110 രൂപക്ക് സാരികൾ 🎊 28 രൂപക്ക് റണ്ണിംഗ് മെറ്റീരിയൽ 🎊ഷെയർ ചെയ്യൂ സമ്മാനം നേടൂ Sarees

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,4 тыс.

  • @trackontravel
    @trackontravel  3 месяца назад +58

    Online order Click on link 🙏
    wa.me/+918866579983
    wa.me/+917575080802

  • @radhamanipr9091
    @radhamanipr9091 3 месяца назад +16

    ithe avidane?

  • @ChandrikaChandri-h7i
    @ChandrikaChandri-h7i 21 час назад

    എന്ത് ഭംഗിയാ സാരിയിൽ കാണാൻ അടിപൊളി സാരി വീഡിയോ കാണുന്നവർക്ക് സാരി കൊടുക്കും എന്നല്ലേ പറഞ്ഞേ എനിക്കെവിടെ സാരി ഞാൻ വീഡിയോ ഒക്കെ കണ്ടു👌👌👌❤️❤️❤️

  • @nirmalamercy4115
    @nirmalamercy4115 3 месяца назад +5

    Nice collections. price paranju kanichathu nannayi. Vanghendavarku sahayamaakum.All the best.Happy Onam

  • @AmbiliKk-m6e
    @AmbiliKk-m6e 3 месяца назад +7

    സൂപ്പർ സാരികൾ കുറഞ്ഞചിലവിൽ കൂടുതൽ പർച്ചേസിങ് 👍

  • @Sherly-t1w
    @Sherly-t1w 3 месяца назад +8

    എല്ലാ സാരികളും ഒന്നിനൊന്ന മെച്ചമാണ് സൂപ്പർ👌

  • @sindhushaji5325
    @sindhushaji5325 3 месяца назад +6

    അടിപൊളി, സൂപ്പർ എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം, അടിപൊളി കളർ, സൂപ്പർ desine, ellam kondum super

  • @maryjosephchirayil7596
    @maryjosephchirayil7596 3 месяца назад +5

    Sundar sarees. I like it very much. ഹായ് നല്ല രസ൦. കോട്ടൺ സാരികൾ , സെമി ഓർഗൻസായു൦ ഒത്തിരി ഇഷ്ഠപ്പെട്ടു.Suuuuuuuper selections.

  • @rekhaanil350
    @rekhaanil350 3 месяца назад +7

    മനം കുളിരുന്ന സാരികൾ വളരെ ഇഷ്ടപ്പെട്ടു

  • @SheelamuralidharanMuralidharan
    @SheelamuralidharanMuralidharan 3 месяца назад +6

    എല്ലാം സൂപ്പർ സാരികൾ 👌👌❤️കണ്ടു കണ്ണു നിറഞ്ഞു അതുപോലെ മനസും പറയാൻ വാക്കുകൾ ഇല്ല 👌👌 എല്ലാം സൂപ്പർ കളക്ഷൻ 👍👍👍 അതുപോലെ കളർ എല്ലാം സൂപ്പർ 👍👍❤️❤️

  • @LissyTomy-dv3zl
    @LissyTomy-dv3zl 3 месяца назад +6

    അടിപൊളി സാരി കളക്ഷൻസ് ആണ്... എല്ലാവർക്കും affordable ആയിട്ടുള്ള price range ഉം ആയതുകൊണ്ട് തന്നെ വളരെ നന്നായിട്ടുണ്ട്...

  • @lisgeo9250
    @lisgeo9250 3 месяца назад +5

    ഈ കടയും ചേട്ടനേയും ഞാൻ ആദ്യമായിട്ടാണല്ലോ കാണുന്നത് എല്ലാം സൂപ്പർ

  • @mayajoy5432
    @mayajoy5432 Месяц назад +5

    Super saree ഞങ്ങൾ എവിടെ വന്നാൽ കിട്ടും. ഓർഡർ ചെയ്താൽ കിട്ടുമോ, എങ്ങനാണ് ഓർഡർ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

  • @syamanandan4019
    @syamanandan4019 3 месяца назад +11

    സൂപ്പർ കളക്ഷൻസ് 👍💞
    വീഡിയോ കണ്ട് സാരികളുടെ ഭംഗി ആസ്വദിക്കാൻ മാത്രമേ കഴിയുകയുള്ളൂ ❤.വാങ്ങാൻ കഴിയുന്നില്ല .

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 3 месяца назад +6

    അടിപൊളി സാരി കൾ കണ്ടിട്ട് കൊതിയാകുന്നു സൂപ്പർ സൂപ്പർ

    • @SindhuJayaprakash-gs4xs
      @SindhuJayaprakash-gs4xs 3 месяца назад

      Adipoli hai

    • @HarikrishnanHarikrishnan-iw5hi
      @HarikrishnanHarikrishnan-iw5hi 3 месяца назад

      സൂപ്പർ സൂപ്പർ 👍🏻👍🏻
      നല്ല വെറൈറ്റി സാരികൾ, ശരിക്കും sadhaര ണ ക്കാർക്ക് ഒരു സ്വയം തൊഴിൽ ചെയ്യാൻ ഉത.കും.
      ഹെല്പ് ചെയ്യുമോ, കഴിഞ്ഞ വീഡിയോ കണ്ടിരുന്നു. സെറ്റ് സാരികൾ, മുണ്ടുകൾ എല്ലാം നന്നായിരുന്നു.

  • @AshwathiiSanthosh
    @AshwathiiSanthosh 3 месяца назад +2

    എല്ലാം സാരികൾ അടിപൊളിയാണ് സൂപ്പർ👍
    3:16

  • @dr.k.vmercyasst.professor7682
    @dr.k.vmercyasst.professor7682 3 месяца назад +11

    ഈ കട എവിടെയാണ്?സ്ഥലം? വന്ന് തെരഞ്ഞെടുക്കാൻ പറ്റോ?

  • @sheelamurali5108
    @sheelamurali5108 Месяц назад +2

    സാരികളെല്ലാം സൂപ്പറാണ് അടിപൊളി എനിക്ക് ഒരുപാടിഷ്ട്ടമായി

    • @sulochankumarim462
      @sulochankumarim462 3 дня назад +1

      നല്ല സാരികൾ സ്ഥലം എവിടെയാണ്

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi8321 3 месяца назад +4

    Adipoli sari super coluction

  • @Sr.Jasmine
    @Sr.Jasmine 3 месяца назад +2

    Fintastic Presentation and collections. Congratulations dear brothers. May good God bless you

  • @saraswathymurali6992
    @saraswathymurali6992 3 месяца назад +4

    എല്ലാ ശരിക്കലും ഒന്നിനൊന്നു നല്ലത്. ഈ ചാനലിനെയും ഇതിന്റെ പ്രവർത്തകരെയും ദൈവം അനുഗ്രഹംക്കട്ടെ.

  • @anithaaji1022
    @anithaaji1022 2 месяца назад +1

    സാരികൾ കണ്ടു കണ്ണും മനസും നിറഞ്ഞു supper അടിപൊളി ഒന്നും പറയാനില്ല അത്രക്കും ഇഷ്ട്ടപ്പെട്ടു ആദ്യമായിട്ടാണ് ചാനൽ കാണുന്നത് സബ്സ്ക്രൈബും ലൈകും ചെയ്തിട്ടുണ്ട്

  • @JinishojiJini
    @JinishojiJini 3 месяца назад +3

    എല്ലാം നല്ല സാരി കൊള്ളാം നന്നായിട്ടുണ്ട് എങ്ങനെയോ ഓർഡർ ചെയ്യുന്നത് സാധാരണക്കാർക്ക് പറ്റിയത്

  • @ashak2839
    @ashak2839 3 месяца назад +2

    Avide poyi vangan pattuvo bro...correct location add cheyyuvo.pls

  • @saraswathis9718
    @saraswathis9718 3 месяца назад +3

    Valara manoharam
    Adipoli

  • @vasudevanis4917
    @vasudevanis4917 3 месяца назад +2

    Super super Adipoly eshtayi surathilek varunnund 👍👍👍💚🧡

  • @subaidakm7137
    @subaidakm7137 3 месяца назад +4

    വോയിൽ സാരി ഉണ്ടോ 12പീസ് വേണം

  • @eliammasunny2109
    @eliammasunny2109 3 месяца назад +2

    Super super Adipolp eshtayi surathilek varunnund

  • @santhammagss2608
    @santhammagss2608 3 месяца назад +23

    നല്ല സാരികൾ '. സാധാരണാക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയും എങ്ങിനെ order ചെയ്യാം

    • @salhakitchen4929
      @salhakitchen4929 2 месяца назад +2

      Reply kodukkatha like ittitt karyam undo bro🤔🤔🤔

  • @t2nff896
    @t2nff896 День назад

    ഗംഭീരകളക്ഷൻ, ഒത്തിരി ഇഷ്ടായി.

  • @SophiaLazar-h4w
    @SophiaLazar-h4w 3 месяца назад +3

    Supper Sarees❤

  • @reethasaju8237
    @reethasaju8237 Месяц назад +1

    നിങ്ങൾ കാണിക്കുന്ന സാരികൾ എല്ലാം അടിപൊളി, സൂപ്പർവ് നല്ല കളക്ഷൻ വിലയും കുറവ് സൂപ്പർ 👌👌👍👍

  • @rashidapt5582
    @rashidapt5582 3 месяца назад +4

    Wow👍👍

  • @philominajames364
    @philominajames364 3 месяца назад +1

    Marvellous... different different colours and attractive designs! I will come over for purchasing. Details please

  • @binduramakrishnan8806
    @binduramakrishnan8806 3 месяца назад +2

    Super collections vilakuravum qualititum ulla clothes parichayapeduthuna avadarakanu thanks

  • @sarajudevi3684
    @sarajudevi3684 3 месяца назад +8

    ഗിഫ്റ്റ് കിട്ടാൻ സാധ്യത ഇല്ല,അടിപൊളി സാരികൾ.... മോൾക്ക് യൂണിഫോം സാരിയാണ്,.... ഞാൻ വാങ്ങാൻ എന്തു ചെയ്യണം 🙏

  • @shinytomy7528
    @shinytomy7528 Месяц назад

    എല്ലാം സൂപ്പർ സാരികൾ കാണുമ്പോൾ വന്ന് എടുക്കാൻ തോന്നുന്നുണ്ട്

  • @sindhusatheesh9601
    @sindhusatheesh9601 3 месяца назад +4

    Enikku.5.saree.venam145.5.color.pls.ayachu theru

  • @ajithamanoharan6539
    @ajithamanoharan6539 3 месяца назад +3

    സൂപ്പർ സാരി ഇത്രെയും വില കുറവില്ല എവിടുന്നും കിട്ടില്ല

    • @mumthasmumthu4820
      @mumthasmumthu4820 2 месяца назад +1

      സൂപ്പർ

    • @mumthasmumthu4820
      @mumthasmumthu4820 2 месяца назад +1

      എല്ലാം എടുക്കാൻ തോന്നുന്നു നല്ല സാരിസ് കൊതിയാവുന്നു

  • @sreelatha956
    @sreelatha956 3 месяца назад +1

    അടിപൊളി സാരികൾ❤❤❤ കോട്ടൻ സാരികൾ കണ്ടിട്ട് കൊതിയകുന്നു

  • @minipkumar1830
    @minipkumar1830 3 месяца назад +1

    എനിക്ക് ഒരുപാട് ഇഷ്ടം ആയി എന്ത് രസ്മരിക്കുന്നു 👌👌👌👌👌👌

  • @ShakiraShaki-yn8bu
    @ShakiraShaki-yn8bu 2 месяца назад +1

    അടിപൊളി സാരീ കൾ എടുക്കാനാഗ്രഹം ഉണ്ട്

  • @sheekaT-m1k
    @sheekaT-m1k День назад

    Super. How try to get? I am from chennai

  • @jayandhisasisasi5005
    @jayandhisasisasi5005 Месяц назад

    ഒന്നിനൊന്ന് നയനമനോഹരമായ സാരികൾ
    എത്ര കണ്ടാലും, വാങ്ങിയാലും കൊതി തീരില്ല അത്രയ്ക്കും ഭംഗി ഉണ്ട്👍👍👍

  • @sudhab5362
    @sudhab5362 3 месяца назад +1

    നന്നായിട്ടുണ്ട്. ഇതുപോലെത്തെ വീഡിയോകൾ ഇനിയും ചെയ്യണേ

  • @sainabakk630
    @sainabakk630 2 месяца назад +1

    എല്ലാ സാരികളും സൂപ്പർ തന്നെ

  • @PushpasomanPushpa-nc4bk
    @PushpasomanPushpa-nc4bk 3 месяца назад

    എല്ലാം സൂപ്പർ സാരികൾ കാണുമ്പോൾ തന്നെ കൊതി ❤

  • @sttamil213
    @sttamil213 Месяц назад

    ഇത് എവിടെ ആണ് place പറയും

  • @divyababu4175
    @divyababu4175 Месяц назад

    എനിക്ക് ഭയങ്കര ഇഷ്ടമായി ഈ സാരികൾ ഒക്കെ ഇങ്ങനെ കണ്ട രിക്കുവാൻ പറ്റത്തുള്ളു.

  • @ushababu4074
    @ushababu4074 2 месяца назад +1

    Hi. അടിപൊളി. Supper . സ്ഥലം ഏതാണ്. അയച്ചു തരാമോ.

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 3 месяца назад +1

    Very nice and simple ❤

  • @Sakkeena-o6v
    @Sakkeena-o6v 2 месяца назад

    Wow!!!!👍👍👍എന്താ സാരി കളുടെ ഭംഗി വെറൈറ്റി കള രുകൾ കണ്ടാൽ തന്നെ മുഴുവനും എടുക്കാൻ തോന്നും ❤️❤️❤️

  • @priyadhershini5bno288
    @priyadhershini5bno288 2 месяца назад

    സൂപ്പർ എല്ലാം അടിപൊളി സാരി കൾ ഒന്നിനൊന്നു മെച്ചം ❤

  • @RohiniRajan-g4c
    @RohiniRajan-g4c 2 месяца назад

    സാരികൾ കാണുമ്പോൾ എല്ലാം വാങ്ങിക്കണം എന്നുണ്ട്. നല്ല ഭംഗിയുള്ള സാരികൾ തന്നെ.

  • @RajaniVinod-er4ee
    @RajaniVinod-er4ee 3 месяца назад

    അടിപൊളി സാരികൾ എല്ലാം വാങ്ങണമെന്നുണ്ട് 👌👌👌👌🙏🙏

  • @ChriswonSJohn
    @ChriswonSJohn 3 месяца назад +1

    നല്ല കളക്ഷൻസ്. Cod available aano

  • @AnnammaVd
    @AnnammaVd 2 месяца назад +1

    Adi poli saree nice ok

  • @SathyabhamaKottayi
    @SathyabhamaKottayi 19 дней назад

    സൂപ്പർ സാരി നന്നായി ഇഷ്ടപ്പെട്ടു

  • @sanathsmitha7501
    @sanathsmitha7501 3 месяца назад +2

    കൊള്ളാം,കൊള്ളാം..... കൊതിയൂറും സാരികൾ 😍🥰😘

  • @HaseenabasheerHasi
    @HaseenabasheerHasi 2 месяца назад +1

    സാരി കളൊക്കെ നല്ല ഭംഗി ഉള്ള വയാണ് അവിടെ വന്നാൽ ഏത് എടുക്കണം എന്നുള്ള കൺഫ്യൂഷനാവും പ്രായമായ വർക്കും ചെറുപ്പക്കാർ ക്കും ഒക്കെ ഇഷ്ട്ടമാവുന്ന സാരികളാണ് എന്താ യാലും സൂപ്പർ ആയിട്ടുണ്ട് 👍👍👌👌😍😍

  • @Laly-o5u
    @Laly-o5u 2 месяца назад +2

    Shop avide

  • @alicethomas9474
    @alicethomas9474 3 месяца назад

    peeli vidarthiyadunna..... mayiline pole....❤ bhamgiyulla sareekal....❤

  • @reenasanthosh3618
    @reenasanthosh3618 2 месяца назад

    Nalla dress. Vannu vanganamennundu. Ellam adipoliya. Super.❤❤❤

  • @DemayanthyS
    @DemayanthyS 3 месяца назад +1

    എല്ലാ ഠ സൂപ്പർ സാരികൾ

  • @VasanthaChandrashekaran
    @VasanthaChandrashekaran 3 месяца назад

    Bro സൂപ്പർ സാരികൾ മനം കുളിരുന്ന സാരികൾ താങ്കളുടെ വീഡിയോകൾ കാണാറുണ്ട് സൂപ്പർ

  • @santhammajohn9817
    @santhammajohn9817 3 месяца назад +1

    അടിപൊളി സാരികൾ ' എങ്ങനെ വാങ്ങാനാണ്?

  • @AjithaKumari-g3t
    @AjithaKumari-g3t Месяц назад +1

    ഹായ് അടിപൊളി സാരി ഇത് എവിടെയാണു

  • @silentkiller-cd2pw
    @silentkiller-cd2pw Месяц назад

    Super enikkum venam saries

  • @sudhanarayanan1314
    @sudhanarayanan1314 3 месяца назад +1

    If we need more numbers, will it be send by parcel

  • @jishijishi2146
    @jishijishi2146 2 месяца назад +1

    Sarees adipoli please place evideya

  • @Suhrabi-dx6wo
    @Suhrabi-dx6wo Месяц назад

    എനിക്ക് ഒത്തിരി ഇഷ്ട്ടായി .
    എല്ലാം സൂപ്പർ

  • @sanathsmitha7501
    @sanathsmitha7501 3 месяца назад +2

    കൊള്ളാം, കൊള്ളാം
    കൊതിയൂറും സാരികൾ

  • @Susy319
    @Susy319 2 месяца назад

    Super variety sarees. Oh ho ithra nalla collections. Sadharanakar muthal panakkar vare purchase cheyyan pattunna collections.🎉❤

  • @bindukg3296
    @bindukg3296 3 месяца назад +1

    Wow സൂപ്പർ saares... എല്ലാം നല്ല ഭംഗി... ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് bro... ഒരുപാടിഷ്ടമായി...എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയും... Supper... സബ്സ്ക്രൈബ് ചെയ്തുട്ടോ ❤❤❤🥰🥰

  • @pkjayakumari9190
    @pkjayakumari9190 3 месяца назад

    അടിപൊളി സാരികൾ . വിശ്വസിക്കാൻ പറ്റുന്നില്ല

  • @elsydavid2040
    @elsydavid2040 3 месяца назад

    Adipoli saree collections.
    Super colours.
    Vere evideyum engine kitumennu thonnunnilla
    Thanks.
    One day will come over there.

  • @shamnashafeeq1105
    @shamnashafeeq1105 3 месяца назад

    സാരികൾ എല്ലാം അടിപൊളി...എല്ലാം ഒന്നിനൊന്ന് മെച്ചം...ഏതെടുക്കും എന്നു cofusion ആകും...അത്രയ്ക്കുണ്ട് collections🎉🎉🎉cofusion തീർക്കണമേ.... .😅എല്ലാം superb... എത്ര കുറഞ്ഞ വിലയിലാണിവർ sale ചെയ്യുന്നത്....നമ്മളൊക്കെ ഇത് വാങ്ങിക്കുമ്പോൾ😢😢😢...നമ്മളെ ഒകെ പിഴിഞ്ഞു ജീവിക്കുന്നവരാണ് boutique കാർ🤨എന്തായാലും ഇത് പോലെ ഉള്ള ഉപകാരപ്പെടും വിധമുള്ള videos കൂടുതൽ പ്രതീക്ഷിക്കുന്നു..എന്നും നല്ലത് വരട്ടെ🙌🙌🙌🙌🙌🥰😍

  • @MaryRajan-j6q
    @MaryRajan-j6q 3 месяца назад +1

    Super sarees. I like smooth silks.

  • @babykrishna4965
    @babykrishna4965 2 месяца назад +1

    Super selection brother

  • @GhDc-w6x
    @GhDc-w6x 2 месяца назад +1

    എല്ലാം അടിപൊളി സാരികൾ
    ഇത് എവിടെയാണ്

  • @Anand-im7bt
    @Anand-im7bt 3 месяца назад

    Ithrayum nalla vilakuravula shop vere evideyum illa supper😊

  • @jithuzgaming8104
    @jithuzgaming8104 Месяц назад +1

    Sooner adipoli sprees 99roopayude , bananas 120 roopayude jimmijoosaees aavasyamundu ellamnokkanum shop cheyyanum agrahamunxu online ayittu edukkan Kanunna numbering vilichalathiyo

  • @anjuvinod3876
    @anjuvinod3876 3 месяца назад

    Kuranga vilayil arkkum upayogikkavunna type sarikal adipoli super allam eshttayi kandittu manam nirangu❤

  • @marybeena.p.rbeenaanto5284
    @marybeena.p.rbeenaanto5284 3 месяца назад +1

    Thank you 🙏 soooooooooooooooo much

  • @MinivsMinivs-p3c
    @MinivsMinivs-p3c 2 месяца назад +1

    Supper slelaction

  • @AJ-cq6mq
    @AJ-cq6mq 3 месяца назад +1

    Superrrrr.... Kandittu kothiyavunnu

  • @SoosyEl-ms5mr
    @SoosyEl-ms5mr 3 дня назад

    Ith evidayane

  • @AnithaPs-zx8yh
    @AnithaPs-zx8yh 3 месяца назад

    എല്ലാം കിടു കിടു വേറെ ഒന്നും പറയാൻ ഇല്ല❤❤❤

  • @sivaramgi2525
    @sivaramgi2525 2 месяца назад

    Oronnum valarey manoharamayirekkunnu aaha parannuvaran chirakillathayi soopper 👌👌👌

  • @beenalokesh6715
    @beenalokesh6715 3 месяца назад

    സൂപ്പർ സൂപ്പർ ഇത്രയും വിലക്കുറവിൽ ഇത്രയും ഭംഗിയുള്ള സാരികളോ ❤️👌

  • @SuseelaSuresh-s6b
    @SuseelaSuresh-s6b Месяц назад

    All sarees are good ,super,adipoli,excelent,andmarveles colours are light and very good collections.designs arevery good.

  • @vinayak.k1028
    @vinayak.k1028 2 месяца назад

    സൂപ്പറായിട്ടുണ്ട് എല്ലാ ഐശ്വര്യങ്ങളും നേരുന്നു

  • @sujaunnikrishnan744
    @sujaunnikrishnan744 2 месяца назад

    സാരി കളെല്ലാം സൂപ്പർ ഒന്നിനോടോന്ന് മെച്ചം👌👌👌👌👌

  • @suluchandran6101
    @suluchandran6101 3 месяца назад +2

    ,സാധാരണ ഗൗൺ തയ്‌ക്കാൻ പറ്റിയ നല്ല എ മ്പ്രോയിടറി വർക്ക്‌ ഉള്ള മെറ്റിരിയൽ വേണം എന്താ ചെയ്യേണ്ട

  • @suseelababu6474
    @suseelababu6474 Месяц назад +1

    എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം അടുത്ത വീഡിയോയിൽ സ്ഥലം കൂടെ പറഞ്ഞാൽ നന്നായിരിക്കും

  • @BindhuAp-d1c
    @BindhuAp-d1c 3 месяца назад

    . സാരികൾ എല്ലാം സുപ്പർ ആണ് ഇഷ്ടമായി. എല്ലാം ഒന്നിന് . ഒന്നിന് മെച്ചമാണ്. ... പറയാൻ വാക്കു , ഇല്ല .. .❤❤❤

  • @DivyalathaPP
    @DivyalathaPP 3 месяца назад +1

    കിടിലൻ സാരികൾ, suupper

  • @ranibraveendran17
    @ranibraveendran17 2 месяца назад

    കിടിലൻ കളക്ഷൻ 👍🏼👍🏼👍🏼... എല്ലാ ടൈപ് സാരികളും ഒരു കുടക്കീഴിൽ....

  • @JayashreeMohandas
    @JayashreeMohandas 3 месяца назад

    Can't believe. Super collections. I watch video regularly.

  • @JudySebastin
    @JudySebastin 2 месяца назад

    Adipoli kalakn sarikal