Sargam - 11 climax Malayalam movie - Vineeth, Nedumudi Venu - Hariharan (1992)

Поделиться
HTML-код
  • Опубликовано: 8 окт 2024
  • www.youtube.com...

Комментарии • 77

  • @sandu783
    @sandu783 3 года назад +60

    മലയാള സിനിമ ഇന്നേ വരെ കണ്ട ഏറ്റവും നല്ല ക്ലൈമാക്സ്‌

    • @rishikesavues5237
      @rishikesavues5237 3 года назад

      ഇന്നത്തെ സിനിമാ നിലവാരം വെച്ചു നോക്കുമ്പോൾ over power⚡⚡⚡💥💥💥

    • @karthikkarthik382
      @karthikkarthik382 Год назад

      സോപാനം

    • @rashidumer3802
      @rashidumer3802 Год назад

      ഇതിന്റെ ക്ലൈമാക്സ് "ഗസൽ" എന്ന ഹിന്ദി സിനിമയിൽ നിന്ന് എടുത്തതാവാം. റംങ്ക് ഔർ നൂർക്കി ബാറാത്ത് കിസെ പേഷ് കറു എന്ന ഗാനം യൂ ടുബിൽ കാണാം🙏 സർഗ്ഗം നല്ല സിനിമയാണ്.

  • @antonypaul248
    @antonypaul248 2 года назад +103

    ഈ സിനിമ വച്ച് നോക്കുമ്പോ ipo നാഷണൽ അവാർഡ് വാങ്ങി കൂട്ടുന്ന അയ്യപ്പനും കോഷിയും ഒക്കെ എവിടെ കിടക്കുന്നു🙏🙏

    • @SumeshAk-sr3yk
      @SumeshAk-sr3yk Год назад +2

      ഒരുപാടു ഉയരത്തിൽ എത്തേണ്ട നടൻ അയീരുന്നു, വിനീതും, മനോജ്‌ കുറച്ചു ജയനും ഈ സിനിമയിൽ തകർത്തു അഭിനയിച്ചു വീണ്ടും വീണ്ടു കാണാൻ കൊതിക്കുന്ന സിനിമ,

    • @pradeepzamil8763
      @pradeepzamil8763 Год назад +1

      💯

  • @homosapien18
    @homosapien18 3 года назад +135

    Vineethettan very talented actor. ചെറു പ്രായത്തിൽ തന്നെ എത്രത്തോളം നന്നായാണ് അഭിനയിച്ചിരിക്കുന്നത് ❤️But, ആരും അദ്ദേഹത്തെ പ്രശംസിക്കുന്നത് ഞാൻ കണ്ടിട്ടില്ല.🙂 മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാതെ പോയ ഒരു നടൻ. ഒരുപക്ഷെ, ഒരുപാട് films ചെയ്തിരുന്നെങ്കിൽ ഇന്നും അറിയപ്പെടേണ്ടതായിരുന്നു അദ്ദേഹത്തിന്റെ talent 😊
    എന്നും ഓർത്തിരിക്കാൻ സർഗവും നഖക്ഷതങ്ങളും ഇതിലെ പാട്ടുകളും തന്നെ ധാരാളം... ❤️😊

  • @ranjusuresh2845
    @ranjusuresh2845 11 месяцев назад +4

    എപ്പോഴും കേൾക്കും. സർഗം, കമലദളം, ഈ സിനിമകൾ ആണ് ഏറ്റവും ഇഷ്ടം. എപ്പോഴും കേൾക്കാൻ ഇഷ്ടം ക്ലാസിക്കൽ ആണ്. ഈ സിനിമ എത്ര തവണ കണ്ടു അറിയില്ല ☺️

  • @ravindranp711
    @ravindranp711 Год назад +9

    ആയിരക്കണക്കിന് സിനിമ ഞാൻ കണ്ടിട്ടുണ്ട്.. എന്നാൽ എന്റെ ജീവന്റെ ജീവനായ രണ്ടേ രണ്ട് സിനിമകൾ മാത്രം. സർഗ്ഗം, സോപാനം.

  • @vivekvivi9731
    @vivekvivi9731 3 года назад +96

    സംഗീതം... ലോകത്തിലെ ഏറ്റവും വലിയ ലഹരി 😍😍😘😘😘💓💓💓👏

  • @souravsreedhar5310
    @souravsreedhar5310 2 года назад +23

    എന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു മ്യൂസിക്കൽ ചിത്രം 🎼🎼🎼❤️❤️❤️

  • @vivekvivekkallaramkettil3275
    @vivekvivekkallaramkettil3275 2 года назад +35

    ഹരിഹരൻ സർ പറഞ്ഞാൽ ജീവിതം എന്ന കലയെ അഭിനയിച്ചു കാണിക്കുന്ന ഒരു വ്യക്തി അതാവും വിനീത്

    • @preejahari7089
      @preejahari7089 Год назад

      വളരെ മനോഹരമായ comments

  • @ummerfarooqm.p8495
    @ummerfarooqm.p8495 3 года назад +19

    വല്ലാത്ത ഒരു ഫീൽ അന്നും ഇന്നും

  • @Gopal1939
    @Gopal1939 10 лет назад +45

    Gem of a movie. Great direction, greater acting,greatest music and singing. Why no such gems are not seen ? Shame on today's socalled genius directors.

    • @sury39
      @sury39 3 года назад +3

      i agree; in principle malayalam movies are far better

    • @sankaran07hari
      @sankaran07hari 2 года назад +5

      സിനിമ ലഹരിയാകുന്നതും, ലഹരി സിനിമ ആകുന്നതും തമ്മിൽ ഉള്ള അന്തരം.

  • @dileediloo8877
    @dileediloo8877 2 года назад +15

    ഹരിഹരൻ സർ മലയാളികൾ ക്‌ നൽകിയ ഇതിഹാസം ബോംബെ രവി 🙏🙏🙏🙏🙏

  • @sathiajitht1567
    @sathiajitht1567 2 года назад +39

    മനസിനെ ഹഠാത് ആകർഷിച്ച ഗാനം. തുറന്ന ആലാപനം. 👌

  • @MrAneeshabdulla
    @MrAneeshabdulla 14 лет назад +31

    This is the movie ever hit in cinemahistory ......great great and great forever...........

  • @salampksakampk6839
    @salampksakampk6839 Год назад +3

    Aranyakam. Nakha kshathangal. Parinayam. Sargam. Sopanam ellam. Heart touching

  • @ajithpraseetha6565
    @ajithpraseetha6565 3 года назад +9

    Sinimayum songum orupole eshttapedunnu💖💖💖

  • @Shymas4
    @Shymas4 Год назад +2

    2023 ഈ സിനിമയിലെ ഈ പാട്ടും, സീനും കണ്ടു കരഞ്ഞവർ...കൊട് കൈ...👍
    flowers ടോപ് സിങ്ങർ സീസൺ 3 യിലെ കുട്ടികൾ പാടുന്ന, കേട്ടിട്ടില്ലാത്ത പാട്ടുകൾ കേട്ടു മടുത്തു, വെറുതെ ടൈപ്പ് ചെയ്തപ്പോൾ കിട്ടിയ പാട്ട് ആണ്...🙏🏻
    സമാധാനം ആയി

  • @gopalakrishnan99
    @gopalakrishnan99 Год назад +1

    രണ്ടും വേറെ വേറെയില്ലേ, ?

  • @sury39
    @sury39 12 лет назад +12

    as usual top class malayalam movie--nedumudi smashing it off..as also other acors..

  • @harishpanicker722
    @harishpanicker722 3 года назад +10

    Great dasettan ❤️❤️❤️

  • @sumapradeep3636
    @sumapradeep3636 Год назад

    വലിയൊരു നടൻ.. ഡോക്ടർ ശാന്തകുമാരിയുടെ മകൻ. എൻ്റെ നാട്ടുകാരൻ ... സിനിമയിൽ ഇനിയും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു -

  • @vishakhom
    @vishakhom 12 лет назад +10

    Thank u for d movie upload...
    Everyone in the movie acted well... Hariharan Sir Hats Off ! Music director Ravi Bombay and lyricist Yousaf Ali Kecheri too have done a great work...
    Why no director's today give challenging roles for our great actors?

    • @sidharthsuresh333
      @sidharthsuresh333 3 года назад +1

      Actually this is a thyagaraja swamy composition ❤️

  • @surendranv9863
    @surendranv9863 4 года назад +13

    Manoj k jayan class film.

  • @Riboflav-c3R
    @Riboflav-c3R 16 дней назад

    Vineeth ee filmil oru award arhikunnu❤

  • @kumarancnair6503
    @kumarancnair6503 3 года назад +7

    What a wonderful song 🙏🙏

  • @kumarancnair6503
    @kumarancnair6503 3 года назад +11

    Hats off to Yousuf Ali..... the great

  • @bijubiju7422
    @bijubiju7422 Год назад +2

    അസാദ്ധ്യം ഈ ആലാപനം ചിത്രീകരണവു൦ ഇതിനു യോജിക്കുന്നു. അതി മനോഹര൦

  • @k.mchannel6314
    @k.mchannel6314 Год назад +2

    ഇപ്പോൾ ഇതുപോലെ ഉള്ള പാട്ടുകൾ എന്താണ് ആരും കൊണ്ടുവരാത്തത്

  • @anupsudhakaran
    @anupsudhakaran 3 года назад +7

    Raagasudharasa paanamujjesee
    ranjillave oh... manassaa
    Yaagayogathyaagabhogafalamu sanke
    Yaagayogathyaagabhogafalamu sanke
    (raagasudhaarasa..)
    Sadaashivamayamagu naadomkaara swara
    Sadaashivamayamagu naadomkaara swara
    vidhulu jeevan mukthulanee thyaagaraaju theliyoo (2)

  • @bijijose5628
    @bijijose5628 Год назад

    സൂപ്പർ സിനിമ പാട്ടകൾ അതി മനോഹരം

  • @thankammamathew2313
    @thankammamathew2313 3 года назад +4

    Very touching and my favourite song.

  • @MrAneeshabdulla
    @MrAneeshabdulla 14 лет назад +7

    thanks for the add here........

  • @amalsebastian8737
    @amalsebastian8737 2 года назад +7

    5:58 - 7:00 Finest performance of Vineeth and Ramba's entire career. Underutilized actors.

  • @sidharthsuresh333
    @sidharthsuresh333 3 года назад +8

    Thyagaraja Swamy ❤️🥺

  • @shy2356
    @shy2356 Год назад +1

    Ithil Remba ethra nannayi act cheythu.... Adipoli😍😍😍😍😍

  • @ranjishck427
    @ranjishck427 Год назад +1

    Yusafali kecheri ravi bombay hariharan ishtam ennum eppozhum

  • @saneeshkannur1517
    @saneeshkannur1517 2 года назад +6

    2022lum ❤️ ❤️❤️❤️❤️🥰👍👍

  • @mohanrao3917
    @mohanrao3917 4 года назад +8

    Fine the best of K J Y IN HIS LIFE

  • @kumarkumar-jg5il
    @kumarkumar-jg5il 2 года назад +1

    Somany times I saw this movie...superb

  • @sundharcalicut6880
    @sundharcalicut6880 6 месяцев назад

    ദാസേട്ടൻ 💞💞💞💞💞🙏🙏🙏🙏🙏

  • @dudegaming4972
    @dudegaming4972 3 года назад +6

    ഹരിഹരനൻസർപറയാൻവാക്കില്ല......

  • @rageshpillai1837
    @rageshpillai1837 11 лет назад +5

    good soog

  • @kumarancnair6503
    @kumarancnair6503 3 года назад +2

    What a nice song

  • @sumapradeep3636
    @sumapradeep3636 Год назад +1

    കരയാതെ ക്ലൈ മാക്സ്സ് കാണാൻ പറ്റില്ല

  • @AJ-sl4tz
    @AJ-sl4tz 4 месяца назад

    😢😢😢❤❤❤❤

  • @kumarancnair6503
    @kumarancnair6503 2 года назад +2

    Thanks to Yousuf ali the grate

  • @maxinheb
    @maxinheb 14 лет назад +4

    @ 8.36 very sad

  • @kumarancnair6503
    @kumarancnair6503 2 года назад +1

    What a beautiful song

  • @bettyjana1103
    @bettyjana1103 Год назад +1

    Great actor vineet

  • @abinpb8726
    @abinpb8726 Год назад +1

    Suppr.movie❤

  • @ravikiran3775
    @ravikiran3775 2 года назад +2

    Sargam exiat till the music exists

  • @arunbvlogs1484
    @arunbvlogs1484 3 года назад +5

    Arada ithinokkedislike adche

  • @thanaloram1535
    @thanaloram1535 2 года назад +1

    ❤❤❤

  • @harigovind485
    @harigovind485 3 года назад +1

    🙏

  • @shyleshvp2101
    @shyleshvp2101 2 года назад +2

    Parayan,,vakkukal,ella

  • @visnnug9558
    @visnnug9558 4 года назад +7

    6:48

  • @pradeepnilshwar
    @pradeepnilshwar 11 лет назад +8

    i dont know what to say........,

  • @pradeepzamil8763
    @pradeepzamil8763 Год назад

    💯

  • @nithinnellikkal7508
    @nithinnellikkal7508 Год назад

    🔥🔥🔥

  • @nithinnellikkal7508
    @nithinnellikkal7508 Год назад

    🙏🙏🙏

  • @preethabijeeshpreetha5119
    @preethabijeeshpreetha5119 Год назад

    👍👍👍💕💕

  • @beenaj8799
    @beenaj8799 2 года назад +2

    Super.......

  • @nithinnellikkal7508
    @nithinnellikkal7508 Год назад

    😭😭😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭🙏🙏🙏🙏😭😭🙏🙏🙏😭😭🙏🙏😭😭😭😭🙏🙏😭😭😭🙏🙏😭😭😭😭🙏🙏😭😭🙏🙏🙏😭😭🙏🙏😭😭🙏🙏🙏😭😭🙏🙏😭😭🙏🙏😭😭😭🙏🙏😭🙏🙏😭🙏🙏🙏🙏🙏🙏

  • @sajeeshuv7136
    @sajeeshuv7136 3 года назад +1

    ❤❤

  • @geethakumar7839
    @geethakumar7839 2 года назад

    🙏🙏🙏