@@antonylic4106 എന്നിട്ട് നിങ്ങളെ പോലെ ഉളളവർ ഒക്കെ സഭയില് ജനിച്ച നടിമാർ കാണിക്കുന്ന വിറുത്തി കേടുകൾ എതിരെ ഒന്നും പറയാൻ കാണുന്നില്ലല്ലോ. Back il രണ്ട് എയർബാഗ് കെട്ടിവച്ച് ഒരു സാധനം നടപ്പുണ്ടല്ലൊ. അതിനെതിരെ ഒന്നും സംസാരിക്കാൻ നിങ്ങളെ കാണുന്നില്ലല്ലോ. അതൊന്നും നിങ്ങൾക്ക് പ്രശ്നം അല്ല. കുഞ്ചാക്കോ ബോബൻ ആണോ നിങ്ങളുടെ പ്രശ്നം?
@@sujithjvarghese ദൈവം നേരിട്ട് ഇറങ്ങി വന്ന് 'എൻ്റെ നാമം എന്തിന് ദുരൂപയോഗിച്ചു'എന്ന് ചോദിക്കണം എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്? നമ്മുടെ അപ്പനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ/ ചെയ്താൽ അപ്പൻ തന്നെ ചെന്ന് ചോദിക്ക് എന്ന് അപ്പനോടെ സ്നേഹമുള്ള ഏതെങ്കിലും മക്കൾ പറയുമോ ? അപ്പൻ വേണ്ട എന്ന് പറഞ്ഞാലും ചെന്ന് ചോദിക്കില്ലേ..... അച്ചൻ പറഞ്ഞില്ലാരുന്നു എന്ന് കരുതുക. അപ്പോൾ താങ്കൾ ചിലപ്പോൾ പറയുമായിരിക്കും -അച്ചന്മാർ ഈ വിഷയത്തിൽ പ്രതികരിച്ചില്ലല്ലോ എന്ന്
നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.. "എന്നെത്തിരയുന്നവർ എന്റെ പാത പിന്തുടരുക" എന്റെ വഴികൾ പ്രതികാരത്തിന്റേതല്ല, വെല്ലുവിളിച്ചും മുറവിളി കൂട്ടിയും എനിക്കായി ഒന്നും നേടേണ്ടതില്ല.. ഞാൻ നിങ്ങളെ നേടിയവനാണ്, പിതാവിലേക്കുള്ള വഴിയിൽ എനിക്കൊപ്പം വരുവാൻ യുദ്ധമല്ല, കരുണയും പരസ്പര സ്നേഹവുമാണ് ആവശ്യം..
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിത്താസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
@@jancysiby1083 എന്നിട്ട് ക്രിസ്ത്യൻ നടിമാർ കാണിക്കുന്ന വൃത്തികേടുകൾ എതിരെ ഒന്നും മിണ്ടുന്നത് കാണുന്നില്ലല്ലോ. Back il രണ്ട് എയർബാഗ് കെട്ടിവച്ച് ഒരു സാധനം നടപ്പുണ്ടല്ലോ. അതിന് എതിരെ ഒന്നും നിങ്ങളെ ആരെയും സംസാരിക്കാൻ കണ്ടില്ല.
നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കർത്താവ് ശിക്ഷിക്കാതെ വിടുകയില്ല. (പുറപ്പാട് : 20:7) യേശുവേ അങ്ങേ നാമം എന്നും മഹത്വമുള്ളതാണ്. വഴിയും സത്യവും ജീവനും അങ്ങ് മാത്രം🙏🙏🙏🙏
@@mandhahasamarts5892 നീയൊരു പൊട്ടനല്ല എന്ന് എന്താ ഉറപ്പ്? വ്യക്തിപരമായ അറ്റാക്ക് അല്ലാതെ ഞാൻ പറഞ്ഞതിനെ വസ്തുതാപരമായി എതിർക്കു. അങ്ങനെയല്ലേ നമ്മൾ എല്ലാം പഠിക്കുന്നത്?
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല

@@KnightRider-gs2kuഇതിൽ offended ആവുന്ന നിങ്ങളെ പോലെ ഉളളവർ ഒക്കെ സഭയില് ജനിച്ച നടിമാർ കാണിക്കുന്ന വിറുത്തി കേടുകൾ എതിരെ ഒന്നും പറയാൻ കാണുന്നില്ലല്ലോ. Back il രണ്ട് എയർബാഗ് കെട്ടിവച്ച് ഒരു സാധനം നടപ്പുണ്ടല്ലൊ. അതിനെതിരെ ഒന്നും സംസാരിക്കാൻ നിങ്ങളെ കാണുന്നില്ലല്ലോ. അതൊന്നും നിങ്ങൾക്ക് പ്രശ്നം അല്ല. ഒരു കറുത്ത പുതപ്പ് ഇട്ട് ഡാൻസ് കളിച്ച കുഞ്ചാക്കോ ബോബൻ ആണോ നിങ്ങളുടെ പ്രശ്നം? ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല

Kunjako Boban..... എങ്ങനെ തോന്നി ഈശോയെ അവഹളി ക്കാൻ തോന്നി 🙏പണം അതാണ് ലക്ഷ്യം 🙏ദ്രവ്യ മോഹികൾ 🙏 ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ട്ടപെട്ടാൽ എന്തു ഫലം 😭സൂക്ഷിക്കുക 😭ശാപം ഏറ്റു വാങ്ങരുത് സഹോദര 🙏🙏🙏
പിതാവായിന്റെയു പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തിൽ..... ഇതിൽ... അമ്മേ മാതാവേ എന്ന് ഇല്ല..., യേശുവിന്റെ അമ്മ യോട് അല്ല പ്രാർത്ഥിക്കേണ്ടത്....,
എന്റെ യേശുവേ അങ്ങേക്ക് സ്തുതി, സർവ സൃഷ്ടിയെ അങ്ങയെ പുകഴ്ത്തുന്നു.... എന്റെ ആയുഷ് കാലമത്രയും എന്റെ ഈശോയെ ഞാൻ സ്തുതികും.... എന്റെ കർത്താവിന്റെ നാമം ഞാൻ എന്നേക്കും വാഴ്ത്തും,മരിക്കേണ്ടി വന്നാലും എന്റെ യേശുവിനെ ഞാൻ സ്തോത്രം ചെയ്യും... 🙏🙏🙏🙏
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. ഹെബ്രായര്‍ 4 : 12 ♥️♥️♥️♥️ ഞങ്ങളുടെ കർത്താവായ ദൈവത്തിൻറെ നാമം വൃദ്ധ പ്രയോഗിച്ചവന്റെ അവസ്ഥ ഒരു കൊല്ലത്തിനുള്ളിൽ അറിയാം🙏🏻🙏🏻🙏🏻🙏🏻
ആദരണീയനായ റോയ് കണ്ണഞ്ചിറ അച്ഛനെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ചങ്കുറപ്പോടയും ആർജ്ജവത്തോടെയും സഭയ്ക്കും സമുദായത്തിന് വേണ്ടി എല്ലാ സോഷ്യൽ മീഡിയകളിലും നിരന്തരമായി വാക്കുകൾകൊണ്ട് യുദ്ധം ചെയ്യുന്ന റോയ് അച്ഛന് സഭാ മക്കളുടെ അഭിനന്ദനങ്ങൾ! മറ്റാർക്കും ഇല്ലാത്ത ഈ ആർജ്ജവം ക്രിസ്തുവിനു വേണ്ടി വലിയവനെയും ചെറിയവനെയും നോക്കാതെ ഒരുത്തനെയും കൂസാതെ ക്രൈസ്തവ സത്യം വിളിച്ചു പറയുമ്പോൾ സഭാ മക്കൾ അഭിമാനിക്കുകയാണ്. ഈ അവസരത്തിൽ അതിസമൃദ്ധനായ റോയച്ചിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
അവർ അഭിനേതാക്കളാണ്. അവരുടെ ജോലിയുടെ ഭാഗമാണ്. അവർക്കെതിരെ പ്രതികരിച്ചിട്ട് കാര്യമില്ല. ഒരാളില്ലെങ്കിൽ മറ്റൊരാൾ വരും. ഈ സിനിമയുടെ സംവിധായകനും നിർമ്മാതാവിനും എതിരെയാണ് പ്രതികരിക്കേണ്ടത്. ഇത് പറയുമ്പോൾ മറ്റൊന്ന് ചിന്തിക്കണം. ക്രിസ്ത്യാനികൾ ഏറെ ആരാധിക്കുന്നതാണ് ഈശോ ജീവിക്കുന്ന വി. കുർബാന. വി. കുർബാനയെ ഒരു വിഭാഗം വിശ്വാസികൾ തന്നെ പരസ്യമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടും സഭയ്ക്ക് അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിഞ്ഞില്ല. ഇന്നും വിമതർ വി. കുർബാനയെ ആഭിചാരമാക്കി ചൊല്ലുന്നു. അപ്പോൾ ആദ്യം സഭാവിശ്വാസികൾ കുർബാനയെ അപമാനിക്കുന്നവർക്കെതിരെ പ്രതികരിക്കുക.
@@bennyjoseph6901സിനിമക്കാർ അങ്ങനെ ചെയ്യുന്നത് കുറ്റം ആണ് പക്ഷെ സഭയിൽ ഇങ്ങനെ ഒക്കെ തമ്മിൽ തല്ല് ഉണ്ടാവും അത് നിയന്ത്രിച്ചു സമാദാനത്തിൽ ആക്കുവാൻ കൂടി ഒന്ന് ശ്രമിച്ചാൽ നല്ലത്
@@bennyjoseph6901The devil is celebrating inside and outside of church. Please recognize this and do penance. Pray and penance and cry out to God for divine wisdom for our church
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ തോക്കെടുക്കില്ല പക്ഷെ കരുത്തുറ്റ വാക്കുകളിലൂടെ ആത്മീയ വാൾ എടുക്കും. പ്രിയ സ്‌നേപകയോഹനാനെപ്പോലെ സത്യം വിളിച്ചു പറയാൻ കാണിച്ച ധീരതക്കു ഒരായിരം നന്ദി. ഇതിലൂടെ അനേകം വിശ്വാസികൾ ഉണരും 🔥🔥🔥🔥ഇന്ന് തുടക്കത്തിൽ സാത്താൻ കൊണ്ടുവരുന്ന ഏ തുപ്രവൃത്തിയിലൂടെയും ദൈവത്തിന്റെ സത്യങ്ങൾ തെളിയിക്കപ്പെടും. കാരണം അന്തിമ വിജയം നമ്മുടെ ദൈവത്തിനു തന്നെ ❤❤❤❤❤❤

കർത്താവിന്റെ നാമം പരിഹാസ്യമാക്കുവാന്‍ അന്തിക്രിസ്തുവിന്‍റെ ആത്മാവ് പ്രവർത്തിക്കുന്നു.സിനിമാ മേഖലയില്‍ ഇത് തുടർച്ചയായി കണ്ടുവരുന്നു..എന്തുകൊണ്ട് ഇവർ മറ്റ് ലോക ദെെവങ്ങളെ വച്ച് ഇത്തരം അപഹാസ്യങ്ങള്‍ നടത്തുന്നില്ല.രക്ഷകനായ ദെെവമായ യേശുവിനെ അധിക്ഷേപിക്കാനേ പിശാച് ശ്രമിക്കൂ.പിശാച് യുദ്ധം ചെയ്യുന്നത് കർത്താവായ യേശു ക്രിസ്തുവിനോടാണ്.ഇവരുടെ പിന്നിൽ പിശാചാണ്.ദെെവം ഒരുവനേയുള്ളൂ അത് യേശു മാത്രമാണ്.
എന്നും സിനിമയിൽ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്നത് ഒരു സാധാരണ സംഭവം ആണ് അവർമുസ്ലിമിനെ കളിയാക്കില്ല എന്താണ് തല കാണില്ല ഇപ്പോൾ സിനിമ ലോകം അനുഭവിക്കുന്ന നാണക്കേട് ഓർക്കാൻ തന്നെ വയ്യ

Dear Fr., thank you for immediately speaking oit on this matter. I appreciate how calmly yet sharply you reminded the movie industry and the laymen about what has happened to the actors and teams who misused the name of Jesus and the Christian name.
കർത്താവിനെ ദുഷിക്കുന്നവരെ കർത്താവു തന്നെ പാഠം പഠിപ്പിച്ചോളും എന്നതു തന്നെയാണ് ശരിയായ നിലപാട്. എല്ലാറ്റിന്റെയും അധിപനാണു നമ്മുടെ ദൈവം. അച്ചൻ ഈ വീഡിയോ ചെയ്തതിനു നന്ദി 🙏
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
ഇതിന്റ ഒക്കെ പുറകിൽ ഒരു പ്രത്യേക അജണ്ട ഉണ്ടച്ചാ, ഇതിന് പണം മുടക്കാൻ ആളുണ്ട്. സിനിമ എന്ന മാധ്യമം ആകുമ്പോൾ അത് വേഗം യുവജനങ്ങളിൽ എത്തും, അവർ വിശ്വാസത്തിൽ നിന്നും അകന്ന് പോകും, അതാണ് ഇവരുടെ ആവശ്യം
പറഞ്ഞത് സത്യം തന്നെ ഞാനും അതിനോട് യോജിക്കുന്നു പക്ഷെ അത് മാത്രം അല്ലല്ലോ യുവജനങ്ങൾ കാണുന്നത് ഇന്ന് നടക്കുന്ന തമ്മിൽ തല്ലും കുർബാന തർക്കവും എല്ലാം അല്ലെ
@@lijothomas6271ഈ വിശുദ്ധ കുർബ്ബാന തർക്കത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ്. അതിന് പണം നൽകിയും മുദ്രാവാക്യം എഴുതിക്കൊടുത്തും മറ്റും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികൾ ആരാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിവുള്ള കാര്യമാണ്.

ഇവിടെ സിനിമ കാണുന്ന കൊണ്ടല്ല സുഹൃത്തേ യുവജനങ്ങൾ കർത്താവിൽ നിന്ന് അകന്ന് പോകുന്നത്.. സഭ മേലധികരികളുടെയും , അധ്യക്ഷന്മാരുടെയും ബിസിനെസ്സ് ചിന്താഗതിയും സ്വാർത്ഥതാല്പര്യങ്ങളും വിശ്വാസികൾക്ക് ഒരു വിലയും കൊടുക്കാതെ അവർക്ക് വേണ്ടി നില കൊള്ളാത്ത്ത് കൊണ്ടാണ്. സഭയും രാഷ്ട്രീയ പ്രമുഖരും എല്ലാം സ്വന്തം കീശ വീർപ്പികകാൻ നടക്കുമ്പോൾ Youth ക്രിസ്തുവിൽ നിന്ന് അല്ല, സഭയിൽ നിന്നും അകന്നു പോകും
ദൈവത്തിനെതിരായി പ്രവർത്തിക്കുന്നത് എന്താണെന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു. അത് പൈശാചികമല്ലാതെ മറ്റെന്താണ്. അതിനു ദൈവം തന്നെ കണക്കു തീർത്തുകൊള്ളും. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ🙏
കുഞ്ചാക്കോ ബോബൻ നിന്റെയും എന്റെയും ആത്മാവിനെ നിത്യ നരകത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഈശോ സഹിച്ച പീഡനങ്ങളെ പറ്റി ഒരു നിമിഷം ധ്യാനിക്കണേ. ഈശോയുടെ കരുണയുള്ളതുകൊണ്ട് മാത്രം ആണ്, ആരോഗിയം ദൈവം തന്നത് കൊണ്ട് മാത്രം ആണ് ഇങ്ങനെ തുള്ളി ചാടാൻ പറ്റുന്നത്. ദൈവം തന്ന ഈ കൊച്ചു ജീവിതം കൊണ്ട് ഇനിയെങ്കിലും അവിടുത്തെ മഹത്വ പെടുത്താൻ നോക്ക് ഒരിക്കലും ആ പൊന്നീശോയെ വേദനിപ്പിക്കലെ, സമൂഹത്തിന്റെ മുൻപിൽ ഇനിയെങ്കിലും നഗ്ന നാ ക്കി നിർത്തല്ലേ. സമയം ഇനിയും വൈകി ട്ടില്ല അനുതപിച്ചു കരുണയും, സ്നേഹവും മാത്രമായ പൊന്ന് തമ്പുരാന്റെ അടുത്തേക്ക് മടങ്ങി വരൂ ഈശോ ക്ഷമിക്കും, കരുണ കാണിക്കും.. വൈകരുതേ സഹോദര. 🙏🙏🙏🙏🙏 നമുക്കു നമ്മുടെ വഴികള്‍സൂക്‌ഷ്‌മമായി പരിശോധിക്കുകയും കര്‍ത്താവിങ്കലേക്കു തിരിയുകയും ചെയ്യാം. *വിലാപങ്ങള്‍ 3 : 40*
യേശുവിനെ നമ്മൾ അല്ല തിരഞ്ഞെടുത്തത് യേശുവാണ് നമ്മളെ തിരഞ്ഞെടുത്തത് 🙏... യേശുവിനെ കിട്ടിയവർ ആണ് ശരിക്കും ഭാഗ്യവാന്മാർ 🥰.... യേശുവിനെ അറിയാതെ എത്ര കോടി ജനങ്ങൾ ആണ് സാത്താന്റെ വലയിൽ കുടുങ്ങി കിടക്കുന്നത് 😢😢😢നമുക്ക് അവർക്ക് വേണ്ടി പ്രാത്ഥിക്കാം ദൈവം അവരെയും തിരഞ്ഞെടുക്കട്ടെ 🙏🙏🙏🙏
കുഞ്ചാക്കോ ബോബൻ ശ്വാസം മുട്ടാൻ ഇരിക്കുന്നതേ ഉള്ളൂ. പണം കിട്ടിയാൽ എന്തും ചെയ്യുമോ.? ബോബൻ വില്ല എന്ന് പേരിടോ. ഈ സിനിമ കാണാൻ ഞങ്ങൾ ആരും വരുന്നില്ല, ഈ.പിശാചു ബാധി തരെ ഒറ്റപ്പെടുത്തുക
ഈ സിനിമ എന്നു പറയുന്നത് വളരെ മോശമായിട്ടുള്ള ഒരു ലോകമാണ് ഒരുപാട് വ്യക്തികളെ വഴി തെറ്റിച്ചിട്ടുണ്ട് കാരണം മദ്യപാനം ലൗകികമായിട്ടുള്ള സുഖങ്ങൾ തന്നിഷ്ടത്തിന് നടപ്പ് സ്വന്തം ഭാര്യയും ഭർത്താവും മായിട്ടുള്ള ബന്ധം നിലനിൽക്കാതെ തെറ്റായ ഒരു വഴിയാണ് ഈ ലോകം ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു ലോകമാണ്
അങ്ങനെ ശിക്ഷിക്കുന്ന ദൈവം അല്ല നമുക്ക് ഉള്ളത്.. അങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകത്ത് ഒരു മനുഷ്യരും ഉണ്ടാകില്ലായിരുന്നു.. കാരണം എല്ലാ മനുഷ്യരും ബലഹീനരും പാപികളുമാണ്
അച്ഛൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അത്രയും ശരിയാണ്...ഇതൊക്കെ ഞങ്ങൾ പണ്ടേ പറയുന്ന കാര്യങ്ങൾ ആണ്..ആരു കേൾക്കാൻ.. സത്യങ്ങൾ വിളിച്ചു പറയുന്നവർ എന്നും ഒറ്റപ്പെടുകയാണ്...സത്യത്തിൻ്റെ കൂടെ ആരും നില്ക്കില്ല..സാരമില്ല.. സത്യത്തിന്റെ കൂടെ എപ്പോഴും ദൈവം ഉണ്ട്... ഇപ്പോൾ അതിനെല്ലാം ദൈവം മറുപടി കൊടുത്തു തുടങ്ങിയില്ലേ...നമുക്കു ചെയ്യാം...ദൈവം നീതിമാൻ ആണ്...ദൈവത്തിനു വേർതിരിവു ഇല്ല... മുഖം നോട്ടമില്ല...ഈ കാര്യങ്ങൾ തുറന്നു പറഞ്ഞ റോയി അച്ചന് അഭിനന്ദനങ്ങൾ..
ഞാനും ഈ കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിൽ സിനിമകൾ കാണില്ല... ഡാ മക്കളെ പോക്കറ്റ് നിറയ്ക്കാൻ പോക്കറ്റ് തയിച്ച് തന്നവനെ കൊല്ലരുത്.... അങ്ങനെ കുറെ പേർ കുറെനാൾ മുമ്പ് ശ്രമിച്ചു. ശ്രമിച്ചവരുടെ പടവും ഇല്ല ഫ്ലക്സും ഇല്ല
കർത്താവിനെ അവഹേളിച്ച്... ആളാവൻ നോക്കിയവൻമാർക്കെല്ലാം അതിന്റെ ആയിരം മടങ്ങ് പണികിട്ടിയിരിക്കും... യേശുവിനെ നിന്ദിച്ച് നിയൊക്കെ എവിടം വരെ ചെല്ലുമെന്നു കാണാം... ആ നാമത്തിന്റെ ശക്തി എന്താണെന്ന് നീയൊക്കെ അനുഭവിച്ചറിയും....🙏🙏🙏
ബഹു. അച്ചൻ നന്നായി പ്രതികരിച്ചു. ഒത്തിരി നന്ദി.കർത്താവ് ശക്തി നൽകട്ടെ🙏
@@antonylic4106 എന്നിട്ട് നിങ്ങളെ പോലെ ഉളളവർ ഒക്കെ സഭയില് ജനിച്ച നടിമാർ കാണിക്കുന്ന വിറുത്തി കേടുകൾ എതിരെ ഒന്നും പറയാൻ കാണുന്നില്ലല്ലോ. Back il രണ്ട് എയർബാഗ് കെട്ടിവച്ച് ഒരു സാധനം നടപ്പുണ്ടല്ലൊ. അതിനെതിരെ ഒന്നും സംസാരിക്കാൻ നിങ്ങളെ കാണുന്നില്ലല്ലോ. അതൊന്നും നിങ്ങൾക്ക് പ്രശ്നം അല്ല. കുഞ്ചാക്കോ ബോബൻ ആണോ നിങ്ങളുടെ പ്രശ്നം?
ദൈവത്തെ സംരക്ഷിക്കാൻ അച്ഛൻ വേണ്ടി വന്നു..എന്താ അല്ലെ അപ്പൊ ദൈവത്തിന് ശക്തി ഇല്ലാ എന്ന് മനസ്സിലാക്കി തന്നതിന് നന്ദി
@@sujithjvarghese ദൈവം നേരിട്ട് ഇറങ്ങി വന്ന് 'എൻ്റെ നാമം എന്തിന് ദുരൂപയോഗിച്ചു'എന്ന് ചോദിക്കണം എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്? നമ്മുടെ അപ്പനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ/ ചെയ്താൽ അപ്പൻ തന്നെ ചെന്ന് ചോദിക്ക് എന്ന് അപ്പനോടെ സ്നേഹമുള്ള ഏതെങ്കിലും മക്കൾ പറയുമോ ? അപ്പൻ വേണ്ട എന്ന് പറഞ്ഞാലും ചെന്ന് ചോദിക്കില്ലേ.....
അച്ചൻ പറഞ്ഞില്ലാരുന്നു എന്ന് കരുതുക. അപ്പോൾ താങ്കൾ ചിലപ്പോൾ പറയുമായിരിക്കും -അച്ചന്മാർ ഈ വിഷയത്തിൽ പ്രതികരിച്ചില്ലല്ലോ എന്ന്
@@navyamolzacharia5654Apo itoke andaviswasam alle ?
നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും..
"എന്നെത്തിരയുന്നവർ എന്റെ പാത പിന്തുടരുക"
എന്റെ വഴികൾ പ്രതികാരത്തിന്റേതല്ല, വെല്ലുവിളിച്ചും മുറവിളി കൂട്ടിയും എനിക്കായി ഒന്നും നേടേണ്ടതില്ല.. ഞാൻ നിങ്ങളെ നേടിയവനാണ്, പിതാവിലേക്കുള്ള വഴിയിൽ എനിക്കൊപ്പം വരുവാൻ യുദ്ധമല്ല, കരുണയും പരസ്പര സ്നേഹവുമാണ് ആവശ്യം..
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധന യും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏
Both are totally different.understand things clearly.
സമയോചിതമായി പ്രതികരിച്ചതിനു നന്ദി..
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിത്താസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
@@jancysiby1083 എന്നിട്ട് ക്രിസ്ത്യൻ നടിമാർ കാണിക്കുന്ന വൃത്തികേടുകൾ എതിരെ ഒന്നും മിണ്ടുന്നത് കാണുന്നില്ലല്ലോ. Back il രണ്ട് എയർബാഗ് കെട്ടിവച്ച് ഒരു സാധനം നടപ്പുണ്ടല്ലോ. അതിന് എതിരെ ഒന്നും നിങ്ങളെ ആരെയും സംസാരിക്കാൻ കണ്ടില്ല.
@@ChadEstateGuy77aanakaryam pareyumbol chenakaryam pareyunnu,best kanna best
@@prashanthkakinje8442 പെണ്ണ് താങ്ങി വർഗ്ഗം
എല്ലാത്തിന്റേം പോക്ക് അറ്റു പൊയ്ക്കൊണ്ടിരിക്കുവാ... അച്ഛൻ പറഞ്ഞത് എത്ര സത്യം. 😍👍🏻👍🏻👍🏻
കാലം ഒന്നിനും കണക്കുചോദിക്കാതെ കടന്നുപോയിട്ടില്ല..... Jesus❤️❤️
ആരൊക്ക അവഹേളിച്ചാലും രാജ്യവും ശക്തിയും മഹത്വവും എന്നേക്കും കർത്താവിന്റേതാണ്.🙏
നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കർത്താവ് ശിക്ഷിക്കാതെ വിടുകയില്ല. (പുറപ്പാട് : 20:7)
യേശുവേ അങ്ങേ നാമം എന്നും മഹത്വമുള്ളതാണ്. വഴിയും സത്യവും ജീവനും അങ്ങ് മാത്രം🙏🙏🙏🙏
@@User927g Where did they use the name of God?
@@sebs_in_ytubeപൊട്ടൻ ന്ന് പറഞ്ഞാണ് മഹാ പൊട്ടൻ!!!!
@@mandhahasamarts5892 നീയൊരു പൊട്ടനല്ല എന്ന് എന്താ ഉറപ്പ്? വ്യക്തിപരമായ അറ്റാക്ക് അല്ലാതെ ഞാൻ പറഞ്ഞതിനെ വസ്തുതാപരമായി എതിർക്കു. അങ്ങനെയല്ലേ നമ്മൾ എല്ലാം പഠിക്കുന്നത്?
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
ദൈവത്തിൻ്റെ നാമം എന്നും വാഴ്തപെടും
100 % true Father. I support you Father. ❤️
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
@@ChadEstateGuy77thankalkku engane ariyam avar garbham alasipichu
@@KnightRider-gs2kuഇതിൽ offended ആവുന്ന നിങ്ങളെ പോലെ ഉളളവർ ഒക്കെ സഭയില് ജനിച്ച നടിമാർ കാണിക്കുന്ന വിറുത്തി കേടുകൾ എതിരെ ഒന്നും പറയാൻ കാണുന്നില്ലല്ലോ. Back il രണ്ട് എയർബാഗ് കെട്ടിവച്ച് ഒരു സാധനം നടപ്പുണ്ടല്ലൊ. അതിനെതിരെ ഒന്നും സംസാരിക്കാൻ നിങ്ങളെ കാണുന്നില്ലല്ലോ. അതൊന്നും നിങ്ങൾക്ക് പ്രശ്നം അല്ല. ഒരു കറുത്ത പുതപ്പ് ഇട്ട് ഡാൻസ് കളിച്ച കുഞ്ചാക്കോ ബോബൻ ആണോ നിങ്ങളുടെ പ്രശ്നം? ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
കലാരൂപങ്ങളെ ആദരിക്കുന്നു , ഒരു മതത്തേയും അനാദരവായ് ചിത്രീകരിക്കുന്നതാവാതിരിക്കട്ടെ കലാരൂപങ്ങൾ.......
സൗഹൃദവും സാഹോദര്യവും സ്നേഹവും വളരട്ടെ നമ്മിൽ .......🙏
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
പരമപരിശുദ്ധദിവ്യകാരുണ്യമായ ഈശോയ്ക്ക്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
LORD JESUS ONLY TRUE GOD
Amen! JESUS is the way, truth and life
പ്രിയപ്പെട്ട kunchskko ബോബൻ..... Fahad.. ഇനി നിങ്ങളുടെ സിനിമ കാണില്ല... മാധ്യമങ്ങളിലൂടെ എല്ലാവരും പ്രതികരിക്കു 🙏🙏🙏🙏🙏🙏🙏ഈശോയെ നന്ദി.. ഈശോയെ സ്തുതി.....
Ayyo,,.angane parayaruth... please....
😂😂😂😂
😂
Ayyo athu kettu .fahaddum ,kunchakoyum.pedichirikuva
എന്നെപ്പോലെ ആരുടെയും സിനിമ theatre ൽ പോയി കാണാതെ ഇരിക്കുക. TV യിൽ വരുമ്പോ തോന്നുവാണേൽ വല്ലപ്പോഴും കാണുക.
Kunjako Boban..... എങ്ങനെ തോന്നി ഈശോയെ അവഹളി ക്കാൻ തോന്നി 🙏പണം അതാണ് ലക്ഷ്യം 🙏ദ്രവ്യ മോഹികൾ 🙏 ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ട്ടപെട്ടാൽ എന്തു ഫലം 😭സൂക്ഷിക്കുക 😭ശാപം ഏറ്റു വാങ്ങരുത് സഹോദര 🙏🙏🙏
പണം /സമ്പത്ത് അതിന് വേണ്ടിയാണ് സീറോമലബാർ സഭയിൽ നടക്കുന്ന കോലാഹലങ്ങൾ !
സ്വത്ത് സമ്പാതിക്കാൻ സഭക്ക് മാത്രമേ അവകാശമുള്ളൂ !
@@martintherattil1739എന്താ സംശയം
Very sad about Chackochan, how could he do this? God gave him a child after long, he should be glorifying His name
അവൻ മഹാഉടായിപ്പ് ആണ്.. കുഞ്ചി
Luke 21:34-36
Thank you Father
സമാധാനപരമായ പ്രതികരണം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ പൈശാചിക ശക്തികളെ തകർക്കണമേ.
She already died and she can’t do anything dear sister.
😅😅😅
പിതാവായിന്റെയു പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തിൽ.....
ഇതിൽ...
അമ്മേ മാതാവേ എന്ന് ഇല്ല...,
യേശുവിന്റെ അമ്മ യോട് അല്ല പ്രാർത്ഥിക്കേണ്ടത്....,
@@JolsnaSteephan-l5cനിൻ്റെ അമ്മയോടാണോ mairee
എന്നും എപ്പോഴും സർവ്വ മഹത്വവും നമ്മുടെ കർത്താവിനു മാത്രം.....❤
എന്റെ യേശുവേ അങ്ങേക്ക് സ്തുതി, സർവ സൃഷ്ടിയെ അങ്ങയെ പുകഴ്ത്തുന്നു.... എന്റെ ആയുഷ് കാലമത്രയും എന്റെ ഈശോയെ ഞാൻ സ്തുതികും.... എന്റെ കർത്താവിന്റെ നാമം ഞാൻ എന്നേക്കും വാഴ്ത്തും,മരിക്കേണ്ടി വന്നാലും എന്റെ യേശുവിനെ ഞാൻ സ്തോത്രം ചെയ്യും... 🙏🙏🙏🙏
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
ഹെബ്രായര്‍ 4 : 12 ♥️♥️♥️♥️ ഞങ്ങളുടെ കർത്താവായ ദൈവത്തിൻറെ നാമം വൃദ്ധ പ്രയോഗിച്ചവന്റെ അവസ്ഥ ഒരു കൊല്ലത്തിനുള്ളിൽ അറിയാം🙏🏻🙏🏻🙏🏻🙏🏻
Appol altharakku munpil kurbanakku vendi adi undakkivarum achanmare theri vilivchavarum oru kollathinullil moonchippoyoda
ആദരണീയനായ റോയ് കണ്ണഞ്ചിറ അച്ഛനെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ചങ്കുറപ്പോടയും ആർജ്ജവത്തോടെയും സഭയ്ക്കും സമുദായത്തിന് വേണ്ടി എല്ലാ സോഷ്യൽ മീഡിയകളിലും നിരന്തരമായി വാക്കുകൾകൊണ്ട് യുദ്ധം ചെയ്യുന്ന റോയ് അച്ഛന് സഭാ മക്കളുടെ അഭിനന്ദനങ്ങൾ! മറ്റാർക്കും ഇല്ലാത്ത ഈ ആർജ്ജവം ക്രിസ്തുവിനു വേണ്ടി വലിയവനെയും ചെറിയവനെയും നോക്കാതെ ഒരുത്തനെയും കൂസാതെ ക്രൈസ്തവ സത്യം വിളിച്ചു പറയുമ്പോൾ സഭാ മക്കൾ അഭിമാനിക്കുകയാണ്. ഈ അവസരത്തിൽ അതിസമൃദ്ധനായ റോയച്ചിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അച്ചൻ്റെ വാക്കുകൾക്ക് നന്ദി
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
Praise The Lord. Thank you Achaaa. ദൈവത്തിന്റെ നാമത്തിന് മഹത്വം ഉണ്ടാവട്ടെ. Praise The Lord
കുഞ്ചാക്കോ ഒകെ ക്രിസ്ത്യനി ആണോന്നു പോലും പലപ്പോഴും തോന്നാറുണ്ട്, ഇവനൊക്കെ പണം ആണ് വലുത്
അവർ അഭിനേതാക്കളാണ്. അവരുടെ ജോലിയുടെ ഭാഗമാണ്. അവർക്കെതിരെ പ്രതികരിച്ചിട്ട് കാര്യമില്ല. ഒരാളില്ലെങ്കിൽ മറ്റൊരാൾ വരും.
ഈ സിനിമയുടെ സംവിധായകനും നിർമ്മാതാവിനും എതിരെയാണ് പ്രതികരിക്കേണ്ടത്.
ഇത് പറയുമ്പോൾ മറ്റൊന്ന് ചിന്തിക്കണം. ക്രിസ്ത്യാനികൾ ഏറെ ആരാധിക്കുന്നതാണ് ഈശോ ജീവിക്കുന്ന വി. കുർബാന. വി. കുർബാനയെ ഒരു വിഭാഗം വിശ്വാസികൾ തന്നെ പരസ്യമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടും സഭയ്ക്ക് അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിഞ്ഞില്ല. ഇന്നും വിമതർ വി. കുർബാനയെ ആഭിചാരമാക്കി ചൊല്ലുന്നു. അപ്പോൾ ആദ്യം സഭാവിശ്വാസികൾ കുർബാനയെ അപമാനിക്കുന്നവർക്കെതിരെ പ്രതികരിക്കുക.
@@bennyjoseph6901സിനിമക്കാർ അങ്ങനെ ചെയ്യുന്നത് കുറ്റം ആണ് പക്ഷെ സഭയിൽ ഇങ്ങനെ ഒക്കെ തമ്മിൽ തല്ല് ഉണ്ടാവും അത് നിയന്ത്രിച്ചു സമാദാനത്തിൽ ആക്കുവാൻ കൂടി ഒന്ന് ശ്രമിച്ചാൽ നല്ലത്
@@bennyjoseph6901The devil is celebrating inside and outside of church. Please recognize this and do penance. Pray and penance and cry out to God for divine wisdom for our church
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
@@ChadEstateGuy77 നിന്റെ ഈ കമെന്റ് വിഷയവും ആയി ബന്ധമില്ലലോട,
അച്ചൻ പറഞ്ഞത് സത്യമാണ്. ദൈവത്തിനു നന്ദി.
True Father. Your courage is appreciated. Thanks
Acts 26:14 .. "ഇരുമ്പ് ആണിമേൽതൊഴിക്കുന്നത് നിനക്ക് അപകടമാണ്..'
Ys
Ys
I believe in Jesus Christ.
Lord The God.
പുറപ്പാട് 14 : 14
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
Which army's?
@@shibinm7876 നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല... 😊
🙏
Big salute father 🎉🎉🎉🎉!!!
ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ തോക്കെടുക്കില്ല പക്ഷെ കരുത്തുറ്റ വാക്കുകളിലൂടെ ആത്മീയ വാൾ എടുക്കും. പ്രിയ സ്‌നേപകയോഹനാനെപ്പോലെ സത്യം വിളിച്ചു പറയാൻ കാണിച്ച ധീരതക്കു ഒരായിരം നന്ദി. ഇതിലൂടെ അനേകം വിശ്വാസികൾ ഉണരും 🔥🔥🔥🔥ഇന്ന് തുടക്കത്തിൽ സാത്താൻ കൊണ്ടുവരുന്ന ഏ തുപ്രവൃത്തിയിലൂടെയും ദൈവത്തിന്റെ സത്യങ്ങൾ തെളിയിക്കപ്പെടും. കാരണം അന്തിമ വിജയം നമ്മുടെ ദൈവത്തിനു തന്നെ ❤❤❤❤❤❤
അതെ കണ്ടുപിടിച്ച് ബിസിനസ് ചെയ്യ്ത് തമ്മിലടിപ്പിക്കും അല്ലേ?😂 ഈ ആയുധങ്ങൾ കൊണ്ട് കൊള്ളാം! ഞഞ്ഞായി സമ്മതിക്കണം.😅
വാൾ എന്നു പറഞ്ഞത് എന്താണെന്ന് ആദ്യം മനസിലാക്ക്
Exactly. Atleast you came forward to explain what is happening in the film field. We have to raise against this. God bless❤❤❤
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
കർത്താവിന്‍റെ നാമം പരിഹാസ്യമാക്കുവാന്‍ അന്തിക്രിസ്തുവിന്‍റെ ആത്മാവ് പ്രവർത്തിക്കുന്നു.സിനിമാ മേഖലയില്‍ ഇത് തുടർച്ചയായി കണ്ടുവരുന്നു..എന്തുകൊണ്ട് ഇവർ മറ്റ് ലോക ദെെവങ്ങളെ വച്ച് ഇത്തരം അപഹാസ്യങ്ങള്‍ നടത്തുന്നില്ല.രക്ഷകനായ ദെെവമായ യേശുവിനെ അധിക്ഷേപിക്കാനേ പിശാച് ശ്രമിക്കൂ.പിശാച് യുദ്ധം ചെയ്യുന്നത് കർത്താവായ യേശു ക്രിസ്തുവിനോടാണ്.ഇവരുടെ പിന്നിൽ പിശാചാണ്.ദെെവം ഒരുവനേയുള്ളൂ അത് യേശു മാത്രമാണ്.
Praise the Lord 🎉
എന്നും സിനിമയിൽ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്നത് ഒരു സാധാരണ സംഭവം ആണ് അവർമുസ്ലിമിനെ കളിയാക്കില്ല എന്താണ് തല കാണില്ല ഇപ്പോൾ സിനിമ ലോകം അനുഭവിക്കുന്ന നാണക്കേട് ഓർക്കാൻ തന്നെ വയ്യ
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
Hindu muslim christian aaryum apmanikkan pattilla
നിങ്ങടെ പ്രശ്നം എന്താണ് ക്രിസ്തുവിനെ അവഹേളിച്ചത് ആണോ അതോ മുസ്ലിമിനെ അവഹേളിക്കാത്തത് ആണോ 😂😂
@@jithing5226adhaane njanum alojikkunne... avante prashnam adhaane.. avare insult aakiyadhilum avarke irritation muslimsine or islamine insult aakkadhr irunnadha... adhinulla pere vereyaane mone...
(പോക്കറ്റ് = പോക്ക് അറ്റു )പോക്ക് അറ്റു നല്ല അഭിസംബോധന . ഇതിൽപരം നല്ല അവബോധം ഇനി നൽകാനില്ല .താങ്ക്യൂ ഫാദർ
സഭയിൽ ഇങ്ങനെ ഉള്ള പുരോഹിതർ ഉണ്ടാകട്ടെ 🙏🙏സൂപ്പർ ❤️🙏
സൂപ്പർ അച്ചാ, സൂപ്പർ പ്രതികരണം. 🙌🙌👍👌👌❤❤
Dear Fr., thank you for immediately speaking oit on this matter. I appreciate how calmly yet sharply you reminded the movie industry and the laymen about what has happened to the actors and teams who misused the name of Jesus and the Christian name.
😭😭എന്റെ യേശുവേ അങ്ങേയെ നിദ്ധിച്ച പാപികൾ ക്ക് അർഹിച്ച ശിക്ഷ കിട്ടണേ 😢 എന്റെ പൊന്നിശോയ്ക്ക് ഒരായിരം ഉമ്മ ❤❤
❤ആമേൻ...
Praise be to Jesus Christ ❤❤❤
കർത്താവിനെ ദുഷിക്കുന്നവരെ കർത്താവു തന്നെ പാഠം പഠിപ്പിച്ചോളും എന്നതു തന്നെയാണ് ശരിയായ നിലപാട്.
എല്ലാറ്റിന്റെയും അധിപനാണു നമ്മുടെ ദൈവം.
അച്ചൻ ഈ വീഡിയോ ചെയ്തതിനു നന്ദി 🙏
അച്ചൻ പറഞ്ഞത് correct ആണ് ക്രിസ്ത്യൻ സഭയെ എന്ത് പറഞ്ഞാലും ആരും react ചെയ്യില്ല ഒന്നും മനസിലാക്കാൻ ഉള്ള കഴിവ് ഇല്ലെ ക്രിസ്താനിക്ക്
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
അതാണ് കർത്താവു പഠിപ്പിച്ചിരിക്കുന്നത് എല്ലാവരെയും സ്നേഹിക്കാനും karuthanum അല്ലാതെ ഞമ്മന്റെ ആൾക്കാരെ പോലെ കൊല്ലാനും കൊല്ലിക്കാനുമല്ല
ഇതിന്റ ഒക്കെ പുറകിൽ ഒരു പ്രത്യേക അജണ്ട ഉണ്ടച്ചാ, ഇതിന് പണം മുടക്കാൻ ആളുണ്ട്. സിനിമ എന്ന മാധ്യമം ആകുമ്പോൾ അത് വേഗം യുവജനങ്ങളിൽ എത്തും, അവർ വിശ്വാസത്തിൽ നിന്നും അകന്ന് പോകും, അതാണ് ഇവരുടെ ആവശ്യം
പറഞ്ഞത് സത്യം തന്നെ ഞാനും അതിനോട് യോജിക്കുന്നു പക്ഷെ അത് മാത്രം അല്ലല്ലോ യുവജനങ്ങൾ കാണുന്നത് ഇന്ന് നടക്കുന്ന തമ്മിൽ തല്ലും കുർബാന തർക്കവും എല്ലാം അല്ലെ
@@lijothomas6271first one is personal & second is social
@@lijothomas6271ഈ വിശുദ്ധ കുർബ്ബാന തർക്കത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ്. അതിന് പണം നൽകിയും മുദ്രാവാക്യം എഴുതിക്കൊടുത്തും മറ്റും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികൾ ആരാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിവുള്ള കാര്യമാണ്.
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിതാസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
ഇവിടെ സിനിമ കാണുന്ന കൊണ്ടല്ല സുഹൃത്തേ യുവജനങ്ങൾ കർത്താവിൽ നിന്ന് അകന്ന് പോകുന്നത്..
സഭ മേലധികരികളുടെയും , അധ്യക്ഷന്മാരുടെയും ബിസിനെസ്സ് ചിന്താഗതിയും സ്വാർത്ഥതാല്പര്യങ്ങളും വിശ്വാസികൾക്ക് ഒരു വിലയും കൊടുക്കാതെ അവർക്ക് വേണ്ടി നില കൊള്ളാത്ത്ത് കൊണ്ടാണ്.
സഭയും രാഷ്ട്രീയ പ്രമുഖരും എല്ലാം സ്വന്തം കീശ വീർപ്പികകാൻ നടക്കുമ്പോൾ Youth ക്രിസ്തുവിൽ നിന്ന് അല്ല, സഭയിൽ നിന്നും അകന്നു പോകും
ദൈവത്തിനെതിരായി പ്രവർത്തിക്കുന്നത് എന്താണെന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു. അത് പൈശാചികമല്ലാതെ മറ്റെന്താണ്. അതിനു ദൈവം തന്നെ കണക്കു തീർത്തുകൊള്ളും. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ🙏
ഇനിയെങ്കിലും ഇതിനൊക്കെ എതിരെ പ്രതികരിക്കാൻ എല്ലാവരും തയ്യാറാവണം....👍👍👍👍
കുഞ്ചാക്കോ ബോബൻ നിന്റെയും എന്റെയും ആത്മാവിനെ നിത്യ നരകത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഈശോ സഹിച്ച പീഡനങ്ങളെ പറ്റി ഒരു നിമിഷം ധ്യാനിക്കണേ. ഈശോയുടെ കരുണയുള്ളതുകൊണ്ട് മാത്രം ആണ്, ആരോഗിയം ദൈവം തന്നത് കൊണ്ട് മാത്രം ആണ് ഇങ്ങനെ തുള്ളി ചാടാൻ പറ്റുന്നത്. ദൈവം തന്ന ഈ കൊച്ചു ജീവിതം കൊണ്ട് ഇനിയെങ്കിലും അവിടുത്തെ മഹത്വ പെടുത്താൻ നോക്ക് ഒരിക്കലും ആ പൊന്നീശോയെ വേദനിപ്പിക്കലെ, സമൂഹത്തിന്റെ മുൻപിൽ ഇനിയെങ്കിലും നഗ്ന നാ ക്കി നിർത്തല്ലേ. സമയം ഇനിയും വൈകി ട്ടില്ല അനുതപിച്ചു കരുണയും, സ്നേഹവും മാത്രമായ പൊന്ന് തമ്പുരാന്റെ അടുത്തേക്ക് മടങ്ങി വരൂ ഈശോ ക്ഷമിക്കും, കരുണ
കാണിക്കും.. വൈകരുതേ സഹോദര.
🙏🙏🙏🙏🙏
നമുക്കു നമ്മുടെ വഴികള്‍സൂക്‌ഷ്‌മമായി പരിശോധിക്കുകയും
കര്‍ത്താവിങ്കലേക്കു തിരിയുകയും ചെയ്യാം.
*വിലാപങ്ങള്‍ 3 : 40*
സ്തോത്രം 🙏
🙏🙏🙏
🙏🙏
100% സത്യങ്ങൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Well said Roy Achha 👍👍
നമ്മൾ പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌼🌼👍.👍
Exactly, 100% true. They will soon come to understand the power of Jesus.🙏
യേശുവിനെ നമ്മൾ അല്ല തിരഞ്ഞെടുത്തത് യേശുവാണ് നമ്മളെ തിരഞ്ഞെടുത്തത് 🙏... യേശുവിനെ കിട്ടിയവർ ആണ് ശരിക്കും ഭാഗ്യവാന്മാർ 🥰.... യേശുവിനെ അറിയാതെ എത്ര കോടി ജനങ്ങൾ ആണ് സാത്താന്റെ വലയിൽ കുടുങ്ങി കിടക്കുന്നത് 😢😢😢നമുക്ക് അവർക്ക് വേണ്ടി പ്രാത്ഥിക്കാം ദൈവം അവരെയും തിരഞ്ഞെടുക്കട്ടെ 🙏🙏🙏🙏
കുഞ്ചാക്കോ ബോബൻ ശ്വാസം മുട്ടാൻ ഇരിക്കുന്നതേ ഉള്ളൂ. പണം കിട്ടിയാൽ എന്തും ചെയ്യുമോ.? ബോബൻ വില്ല എന്ന് പേരിടോ. ഈ സിനിമ കാണാൻ ഞങ്ങൾ ആരും വരുന്നില്ല, ഈ.പിശാചു ബാധി തരെ ഒറ്റപ്പെടുത്തുക
ഇരുമ്പു ആണിമേൽ തൊഴിക്കരുത് എന്നും ഇവരെ ഓർമിപ്പിക്കുന്നത് നല്ലതാണു ഫാദർ - നന്ദി
Thank you, Father.....
🤲 All the glory to Jesus Christ 🤲 THE KING OF ALL KINGS 💖
Eternal Glory and Praise to God the Abba Father, God the Son Jesus Christ, God the Holy Spirit, Amen🤍✝️🕊️😇🥰😘✌️💐
Praise Jesus
Very True 👍
ഈ സിനിമ എന്നു പറയുന്നത് വളരെ മോശമായിട്ടുള്ള ഒരു ലോകമാണ് ഒരുപാട് വ്യക്തികളെ വഴി തെറ്റിച്ചിട്ടുണ്ട് കാരണം മദ്യപാനം ലൗകികമായിട്ടുള്ള സുഖങ്ങൾ തന്നിഷ്ടത്തിന് നടപ്പ് സ്വന്തം ഭാര്യയും ഭർത്താവും മായിട്ടുള്ള ബന്ധം നിലനിൽക്കാതെ തെറ്റായ ഒരു വഴിയാണ് ഈ ലോകം ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു ലോകമാണ്
ശ്രദ്ധിച്ചുള്ളൂ... ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിങ്ങൾക്ക് അപകടമാണ് മക്കളെ
അച്ചൻ ഇത്രയും പ്രതികരിച്ചതിന് നന്ദി
Praise the Lord.God bless you father
വടി കൊടുത്ത് അടി മേടിക്കുന്നതാ സാരമില്ല കാലം കണക്കു ചോദിച്ചു കൊള്ളും 😢😢😢
അങ്ങനെ ശിക്ഷിക്കുന്ന ദൈവം അല്ല നമുക്ക് ഉള്ളത്.. അങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകത്ത് ഒരു മനുഷ്യരും ഉണ്ടാകില്ലായിരുന്നു.. കാരണം എല്ലാ മനുഷ്യരും ബലഹീനരും പാപികളുമാണ്
@@kichucyriljoseph5705 എല്ലാവരും എന്ന് സെൻസെക്സ് എടുത്തിട്ടാണോ പറയുന്നത്. നല്ല മനുഷ്യരും ഉണ്ട്. നീതിമാൻ എന്ന് വിളിക്കും. Righteous man.
@@ajo9146 aysheri അപ്പൊ നല്ല മനുഷ്യരും ഉണ്ട് എന്ന് സെൻസെസ് എടുത്തിട്ടാണോ പറയുന്നത്..
Thank you father. Excellent Christian response. Yes the Lord will fight for us…
ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവർക്കറിയില്ല, ഇവരോട് ക്ഷമിക്കണമേ എന്ന പ്രാർത്ഥിച്ചവൻ തന്നെ ഇവരെ വിധിക്കട്ടെ.🙏
അച്ഛൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അത്രയും ശരിയാണ്...ഇതൊക്കെ ഞങ്ങൾ പണ്ടേ പറയുന്ന കാര്യങ്ങൾ ആണ്..ആരു കേൾക്കാൻ.. സത്യങ്ങൾ വിളിച്ചു പറയുന്നവർ എന്നും ഒറ്റപ്പെടുകയാണ്...സത്യത്തിൻ്റെ കൂടെ ആരും നില്ക്കില്ല..സാരമില്ല.. സത്യത്തിന്റെ കൂടെ എപ്പോഴും ദൈവം ഉണ്ട്... ഇപ്പോൾ അതിനെല്ലാം ദൈവം മറുപടി കൊടുത്തു തുടങ്ങിയില്ലേ...നമുക്കു ചെയ്യാം...ദൈവം നീതിമാൻ ആണ്...ദൈവത്തിനു വേർതിരിവു ഇല്ല... മുഖം നോട്ടമില്ല...ഈ കാര്യങ്ങൾ തുറന്നു പറഞ്ഞ റോയി അച്ചന് അഭിനന്ദനങ്ങൾ..
Glory be to the Father and the Son and the Holy Spirit 🙏🏻🙏🏻🙏🏻
തെറ്റിനു നേരേ കണ്ണടയ്‌ക്കുന്നവന്‍ഉപദ്രവം വരുത്തിവയ്‌ക്കുന്നു;
ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ,സമാധാനം സൃഷ്‌ടിക്കുന്നു.
സുഭാഷിതങ്ങള്‍ 10 : 10 യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലുയ്യ
ആമേൻ 🙏🙏🙏🙏🙏🙏
ചിരിക്കേണ്ട, കാലം കണക്കു ചോദിക്കും.
Very good Acha
നമ്മൾ ആരും ഈ സിനിമ കാണരുത്..... സാത്താനെ പ്രൊമോട്ട് ചെയ്രുത്....
Love you Jesus🙏🙏all glory to abba father 🙏Thank you Acha🙏
Praise the Lord 🙏🙏🙏🙏 Almighty God bless us.
ഞാനും ഈ കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിൽ സിനിമകൾ കാണില്ല...
ഡാ മക്കളെ പോക്കറ്റ് നിറയ്ക്കാൻ പോക്കറ്റ് തയിച്ച് തന്നവനെ കൊല്ലരുത്.... അങ്ങനെ കുറെ പേർ കുറെനാൾ മുമ്പ് ശ്രമിച്ചു. ശ്രമിച്ചവരുടെ പടവും ഇല്ല ഫ്ലക്സും ഇല്ല
Great 👍🌹
Praise the Lord 🙏There is someone to talk the truth with courage Thank you 🙏
Acha, othiri ishttappettu” pok attu poyi”✝️👏💐
കുറേ നാളായി നമ്മുടെ സഭയെ അവഹേളിക്കുന്നത്. ഇതിനു വേണ്ടി പ്രതികരിച്ച ഫാദറിന് നന്ദി. Praise the lord
Very correct
❤Praise the Lord!
ഈശോ അങ്ങ് നേരിടുന്ന നിന്ദ അപമാനങ്ങൾ ഞങ്ങളോട് ക്ഷമിക്കണേ
Praise the Lord always.
Prise the LORD
Thank u Father
Thank you Father🙏🙏🙏
Respected Achen said it well...👏.. praise the Lord..Amen..🙏🙏
സർവശക്തനായ ദൈവമേ കരുണയായിരിക്കണമേ. 🙏🏻
പാട്ട് സൂപ്പറാണ്🔥
ദൈവത്തിനു നന്ദി❤❤❤❤
കർത്താവിനെ അവഹേളിച്ച്... ആളാവൻ നോക്കിയവൻമാർക്കെല്ലാം അതിന്റെ ആയിരം മടങ്ങ് പണികിട്ടിയിരിക്കും... യേശുവിനെ നിന്ദിച്ച് നിയൊക്കെ എവിടം വരെ ചെല്ലുമെന്നു കാണാം... ആ നാമത്തിന്റെ ശക്തി എന്താണെന്ന് നീയൊക്കെ അനുഭവിച്ചറിയും....🙏🙏🙏
Great 👍. Praise God ❤
അച്ഛാ, 🙏 പ്രതികരിക്കാതിരിക്കുന്നത് തിരു മുൻപിൽ തെറ്റാണ്, നന്ദി
Well said Father.God bless you 🙏
Excellent explanation 🙏🙏
ഈ വിഷയത്തിൽ പ്രതികരിച്ച ഫാദറിന് നന്ദി
HOLY BIBLE IS ONLY TRUTH ✝️✝️✝️✝️✝️
🤣
എത്രയോ പഴയ കാലസിനിമകളിൽ ക്രിസ്ത്യൻ പാട്ടുകളും കുടുംബ സാഹചര്യങ്ങളും ചെയ്തിട്ടുണ്ട്.ആഗാനങ്ങളെല്ലാം എല്ലാ മതസ്ഥരും മനസിൽ ഏറ്റുപാടുന്നുണ്ട്.
❤❤ thank you father
Big salute father 🙏👍🏻
Well said Acha…. പറമ്പത്ത് പണി വരമ്പത്ത് കൂലി…. is very relevant these days 👍
Praise be to Jesus Christ the Lord ❤