    Who is Big Land Alibaba in Ernakulam kerala?

  • @jayyes532
    @jayyes532 7 месяцев назад +12

    മുണ്ടാടന്‍ ഒക്കെ ഇനിയും കിടന്നു urulano😅😅

    • @sobinthomas7035
      @sobinthomas7035 7 месяцев назад +2

      സത്യം😂😂😂....
      പുള്ളിക്കൊരു കെണയും അറിയത്തില്ല 😂😂😂😂😂

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 7 месяцев назад

      ഇയാൾ ആദ്യം പറഞ്ഞത് പോപ്പ് അറിഞ്ഞില്ല എന്ന് . പോപ്പ് പത്ര സമ്മേളനം പോലെ നടത്തി ഇവന്മാരെ തള്ളിപ്പറഞ്ഞപ്പോൾ പോപ്പ് വത്തിക്കാനിലെ ചങ്ങനാശ്ശേരിക്കാരൻ അച്ചൻ എഴുതിക്കൊടുത്ത വായിച്ചെന്നു എന്ന്.now h e say pope ask synod. His statements over the time contrary . All this problems are based on lose of power. Changanassery wing got all bishops Holy mass issue is just a curtain Them

  • @bennyputhussery6172
    @bennyputhussery6172 7 месяцев назад +1

    ഇവനൊക്കെ ആർക്കുവേണ്ടിയാ റിജു ഈ കുരക്കുന്നത്??

  • @smruthyps7035
    @smruthyps7035 7 месяцев назад +4

    സിനഡ് തീരുമാനിച്ചാൽ മാർപാപ്പ പറയട്ടെ എന്നു പറയും. മാർപാപ്പാ വിഡിയോ ഇറക്കി പറഞ്ഞപ്പോൾ സിനഡ് പറയട്ടെ എന്നായി. നാണമുണ്ടോ എറണാകുളം വിമതരെ?

  • @sabupattassery7643
    @sabupattassery7643 7 месяцев назад +5

    ഇതോടെ ഈ പ്രശ്നം അ വസാനിച്ചാൽ മതിയായിരുന്നു

  • @JosephTheakkanth
    @JosephTheakkanth 7 месяцев назад

    Zinad = Big Alibaba commity in kerala

  • @josyjacob3127
    @josyjacob3127 7 месяцев назад +24

    ലൂസിഫർ=മുണ്ടാടൻ

    • @joymadavanathomas6319
      @joymadavanathomas6319 7 месяцев назад +2

      സഹോദരാ... അപ്പോൾ താങ്കൾ... ദൈവത്തെക്കാൾ... വലിയവനാണെന്ന്... സ്വയം സാക്ഷ്യപ്പെടുത്തുന്നത് കൊണ്ട്... താങ്കളുടെ പേര് എന്തായിരിക്കും??? 😜 😭.
      കഷ്ടം 😭... പാരമ്പര്യം... നിലനിർത്തി കൊള്ളൂ 😜 അതിനോട് ചേരാൻ യോഗ്യരായവരെയും.... 👍🏼....ഈ വോട്ടെടുപ്പിലൂടെ നേടിക്കോളൂ 😭😜

    • @vt8941
      @vt8941 7 месяцев назад

      അടിച്ചേൽപിക്കൽ ക്രിസ്തിയമല്ല .
      ഇടയമാർ ആടുകളെ തമ്മിൽ തളിച്ചു ചിതറിക്കരുത് .
      ദൈവജനം നേരിടുന്ന ഒരുപാടു പ്രീതിസന്ധികളെ അഡ്രസ്സ് ചെയ്യാതെ പിതാക്കമാർ rubrics വളർത്താൻ ശ്രമിക്കുന്നത് ദൈവരാജ്യപ്രവർത്തനമോ അതോ പൊളിറ്റിക്‌സോ ??

    • @shinammasebastian2298
      @shinammasebastian2298 7 месяцев назад +2

      മുട്ടനാട് ചെകുത്താൻ

    • @skaria-travel-consultation
      @skaria-travel-consultation 7 месяцев назад

      Thande appananu vimathanaya naari

    • @skaria-travel-consultation
      @skaria-travel-consultation 7 месяцев назад

      Reporter channalukarante udyesham entha. Ningaleyokke Kalla metranmar kaasu thannu pattillskiyo

  • @daitho9856
    @daitho9856 7 месяцев назад +1

    ചർച്ച എന്നു പറയുമ്പോഴെല്ലാം വിമതർ തെറ്റിദ്ധരിക്കുന്നു. ചർച്ചയുടെ വിഷയമേ ഉദിക്കുന്നില്ല.

  • @josyjacob3127
    @josyjacob3127 7 месяцев назад +11

    ചോർത്തിയത് സിനഡ് സെക്രട്ടറി
    ആകാനാണ് സാധ്യത

    • @seekeroftruth3150
      @seekeroftruth3150 7 месяцев назад +1

      അദ്ദേഹം തന്റെ സ്ഥാനം മറന്നു തറ കളിയാണു നടത്തിയത്.

  • @bennyjoseph6724
    @bennyjoseph6724 7 месяцев назад +1

    Mundadan go to family life

  • @bennyjoseph6724
    @bennyjoseph6724 7 месяцев назад +1

    Obey Pope

  • @kmmathew6398
    @kmmathew6398 7 месяцев назад +1

    ഈ കമന്റിൽ ഒന്നു പോലും ഒറ്റക്കെട്ട് കാര്ടേത് ഇല്ലല്ലോ. ആറ് ലക്ഷം പേരുടെ പ്രതിനിധികൾ. നാണമില്ല

  • @sobinthomas7035
    @sobinthomas7035 7 месяцев назад +5

    Fr. മുണ്ടാടൻ പറയുന്ന കേട്ടാ ചിരിവരും😂😂😂😂
    ഇൻ ഹരിഹർ നഗറിലെ അപ്പുകുട്ടൻ പറയുന്ന പോലെ തന്നെ😂😂😂
    അച്ചൻ്റെ ളോഹ ഊരിയാലും പട്ടിണി കിടക്കേണ്ടി വരില്ല.... 🎈🎈🎈 സിനിമയിലഭിനയിക്കാം😂😂😂

    • @tencymonr8027
      @tencymonr8027 7 месяцев назад +2

      കുഞ്ഞു കുട്ടികൾ പാലു വേണം എന്നു പറയുന്നതു പോലെയാ കിളവന്റെ പറച്ചിൽ

  • @seenajames6549
    @seenajames6549 7 месяцев назад +4

    Mundadanu ellam thattippu aanu,vere paniyonnumille thanikku?

  • @joychenparanjattu
    @joychenparanjattu 7 месяцев назад +1

    Mundadan mindathirikkunnatha nallathu

  • @Edasserybiju-we3jj
    @Edasserybiju-we3jj 7 месяцев назад

    മാർപ്പാപ്പ പറഞ്ഞത് വിശ്വാസികളെ കേൾക്കാൻ എറണാകുളതെ വിശ്വാസികളെ കേൾക്കാൻ മെത്രാൻ മാരോട് മാർപ്പാപ്പ പറഞ്ഞത്

  • @josephkallarackal9528
    @josephkallarackal9528 7 месяцев назад +5

    പരിശുദ്ധ കുർബ്ബാന എന്ത് അടിസ്ഥാനത്തിലാണ് ദൈവ ജനത്തിന് പുറം തിരിഞ് ചെല്ലുന്നത് ? പാപ്പാ എന്തുകൊണ്ടാണ് അങ്ങിനെ ചെയ്യാത്തത് ? യേശു എന്തുകൊണ്ടാണ് പുറം തിരിഞ് പ്രതികരിക്കരുത് എന്ന് പഠിപ്പിക്കുന്നത് ? സഭ യേശുവിൽ ഐക്യപ്പെട്ടല്ലേ പോകേണ്ടത് ? 🕺🕺🕺🕺🕺🕺🕺🕺🕺🕺🕺

    • @judeantony723
      @judeantony723 7 месяцев назад +1

      നി പോയി ലാറ്റിൻ സഭയോടു ചേരു സത്താനെ

    • @sherlyjoy8596
      @sherlyjoy8596 7 месяцев назад

      Aakayaal epol yesu kristhuvinodu ikkya pettirikkunnavarku sikshaavidhi illa 🙏🏻viswassam kaathu sukshikkaam

    • @Rajprasad-hc1yz
      @Rajprasad-hc1yz 7 месяцев назад

      ​@@judeantony723ഈ പറയുന്ന പോപ്പിന്റെ സഭ അല്ലേ ലാറ്റിൻ സഭ

  • @seabastianmattan497
    @seabastianmattan497 7 месяцев назад

    Are there Catholic Priests and Christian priests? What is Catholicism? What is Christianity? Having different names the identity should also be different and the 'origin' also should be different. Where is the origin of Christianity and where is the origin of Catholicism? Is there anything common between both? How both have been merged? Is there any valid agreement and if yes, which? Which is the prior Church? How have they amalgamated? Are both identical, complementary or contradictory?

  • @JosephTheakkanth
    @JosephTheakkanth 7 месяцев назад

    No need Back turn holly mass
    Back always very very bad

  • @starhealthinsurance4891
    @starhealthinsurance4891 7 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    🎉🎉🎉🎉🎉🎉 🎉🎉🎉🎉

  • @antonypj4688
    @antonypj4688 7 месяцев назад +7

    ആദ്യം അനുസരണം അഭ്യാസിക്ക്

    • @Rajprasad-hc1yz
      @Rajprasad-hc1yz 7 месяцев назад

      അടിമ ആകു സ്വർഗ്ഗ രാജ്യം നേടൂ

  • @johnsonkuruppassery9800
    @johnsonkuruppassery9800 7 месяцев назад +1

    The Church of Corinth also had the problem of Eucharistic celebration. Division. You guies you are eating and drinking your own damnation in the name of Eucharist

  • @kfmikuwait
    @kfmikuwait 7 месяцев назад

    മനുഷ്യനാണ് ദൈവം😂😂

  • @IssacAm-yi1wp
    @IssacAm-yi1wp 7 месяцев назад +1

    out from sabha thattil pithave is right

  • @marykuttymathew2935
    @marykuttymathew2935 7 месяцев назад

    Synodinte theerumanam ithinu munpu undayittu ningal atju sweekaricho?

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 7 месяцев назад

    Find out the culprit behind the leakage of notice.He must be punished.

  • @Edasserybiju-we3jj
    @Edasserybiju-we3jj 7 месяцев назад

    സഹോദര വൈദികർക്ക് എതിരെ കേസ് നടത്തി ഭൂതം പുറത്ത് പോകൂ പുറത്ത് പോകൂ

  • @Gigi-br3ej
    @Gigi-br3ej 7 месяцев назад +1

    Very bad man mundaden

  • @user-bq8si6gr8h
    @user-bq8si6gr8h 7 месяцев назад

    Very shameful... Syro Malabar Bishops and synod playing with those faithful, destroying the Church and mocking. There is no stability in syro Malabar, there is no unity among Bishops and priests, they lead luxurious life from the money collected from poor faithful. They always change the style of Holy Mass, readings and Bible.
    Very shameful those Bishops and priests in this church.

  • @sr.elsykuriankurian842
    @sr.elsykuriankurian842 7 месяцев назад

    Protesting priests do not want to obey. They are supposed to obey the synod decision

  • @ashish6510
    @ashish6510 7 месяцев назад

    Syndinopam 🥰

  • @chackomj588
    @chackomj588 7 месяцев назад

    Who is "we"/njangal. You yourself is/are justified.

  • @chandyphilipvallavanthara8338
    @chandyphilipvallavanthara8338 7 месяцев назад

    Syro Malabar catholic churches zeros are now evident to global church by making unnecessary traditional changes which are not at all appropriated by poor laity who come to church for a solace to solve their problems and suffering

  • @emmanuelthomas2186
    @emmanuelthomas2186 7 месяцев назад

    Poothaveeli needs more rest to earn mental equilibrium.

  • @johnsonpj9313
    @johnsonpj9313 7 месяцев назад +1

    മൗണ്ടിൽ കളന്മാർക് കാട്ടുകൊടുക്കാൻ വിമതരുടെ അച്ഛൻ ഉണ്ട്‌, മറ്റൂർ പള്ളിയിൽ പുതുവേലി അച്ഛൻ ഉള്ളപോൾ നല്ല രീതിയിൽ പോയിരുന്നു

  • @antonypj4688
    @antonypj4688 7 месяцев назад +2

    നിങ്ങളൊക്കെ ഇത് കൊണ്ട് എന്താ നേടാൻ പോകുന്നത്

  • @thomsoncj1299
    @thomsoncj1299 7 месяцев назад

    സിനസ് വർഷങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനം ചാനൽക്കാർക്ക് വേറെ വാർത്തകൾ ഒന്നും ഇല്ലെ പൊതുവായ എത്രയോ കാര്യങ്ങൾ ഉണ്ട്

  • @joshymathew2253
    @joshymathew2253 7 месяцев назад

    With Christ, not with Catholic church

  • @Jubylive
    @Jubylive 7 месяцев назад +1

    മുണ്ടടാനും ഷൈജു ആന്റണിയും ചേർന്ന് എറണാകുളം -അങ്കമാലി അതിരൂപതയെ കുഴപ്പത്തിലാക്കുന്നു 🤔

  • @anjiljoseph5537
    @anjiljoseph5537 7 месяцев назад +1

    മുണ്ടാടാ പുറത്തു പോകു

  • @sebastiantv4011
    @sebastiantv4011 7 месяцев назад

    Have you ever heard anything other than blatant lies from Mundadan? It's very clear that he has lost his mental balance

  • @varghesepoulose1011
    @varghesepoulose1011 7 месяцев назад

    All non obiediant priests have no other options than listening synod ir they can get out from archdiocese

  • @paulka2451
    @paulka2451 7 месяцев назад

    Mumdadan😢

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 7 месяцев назад

    Edo Pastere
    You will be first man to excimmunicate
    What is your legal base
    You are ordained for which bishop?

  • @varghesepoulose1011
    @varghesepoulose1011 7 месяцев назад

    Riju kanjookkaran please get out from your parish if not listening synod , no more explanations required ,

  • @davischirayath2170
    @davischirayath2170 7 месяцев назад +1

    പൂത വേലി ആരാണ്??

  • @shinammasebastian2298
    @shinammasebastian2298 7 месяцев назад +4

    മുട്ടനാട് ഇറങ്ങിപോകുക

  • @skaria-travel-consultation
    @skaria-travel-consultation 7 месяцев назад

    kallanmaraya gunda metrante pimp aaya boothaveliye aano ningal statementinu sameepikkunnathu

  • @jacobjoseph1687
    @jacobjoseph1687 7 месяцев назад +1

    അതെ, വിമതൻ എന്ന് വിളിക്കുന്നത് തെറ്റാണ്

  • @bennyjoseph6724
    @bennyjoseph6724 7 месяцев назад

    Then you make separate church

  • @BennyVarghese-o5s
    @BennyVarghese-o5s 7 месяцев назад

    മെത്രാൻ പിന്നെയും തദ്വയദ.😂😂😂

  • @skaria-travel-consultation
    @skaria-travel-consultation 7 месяцев назад

    Vayadachu vakooo boothaveli. Thangalkku oru subhodhavum illa ennu thonnunnu

  • @reniveteekoy2223
    @reniveteekoy2223 7 месяцев назад

    Nee thanne ettavum valiya udayippanu

  • @reniveteekoy2223
    @reniveteekoy2223 7 месяцев назад

    Ningalku entha vishamam kuniyan

  • @RiniThomas-g4e
    @RiniThomas-g4e 7 месяцев назад

    Syniod theeruman aduthathanu ekikertha qurbana

  • @reniveteekoy2223
    @reniveteekoy2223 7 месяцев назад

    Nee ninte veetil undakkeda

  • @reniveteekoy2223
    @reniveteekoy2223 7 месяцев назад

    Nee pinne aare viswasikkum sathaneyo

  • @paulka2451
    @paulka2451 7 месяцев назад

    Mumdadan😂😂😂

  • @reniveteekoy2223
    @reniveteekoy2223 7 месяцев назад

    Aaru paranju ninnodu vendennu

  • @shajidevassy1966
    @shajidevassy1966 7 месяцев назад

    Podo puthe.,.

  • @reniveteekoy2223
    @reniveteekoy2223 7 месяцев назад

    Poyi thingada

  • @jobinjohnson9533
    @jobinjohnson9533 7 месяцев назад

    😂😂😂

  • @royabraham1902
    @royabraham1902 7 месяцев назад

    ഓരോ പൂ വയ്ദ് തിന് കാരൻ ഫ്

    • @judeantony723
      @judeantony723 7 месяцев назад

      ഒന്നു പോയ് സത്താനെ

  • @joshyjose1625
    @joshyjose1625 7 месяцев назад

    . വിച്ചതൻമാരെ കർത്താവിനെ അനുസരിക്കുക ബാക്കി എല്ലാരുപതയും അനുസരണത്തിൻ്റെ പാതയിൽ ചരിക്കുമ്പോൾ നിങ്ങൾ മാത്രം വികട വർത്തമാനം പറയുന്നു വിലക്ക് വരും അതെ വിമതവിഭാം വൈദികർ തന്നെ ഇനി നിങ്ങൾ മുണ്ടാടനച്ചനെ മെത്രാനാക്കി പുതിയ തട്ടിക്കൂട്ട് സഭയാക്കുക നിങ്ങൾക്ക് മാത്രം പുതിയ നിയമമോ കാഞ്ഞു ക്കാരവെറുതെ ശാപം വാങ്ങി വയ്ക്കില്ലെ

  • @sophysebastian3275
    @sophysebastian3275 7 месяцев назад

    Eee sinad methranmare kondupoyi aathyam chavattukottayil edanam