ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2) ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം നദീതീരവും രാത്രിയും പൂനിലാവും വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2) ഗസൽ പൂക്കളെന്നെ കലാകാരനാക്കി കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപൂക്കളെന്നെ കലാകാരിയാക്കി ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2) പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപ്പൂക്കളെന്നെ കലാകാരിയാക്കി ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ ഗസൽ പൂക്കളെന്നെ കലാകാരനാക്കി കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിനക്കായി ഞാനും എനിക്കായി നീയും (2) ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ ഗസൽ പൂക്കളെന്നെ കലാകാരനാക്കി കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപ്പൂക്കളെന്നെ കലാകാരിയാക്കി ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
മൂവി 📽:-ഗസൽ .......... (1993 ) സംവിധാനം🎬:- കമൽ ഗാനരചന ✍ :- യൂസുഫലി കേച്ചേരി ഈണം 🎹🎼 :- ബോംബെ രവി രാഗം🎼:- ഹരികാംബോജി ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 അ.... ആ.... അ.. ആ.... ആ........ അ.... ആ.... അ.. ആ.... ആ........ കരയും തിരയും മലരും വണ്ടും........ നുകരുന്ന തേനാണ് മുഹബ്ബത്ത്....... അ.... ആ.... അ.. ആ.... ആ........ ജീവജാലങ്ങളെ ഇണകളായ് ശൃഷ്ടിച്ച....... ജല്ല ജലാലിന്റെ ഹിക്‌മത്ത്......... അ.... ആ.... അ.. ആ.... ആ........ അ.... ആ.... അ.. ആ.... ആ........ ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ - നീ........ ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ - നീ..... ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം..... നദീതീരവും രാത്രിയും പൂനിലാവും...... വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി......... ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ - നീ........ ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ...... ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ...... ഗസൽ പൂക്കളെന്നെ കലാകാരനാക്കി..... കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ.... നിലാപൂക്കളെന്നെ കലാകാരിയാക്കി...... ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ..... ഇളം തെന്നൽ മീട്ടും സിത്താറിന്റെ - ഈണം...... മുഴങ്ങുന്നു ബീവി മതീ നിന്റെ - നാണം........ (2) പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു - മുന്നിൽ....... കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ......... നിലാപ്പൂക്കളെന്നെ കലാകാരിയാക്കി........ ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ.... ഗസൽ പൂക്കളെന്നെ കലാകാരനാക്കി കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ.... നിനക്കായി ഞാനും എനിക്കായി നീയും (2) ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു - നെഞ്ചിൽ ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ ഗസൽ പൂക്കളെന്നെ കലാകാരനാക്കി കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ നിലാപ്പൂക്കളെന്നെ കലാകാരിയാക്കി ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ
What a song. Very melodious.
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2)
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2)
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം
മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2)
പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിനക്കായി ഞാനും എനിക്കായി നീയും (2)
ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും
പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
Ethra kettalum veendum veendum kelkanamennu thonniya oru song
എന്താ പാട്ട് ഇതു പോ െല േത്ത ഇനി ഉണ്ട)കു േമ)
ഈ സിനിമ:കാലങളുടെ പ്രണയനോവ്
മൂവി 📽:-ഗസൽ .......... (1993 )
സംവിധാനം🎬:- കമൽ
ഗാനരചന ✍ :- യൂസുഫലി കേച്ചേരി
ഈണം 🎹🎼 :- ബോംബെ രവി
രാഗം🎼:- ഹരികാംബോജി
ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
അ.... ആ.... അ.. ആ.... ആ........
അ.... ആ.... അ.. ആ.... ആ........
കരയും തിരയും മലരും വണ്ടും........
നുകരുന്ന തേനാണ് മുഹബ്ബത്ത്.......
അ.... ആ.... അ.. ആ.... ആ........
ജീവജാലങ്ങളെ ഇണകളായ് ശൃഷ്ടിച്ച.......
ജല്ല ജലാലിന്റെ ഹിക്‌മത്ത്.........
അ.... ആ.... അ.. ആ.... ആ........
അ.... ആ.... അ.. ആ.... ആ........
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ - നീ........
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ - നീ.....
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം.....
നദീതീരവും രാത്രിയും പൂനിലാവും......
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി.........
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ - നീ........
ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ......
ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ......
ഗസൽ പൂക്കളെന്നെ കലാകാരനാക്കി.....
കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ....
നിലാപൂക്കളെന്നെ കലാകാരിയാക്കി......
ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ.....
ഇളം തെന്നൽ മീട്ടും സിത്താറിന്റെ - ഈണം......
മുഴങ്ങുന്നു ബീവി മതീ നിന്റെ - നാണം........ (2)
പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു - മുന്നിൽ.......
കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ.........
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി........
ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ....
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ....
നിനക്കായി ഞാനും എനിക്കായി നീയും (2)
ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും
പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു - നെഞ്ചിൽ
ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ - ചുണ്ടിൻ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ - കണ്ണിൻ
ഇത്ര മനോഹര ഗാനം
Tabala is super
Super song
Pppoliyattoo 👌 👌 👌 namaste
ഇതിൽ തുടക്കം പാടുന്നത് ജയചന്ദ്രൻ ല്ലേ .....
അതെ
❤❤❤
Ethupolulla psttukal veran pokunilla
Warsham oru pad kainju
❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️
❤❤❤❤❤
❤❤❤❤