10 ലക്ഷം 😳ബൊച്ചേ ടീ വാങ്ങിയവർക്കും വാങ്ങാൻ നിൽക്കുന്നവർക്കും/boche teaഇത് വരെ ഞങ്ങൾക്ക് എത്ര കിട്ടി?

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 43

  • @haneefbabu9843
    @haneefbabu9843 10 дней назад

    Pleyer is blocked ഇനി എന്തു ചെയ്യും?

  • @Liyasdreams123
    @Liyasdreams123 6 месяцев назад +3

    Enganeya order cheyya link undo

  • @AsnaAzeez-s8n
    @AsnaAzeez-s8n 4 месяца назад +3

    Oru coupon oru pravshyam use aavulllo parayo itha..

  • @Faslaibrahim
    @Faslaibrahim 6 месяцев назад +1

    Pulamantholil evideya ith kittunn

  • @hafsarafi9152
    @hafsarafi9152 Месяц назад +1

    ഇതിൽ നമ്മൾ കയറണമെങ്കിൽ അധാർ കാർഡും ഫോട്ടോയും
    പാസ്റ്റ് ബുക്കും വേണോ ?

  • @Zerooo_fbl
    @Zerooo_fbl 6 месяцев назад +3

    Njan 3 ennam vangi onninu cash ithuvare kitiyilla 1 month. Ayi

    • @martinmathew-k7l
      @martinmathew-k7l 3 месяца назад

      താങ്കൾ വിന്നർ ആണെങ്കിൽ മാത്രം ആണ് ക്യാഷ് കിട്ടുക

  • @RatheeshRatheeshMR
    @RatheeshRatheeshMR 4 месяца назад

    Markattil sopoilnu per ₹50alle ullu ethinu 1395 +shipping 200 . Elom calaur chege mathrom oru felwer polum ella market lekalum price koduthl alle

  • @fathimaa7813
    @fathimaa7813 5 месяцев назад +3

    Passcode aano password adikandadh

  • @theophine100
    @theophine100 Месяц назад

    എവിടി ചായപ്പൊടി യുടെ ഒരു കിലോയുടെ അല്ലെങ്കിൽ അരക്കിലോ ചായപ്പൊടി വാങ്ങിച്ചാൽ അതിൽ ഒരു കൂപ്പൺ ഉണ്ടാകും അതിന് ഒരു കിലോയ്ക്ക് 300 രൂപ കൊടുത്താൽ മതി മിക്കവാറും സ്ഥിരമായി അഞ്ചും പത്തും രൂപയുടെ കൂപ്പൺ ഉണ്ടാകും ഇതേപോലെയുള്ള നൂലാമാലകൾ ഒന്നുമില്ല ഇതിപ്പോൾ 400 രൂപയോളം ചായപ്പൊടി വില വരുന്നുണ്ട്

  • @Moitu123Kgd
    @Moitu123Kgd 3 месяца назад +2

    ബോച്ചേ ടീ വിജയിക്കില്ല കാരണം നൂറ് രൂപ അടിച്ചവർക്ക് പോലും അതിക പേർക്കും അക്കൗണ്ടിൽ പൈസ കേറീട്ടില്ല ഇതിൻ്റെ നൂലാമാലകൾ സാദാരണ ജനങ്ങൾക്ക് താങ്ങുന്നതല്ല നിത്യ കഷ്ട്ടപ്പാടുള്ളവരും കൂലി തൊഴിലാളികളും വാടക വീട്ടിൽ താമസിക്കുന്നവരും വീടില്ലാത്തവരും പോലുള്ള വെറും പാവങ്ങൾ എന്തെങ്കിലും കിട്ടിയാലായി എന്ന് കരുതി തന്നാണ് ബോച്ചേ ടീ വാങ്ങുന്നത് സൈറ്റിൽ കയറ്റി അവരെ വട്ടം കറക്കരുത് സാദാരണക്കാർക്ക് മനസിലാവുന്ന തരത്തിൽ ക്രമീകരിക്കുക ഇല്ലങ്കിൽ ബോച്ചെ ടീ വിജയിക്കില്ല 200 250 കിലോയ്ക്ക് കൊടുത്താൽ ഒന്നാന്തരം ചായപ്പൊടി മാർക്കറ്റിൽ കിട്ടും തുടക്കത്തിൽ ബോച്ചേ ടീയുടെ ഫ്രാഞ്ചൈസി കൊടുത്ത വർ ഇപ്പോ നെട്ടോട്ടത്തിലാണ് കാരണം ഇപ്പോൾ അവർ കവലകളിലും തെരുവോരത്തും മുറുക്കാൻ കടക്കാർക്ക് വരേ കൊടുത്തു തുടങ്ങിയപ്പോൾ ബോച്ചേ ഫ്രാഞ്ചൈസികൾക്ക് കച്ചവടമില്ല ഇതും ഒരു ചതിയാണ് ഫ്രാഞ്ചൈസി കൊടുത്താൻ അവർക്ക് മാത്രമേ പ്രൊഡക്ട് കൊടുക്കാവൂ

  • @bibizworld8435
    @bibizworld8435 6 месяцев назад +1

    ❤❤❤❤❤My Powerful Leader Noufa madam

  • @GG-vw5kx
    @GG-vw5kx 5 месяцев назад +2

    👍

  • @rinumol2046
    @rinumol2046 6 месяцев назад +3

    Hi

  • @Richubaby
    @Richubaby 6 месяцев назад +1

    ❤❤

  • @Haseena-p5j
    @Haseena-p5j 3 месяца назад

    Namuk paisa kitteen

  • @Moitu123Kgd
    @Moitu123Kgd 3 месяца назад +1

    തുടക്കത്തിൽ ഫ്രാഞ്ചൈസി കൊടുത്തവരുടെ നഷ്ട്ടം കൊടുത്ത് അവരെ പിരിച്ചു വിടുക ശേശം തട്ടുകട മുറുക്കാൻ കട എവിടെ വേണേലും കൊടുത്തോ ഒരു പരാധിയും ഇല്ല

  • @safariwithmalayalibythoufe4033
    @safariwithmalayalibythoufe4033 3 месяца назад

    Boche ഷോപ്പിൽ പോയാൽ ഈ combo pack കിട്ടുമോ?

  • @ridhusvlog7026
    @ridhusvlog7026 4 месяца назад

    ഇതിൻ്റെ ക്ലാസിൽ ഞാനും വന്നിരുന്നു.

  • @thachuhussain4871
    @thachuhussain4871 6 месяцев назад

    Day in my life cheyyuvo

  • @NuzhaBlog
    @NuzhaBlog 4 месяца назад +11

    പത്തു പൈസ പോലും അടിക്കാത്ത വരാണ് കൂടുതൽ

  • @saleenamp3859
    @saleenamp3859 6 месяцев назад +2

    Nijanum vagirunnu...1000..kitti...100..rupa vaj

  • @fathimath7233
    @fathimath7233 6 месяцев назад +1

    Idh lottery pole haraam allallo

  • @JamsheerIppan
    @JamsheerIppan 5 месяцев назад +4

    100 അടിച്ചു അത് എങ്ങനെ കിട്ടും

    • @subairk4022
      @subairk4022 3 месяца назад

      Pinne kityo 100 enikum msg vanu but accountil kereela

    • @shahidashahida5930
      @shahidashahida5930 2 месяца назад

      എനിക്കും​@@subairk4022

  • @FidhaFathi-gb2ul
    @FidhaFathi-gb2ul 4 месяца назад +1

    40tea വാങ്ങിയാൽ പോരെ 😁

  • @ShamsudheenPk-m5b
    @ShamsudheenPk-m5b 3 месяца назад +1

    ഞാൻ 6576രൂപ കൊടുത്തു 5 കിറ്റ് വാങ്ങി. സാധനങ്ങൾ വന്നപ്പോൾ അതിൽ 5 ടീ പാക്കറ്റുകൾ ഉണ്ടായിരുന്നു. എല്ലാ പാക്കറ്റുകളും പൊട്ടിച്ച് അതിൽ നിന്നും ടിക്കറ്റ് അവർ എടുത്തിട്ടുണ്ടായിരുന്നു. അതെന്താണെന്ന് ചോദിച്ചപ്പോൾ ഒരു ലോജിക്കുമില്ലാത്ത മറുപടിയാണ് പറഞ്ഞത്. അതിലുണ്ടായിരുന്ന സാധനങ്ങളുടെ വിലയാണെങ്കിൽ മാർക്കററിൽ കിട്ടുന്നതിലും ഇരട്ടി വിലകളേക്കാളധികവും. 6576 രൂപക്ക് കിട്ടിയത് MRP വിലയടക്കം കൂട്ടിയാൽ തന്നെ 5700 ചില്ലാനം രൂപയുടെ സാധനങൾ. മാർക്കറ്റ് സാദ്ധ്യത എന്ന് പറയുന്നത് കേട്ട് ആരും എടുത്ത് ചാടരുത്. മൊത്തം തട്ടിപ്പാണ്.

    • @NOUFASVIBEZ
      @NOUFASVIBEZ  2 месяца назад

      കംപ്ലയിന്റ് ഫയൽ ചെയ്യൂ.... ആരു വഴിയാണോ വാങ്ങിയേ അവരെ വെച്ചു.. Thats better

    • @myhealthyandwelthyvision1347
      @myhealthyandwelthyvision1347 Месяц назад

      contact customer care...

  • @sureshp9482
    @sureshp9482 3 месяца назад +1

    എനിക്ക് 700 രുപ അടിച്ചിരുന്നു വിഡ്രോ ചെയ്തിട്ടും എക്കൗണ്ടിലേക്ക് വന്നില്ല

    • @NOUFASVIBEZ
      @NOUFASVIBEZ  3 месяца назад

      Enikku വന്നിരുന്നു

    • @subairk4022
      @subairk4022 3 месяца назад

      Engane withdrew cheyam

  • @MuhammedAmeen-z3n
    @MuhammedAmeen-z3n Месяц назад

    😂 0/100👎

  • @shada.c1089
    @shada.c1089 6 месяцев назад

    Number venam please reply

  • @krishkrishna7844
    @krishkrishna7844 6 месяцев назад

    Whatsapp നമ്പർ ടോപ്പിലോ എൻഡിലോ കൊടുത്തിരുന്നു എങ്കിൽ
    വീഡിയോ ഒന്നുംകൂടെ ക്ലിയർ ആകുമായിരുന്നു 😝

  • @haneefbabu9843
    @haneefbabu9843 10 дней назад

    Pleyer is blocked ഇനി എന്തു ചെയ്യും?