സഹോ അറബികൾക്ക് ഇന്ത്യക്കാരോട് മോശം സമീപനമാണ് എന്ന് ആരാണ് താങ്കളോട് പറഞ്ഞത് അസത്യം പ്രചരിപ്പിക്കരുത് അറബികളെ അത്ര കരുണ സ്നേഹം ദയ അനുകമ്പ ഉള്ള മനുഷ്യർ ഭൂമിയിൽ വളരെ അറബികളുടെ ഔദാര്യത്തിൽ വാങ്ങിക്കൂട്ടിയ മുകളിൽനിന്ന് ക്യാമറയും വണ്ടിയും വാങ്ങി എന്തിനാണ് അവരെ തന്നെ നാം മോശമാകുന്നത് നല്ലതും ചീത്തയും എല്ലാ നാട്ടിലും വീട്ടിലും ഉണ്ട്
Jithuma നിങ്ങൾ അറബ് നാട്ടിൽ പോയീ ആതിയം ഒരു അറിബി യുടെ കീഴിൽ 2 കൊല്ലം ജോലിചെയ്യു അത് കഴിഞ്ഞു 2 കൊല്ലം ഒരു ഇന്ത്യ കാരന്റെ കീഴിൽ അപ്പോൾ നിങ്ങൾക്കു മനസിലാകും ബായി ഒരിജനൽ മൊതാ ളി ത്തം മലയാളി എങ്കിൽ പറയുകയും വേണ്ട 13 മണിക്കൂർ പണിയെടിച്ചു കൊന്നിട്ടെ കായി തരി കയുള്ളു എന്നാൽ അറബി കൾ അങ്ങനെ അല്ല ഡാ,,, മുത്തേ ഞാൻ ഞാൻ ഖത്തറിൽ 20 വർഷം ആയി ഒരു അറബിയുടെ കിഴിൽ ജോലി ചെയ്യുന്നു ഇപ്പോൾ കോറന കാരണം 2 വർഷം ജോലി ഇല്ലാതെ റൂമിൽ ഇരിന്നു എനിക്ക് ശമ്പളം ഭക്ഷണം എല്ലാം തന്നു ഒര് മലയലി മുതാ ലാ ളി യാണക്കിൽ എനിക്കു ഒന്നും കിട്ടൂല നീയാണെകിൽ കൊടുക്കോ ജോലിയില്ലാത്ത നിൻറ്റ് ജോലിക്കാരാനു 2വർഷത്തെ ശമ്പളവും ഭക്ഷണവും നിന്റെ പിടുക്ക വിറക്കും
A lot of Malayalees were in Brunei years back.Even 60 years back, people used to go to Brunei for employment.I am a senior citizen,and I remember our people working in Brunei,when we were school students.
@Jithumpa vlogz അവിടെ മലയാളികൾ ചെന്ന് സമരം ചെയ്തു അതുകൊണ്ട് കുറെ നാളത്തേക്ക് കേരള പോസ്‌പോർട്ട് കാർക്ക് ബാൻ ഉണ്ടായിരുന്നു അതുകൊണ്ട് മലയാളികൾ ചെന്നൈ ചെന്ന് പാസ്പോര്ട് എടുത്തു brunei പോകുന്ന പതിവ് ഉണ്ടായിരുന്നു പിന്നീട് ആ ബാൻ മാറ്റി ഞാൻ 2006 ആണ് പോകുന്നത് അപ്പോൾ ബാൻ ഒന്നും ഇല്ല
ഫുൾ തെറ്റിദ്ധാരണകളുടെ പുറത്താണ് പല ചോദ്യങ്ങളും.. അറബികൾ മോശമായീ പെരുമാറുന്നവരാണല്ലോ എന്ന അർത്ഥത്തിൽ ഒരു ചോദ്യം ചോദിച്ചത് കണ്ടു.. അറബികൾ മോശമായീ പെരുമാറുന്നത് കൊണ്ടാണോ 40 ലക്ഷം മലയാളികൾ 50 വർഷമായീ അറബ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നത്.. സൗദി arabia യിൽ മറ്റു മതസ്തരായവരും പർദ്ദ ധരിക്കണം എന്നത് തെറ്റായ ഇൻഫർമേഷനാണ്.. ശരീര ഭാഗങ്ങൾ പുറത്ത് കാണിക്കാത്ത മാന്യമായ വസ്ത്രം ധരിച്ചാൽ മതി... ആവശ്യമില്ലാത്ത കുറേ ചോദ്യങ്ങൾ ചോദിച്ചു, വേണ്ടത് ചോദിച്ചില്ല.. പ്രെത്യകിച്ചു വിസ, ഫ്ലൈറ്റ് സെർവിസിസ് എന്നിവയുടെ details..
നല്ല മനുഷ്യർ മതം പറഞ്ഞ് പ്രശ്നമുണ്ടാക്കില്ല.... ഭ്രാന്തന്മാരെ ചെയ്യു..... മുൻവിധികൾ മാറ്റി വച്ച് എല്ലാവരേയും സ്നേഹിക്കാൻ പഠിച്ചാൽ സന്തോഷമായി ഏത് രാജ്യത്തും ജീവിക്കാം.... God bless you 😍
My friend working there for 20years he assist Santhosh George kulangara when he vist Darul Salam (land of peace) Brunei. Tamil are majority Indians in Brunei. Nearly 5,000 Malayali working there.
ബിന്യമിൻ്റെ ബുക്ക് വായിച്ചു അറബികളെ വിലയിരുത്തിയ തന്നെ സമ്മതിക്കണം. കങ്കണ റാവത്ത് പറഞ്ഞതുപോലെ ( ഇന്ത്യക്ക് സ്വാതന്ത്ര്യം 2014ലാണ്). ഏതായാലും തന്നെയും അവളെയും ഒരു കലപ്പയിൽ തന്നെ കെട്ടാം.
എന്തിനാണ് നിങ്ങൾ ഈ ചാനൽ ഉപയോഗിച്ച് നുണ പറഞ്ഞത് പ്രജരിപ്പിക്കുന്ന് അറബികൾ നന്നായിട്ടല്ല വിദേശികളോട് പെരുമാറുന്നത്. അറിയാത്ത കാര്യങ്ങൾ ചോദിച്ചറിഞ്ഞു സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രമിക്കുക. ഏകപക്ഷീയമായും ഒരു സമുദായത്തെ താറടിച്ചു കാണിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കുക.
Ente ponu brother 😊 njan keta kadhakal vechu paranjatha. Pothuva agane analo. Ithileku samudhyam oke kondu varano? If it hurts you I am sorry brother 💔
ഏതൊരു വിഭാഗത്തെയും മുൻധാരണകൾ പുലർതികൊണ്ട് അങ്ങിനെ സമീപിക്കുമ്പോൾ നമ്മുക്ക് അങ്ങിനെ തോന്നാം പക്ഷേ അടുത്ത് ഇടപഴകാൻ അവസരം ലഭിക്കുബോഴെ നമ്മുടെ ധാരണകൾ തെറ്റാണെന്ന് അറിയാൻ നമുക്ക് കഴിയുകയൊളളു. സദ്ദാം ഹുസൈൻ കൊല്ലപ്പെട്ടതിന് ശേഷം ഞാൻ മലയാളം ചാനലിൽ ഒരു അഭിമുഖം കാണാൻ ഇടയായി ആലപ്പുഴയിൽ നിന്നും ഉള്ള ഒരു ബാലകൃഷ്ണൻ എന്ന് പേരുള്ള ഒരു വൃക്തി സദ്ദാം ഹുസൈനുമായി അടുത്ത് ഇടപഴുകാൻ അവസരം കിട്ടിയതിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ഇന്ത്യാക്കാരോടും വിശിഷ്യ കേരളിയരോട് വളരെ സ്നേഹത്തോടെ പെരുമാറുകയും വിശേഷങ്ങൾ ചോദിച്ചു അറിയുകയും ചെയ്തിരുന്നു എന്ന്. ഇയാളെ പേരെടുത്താണ് വിളിച്ചിരുന്നത് എന്നും അന്നത്തെ അഭിമുഖത്തിൽ കേൾക്കാൻ ഇടയായി. പക്ഷേ ആ സദ്ദാം ഹുസൈനെ ഭീകരനായിട്ടല്ലെ അമേരിക്കയും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. നിങ്ങൾക്ക് നിങ്ങളുടെ ചാനലിൽ എന്തും പറയാൻ ഉള്ള അവകാശമുണ്ട്. നിങ്ങൾക്കുണ്ട് പക്ഷേ ഞാൻ എൻ്റെ ഒരു അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രമേ ഉള്ളൂ. 🙏
ബ്രോ ആരുപറഞ്ഞു അറബികൾ നമ്മളോട് നല്ല സ്വഭാവം അല്ലന്ന് ഞാൻ എഗദേശം 11 വർഷം ഗൾഫിൽ ഉള്ള ആളാണ് നമ്മൾ ഇന്ത്യക്കാരോട് എക് സ്പേസിൽ കേരളക്കരെ വലിയ ഇഷ്ടം ആണ് അവർ നമ്മളെ വളരെ ഇഷ്ടത്തോടെ മലബാറി എന്നാണ് വിളിക്കാറ്
ഞങ്ങൾ പോയിട്ടുണ്ട്. പോയത് മലേഷ്യയിൽ നിന്നാണ്.മലപ്പുറത്ത്കാര് കുറെ ഉണ്ട് അവിടെ എന്നു പറഞ്ഞു. edited:- അന്ന് ഞങ്ങൾ മലയാളികളുടെ എന്തോ ഒരു സെലിബ്രേഷനിൽ പങ്കെടുത്തു കുറെ ഫുഡ് ഒക്കെ കഴിച്ചിരുന്നു.എനിക്കോർമയുണ്ട്.
@@jithumpa1 no man. im frm Malappuram Tirur.ma dad is a big travel lover.കുറെ രാജ്യങ്ങൾ പോയി കണ്ടിട്ടുണ്ട്. last Switzerland.പപ്പക്ക് heavy machinery importing und.അതൊക്കെ നോക്കാൻ പോകുമ്പോൾ ഞങ്ങളും പോകും.
@@jithumpa1 China(2 times)Nepal, Afgan, singapore ,Brunei ,malaysia, UAE,Germany,Srilanka,Swiz, Lakshadweep , Jerusalem.Kongo.Thai. we r not going anymore.ma bro and i will go after growing up. the school missed 2 years bcz of these trip. nw am in 10 th grade.☹️
Wrong information. ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വാസ്തവ വിരുദ്ധമാണ്. എന്റെ സഹോദരനടക്കം അനേകം മലയാളികളും ഇന്ത്യക്കാരും വർഷങ്ങളായി അവിടെ ജോലിയും ബിസിനസ്സും ചെയ്യുന്നുണ്ട്.
@@ardramp6625 ഏത് കാലഘട്ടത്തില്‍ ആണ് നിര്‍ബന്ധമായിരുന്നത് എന്ന് അറിയില്ല. എങ്ങനെ ആയാലും, പെണ്ണായി ജനിക്കുവാണെല്‍ സൗദിയില്‍ ജനിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം സമൂഹം അവര്‍ക്ക് കൊടുക്കുന്ന പരിഗണന തന്നെ. അത്ര സുരക്ഷിതമാണ് സ്ത്രീകള്‍ ഇവിടെ. ജിസിസി യിലെ മറ്റുരാജ്യങ്ങളും അങ്ങനെ തന്നെ.
സഹോദരാ, അറബികൾ മഹാ ഭൂരിപക്ഷം നല്ലവരാണ്. വിദ്യാഭ്യാസ തിന്റെ കുറവുള്ളവർ വളരെ വളരെ ചെറിയ ഒരു ശതമാനം മോശമായെന്ന് വരും. എന്നാൽ അവർ മലയാളികളെ തിരഞ്ഞു പിടിച്ചു ദ്രോഹിക്കുകയില്ല. അവരിലെ ചില ആളുകളെ ചീത്തയാക്കുന്നതു നമ്മുടെ (ചില) മലയാളികൾ തന്നെയാണ്. അവരെ പോലെ ദയയുള്ളവരുടെ കാരുണ്യമാണ് നമ്മുടെ ഈ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയതു.
അതിനേക്കാൾ നല്ലത് തമിഴ് നാട്ടിൽ ചായ ക്കട നടത്തുന്ന താണ്.... കായ് കുറവാണ്... ഞാൻ പോയതാണ്..... ഇന്ത്യൻ ആളുകൾ വിസ.. ഇപ്പോൾ പ്രോബ്ലം ഉണ്ട് രാജാവ് മാറിയത് കൊണ്ട്
ബ്രുണേ കുറിച്ച് വളരെ മുൻപ് കേട്ട ഒരു കാര്യമാണ്. അവിടെ മലയാളികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കാരണം വളരെ മുൻപ് വളരെ യേറെ മലയാളികൾ ഉണ്ടായിരുന്നു. അവർ അവിടെ കേരളത്തിലെ പോലെ സംഘടിച്ചു സമരം ചെയ്യുക ഉണ്ടായി അതിന് ശേഷം മലയാളികൾക്ക് പ്രവേശനം നിരോധിച്ചു എന്നാണ് വളരെ മുൻപ് ഞാൻ കേട്ടത്. ഈ കാര്യം സത്യമാണോ എന്ന് എനിക്കറിയില്ല.ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയില്ല. ആ സമയങ്ങ്ങളിൽ സിങ്കപ്പൂർ, മലേഷ്യ, ഇൻഡോനീഷ്യ എന്നീ പല രാജ്യങ്ങളിൽ മലയാളികൾ ധാരാളം പോയിരുന്നു.
@@jithumpa1 അതെ അവരെല്ലാം ഇപ്പോൾ മറന്നു കാ ണും ഒരു മലയാളി കോടികളുടെ സാമ്പത്തിക വഞ്ചന നടത്തിയതാ ണ് പിന്നീട് മലയാളികൾക്കു വർഷ ങ്ങളോളം അവിടുത്ത സർക്കാർ വിലക്ക് കല്പിച്ചത് എന്നാണ് ഞാൻ കേട്ടത . ഒരു മലയളിയുടെ ഉള്ളിലിരുപ്പ് കാരണം പൊൻമുട്ടയിടുന്ന താറാവിനെ ഏറെക്കാലം മലയാളിക്ക് നഷ്ട പ്പെടുത്തി
നിങ്ങൾ അറബികളെ പറ്റി പറഞ്ഞത് റോങ്ങാണ് കാരണം മലയാളികളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ് അറബികൾ അത് അവിടെ പോവാത്തവർക്കും അവരുമായിഇടപഴകാത്തവർക്കും അറിയില്ല അറബികൾ മോശ മായിപെരുമാറുന്നു എന്ന് പറഞ്ഞാൽ അത് അവരുടെ നാട്ടിൽ പോയി അവർക്ക് ഇഷ്ട്ടമില്ലത്ത കാര്യങ്ങൾ ചെയ്താൽ അവർ പ്രതികരിക്കും ഇവിടെ ബാങ്കാളികൾ വേണ്ടതീനം കാണിക്കുമ്പോൾ നമ്മൾ വെറുതെ ഇരിക്കുമോ അത് തന്നെയാണ് അവിടെയും സമ്പവിക്കുന്നത് അർഭികളെയു അറബി നാട്ടിനേയും കുറ്റംപറയുമ്പോൾ ഒന്ന് ചിന്തിക്കണം അവരുടെ പൈസക്കൊണ്ടാണ് ഒരു വരുമാനവും ഇല്ലാത്ത കേരളം ഇന്ന് ഈ നിലയിൽ എത്തിയത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്
in qatar ? Comon man even the world appreciates their personality and the way they treat tourists. If you had a bad experience you may have deserved it . And for your unformation burkah was never a mandotary thing in saudi arabia. Abaya was but it was lifted years ago. And also women are allowed driving in saudi arabia. Please dont mislead your audience for your own convenience. First tell me if your women in your country are safe to walk through the streets anytime of the day or night. Yes saudi arabia is so safe that even women can go out to buy anything even in the midnight. So please dont mislead and convey the worng message with your audience.
@@jithumpa1,, ഇടേണ്ടവര്‍ക്ക് ഇടാം ,, ഇവിടെ വാഹനങ്ങളിലൂടെയുളള യാത്രയാണ്,, വീട്ടില്‍ നിന്ന് കയറി എവിടെയാണോ പോവേണ്ടത് അവിടെ ചെന്ന് ഇറങ്ങും,, അങ്ങനെ പോവുന്നവര്‍ അവര്‍ക്ക് മാന്യമായി തോന്നുന്ന എന്ത് ഡ്രസ്സും ഇടാം,, 13 years ആയി ഞാന്‍ റിയാദില്‍ ഉണ്ട്,, ഞാന്‍ പല മോഡല്‍ ഡ്രസ്സിട്ട് വരുന്ന സ്ത്രീകളെ മാളുകളിലും പാര്‍ക്കുകളിലും ഞാന്‍ കണ്ടിട്ടുണ്ട്, പണ്ടുളള ലൈഫ് അല്ല ഇപ്പോ സൗദിയില്‍,, പുറത്ത് ഇരുന്ന് അണ്ടറെസ്റ്റിമേറ്റ് ചെയ്യല്ലേ,,,
അറിഞ്ഞുകൂടാത്ത കാര്യങ്ങൾ പറയാൻ നിൽക്കരുത്. നിൻറെ എന്ത് എക്സ്പീരിയൻസ് വെച്ചിട്ട് ഒരു ജനതയെ മുഴുവൻ കുറ്റം പറയുന്നത് അങ്ങനെ പറയാൻ തോന്നിയ നിൻറെ സങ്കുചിത മനസ്സാണ്. പുറത്തുചാടിയത് ,,,
*ദുബായ് കാൾ ഓയിൽ* കുറച്ച് ടൈം എടുത്തു Thumbnail heading മനസ്സിലാക്കാൻ. ഫോൺ വിളിച്ചാൾ ഓയിൽ ഡെലിവറി ചെയ്യുന്ന വല്ല കമ്പനിയുടെ പേരുമായിരിക്കുമെന്നാണ് ഫസ്റ്റ് വിചാരിച്ചത്😂🤣
@@jithumpa1 No, we are left hand side driving. Britain and most of its colonies of the past has left hand side driving. The side is determined by the road side on which we drive and not the location of the steering wheel. Thanks.
ചോദ്യോത്തരത്തിൽ ഉത്തരം പറയുമ്പോൾ ക്ലിയർ അല്ല അതുകൊണ്ട് യാതൊന്നിന്ന് വേണ്ടി ഈ video ഇട്ടതെങ്കിലും പരിപൂർണ്ണ മായും അത് നിറവേറ്റിയല്ല. അശോകൻ കാളക്കൊടുവത്ത്
The guy who travelled to Isreal 62 times. കാണാൻ മറക്കരുത്
ruclips.net/video/QIf8pj1XvVo/видео.html
സഹോ അറബികൾക്ക് ഇന്ത്യക്കാരോട് മോശം സമീപനമാണ് എന്ന് ആരാണ് താങ്കളോട് പറഞ്ഞത് അസത്യം പ്രചരിപ്പിക്കരുത് അറബികളെ അത്ര കരുണ സ്നേഹം ദയ അനുകമ്പ ഉള്ള മനുഷ്യർ ഭൂമിയിൽ വളരെ അറബികളുടെ ഔദാര്യത്തിൽ വാങ്ങിക്കൂട്ടിയ മുകളിൽനിന്ന് ക്യാമറയും വണ്ടിയും വാങ്ങി എന്തിനാണ് അവരെ തന്നെ നാം മോശമാകുന്നത് നല്ലതും ചീത്തയും എല്ലാ നാട്ടിലും വീട്ടിലും ഉണ്ട്
Oru general thought ayitu paranjatha bro. We Malayalees are very much owed to them for helping out our community. ❤️. Sorry if it hurts you
Jithuma നിങ്ങൾ അറബ് നാട്ടിൽ പോയീ ആതിയം ഒരു അറിബി യുടെ കീഴിൽ 2 കൊല്ലം ജോലിചെയ്യു അത് കഴിഞ്ഞു 2 കൊല്ലം ഒരു ഇന്ത്യ കാരന്റെ കീഴിൽ അപ്പോൾ നിങ്ങൾക്കു മനസിലാകും ബായി ഒരിജനൽ മൊതാ ളി ത്തം മലയാളി എങ്കിൽ പറയുകയും വേണ്ട 13 മണിക്കൂർ പണിയെടിച്ചു കൊന്നിട്ടെ കായി തരി കയുള്ളു എന്നാൽ അറബി കൾ അങ്ങനെ അല്ല ഡാ,,, മുത്തേ ഞാൻ ഞാൻ ഖത്തറിൽ 20 വർഷം ആയി ഒരു അറബിയുടെ കിഴിൽ ജോലി ചെയ്യുന്നു ഇപ്പോൾ കോറന കാരണം 2 വർഷം ജോലി ഇല്ലാതെ റൂമിൽ ഇരിന്നു എനിക്ക് ശമ്പളം ഭക്ഷണം എല്ലാം തന്നു ഒര് മലയലി മുതാ ലാ ളി യാണക്കിൽ എനിക്കു ഒന്നും കിട്ടൂല നീയാണെകിൽ കൊടുക്കോ ജോലിയില്ലാത്ത നിൻറ്റ് ജോലിക്കാരാനു 2വർഷത്തെ ശമ്പളവും ഭക്ഷണവും നിന്റെ പിടുക്ക വിറക്കും
thank brother. Thank you for sharing your experience.
Are you still in the gulf?
വേഷം മം കൊണ്ട് പറന്തതാ ണ് i am sorry jithu ബായ്
A lot of Malayalees were in Brunei years back.Even 60 years back, people used to go to Brunei for employment.I am a senior citizen,and I remember our people working in Brunei,when we were school students.
Oh then what happened later sir?
@Jithumpa vlogz അവിടെ മലയാളികൾ ചെന്ന് സമരം ചെയ്തു അതുകൊണ്ട് കുറെ നാളത്തേക്ക് കേരള പോസ്‌പോർട്ട് കാർക്ക് ബാൻ ഉണ്ടായിരുന്നു അതുകൊണ്ട് മലയാളികൾ ചെന്നൈ ചെന്ന് പാസ്പോര്ട് എടുത്തു brunei പോകുന്ന പതിവ് ഉണ്ടായിരുന്നു പിന്നീട് ആ ബാൻ മാറ്റി ഞാൻ 2006 ആണ് പോകുന്നത് അപ്പോൾ ബാൻ ഒന്നും ഇല്ല
@@koolcrazy80 ശരിയാണ്.കുറെ നാളത്തേക്ക് Ban ചെയ്തിരുന്നു. ഇപ്പോഴും സ്വഭാവം അതു തന്നെ.അടുത്ത കാലത്ത് ഗൾഫിൽ നിന്നും തിരിച്ചയച്ചു കുറെപ്പേരെ.
@@jomathew8032 ഞാൻ 2006 മുതൽ 2012 വരെ അവിടെ ഉണ്ടായിരുന്നു എന്റെ ഒരു സുഹൃത്ത് ചെന്നൈയിൽ നിന്നാണ് പാസ്പോർട്ട് എടുത്തത് ഈ ബാൻ കാരണം
@@koolcrazy80 പ്രബുദ്ധ കേരളം!!
ഫുൾ തെറ്റിദ്ധാരണകളുടെ പുറത്താണ് പല ചോദ്യങ്ങളും..
അറബികൾ മോശമായീ പെരുമാറുന്നവരാണല്ലോ എന്ന അർത്ഥത്തിൽ ഒരു ചോദ്യം ചോദിച്ചത് കണ്ടു.. അറബികൾ മോശമായീ പെരുമാറുന്നത് കൊണ്ടാണോ 40 ലക്ഷം മലയാളികൾ 50 വർഷമായീ അറബ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നത്..
സൗദി arabia യിൽ മറ്റു മതസ്തരായവരും പർദ്ദ ധരിക്കണം എന്നത് തെറ്റായ ഇൻഫർമേഷനാണ്.. ശരീര ഭാഗങ്ങൾ പുറത്ത് കാണിക്കാത്ത മാന്യമായ വസ്ത്രം ധരിച്ചാൽ മതി...
ആവശ്യമില്ലാത്ത കുറേ ചോദ്യങ്ങൾ ചോദിച്ചു, വേണ്ടത് ചോദിച്ചില്ല..
പ്രെത്യകിച്ചു വിസ, ഫ്ലൈറ്റ് സെർവിസിസ് എന്നിവയുടെ details..
Sure brother noted 👍 njan oru ketu kelavi vechu chodichatha. Next time sure I will make sure ask more sensible questions ❤️👍
Any way good keep it അപ്പ്..
Thanks for your reply..
@@mohamadashique2396 sure brother stay connected
@@jithumpa1 ketu kelvi is not facts
സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഒന്നും തനിക്കില്ല എന്ന് ഈ ഇൻറർവ്യൂ കൊണ്ടു തന്നെ മനസ്സിലായി.
ഇനി ആ രാജ്യം കൂടിയേള്ളു
അവർ സമാധാനം ആയി ജീവിച്ചോട്ടെ
Hehe. Malayalikal athra preshnakar ano?
Sathyam...bro......
@@aadhiaadhi487 agane parayaruthu. Namade naatile joli ilathondale
ഇന്നീ ഉയർന്നു നിൽക്കുന്ന പലരാജ്യങ്ങളുടെയും വളർച്ചക്ക് പിന്നിൽ മലയാളിയുടെ വിയർപ്പും ബുദ്ധിയും തന്നെ യാണ്
ഗൾഫിൽ മലയാളി ഇല്ലെങ്കിൽ ഗൾഫും ഇല്ല
Happy to see sooraj and athira... 😍😍 all the best to Momablesz channel 👍👍
I will pass it to them for sure. By the way, there are no wishes for my channel?
Great good infr
Thank you Sa
നല്ല മനുഷ്യർ മതം പറഞ്ഞ് പ്രശ്നമുണ്ടാക്കില്ല.... ഭ്രാന്തന്മാരെ ചെയ്യു..... മുൻവിധികൾ മാറ്റി വച്ച് എല്ലാവരേയും സ്നേഹിക്കാൻ പഠിച്ചാൽ സന്തോഷമായി ഏത് രാജ്യത്തും ജീവിക്കാം.... God bless you 😍
Well said brother ❤️ let everybody co exist in this world with out any hatred
My friend working there for 20years he assist Santhosh George kulangara when he vist Darul Salam (land of peace) Brunei. Tamil are majority Indians in Brunei. Nearly 5,000 Malayali working there.
I heard Santhosh is banned from visiting Brunai again. I am not sure, but I heard. Can I get your friends number?
New information nice👌
So nice of you Indra
@@jithumpa1 👌
@@indradhanus8246 👍
Sound is not all clear
Yes brother cheriya mic issue
Sir be prepared before asking questions.Ask matured questions. Any way subscribed. Arabs are mostly honesty as well as good people
But there are many stories we have heard right they insult and torture people. Example book of Banyaman
ബിന്യമിൻ്റെ ബുക്ക് വായിച്ചു അറബികളെ വിലയിരുത്തിയ തന്നെ സമ്മതിക്കണം. കങ്കണ റാവത്ത് പറഞ്ഞതുപോലെ ( ഇന്ത്യക്ക് സ്വാതന്ത്ര്യം 2014ലാണ്). ഏതായാലും തന്നെയും അവളെയും ഒരു കലപ്പയിൽ തന്നെ കെട്ടാം.
No bro, they are very respectful.
Nice one✌️.. What about tourist visas? Easily available?
Currently post Covid Brunai is not issuing tourist visa to Indians 😁
Visa kittum online
Visit
@@gurujimds yeah
Njaaan etavum kooduthal aaagrahicha oru rajyamaaan brunei.....my dream country....and i will sure go there and work
Dream country aaavan ula kaaranam? Is there any reason why Brunai is your dream country?
@@jithumpa1 ee video yil ulla aalude nmber kittumo ?avde oru job ready aayttnd ath genuine aanonn ariyana?plz
@@insha9857 yeah sure i can give
@@jithumpa1 plz give .
@@jithumpa1 ippol kittumo .it's urgent
Ee vdo contents oke valare nallathayirunnu.. well prepared.... 🤟🏻
Thank you so much brother
Sound?
Yes David. Mic ilayirunu. So cheriya preshnam.
Bro channel super anu... congraths
Thank you brother 😊
Thank you bro 🙏.
Thank you for the video brother 👍. Keep in touch
I was in Brunei more than 10yrs.I don't think we Indians appreciate their culture. Job opportunities very less.
10 years huh? Which profession sir? Why you don't like the culture?
I. Working there 1995 to 2004. P
Oil and gas scope undu I’m happy with Brunei 🇧🇳 ❤❤
Ethra vashram experience undu?
In the 1970s there were a lot of malayee teachers.but they made a strike and hence Brunei stopped employing mallus
But now there are few
Voice is not clear
Not all all clear?
Avide nurseinu hospitalil joli kittumo
Yes may be. Have to check
Avide sallary package oke engana ariyo. Oru opportunity kandu
@@hasnaussan9787 personal income tax ila
Good videos ❤️👍
thank you Shahad. poyitundo Brunai?
No use sound was. Not good
Sound cheruthayitu Pani ayi. But not that bad
Super
😊😍
Awesome ഇൻഫർമേഷൻ വീഡിയോ 🔥😍
Thank you Sabi
എന്തിനാണ് നിങ്ങൾ ഈ ചാനൽ ഉപയോഗിച്ച് നുണ പറഞ്ഞത് പ്രജരിപ്പിക്കുന്ന് അറബികൾ നന്നായിട്ടല്ല വിദേശികളോട് പെരുമാറുന്നത്. അറിയാത്ത കാര്യങ്ങൾ ചോദിച്ചറിഞ്ഞു സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രമിക്കുക. ഏകപക്ഷീയമായും ഒരു സമുദായത്തെ താറടിച്ചു കാണിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കുക.
Ente ponu brother 😊 njan keta kadhakal vechu paranjatha. Pothuva agane analo. Ithileku samudhyam oke kondu varano? If it hurts you I am sorry brother 💔
ഏതൊരു വിഭാഗത്തെയും മുൻധാരണകൾ പുലർതികൊണ്ട് അങ്ങിനെ സമീപിക്കുമ്പോൾ നമ്മുക്ക് അങ്ങിനെ തോന്നാം പക്ഷേ അടുത്ത് ഇടപഴകാൻ അവസരം ലഭിക്കുബോഴെ നമ്മുടെ ധാരണകൾ തെറ്റാണെന്ന് അറിയാൻ നമുക്ക് കഴിയുകയൊളളു. സദ്ദാം ഹുസൈൻ കൊല്ലപ്പെട്ടതിന് ശേഷം ഞാൻ മലയാളം ചാനലിൽ ഒരു അഭിമുഖം കാണാൻ ഇടയായി ആലപ്പുഴയിൽ നിന്നും ഉള്ള ഒരു ബാലകൃഷ്ണൻ എന്ന് പേരുള്ള ഒരു വൃക്തി സദ്ദാം ഹുസൈനുമായി അടുത്ത് ഇടപഴുകാൻ അവസരം കിട്ടിയതിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ഇന്ത്യാക്കാരോടും വിശിഷ്യ കേരളിയരോട് വളരെ സ്നേഹത്തോടെ പെരുമാറുകയും വിശേഷങ്ങൾ ചോദിച്ചു അറിയുകയും ചെയ്തിരുന്നു എന്ന്. ഇയാളെ പേരെടുത്താണ് വിളിച്ചിരുന്നത് എന്നും അന്നത്തെ അഭിമുഖത്തിൽ കേൾക്കാൻ ഇടയായി. പക്ഷേ ആ സദ്ദാം ഹുസൈനെ ഭീകരനായിട്ടല്ലെ അമേരിക്കയും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. നിങ്ങൾക്ക് നിങ്ങളുടെ ചാനലിൽ എന്തും പറയാൻ ഉള്ള അവകാശമുണ്ട്. നിങ്ങൾക്കുണ്ട് പക്ഷേ ഞാൻ എൻ്റെ ഒരു അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രമേ ഉള്ളൂ. 🙏
Consulatant name ariyumoo
Yes
@@jithumpa1 ചേട്ടൻ ഞാൻ pharmacist annu oru job consultant paranju thannal nannayirunnu
ബ്രോ ആരുപറഞ്ഞു അറബികൾ നമ്മളോട് നല്ല സ്വഭാവം അല്ലന്ന്
ഞാൻ എഗദേശം 11 വർഷം ഗൾഫിൽ ഉള്ള ആളാണ് നമ്മൾ ഇന്ത്യക്കാരോട് എക് സ്പേസിൽ കേരളക്കരെ വലിയ ഇഷ്ടം ആണ് അവർ നമ്മളെ വളരെ ഇഷ്ടത്തോടെ മലബാറി എന്നാണ് വിളിക്കാറ്
Sheri ayirikum brother 😊. Njan ente oru personal experience nu parnajatha
Athirayude channel name ?
Thazhe description il undu. Can you please check
സൗദി അറേബ്യയെപ്പറ്റി നല്ല ഗ്രാഹിയുണ്ട്. പണ്ഡിതനാണെന്ന് തോന്നുന്നു.
Enthu Patti, video ishtapetile?
Audio not clear
Yes Dileep, cheriya preshnam
Bro Soudi yill eppol lady’s nn driving allow dannn
Yes, ma'am now it's allowed. Very good initiative from the government.
വളരെ ഉപകാരപ്രദമായ വീഡിയോ...🤩🤩🤩
Yes brother 💪
I’m in Brunei bro
Wow. What job are you doing in brunai?
Brunei Gov Job good
Ethra salary kitum?
ഞങ്ങൾ പോയിട്ടുണ്ട്. പോയത് മലേഷ്യയിൽ നിന്നാണ്.മലപ്പുറത്ത്കാര് കുറെ ഉണ്ട് അവിടെ എന്നു പറഞ്ഞു.
edited:- അന്ന് ഞങ്ങൾ മലയാളികളുടെ എന്തോ ഒരു സെലിബ്രേഷനിൽ പങ്കെടുത്തു കുറെ ഫുഡ് ഒക്കെ കഴിച്ചിരുന്നു.എനിക്കോർമയുണ്ട്.
Enthina poye?
Are you in Malaysia?
@@jithumpa1 no man. im frm Malappuram Tirur.ma dad is a big travel lover.കുറെ രാജ്യങ്ങൾ പോയി കണ്ടിട്ടുണ്ട്. last Switzerland.പപ്പക്ക് heavy machinery importing und.അതൊക്കെ നോക്കാൻ പോകുമ്പോൾ ഞങ്ങളും പോകും.
Ethra rajyangail poyitundo?
@@jithumpa1 China(2 times)Nepal, Afgan, singapore ,Brunei ,malaysia, UAE,Germany,Srilanka,Swiz,
Lakshadweep , Jerusalem.Kongo.Thai.
we r not going anymore.ma bro and i will go after growing up. the school missed 2 years bcz of these trip. nw am in 10 th grade.☹️
Brunei sultan🔥🔥
Ariyo?
@@jithumpa1 പിന്നെ ഇന്നലെ കൂടി വിളിച്ചയിരുന്നു. പിണറായി ചെന്നിത്തല ഇവരെ ഒക്കെ അന്വേഷിച്ചു..
@@ടീംകണ്ണാപി I don't think so. Brunai sultan namale pole sadarnakare viliko?
@@jithumpa1 ഏയ് ഞങ്ങൾ 2 ആളും തമ്മിൽ ഉള്ള connection അങ്ങനെ അല്ലേ.
@@ടീംകണ്ണാപി are you from Tirur? I heard that many people migrated from Tirur very early and few are ministry now.
Wrong information. ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വാസ്തവ വിരുദ്ധമാണ്. എന്റെ സഹോദരനടക്കം അനേകം മലയാളികളും ഇന്ത്യക്കാരും വർഷങ്ങളായി അവിടെ ജോലിയും ബിസിനസ്സും ചെയ്യുന്നുണ്ട്.
Evide?
Watsap Number Please
UAE,QATAR, BRUNEI, MALAYSIA, SAUDI ARABIA, BAHRAIN,OMAN,KUWAIT,MOROCCO,JORDAN,AZERBEIJAN,TURKEY,TUNISIA,BOSNIA,KOSOVO, ISLAMIC RICHEST COUNTRIES
Wow. Great
സൗദിയില്‍ ബുറുക്ക ഒന്നും നിര്‍ബന്ധം അല്ല bro
Athu epozhale. Varshangalyi ban alayiruno?
@@jithumpa1 വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ മുല മറക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നല്ലോ കീഴ് ജാതിക്കാർക്ക്. 🤭
@@Mrameenmgm 🌹
aano✌️? Ethra kaalai compulsory allathayitt?
@@ardramp6625 ഏത് കാലഘട്ടത്തില്‍ ആണ് നിര്‍ബന്ധമായിരുന്നത് എന്ന് അറിയില്ല.
എങ്ങനെ ആയാലും, പെണ്ണായി ജനിക്കുവാണെല്‍ സൗദിയില്‍ ജനിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം സമൂഹം അവര്‍ക്ക് കൊടുക്കുന്ന പരിഗണന തന്നെ. അത്ര സുരക്ഷിതമാണ് സ്ത്രീകള്‍ ഇവിടെ. ജിസിസി യിലെ മറ്റുരാജ്യങ്ങളും അങ്ങനെ തന്നെ.
ഇനി ആ രാജ്യം കൂടി ചീത്ത ആക്കണം അറബിയിൽ മോശക്കാരാണെന്ന ആരാ പറഞ്ഞത്
Arabikal pothuve pandu muthal malayalikale upadravikarundalo?
@@jithumpa1 Athu kondanu malayalikal annaathinu vendi Avide pokunnath
@@jithumpa1 തെറ്റായ അഭിപ്രായമാണ്.
@@jithumpa1 എന്താ സുഹൃത്തേ അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത്
സഹോദരാ, അറബികൾ മഹാ ഭൂരിപക്ഷം നല്ലവരാണ്. വിദ്യാഭ്യാസ തിന്റെ കുറവുള്ളവർ വളരെ വളരെ ചെറിയ ഒരു ശതമാനം മോശമായെന്ന് വരും. എന്നാൽ അവർ മലയാളികളെ തിരഞ്ഞു പിടിച്ചു ദ്രോഹിക്കുകയില്ല. അവരിലെ ചില ആളുകളെ ചീത്തയാക്കുന്നതു നമ്മുടെ (ചില) മലയാളികൾ തന്നെയാണ്. അവരെ പോലെ ദയയുള്ളവരുടെ കാരുണ്യമാണ് നമ്മുടെ ഈ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയതു.
Ipo job kittan chance undo
Entha trade?
@@jithumpa1 number tharuvo
നല്ല വിവരണം
Thank you Rajan. Poyitunodo avide?
Brunai break fast enuvachall entha parayuka brack fast elle ellegil paaraa thuranu para
Yes yes. True
Brunei language Malay alle?
Yes Malay. Poyitunodo?
@@jithumpa1 illa njan Malaysia anu work cheyunnath bro...Malay language ariyam..athond chodhichath bro..😎
@@chandruzss1379 Malaysia yil evidaya?
Johor
@@chandruzss1379 oh border anale. Entha cheyune avide?
youtube channel link click cheythitt pokunillalo🤔
Agane varan vazhi ilalo boss
Saudiyil ipo ladiese drive cheyyam...
Yeah ariyam. So avide epol drivers ila?
@@jithumpa1 house drivers undu...
@@genuinetrd7841 oh epozhum undale?
Very bad audio recording, too much echo
Cheruthayitu preshnam Patti boss. Next Tim I will make sure
Endh aado theere soundumillah
Yeah.
നഴ്സിംഗ് ജോബ് നു എങ്ങനെ അപ്ലൈ ചെയ്യുമെന്ന് പറഞ്ഞു തരാവോ ഡീറ്റൈൽ ആയ്ട്ട്
Bro experienced nurse ano?
എന്ത് വീഡിയോ ആണിത് സൗണ്ട് ക്ലിയർ ഇല്ല ഒന്നും മനസ്സിലാകുന്നില്ല
Full kuzhpamilalo?
Enikk Kozhappallyallo
Avarude videos sound mosham aan. They r focusing in frames.
എന്നാ ചേട്ടൻ അവിടെ പോയി. സൗണ്ട് കൂട്ടി ഒരു വീഡിയോ ചെയ്ത് അപ്‌ലോഡ് ചെയ്യ്
അതിനേക്കാൾ നല്ലത് തമിഴ് നാട്ടിൽ ചായ ക്കട നടത്തുന്ന താണ്.... കായ് കുറവാണ്... ഞാൻ പോയതാണ്..... ഇന്ത്യൻ ആളുകൾ വിസ.. ഇപ്പോൾ പ്രോബ്ലം ഉണ്ട് രാജാവ് മാറിയത് കൊണ്ട്
But oru padu tamilians undalo? Avide enthu joliya cheythe?
What are you saying? Present Sultan for the past 50 years
Bro that's not a Arabic country that is Islamic country please rectify your comments
Yes, it's an Islamic country I understand. Have you been there?
മലയാളികള്‍ക്ക് ഇപ്പോൾ വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം ഉണ്ടെന്ന് കേട്ടു
Yes they are not giving visa now. I also wish to go there . Are you planning?
Malayli മാത്രമേ അതോ ഇന്ത്യൻസ് മൊത്തം ആണോ
@@noufalnoushad9325 malayaliku mathramyi ban cheyo?
@@jithumpa1 aa അറിയില്ല നമ്മൾ എത്ര നല്ല ആളുകൾ ആയത് കൊണ്ട് ചിലപ്പോൾ അങ്ങനെ ആയാലോ
@@noufalnoushad9325 angane namale mathram cheyan pattilalo, we are part of India ale?
അടിപൊളി....💕💕
Thank you bro
My cousine has a restaurant.
Oh nice. I heard there are lot of people from tirur
Bro number onnu tharaamo
Informative
Thank you Siyad.
Family Living cost parayamo
Visa ok ayo?
@@jithumpa1 no just for try
@@mohamednaseeb1282 oh nice. By the way what is your profession?
@@jithumpa1bro. Enik Brunei oru offer letter vannittund. Ath jenuine aano ennariyan pattumo.
Offer letter from PT. SUNNWAY MARINA company
ഭാഷ ഏതാണ്
Same language of Indonesia and Malaysians
ബ്രുണേ കുറിച്ച് വളരെ മുൻപ് കേട്ട ഒരു കാര്യമാണ്. അവിടെ മലയാളികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കാരണം വളരെ മുൻപ് വളരെ യേറെ മലയാളികൾ ഉണ്ടായിരുന്നു. അവർ അവിടെ കേരളത്തിലെ പോലെ സംഘടിച്ചു സമരം ചെയ്യുക ഉണ്ടായി അതിന് ശേഷം മലയാളികൾക്ക് പ്രവേശനം നിരോധിച്ചു എന്നാണ് വളരെ മുൻപ് ഞാൻ കേട്ടത്. ഈ കാര്യം സത്യമാണോ എന്ന് എനിക്കറിയില്ല.ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയില്ല. ആ സമയങ്ങ്ങളിൽ സിങ്കപ്പൂർ, മലേഷ്യ, ഇൻഡോനീഷ്യ എന്നീ പല രാജ്യങ്ങളിൽ മലയാളികൾ ധാരാളം പോയിരുന്നു.
But I think now malayalies also getting opportunities. There are 1000 of malayalies there now
@@jithumpa1 അതെ അവരെല്ലാം ഇപ്പോൾ മറന്നു കാ ണും ഒരു മലയാളി കോടികളുടെ
സാമ്പത്തിക വഞ്ചന നടത്തിയതാ
ണ് പിന്നീട് മലയാളികൾക്കു വർഷ
ങ്ങളോളം അവിടുത്ത സർക്കാർ
വിലക്ക് കല്പിച്ചത് എന്നാണ്
ഞാൻ കേട്ടത . ഒരു മലയളിയുടെ
ഉള്ളിലിരുപ്പ് കാരണം
പൊൻമുട്ടയിടുന്ന താറാവിനെ ഏറെക്കാലം മലയാളിക്ക് നഷ്ട
പ്പെടുത്തി
ശരിയാണ് എന്റെ അങ്കിൾ ഫാമിലി അവിടെ ഉണ്ടായിരുന്നു
Iyal ntha parayunne saudiyayil burka nirbadham illa. Femailinu drive cheyam
Athoke epozhale? May be 2 years ayi kanum. Before that Burqa was compulsory. Correct me if I am wrong brother
നിങ്ങൾ അറബികളെ പറ്റി പറഞ്ഞത് റോങ്ങാണ് കാരണം മലയാളികളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ് അറബികൾ അത് അവിടെ പോവാത്തവർക്കും അവരുമായിഇടപഴകാത്തവർക്കും അറിയില്ല അറബികൾ മോശ മായിപെരുമാറുന്നു എന്ന് പറഞ്ഞാൽ അത് അവരുടെ നാട്ടിൽ പോയി അവർക്ക് ഇഷ്ട്ടമില്ലത്ത കാര്യങ്ങൾ ചെയ്താൽ അവർ പ്രതികരിക്കും ഇവിടെ ബാങ്കാളികൾ വേണ്ടതീനം കാണിക്കുമ്പോൾ നമ്മൾ വെറുതെ ഇരിക്കുമോ അത് തന്നെയാണ് അവിടെയും സമ്പവിക്കുന്നത് അർഭികളെയു അറബി നാട്ടിനേയും കുറ്റംപറയുമ്പോൾ ഒന്ന് ചിന്തിക്കണം അവരുടെ പൈസക്കൊണ്ടാണ് ഒരു വരുമാനവും ഇല്ലാത്ത കേരളം ഇന്ന് ഈ നിലയിൽ എത്തിയത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്
True. Gulf il evdiaya?
Evideeee house driver vacansiyudo naan redy nan house driver work mathrame cheyyu vere oru jobum enikishtamalla
"Vere oru joliyum eniku ishtamala" - athu kalaki 😁
Epol evidaya joli cheyune?
DRIVER job kurava allarum driv cheyum pine vandi odikkan sdalamilla total 110 km
Kb to mora 120km
Nanepol soudhi Arabia nerathe Kuwait aayirunu athu kazhinu Qatar epol evide 3 gcc country license undu house driver aayitu Porsche Lexus ethokke oodichu nadakunu 10 thotta naaaaan
Brother, please study about Middle East countries.
Only Saudi is little different
Oh. I heard they are rude. Maybe my understanding is wrong
@Jithumpa vlogz ഞാൻ ഒരു വർഷമായി ഇവിടെ, കേരളത്തേക്കാൾ 100 മേനി നല്ലത്.
വർഗീയത എന്ന സാധനം ഇല്ല. സംസ്കാരം തന്നെ ഒരുപാട് പഠിക്കാനുണ്ട്.
ഹായ് ബ്രുനെയ് മാമ 👍👍👍
Hehe. Have you been to Brunai?
in qatar ? Comon man even the world appreciates their personality and the way they treat tourists. If you had a bad experience you may have deserved it . And for your unformation burkah was never a mandotary thing in saudi arabia. Abaya was but it was lifted years ago. And also women are allowed driving in saudi arabia. Please dont mislead your audience for your own convenience. First tell me if your women in your country are safe to walk through the streets anytime of the day or night. Yes saudi arabia is so safe that even women can go out to buy anything even in the midnight. So please dont mislead and convey the worng message with your audience.
Ok sir my mistake. Sorry for that. You are right Saudi and Qatar are paradise.
Very good dubai job and life
hehe yeah.
മലയാളീസ് ഇഷ്ട്ടം പോലുണ്ട്
Are you working in Brunei?
ബോസ്സേ... സൗദി യിൽ ബുർക നിർബന്ധം ഒന്നും ഇല്ല. അവനവന്റെ ഇഷ്ടം ആണ്
Nala karayam brother. Njan pandathe karyam refer cheythatha
സൗദി പഴയ സൗദി അല്ല,, ലേഢീസിന് drive ചെയ്യാം,, സിനിമ തിയേറ്റര്‍ ഉണ്ട്,, ബുര്‍ക്ക ആവശ്യം ഇല്ല,, മാന്യമായ ഡ്രസ്സ് ഇടണം എന്നതേയൊളളു
Hehe. Entha e മാന്യമായ dress?
@@jithumpa1 നമ്മടെ നാട്ടില്‍ ഒരു കള്‍ച്ചറല്‍ ഡ്രസ്സ് ഇല്ലേ,, അത് തന്നെ,, കൂടുതലും മലാളികള്‍ ഉടുക്കാറുളള ഡ്രസ്സ്
Oh ladies short pant idan patuo?
@@jithumpa1,, ഇടേണ്ടവര്‍ക്ക് ഇടാം ,, ഇവിടെ വാഹനങ്ങളിലൂടെയുളള യാത്രയാണ്,, വീട്ടില്‍ നിന്ന് കയറി എവിടെയാണോ പോവേണ്ടത് അവിടെ ചെന്ന് ഇറങ്ങും,, അങ്ങനെ പോവുന്നവര്‍ അവര്‍ക്ക് മാന്യമായി തോന്നുന്ന എന്ത് ഡ്രസ്സും ഇടാം,, 13 years ആയി ഞാന്‍ റിയാദില്‍ ഉണ്ട്,, ഞാന്‍ പല മോഡല്‍ ഡ്രസ്സിട്ട് വരുന്ന സ്ത്രീകളെ മാളുകളിലും പാര്‍ക്കുകളിലും ഞാന്‍ കണ്ടിട്ടുണ്ട്, പണ്ടുളള ലൈഫ് അല്ല ഇപ്പോ സൗദിയില്‍,, പുറത്ത് ഇരുന്ന് അണ്ടറെസ്റ്റിമേറ്റ് ചെയ്യല്ലേ,,,
@@ilam9088 oh nice then
ഞാൻ പോയിട്ടുണ്ട് 👍
Jolikano? Atho tourist ayito?
@@jithumpa1 ടൂറിസ്റ്റായിട്ട്
@@samedia2422 hentamo? Very rarely people go to places like Brunai for vacation. Good
bruneyil visa kittaan enthanu cheyedath
You should apply if you see any Brunei vacancy.
Sontham peril business cheyan pattilla . Ankil anne lulu avide open ayene
Oh my God Lulu Brunai yil ila?
Atleast oru headsetelum vekkan parayu bro
Yes man, cheruthayitu Pani paali. Will make sure next time
Answering male voice disturbed by reverb effect
Yes, Salam. A small issue. Will correct it next time. Please watch other videos when you get time let me know your feedback.
Liquor available aanu..label 5😊
Hehe. Nala experience undenu thonunu
Thai pacha..😃
Vattu charayam sulabham
Cam and quiet plase brunei ♥️♥️♥️♥️♥️
Have you been to brunai?
@@jithumpa1 yaaaa bro
1.7% population Tamil speaking people live in Brunei
Oh my god seriously? Even now?
@@jithumpa1 yes
Santhosh George kulangara yude video kandidund
Oh nice 👌. Ente video ishtapeto?
Hi sooraj
Suraj ne ariyo?
@@jithumpa1 yes 9th std classmate
@@suminkannan1471 hehe ❤️👍
അറിഞ്ഞുകൂടാത്ത കാര്യങ്ങൾ പറയാൻ നിൽക്കരുത്. നിൻറെ എന്ത് എക്സ്പീരിയൻസ് വെച്ചിട്ട് ഒരു ജനതയെ മുഴുവൻ കുറ്റം പറയുന്നത് അങ്ങനെ പറയാൻ തോന്നിയ നിൻറെ സങ്കുചിത മനസ്സാണ്. പുറത്തുചാടിയത് ,,,
Shentamo. Athra oke veno bro? Bro onu cool aye. Njan eni shredikam 🤚
Bruneiയിൽ ഇഷ്ടം പോലെ മലയാളീസ് ഉണ്ടല്ലോ,,
Yeah. But comparitvely kuravel? Boss avide ano?
@@jithumpa1 enikariyavunna 4 per und...from nilambur,and konndooty( teachers) and..two brothers from pulinkunnu..( alapuzha.. engineers ...orupad malayalees und..pinne pothuve population..kurava..so athinanusariche job..undavoo..
@@shinybinu6154 ningale no onn tharuo pls
*ദുബായ് കാൾ ഓയിൽ*
കുറച്ച് ടൈം എടുത്തു Thumbnail heading മനസ്സിലാക്കാൻ.
ഫോൺ വിളിച്ചാൾ ഓയിൽ ഡെലിവറി ചെയ്യുന്ന വല്ല കമ്പനിയുടെ പേരുമായിരിക്കുമെന്നാണ് ഫസ്റ്റ് വിചാരിച്ചത്😂🤣
Hehe. Thumbnail pora ale?
@@jithumpa1
അങ്ങനെ ഒന്നുമില്ല. അക്ഷര തെറ്റ് മാത്രമാണ്. അത് കറക്ട് ചെയ്താൽ മതി.
*ദുബായിയേക്കാൾ ഓയിൽ* എന്ന് കറക്ടായി എഴുതിയാൽ മതി ബ്രോ.
@@zajosblend5438 sure brother 👍. Noted
@@zajosblend5438 by the way Brunai yil poyitundo?
@@jithumpa1
No. Poyittilla..
Kerala passport visa kittunilla
Njan aranjithu kitunadu. Tamilians are getting. Pine Kerala thinu seperate passport ilalao? For while India there is only one passport
Bro ഞാൻ brunei work cheyunna person anu 4000 malayali comeunity undu
Oh my God athrayum undo? By the way what you do?
Teachers n nurse petrolium compny worker etc i m dentel sargen
Oh nice sir 👍.
@@dreamworldtravelneat5782 sir നഴ്സിനു ചാൻസ് ഉണ്ടാവുമോ ഇപ്പോൾ മിംസ് ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു
avide job kittaaan valla vazhiyum undo
India has left hand side driving.
Right hand side ale?
@@jithumpa1 No, we are left hand side driving. Britain and most of its colonies of the past has left hand side driving. The side is determined by the road side on which we drive and not the location of the steering wheel. Thanks.
@@nishjhony ok now understood sir.
ഇയാള് മെയിന് ലിക്കർ ആണല്ലോ..
Hehe. Liquor culture arinjal a country yude total vibe kitum
ശബ്ദക്രമീകരണം വേണം (female). ചില വാക്കുകളുടെ നടുവിൽ ശബ്ദം കുറയുന്നു. തൃശ്ശൂർ മലയാളമാണോ
Yes thrissur Malayalam Anu. Cheriya mic issue undu
ആ പറയുന്ന രണ്ടുപേരുടെയും സൗണ്ട് clear അല്ല...
Enalul ok ale
Njan avide aane joli cheyyunne driver aayitte
Oh nice. Driver joli oke undo avide?
Yes undello
@@afsalashiq2072 driving salary nalathano?
Apa Kabar ഒരുവി സകിട്ടോ?
Enthekilum pokan vazhi undekil ariyikku
Driving ano professio?
അറബികൾക്ക് നമ്മളോട് നല്ല സ്വഭാവമല്ല എന്ന് നിങ്ങളോട് ആരാണ് പറഞത് അത് ഒരു തെറ്റായ വാക്കാണ് ഞാൻ 27 വർഷമായി സൗദിയിലാണ് ജോലി ചെയ്യുന്നത്
Oh njan oru pothuve reethiyila paranjatha
BRUNEI sulthan kodisoran .avidathe pavangal akkiri peruki jivikkunu
I don't think so. Avide alavarum above average life style lead cheyundu bro. Poyitunodo avide?
Poyavarkkariyam bro ippayum avide beggers vere unde
@@afsalashiq2072 beggers eath natil aanu illathe😆
ഒരു ഡ്രൈവിംഗ് viza കിട്ടുമോ
I will pass the message brother 😊. Epol gulf il ano?
ശ്രമിക്കാം : Try best
👍👍👍
Thank you Hari
സൗദിയില്‍ ബുറുക്ക നിര്‍ബന്ധം അല്ല bro
Athu epozhale bro? Pandu preshnam alyairuno?
പണ്ടും തല മറക്കുന്നത് നിർബന്ദമില്ല പക്ഷേ ശരീരം മുഴുവനായി മറക്കണം .
ചോദ്യോത്തരത്തിൽ ഉത്തരം പറയുമ്പോൾ ക്ലിയർ അല്ല അതുകൊണ്ട് യാതൊന്നിന്ന് വേണ്ടി ഈ video ഇട്ടതെങ്കിലും പരിപൂർണ്ണ മായും അത് നിറവേറ്റിയല്ല.
അശോകൻ കാളക്കൊടുവത്ത്
Some issues are there But valya kuzhpamilathe kelkam