നീറ്റ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ ചോദ്യംചെയ്ത് സിബിഐ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • നീറ്റ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ ചോദ്യംചെയ്ത് സിബിഐ
    CBI interrogated more people in NEET exam irregularities

Комментарии • 49

  • @ankaramessi-lm1jg
    @ankaramessi-lm1jg 3 месяца назад +38

    എല്ലാ സംസ്ഥാനത്തും . വേണം അന്വേഷണം🔥

  • @Abd-i4b
    @Abd-i4b 3 месяца назад +22

    ചോർത്തിയ ആരും പുറത്ത് വരില്ല 💯കുറേ കീഴ്ജാതിക്കാരെ മാത്രം തിരഞ്ഞു പിടിച്ചു അകത്തിടും സ്ഥിരം കാഴ്ച 👍

    • @Thesaint666L
      @Thesaint666L 3 месяца назад

      athetha.. keezhjathy eppo oru njammente aale pidichittund🤭🤭🤭 sangikal elle

  • @Apologist987
    @Apologist987 3 месяца назад +32

    Reneet നടക്കാൻ സാധ്യത ഉണ്ട്.. NEET 2015 ൽ ഇതുപോലെ സംഭവം വന്നപ്പോൾ ആകെ 53 കുട്ടികൾക്ക് ആണ് leak question paper കിട്ടിയത്.. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി RENEET നടത്താൻ ആവശ്യപെട്ടു.
    ആകെ 53 കുട്ടികൾക്ക് അല്ലെ കിട്ടിയുള്ളൂ ബാക്കി ലക്ഷകണക്കിന് കുട്ടികൾ പരിക്ഷ എഴുതണോ എന്ന് ചോദിച്ചപ്പോൾ അന്ന് കോടതി അതിന് മറുപടി ആയിട്ട് പറഞ്ഞത് “ഒരു കുട്ടിക്ക് പോലും paper ചോർത്തി കൊടുക്കരുത്"
    So reneet ഇല്ല എന്ന് വിചാരിച് നടക്കരുത്... Reneet ഉണ്ടെന്ന് ഉറപ്പിച്ചോ.... ഇത്തവണ 20-30 കുട്ടികൾ leak paper കിട്ടിയിട്ടുണ്ട്

    • @Lordvoldermort-ls4px
      @Lordvoldermort-ls4px 3 месяца назад +6

      Dey Dey mcc counseling schedule announce cheythado

    • @devikavinod8544
      @devikavinod8544 3 месяца назад +6

      Etrayum pettenu oru theerunam undayekil nannayirunnu.

    • @devikavinod8544
      @devikavinod8544 3 месяца назад +6

      Re neet varanam.etrayum exam fee medichittu oru responsibilityum illathe exam conduct cheythittu pavam kuttikal kastapeduthunna system.

    • @Vaishnav003
      @Vaishnav003 3 месяца назад +7

      ​@@Lordvoldermort-ls4px broo reneet orapp ann mutheee Bihar thanne 250 + perkk kitty biharil matrm athe polle delhi , rajasthan, Karnataka , up elladethum ninnumm indd

    • @ammu78216
      @ammu78216 3 месяца назад

      ​​@@Lordvoldermort-ls4pxathokke verum prahasanam aanedo.8thnu kodathi neet cancel cheyyum

  • @rajeevkk9756
    @rajeevkk9756 3 месяца назад +10

    കേരളത്തിലെ സ്ഥാപനങ്ങളെ കുറിച്ചും അന്വേഷിക്കണം

  • @user-xi4fl7myt
    @user-xi4fl7myt 3 месяца назад +25

    NTA staff ne chodym cheytha ella thelivm kittum

  • @shkumarkumar2630
    @shkumarkumar2630 3 месяца назад +8

    കേരളത്തിലും അന്വേഷിക്കണം

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 3 месяца назад +7

    ചോദ്യപേപ്പർ ചോർന്നത് ഇന്ത്യ മുഴുവനും ഇൻറർനെറ്റ് ഇമെയിൽ വഴി എല്ലായിടത്തും എത്തിയിട്ടുണ്ട്..
    RENEET നടത്തിയാൽ മാത്രമേ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പ് നടത്തിയ കുട്ടികളെയും ടാലൻ്റ് ഉള്ള കുട്ടികളെയും സത്യസന്ധമായി വേർ തിരിച്ചെടുക്കാൻ പറ്റുകയുള്ളൂ... തട്ടിപ്പ് നടത്തിയ ധാരാളം കുട്ടികൾ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ തട്ടിപ്പ് മൂലം ധാരാളം കുട്ടികളുടെ ജീവനും ഭാവിയും നഷ്ടപ്പെട്ടു.. ഇനിയും അതനുവദിച്ച് കൂടാ.. പഠിച്ച കുട്ടികൾ ഒരു കാരണവശാലും ഭയപ്പെടേണ്ട.. ഭയം തട്ടിപ്പ് നടത്തിയവർക്ക് മാത്രമാണ്....

  • @miniroshan3688
    @miniroshan3688 3 месяца назад +7

    എല്ലാ state ലും അന്വേഷണം വേണം 👍🏻

  • @safi18023
    @safi18023 3 месяца назад +12

    Re neet thanneyan ithin pariharam

  • @ammu78216
    @ammu78216 3 месяца назад +18

    Reneet
    Reneet
    Reneet
    Reneet
    Reneet
    Reneet

    • @vishnum849
      @vishnum849 3 месяца назад

      Nect yr ezutj

    • @EBINleo47
      @EBINleo47 3 месяца назад

      Inj ezuthanda.... Reneet thanne aan solution ​@@vishnum849

  • @EBINleo47
    @EBINleo47 3 месяца назад +7

    RENEET മാത്രമേയുള്ളു ഇനി solution 😢

  • @BinduSunil-tp8kb
    @BinduSunil-tp8kb 3 месяца назад +10

    Re neet

  • @anshidak1627
    @anshidak1627 3 месяца назад +1

    Councilling date വന്നല്ലോ.. അപ്പോ ഈ arrest ഒന്നും അല്ല ന്നാണോ

  • @SameerSameer-do6vz
    @SameerSameer-do6vz 3 месяца назад +1

    ഇതൊക്കകാണുമ്പൊൾ കേൾക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് അജണ്ടയുടെ ഭാഗമാണ് എല്ലാ ഡിപ്പാർട്മെന്റിലും സംഘപരിവാറിലെ ആൾക്കാരെ തിരുകി കയറ്റാനുള്ള പഠിച്ച പണി പതിനെട്ടും നോക്കുകയാണ്

  • @vishnum849
    @vishnum849 3 месяца назад +6

    No reneet

  • @DrfathimaNidha
    @DrfathimaNidha 3 месяца назад

    Ini enth vannittum kaaryam illa. . Ee yril aarkum seat kodukkaruth..enthin nammalokke enth pottanmarano

  • @raihan20187
    @raihan20187 3 месяца назад +1

    കൂടുതൽ ചോദ്യം ചെയ്‌താൽ പല നേതാക്കന്മാരുടെ പേരും പുറത്തു വരും അതാ അവർ കുറ്റം സമ്മതിക്കുന്നത്

  • @Zeramerin
    @Zeramerin 3 месяца назад +2

    Allotment july 16 nu verulo🙂🙂

  • @sreekalavijayanplr3922
    @sreekalavijayanplr3922 3 месяца назад +3

    Reneet alenkil crt ayi anveshichit ques paper leak ayi kitiya kutikale rank listil ninn ozivaki baki genuine ayi azutiya kutikale vach rank list publish chyuka ....question paper leak ayi kitiya kutikal tanne all indialil 1 lakh kanum....avre exclude chyth baki ollavare vach rank publish chyuva...appol tanne oru vidam nalla mark olla kutikalde rank keri varum.

    • @rasiyaabduljaleel3175
      @rasiyaabduljaleel3175 3 месяца назад +1

      @@sreekalavijayanplr3922 അങ്ങനെചോദ്യംചെയ്ത്‌ കുറ്റപത്രം തയ്യാറാക്കി വരുമ്പോഴത്തേക്കും അടുത്ത വർഷത്തെ നീറ്റ്‌ എക്സാമും കഴിയും . രണ്ട്‌ മാസത്തോളമായി 4 സ്റ്റേറ്റിന്റെ അന്വ്വേഷണവുമായി നടക്കാൻ തുടങ്ങിയിട്ട്‌ . ഇതുവരെ ഒരു clear cut picture വന്നിട്ടില്ല

    • @sreekalavijayanplr3922
      @sreekalavijayanplr3922 3 месяца назад

      Athum sheriya😢

  • @megabedan100
    @megabedan100 3 месяца назад +11

    Re neet