ഈ ഗസലിനും ഡിസ്‌ലൈക്ക് അടിച്ചവരുണ്ടല്ലോ... ഹോ അവരെ നമിക്കാതിരിക്കുവാൻ കഴിയുന്നില്ല 🙏 ഗസല് കളുടെ രാജകുമാരന് ശതകോടി പ്രണാമം !!! എന്നെ മലയാളം ഗസലുകളുടെ ലോകത്തേയ്ക്ക് കൈ പിടിച്ച് നടത്തിയ ആൽബമായിരുന്നു "ഒരു മുഖം മാത്രം " ഓർമ്മകൾ ഭൂതകാലത്തിലേക്ക് എന്നെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ മഴ, ഗസൽ, പ്രണയം !!!!
എത്ര കേട്ടാലും മതി വരില്ല കണ്ണ് നിറയാതെ കേൾക്കാനും കഴിയില്ല ഇന്ന് നമ്മുടെ കൂടെ ഉമ്പായി സാർ ഇല്ല അത് ഒരു നഷ്ടം തന്നെയാണ് ഒറ്റക്കിരുന്നു ചെറിയ ശബ്ദത്തിൽ കണ്ണ് അടച്ചു കേൾക്കുമ്പോൾ എല്ലാം മറന്നു വേറെ ഒരു ലോകത്ത് എത്തും ഉമ്പായി ഗായത്രി ഇതിന് പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹😔🙏
ഗസലിൻ്റെ മാസ്മരിക പ്രഭാവം മലയാളികളെ മനസ്സിലാക്കി തന്ന .ഏറെ പ്രിയപ്പെട്ട ഗസൽ മാന്ത്രികൻ.ഒരുപാട് ഇഷ്ടം കവിത ഇഷ്ടപ്പെടുന്ന ഒരാൾ ആയതുകൊണ്ട് താങ്കളെ ഒരുപാട് ഇഷ്ടം
ഇന്നലെ ഞങ്ങൾ ഇതു മുഴുവൻ കേട്ട്, ആസ്വദിച്ചിരിക്കുകയായിരുന്നു,കുട്ടികൾക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തു... കൃത്യം ഇന്ന്... ആ സ്വരം...മുഴങ്ങട്ടെ..എന്നെന്നും. ഉംബായി ജിക്ക് സാദരപ്രണാമങ്ങൾ...
Gazal by jagjeet singing is praised and practiced by a South Indian maestro and being enjoyed by we Marathi This is great India we pray please be proud of our unity and our great country Oh God give me again birth in this land with this diversity
Gayathri madom please continue with gazels! High acclamations from listeners awaits you,as you are a follower of Our Great Umayi ji.Your voice is very good and Sweetest,hearing you lessens one's tensions and calms situations .👌👌👌👍👍👍👍👍
I could only understand Hindi but Malayalam words sounds like some dialogue 😋He sings hindi songs quite well, melody is full on, hats off. Gayatri is quite natural in Hindi, she's also blessed
Oh !! Awesome, an excellent thinking. In fact, a different approach to enhance human happiness !! Pleasing personality and great accomplishment of Umbai and Gayathri. Thanks a lot !!
ഗസൽ വളരെ ഇഷ്ട്ടമാണ് കല എന്നും പ്രേക്ഷകർക്കുള്ളതാണെന്ന അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തലുകൾ എന്നെന്നും കലാകാരന്മാർ ഓർക്കേണ്ടതാണ്. ആ സ്വാദകരില്ലെങ്കിൽ ഏത് കലയും കർട്ടന് പുറകിലായിരിക്കും സ്ഥാനം.
ഗസലിന്റെ രാജകുമാരൻ ഒരിക്കലെങ്കിലും അടുത്തിരുന്ന് കേൾക്കണ്ട മെന്ന് ആഗ്രഹിച്ചു. അതിന് അതിയായി യത്നിച്ചു. പക്ഷേ കാലം തട്ടിയെടുത്തു. കാലത്തിനും വേണമായിരിക്കും ഈ അതുല്യ പ്രതിഭയെ❤❤
Gaytri ji is the best singer" aawaz jb rooh sey nikla kr aati hai , puri duniyan key dilo dimag pr chha zati hai." 'Aap jiyo hzaro saal ,Saal key din hon hzaar. "
പാവം ജീവിതത്തിൽ കുറേ കഷ്ടപ്പെട്ടു. എന്നാലും ആസ്വാദക മനസുകൾക്ക് മനം നിറക്കാനുള്ള വക ബാക്കി വച്ചീട്ടാണല്ലൊ അദ്ദേഹം ഓർമ്മയായത്. മരണം വരെ ഓർക്കാൻ ഇതൊക്കെ ധാരാളം. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്.... അദ്ദേഹത്തിന്റെ വിയോഗം ശേഷം വർഷങ്ങൾ ക്ക് ശേഷം കേട്ടപ്പോൾ ....😢..❤❤.. അറിയാതെ കൺനിറഞ്ഞു... ഇന്ന് നിങ്ങൾ ഇരുവരും ഖബറിലെ ജീവിതത്തിൽ ആണ് നാഥൻ പൊറുത്തു തരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്നു ❤❤❤
എന്റെ ജീവിത യാത്രയിൽ ഊമ്പായി ഇക്ക മരിക്കില്ല ,,,,ഇന്ന് ഇപ്പൊ ഞാൻ കൂടെ ഒരു ലെജൻഡ് നെ കണ്ടു ഗായത്രി ,,,,,ഒരുപാട് ഇഷ്ടം ...ഇന്നാണ് കണ്ടത് സബ്സ്ക്രൈബേഡ്..........
The true feelings of inner heart is that the great singers Ambal and Gayarthi are the soul of music culture of greater humansoceity which the sweetness of the song is touching heart extreamly
ഗസൽ നമ്മളെ മറ്റൊരു ലോകത്തേക്കു നയിക്കുന്നു. ഗായത്രി ഒരിക്കൽ കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ ഗസൽ സന്ധ്യ അവതരിപ്പിക്കാൻ വന്നിരുന്നു സൂപ്പർ. ഞാൻ അന്ന് ഒരു ഗാനം പാടാൻ എഴുതി തന്നിരുന്നു. തീർച്ചയായും അതു പാടി നന്ദി.പിന്നെ ഉമ്പായി അദ്ദേഹത്തിന്റെ ഗസൽ ഫീൽ പവർ..... പവർ.... പവർ..... എന്നും മനസ്സിലുണ്ടാവും...,
ഗായത്രി ദേവിയുടെ സ്വൊര ഗന്ധം ആസ്വദിക്കാൻ ഞങ്ങൾ കേരളത്തിൽ ജനിച്ചു വളർന്നു കഴിഞ്ഞ ഒരുപറ്റം ജനങ്ങൾ ഇപ്പോൾ കേരളത്തിൽ ഉണ്ട് സാറേ??? ഞങ്ങൾ ആസ്വദിച്ചതിന്റെ ബാക്കി Mr:മോദിക്കോ അമിത്ഷാക്കോ സോണിജിക്കോ C P l or C P M പക്ഷേ Your Welcome Mr : കേജ്രിവാൾ Chief Minister of Delhi ഞാൻ പറയുന്നു # 2020 ഇന്ത്യയിലെ ബാക്കി എല്ലാം ശവം തീനികൾ എടാ പേപ്പട്ടികളെ നീയൊക്കെ ഏതു ഗംഗയിൽ കുളിച്ചാൽ ശുദ്ധി വരും?????
ഉമ്പായി മഹാൻ തന്നെയാണ് അങ്ങ് സ്വാർഗം ത്തിൽ ഇരുന്നു കൊണ്ട് കേൾക്കുന്നുണ്ടാവും ഗായത്രി ചേർന്നുള്ള ആലാപനം അതി ഗംഭീരം തന്നെ കേൾക്കാൻ. അവർക്കു ഇനിയും പാടാൻ ഒരുപാടു അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട പ്രിയപ്പെട്ട ഉംബായീ സാബ്...... അങ്ങേക്ക് മരണമില്ല....... അങ്ങയെ മലയാളം വേണ്ടത്ര ഉപയോഗിച്ചില്ലെന്ന വേദന മാത്രം ബാക്കി.....
കൊച്ചി ജീവിതത്തിൽ ഉമ്പായിയെ കാണാനും കേൾക്കാനും സൗഹൃദം സ്ഥാപിക്കാനും അവസരമുണ്ടായി ... ഹൃദ്യമായ ഒരു അനുഭവമായിരുന്നു ആ സൗഹൃദം ... ഗായത്രിയുടെ സംഗീതവും നേരിട്ട് കേട്ടിട്ടുണ്ട് എറണാകുളത്ത് വെച്ച് ... അഭിനന്ദനങ്ങൾ ...
TECHER OF GHAZAL FOR KERALA MR. UMBAYI SAHIB, YOU ARE AWESOME. MS. GAYATHRI, YOU SING LIKE LIKE A COLOR FISH SWIMMING IN THE DEEP SEA. FANTASTIC. PLEASE KEEP IT UP FOR KERALA AND FOR THE ENTIRE COUNTRY.
മലയാള ഗസലുകളുടെ രാജകുമാരൻ..... നമിക്കുന്നു 🙏🙏
ഒപ്പം ഗായത്രി എന്ന എളിമയുടെ സംഗീതത്തിനും..
അഭിനന്ദനങ്ങൾ 🌹🌹🌹
ഈ ഗസലിനും ഡിസ്‌ലൈക്ക് അടിച്ചവരുണ്ടല്ലോ... ഹോ അവരെ നമിക്കാതിരിക്കുവാൻ കഴിയുന്നില്ല 🙏
ഗസല് കളുടെ രാജകുമാരന് ശതകോടി പ്രണാമം !!!
എന്നെ മലയാളം ഗസലുകളുടെ ലോകത്തേയ്ക്ക് കൈ പിടിച്ച് നടത്തിയ ആൽബമായിരുന്നു
"ഒരു മുഖം മാത്രം "
ഓർമ്മകൾ ഭൂതകാലത്തിലേക്ക് എന്നെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മഴ, ഗസൽ, പ്രണയം !!!!
ഡിസ്‌ലൈക് പഠിച്ചവർ ഉണ്ടോ? ഉണ്ടെങ്കിൽ അവരുടെ ഹൃദയം കല്ല് കൊണ്ട് നിർമ്മിച്ചതാവും. ചോറ് മുഴുവനും വെന്താലും അരിയിലെ കല്ല് വേവില്ലല്ലോ...
Mai Maharashtra se hoo.Muze ye concert achi lagi..Great artist..Shree Umbai sir And Gayatri ji..
കണ്ണ് നിറഞ്ഞു പോകുന്നു... അങ്ങയുടെ ഗാനങ്ങൾ ഓരോന്ന് കേൾക്കുമ്പോൾ.. 🙏🙏🥺🥺🥺 ഗായത്രി ചേച്ചി hats of you..❤️❤️❤️
ഉമ്പായിയുടെ പേരിലുള്ള അവാർഡിന്് ഗായത്രി അർഹയായതായി അറിഞ്ഞപ്പോൾ സന്തോഷം തോന്നി,,,,ആശംസകൾ
പ്രസിദ്ധി ആഗ്രഹിക്കാതെ ഒതുങ്ങിക്കൂടിയ ഗസൽ ഗായഗനാണ് നമ്മുടെ ഉമ്പായിക്ക
അർഹിക്കുന്ന അംഗീകാരം.
USthad Umbai mash and Baby Gayathri ji Hats of to you both! Amazing performance ..🎉
Beautiful ghazal performance Kiya Gayatri Ashokan ji from Bangladesh
ഈ ലോകത്ത് നിന്നും പോയി സ്വർഗ്ഗത്തിൽ സംഗീതം നിറയ്ക്കുന്ന ഉമ്പായിക്ക ഇന്നും മനസ് നിറയ്ക്കുന്നു ഭൂമിയിൽ ❤❤❤❤
ഗായത്രി ഇത്ര മിടുക്കിയായിരുന്നു ❤❤❤❤
എത്ര കെട്ടാലും എത്ര വർഷം കഴിഞ്ഞാലും മടുക്കാത്ത... മഹാനായ ഉപ്പായി ഗായത്രി കൂട്ടുകെട്ട് വിരുന്ന് 🙏🙏🙏🌹
ഉമ്പായിക്ക 😘😘😘കൂടെ ഗായത്രിയും എപ്പോളും ചിരിച്ചോണ്ട് കാണുന്ന ഗായത്രി 😍
ഗസലിനെ പ്രാണവായുവാക്കിയ രണ്ട് പ്രതിഭകൾ......
ഉമ്പായിക്ക, താങ്കളും ഗായത്രിയും സംഗീത ലോകത്തിലെ മഹാ പ്രതിഭ കൾ........ അനശ്വര പ്രതിഭക ൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
Very enchanting.Very amusing and attractive music.❤❤❤❤❤❤❤
ഉമ്പായിക്ക ഇന്ന് ഭൂമിയിൽ ഇല്ല സഹോദരാ പ്രണാമം
gayatri ji is a god gifted outstanding in gazal , indian music , god bless you for your voice .
Umbai was a great gazal singer.....മലയാളത്തിലെ ഗസലുകളുടെ രാജകുമാരൻ......
ഗായത്രി ന്റെ പാട്ടിനു ഹാർമോണിയം വായിച്ചു കൊടുത്ത ഉമ്പായിക്കന്റെ മനസ്സിന് ഒരു ലൈക്
Yes. Great
എത്ര കേട്ടാലും മതി വരില്ല കണ്ണ് നിറയാതെ കേൾക്കാനും കഴിയില്ല ഇന്ന് നമ്മുടെ കൂടെ ഉമ്പായി സാർ ഇല്ല അത് ഒരു നഷ്ടം തന്നെയാണ് ഒറ്റക്കിരുന്നു ചെറിയ ശബ്ദത്തിൽ കണ്ണ് അടച്ചു കേൾക്കുമ്പോൾ എല്ലാം മറന്നു വേറെ ഒരു ലോകത്ത് എത്തും ഉമ്പായി ഗായത്രി ഇതിന് പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹😔🙏
രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏. സുപ്പർ.
This is my india.. love it. It’s United by love n no one can divide it
ഉമ്പായിയെ കുറിച്ചെഴുതാൻ വാക്കുകളില്ല.... കേരളം ആസ്വാദിക്കാൻ മറന്ന ഗായകൻ ❤
അടുത്തറിയുമ്പോഴേക്കും അകന്നുപോയ ഗസലിന്റെ മാന്ത്രിക ശബ്ദം - പ്രിയ ഉമ്പായി
സത്യം
Exactly......
ഗസലിൻ്റെ മാസ്മരിക പ്രഭാവം മലയാളികളെ മനസ്സിലാക്കി തന്ന .ഏറെ പ്രിയപ്പെട്ട ഗസൽ മാന്ത്രികൻ.ഒരുപാട് ഇഷ്ടം കവിത ഇഷ്ടപ്പെടുന്ന ഒരാൾ ആയതുകൊണ്ട് താങ്കളെ ഒരുപാട് ഇഷ്ടം
ഗായത്രി ജീ ക്ക് സലാം ♥️♥️♥️🙏🏽🙏🏽
ഇന്നലെ ഞങ്ങൾ ഇതു മുഴുവൻ കേട്ട്, ആസ്വദിച്ചിരിക്കുകയായിരുന്നു,കുട്ടികൾക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തു...
കൃത്യം ഇന്ന്...
ആ സ്വരം...മുഴങ്ങട്ടെ..എന്നെന്നും.
ഉംബായി ജിക്ക് സാദരപ്രണാമങ്ങൾ...
Adv.Anil Aickara me also
ഇല്ല ഉമ്പായ്ക്ക ഒരിക്കലും , മരിക്കില്ല . ശതകോടി പ്രണാമം .
verrygood
അനശ്വര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ആ മഹാൻ യാത്രയായി... ആ വഴിയേ ചലിക്കുന്ന ഗായത്രിക്ക് ഭാവുകങ്ങൾ... 🌹🌹🌹🌹🌹🌹🌹
Beautifully sung
@@anwersalahuddin n i
മരണമില്ലാത്ത പാട്ട് കാരൻ..🥺🥺🥺❤️
Tabla, harmonium, voilin so nicely playing,, no words, should hear with headphones, totally superb.....
2020 ലും ഉംബായി ഗസൽ ആസ്വദിക്കുന്നവരാരൊക്കെയുണ്ട്😍
The great umbai sir
ശിരസ്സാ നമിക്കുന്നു
Me too enjoy his wonderful musical moments in every day
even in 2030
@@kithash manoharan
അസ്തമയംതാങ്കളുടെ മുൻപിൽ തലകുനിക്കുന്നു എളിമയുടെ ഹൃദയ ഗീതം അങ്ങയുടെ മുഖമാണ് ഉമ്പായി മഹാതേജസ്സേ..
👍👌❤🥳🤩🥰😍💓👌💞😘💗
ഈ അപൂർവ്വ അവസരം ഒരു യാത്രയിലാണ് ലഭിച്ചത്.
അഭിനന്ദനങ്ങൾ.❤❤
Perfection of Urdu language is amazing. Very melodious.
Plesent voices , wondraful taste , gajhals are popularity will be more and more by these southeren team sri umbai sir gayatri ashokan are very great.
बात करनी कभी मुश्किल कभी ऐसी तो न थी .........बहुत खूब गाया है गायत्री अशोकन जी मुबारक हो 💐💐💐💐💐
Umbayika ,.Gayathri Amazing perfomance...Prekshakarude hridayathil Gazal kulir mazha peyyichu...Great Umbayika & Great Gayathri...
very nice gazal umbai's sound
Gazal by jagjeet singing is praised and practiced by a South Indian maestro and being enjoyed by we Marathi This is great India we pray please be proud of our unity and our great country Oh God give me again birth in this land with this diversity
Gayatri ji Great because of her Gayaki, Coolness and Classical Background.
Congrats and Best of Luck 💐.
Gayathri madom please continue with gazels! High acclamations from listeners awaits you,as you are a follower of Our
Great Umayi ji.Your voice is very good and Sweetest,hearing you lessens one's tensions and calms situations .👌👌👌👍👍👍👍👍
I could only understand Hindi but Malayalam words sounds like some dialogue 😋He sings hindi songs quite well, melody is full on, hats off. Gayatri is quite natural in Hindi, she's also blessed
സംസാരിക്കണത് മുഴുവൻ കവിത 💕കേട്ടിരിക്കാൻ എന്ത് സുഖവാ..love you and missing unbayikkaa😘
ഉമ്പായിക്കാ ഇങ്ങളെ അന്നും ഇന്നും എന്നും എനിക്ക് ഒത്തിരി ഇഷ്ടാണ്....ഗായത്രി അടിപൊളി 😍😘😘😘❤️🌹
Gayathri ji, excellent rendition🎶🤝
Umbaai Sahab too..Well done🎵🎤❣
What a smooth voice , Adorable voice - We miss the legend ❤️ but his words are sweetest and beloved sister keep it up.
Gayatri ji you are blessed by Goddess Saraswati😊😊
Oh !! Awesome, an excellent thinking. In fact, a different approach to enhance human happiness !! Pleasing personality and great accomplishment of Umbai and Gayathri. Thanks a lot !!
Chupke chupke ,,,, is one of my most favourite songs,, an absolute treat ❤️
ഒരേ ഒരു വാക്ക് ! അതിമനോഹരം🎼🔊Music to another leval🎧🔊Umbayikaa & Gayathri🎼🎼🎼🎼🎧🎧🔊🔊
Wonderful singing both of you Gayatri. Really miss Umbaikka. Love you Gayatri....
ഉമ്പായി സർ 🙏🌹🔥😍ഗായത്രി ചേച്ചിയുടെ വോയ്‌സിൽ ലയിച്ചു പോയി 😍🥰🌹✌️🤗🙏
ഗസൽ വളരെ ഇഷ്ട്ടമാണ് കല എന്നും പ്രേക്ഷകർക്കുള്ളതാണെന്ന അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തലുകൾ എന്നെന്നും കലാകാരന്മാർ ഓർക്കേണ്ടതാണ്. ആ സ്വാദകരില്ലെങ്കിൽ ഏത് കലയും കർട്ടന് പുറകിലായിരിക്കും സ്ഥാനം.
what a fabulous performance ...its really nice Ghazals and Geets
Very very enjoyable
Hariom, super,watched the programme live.seeing via u tube tidy.I asked several people to get the CD s but did not get.Thank U Gayatri.
എത്ര മനോഹരം എത്ര ചേതോഹരം ഈ മധുര സുന്ദര ഗസൽമഴ ദോഹ ഖത്തർ -
ചുപ്കെ ചുപ്കെ ഇനി ലൈവായി ഈ ചുണ്ടുകളിൽ നിന്നും കേൾക്കാൻ കഴിയില്ലല്ലോ
ഗസലിന്റെ രാജകുമാരൻ
ഒരിക്കലെങ്കിലും അടുത്തിരുന്ന് കേൾക്കണ്ട മെന്ന് ആഗ്രഹിച്ചു. അതിന് അതിയായി യത്നിച്ചു. പക്ഷേ കാലം തട്ടിയെടുത്തു. കാലത്തിനും വേണമായിരിക്കും ഈ അതുല്യ പ്രതിഭയെ❤❤
Gaytri ji is the best singer" aawaz jb rooh sey nikla kr aati hai , puri duniyan key dilo dimag pr chha zati hai."
'Aap jiyo hzaro saal ,Saal key din hon hzaar. "
ഹാര്‍മ്മോണിയം വായിച്ച് ഹൃദയം തുറന്നു പാടുന്ന ഉമ്പായിക്കയെ കണ്ണീരോടെ ഓര്‍ക്കുന്നു........ മരിക്കുന്നില്ല ഓര്‍മ്മകള്‍
പാവം ജീവിതത്തിൽ കുറേ കഷ്ടപ്പെട്ടു.
എന്നാലും ആസ്വാദക മനസുകൾക്ക് മനം നിറക്കാനുള്ള വക ബാക്കി വച്ചീട്ടാണല്ലൊ അദ്ദേഹം ഓർമ്മയായത്.
മരണം വരെ ഓർക്കാൻ ഇതൊക്കെ ധാരാളം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഉമ്പായി എന്ന മലയാളി ഗസൽ രാജാവ് നമ്മെ വിട്ടുപോയി... ഗായത്രി യെ പോലുള്ള ശിഷ്യ ഇനി അദ്ദേഹത്തിന് വേണ്ടി പാടട്ടെ 🙏❤❤
ഗസ്സൽ ഹൃദയത്തിൽ നിന്നും വരുന്നു ഹൃദയം കൊണ്ടു ആസ്വദിക്കുന്നു. A big salute to umbai and gayathri. Hats of you both.
Thanks Gayathri Ashokan for this contribution in youtube ❤️❤️❤️
ഭൂമി ഉള്ളിടത്തോളം ഉമ്പായിക്കയുടെ ശബ്ദത്തിനൊപ്പം ഗസലിന്റെ ശീലുകൾ കലാസ്വാദകരുടെ മനസിൽ അലയടിക്കും. ഭാവഗായിക ഗായത്രിയിലൂടെ ഗസൽ പ്രേമികൾക്ക് പ്രതീക്ഷയുണ്ട് - അനുഗ്രഹങ്ങൾ: ആശീർവാദങ്ങൾ-
Baat Karni Ustad Mehdi Hassan Ghazan very well sung by Gayatri Asoken appreciable, i love your classical orientations full sureela pan, wah Wah
2018 ൽ ഇദ്ദേഹത്തെ അവസാനമായി കാണാൻ മട്ടാഞ്ചേരിയിൽ എത്തിയവരിൽ ഈയുള്ളവനും ഉണ്ടായിരുന്നു.
പ്രണാമം ഗസലിന്റെ രാജകുമാരാ പ്രണാമം💐💐💐
Gayatri you are amazing singer. 💖
ഞങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്.... അദ്ദേഹത്തിന്റെ വിയോഗം ശേഷം വർഷങ്ങൾ ക്ക് ശേഷം കേട്ടപ്പോൾ ....😢..❤❤.. അറിയാതെ കൺനിറഞ്ഞു... ഇന്ന് നിങ്ങൾ ഇരുവരും ഖബറിലെ ജീവിതത്തിൽ ആണ് നാഥൻ പൊറുത്തു തരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്നു ❤❤❤
Beautifully rendered. Harmonium player is superb
there are, perhaps, an infinite number of ways a song can be sung...here we are getting a totally new treat...
No replacement to this legend Umbai ji today in Kerala
True..
Comrade Umbai remembering the great Comrade EMS namboothirippad........Wow. no words...... only laalsalam.
ഒന്നും പറയാനില്ല എവിടെയൊക്കെയോ കൊണ്ട് പോയി 🌹🌹🌹❤️❤️❤️
ikkko9i8jjkkki88jjji88ijjjuuiinñj i
There is two way to sleep well
One is listening rainy mood and the other one is umbai gazals
Awesome 😘
എന്റെ ജീവിത യാത്രയിൽ ഊമ്പായി ഇക്ക മരിക്കില്ല ,,,,ഇന്ന് ഇപ്പൊ ഞാൻ കൂടെ ഒരു ലെജൻഡ് നെ കണ്ടു ഗായത്രി ,,,,,ഒരുപാട് ഇഷ്ടം ...ഇന്നാണ് കണ്ടത് സബ്സ്ക്രൈബേഡ്..........
Umbai,sir your decision is
Energetic and fine.
Gayatri is excellent.
Yeah the singer and poet never dies enjoying the gazal with a zipp of beer thanks
Any one listen in 2019 !!! Great Umbai sir
GHKFFG) KGGFK) FT FK) :HKFH&YYOUOUUOOGGOAGOTY
Excellent. Beyond words. Thanks
Really amazing performance no any talent singing ghazal like gayathri ji not only kerala but also India god bless you
മരണമില്ലാത്ത, ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനങ്ങളും... അനശ്വരമായ ആലാപനവും, അങ്ങുനൽകിയ ഓർമകളും ഈറനണിയിക്കുന്നു.. എന്നിനി വരും വഴിമാറി ഇതുവഴിയിനിയും ഈ വസന്തവും അനശ്വര ഗായകരും..
Ljjkhjkjhlgojkkkgh"kkkkJKjkkhkkhkkkkhkhkh
J
km
സൂപ്പർ ഒരുപാടിഷ്ടമായി....
I struggled a lot to control my tears while hearing you sir, love u sir❤❤❤
I am not a singer. But I admire gazal and Umbaiji’s singing.
2022❤❤❤മറക്കില്ല 🌹🙏
എത്ര മനോഹരം....
Great duo Umbaika and nice Gayathri
The true feelings of inner heart is that the great singers Ambal and Gayarthi are the soul of music culture of greater humansoceity which the sweetness of the song is touching heart extreamly
👍👍👍👍👍
(Sometimes beauty leaves you breathless, speechless. This is one of those times.)
ഗസൽ നമ്മളെ മറ്റൊരു ലോകത്തേക്കു നയിക്കുന്നു. ഗായത്രി ഒരിക്കൽ കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ ഗസൽ സന്ധ്യ അവതരിപ്പിക്കാൻ വന്നിരുന്നു സൂപ്പർ. ഞാൻ അന്ന് ഒരു ഗാനം പാടാൻ എഴുതി തന്നിരുന്നു. തീർച്ചയായും അതു പാടി നന്ദി.പിന്നെ ഉമ്പായി അദ്ദേഹത്തിന്റെ ഗസൽ ഫീൽ പവർ..... പവർ.... പവർ..... എന്നും മനസ്സിലുണ്ടാവും...,
ഞാൻ വൈകിപ്പോഴി അറിയാൻ ഒരു കോടി പ്രണാമം💝💖💝💝💖💖💖💖💖💖💖 എത്ര പ്രണമിച്ചാലും എന്റെ ഉമ്പായി
ഗായത്രീ ഗസ്സൽ കൈവിടല്ലേ കുട്ടീ... മുറുക്കി പുടിച്ചോണം... നിധിയാ.. നിധി...
പേടിയാ മോളേ... നമ്മുടെ പൈതൃകം ആ ഗോളവൽക്കരണത്തിന്റെ ആമാശയത്തിലോട്ട് അണ്ണാക്ക് തൊടാണ്ട് വീണ് പോകുമോന്ന്....!!!??👌👌👌👌💞💞💕💜💙💓
ഗായത്രി ദേവിയുടെ സ്വൊര ഗന്ധം
ആസ്വദിക്കാൻ ഞങ്ങൾ കേരളത്തിൽ ജനിച്ചു വളർന്നു കഴിഞ്ഞ ഒരുപറ്റം ജനങ്ങൾ ഇപ്പോൾ കേരളത്തിൽ ഉണ്ട് സാറേ???
ഞങ്ങൾ ആസ്വദിച്ചതിന്റെ ബാക്കി
Mr:മോദിക്കോ അമിത്ഷാക്കോ
സോണിജിക്കോ
C P l or C P M
പക്ഷേ Your Welcome
Mr : കേജ്രിവാൾ Chief Minister of
Delhi
ഞാൻ പറയുന്നു # 2020 ഇന്ത്യയിലെ ബാക്കി എല്ലാം ശവം തീനികൾ
എടാ പേപ്പട്ടികളെ നീയൊക്കെ ഏതു ഗംഗയിൽ കുളിച്ചാൽ ശുദ്ധി വരും?????
👍😍✌️
Zabardast, cheers from Canada.....
മറക്കുല ഉസ്താദ് ♥️♥️♥️♥️🙏🏽🙏🏽🙏🏽🙏🏽
Gayathri what a wonderful signing?
Saw you in jashn e rekhta & that was the best surprise ever. Love you gayatri mam.
ഉമ്പായി മഹാൻ തന്നെയാണ് അങ്ങ് സ്വാർഗം ത്തിൽ ഇരുന്നു കൊണ്ട് കേൾക്കുന്നുണ്ടാവും ഗായത്രി ചേർന്നുള്ള ആലാപനം അതി ഗംഭീരം തന്നെ കേൾക്കാൻ. അവർക്കു ഇനിയും പാടാൻ ഒരുപാടു അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Umbai attempt in Malayalam as a Gazal in the rank of golden Melody is praiseworthy. R.pereira.Korba C. G. State.
Hard to believe those who, unlike this ' Gazal' Beautiful voice Gayathri gii.. Miss you Umbai ikka
Piyar nahi hey sur say jisko, wo moorakh insaan nahi.
That who does not love music, that fool is not a human
@@saraswati2506 tu
Very sweet voice and urdu pronounction is lajwab
wow....so beautiful singing....nice !!
എന്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട പ്രിയപ്പെട്ട ഉംബായീ സാബ്...... അങ്ങേക്ക് മരണമില്ല....... അങ്ങയെ മലയാളം വേണ്ടത്ര ഉപയോഗിച്ചില്ലെന്ന വേദന മാത്രം ബാക്കി.....
I'm sorry! Is he dead............... What loss to all the music lovers and especially for our Malayalees..
Sorry umbayi I am very sorry 💕💞🌹🌷🌺❤️😍
Yes
സത്യം 👍🏻
കേരളം നല്ല കാര്യങ്ങൾ ക്കൊഴിച്ച് ബാക്കി എല്ലാത്തിനും No: 1
എന്റെ ചങ് സിംഗർ ഗായത്രി ❤ കൂടെ ഗസലിന്റെ രാജകുമാരൻ ❤
veendum paadam sagee❤❤❤
we will really miss u sir😢
great umbai .....😪😪😪veendum padam sagi...old ormakal veendum vannu...thnx gayatri
കൊച്ചി ജീവിതത്തിൽ ഉമ്പായിയെ കാണാനും കേൾക്കാനും സൗഹൃദം സ്ഥാപിക്കാനും അവസരമുണ്ടായി ... ഹൃദ്യമായ ഒരു അനുഭവമായിരുന്നു ആ സൗഹൃദം ... ഗായത്രിയുടെ സംഗീതവും നേരിട്ട് കേട്ടിട്ടുണ്ട് എറണാകുളത്ത് വെച്ച് ... അഭിനന്ദനങ്ങൾ ...
Aameen❤
Umbayikka miss u. ഇനി ആ മധുരനാദം മാത്രം ബാക്കി
Gaya you and umbayi alot of thanks l for this kind of gazal