കേരളം കണ്ടതിൽ വച്ചു ഏറ്റവും മോശമായ രീതിയിൽ ആണ് ഇപ്പോൾ law and ഓർഡർ നടക്കുന്നത്...ഇതിനെ നന്നാകാൻ കഴിവുള്ളവർ ഇപ്പോളും ഇനിയും ഉണ്ടാകില്ല എന്ന് മാത്രം അറിയാം..
മകളുടെ ഭാവി ഓർത്തു കൊടുത്തു അപ്പൊ പ്രേമിച്ചു നടന്നപ്പോൾ ഉള്ള സ്വഭാവം അല്ല കല്യാണം കഴിക്കാൻ പോകുന്ന സമയത്ത് എന്ന് ഈ മകൾക്കും മകളുടെ വീട്ടുകാർക്കും മനസിലായി... എന്നിട്ടും മകൾ മതി മറന്നും മകളുടെ വീട്ടുകാർ മരുമകന്റെ ജോലി കണ്ടും പൊങ്ങച്ചം കേറി കെട്ടിച്ചു കൊടുത്തു... അപ്പൊ ഇതെല്ലാം അനുഭബിക്കേണ്ടത് ആ മകളും വീട്ടുകാരും തന്നെ ആണ്... ( നമ്മുടെ കൂടെ നടക്കുന്ന ഒരു ആത്മാർത്ഥ സുഹൃത്ത് അല്ലെങ്കിൽ നമ്മുടെ ഒരു സഹോദരൻ ഇവർ ആവിശ്യം ഇല്ലാഞ്ഞിട്ട് വിൽക്കാൻ വെച്ചിരിക്കുന്ന ഒരു സാധനം നമ്മൾ മേടിച്ചോളാം എന്ന് പറഞ്ഞു മേടിക്കാൻ നേരം ഇത്രയും സൗഹൃദം ഉണ്ടായിട്ടും നമ്മുക്ക് വേണ്ടി ഒരു അഡ്ജസ്റ്മെന്റ് ചെയ്യാതെ വരുമ്പോൾ നമ്മൾ മനസിലാക്കേണ്ടത് എന്താണ് അവനു നമ്മളോട് ഉള്ളത് ആത്മാർത്ഥ സ്‌നേഹം അല്ല എന്ന് )
ഇത്തരത്തിലുള്ള വിവരം ജനങ്ങളുടെ മുന്നിൽ എത്തിച്ച മാധ്യമത്തിന് (24)നു 👍🏻👍🏻
ഈ പെൺകുട്ടിക്ക് നീതി കിട്ടട്ടെ 🤲
അവനെയും അവളെയും ജോലിയിൽ നിന്നും ഡിസ്മിസ് ചെയ്യണം എല്ലാ മാധ്യമങ്ങളും ഈ ന്യൂസ് പബ്ലിസിറ്റി ആക്കണം
ഈ വനിത SI സ്ഥിരം വിഷയം ഉണ്ടാക്കുന്ന വ്യക്തിയാണ് 🙌
സാറുമ്മാരുട ലാത്തിയിൽ ആശ ചേച്ചി ഒരുപാട് എണ്ണ ഇട്ടിട്ടുണ്ടാകും 😂😜
മൊത്തത്തിൽ പറഞ്ഞാൽ അവിഹിതം പൊക്കി 😂
😢😢 പോലീസുകാരനല്ലേ അതിശയം ഒന്നും തോന്നുന്നില്ല
പോലീസ് ആയാൽ ഇങ്ങനെ വേണം എന്തിനാ ഇവറ്റെകൾ ഇങ്ങനെ സമൂഹത്തെകൊണ്ട് പറയിപ്പിക്കാൻ പാടുപെടുന്നത്
ഈ കൊച്ചിന് നീതി കിട്ടട്ടെ
മറ്റവൾ പടക്കം സാധനം ആണ്
SI ആശയിൽ അഭിക്ഷേകം നടത്തിയോ😂😂😂😂 അത് പറഞ്ഞില്ല
Abgishekam und😂
പോലീസിന് തന്നെ നിയമത്തെ അനുസരിക്കേണ്ട എങ്കിൽ പിന്നെ സാധാരണ ജനങ്ങൾ നിയമം പാലിക്കേണ്ട കാര്യം ഇല്ലല്ലോ.
ഗവൺമെന്റ് ജോലി ഉണ്ടല്ലോ, പോലീസല്ലേ, ഇങ്ങനെ തന്നെയാണ്, അല്ലാതെങ്ങനെ😂😂😂😂😂😂😂
ചില്ലറ ശ്രീധനം ആണോ കാക്കിക്കുട്ടൻ മേടിച്ചത്
സ്വന്തം കുടുബത്തോട് നീതികേട് കാണിച്ച കക്കികുട്ടാ പൊതുജനത്തോട് എന്താരിക്കും പ്രവർത്തിക്കുക നീതിപാലകർ നീതി പാലിക്കണമെന്ന് ഒരപേഷയുണ്ട്
കേരളം കണ്ടതിൽ വച്ചു ഏറ്റവും മോശമായ രീതിയിൽ ആണ് ഇപ്പോൾ law and ഓർഡർ നടക്കുന്നത്...ഇതിനെ നന്നാകാൻ കഴിവുള്ളവർ ഇപ്പോളും ഇനിയും ഉണ്ടാകില്ല എന്ന് മാത്രം അറിയാം..
അടിപൊളി നിയമപാലകൻ
സൂപ്പർ 24
കളി ....കളി......കളി...😂😂😂😂പോലീസ്
ഇവനെ പോലുള്ളവരെ എന്തിനണ് ചുമക്കുന്നത്😢😢
Again Kollam
😅😅
പോലിസിന്റെ അധികാര ദുർവിനിയോഗം
Sub inspector Asha i v 😊
ആഷ......😂😂😂😂ഉടനെ സിഐ ആകും😂😂😂😂
ആ രണ്ടു പോലീസ് കാർക്കും ഒരുമിച്ചു ചൊരിഞ്ഞ് കാണും പാവം.
ഇത് സാധാരണകാർ ആയിരുന്നു എങ്കിൽ ഫോട്ടോ ഒക്കെ വച്ചേനെ. അത് എന്തായാലും ഇതിൽ ഇല്ല 😂
നീതിയും നിയമവും.
രക്ഷാപ്രവർത്തനം.
Asa si yude hus kontan evde
5 ലക്ഷം കൊടുത്ത് ഏട്ടൻ്റെ അടി വാങ്ങിച്ചതല്ലേ വച്ചോണ്ടിരിക്കട്ട്
❤
Kollam
ഞാഞ്ഞു ലും തല പൊക്കി തുടങ്ങിയ😂😂😂😂
😅😅
ദാ പിന്നേം kollam
Baki mukkiyo 😂
ഉം ഉം 🤭🤭🤭
Police allatha oru pennum policene vivaham kazhikunnadinekal kallane vivaham kazhikunnadanu uttham😊😊
Al kollam 😂😂😂😂
മകളുടെ ഭാവി ഓർത്തു കൊടുത്തു അപ്പൊ പ്രേമിച്ചു നടന്നപ്പോൾ ഉള്ള സ്വഭാവം അല്ല കല്യാണം കഴിക്കാൻ പോകുന്ന സമയത്ത് എന്ന് ഈ മകൾക്കും മകളുടെ വീട്ടുകാർക്കും മനസിലായി... എന്നിട്ടും മകൾ മതി മറന്നും മകളുടെ വീട്ടുകാർ മരുമകന്റെ ജോലി കണ്ടും പൊങ്ങച്ചം കേറി കെട്ടിച്ചു കൊടുത്തു... അപ്പൊ ഇതെല്ലാം അനുഭബിക്കേണ്ടത് ആ മകളും വീട്ടുകാരും തന്നെ ആണ്... ( നമ്മുടെ കൂടെ നടക്കുന്ന ഒരു ആത്മാർത്ഥ സുഹൃത്ത് അല്ലെങ്കിൽ നമ്മുടെ ഒരു സഹോദരൻ ഇവർ ആവിശ്യം ഇല്ലാഞ്ഞിട്ട് വിൽക്കാൻ വെച്ചിരിക്കുന്ന ഒരു സാധനം നമ്മൾ മേടിച്ചോളാം എന്ന് പറഞ്ഞു മേടിക്കാൻ നേരം ഇത്രയും സൗഹൃദം ഉണ്ടായിട്ടും നമ്മുക്ക് വേണ്ടി ഒരു അഡ്ജസ്റ്മെന്റ് ചെയ്യാതെ വരുമ്പോൾ നമ്മൾ മനസിലാക്കേണ്ടത് എന്താണ് അവനു നമ്മളോട് ഉള്ളത് ആത്മാർത്ഥ സ്‌നേഹം അല്ല എന്ന് )
Vidaruth avaneyum avaleyum pirichuviduka jailil adakkuka
Mandrek yugam aan anuphavike nivarty ullu😂
അഭിഷേക് 😍നിന്നെ ആരാടാ ഉണ്ടാക്കിയത് 🤔അമ്മയോട് ഒന്ന് ചോദിക്ക് 😜അമ്മയ്ക്കും കൃത്യമായ ഒരുതരം തരാൻ പറ്റിയെന്ന് വരില്ല