വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society

ഹിന്ദുവായ ബോംബെ രവി ഈണം പകർന്ന, മുസ്ലിമായ യൂസഫലി വരികള് എഴുതി, ക്രിസത്യാനിയായ യേശുദാസ് പാടി അനശ്വരമാക്കിയ ജാതിക്കും മതങ്ങള്ക്കും അപ്പുറം അനന്യതസാധാരണമായ സംഗീതം
അതൊരു എഴുത്തു കാരന്റെ പവർ ആണ് മൂപ്പർക് ലയിച്ചു എഴുതാൻ കഴിഞ്ഞോണ്ടാണ് ഈ പാട്ട് ദാസേട്ടന് ഇങ്ങനെ ലയിച്ചു പാടാൻ കഴിഞ്ഞത്... രണ്ടു പേർക്കും കൃഷ്ണനോടുള്ള തീവ്ര ആരാധന തന്നെയാണ് ഈ ഗാനത്തിനെ അനശ്വരമാകുന്നത്... Yussuf അലി കേച്ചേരി 😍,, യേശുദാസ് 😍bombay രവി 😍

എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
👍
Good 👍
👍
👍
Veedum veedum veedum veedum veedum.... anymore
2024ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
മലയാളം എഴുതാൻ അറിയാത്തവർ വാ ലിബൻ പോലുള്ള movies നു ഗാനങ്ങൾ എഴുതി കൊളമാക്കി... അപ്പോളാണ് ഈ വരികൾ ഒക്കെ ഓർക്കുന്നത്...
Ondeda
Ey illa
കേട്ട് കൊണ്ടു കിടക്കുന്നു 🥰🥰🥰
ഈ പാട്ടന്ന എനിക്ക് ഉയിരു 🙏🔥😘
മലയാളത്തിലിറങ്ങിയ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്...❤
ഒരു കാലത്ത് ഗാനമേളകളിൽ ഗായകന്റെ കഴിവ് കാണിക്കാൻ പാടിയിരുന്ന പാട്ട്,,
സത്യം തന്നെ സുഹൃത്തെ
കിടിലൻ കമൻറ്....👍
By JP താമരശ്ശേരി 🌴
Exactly, still now
Yes❤
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
2024 il ee song kanunnavar ivde come on....
കുടുംബ സുഹൃത്തായിരുന്ന യൂസഫലി അങ്കിളിൻ്റെ വരികൾക്ക് ബോംബെ രവി സംഗീതം നല്കി ദാസേട്ടൻ ആലപിച്ച മനോഹര ഗാനം
ഈ കാലം ഇനി വരുമോ ഇങ്ങനെ ഒരു ഗാനം വരുമോ,?
ഇല്ലാ ഒരിയ്ക്കലും പിറകില്ലാ
ഹൃദയം പറിച്ചു കൊണ്ടുപോകുന്ന സാഗര സഗീതം എന്റെ അമ്മേ രക്ഷയിലാ namiche
എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു ഗനം കെട്ടില്ല
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
ഇനി പിറക്കുമോ ഇതുപോലെ ഒരു ഗാനം.😍🥰സംഗീതത്തേ മനോഹരമായി വർണ്ണിച്ച ഗാനം.❣️ ,യുസഫലി കേച്ചേരി,ബോംബേ രവി സാർ, ദാസേട്ടൻ 🙏
No അവരെല്ലാം ഇന്ന് ആറടി മണ്ണിൽ ആണ് ☹️
ഇനി ഒരിക്കലും പിറക്കില്ല ഇങ്ങനെഒരു ഗാനം 🙏🙏🙏
No
ഇല്ല❤
ഒരിക്കലും ഇല്ല
❤മഹാത്ഭുതം..... സംഗീതത്തിന്റെ സപ്ത.. സാഗരങ്ങൾ...
എന്തൊരു പാട്ട് 😢
സംഗീത വിപ്ലവം സൃഷ്‌ടിച്ച ഗാനം. സൂപ്പർ. യൂസഫലി. ബോംബെ രവി.ഗന്ധർവ്വൻ യേശുദാസ്.
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
മരിക്കാത്ത ഓർമ്മകൾ ബോംബെ രവി സർ മരണമില്ലാത്ത പാട്ടുകളും 🙏🙏🙏🙏🙏
2024 ജൂൺ - 1 ന് വീണ്ടും കേട്ടു ..എന്തൊരു ഫീലാ ഈ പാട്ട്
ഹിന്ദുവായ ബോംബെ രവി ഈണം പകർന്ന, മുസ്ലിമായ യൂസഫലി വരികള് എഴുതി, ക്രിസത്യാനിയായ യേശുദാസ് പാടി അനശ്വരമാക്കിയ ജാതിക്കും മതങ്ങള്ക്കും അപ്പുറം അനന്യതസാധാരണമായ സംഗീതം
*
Nalla phylosophical ooola ccmt😅😅
😅😅
നല്ലൊരു മത സൗഹാർദ്ദ പാട്ട്.. അല്ലെ
ഇതാണ് പ്രശ്നം എല്ലാത്തിനും ജാതിം മതവും പിടിക്കും...... അവരെല്ലാം അവരുടെ പ്രോവാസിഷണൽ ചെയ്യുന്നതാണ്.. Think it thaat
ആദിമ ചൈതന്യ.... എന്താ ഒരു ഫീൽ 👏👏👏💓💓👏👏👏
സംഗീതമേ അമര സല്ലാപമേ (൨)
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
സംഗീതമേ അമര സല്ലാപമേ
ആദിമ ചൈതന്യ നാഭിയില്‍ വിരിയും
ആയിരം ഇതള്‍ ഉള്ള താമരയില്‍ (ആദിമ)
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു . . ആ . . ..
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ
ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (ഓംകാര)
മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു (൨)
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ
സംഗീതമേ സാ നീ ധാ പധനി സംഗീതമേ
ധാപമഗ നീധപമ സാനിധപ ഗാരിമഗരീസാനീ പധനി സംഗീതമേ
ഗരിമഗരി സനിധ ഗമപധനി സംഗീതമേ...
അമര സല്ലാപമേ
രിരി ഗ സരിഗ സരി നിഗരി ഗ രി സ രിസനി രിസനിധപ ഗമപധനിസ
പധമപ സനി ഗരിഗസനിസ
ധപനിധ സനി രി സ
ഗരിസ സ നി സ
മഗരിസരിഗ
രിഗമഗരിനി ധനിഗരിസനി ധസനിധപമ മനിധപമഗ
ഗമ, മപ, പധ ധനി നിസ സരി രിഗ ഗമ രിഗ
ഗരിരിസസനിസരിസാസാസാസാ സനീ സഗരിരിസനിധാ ധനിസനിധപമമമ
പനിധധപമഗഗഗ മനീധപപ പധനിസ രിഗസരിസനി
ഗരിസനിസ രിസനിധനി സനിധപധ
ഗരിസഗാരീസനിധ രിസനിരീസനിധപ സനിധ സാനിധപമ
ഗമപധപ മപധനിധ പധനിസനി
ഗമപധ ഗമാ പധപ മപധനിമപ ധനിസ പധനിസ പധ നിസരി
ഗരിസനിസ രിസനിധനി സനിധപധ
പധനിസ പധനിസരി നിസരിഗാ
ഗരിസനിധ രിസനിധപ ഗമപധനി
സംഗീതമേ അമരസല്ലാപമേ
വേദനയെപ്പോലും വേദാന്തമാക്കി മനുഷ്യന് സാന്ത്വനവും സന്തോഷവും സമാധാനവും നൽകുന്ന സംഗീതത്തിൻ്റെ ഉറവിടമായ പ്രപഞ്ചോല്പത്തിയ്ക്കൊപ്പമുണർന്ന "ഓംകാര" നാദം ,സപ്തസ്വര വാഗീശ്വരിയായി കഥാനായകൻ്റെ മാനസമുരളിയിലൂടൊഴുകി അവൻ്റെ പ്രാണസഖിയുമായുള്ള പ്രണയസല്ലാപത്തിന് വഴിയൊരുക്കി...
കഥാസന്ദർഭത്തിനൊത്ത യൂസഫലി കേച്ചേരിയുടെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ ബോംബെ രവിയുടെ സുന്ദര നടഭൈരവി രാഗച്ചാർത്ത്.. ഗാനാസ്വാദകർക്ക് രാഗസുധാരസ വിരുന്നൊരുക്കുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
വാക്കുകൾ ❤
ആലാപനരസ൦ അത്ഭുതം തോ൬ു൬ു. ഈ പാട്ടിന്റെ ലയ൦ അറിഞ്ഞു പാടാൻ ദസേട്ടന് മാത്രം കഴിയുന്ന കാര്യമാണ്.
അതൊരു എഴുത്തു കാരന്റെ പവർ ആണ് മൂപ്പർക് ലയിച്ചു എഴുതാൻ കഴിഞ്ഞോണ്ടാണ് ഈ പാട്ട് ദാസേട്ടന് ഇങ്ങനെ ലയിച്ചു പാടാൻ കഴിഞ്ഞത്... രണ്ടു പേർക്കും കൃഷ്ണനോടുള്ള തീവ്ര ആരാധന തന്നെയാണ് ഈ ഗാനത്തിനെ അനശ്വരമാകുന്നത്... Yussuf അലി കേച്ചേരി 😍,, യേശുദാസ് 😍bombay രവി 😍
@@VISHNUVISWANG3 മൂർത്തികളുടെ സംഗമം
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
ദാസേട്ടൻ യുവർ ഗ്രേറ്റ്
സംഗീതമേ അമരസല്ലാപമേ
സംഗീതമേ അമരസല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
[സംഗീതമേ]
ആദിമചൈതന്യ നാഭിയില്‍ വിരിയും
ആയിരമിതളുള്ള താമരയില്‍ (2)
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
അ അ അ.....അ.....അ....
അ അ അ.....അ അ അ അ.....
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു
സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ... അമര സല്ലാപമേ ...
ഓംകാരനാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (2)
മുരളീലോലന്‍ മുരഹരനുണര്‍ന്നു
മുരളീലോലന്‍ മുരഹരനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ അമര സല്ലാപമേ
സംഗീതമേ...സനിധ പധനി സംഗീതമേ
അമരസല്ലാപമേ സംഗീതമേ...
സനിധ പധനി സംഗീതമേ ..
ധപമഗ നിധപമ സനിധപ ഗരിമഗരി, സനി, പധനി സംഗീതമേ ..
ഗരിമഗരി സരിധ ഗമപധനി സംഗീതമേ... അമരസല്ലാപമേ...
രിരി,ഗ സരിഗ സരിനിഗരിഗരിസരിസനിരിസനിധപ ഗമപധനിസാ
പധ മപ സനി, ഗരിഗസനിസാ
ധപനിധ സനി,രിസ
ഗരിസസനിസാ..
മഗരിസരിഗാ..
രിഗമഗരിനി, ധനിഗരിസനി, ധസനിധപമാ പനിധപമഗാ ഗമ മപ പധ ധനി നിസ സരി രിഗ ഗമ രിഗ ഗരിരിസസനിസരിസാസസസനി സഗരിരിസനിധ ധനിസനിധപമമാ പനിധധപമഗാഗഗാ മനി,ധപമ പധനിസരി,ഗസാരിസനി ഗരിസനിസ രിസനിധനി സനിധപധ ഗരിസ ഗരിസനിധ രിസനി രിസനിധപ സനിധ സനിധപമ ഗമപധപ മപധനിധ പധനിസനി ഗമപധ ഗമാപധപ മപധനി മപാധനിസ പധനിസ പധാനിസരി ഗരിസനിസ രിസനിധനി സനിധപധ പധനിസ പധനിസരിനിസരിഗാ ഗരിസനിധ രിസനിധപ ഗമപധനി സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ ...........
Thank you for this lines...
❤... Thank You Sir
Thank you for the lyrics
thanks
@@sundaras8607❤
യൂസഫലി കേച്ചേരി ഹിറ്റ് സോങ്
യേശുദാസ് നായകനായി അഭിനയിക്കാതെ അഭിനയിച്ച സിനിമ. മനോജ് K ജയന് ഇതിലും നല്ലൊരു കഥാപാത്രം ഇതിന് മുൻപും ശേഷവും കിട്ടിയിട്ടില്ല...
Ayyo bro anandabadram dhikambaran😢
Digambaran❤
Ardha nari
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
Dedicated my teenage period, literally lived in heavenly songs
ഈ ചിത്രത്തിലെ ഗാനങ്ങൾക്ക്, ആ വർഷത്തിലെ ഗാനരചനയ്ക്കുള്ള അവാർഡ് കൈതപ്രത്തിന്റെ ഗാനങ്ങളുമായി പങ്കിട്ടതിന്റെ പേരിൽ യൂസഫലി കേച്ചേരി നിരസിച്ചിരുന്നു.
Othiri Ormakal ❤Athil Kattan Thampuran Manoj .k.Jayan ❤
Njan cheruppathil ulsavathinu poyappol kooduthal kettittulla song❤
സംഗീതം ഭാഷകൾക്ക് അതീതമെന്ന് തെളിയിച്ച ബോംബെ രവി.
ഈ വർഷം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Ethra kettalum mathivaratha ganam pettann marakumo
2024❤️
🙏🙏❤❤❤❤
Gan ettavum estapedunna oru ammayanu etele tamuratty ❤
Dasettan 😘❤
എത്ര കാലം കേട്ടാലും മതിവരാത്ത ഗാനം
എല്ലാ മാനസിക പ്രയാസങ്ങളും മാറാൻ ഈ ഒരു സോങ് മാത്രം മതി 👍🙏🏾🙏🏾🙏🏾🌹🌹
Music important move vineeth and rambha acting perfomance amezing👌👌👌dassettan singing excellent👍👍❤❤❤🙏🙏🙏
Aadyathe aa music 💛💛💛
Ippozhum e pattu kelkunnavar like
Evergreen....unbelievable,...
Manoj k jayan...... What. I say sir you are the hero of poors
എത്ര കേട്ടാലും മതി വരില്ല
Ee film il 11 songs undenn viswasikan akuo.. athoke oru kalam❤
Great hariharan's film
2023 ..still watching this wonderful song
2025 ലും ഇത് കേൾക്കുന്നവർ ഉണ്ടോ
🙏🙏🙏🙏🙏നല്ല ഗാനം
Super director hariharansir
❤❤❤❤❤🎉🎉🎉🎉❤❤❤🎉🎉🎉🎉❤❤❤🎉🎉🎉❤❤🎉🎉 സംഗീതമേ അമരസല്ലാപമേ🎉🎉❤❤❤❤
Sanju gan ninakai oru vararudra veenayakatte❤
Ithu kettingil enthu sangeeetham ❤❤❤❤❤
Reality ഷോകളിൽ ഈ ഒരു പാട്ട് പാടി കപ് അടിച്ചവർ എത്ര പേർ 🔥👌❤️
Ini undakumoo ingannne onn
Ever sweet, long remembering song ❤
EENATILE BALAMUR,GANTASALA,PBS,TMS,JESUDASS GOD GIFT THIS LAND
Yesudas magic...
Manoharamaya
How many of you here after ramba daughter speech 😅
Ithinu valuthu varum..urappuuu😊
Divine nyccc to hear ❤❤❤❤❤❤❤❤❤❤ 💯👌👌👌👌👌👌👌👌excellent
I Like this song very very much 2024
GREAT MOVIE GREAT SONG
ഗ്രേറ്റ് യൂസഫലി സാർ, ബോംബെ രവി സാർ, ദാസേട്ടൻ,, നഠഭൈരവി രാഗത്തിന്റെ ഭംഗി
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
ഇതൊക്കെ യാണ് പടം, പാട്ട്
ഈ പാട്ടിൽ രണ്ടു വരി ഇല്ല
ലാലേട്ടൻ വിനീതിന്റെ role ഇൽ ആയിരുന്നെങ്കിൽ വേറെ level ആയേനെ..
No
Super song
Super❤❤❤
No boday can sing like this except yesudas
Great
ഇനിയും ഇതുപോലുള്ള സിനിമകളൊക്കെ തിയേറ്ററിൽ വരുമോ
Excellent
ഇതുപോലൊരു പാട്ട് ഇനി ഉണ്ടാകുമോ
🙏
PLS UPLOAD ALL SONGS
Best song.
❤❤❤❤ ever green , never replaced..❤❤❤
I love my gods thank God ❤️💋🙏
ഇപ്പോ ഈ പാട്ട് കേൾക്കുന്നോ ആരേലും ♥️
😂
ഞാൻ 🫂
👌👏👏
Wow
ഞാനും ഒണ്ട് ❤️
എന്നാ പാട്ടാടോ താൻ ഉണ്ടാക്കി വെച്ചേക്കുന്നേ 😮😮
💎
🥰💖
Please upload nagasthangal movie songs
❤️❤️❤️❤️❤️
3:58 Magic begins
But e songs last moment 😭😭😭😭❤
Ma fav.song
Vinay ❤❤❤
Vineeth Rampha ❤
yes
👍
Yes
😊
Yusafali❤
2024lum e pattakelkkum
🙏🙏🙏 നമിച്ചു 🙏
11:13am june 22 2024 il ee paat keknavar undo
😢😢😢😢😢😢
4:55 👌🏼
Kuttan thamburan as Manoj sir is very very great
Eathra.yers.kazhinjaalum..malayaliyeasandhoshathaalum..veadhanayilum...sargasangeethathintea.swarloka.gangayil..aaradichu..nirvrudhy..yil......manushya.hrudhayangal...onnichu..eaaattu.paadunnnu..daasettante..manohara.aalaapanam..paattu..kachearipol..madhuram..