ഉമ്മൻ ചാണ്ടിക്ക് ശേഷം സാമുദായിക സൗഹൃദമുള്ള നേതാവായി ചെന്നിത്തല കരുത്താർജിക്കുമോ?| Ramesh Chennithala

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 111

  • @stardust7309
    @stardust7309 5 часов назад +32

    Reporter : കോൺഗ്രസിൽ പ്രശ്നം ഇല്ലെങ്കിൽ ഞങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കും

    • @haridath2197
      @haridath2197 4 часа назад

      😂 correct

    • @ginu452
      @ginu452 10 минут назад

      ആന മൊട്ട ഇറങ്ങിയിട്ടുണ്ട് 😂

  • @ShafiEk-j3w
    @ShafiEk-j3w 5 часов назад +18

    രമേശ്‌ ഒരു സമുദായത്തിന്റെയും നേതാവല്ല, കോൺഗ്രസ്‌ന്റെ നേതാവാണ് 🌹🌹🌹🌹🌹🌹🌹🌹

    • @thomasjoseph5945
      @thomasjoseph5945 5 часов назад +3

      ചതീശൻ ചതിയനും അഹങ്കാരിയുമാണ്.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 часа назад

      ചെന്നിത്തലയെ സംഘിയാക്കാൻ ലീഗുകാരും കമ്മ്യൂണിസ്റ്റുകാരും ശ്രമിച്ചു

  • @SreepathiVM
    @SreepathiVM 4 часа назад +17

    അടുത്ത ഭരണവും നഷ്ടപ്പെടുത്താൻ ഉള്ള എല്ലാ ഇടപാടും ചെന്നിത്തല നടത്തും ഇത്രയും സർവസമ്മതൻ ആണെങ്കിൽ എന്തുകൊണ്ട് 40സീറ്റിൽ ഒതുങ്ങി അതിനു മറുപടി പറയാനുള്ള ബാധ്യത ചെന്നിത്തല കാണിക്കണം

    • @binujoseph9923
      @binujoseph9923 2 часа назад

      കോൺഗ്രസ്‌ എന്തുകൊണ്ട് ഒതുങ്ങി എന്നതിന് ഒത്തിരി കാരണങ്ങൾ ഉണ്ട് bai തൃശൂർ മുതൽ തെക്കോട്ടു മണ്ഡല വിഭജനത്തിൽ കോൺഗ്രസ്‌ കാണിച്ച അലംഭാവം ആണ് പ്രധാന കാരണം ഉദാഹരണം ചെങ്ങന്നൂർ മണ്ഡലം തന്നെ ചെന്നിത്തല പഞ്ചായത്ത്‌ കൂട്ടി ചേർക്കുന്നതിനു മുൻപ് യുഡിഫ് സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലമായിരുന്നു ഇപ്പൊ കോൺഗ്രസിലെ കാലുവാരലും ഒരു പഞ്ചായത്ത്‌ കൂടിയതിന്റെ ഫലവും ldf സ്ഥിരമായി ജയിക്കുന്ന അവസ്ഥ ആയി അതേപോലെ മാവേലിക്കര സ്ഥിരമായി യുഡിഫ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലം ഇപ്പൊ സംവരണം ആക്കിയപ്പോ ldf സ്ഥിരമായി ജയിക്കുന്നു പിന്നെ ബൂത്തു തല പ്രവർത്തനം പേരിനും മാത്രമല്ലെ ഉള്ളു

    • @jibujose89
      @jibujose89 Час назад

      മാണി കേരള കോൺഗ്രസിനെ ഓടിച്ചത് ആണ് മധ്യകേരളത്തിൽ തിരിച്ചടി ആയത് ​, കുറെ അധികം മഡലങ്ങൾ പോയികിട്ടി @@binujoseph9923

  • @kphunais5802
    @kphunais5802 Час назад +2

    കരുതാർജിച്ചു എന്ന് പറഞ് കുത്തിത്തിരുപ് ഉണ്ടാക്കണം അരുണിന്. കോൺഗ്രസ്‌ പാർട്ടിയിൽ എല്ലാവരും ഒന്നണ്ടേയ്. ചില പ്രേശ്നങ്ങൾ എപ്പോഴും ഉണ്ടാവും. മനുഷ്യൻ ആണ്. ചെന്നിത്തല വളരുന്നതിലെ സന്തോഷം അല്ല ഇവന്മാർക്
    . വലുതാക്കി തമ്മിൽ തെറ്റിക്കണം

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад +3

    അരുൺകുമാർ സാർ താങ്കൾ പേടിക്കേണ്ട ഞങ്ങൾ നോക്കിക്കോളും

  • @Firos113
    @Firos113 4 часа назад +5

    RC❤❤❤❤❤

  • @babumathai4132
    @babumathai4132 6 часов назад +11

    ചെന്നിത്തല വെറുതെ നാണം കെടാൻ പോകുന്നു

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 4 часа назад +2

      കേരളം കണ്ടതിൽ ഏറ്റവും നല്ല കെപിസിസി പ്രസിഡണ്ട് ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ രമേശ് ചെന്നിത്തല കോൺഗ്രസിലെ കോൺഗ്രസുകാരൻ അല്ലാതെ കോൺഗ്രസിലെ കമ്മ്യൂണിസ്റ്റ് അല്ല

    • @Yathrastatusworld
      @Yathrastatusworld 3 часа назад

      ​@@Anoopkumar-zm6chഅത് കൊണ്ടാണല്ലോ പിണറായി വീണ്ടും അധികാരത്തിൽ വന്നത്.. ഒന്ന് പോടോ... പാർട്ടിയെ മറന്ന് കൊണ്ട് മുഖ്യമന്ത്രി സ്ഥാനം കണ്ടുള്ള ചെന്നിത്തലയുടെ ഈ പോക്ക് കോൺഗ്രസ്‌ ന് അപകടമേ ഉണ്ടാകൂ

    • @fayizpmk7592
      @fayizpmk7592 2 часа назад

      ​@@Anoopkumar-zm6ch ഒലക്ക
      ഒന്ന് മാറി ഇരുന്നാൽ അടുത്ത മന്ത്രി സഭ ഉണ്ടാക്കാം

  • @babumathai4132
    @babumathai4132 6 часов назад +9

    Cpm ന്റെ ഏജന്റ് ആയി പ്രവർത്തിക്കുന്നു

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 часа назад +2

      സതീശനും അങ്ങനെ തന്നെ.... ഇവിടെ അധികാര വർഗ്ഗം ഒറ്റക്കെട്ടാണ്

    • @samoommen2177
      @samoommen2177 3 часа назад

      രമേശ് ചെന്നിത്തല കുഴപ്പം ഇല്ല, മക്കളുടെ കല്ല്യാണം വന്നാല്, കേരള ദാസൻൻ്റ്റ് കാല് തൊട്ടു വണങ്ങു 😂

  • @shakeerali-f4p
    @shakeerali-f4p 32 минуты назад

    പാർട്ടിക്കുള്ളിൽ അല്ല ശക്തൻ ആകേണ്ടത് ജനങ്ങൾ ക്ക് ഉള്ളിലാണ് അത് സതീശന് ഉണ്ട്

  • @binujohn9313
    @binujohn9313 21 минуту назад

    വോട്ടിനും പദവിക്കും വേണ്ടി ഒരു സമുദായനേതാക്കന്മാരുടെയും തിണ്ണ നിരങ്ങാൻ പോവില്ല എന്ന നിലപാട് രാഷ്ട്രീയ ഭേദമന്യ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു....

  • @gopakumarkp
    @gopakumarkp 5 часов назад +7

    സ്മൃതിശൻ ഇതെങ്ങനെ സഹിക്കും

  • @rb-yo1oe
    @rb-yo1oe 59 минут назад

    Ramesh, chandy, sabari, murali... ♥️♥️♥️😊👍👍👍👍👍👍♥️♥️👍👍👍👍👍👍👍👍👍

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 4 часа назад +1

    ❤❤❤❤

  • @thomasjoseph5945
    @thomasjoseph5945 5 часов назад +11

    ചതീശൻ്റെ ചതിവിൽ പെട്ടു വീണു പോയ ചെന്നിത്തലയുടെ ശക്തമായ തിരിച്ചു വരവ് തന്നെ. അഹങ്കാരിയായ ചതീശനേക്കാൾ രാഷ്ട്രീയ പരിചയമുള്ള നേതാവാണ് ചെന്നിത്തല.

    • @sibuvarghese7776
      @sibuvarghese7776 4 часа назад

      Sathyam

    • @d3signworld964
      @d3signworld964 Час назад

      സത്യംഅടുത്ത സിഎം രമേശ്‌ ചെന്നിത്തല -
      ഭരണം kittiyal

  • @tomy1843
    @tomy1843 5 часов назад +3

    Ramesh is b team for CPIM

  • @muhammedrafi2055
    @muhammedrafi2055 Час назад

    ഒരു ചോദ്യവും ഇല്ല വിഡി സതീശൻ നയിക്കും ബാക്കിയുള്ളവരെല്ലാം കൂടെ നിന്നാൽ മതി

  • @noush-wg3dj
    @noush-wg3dj 6 минут назад

    2026 ൽ പ്രതിപക്ഷ നേതാവ് ആരാകും എന്ന മത്സരമാണ് 😂

  • @kcb-hj8ep
    @kcb-hj8ep 5 часов назад +4

    Vd❤

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 4 часа назад +1

      പിണറായിയുടെ ഏജന്റ് കോൺഗ്രസിലെ കമ്മ്യൂണിസ്റ്റുകാരൻ അതുവേണ്ട കോൺഗ്രസിനെ നയിക്കാൻ കോൺഗ്രസിലെ കോൺഗ്രസുകാരൻ തന്നെ മതി ഇനി ഒരു കമ്മ്യൂണിസ്റ്റിനെ കൂടി കേരളം താങ്ങില്ല

  • @muhammedmubashirok5012
    @muhammedmubashirok5012 3 часа назад +1

    മുനമ്പം വിഷയത്തിലെ സതീശൻ റെ പക്വതയില്ലാത്ത ഇടപെടൽ അദ്ദേഹത്തിന് വിനയാകും എന്ന് ഉറപ്പാണ്

  • @Shinennnn
    @Shinennnn Час назад

    ചെന്നിത്തല വരട്ടെ

  • @babumathai4132
    @babumathai4132 6 часов назад +2

    കോൺഗ്രസ്‌ സിന്റെ കാര്യം നോക്കുന്നത് സമുദായം അല്ല

  • @ajikumar4940
    @ajikumar4940 3 часа назад

    വെള്ളാപ്പള്ളി യും ചെന്നിത്തലയും ചേർന്നുള്ള കൂട്ടുകച്ചവടത്തിന്റെ ആദ്യത്തെ പടിയാണ് പടിയാണിത്

  • @ahamednisar1966
    @ahamednisar1966 4 часа назад +1

    Chennithala okay

  • @rasaktly7306
    @rasaktly7306 Час назад

    ഏതായാലും ചെന്നി അല്ലെ ആള് മാറുന്നൊന്നും ഇല്ലല്ലോ

  • @varghesecg3968
    @varghesecg3968 5 часов назад +3

    ഔട്ട്‌ ഡാറ്റഡ് നേതാവ്

  • @abdujishar9894
    @abdujishar9894 51 минуту назад

    Cpim ന്റെ അടുത്ത ഒരു സീറ്റിൽ ഡോക്ടർ അരുൺ ഉണ്ടാകും

  • @ajikumar4940
    @ajikumar4940 3 часа назад

    വെള്ളാപ്പള്ളി പദയാത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ സുകുമാരൻ നായരെ കൊണ്ടുവരട്ടെ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад

    എല്ലാവരുടെയും പിന്തുണ നമുക്ക നമുക്കാവശ്യമാണ്

  • @SalahudeenAboobakkar
    @SalahudeenAboobakkar 2 часа назад +1

    സത്യത്തിൽ നിങ്ങൾ വെറുതെ ചർച്ച ചെയ്യുകയാണ്, ഇവരാരും കോൺഗ്രസിൽ ഒന്നുമല്ല, ഇവരൊക്കെ നശിപ്പിച്ച പാർട്ടിയെ പുതുതലമുറ ഒന്നു നിവർന്നു നിൽക്കാൻ ശ്രമിപ്പിക്കുകയാണ്, നിങ്ങൾ ആവശ്യമില്ലാതെ അന്തരീക്ഷത്തിൽ നിന്നും ഒന്നുഊഹിച്ചെടുത്ത് ചർച്ച നടത്തരുത്

    • @stardust7309
      @stardust7309 35 минут назад

      @@SalahudeenAboobakkar അയ്യോ അങ്ങനെ പറഞ്ഞു കൂടാ. കുത്തിത്തിരുപ്പു ഉണ്ടാക്കാൻ മുകളിൽ നിന്നും ഞങ്ങൾക്കു ഉത്തരവുണ്ട്.

  • @babumathai4132
    @babumathai4132 5 часов назад +2

    സമുദായങ്ങൾ തള്ളി പറഞ്ഞിട്ടും udf വൻ വിജയം ആണല്ലോ നേടിയത്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад

    നമ്മുടെ പാർട്ടി തീരുമാനമെടുക്കും

  • @thomasmathew1748
    @thomasmathew1748 3 часа назад

    Ramesh k muraleedharan❤❤❤

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 4 часа назад +1

    Vd സതിഷൻ കോൺഗ്രസിലെ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഇനി ഒരു കമ്മ്യൂണിസ്റ്റുകാരനെ കൂടി കേരളം താങ്ങാൻ പറ്റില്ല തന്നെ പല വിഷയത്തിലും പിണറായി ആയിട്ട് ഒത്തുതീർപ്പുണ്ട് എന്തായാലും കോൺഗ്രസിന്റെ മുഖ്യമന്ത്രി ഒരു കോൺഗ്രസുകാരൻ തന്നെയായിരിക്കണം

  • @prakashan.kprakashan5020
    @prakashan.kprakashan5020 Час назад

    V.d.satheesan🎉🎉🎉

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад

    ഞങ്ങളായി നോക്കിക്കോളാം

  • @mayancp8800
    @mayancp8800 2 часа назад

    കോൺഗ്രസ്‌ അധികാരത്തിൽ വരാൻ നോക്കുമ്പോൾ ആളാ കാൻ കുറെ എണ്ണം വരും
    ഒന്നിനെയും അടുപ്പിക്കരുത്

  • @sheebasabu9483
    @sheebasabu9483 3 часа назад

    എഞ് aicc... എല്ലാം സോണിയായും മക്കളുടെയും ഇഷ്ടം...

  • @punchaami6248
    @punchaami6248 Час назад

    ജിമ്മിൽ പോകുന്നുണ്ടാകും 😂😂😂 അതാണ് ശക്തി കൂടിയത്😜😜

  • @mayancp8800
    @mayancp8800 2 часа назад

    Nss ന്റെ പിന്തുണ കോൺഗ്രസിന് കിട്ടാതിരിക്കലാണ് ഏറ്റവും നല്ലത്

  • @vinodk9170
    @vinodk9170 35 минут назад

    റിപ്പോർട്ടർ ചാനലിന് പ്രത്യേക അജണ്ട ഉണ്ട് എന്ന് എല്ലാവർക്കും അറിയാം

  • @kashfuriyala5283
    @kashfuriyala5283 4 часа назад

    അരുൺ കോപ്രറ്റ് ചാരൻ ആയ മാധ്യമ പ്രവർത്തകൻ ആണ് RSS നേതാവ് മോഹൻ ഭാഗവത് പോലും മാന്യൻ ആണ് അരുൺ മാധ്യമ ധർമ്മം ഉള്ള ഒരു പ്രവർത്തകനെ അല്ല അരുണിനെ എല്ലാവരും ശ്രദ്ധിക്കുക

  • @ismailali6365
    @ismailali6365 2 часа назад

    SNDP യെ ഒരു കാരണവശാലും അടുപ്പിക്കരുത്😢😢

    • @syhuhjk
      @syhuhjk 45 минут назад

      Allelum congress njangalkk venda..sndp parayunna pole arum vote chyilla

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 3 часа назад

    If Ramesh fully I leading next elections congress never and ever come back👍 so Congress must think better team leader including youths all senior leaders must hand over to youth leaders and VDS 👍 I think BDS have good intentions next election 👍also Congress all young leaders need the education committee 👍 once again Murali and Ramesh all other candidates must go outward 👍👍👍👍🙏🙏🙏🙏🙏🙏

  • @shameemk2144
    @shameemk2144 5 часов назад +2

    ഏതാ ചാനൽ .?.. റിപ്പോർട്ടർ....ഹഹഹഹഹഹഹഹ ഹഹ
    ഹഹഹഹഹഹഹഹ

  • @muhammedshabeer1216
    @muhammedshabeer1216 3 часа назад

    മൊട്ടചാനൽ കുത്തിത്തിരുപ്പ് തുടങ്ങി😂 (കൈരളി2)

  • @justinecharalil3106
    @justinecharalil3106 4 часа назад

    Special Agenda by reporter tv

  • @renjugeorgegeorge851
    @renjugeorgegeorge851 2 часа назад

    Chennithala Nair

  • @albinjoy9812
    @albinjoy9812 Час назад

    എത്ര കിട്ടി

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 3 часа назад

    ചെന്നിത്തല വരട്ടെ.. കുറെ നാൾ ഇതിന്റെ പിറകിൽ നടന്നതല്ലേ.

  • @nikhilkaitharath4777
    @nikhilkaitharath4777 2 часа назад

    Vds❤

  • @ShajiP-hk9fy
    @ShajiP-hk9fy 39 минут назад

    വിമോചന സമരം

  • @smartcreat1
    @smartcreat1 5 часов назад +1

    ഈ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത് മീഡിയകളാണ്

  • @bjugopalchittar1259
    @bjugopalchittar1259 3 часа назад

    മാക്സിമം കുത്തിത്തിരുപ്പ് ഉണ്ടാക്കണം

  • @shafeeqbavappadi6001
    @shafeeqbavappadi6001 3 часа назад

    Rc

  • @nithintommathew9927
    @nithintommathew9927 5 часов назад +1

    Nair more more than 50 %bjp . Ezhava vote more than 50% cpm

    • @imurdad7394
      @imurdad7394 5 часов назад

      Cristians 90 % congress and kcm

  • @FAISALMUGAL
    @FAISALMUGAL 3 часа назад

    Prathipaksha nethavayal theernu congressinte pratheeksha 😢

  • @jomygeorge5790
    @jomygeorge5790 4 часа назад

    If ramesh leads, all hopes gone. Not a good leader. Failed 2 times when leading congress. SIL is lucky.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 49 минут назад

    Moottl masapadi party 😊😊😊😊😮😮😮😮😊😊😊

  • @Dygolfi
    @Dygolfi 57 минут назад

    😂 ഉവ്വോ

  • @rasheedabdulla426
    @rasheedabdulla426 Час назад

    Kairali 02😂😂-reporter kuthithrippp

  • @wisdomforall2659
    @wisdomforall2659 4 часа назад +2

    സതീശൻ അഹങ്കാരി

  • @KabeerAa-s5u
    @KabeerAa-s5u 3 часа назад

    Pratipasha.nedavu.abhyandara
    Mandri.endu.olathi.chennithala.swaaha

  • @shivanimanikoth6415
    @shivanimanikoth6415 4 часа назад

    Reporter channel 😂

  • @josychirackal2869
    @josychirackal2869 3 часа назад

    Kuthithiruppu undakki adutha govt. Ldf inu kondu poyi kodukkan anu....keralsm kuttichorakki ldf...they will get a third term

  • @josychirackal2869
    @josychirackal2869 3 часа назад

    Ramesh, pozhan chandy ellavarum koodi partye theerkum

  • @Copp7617
    @Copp7617 3 часа назад

    Mott😂....

  • @mammu-ux6md
    @mammu-ux6md 5 часов назад

    v d satheeshan nallathu rameshan anu

  • @FarooqueVkpadi
    @FarooqueVkpadi 4 часа назад

    Vd

  • @tomy1843
    @tomy1843 5 часов назад +1

    Ramesh is not a talented leader

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 часа назад +2

      സതീശനേക്കാൾ തിരിവിതാംകൂറിൽ സ്വാധീനവും സ്വീകാര്യതയുമുണ്ട്

    • @Nicker446
      @Nicker446 50 минут назад

      Correct

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 4 часа назад +1

    ❤❤❤❤❤