2017ലെ ഒരു സുരഭില രാവ് (തിയ്യതി കൃത്യമായി ഓര്‍ക്കുന്നില്ല). എടപ്പാള്‍ അയിലക്കാട് ഖദീജ കാസ്‍ലെയില്‍ ഗസലിന്റെ ക്ഷീരപഥത്തില്‍ മൂന്ന് ഗ്രഹങ്ങള്‍ നേര്‍രേഖ വരച്ചിട്ട രാവ്. മര്‍ഹൂം ഉസ്താദ് ഉമ്പായി സാഹബിനെ അവസാനമായി നേരില്‍ ദര്‍ശിച്ച, ഗായത്രിജിയെ ആദ്യമായി അടുത്ത് കണ്ട, ശഹ്ബാസ് ഭായിയെ ഒരിക്കല്‍ കൂടി കണ്ടുമുട്ടിയ സുന്ദര വേള. വെളിയങ്കോട് ഇ. മൊയ്തു മൗലവി സ്മാരക ചാരിറ്റബ്ള്‍ ട്രസ്റ്റിന് ഒരായിരം നന്ദി. ഗസല്‍ സംഗമ സന്ധ്യ വീണ്ടും വീണ്ടും കാണാന്‍ യൂട്യൂബിലൂടെ അവസരമുണ്ടാക്കിത്തന്ന ഗായത്രജിക്ക് നന്മകള്‍ നേരുന്നു.
ഈ ഗാസല്‍ സന്ധ്യ വളരെ നന്നായി ........ഒരേ വേദിയില്‍ മൂന്നു താരങ്ങള്‍ ......ഉമ്പായി നമ്മോടൊപ്പം ഇല്ല എന്ന് തോന്നുകയേയില്ല ....ഇത് കാണുമ്പോള്‍ ......സന്തോഷം
Mere pass lafaz nahi hai k me aap ji k huzoor m kuj arz kar sakoo Yeh janam to sangeet k bina waste ho gaya par agar Ishwar ne doosara janam diya to Ek he ichha hai k aap jaise Ustaado ka shagird hone ka maukka mille.., Ultimate efforts Umbai Sir Aapko Shat Shat Pranam
Oraayiram like adikkan kazhinjengil !! Vaakukkalkku adeetham ! Umabi, shahbaaz, gaayathri, rajesh, …… all talents in one stage. What more a humble music lover like me wants.
Usthad Umbayi will continue to live in our hearts forever. He was the one who opened a new gateway of Gazals for Malayalis. The musical delights and the amusements he created will continue to comfort and relax many generations to come. May God bless him ❤️❤️❤️
Hindustani Gazals Jannath se dharti par aayegaa.... Gazal Khudaa kaa Hindustan ko Anugrah he... Gazal ka Noor ye dharti ka uppar he neeche he... Ye log ka shwaas Nishwaas me bhi he....... 🙏🙏🙏🙏🙏❤❤❤❤❤❤❤❤
ओंठो से छू लो तुम मेरा गीत अमर कर दो बन जाओ मीत मेरे मेरी प्रीत अमर कर दो........ ग़ज़ल को खूबसूरत अंदाज में अच्छा गाया है अभिनंदन 🎉🎉🎉🎉🎉 गायत्री अशोकन जी धन्यवाद 🎉🎉 शुभकामनाएं
... രൺട് ഗസൽ രാജാക്കന്മാർ രാജ്ഞിയും,,, ഈ ഗസൽ രാത്രി വർഷങ്ങൾക്കുശേഷം ഇന്നു വീണ്ടും കേൾക്കുന്നു.... 2022 ഡിസംബർ....💕💞👌👌 ഇന്നും എത്ര മനോഹരം..... വാക്കുകളും വരികളും ഇല്ല കുറിക്കാൻ...... നമ്മോട് യാത്ര പറഞ്ഞു പോയ മലയാള ഗസൽ രാജാവിന് പ്രാർത്ഥനയോടെ🤲🤲🤲
Baat karni.. what a song from Mehdi saahib.. Thanks Gayathri for singing it.. Shahabas Aman sir, your sound is great.. Umbayi kka is my most favorite..
Applause to the sound engineer too... the one who might face the challenge above all.. മെഹ്ഫിലുകളുടെ കാലിക ദേവന്മാരും ദേവതയും ഒന്നിച്ചത് നന്നായി ആസ്വദിച്ചു... Thanks Madam Aswathi n team for uploading the video...😍😍
Wah wah khubsurat such Hia Ameen nice singer and lovely Family Gazals keep it's up Subhanallah chupkey chupkey chupkey wah and other's Gazals keep it's up Ameen 🔊🙈😭👌
Mediaone tv യിൽ അവരവതരിപ്പിചിരുന്ന ഖയാൽ എന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു ..യൂട്യൂബിൽ അതൊന്നു folow ചെയ്തു നൊക്കൂ എന്നാലറിയാം അവരുടെ depth ആ പരിപാടി ലൊകമെന്പാടുമുള്ള ഗസൽ പ്രേമികളുടെ ഇഷ്ട്ട ഗായികയായി ഗായത്രിയെ അടയാളപ്പെടുത്തുന്നു.
2017ലെ ഒരു സുരഭില രാവ് (തിയ്യതി കൃത്യമായി ഓര്‍ക്കുന്നില്ല). എടപ്പാള്‍ അയിലക്കാട് ഖദീജ കാസ്‍ലെയില്‍ ഗസലിന്റെ ക്ഷീരപഥത്തില്‍ മൂന്ന് ഗ്രഹങ്ങള്‍ നേര്‍രേഖ വരച്ചിട്ട രാവ്. മര്‍ഹൂം ഉസ്താദ് ഉമ്പായി സാഹബിനെ അവസാനമായി നേരില്‍ ദര്‍ശിച്ച, ഗായത്രിജിയെ ആദ്യമായി അടുത്ത് കണ്ട, ശഹ്ബാസ് ഭായിയെ ഒരിക്കല്‍ കൂടി കണ്ടുമുട്ടിയ സുന്ദര വേള. വെളിയങ്കോട് ഇ. മൊയ്തു മൗലവി സ്മാരക ചാരിറ്റബ്ള്‍ ട്രസ്റ്റിന് ഒരായിരം നന്ദി. ഗസല്‍ സംഗമ സന്ധ്യ വീണ്ടും വീണ്ടും കാണാന്‍ യൂട്യൂബിലൂടെ അവസരമുണ്ടാക്കിത്തന്ന ഗായത്രജിക്ക് നന്മകള്‍ നേരുന്നു.
ആദ്യമേ ഉമ്പായിക്കക്ക് പ്രണാമം. ഇതൊരു അപൂർവ്വ സംഗമമാണ്. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. മൂന്നുപേരും തകർത്തു പാടി... ഇഷ്ഖ്
😍🌹♥️
🙏🌹
മാസ്മരികം . എല്ലാവരും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന അപൂര്‍വവും , അനിവാര്യവുമായ സംഗമം . നന്മകള്‍ , ആശംസകള്‍ . ഭാവുകങ്ങള്‍ . ഉമ്പായ്ക്ക നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ .
ഈ ഗാസല്‍ സന്ധ്യ വളരെ നന്നായി ........ഒരേ വേദിയില്‍ മൂന്നു താരങ്ങള്‍ ......ഉമ്പായി നമ്മോടൊപ്പം ഇല്ല എന്ന് തോന്നുകയേയില്ല ....ഇത് കാണുമ്പോള്‍ ......സന്തോഷം
Thabalistinu pranamam god bless you
Mere pass lafaz nahi hai k me aap ji k huzoor m kuj arz kar sakoo
Yeh janam to sangeet k bina waste ho gaya par agar Ishwar ne doosara janam diya to Ek he ichha hai k aap jaise Ustaado ka shagird hone ka maukka mille..,
Ultimate efforts Umbai Sir
Aapko Shat Shat Pranam
Oraayiram like adikkan kazhinjengil !! Vaakukkalkku adeetham ! Umabi, shahbaaz, gaayathri, rajesh, …… all talents in one stage. What more a humble music lover like me wants.
രാജേഷ് നിന്റെ വിരലുകൾ എൻ്റെ അന്മാവിന് ചിറകുകൾ നൽകി.... നിന്റെ ഹൃദയ തന്ത്രികൾ ഓരോ ഗായകനും മാസ്മരികമായ ഋതു ഭേദങ്ങൾ നൽകുന്നു........
Usthad Umbayi will continue to live in our hearts forever. He was the one who opened a new gateway of Gazals for Malayalis. The musical delights and the amusements he created will continue to comfort and relax many generations to come. May God bless him ❤️❤️❤️
2 ഗസൽ രാജാക്കന്മാർ..ഒരു റാണി...ഇങ്ങിനെ ഒരു combination ആദ്യമാണ്....ഗസലിന്റെ താളത്തിനൊപ്പം സംഗീതത്തിന്റെ വിസ്മയ ലോകത്തേക്ക് മൂവരും കൊണ്ടു പോവുന്നു...പിന്നണി വാദ്യക്കാർ ഓരോരുത്തരും ദൈവ വരദാനങ്ങൾ തന്നെ..... ബേണി ചേട്ടന്റെ ഹാർമോണിയം... ഓ..മാന്ത്രിക വിരലുകൾ... അതുപോലെ... ഫ്ലൂട്ട് വായനക്കാരൻ....നമിച്ചു ചേട്ടാ.....3 ഗസൽ ഇതിഹാസങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ..
Top of. 🐃
മൂന്നുപേരും ഒരു വിസമയം തന്നെ.
ഉമ്പായി, അങ്ങയുടെ ഓരോ ഗസലും ഓരോ പൂവിതളായ് അങ്ങയുടെ ഖബറിടത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. 🙏🌹🙏
The magician sitting here is non other than Roshan and umbaikka. What a performance. Kyaa baat . Khoobsurat
Gayatri ji is a great artist because she is a Wonderful versatile artist.
Congrats and Best of Luck 💐
Hindustani Gazals Jannath se dharti par aayegaa.... Gazal Khudaa kaa Hindustan ko Anugrah he... Gazal ka Noor ye dharti ka uppar he neeche he... Ye log ka shwaas Nishwaas me bhi he....... 🙏🙏🙏🙏🙏❤❤❤❤❤❤❤❤
Thank you for those haunting melodies. We will never forget your sweet voice 😞😞 RIP
കൗസല്യാത്മജ എന്നതിന് ശേഷമുള്ള ഹമ്മിങ്ങ്Absolutely Amazing. പ്രൊഫണൽ ടച്ചുള്ള പ്രോഗ്രാം.
വാക്കുകളില്ല പറയാൻ .....ചില വികാരങ്ങൾ പറഞ്ഞറിയിക്കാൻ പറ്റില്ല .....thank you for this ....
വിങ്ങി വിങ്ങി ഞാനിത് കേട്ട് തീർത്തു സങ്കടമാണോ സന്തോഷമാണോ
വീണ്ടുംപാടാംനിനക്കായ് 😪😪😪
🙏 ഉമ്പായി ജീ അവിടുത്തെ നഷ്ടം നികത്താനാവില്ലല്ലൊ🙏
സംഘാടകർക്ക് നന്ദി.
മൂന്ന് പേരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ചതിന്.
ദൈവത്തിന് നന്ദി.
ഗസൽ ചകവർത്തിമാരെയും റാണിയെയും ഒരുമിച്ച് കാണുവാനായതിനു്.
മധുരമാം മലയാളതിൻ തനിമ സ്ഫടികം പോലെ ആവാഹിച്ച ഈ സംഗീതത്തിന് ഒരായിരം നന്ദി ...
മനസ് നിറയാൻ... കേട്ട് കേട്ട്..... കിടക്കാൻ.....മതിയാവില്ല....എത്ര കേട്ടാലും....ഒപ്പം തീരാത്ത നോവും മനസ്സിൽ.....😔😔
बात करनी मुझे मुश्किल कभी ऐसी तो न थी,जैसी अब है तेरी महफ़िल कभी ऐसी तो न थी........ बहुत अच्छा गाया है गायत्री अशोकन जी अभिनंदन 🎉🎉🎉🎉🎉
100% like this songs...Umbayimash... my dear everlasting gazzel Master...Heart melting musician...🤨❤🙏🙏🙏
ഈ രാവ് നേരിൽ കാണാൻ അവസരം ഉണ്ടായിരുന്നു...
ഒന്ന് കൂടി യൂടുബിലൂടെ കാണാൻ അവസരം ഒരുക്കിയ ഗായത്രി നന്ദി...
ओंठो से छू लो तुम मेरा गीत अमर कर दो
बन जाओ मीत मेरे मेरी प्रीत अमर कर दो........ ग़ज़ल को खूबसूरत अंदाज में अच्छा गाया है अभिनंदन 🎉🎉🎉🎉🎉
गायत्री अशोकन जी धन्यवाद 🎉🎉 शुभकामनाएं
देखना उनका कनखियों से इधर देखा किए......... बहुत खूब
Everyone is awesome in this gazal show. One of the best show I have ever seen .
... രൺട് ഗസൽ രാജാക്കന്മാർ രാജ്ഞിയും,,, ഈ ഗസൽ രാത്രി വർഷങ്ങൾക്കുശേഷം ഇന്നു വീണ്ടും കേൾക്കുന്നു.... 2022 ഡിസംബർ....💕💞👌👌 ഇന്നും എത്ര മനോഹരം..... വാക്കുകളും വരികളും ഇല്ല കുറിക്കാൻ...... നമ്മോട് യാത്ര പറഞ്ഞു പോയ മലയാള ഗസൽ രാജാവിന് പ്രാർത്ഥനയോടെ🤲🤲🤲
❤❤❤🎉
very nice Instrumentalists.. That long hair Tabla Player..awsome...no doubt about Mr Rajesh, Herald and Berny...others are unknown to me
Satheesh Sadasivan Roshan Haris
ഗസൽ രാജാവിന്റെ വിനിയോഗം വല്ലാത്തൊരു നഷ്ടം നഷ്ടം നഷ്ടം
That’s the ultimate combination for all gazhal lovers in Kerala at this point of time....
Baat karni.. what a song from Mehdi saahib.. Thanks Gayathri for singing it.. Shahabas Aman sir, your sound is great.. Umbayi kka is my most favorite..
...UMBAYI Sir....Shahabaz Sir
.LOVE YOU
ഉമ്പായിക്ക, ഷഹബാസ്, ഗായത്രി...🙏🙏🙏.....ബേണിസാർ താങ്കൾ ഉമ്പായിക്കാടെ കൂടെയുള്ളപ്പോൾ...എന്താ പറയുക...👌
Umbai Sir ......ho etho oru voice ane... adhehathinte viyogam valiyoru nashtmai poi... malayalikal Gazal snehichu thudangiyapozhekkum adheham poi.....
Applause to the sound engineer too... the one who might face the challenge above all..
മെഹ്ഫിലുകളുടെ കാലിക ദേവന്മാരും ദേവതയും ഒന്നിച്ചത് നന്നായി ആസ്വദിച്ചു...
Thanks Madam Aswathi n team for uploading the video...😍😍
AJMAL HAKHIL
Athrayk veno athonn mathram Priya umbayi....
മൂന്ന് പേർക്കും അഭിനന്ദനങ്ങൾ...മജ്ജരിക്ക് special thanks 🙏👍
മജ്ജരി അല്ല, sorry , ഗായത്രി 👍
ഇങ്ങനെ ഒരു സംഗമം ആദ്യമായി കാണുകയാണ് ഒരുപാട് nannni all love 😍 👍 👍 👍
Wah wah khubsurat such Hia Ameen nice singer and lovely Family Gazals keep it's up Subhanallah chupkey chupkey chupkey wah and other's Gazals keep it's up Ameen 🔊🙈😭👌
ഗസൽ ഇഷ്ടപെട്ട് വരുമ്പോഴേക്കും അദ്ദേഹം പിടി തരാതെ പോയ് മറഞ്ഞല്ലോ...😢
😭😭😭 ഇനി ഈ ചക്രവർത്തിയുടെ സംഗീതം നേരിട്ടു കേൾക്കാൻ ആവില്ലല്ലോ...😧😧😧
Great group
Flute player is super 👏🏾👍🏽
Un ki anykhon ney khuda Janey kia kya jadoo
Woooah ! The best of the best on a stage ❤️
Ethra,manoharam,gayaathry,❤babukka,smarana,thane,thirinjum,marrynjum❤❤❤❤
Amazing....tabalist...
That TABALIST. Great.
ഇഷ്ട സംഗീത താരങ്ങളുടെ സംഗമം ഒരു പാട് ഇഷ്ടായി
Nice
Simply mesmerizing
.
You are just awesome Gayatri :)
ഉമ്പായി, ഷെഹ്ബാസ് അമൻ... വേറെ പറയാൻ വാക്കുകൾ ഇല്ല. ഗായത്രി,, കൂടുതൽ കേട്ടിട്ടില്ല. എല്ലാ ആശംസകളും..
Mediaone tv യിൽ അവരവതരിപ്പിചിരുന്ന ഖയാൽ എന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു ..യൂട്യൂബിൽ അതൊന്നു folow ചെയ്തു നൊക്കൂ എന്നാലറിയാം അവരുടെ depth
ആ പരിപാടി ലൊകമെന്പാടുമുള്ള ഗസൽ പ്രേമികളുടെ ഇഷ്ട്ട ഗായികയായി ഗായത്രിയെ അടയാളപ്പെടുത്തുന്നു.
Baat karni ...Gayatri Asokan superb
very sweet voice, jay gurudev
Gayatriji aap ke lye tu khuch be mushkil nahen
Simply awesome
nicely sung gazals Gayatriji
പാട്ടിനു 3 സ്വപ്നഗായകർക്ക് അകമ്പടിയായ് തബലയിൽ ജിത്തുവും ഫ്ലൂട്ടിൽ രാജേഷ് ചേർത്തലയും ഹാർമ്മോണിയത്തിൽ ബേണി സാറും ...ഈ രാവിനു ഇനി എന്തു വേണം....
Three legends
No words to express my feelings
Umbaayika.
ഉമ്പായിക്കക്കു പ്രണാമം... എൻറെ കണ്ണുകൾ നിറഞ്ഞത് അറിയുന്നു... പ്രണാമം
Pl
👍👍👍
Excellent 👌
A big salute to Roshan
Super performance.... 👌👌❤ you could mention who are on the instruments bcz they are also equally important for the prog success... My opinion only🙏 🥰
600th like from me
Excellent!
Shahbaz aman paadunnath kettappol ms baburaj sirne orma vannu...
paavam umbayikka
Immortal voice
Nice mesmerizing from shahab
ഗായത്രി, 👍
ശെരിക്കും നടുവിൽ ഇരിക്കാൻ യോഗ്യത ഉള്ള ആള് ഉമ്പായി ഇക്ക ആണ് 😘
Thank you. ...gayathri ji
Imbayikka,shahabas,gayathry❤verry,verry,good❤❤❤❤
cam is beautiful......
മഴരാത്രിയിൽ പെയ്തു ചോർന്നപ്പോൾ മൂന്ന് നക്ഷത്രങ്ങൾ ... നിറ ശോഭയോടെ 🙏
Orcestra,verry,good❤❤❤❤❤
ഇഷ്ട്ടം 👍
Legends of malayalam gazal ♡
all the best
Gayatri very very good
Bakki Ellaavarum
Miss you umbayikka😢
wow parayan vakkukal kittunnillla super compination ellavarkkum ent ashemsakal
ShahabasAmen & Gayathri are very intelligent musicians...pranamam dears...😂
wah
dhekna unka good selection by shaba
🙏🙏🙏🌹
മെഹബൂബ് ബായ് എന്ന പുണ്ണ്യത്മാവിനു പകരം പിറവിയെടുത്ത ജന്മം ഷഹബാസ് ബായ്..
💝💝💝💝💝
❤🌹🌹🙏🙏🙏
ഒരു രക്ഷയുമില്ല..!
Roshan amazing ur tabla
Super👍
🙏🙏🙏💕👌
❤️❤️❤️❤️❤️❤️❤️❤️
Wow
🙏🙏🙏🙏🙏🙏
Ellavarum thakarthu.... 😘😘😘
❤️❤️❤️
❤