'രമേശ് ചെന്നിത്തല മാന്യനാണ്,മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ'

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 80

  • @mujibrahmanrahman4229
    @mujibrahmanrahman4229 6 часов назад +61

    നിന്റെ അഭിപ്രായം ആർക്ക് വേണം Mr:

  • @chowalloormanojthomas7672
    @chowalloormanojthomas7672 6 часов назад +40

    ഇയാൾ പിന്തുണച്ചാൽ ആ ആളുടെ കാര്യം പോക്കാണ്

  • @aaface
    @aaface 6 часов назад +25

    അപ്പൊ, എന്തോ കാര്യം സാധിക്കാനുണ്ടെന്ന് ഉറപ്പായി.

  • @musthafaparakkal244
    @musthafaparakkal244 6 часов назад +29

    ഇടതിന്റെ ഭരണം അവസാനിക്കുകയാണ് എന്നുള്ള ഉത്തമ ബോധ്യം ഇദ്ദേഹത്തിന് ഉണ്ട് ഭരണമാറ്റം ഉറപ്പായപ്പോൾ ഉള്ള ഗുഡ് ഐഡിയ പ്രയോഗിക്കുകയാണ്

  • @chowalloormanojthomas7672
    @chowalloormanojthomas7672 6 часов назад +40

    VD സതീശൻ കേരളത്തിന്റെ പ്രതീക്ഷയും അഭിമാനവും 💐💐

  • @vinodk9170
    @vinodk9170 5 часов назад +7

    കോൺഗ്രസ് പാർട്ടിക്ക് അറിയാം... ആരെമുഖ്യമന്ത്രി ആക്കണം എന്ന്

  • @kukku1415
    @kukku1415 6 часов назад +13

    ഇങ്ങേരു ഓന്തിന്റെ അപ്പനായിട്ട് വരും അതാ ആള് 😂

  • @mathewkl9011
    @mathewkl9011 6 часов назад +15

    ഈ ഉണ്ണാക്കൻ പറഞ്ഞാൽ ചെന്നിത്തലയുടെ കാര്യം പോക്കാ 😜🤣

  • @JayakumarK-es4hz
    @JayakumarK-es4hz 6 часов назад +20

    വെളളാപള്ളി ഒരിക്കലും കോൺഗ്രസ്സിനെ നല്ലത് പറയും എന്നു തോന്നുന്നോ?

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 5 часов назад +5

    കുറച്ചു നാൾ മുൻപ് ചെന്നിത്തലയെ കുറിച്ച് ഇങ്ങനെ യല്ലല്ലോ പറഞ്ഞത് 😂😂😂

  • @vipinm.b7139
    @vipinm.b7139 6 часов назад +5

    അയ്യോ അപ്പൊ പിണറായി ഇനി മുഖ്യമന്ത്രി ആവില്ലേ. 😢

  • @malayaliplus1409
    @malayaliplus1409 6 часов назад +11

    താൻ കമ്മ്യൂണിസ്റ്റ് പിണറായി മൂഡ് താങ്ങിയല്ലേ | തനിക്കെന്താ ഇവിടെ കാര്യം അടുത്ത തവണ പിണറായിക്ക് കിട്ടില്ല എന്ന ഉത്തമ വിശ്വാസമാണ് തൻ്റെ ഈ ചുവട് മാറ്റത്തിന് കാരണം

  • @anishanish3153
    @anishanish3153 6 часов назад +9

    നിങ്ങളാണോ ത്വീരുമാനിക്കുന്നെ ആർക്കാണ് ഭരണം കിട്ടുന്നതെന്നു

  • @rameshanpk4441
    @rameshanpk4441 6 часов назад +10

    അടുത്ത തെരഞ്ഞടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്ന്ദൈവത്തെ ഓർത്ത് പറയല്ലേ😂😂😂😂

    • @nasartkc3478
      @nasartkc3478 5 часов назад

      🙏🏼🙏🏼🙏🏼🙏🏼

  • @JayatechnologiesJayan
    @JayatechnologiesJayan 6 часов назад +5

    യോഗ്യൻ ചെന്നിത്തല തന്നെ ബാക്കി എല്ലാം അധികാര മോഹം കൊണ്ട്👌🏻

  • @benines9471
    @benines9471 6 часов назад +12

    Rahul pottum ennu paranjitenthayi....?

    • @ningujacob1835
      @ningujacob1835 6 часов назад

      rahul pottum ennadeham paranjhilla. karyam parayumbo choodayitu karyamilla.

  • @jinshibababy2970
    @jinshibababy2970 5 часов назад +1

    Vd സതീശൻ സാർ തന്നെ അടുത്ത 5 വർഷവും പ്രതിപക്ഷ നേതാവ് എൻ്റെ VD ❤❤❤❤❤❤

  • @basheer1962
    @basheer1962 5 часов назад +1

    കോണ്ഗ്രസിൽ ആരെ മുഖ്യമന്ത്രി ആക്കണം എന്ന് തീരുമാനിക്കാൻ ഇവിടെ കോണ്ഗ്രസ് ന് തന്നെ ഉന്നതമായ നേതൃത്വം ഉണ്ട്‌. കോൺഗ്രസ് നെ തെറി പറയുന്ന വെള്ളാപ്പള്ളിയുടെ ശുപാർശ ഇക്കാര്യത്തിൽ കോണ്ഗ്രസ് പാർട്ടിക്ക് വേണ്ടാ

  • @sandeepks6119
    @sandeepks6119 5 часов назад +2

    VDS❤

  • @ibrahimmangattu3171
    @ibrahimmangattu3171 6 часов назад +3

    വീഡി ❤️👍❤️👍

  • @noushadabdulla1782
    @noushadabdulla1782 4 часа назад

    VD Satheeshan💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @abrahamvarughese7942
    @abrahamvarughese7942 5 часов назад +1

    എന്നാ സത്യപ്രതിജ്ഞ

  • @thambansamuel5096
    @thambansamuel5096 4 часа назад

    വാല് പൊക്കിയപ്പോഴേ തോന്നിയിരുന്നു 👌🏽

  • @AlHubPv
    @AlHubPv 4 часа назад

    അത് താനങ്ങനെ തീരുമാനിച്ചാൽ മതിയോ... അത് ഞങ്ങൾ കോൺഗ്രസുകാർ നോക്കിക്കോളും

  • @jomon3609
    @jomon3609 4 часа назад

    രമേശ്‌ ചെന്നിത്തല ❤️

  • @ANSj4j
    @ANSj4j 6 часов назад +3

    രമേശ്‌ ❤

  • @CODERED999
    @CODERED999 6 часов назад +1

    Aarambhikkalaankalaaaa😘😘😘🤣🤣🤣

  • @DanishKoorikkattil
    @DanishKoorikkattil 6 часов назад +3

    ചെന്നിത്തലയെക്കാൾ മാന്യൻ ഈ അവസരവാദിയാണ് 😊😊😊

  • @rajeshpanicker5658
    @rajeshpanicker5658 6 часов назад

    *വളരെ വളരെ ശരിയാണ്*

  • @mrafimedia
    @mrafimedia 5 часов назад

    രമേശ്‌ ആണ് മുഖ്യമന്ത്രി സ്ഥാനാർഥി എങ്കിൽ. അടുത്ത തവണ സിപിഎം തന്നെ അധികാരത്തിൽ വരും... സങ്കടന നേതാക്കൾ പറയുന്നവർക്ക് വോട്ട് ചെയുന്ന കാലം ഒക്കെ കയിഞ്ഞു ആർക് വോട്ട് ചെയ്യണം എന്ന് അവൻ അവൻ തീരുമാനിക്കും

  • @VinayMathew82
    @VinayMathew82 5 часов назад

    വെള്ളാപ്പള്ളിയുടെ അഭിപ്രായം കേട്ടതോടെ മനസിലായി V D സതീശൻ തന്നെയാണ് ശരി എന്ന് 😂😂

  • @Martinantonimn
    @Martinantonimn 5 часов назад

    ആ മോഹം അജ് കൈയിൽ വച്ചാൽമതി
    അടുത്ത C M v d s 👍🌹

  • @jomygeorge5790
    @jomygeorge5790 5 часов назад +1

    This will be an advantage to vd satheeshan.

  • @Firos113
    @Firos113 6 часов назад

    RC❤

  • @ShinoJTony
    @ShinoJTony 6 часов назад

    Certified by.....😊

  • @bijud5420
    @bijud5420 6 часов назад

    ഇങ്ങേര് മൈനസ് പറഞ്ഞത് കൊണ്ട് യു ഡി എഫ് ഭരിക്കും

  • @asharafasharaf8237
    @asharafasharaf8237 5 часов назад

    Chetta

  • @jayankaithery7164
    @jayankaithery7164 5 часов назад

    Eppol vd😂😂😂😂

  • @lvfptb
    @lvfptb 5 часов назад

    നീ ആരാണ് good certificate കൊടുക്കാൻ

  • @AnilKumar-ye9pq
    @AnilKumar-ye9pq 6 часов назад

    രമേശിന് തന്റെ
    സർട്ടിഫിക്കറ്റ് വേണ്ടടാ

  • @bepositive7747
    @bepositive7747 5 часов назад

    താൻ പോയി വേറെ പണി നോക്കെടോ കോൺഗ്രസിന് ശക്തമായ നേതൃത്വം ഉണ്ട് അവർ തീരുമാനിച്ചോളും

  • @vasanthakumari2670
    @vasanthakumari2670 6 часов назад

    Thagalude, abiprayum, avasyamila, yogan, vd, ks,,, sumsarichutholpikan, vd, ks❤❤❤❤❤❤❤❤

  • @BABULOVE-e
    @BABULOVE-e 5 часов назад

    Nadakkilla Natesha...

  • @rajendrababu4399
    @rajendrababu4399 6 часов назад +1

    ജോക്കർ

  • @sibuvarghese7776
    @sibuvarghese7776 6 часов назад +1

    Ramesh ❤❤❤chennithala

  • @Siyad-sm2yz
    @Siyad-sm2yz 5 часов назад

    Kuthi thiripinde ashaan 🤣

  • @usmanji9624
    @usmanji9624 5 часов назад

    ചെന്നിത്തലയുടെ കാര്യത്തിൽ ഒരു തീരുമാനമായി രാഹുൽ മാങ്കൂട്ടത്തിൽ കാണാൻ വന്നപ്പോൾ വിസമ്മതിച്ച ഈ മഹാൻ കാണാത്തതുകൊണ്ട് വൻഭൂരിപക്ഷത്തിൽ വിജയിച്ചു എന്നിട്ടറയുടെ കാര്യം

  • @MohammedNishar-el7cj
    @MohammedNishar-el7cj 6 часов назад

    രമേശ് ചെനിത്തല

  • @jomygeorge5790
    @jomygeorge5790 6 часов назад

    No sir. Vds is better

  • @ShijuS-gr8uj
    @ShijuS-gr8uj 4 часа назад

    E. People mon aranu

  • @Skv192
    @Skv192 6 часов назад +4

    താൻ കോൺഗ്രസ്‌ നെ നല്ലത് പറയാറില്ലല്ലോ

  • @beenamanojkumar6331
    @beenamanojkumar6331 6 часов назад

    നിന്നെ ഇപ്പൊ ആരാണ് വിളിച്ചത്

  • @cmabdurassak5749
    @cmabdurassak5749 6 часов назад

    Appol C J P sakhyam Undayirikkum ennalum UDF Tanne Gayikkum 2:12

  • @muhammedMuhammedmt
    @muhammedMuhammedmt 4 часа назад

    വെള്ളാപ്പള്ളി 2048 ഇലക്ഷന് എങ്ങനെ പറയു

  • @KailasGnath-n2p
    @KailasGnath-n2p 6 часов назад

    Iyaal support cheythaal avarude kaariam pokkaaa....😮😮😮😮😮😮😮😮

  • @RobinsThomas
    @RobinsThomas 5 часов назад

    😂😂😂😂 nareeeee

  • @unnikrishnan-vg8ye
    @unnikrishnan-vg8ye 6 часов назад

    നീ SNDP യുടെ കാര്യം നോക്ക് നടേശാ

  • @RavisankarTvd
    @RavisankarTvd 5 часов назад

    അയിന് നീയേതാ? 😂

  • @kiranraj55555
    @kiranraj55555 6 часов назад

    Ramesh chennithalayyde karyam teerymanamaayi😅

  • @stardust7309
    @stardust7309 5 часов назад

    താൻ ആരാ

  • @musthafak9438
    @musthafak9438 6 часов назад

    Vargeeya nadeeshan

  • @happytalk8360
    @happytalk8360 5 часов назад

    Eyala paryuna ara kelkkananodoo

  • @babuts9849
    @babuts9849 4 часа назад

    ഇയ ൾ ആരാ ഇതെക്കെ പറയാൻ

  • @lifeofhappiness41
    @lifeofhappiness41 6 часов назад

    Usman orikkalum mukhyamantri avan yogyada illatha oral aanu

  • @prakashk.p9065
    @prakashk.p9065 6 часов назад +1

    സ്വപ്നങ്ങളൊക്കെയും ചാമ്പലായി..സതീശന്റെ സ്വപ്നങ്ങളൊക്കെയും...😂😂😂

  • @cmabdurassak5749
    @cmabdurassak5749 6 часов назад

    Idedinte Baranam Avasinikkugayane

  • @findingthetruth7923
    @findingthetruth7923 6 часов назад

    Nee ninte karyam nokkado

  • @thomaskc229
    @thomaskc229 6 часов назад

    Congress.nae.Thakerkkan.Maelethil.ninnue...pueliekele.Ereangume.