രാമചന്ദ്രയുടെ മെഗാ സാരീമേള 🎊 കമന്റ്‌ ചെയ്യൂ സാരികൾ സമ്മാനമായി നേടൂ 🎊 Kuthampully Sarees

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,1 тыс.

  • @trackontravel
    @trackontravel  3 месяца назад +30

    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
    ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക
    Priya=7012685985
    Anju=7012355081
    Suma=7907386621
    Priya raj=8848997879
    Devika= 62829 28634
    Veena=90743 09200
    Shamna=75580 13335
    Fousiya=70124 04556
    Vishnu=8075235152
    (working Time-9:30Am-6:00pm)
    ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
    Location📍: g.co/kgs/8ccZGa

    • @VenuT-qn8bc
      @VenuT-qn8bc 3 месяца назад

    • @ratheeshkatti365
      @ratheeshkatti365 3 месяца назад

      അടിപൊളി sari

    • @nandininikithan
      @nandininikithan 3 месяца назад

      All sarees are supper

    • @nallamakshiannamalai1280
      @nallamakshiannamalai1280 3 месяца назад

      Ssuper

    • @sumaraju543
      @sumaraju543 2 месяца назад

      എനിക്ക് വലിയ വിലയുള്ള sa4eekalvangan പറ്റില്ല കുറഞ്ഞു ഒരു സാരീ മതി കോട്ടൺ സാരീ എനിക്ക് ഇഷ്ടം

  • @devikavenugopal4273
    @devikavenugopal4273 3 месяца назад +34

    ഹാൻഡ്‌ലൂം സാരി ന്തൊരു രസാ... വാങ്ങനുള്ള capasity ഇപ്പോ ഇല്ലെകിലും കണ്ട് ആസ്വദികാല്ലോ 😍😍🥰🥰

  • @redcyrusgaming7385
    @redcyrusgaming7385 22 дня назад +1

    സാരി എല്ലാം ഇഷ്‌ടപ്പെടുന്നുണ്ട് വാങ്ങാൻ പൈസ ഇല്ലെങ്കിലും എന്നും സാരിയുടെ വീഡിയോസ് കാണാറുണ്ട് 💖💖💖💖💖💖💖

  • @thulasimanikandan523
    @thulasimanikandan523 3 месяца назад +6

    രാമചന്ദ്രൻ ചേട്ടാ കളെ ക്ഷൻസ് എല്ലാം അടിപൊളി!!!എന്താ പറയുക.ഹൻഡ്‌ലൂം ഒന്നിനൊന്നു മെച്ചം.കണ്ണഞ്ചിപോയി ചേട്ടാ.എല്ലാം നല്ല കളർ കോമ്പിനേഷൻ.സൂപ്പർ സൂപ്പർ!!ഞങ്ങളുടെ അഭിനന്ദങ്ങൾ.

  • @lijomayannur9276
    @lijomayannur9276 3 месяца назад +6

    എന്ത്‌ നല്ല ഭംഗി കാണാന്‍ സാരികളും avatharanavum

  • @jaya5033
    @jaya5033 3 месяца назад +10

    വൗ എന്താ പറയാ സൂപ്പർ സാരികൾ അതിൽ ഓരോ സാരിയും അതിമനോഹരം സൂപ്പർ കളക്ഷൻ ഓരോ സാരിയും ഒന്നിനൊന്ന് മെച്ചം വിലയും തുച്ഛം 👌👌

    • @valsalam4605
      @valsalam4605 23 часа назад

      സൂപ്പർ 👍👍

  • @arunkrishna..
    @arunkrishna.. 16 дней назад

    സാരികൾക് എന്ത് മനോഹരം, എത്ര സുന്ദരം കാണുവാൻ അത് മനോഹരം, കണ്ണുകൾക്ക് അതി തിളക്കം പക്ഷെ എനിക്ക് ഭാഗ്യം ഇല്ല ❤❤❤❤❤🌹god bless shop, കുത്തിമ്പുള്ളി sarees❤

  • @nasriyanaseer4460
    @nasriyanaseer4460 3 месяца назад +3

    ഇന്നത്തെ വീഡിയോസ് അടിപൊളി. കോട്ടന്റെ മയിലും 🦚പീലിയും വർക്ക്‌ ഉള്ള സാരി ഭയങ്കര ഇഷ്ട്ടായി 😍 ഓരോ സാരിയും കാണിക്കുമ്പോൾ വർണ്ണങ്ങളുടെ മായാലോകം തീർത്ത രാമചന്ദ്ര യിലേക്ക് വന്ന്നേരിട്ട് കാണാൻ തോന്നുന്നു🎉 ഒരു രക്ഷയും ഇല്ലാട്ടോ 🎊

  • @LakshmiNarayanan.
    @LakshmiNarayanan. 3 месяца назад +2

    രാമേട്ടാ സാരീ കണ്ടു കൊതിയോടെ നോക്കികൊണ്ട്‌ ഇരിക്കുകയാണ്....എന്തൊരു ഭംഗിയും സാമ്പത്തികം അതികം ഇല്ലാത്ത ആളുകൾക്കും മേടിക്കാൻ പറ്റുന്ന വിലയുള്ള സാരികാൾ... താങ്ക്സ്...

  • @SujaBaiju-t4s
    @SujaBaiju-t4s 3 месяца назад +12

    സൂപ്പർ സാരികൾ

  • @reejamavily9174
    @reejamavily9174 29 дней назад

    എല്ലാ സാരികളും ഒന്നിനൊന്ന് മെച്ചം കണ്ടിട്ട് കൊതിയാവുന്നു

  • @devikavenugopal4273
    @devikavenugopal4273 3 месяца назад +6

    Ramachadrayile sareekale patti onnum parayan illa.... Ellam adipoli collections ann 🥰🥰🥰

  • @jessyphilip4968
    @jessyphilip4968 3 месяца назад +2

    കണ്ടിട്ട് എല്ല സാരിയും വാങ്ങാൻ തോന്നുന്നു. സൂപ്പർ കളർ അടിപൊളി. രാമചന്ദ്രൻ ചേട്ടന് എന്റെ അഭിനന്ദനങ്ങൾ

  • @binduchandran1654
    @binduchandran1654 3 месяца назад +6

    എന്ത് ഭംഗി ആണ്, സൂപ്പർ, ബ്ലൗസ് കൂടെ സ്റ്റിച്ചിംഗ് പഠിക്കണം എന്നിട്ട് വേണം വാങ്ങാൻ

    • @sarathat36
      @sarathat36 3 месяца назад +1

      Correct ,ipo sareeyude cost aavum blouse thaikkan

  • @anithamn1693
    @anithamn1693 3 месяца назад +1

    എല്ലാം വളരെ ഭംഗിയുള്ള സാരികൾ . ഞാൻ രണ്ടു വർഷം മുമ്പ് തിരുവല്യാ മലയിൽ വന്നപ്പോൾ നെയ്ത്ത് ഗ്രാമത്തിൽ പോയി വസ്ത്രങ്ങൾ വാങ്ങി എല്ലാം നല്ലത് തന്നെ. ഇനി വരുമ്പോൾ തീർച്ചയായും രാമചന്ദ്രയിൽ നിന്ന് തന്നെ വാങ്ങും. ഉറപ്പിച്ചു. എല്ലാ വീഡിയോയും കാണാറുണ്ട്. സൂപ്പർ' മാമ്പഴ മഞ്ഞ വളരെ ഇഷ്ടം

  • @syamanandan4019
    @syamanandan4019 3 месяца назад +3

    👌👌👌💞💞💞
    ആദ്യം കാണിച്ച 468ൻ്റെ കളക്ഷൻസ് 👍. ഹാന്റ് ലൂം കോട്ടൺ സാരികൾ 🥰 🥰 കളർ കോമ്പിനേഷൻ അടിപൊളി 🥰 ബ്ലാക്ക് കോട്ടൺ❤❤. രണ്ടു സൈഡിലും ടെമ്പിൾ ഡിസൈൻസ് വന്ന സോഫ്റ്റ് സിൽക്ക് സാരികൾ 👍.1515ൻ്റെ കോട്ടൺ 👌👌ഒരു സൈഡിൽ ബോർഡർ വന്ന കോട്ടൺ 💞. ഹാന്റ് ലൂം കോട്ടൺ, കാഞ്ചീപുരം എന്നിവ കിടു. മൊത്തത്തിൽ സൂപ്പർ 👍.
    എന്നും വെറൈറ്റികൾ കൊണ്ട് വരുന്ന രാമചന്ദ്രയ്ക്ക് തുല്യം രാമചന്ദ്ര മാത്രം 🙏🙏

  • @rathisanthosh4803
    @rathisanthosh4803 3 месяца назад +2

    സൂപ്പർ സാരികൾ . കോട്ടൺ സാരികളും അടിപൊളിയാണ്. എല്ലാ സാരികളും നന്നായിട്ടുണ്ട്..

  • @rinutr7050
    @rinutr7050 3 месяца назад +11

    മഞ്ഞയും, പച്ചയും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.ഹാൻഡ് ലൂം സാരീ പൊളി.കോട്ടന്റെ മയിൽ പീലി work സാരീ first കളർ തന്നെ പൊളിച്ചു സൂപ്പർ.സോഫ്റ്റ്‌ സിൽക്ക് സാരിസ് കണ്ടിട്ട് കണ്ണ് മഞ്ഞളിച്ചു. സാധാരണ കാർക്ക് പറ്റിയ വില മുതൽ മുകളിലോട്ട് ഏതു വിലക്കും വളരെ മനോഹരമായ സാരിസ് ഉള്ള കടയാണിത്. ഞാൻ വാങ്ങിട്ടുണ്ട് സൂപ്പർ ആയിരുന്നു. കാസ്റ്റെമർ സർവീസ് പൊളി ആണ് 👍😊

  • @sulochankumarim462
    @sulochankumarim462 2 месяца назад +1

    വളരെ മനോഹരമായ സാരികൾ പായൽ പച്ചയും മഞ്ഞയും നല്ല കളർ

  • @RajaniChacko-s9j
    @RajaniChacko-s9j 3 месяца назад +6

    അടിപൊളി കളക്ഷൻസ് സാരിസ് നല്ലകളർസ് സൂപ്പർ ❤❤❤

  • @SreeLekha-o4h
    @SreeLekha-o4h 3 месяца назад +2

    എല്ലാം സൂപ്പർ സാരികൾ 🙏ഒരുപാട് കടകളിൽ നിന്നും സാരി വാങ്ങാൻ പോയിട്ടുണ്ട് അവർ പോലും ഇത്രയും വെറൈറ്റി സാരികൾ കാണിച്ചിട്ടില്ല കളർ കോമ്പിനേഷൻ സൂപ്പർ ഞാനും 3സാരികൾ വാങ്ങിയിട്ടുണ്ട് എല്ലാം ബാലചന്ദ്രയുടെ പ്രത്യകതകൾ മാത്രം സൂപ്പർ സൂപ്പർ ❤

  • @Jitharatheesh4650
    @Jitharatheesh4650 3 месяца назад +4

    രാമചന്ദ്ര യും പ്രകാശട്ടനും എന്നും സൂപ്പർ ആണ്

  • @sulochanasimon9117
    @sulochanasimon9117 3 месяца назад +2

    Valare nalla bhangiyulla athimanoharamaya sarees. Vilayum kuravu gambheeram best color combination super 🎉🎉🎉😢😢❤❤❤

  • @sunitham2401
    @sunitham2401 3 месяца назад +4

    സൂപ്പർ 🥰.. എല്ലാം വർണ്ണ മയം

  • @abhija.m.s5078
    @abhija.m.s5078 2 месяца назад +1

    നമ്മുടെ കയ്യിലൊതുങ്ങുന്ന വിലയ്ക് അടിപൊളി സാരി വാങ്ങണമെങ്കിൽ നമ്മുടെ രാമചന്ദ്രയിൽ തന്നെ പോകണം

  • @SuneelaIringattiri
    @SuneelaIringattiri 3 месяца назад +6

    എല്ലാ സാരികളും അടിപൊളിയാണ് കാണാൻ നല്ല ഭംഗിയുണ്ട് വിടയും കുറവാണ് കളർ അതിലും വലിയ ഭംഗി പറയാൻ വാക്കുകൾ ഇല്ല അത്രക്കും നല്ല കളക്ഷൻ ആണ് ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് ഇഷ്ടമാണ് എല്ലാ സൂപ്പർ സൂപ്പർ അടിപൊളി

    • @lailakumariv3534
      @lailakumariv3534 3 месяца назад

      I remember the song Confusion theerkaname.ente Confusion theerkaname.

  • @sreedeviunni4534
    @sreedeviunni4534 3 месяца назад +2

    വാങ്ങാൻ പറ്റിയില്ലെങ്കിലും കണ്ടിരിക്കാൻ തന്നെ കൗതുകംഅതിമനോഹരം

  • @Latha-tx3jd
    @Latha-tx3jd 3 месяца назад +5

    എല്ലാം നോക്കി കൊതി പിടിക്കാം ഒന്ന്. വാങ്ങാൻ പറ്റിയിരുന്നങ്കിൽ

  • @lincyjames718
    @lincyjames718 3 месяца назад +1

    സാരികൾ കാണുമ്പോൾ മഴവില്ല് പൊലെ. Display ചെയ്തിട്ട് ചേട്ടൻ തിരിച്ചു എടുക്കുമ്പോൾ എന്തു caring ആണ്. അത് കാണാൻ തന്നെ ഒരു ഭംഗിയാ.

  • @naliniperinkdath9624
    @naliniperinkdath9624 3 месяца назад +3

    ഇത്രയും മനോഹരമായ സാരി കൾ കാണുമ്പോൾ എല്ലാം വേണം എന്നു തോന്നും ഇത്രയും ദൂരെയായി poyi

  • @anjanaj3194
    @anjanaj3194 3 месяца назад +2

    എല്ലാം നല്ല സാരികൾ. നല്ല കോപിനേഷൻ. സൂപ്പർ അടിപൊളി 👌🏻👌🏻

  • @beenababy7379
    @beenababy7379 Месяц назад

    അടിപൊളി. എന്താ ഒരു ലുക്ക്. എന്തു രസമാണ് കാണാൻ❤

  • @jijisaji5397
    @jijisaji5397 3 месяца назад +2

    Adipoli collections..
    Super, nalla avatharanam...

  • @LathaP-r9e
    @LathaP-r9e 3 месяца назад +1

    സാരി കണ്ടു പക്ഷ വാങ്ങാൻ കഴിവ് ഇല്ല എല്ലാം ഒന്നിനും ഒന്ന് മാച്ച്ചം 👌❤️♥️

  • @vijayalekshmi3059
    @vijayalekshmi3059 13 дней назад

    Yellam adipoli. Njangal Ekm aane place orudivasam varunnunde

  • @KomalavallyC
    @KomalavallyC 3 месяца назад +1

    എത്ര കണ്ടാലും മതിവരാത്ത സാരികൾ സാരികള കള ക്ഷ നുകളെ എത്ര വർണ്ണിച്ചാലും മതിയാവില്ലകാന്ത എല്ലാ സാരികളു വാങ്ങിക്കാൻ തോന്നാ റുണ്ട് പ്രകാശിന്റെ സാരിള ടെ എല്ലാവി ഡിയോകളും കാണാറണ്ട് എല്ലാം സൂപ്പർ കളക്ഷൻ

  • @prabhabalakrishnan1936
    @prabhabalakrishnan1936 2 месяца назад

    എല്ലാ വിഡിയോ യും കാണും എല്ലാ സാരികളും നല്ല ഭംഗിയുണ്ട്

  • @aiswaryaraj2263
    @aiswaryaraj2263 Месяц назад

    Ethrayum. Nalla collection..kuranja vilayil ningalkku mathrame vilkkan kaziyu. Nalla .villpanayudakattennu ashamsikkunnu

  • @soumyasunil6203
    @soumyasunil6203 3 месяца назад +1

    സൂപ്പർ കളക്ഷൻസ് 🎉വാങ്ങാൻ പറ്റിയില്ലെങ്കിലും രാമചന്ദ്ര ഹാൻഡ്‌ലൂംസിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ❤

  • @geethaan5668
    @geethaan5668 3 месяца назад

    കണ്ണും മനസ്സും നിറഞ്ഞു. ഇത്രയും നല്ല സാരികൾ ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. ഒന്നും പറയാനില്ല. സൂപ്പർ 💐💐💐💐

  • @safiyaa3369
    @safiyaa3369 3 месяца назад

    Ethra time comments cheithu onnum kittiyillallo but ellam super super sarrys anu December il varunnundu inshaallah 🤲🏻👌🏻👌🏻👏🏻👏🏻

  • @AmbiliSajeevan-v9o
    @AmbiliSajeevan-v9o 3 месяца назад +1

    Ellam super
    Kanumbol eath edukkanamennu confusion ❤ orupade ishtayi ellam

  • @SindhuShaji-uc3qz
    @SindhuShaji-uc3qz Месяц назад

    സൂപ്പർ സാരികൾ എല്ലാം നല്ല ഭംഗിയുണ്ട് തീർച്ചയായും വരും സാരി വാങ്ങാൻ മോൻ്റെ കല്യാണമാണ്

  • @AdwaithB-p1g
    @AdwaithB-p1g Месяц назад

    Super collection ellam vangan thonnum kanumpol avatharanavum nannyittundu

  • @KavithaAnilkumarAnilkumar
    @KavithaAnilkumarAnilkumar 21 день назад

    സൂപ്പർ കളക്ഷൻ കഴിഴവർഷം ചേച്ചിയുടെ മകന് വിവാഹഡ്രെസ്സ് എടുക്കാൻ രാമചദ്രയിൽ വന്നു

  • @ushabk4231
    @ushabk4231 2 месяца назад +1

    എല്ലാ സാരിയും അടിപൊളി എല്ലാം സൂപ്പർ കളർ

  • @sreejabaskaran7542
    @sreejabaskaran7542 3 месяца назад

    ആ കാശത്തെ നക്ഷത്രങ്ങളെ കാണാൻ എന്ത് ഭംഗി അതു പോലെ മനോഹരവും മനസിനെ സന്തോഷിപ്പിക്കുന്നതുമായ സാരികൾ പാവപെട്ടവനു പറ്റിയ കട

  • @sumathyv.r3555
    @sumathyv.r3555 3 месяца назад

    നേരത്തെ കാണേണ്ടിയിരുന്നു ഹായ് ഹായ് ഓടിവായോ കുട്ടു കാരേ അടിപൊളി വിലക്കുറവൽ സാരിവാങ്ങാം! സന്തോഷിക്കാം അവതരണം അടിപൊളി !!

  • @SandyanairSekhar
    @SandyanairSekhar 3 месяца назад

    എല്ലാ സാരിയും ഒന്നിനൊന്നു മെച്ചം എന്നാലും കണ്ണിൽ നിന്നു പോകാത്ത സാരി കളാണ് കാഞ്ചിപുരം സാരിയും ഹാൻഡ്‌ലൂം സാരിയും 😍😍😍👍👍👍

  • @SreelathaPP-o8z
    @SreelathaPP-o8z 3 месяца назад

    എല്ലാ സാരിയും എന്ത് രസാ കാണാൻ... ഏത് വാങ്ങണം എന്ന കൺഫൂഷനിലാ -- Super❤

  • @reshmaarun641
    @reshmaarun641 3 месяца назад

    Super🥰🥰🥰
    Nammale engane kothippikkuva..
    Ennu oru sari vannathe ullu eniku..
    Super sari👌🏻👌🏻

  • @SuniSurendren
    @SuniSurendren 3 месяца назад

    എല്ലാം ഒന്നിന് ഒന്ന് വളരെ ഭംഗി ഉള്ളത്. ഇത് കണ്ടാൽ ആർക്കും സാരി ഉടുക്കാൻ തോന്നും 👍💕

  • @sathyabhamairingalk2503
    @sathyabhamairingalk2503 27 дней назад

    എല്ലാം കാണാം വാങ്ങാൻ പറ്റാത്ത സമയമാണ് എല്ലാം നല്ല സാരികൾ❤

  • @kannandevan6792
    @kannandevan6792 3 месяца назад

    പറയാൻ വാക്കുകൾ ഇല്ല എല്ലാം ഒന്നിനൊന്നു മെച്ചം പ്രകാശ് സാറിന്റഎളിമമയോടെയുള്ള അവതരണം ഗംഭീരം ഗോഡ് ബ്ലസ് you

  • @sulochanat2110
    @sulochanat2110 2 месяца назад

    എത്രയോ ആയല്ലോവീഡിയോ കണ്ടിട്ട് സാരികൾ കണ്ടിട്ടു കൊതിയാവുന്നു. ഇപ്പോൾ വാങ്ങാൻപറ്റില്ല ഓണത്തിനുവാങ്ങി

  • @ashajiju9955
    @ashajiju9955 2 месяца назад

    എല്ലാ സാരികളും ഒന്നിനൊന്നു സൂപ്പർ ഒന്നും പറയാനില്ല ചേട്ടാ ❤❤🎉

  • @aravisworld3704
    @aravisworld3704 3 месяца назад +2

    വെറുതെ ഒരു gift കിട്ടാൻ വേണ്ടി എഴുതുകയല്ല ഒരു പാട് ഇഷ്ടമായി. ഒന്നു കാണുമ്പോൾ തോന്നും ആതാണ് നല്ലതെന്ന് അടുത്തത് കാണുമ്പോൾ തോന്നു അതും നല്ലതാണെന്ന് 'എല്ലാം ഒന്നിനൊന്ന് മെച്ചം ഇതെല്ലാം കൂടി നമുക്ക് പാണ്ടാനും പറ്റില്ല പിന്നൊരാശ്വാസം ഇതെല്ലാം കണ്ടാസ്വദിക്കാൻ ഇടയുണ്ടായല്ലോ എന്നാണ് 'അതിന് രാമചന്ദ്രൻ സാറിന് നന്ദി''.....

    • @Leelamma-cs7mh
      @Leelamma-cs7mh 3 месяца назад

      സാരി കണ്ടു കണ്ണ് മഞ്ഞളിച്ചു പോയി. പണ്ടൊന്നും ഇത്രയും കുറഞ്ഞ വിലയ് ഇത്രയും കൊതിപ്പിക്കുന്ന കളക്ഷൻസ് ഇല്ലായി രുന്നു. എല്ലാം ഈ വാരി െയടുക്കാൻ തോന്നുന്നു

  • @sonumadhu-x6k
    @sonumadhu-x6k 2 месяца назад

    Ramachandra നല്ല സർവീസിങ് ആണ്. quick and safe delivery

  • @MiniMini-j8h
    @MiniMini-j8h 3 месяца назад

    താങ്കളുടെ അവതരണം സൂപ്പർ സാരി മനോഹരമായിരിക്കുന്നു

  • @rajammarajamma4158
    @rajammarajamma4158 Месяц назад

    ഹായ്, സാരികളുടെ, മായാലോകം, കൊതിയാവുന്നു,ഞാന്,ഇടുക്കി

  • @yadhukrishnats2749
    @yadhukrishnats2749 3 месяца назад +1

    ഒരു രക്ഷയുമില്ല.. അടിപൊളി കളക്ഷൻ..

  • @Christy-n9k
    @Christy-n9k 3 месяца назад

    Orupadu yishttamayi. Super👍👍👍. Yenthayalum oruvithatham kuranja vilaku medikan agrahamullavarku medikan sathikum super❤👍

  • @sudham.p9881
    @sudham.p9881 2 месяца назад

    എല്ലാം സൂപ്പർ സ്വന്തമാക്കണമെന്ന ആഗ്രഹം കൊണ്ടു ഞാൻ ഇവിടെ കാത്തിരിക്കുന്നു

  • @kochumolkochu1941
    @kochumolkochu1941 2 месяца назад

    മഹാ അത്ഭുതം സൂപ്പർ പറയാൻ വാക്കുകൾ ഇല്ല എല്ലാം ഒന്നിനൊന്നു മെച്ചം നല്ല കളക്ഷൻ നല്ല കളർ 👌👌👌👌👌👌👌👌

  • @sobhakumari1491
    @sobhakumari1491 2 месяца назад

    രാമചന്ദ്രയുടെ സാരികൾ എല്ലാം very super നല്ല selections

  • @sheelas6407
    @sheelas6407 3 месяца назад

    അടിപൊളി സാരികൾ. ഓണത്തിന് എടുത്ത സെറ്റ് സാരി സൂപ്പർ ആയിരുന്നു

  • @mayajoy5432
    @mayajoy5432 Месяц назад +1

    ,,,, സൂപ്പർ സാരി ഇത് സ്ഥലം എവിടെ

  • @DhanalakshmiVS-l1i
    @DhanalakshmiVS-l1i 3 месяца назад +1

    Ellam super super collections.onam thirakkilanu njan vannathu .evidunnu thudanganam enna confusion undayirunnu.enkilum njan njan oru yellow green 1980 rupees saree mon oru ajrak set eduthu.nalla collections.quality items.ellam set cheyithu vechal thiranjedukkan easy ayirikkum.appol thirakku kondanu .but.....

  • @PadmaSuresh-f1t
    @PadmaSuresh-f1t 2 месяца назад

    എല്ലാ സാരികളും സൂപ്പർ.ഒരു നാൾ ഞാൻ വരും രാമചന്ദ്രയിൽ.

  • @ShaijaCk-dj7mh
    @ShaijaCk-dj7mh 3 месяца назад

    എല്ലാ സാരികളും സൂപ്പറാണ്, നല്ല നല്ല സെലക്ഷൻ ഉണ്ട്, ഇനി എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ ഞാൻ വരുംസാരി വാങ്ങാൻ, എല്ലാവർക്കും ഇഷ്ടപെടുന്ന മോഡൽ ആണ്, മഞ്ഞയും പച്ചയും സാരി എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു

  • @sudhadas7634
    @sudhadas7634 2 месяца назад

    Sari adipoly avatharakan samsaram very good oru sari sammanamay thannalthanks

  • @renjinirenjini621
    @renjinirenjini621 3 месяца назад

    ഇവർ കാണിക്കുന്ന സാരികൾ എല്ലാം സൂപ്പർ തന്നെയാണ്.❤❤❤❤

  • @sheejak1802
    @sheejak1802 3 месяца назад +1

    എല്ലാ സാരിയും നല്ല ഭംഗി കാണാത്ത മോഡൽ വിലയും കുറവ് അടിപൊളി കളർ ഒന്നും പറയാനില്ല

  • @GeemolAG
    @GeemolAG 3 месяца назад

    നമ്മുടെ രാമചന്ദ്രയിലെ സാരികൾ എല്ലാം കിടിലം ആണ്. ഞാൻ അവിടെ വന്നപ്പോൾ എല്ലാം കിടിലൻ സാധനങ്ങൾ കൊണ്ടുവരാൻ പറ്റി thanks രാമചന്ദ്ര

  • @rathik1385
    @rathik1385 3 месяца назад

    സൂപ്പർ കളക്ഷൻ ഞാർ പരമാവധി ഷെയർ ചെയ്തിട്ടുണ്ട്

  • @meghavu338
    @meghavu338 3 месяца назад

    Ramachandra saree പറയാതെ വയ്യ നമ്മുടെ മനസ്സിൽ അങ്ങനെ നിറഞ്ഞു നിൽക്കും, വീണ്ടും വീണ്ടും കാണാൻ വാങ്ങാൻ തോന്നും

  • @leelanatarajan1906
    @leelanatarajan1906 3 месяца назад

    സാരി പോലെ തന്നെ താങ്കളുടെ സംസാരവും വളരെ നന്നായിരിക്കുന്നു

  • @Ameyakunjoos
    @Ameyakunjoos 3 месяца назад

    സാരികളെല്ലാം ഒന്നിനൊന്നു അടിപൊളിയാണ്. Handloom സാരി ഒരു രക്ഷയുമില്ല ഇത്രയും കളർ കോമ്പിനേഷൻ ഞാൻ ഇത് വരെയും കണ്ടിട്ടില്ല. പ്രകാശേട്ടൻ ഓരോ videos ഉം സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. പക്ഷെ വിഡിയോയിൽ കാണിക്കാത്ത സാരികളും ഈ വിഡിയോയിൽ കാണിച്ചലോ. ഒത്തിരി ഇഷ്ടമായി. ഞാൻ എന്തായാലും ഷോപ്പിൽ വരും. ഏത് എടുക്കണമെന്ന് ഉള്ള കൺഫ്യൂഷൻ മാത്രമേയുള്ളൂ. ഇത്രക്കും budjet friendly price ൽ സാരികൾ തരുന്ന രാമചന്ദ്രക്ക് ഒരുപാട് നന്ദി.....❤

  • @ambikats4780
    @ambikats4780 2 месяца назад

    നല്ല നല്ല കാര്യങ്ങൾ അടിപൊളി ഒരുപാട് നല്ല കളക്ഷൻ

  • @SheelamuralidharanMuralidharan
    @SheelamuralidharanMuralidharan 3 месяца назад

    എല്ലാം സാരികൾ കാണാൻ കഴിയുന്നത് വളരെ സന്തോഷം ❤️മെസ്സേജ് ഇട്ടാൽ നോക്കാറില്ല, സൂപ്പർ
    , സാരീ കിട്ടാൻ മാത്രം കാണുന്നതല്ല, എല്ലാം സാരികൾ സൂപ്പർ 👌👌👌👌👌👌

  • @chellusworld6614
    @chellusworld6614 3 месяца назад

    പറയാൻ വാക്കുകൾ ഇല്ലാ അത്ര മനോഹരം

  • @DreamCraftCreation554
    @DreamCraftCreation554 3 месяца назад +1

    ഞാൻ ഓൺ ലൈൻ കസ്റ്റമറാണ്
    വളരെ നല്ല സാരികളാണ്

  • @lovelynk3148
    @lovelynk3148 3 месяца назад

    Prakashettane kondu mathram saadhikkunna kaaryangalaaanu nammalu ippo kandath.... extremely awesome....aahh cream colour lu golden Vanna saree okke super classic ones😊😊😊😊 very nice

  • @pankajamvv6750
    @pankajamvv6750 3 месяца назад

    അതി മനോഹരം. മാരിവില്ലിന്നഴകുതോൽക്കും
    സാരികളുടെ നിര

  • @sudhamanohar5342
    @sudhamanohar5342 2 месяца назад

    എന്ത് ഭംഗിയാ ഈ സാരികൾ കാണാൻ അടിപൊളി

  • @PremavathyPremavathy-j4z
    @PremavathyPremavathy-j4z 3 месяца назад

    കാണാൻ കൊതിയാകുന്നു ഇപ്പോൾ തന്നെ കടയിൽ വരാൻ തോന്നുന്നു എല്ലാം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻♥️

  • @kavithasuche5278
    @kavithasuche5278 3 месяца назад +1

    സെറ്റ് ആണ്
    പൊളി ഞാൻ 2സാരി എടുത്തിട്ട് ഉണ്ട് എല്ലാർക്കും ഇഷ്ടായി
    വിലയും ഇഷ്ടായി
    God bless you👍

  • @ashaprasad6664
    @ashaprasad6664 3 месяца назад

    രാമചന്ദ്രയിലെ കളക്ഷൻസ് ഒരു രക്ഷയുമില്ല. അടിപൊളി സാരികൾ..എല്ലാം ഒന്നിനൊന്ന് മെച്ചം. ഞാൻ കുറെ സാരി എടുത്തു. എല്ലാം സൂപ്പർ. Reasonable rate il സ്വന്തമാക്കാൻ പറ്റുന്ന സൂപ്പർ സാരികൾ. 😍👍

  • @indirak6546
    @indirak6546 2 месяца назад

    ഹോ എന്ത് നല്ല സാരികൾ സൂപ്പർ സെലക്ഷൻ 👍👍👍

  • @santhinipn9835
    @santhinipn9835 3 месяца назад

    അടിപൊളി,താമസിയാതെ ഞങ്ങൾ വരുന്നുണ്ട്.

  • @ramadeviPariyaram
    @ramadeviPariyaram 3 месяца назад

    അടിപൊളി സാരി കണ്ടിട്ട് കൊതി തോന്നുന്നു ഒരുപാട് പേർക്ക് ഷെയർ ചെയ്യാം വാങ്ങാൻ പറ്റുന്നവരൊക്കെ അവിടെ വന്ന് വാങ്ങട്ടെ

  • @savithav9860
    @savithav9860 2 месяца назад

    കണ്ടാലും കണ്ടാലും മതിയാവുന്നില്ല❤

  • @geethakrishnamoorthy8908
    @geethakrishnamoorthy8908 27 дней назад

    Super saree anu .Nan naraye vangittund

  • @SujaBaiju-yf8rm
    @SujaBaiju-yf8rm 3 месяца назад

    സൂപ്പർ സാരികളാണ് എല്ലാം നല്ല വില കുറവും നല്ല ഭംഗിയുള്ള സാരികൾ 👍👍👍👍👍👌👌👌👌👌 ആ മയിലിന്റെ ബോർഡറുള്ള സാരി ഒത്തിരി ഇഷ്ടമായി.അടിപൊളി❤❤❤❤❤

  • @sarathhari-hg4wx
    @sarathhari-hg4wx 3 месяца назад

    സാരികളെല്ലാം കാണാൻ എന്തൊരു ഭംഗിയാണ്
    എല്ലാ സാരികളും നന്നായിട്ടുണ്ട്

  • @ppp-u8u
    @ppp-u8u 3 месяца назад

    അടിപൊളി കളക്ഷൻസ്. നല്ല സർവീസ്. Prakasettan വളരെ simple and polite ആണ്

  • @vindyamanoj3392
    @vindyamanoj3392 3 месяца назад

    Sarees ellaam adipoli.. ennum parayarullath pole colours patterns onnum oru rakshayum illa.. eathu work il aanengil black vannal pinne onnum parayanilla. Athinte oru bangi vere thanne... Superb❤

  • @rajichandran6196
    @rajichandran6196 3 месяца назад

    എല്ലാ സാരിയും നല്ല ഭംഗിയുണ്ട് ആർക്കും വാങ്ങാൻ കഴിയുന്ന വില അതാണ് രാമചന്ദ്രയുടെ ഹൈലൈറ്റ് ഞാനും നിങ്ങളുടെ കസ്റ്റമറാണ് കുറെസാരി ഞാൻ വാങ്ങിട്ടുണ്ട് ഇനിയും വാങ്ങണം ഞാൻ വാങ്ങിയ എല്ലാ സാ രിയും അടിപൊളിയാണ് രാമപത്ര ഉയരങ്ങളിലെത്തട്ടെ ഭഗവാൻ്റെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ👏👍👍👍👍👍👍🙏❤️🔥🔥🔥🔥🔥🔥

  • @vijayapb8160
    @vijayapb8160 3 месяца назад

    രാമചന്ദ്രയുടെ സൂപ്പർ സാരികൾ കാണാറുണ്ട്, ഗ്രൂപ്പിൽ ഉണ്ട് എങ്കിലും ഇതുവരെ വാങ്ങിയിട്ടില്ല. ഇത്തവണ ഞാൻ വാങ്ങുന്നുണ്ട്.🙏

  • @sameerak5918
    @sameerak5918 3 месяца назад

    വോ ' നല്ല ഭംഗി യുള്ള സാരികൾ വീണ്ടും വീണ്ടും കാണാൻ തോന്നു ന്നു