Shabaz Ahmed was gifted with a sweet voice, listening of which one will go into trans. I have no hesitation to tell, in entire Kerala, many undergo training in classical music and almost all sing tremendously as I have been listening over the years being ardent lover of sastriya sangeetham in particular and any music in general. Their filmi music also is very good compared to present day telugu film sangeetham which has lost its past glory.
ക്ലിന്റിന് പാടിക്കൊടുക്കാൻ പാട്ട് തിരഞ്ഞ ഷഹബാസ് ... അത് കണ്ടെത്താൻ കഴിയാത്ത ഒന്ന് എന്നതിലേക്ക് സ്വയം ചുരുങ്ങിയത് തന്നെ ആണ് .. ആ കുഞ്ഞിന് അദ്ദേഹം കൊടുത്ത തക്കതായ അംഗീകാരം...!
താനൂർ തിരൂർ കടപ്പുറം ഭാഗങ്ങളിലുള്ള കുറച്ചുപേർ പണ്ട് കെട്ടിപ്പാട്ട് പാടുന്നവർ ഉണ്ടായിരുന്നു... മൂസാക്ക കോയാക്ക ബാപ്പുക്ക ഹംസക്ക പോക്കരാക്കാ എന്ന കുറച്ച് ഇക്കാമാർ ഭയങ്കര കെട്ട് പാട്ടിന്റെ ആളുകളായിരുന്നു.. കുറച്ച് അറബി, മലയാളം ഉറുദു, ഹിന്ദി, തമിഴ് എല്ലാം കൂട്ടിക്കുഴച്ച് എഴുതി ഉണ്ടാക്കി അത് ഒരു കവാലി പോലെ വലിച്ചു നീട്ടിയും ഉയർത്തിയും താഴ്ത്തിയും കുറുക്കിയും ചുരുക്കിയും പിരിച്ചും പരത്തിയും ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു പെട്ടിയിൽ കട്ടകൾ അമർത്തിയങ്ങ് കീച്ചും... ചിലയാളുകൾ സൂഫി സംഗീതം എന്ന് പറഞ്ഞതിനെ ഭയഭക്തിയോടെ ആദരിക്കും ചിലർ അതിനെ സംഗീതത്തിന്റെ അപാരമായ നൈപുണ്യമായ ചിന്താമണ്ഡലങ്ങൾക്കപ്പുറമായ എന്തോ ഒരു "ഇത് നിറഞ്ഞ അതാണെന്ന്" അങ്ങ് വിവരിച്ച് വിവരിച്ച് കൊടുമുടി കയറ്റും ഇതെല്ലാം കണ്ട് കേട്ടുപാടുന്നവൻ എനിക്കാണോ നാട്ടുകാർക്കാണോ വട്ട് എന്ന് സംശയമാകും... എന്നാൽ എന്നെപ്പോലുള്ള സാധാരണ ആളുകൾ ഈണവും താളവും ലയവും ടെമ്പോയും ഒന്നും പിടികിട്ടാതെ ആരോഹണ അവരോഹ ത്തിലെ സ്ഥാനം തെറ്റിയ ഷഡ്ജറ്റിനുള്ളിലെ സംഗതി പോലെ അങ്ങ് അന്തംവിട്ട് നിൽക്കും..
ഷബാസ് അമൂല്യം തിരഞ്ഞ് കണ്ടെത്താൻ കഴിയാത്ത മുത്ത് അത് ഒളിഞ്ഞിരുന്നു തിങ്ങുന്നു കടന്നു പോകുന്ന വർ പോട്ടെ തിളക്കം ആസ്വദിക്കുന്ന വർ ആത് മതിമറന്ന് ആ സ്വദിക്കും
ശഹബാസിക്ക എല്ലാ പാട്ടുകളും വളരെ അധികം ഇഷ്ടമായി BeyDhileep, P
Shahbas nailed as usual.... same time interviewer also have good sense of music. There is no irrelevant questions from her
Love....
ശഹബാസ് എല്ലാം മെച്ചപ്പെട്ട തായിരുന്നു സൂപ്പർ നന്മകള്‍ നേര്‍ന്ന് സസ്നേഹം
❤❤❤❤❤❤❤❤❤❤.....👑♥️♥️♥️
Shabaz Ahmed was gifted with a sweet voice, listening of which one will go into trans. I have no hesitation to tell, in entire Kerala, many undergo training in classical music and almost all sing tremendously as I have been listening over the years being ardent lover of sastriya sangeetham in particular and any music in general. Their filmi music also is very good compared to present day telugu film sangeetham which has lost its past glory.
Ustad....ningal etrayu bhavatil padarutree...karall podinju povummmm...assalamu alakkum
ക്ലിന്റിന് പാടിക്കൊടുക്കാൻ പാട്ട് തിരഞ്ഞ ഷഹബാസ് ...
അത് കണ്ടെത്താൻ കഴിയാത്ത ഒന്ന് എന്നതിലേക്ക് സ്വയം ചുരുങ്ങിയത് തന്നെ ആണ് ..
ആ കുഞ്ഞിന് അദ്ദേഹം കൊടുത്ത തക്കതായ അംഗീകാരം...!
അവതാരിക 😍💖
15:00
Ikka ..hoiii entha feel......nigalu jinnanu.....
I hard your song Asthana kadalinakale alakle athjathadeepile wow
😘😘😘😘👌👌👌👌 shahabaz aman
ജിന്ന്😍💖
2:50
സൂപ്പർ സോങ്
Super
Shahabaz aman 👍
dear shahbaaz.... excellent....
അവതാരിക 👌👌
അവതാരക not അവതാരിക
I like gazals Jim Jim ki barsath hai
താനൂർ തിരൂർ കടപ്പുറം ഭാഗങ്ങളിലുള്ള കുറച്ചുപേർ പണ്ട് കെട്ടിപ്പാട്ട് പാടുന്നവർ ഉണ്ടായിരുന്നു... മൂസാക്ക കോയാക്ക ബാപ്പുക്ക ഹംസക്ക പോക്കരാക്കാ എന്ന കുറച്ച് ഇക്കാമാർ ഭയങ്കര കെട്ട് പാട്ടിന്റെ ആളുകളായിരുന്നു.. കുറച്ച് അറബി, മലയാളം ഉറുദു, ഹിന്ദി, തമിഴ് എല്ലാം കൂട്ടിക്കുഴച്ച് എഴുതി ഉണ്ടാക്കി അത് ഒരു കവാലി പോലെ വലിച്ചു നീട്ടിയും ഉയർത്തിയും താഴ്ത്തിയും കുറുക്കിയും ചുരുക്കിയും പിരിച്ചും പരത്തിയും ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു പെട്ടിയിൽ കട്ടകൾ അമർത്തിയങ്ങ് കീച്ചും... ചിലയാളുകൾ സൂഫി സംഗീതം എന്ന് പറഞ്ഞതിനെ ഭയഭക്തിയോടെ ആദരിക്കും ചിലർ അതിനെ സംഗീതത്തിന്റെ അപാരമായ നൈപുണ്യമായ ചിന്താമണ്ഡലങ്ങൾക്കപ്പുറമായ എന്തോ ഒരു "ഇത് നിറഞ്ഞ അതാണെന്ന്" അങ്ങ് വിവരിച്ച് വിവരിച്ച് കൊടുമുടി കയറ്റും ഇതെല്ലാം കണ്ട് കേട്ടുപാടുന്നവൻ എനിക്കാണോ നാട്ടുകാർക്കാണോ വട്ട് എന്ന് സംശയമാകും... എന്നാൽ എന്നെപ്പോലുള്ള സാധാരണ ആളുകൾ ഈണവും താളവും ലയവും ടെമ്പോയും ഒന്നും പിടികിട്ടാതെ ആരോഹണ അവരോഹ ത്തിലെ സ്ഥാനം തെറ്റിയ ഷഡ്ജറ്റിനുള്ളിലെ സംഗതി പോലെ അങ്ങ് അന്തംവിട്ട് നിൽക്കും..
🤍
ശഹബാസിക്കായെ അവതാരിക നന്നായി ആസ്വദിച്ചു. നല്ല ചോദ്യങ്ങളും ചോദിച്ചു... ഈ ശഹബാസിക്കയെ കൊണ്ട് തോറ്റ് നിങ്ങൾ എന്നെ ഭ്രാന്തനാകും!
ഷഹബാസ് ക്കാ ഇങ്ങള് മലപ്പുറംതത്തിന്റെ മുത്ത്
Shahabas malapurath evide
@@mohammedshafishafi3545 മലപ്പുറം ടൗണിൽ (കുന്നുമ്മൽ )ഇപ്പോഴും അവിടെയാണോ എന്ന് അറിയില്ല
എന്തിനാ ഈ ഡിസ്ലൈക്ക്..
ഇദ്ദേഹത്തിന്റെ പാട്ടിൻ എന്താ കുഴപ്പം
Ethra nalla gayakan aan
Shahbasikka....
Enikk ennum ishtta
malappurathinte muth
Supper
കേരളത്തിന്റെ മുത്
supper
Wow
Huff
😘😘
ikka..sooper....
My fav niga jinnaaaaa...urakkam keduthitte ullu maashe paatukal...
Jeevan tv 😔
Mohabat me kya kya makkamaraheje
verukal mannin adiyil. adiyil. adiyil...! kanamm adinte uyaram elayil. elayil elayil waaaaa! !!!!!!!
Anamika

I here
Up