നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും കമൻ്റായി രേഖപ്പെടുത്തൂ. ഷെയർ ചേയ്യൂ. തെരഞ്ഞെടുക്കുന്ന 10 പേർക്ക് സമ്മാനം. പുനലൂർ റിയൽ ബസാറിലാണ് ഏറ്റവും വിലകുറച്ച് സാധനങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 8848065121, 6282453077
നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും കമൻ്റായി രേഖപ്പെടുത്തൂ. ഷെയർ ചേയ്യൂ. തെരഞ്ഞെടുക്കുന്ന 10 പേർക്ക് സമ്മാനം. പുനലൂർ റിയൽ ബസാറിലാണ് ഏറ്റവും വിലകുറച്ച് സാധനങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 8848065121 6282453077
എല്ലാവരും പേരും പ്രശസ്തിയ്ക്കും വേണ്ടി ദാനധർമ്മം ചെയ്യുമ്പോൾ മനുഷ്യൻ്റെ 5 രൂപക്കു പോലും വില തന്ന് സഹായിയ്ക്കാനും ഉള്ള നല്ല മനസ്സുകളെ ദൈവം അനുഗ്രഹിക്കട്ടെ
ഈ വീഡിയോ കണ്ട ഞങ്ങളുടെ അവസ്ഥ 😔😔 ഞങ്ങളുടെ നാട്ടിൽ നിന്ന് ഒരുപാട് ദൂരം ഉണ്ട് അങ്ങോട്ട്, എന്തായാലും ഞാൻ ഓഫർ തീരും വരെ അവിടെ വാടകക്ക് താമസിക്കാൻ ആലോചിക്കുന്നു, രണ്ടു ലോറിയുമായി പുനൂരിലേക്ക് വരുന്നുണ്ട്, ഈ ഓണം അവിടെഉള്ള ഓഫറിൽ ആഘോഷിക്കാൻ തീരുമാനിച്ചു, ബിഗ് സലൂട്ട് 🌹🌹🌹
ഈ ഓണക്കാലത്ത് കുറഞ്ഞ കാശിന് തുണിത്തരങ്ങൾ കിട്ടുക എന്നത് പാവപ്പെട്ടവൻ ഒരു പാട് ആശ്വാസമാകും. നല്ല നിലയിൽ കച്ചവടം മുൻ പോട്ട് പോട്ടെ . സാധനങ്ങൾ എല്ലാം വിറ്റുപോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്തായാലും ഞങ്ങൾക്ക് അവിടെ വന്നെത്താൻ പറ്റുന്നില്ല ആ സഹോദരങ്ങളേ ബിസിനസ് വളർന്നു വരട്ടെ എന്ന് നമുക്ക് എല്ലാവർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം അത്രയേ ചെയ്യാനുള്ളൂ
എന്റെ പൊന്നോ!!!കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം.അത്ര നല്ല സെലക്ഷനുകൾ.ഹോ!!കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.എന്തു ചെയ്യാം വരാൻ പറ്റുന്നില്ലല്ലോ.ഷോപ്പിന് എല്ലാവിധ ഓണാശംസകളും നേരുന്നു.
പുനലൂർ എനിക്ക് അകലം കൂടുതലാണ് എത്താൻ പറ്റില്ല ഒത്തിരി ഇഷ്ടം മായി എന്നാൽ പറ്റും വിധം ഷെയർ ചെയ്യാം പറ്റുന്നവർ വന്നു വാങ്ങിക്കട്ടെ പെട്ടന്ന് കട കാലിയാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏
എല്ലാ ജില്ലകളിലും കൊണ്ടുവരൂ എന്നാൽ ഉപകാരമായേനെ എല്ലാവർക്കും അവിടെ വരാൻ കഴിയില്ല വന്നാൽ തന്നെ വാങ്ങിച്ച സാധങ്ങൾ കൊണ്ടുവരാൻ വലിയ വണ്ടി പിടിക്കേണ്ടിവരില്ലേ അതിനെല്ലാം ഒരുപാട് പൈസ ആവില്ലേ😢😢
Tag ittu salesinu ninna chechi pettennu thannu customer ayo(cream sare with black blouse).... Promotionu vndi akam.... But anyway.... Nalla manasode anenkil orupad perku sahayam akum ninglude ee bazar
നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും കമൻ്റായി രേഖപ്പെടുത്തൂ. ഷെയർ ചേയ്യൂ. തെരഞ്ഞെടുക്കുന്ന 10 പേർക്ക് സമ്മാനം. പുനലൂർ റിയൽ ബസാറിലാണ് ഏറ്റവും വിലകുറച്ച് സാധനങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..
8848065121,
6282453077
Punaloor evida
Juliekm
Chepra
ഏഴു 5 1024662 എട്ട്
Vaggi. Aakrekku koduthalum mathi
how is the quality
കൊള്ളാം വെരി ഗുഡ്
നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും കമൻ്റായി രേഖപ്പെടുത്തൂ. ഷെയർ ചേയ്യൂ. തെരഞ്ഞെടുക്കുന്ന 10 പേർക്ക് സമ്മാനം. പുനലൂർ റിയൽ ബസാറിലാണ് ഏറ്റവും വിലകുറച്ച് സാധനങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..
8848065121
6282453077
Enthayalum ithu kollamallo..
Ennuvareyanu offer ullathu
പറഞ്ഞു കൊതിപ്പിക്കല്ലേ വരാൻ പറ്റാത്ത സങ്കടം കണ്ടു തീർക്കുന്നു എന്നും നല്ല കച്ചവടം ഉണ്ടാവട്ടെ 🙏🙏🙏
പോയാൽ വണ്ടിക്കൂലി നഷ്ടം. അത്രയേ ഉള്ളൂ
ഇത് എവിടെയാ സ്ഥലം
@@sarithaalbymm Punalur
@@AravalliPinkcitycollections ok☺️ അറിയാൻ വേണ്ടി ചോദിച്ചതാണ് താങ്ക്യൂ
Super.enikkum venam nalla karayam
എല്ലാവരും പേരും പ്രശസ്തിയ്ക്കും വേണ്ടി ദാനധർമ്മം ചെയ്യുമ്പോൾ മനുഷ്യൻ്റെ 5 രൂപക്കു പോലും വില തന്ന് സഹായിയ്ക്കാനും ഉള്ള നല്ല മനസ്സുകളെ ദൈവം അനുഗ്രഹിക്കട്ടെ
Ameen ameen yarabal alameen
ഇതെവിടെയാണ് സ്ഥലം പറയൂ
5 രൂപേടെ സാദനം കിട്ടാൻ മൊത്തം എത്ര രൂപേടെ purchase നടത്തണം 😜
Correct place parayamo
അ വിശ്വസനീയമായ ഓഫർ!!!
അഭിനന്ദനങ്ങൾ.
ഒത്തിരി ഒത്തിരി ഇഷ്ടമായി, ദൂരെ ആയിപോയെ, ഇതിനായിട്ട് വരാനും പറ്റില്ലാലോ 😅😅😅😅
അടിപൊളി👍 കണ്ണൂരിലാണെങ്കിൽ വാങ്ങാമായിരുന്നു കണ്ടിട്ട് കൊതിയാവുന്നു
ഈ വീഡിയോ കണ്ട ഞങ്ങളുടെ അവസ്ഥ 😔😔
ഞങ്ങളുടെ നാട്ടിൽ നിന്ന് ഒരുപാട് ദൂരം ഉണ്ട് അങ്ങോട്ട്, എന്തായാലും ഞാൻ ഓഫർ തീരും വരെ അവിടെ വാടകക്ക് താമസിക്കാൻ ആലോചിക്കുന്നു, രണ്ടു ലോറിയുമായി പുനൂരിലേക്ക് വരുന്നുണ്ട്, ഈ ഓണം അവിടെഉള്ള ഓഫറിൽ ആഘോഷിക്കാൻ തീരുമാനിച്ചു, ബിഗ് സലൂട്ട് 🌹🌹🌹
Athe nadakkoo.. Allaathe oro offerin vendiyum oro divasam poyi varumpothin nammude nattil ninn vangunnathinte iratti paisa aavum🤣🤣
Super
അടിപൊളി. ഇത് എത്ര ദിവസം കൊടുക്കും
ഈ സ്ഥാപനം ഇനിയും സാമ്പത്തികമായി ഒരുപാട് വളരട്ടെ. ഞാൻ ട്രിവാൻഡ്രം ആണ്. വന്നു വാങ്ങാൻ കഴിയാത്തതിൽ നല്ല വിഷമം ഉണ്ട് ബ്രോ. എന്തായാലും സൂപ്പർ അടിപൊളി ❤❤
Hi.... Verygoodsalethankyougodblessyou
അടിപൊളി ഓഫർ 👍സാധാരണ കാർക് വലിയ ആശ്വാസം
അപ്പച്ചട്ടി എനിക്ക് തന്നാൽ എന്നും നല്ല കച്ചവടം ഉണ്ടാവാൻ പ്രാർത്ഥിക്കാം 🙏🙏🙏
ഇത് എന്തായാലും നല്ല കളക്ഷൻസ് ആണ് സൂപ്പർ സൂപ്പർ സൂപ്പർ
Ella product um superb bro
കറക്റ്റ് ലൊക്കേഷൻ എവിടെ
Nigal tvpm l kudi oru shop start cheyyu .Ella shop num branches ondallo nigalum start cheyyu. Mattulla shop ne tholpikaan alla nalla shop start cheyyuka enna udesham athu nokiyal mathi
എറണാകുളം ഒരു കട തുടങ്ങു കട കാലി ആകുന്ന വഴി അറിയില്ല ഇവിടെ പൊന്നും വില ആണ്
ഏത് ജില്ലയിലാ
What a surprise ❤❤❤,Dhaivame ethra nalla offer🙏🥰🥰🥰
Adipoli ,viswasikan pattunnilla ,enikenthayalum varan pattilla ,edhinte nadathippu karku ella vidha anugrahangalum undavette
മഴക്കെടുതിമൂലം സർവ്വതും നഷ്ടപ്പെട്ടവർക്ക് ഈ വിലക്കുറവ് വളരെ ആശ്വാസമാണ്. ഈ വിലക്ക് സാധനങ്ങൾ നൽകാൻ കാണിച്ച നല്ല മനസ്സിന്🙏ദൈവം നിങ്ങളെ 🙌👍
E̤ a̤v̤a̤s̤a̤r̤t̤h̤i̤l̤ e̤t̤h̤r̤a̤y̤ṳm̤ v̤i̤l̤a̤k̤ṳr̤a̤v̤i̤l̤ m̤a̤a̤t̤t̤e̤n̤g̤ṳm̤ k̤i̤t̤t̤i̤l̤l̤a̤ e̤t̤h̤r̤a̤y̤ṳm̤ m̤a̤l̤l̤a̤ s̤a̤d̤a̤n̤a̤n̤g̤e̤l̤
അടിപൊളി 👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
വിശ്വസിക്കാൻ പറ്റുന്നില്ല ഏതായാലുംഎനിക്ക് വരാൻ പറ്റില്ല മലപ്പുറത്താണ് അവിടെയുള്ളവർക്ക് നല്ലഒരവസരം. 👍👍👍
എവിടെ
Evideya
ഈ ഓണക്കാലത്ത് കുറഞ്ഞ കാശിന് തുണിത്തരങ്ങൾ കിട്ടുക എന്നത് പാവപ്പെട്ടവൻ ഒരു പാട് ആശ്വാസമാകും. നല്ല നിലയിൽ കച്ചവടം മുൻ പോട്ട് പോട്ടെ . സാധനങ്ങൾ എല്ലാം വിറ്റുപോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്തായാലും ഞങ്ങൾക്ക് അവിടെ വന്നെത്താൻ പറ്റുന്നില്ല ആ സഹോദരങ്ങളേ ബിസിനസ് വളർന്നു വരട്ടെ എന്ന് നമുക്ക് എല്ലാവർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം അത്രയേ ചെയ്യാനുള്ളൂ
E sthalam evudeya nalla vilakkurav njangalk vanganamenbund ithpolithe kadaningaludeth undenkil parayumo super vilakurav
നിങ്ങൾ ചെയുന്നു ഈ ഓഫർ ഒരു പുണ്യം ആണ് ഗോഡ് ബ്ലെസ് യു ❤🌹🙏👍
വെണ്ടയാ.അവിടെ ഒരു ഓഫറുമില്ല.പറ്റീരാ
@@AravalliPinkcitycollections😅😅😅
Good @@AravalliPinkcitycollections
അടിപൊളി ഓഫ൪. Woww ഈ സ്ഥലം എവിടെയാണ്📍❓
ഇത് എവിടെ സ്ഥലം.🤔 നമ്മൾക്ക് വരാൻ പറ്റുന്ന ഇടം ആണോ കണ്ടിട്ട് കൊതി ആവുന്നു 😄. കട വിജയിപ്പിക്കട്ടെ.
പുനലൂർ real bazar
നല്ല ഓഫർനിങ്ങള് ഗോഡ് അനുഗ്രഹിക്കട്ടെ ❤️❤️
Ketappol തന്നെ kothi വരുന്നു super sadharanakkark valare upakaramanu. Ee onam ellavarkkum real bazar karanam santhosham varum 🎉🎉🎉❤❤❤
ഇത് കേരളത്തിൽ ആദ്യഅത്ഭുതം തന്നെ ശെരിക്കും ഞെട്ടി ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു വലിയ മനസ്സും വേണം നമിച്ചു, ഇത് പാവങ്ങൾടെ കടയാണ്
Real bazar...adipili...ethevideyanennu onnu parayamo plse...
എല്ലാ അടി പൊളിയാണ്, കണ്ടിട്ട് കൊതി തോന്നുന്നു. പാവപ്പെട്ടവർക്ക് ഈ വർഷത്തെ ഓണം അടിച്ചു പൊളിച്ച് ആഘോഷിക്കാം
Adipoli offer pavangalku upakarapradhamaya offer Arhadhayullavark kittatte Ee vidio cheidha chettank big thanks janangalku valare upakaramulla vidio❤❤❤
Excellent super👍🏼👍🏼👍🏼
സാധാരണകാരായ.... ആൾക്കാർക്ക് വാങ്ങാൻ പറ്റിയ സാധനങ്ങൾ 👌.... കൊള്ളാം.....
എല്ലാം അടിപൊളി കൊതിയാകുന്നു കണ്ടപ്പോൾ 👌👌
ഇത് എന്തായാലും അതിശയിപ്പിക്കുന്ന വിലതന്നെ. വേറെ ഒരിടത്തും ഇത്രവില കുറച്ച് ഓഫർ ഇടും എന്നു തോന്നുന്നില്ല. അടിപൊളി .
എന്റെ പൊന്നോ!!!കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം.അത്ര നല്ല സെലക്ഷനുകൾ.ഹോ!!കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.എന്തു ചെയ്യാം വരാൻ പറ്റുന്നില്ലല്ലോ.ഷോപ്പിന് എല്ലാവിധ ഓണാശംസകളും നേരുന്നു.
ഈ സ്ഥലം എവിടെയാണ്. സ്ഥലം പറയൂ
പുനലൂർ
പുതിയ കേന്ദ്രബജറ്റിൻ്റെ ഗരണം🎉🎉🎉❤❤
Super super wonderful
Super adipoli
Super. പാവപെട്ടവർക് ഒരു അത്താണി ആകട്ടെ 💪💪.
കൊളളാം അടിപൊളി
പുനലൂർ എനിക്ക് അകലം കൂടുതലാണ് എത്താൻ പറ്റില്ല ഒത്തിരി ഇഷ്ടം മായി എന്നാൽ പറ്റും വിധം ഷെയർ ചെയ്യാം പറ്റുന്നവർ വന്നു വാങ്ങിക്കട്ടെ പെട്ടന്ന് കട കാലിയാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏
Excellent 👍
Pls note- ആദ്യത്തെ 300 പേർക്ക് മാത്രം😅
Best collection
👌👍
അടിപൊളി 👍👍
ഞാൻ കുറെ ദിവസമായി അപപ ചട്ടി വാങ്ങാൻ ആഗ്രഹിക്കുന്നു സാ ധി ക്കുന്നില്ല എന്നെ പോലുള്ളവർക്ക് ഈ സമ്മാനം ഒരു പാട് ഉപകരിക്കും. നല്ല ഓഫർ .👍👍👍👍
ബെസ്റ്റ് ഓഫർ. സന്തോഷം എങ്ങിനെ പ്രബലമാക്കണം എന്ന് അറിയില്ല. ദൈവം കൈവിടില്ല ഹാപ്പി ഡേ ❤️
എല്ലാ ജില്ലകളിലും കൊണ്ടുവരൂ എന്നാൽ ഉപകാരമായേനെ എല്ലാവർക്കും അവിടെ വരാൻ കഴിയില്ല വന്നാൽ തന്നെ വാങ്ങിച്ച സാധങ്ങൾ കൊണ്ടുവരാൻ വലിയ വണ്ടി പിടിക്കേണ്ടിവരില്ലേ അതിനെല്ലാം ഒരുപാട് പൈസ ആവില്ലേ😢😢
സ്ഥലം പറയൂ
എവിടെ സ്ഥലം
പുനലൂർ ആണ് (കൊല്ലം )
Adipoli shop❤
Where is this place
നല്ല സാധനങ്ങൾ തീർച്ചയായും വരും
Nice
ഇത് കൊള്ളാലോ അത്ഭുതം തന്നെ വരാൻ പറ്റാത്ത സങ്കടത്തിൽ ആണ് എല്ലാം വാങ്ങണം എന്നുണ്ട് എവിടെയും കിട്ടില്ല ഈ ഓഫർ
supper
എത്രദിവസമുണ്ട് ചെടിച്ചട്ടികളുണ്ടോ.
സൂപ്പർ ആയിരിക്കുന്നു നിങ്ങൾ കാണിച്ച അഞ്ച് രൂപയുടെ സാധനം എവിടെയും കിട്ടില്ല
എവിടെ അങ്ങാടിയിലാണ് മഞ്ചേരി ആണോ മലപ്പുറം ആണോ എവിടെയാണ് പെരിന്തൽമണ്ണ യാണോ
Lots and lots and lots and lots of love for this shop❤
Kalakken ofer adichu kayirivaa machhanaaa❤
Tag ittu salesinu ninna chechi pettennu thannu customer ayo(cream sare with black blouse).... Promotionu vndi akam.... But anyway.... Nalla manasode anenkil orupad perku sahayam akum ninglude ee bazar
അവിടെ നിന്ന sales girl അല്ലെ ഈ പറയുന്ന
Athe staff pettanu customer aayii
😅atha njanum pettannu nokkiye..entte sthalam punalur aanu
Online delivery cheyyumo
Punalur my place
Enteyum❤
Kollam anoo
@@reshmapathu5188 punalur kuruvikkonam
Alhamdlillah mashaallh allahu barkath nalkatte
സൂപ്പർ മാവേലി വന്നാൽ ആദ്യം സൂപ്പർ ബസാറിൽ എത്തും 👍 🎉🎉🎉🎉🎉
Very good place long ❤
എവിടെയും കിട്ടാത്ത ഓഫർ 🔥🔥🔥🔥
Please u say the place where isit
ഇ സ്ഥലം എവിടെയാണ്. ഏതു ജില്ലയിലാണ്. അതും കൂടി പറയണം.
സൂപ്പർ അടിപൊളി
അടി പെളിസാധനം സുപ്പർ ആയിട്ടുണ്ട് 5 രൂപയ്ക്ക് എവിടെ കിട്ടാനാണ്
വിശ്വസിക്കാൻ പറ്റുന്നില്ല സൂപ്പർ
സാധാരണക്കാരായ ആളുകൾക്ക് വാങ്ങാൻ പറ്റിയ സാധനങ്ങൾ
... കൊള്ളാം
Adipoli..
Palakkad varoo chettanmare, pavanghal kurach per wait cheyyunnu...
സൂപ്പർ, ഇതെവിടെ യാ സ്ഥലം
Adipoli vijayikkatte
Nice sale good 👍
Wow സൂപ്പർ 👌👌👌👌👍👍👍
സൂപ്പർ 👍🏻👍🏻👍🏻👍🏻
Super 👍🏻
Wonderful offer congrats
Supper supper nangalum varum
Verygood
Super❤👍🏻
Kollam nalla karyam
എവിടെ യാണ് സ്ഥലം .അവിടെവന്നു ഒരു സാധനം വാങ്ങാൻ വന്നാൽ കോസ്റ്റ് കൂ ടും
Adipoli ofer
3:34
Whole sale undo
സ്ഥലം പറയണം