തെറ്റ് ചെയ്യുന്നവരെ നന്നാക്കാൻ ഉള്ളവർ തന്നെ ഇങ്ങനെ ചെയ്താൽ. രണ്ടു പേരും ആ ജോലി ചെയ്യാൻ അർഹരല്ല. വിദ്യാഭാസം മാത്രം പോര വിവരം കൂടി വേണം ഈ രണ്ടു പേർക്കും ഇല്ല. ഇനി ഇവർ ആ seat ൽ ഇരുന്നാൽ ഇതുപോലെ അവിഹിതം നടത്തുന്നവർ വന്നാൽ ഇവർ രണ്ടു പേരും അവിഹിതം നടത്തുന്നവരുടെ കൂടെ നിൽക്കും. ന്യായം, നീതിയും അറിഞ്ഞു കൂടാ ത്തവർ ഈ ജോലിക്ക് അർഹരല്ല
സംഘടനയുടെ കാര്യം അവിടെ നിക്കട്ടെ അവർ കുറ്റം ചെയ്തോ എന്ന് ഒരു വിശദമായ അന്വേഷണം നടത്തി കണ്ടെത്തിയതിനു ശേഷം പോരേ അവരെ കല്ലെറിയാനും ജോലിയിൽ നിന്നും പിരിച്ചുവിടൽ ഒക്കെ.അല്ലാതെ ഒരു ആരോപണം മാത്രം കേട്ട് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.@@VipinKumar-me3wv
ജോലി ഇല്ലാതെ രണ്ടും പിച്ചച്ചട്ടി എടുക്കണം. അത് സ്വന്തം ഭാര്യ കാണണം. മനസാക്ഷി തോന്നരുത്. ദൈവം കൊടുക്കുന്നത് സ്വയം അനുഭവിക്കട്ടെ. മോൾ ധൈര്യമായി ജോലി ചെയ്ത് കുഞ്ഞിനു വേണ്ടി ജീവിക്കുക. അവൾ വലുതാകുമ്പോൾ മോൾക്ക് ആശ്വാസവും തുണയും ആയിരിക്കും. മകൾക്ക് നല്ല ജോലി കിട്ടുവോളം പഠിപ്പിക്കുക. സ്നേഹവും ബഹുമാനവും ഉള്ള ഒരു മരുമകനെ ദൈവം തരും. ഇപ്പോഴുള്ള ദുഃഖവും കണ്ണുനീരും മാറിപ്പോകും. ഒറ്റക്ക് ധീരയായി ജീവിക്കുക. അയാൾ ഇനി സോറി പറഞ്ഞ് കൂടെ കൂട്ടാൻ വന്നാൽ പോകരുത്. അത് അപകടമാണ്
ഇപ്പൊയൊരു ഹോബിയായി മാറി വീട്ടിൽ സ്വന്തം ഭാര്യ ഉണ്ടെങ്കിലും വേറെ പോകും പെൺകുട്ടികളും ഓർക്കുക അവരെ പോലെയൊരു പെണ്ണ് അയാളുടെ വീട്ടിൽ ഭാര്യയായിരിക്കുന്നു 👍🏻
അവടെ ഫോട്ടോ എന്താ കാണിക്കാത്തെ. എന്റെ ഭർത്താവും ഇത് പോലെ ചെയ്തതാ ഞാൻ അവളെയും അവനെയും അങ്ങ് നാട്ടുകാർക് ഏപ്പിച്ചു കൊടുത്തു കേസ്സിന് പോയാ നമുക്ക് സമയ നഷ്ടമാ
മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളെ പോലീസ് ഉദ്യോഗസ്ഥർക്ക് വിവാഹം കഴിപ്പിക്കരുത്. കാരണം അവരിൽ ഭൂരിഭാഗവും അവിഹിത ബന്ധങ്ങളും അധാർമിക ജീവിതവും നയിക്കുന്നവരാണ്.
@@karthikas3603 illa bro ippoyathe cheruppakkar kooduthalum computer jobs or private jobs okke nokkunne illel naad vidan. becouse ivide devolopment illa. government job anengil polum kerala police lu kerunnath kuravan . keriya orupaad per training lu nirthi porunnum und .
ഏയ് പോകരുത് സർക്കാർ ഉദ്യോഗസ്ഥനല്ലേ ഇവിടെ ചങ്ക് പറിച്ച് കൊടുക്കാൻ തയ്യാറായ ആണുങ്ങളുണ്ട്, ഡ്രൈവർ, പെയിന്റെർ,സെയിൽസ്മെൻ സെക്യൂരിറ്റി,കൂലിപ്പണിക്കാർ അങ്ങനെ എത്രയോ പക്ഷേ അവരെയൊന്നും പെണ്ണുങ്ങൾക്ക് വേണ്ട,
നിയമം കൈകാര്യം ചെയുന്നവർ തന്നെ ധാരാളം ക്രൂരത നമ്മുടെ നാട്ടിൽ ചെയുന്നുണ്ട് പക്ഷെ അതൊന്നും വലിയ വാർത്ത ആവില്ല എല്ലാം ഒതുക്കി തീർക്കും . ഇപ്പോ പിന്നെ നന്മ മരങ്ങളുടെ കാലം അല്ലേ . ക്യാമെറക് മുന്നിൽ നന്മ മരം ചമഞ്ഞ അതിന്റെ മറവിൽ എന്തെല്ലാം ആണ് ഇവർ ചെയ്ത വരുന്നത് .കുറച്ച മാസം മുന്നേ ആണ് ഒൻപതിൽ പഠിക്കുന കുട്ടിയെ ബലാത്സംഗം ചെയ്തത് , വിനോദസഞ്ചാരത്തിനെ പോയ സ്ത്രികളെ കേറി പിടിച്ചതിനു നാട്ടുകാർ എടുത്തിട്ട അടിച്ചതും വാർത്ത ആയിരുന്നു , ഇന്നലെ ആയിരുന്നു പാലോട് എന്ന സ്ഥലത്തു ട്രെയിനിൽ യാത്ര ചെയ്ത വന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ പോയ പോലീസിനെ അറസ്റ്റ് ചെയ്തത് . . മലയാളികൾക് ഒരു സ്വഭാവം ഉണ്ട് ജോലി നോക്കി ആളുകളെ വില ഇരുത്തും .. പോലീസ് കാർ ചെയ്തു ക്രൂരത കുറച്ചൊന്നും അല്ലാ ..
വിവാഹ മോചനം നേടി ഉചിതമായ തീരുമാനം എടുക്കുക. പ്രേമിച്ചു കല്യാണം കഴിച്ചവന് വാരി കോരി സ്ത്രീധനം കൊടുത്തത് വലിയ തെറ്റ്. അവൻ സ്നേഹിച്ചത് പെണ്ണിനെയല്ല. പണത്തെയാണ്. 100 പവൻ, 5 ലക്ഷം രൂപ.. പിന്നെ എന്തൊക്കയോ.... കേറി കിടക്കാൻ സ്വന്തമായി വീടില്ലാത്തവന് പെണ്ണിനെ കെട്ടിച്ചു കൊടുത്ത അപ്പനാണ് ബുദ്ധിമാൻ 😂
കുട്ടി നിന്നെ വേണ്ടാത്തവനെ നിനക്കും വേണ്ട എല്ലാ ആണുങ്ങൾക്കും ഉള്ളത് അവനില്ല നട്ടെല്ല് എല്ലാവർക്കും ഒന്നേ ഉള്ളത് അവനു ഒരുപാട് ഉണ്ട് "അച്ഛൻ "അതിന്റെ ഗുണം കൊണ്ടാണ് ഇതൊക്കെ പിന്നെ ആശ അവനു അറിയാം ആശയുടെ 🌹ന്റെ പവർ 🌹പവർ നന്നായി ഉപയോഗിക്കുക ആണ് എങ്കിൽ നാളെ ചിലപ്പോൾ si യിൽ നിന്ന് sp വരെ ആയെന്നു ഇരിക്കും
Her name is asha lal........brilliant nd smart kind women wt happend to her I think after his husband case his loneliness utilized that police officer.....she has son a boy.........
@@aichuvlogs4406 alla kollam.ayathil anu.interview l krithyamayi parayunund.aa bhagath mrg nu munp paisa kodukkuna custom undennoke.5 lakh athinu chodich vangi
She is near me but she s from a poor family nd she got job after her marriage her husband is in central jail bcz of murder case ......but she is smart nd also good women wt happend to her .....I don't knw.....icant blve.......
Mr si abishek thanik nanam undo . സ്വന്തം ഭാര്യയെ അതും പ്രേമിച്ച് കേട്ടിട്ട് നല്ല നിലയിൽ അയ്പോൾ കളയാൻ .വന്ന വഴി marakkalu തന്നോട് ഇതിനൊക്കെ ദൈവം ചോദിക്കും .ashae നീ സൂക്ഷിച്ചോ അടുത്തെനെ കിട്ടുമ്പോ ഇയ്യാൾ നിന്നയും കളയൂo .
എന്തിനാ ചേച്ചി സർക്കാർ ജോലിക്കാരനെ കെട്ടിയാൽ മതി എന്ന് അന്ന് വാശിപ്പിച്ച് സ്രീധനം അങ്ങോട്ട് കൊടുത് അയാളെ കെട്ടാൻ പോയത്.. അതും ഒരു ഒരു പോലീസുകാരനെ ചേച്ചിക്ക് വേറെ പണി ഇല്ലായിരുന്നോ. മണ്ടത്തരം കാണിച്ചിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല. ഇത്ര അല്ലെ സംഭവിച്ചുള്ളു. ഇതിനപ്പുറം വരും ഇനി ' അതുകൊണ്ട് തൽക്കാലം ചേച്ചിയും നാട്ടിൽ ഒരു കൂലിപ്പണി ഉള്ള ആളെ ദത്ത് എടുത്ത് പകരം വീട്ടുക . ഒന്നോ രണ്ടോ ആയാലും വേണ്ടിയില്ല പകരത്തിന് പകരം ചെയ്യുക.
അവർ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്... ആ സമയത്തു ആ നാറിക്ക് ജോലി ഇല്ലാരുന്നു. പിന്നീട് കോൺസ്റ്റബിൾ ആയി, അതിനു ശേഷം ടെസ്റ്റ് എഴുതി SI ആയി... അയാളുടെ ബാച്ച് മേറ്റ് ആണ് ആ വനിതാ SI
രണ്ടിനേയും സർവ്വീസിൽ നിന്നും പിരിച്ചു വിടുക
Yes
Oru koppum nadakkilla
Yes
കാര്യങ്ങൾ അന്വേഷിച്ചതിന് ശേഷം നടപടി സ്വീകരിക്കണം. ആ സ്ത്രീ പറയുന്നത് ശരി ആണോ എന്ന് അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം.നടപടി എടുക്കാവൂ.
Super bro @@Anand-v-w9c
അവിഹിതം കൂടുതൽ നാൾ പോകില്ല ,കാത്തിരുന്ന് കാണാം ആ സ്ത്രീ ക്ക് നീതി കിട്ടട്ടെ
Correct
Avihitham.....etrayo Abhishek nd Asha....inganundey....aarum ariunnilla ennu maatram
ദിലീപ് തന്നെ ഉദാഹരണം
No💯
നീതി ഓക്കെ ഇപ്പൊ കിട്ടുവർ ഉണ്ടോ 😮
Case കൊടുത്തത് നന്നായി.... Gud... മിണ്ടാതിരിന്നിട്ട് കാര്യം ഇല്ല... മുന്നോട്ടു പോകു
തെറ്റ് ചെയ്യുന്നവരെ നന്നാക്കാൻ ഉള്ളവർ തന്നെ ഇങ്ങനെ ചെയ്താൽ. രണ്ടു പേരും ആ ജോലി ചെയ്യാൻ അർഹരല്ല. വിദ്യാഭാസം മാത്രം പോര വിവരം കൂടി വേണം ഈ രണ്ടു പേർക്കും ഇല്ല. ഇനി ഇവർ ആ seat ൽ ഇരുന്നാൽ ഇതുപോലെ അവിഹിതം നടത്തുന്നവർ വന്നാൽ ഇവർ രണ്ടു പേരും അവിഹിതം നടത്തുന്നവരുടെ കൂടെ നിൽക്കും. ന്യായം, നീതിയും അറിഞ്ഞു കൂടാ ത്തവർ ഈ ജോലിക്ക് അർഹരല്ല
😢😢😢😢😢 രണ്ടിനെയും പോലീസിൽ നിന്ന് dismiss ചെയ്യണം
ഇത് പോലുള്ള ഒരു പാട് എസ് ഐ മാരുണ്ട് കേരളത്തിൽ നല്ല - ഉദ്യേഗസ്ഥൻ മാരെ പറയിപ്പിക്കാൻ ഇവരാണ് നമ്മുടെ നാട്ടിലെ നിയമ പാലകർ
2ന്റെ ജോലി പോകണം
S
അതിനിവിടെ സംഘടന ഉണ്ട് മാഡം 😀
സംഘടനയുടെ കാര്യം അവിടെ നിക്കട്ടെ അവർ കുറ്റം ചെയ്തോ എന്ന് ഒരു വിശദമായ അന്വേഷണം നടത്തി കണ്ടെത്തിയതിനു ശേഷം പോരേ അവരെ കല്ലെറിയാനും ജോലിയിൽ നിന്നും പിരിച്ചുവിടൽ ഒക്കെ.അല്ലാതെ ഒരു ആരോപണം മാത്രം കേട്ട് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.@@VipinKumar-me3wv
ഒന്നും നടക്കാൻ പോണില്ല
രണ്ടിനെയും സർവീസിൽ നിന്ന് ഡിസ്മിസ്സ് ചെയ്യണം
എന്ത് മനോഹരമായ പോലിസ്കാര്... അടിപൊളി
ഇത്തരം അധാർമിക ജീവിതം നയിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നിയമസഭ ഒരു ഓർഡിനൻസ് പാസാക്കണം.
അധാർമികൻമാരെ കൊണ്ട് നിറഞ്ഞ കേരള നിയമസഭയിൽ നിന്ന് ധർമം എങ്ങനെ ലഭിക്കും ..🙏
ജോലി ഇല്ലാതെ രണ്ടും പിച്ചച്ചട്ടി എടുക്കണം. അത് സ്വന്തം ഭാര്യ കാണണം. മനസാക്ഷി തോന്നരുത്. ദൈവം കൊടുക്കുന്നത് സ്വയം അനുഭവിക്കട്ടെ. മോൾ ധൈര്യമായി ജോലി ചെയ്ത് കുഞ്ഞിനു വേണ്ടി ജീവിക്കുക. അവൾ വലുതാകുമ്പോൾ മോൾക്ക് ആശ്വാസവും തുണയും ആയിരിക്കും. മകൾക്ക് നല്ല ജോലി കിട്ടുവോളം പഠിപ്പിക്കുക. സ്നേഹവും ബഹുമാനവും ഉള്ള ഒരു മരുമകനെ ദൈവം തരും. ഇപ്പോഴുള്ള ദുഃഖവും കണ്ണുനീരും മാറിപ്പോകും. ഒറ്റക്ക് ധീരയായി ജീവിക്കുക. അയാൾ ഇനി സോറി പറഞ്ഞ് കൂടെ കൂട്ടാൻ വന്നാൽ പോകരുത്. അത് അപകടമാണ്
ഒറ്റക്ക് ജീവിക്കുക അല്ലെ 😅😅
ottaku jeevikaruth. marriage cheithu adichupolichu happy aayittu jeevikuka
ഇപ്പൊയൊരു ഹോബിയായി മാറി വീട്ടിൽ സ്വന്തം ഭാര്യ ഉണ്ടെങ്കിലും വേറെ പോകും പെൺകുട്ടികളും ഓർക്കുക അവരെ പോലെയൊരു പെണ്ണ് അയാളുടെ വീട്ടിൽ ഭാര്യയായിരിക്കുന്നു 👍🏻
രണ്ട് SI മാരുടെ ജിൻജിനാക്കിടി....... കാരണം...ഒരു കുടുംബം തകർന്നു...😔😔
Pls........ ഇവരെ സംരക്ഷിക്കണം
Athe
മർദ്ദിച്ചതിന് കേസ്സെടുക്കാം അവിഹിതത്തിന് കേസ്സില്ല എന്നാണ് station ൽ നിന്ന് CI ഇതു പോലൊരു സാഹചര്യത്തിൽ പറഞ്ഞത്
അവടെ ഫോട്ടോ എന്താ കാണിക്കാത്തെ. എന്റെ ഭർത്താവും ഇത് പോലെ ചെയ്തതാ ഞാൻ അവളെയും അവനെയും അങ്ങ് നാട്ടുകാർക് ഏപ്പിച്ചു കൊടുത്തു കേസ്സിന് പോയാ നമുക്ക് സമയ നഷ്ടമാ
Super ipo nalla kutti aayo all
😂
athu nannayi. brothers undegil nallathupole oooki vidanam aliyane. brothers illathavar public nu vittukodukanam.
പിന്നല്ലാതെ
DGP should dismiss both the SIs
നമ്മുടെ വിസ്മയ കേസ് പോലെ നാളെ ഇത് ആകരുത് പണവും അധികാരവും ഉള്ളവർ നിയമത്തെ നോക്കുകുത്തി ആക്കി പ്രബലരാവരുത്.🙏
S,, I,, യേയും കാമുകിയേയും വെറുതെ വിടരുത് രണ്ടിനേയും,😮
മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളെ പോലീസ് ഉദ്യോഗസ്ഥർക്ക് വിവാഹം കഴിപ്പിക്കരുത്. കാരണം അവരിൽ ഭൂരിഭാഗവും അവിഹിത ബന്ധങ്ങളും അധാർമിക ജീവിതവും നയിക്കുന്നവരാണ്.
Sathyam
💯
സത്യം
100% സത്യം മനസാക്ഷി എന്തെന്ന് വഴിയേ പോലും പോയിട്ടില്ലാത്ത അവന്മാർ ആണ് കാക്കി ഇട്ടവന്മാർ
Endi ethaa ee vaanam
എന്തായാലും കേരള പോലീസിന് ഇപ്പോൾ പട്ടിക്കു വില ആയി പട്ടിണി കിടന്നാലും പോലീസിൽ പോവല്ലേ എന്നുള്ള അവസ്ഥ ആയി
നീ പോണ്ട പോകണം എന്നുള്ളവർ പൊക്കോളും 😂
തെണ്ടിതരം കാണിക്കുന്നവർക്ക് പട്ടിവില... നല്ല ആളുകളും ഉണ്ട് പോലീസിൽ.. ഒരാൾ ചെയ്യുന്നതിന് എല്ലാവരെയും ആക്ഷേപിക്കണ്ട.
@@karthikas3603 illa bro ippoyathe cheruppakkar kooduthalum computer jobs or private jobs okke nokkunne illel naad vidan. becouse ivide devolopment illa. government job anengil polum kerala police lu kerunnath kuravan . keriya orupaad per training lu nirthi porunnum und .
@@karthikas3603policil ullavar thanne aanu ingane parayunnathu... police test ezhuthan prepare cheyyumbol avar parayunnathu vere valla panikkum poykoode ennanu..
കേരള പോലീസിൽ ഇതു സ്ഥിരം ആണ് ബ്രോ. എതിർത്താൽ ലീവ് തരില്ല.😂
Female SI photo evide? Why only male SI photo?
രണ്ടിനെയും പിരിച്ചുവിടുക അതോടെ തീരും പ്രേമം 😂😂😂
അവന്റ യും അവളുടെയും ജോലി കളയണം
Avalude photo evide ???☝️☝️☝️
RUclipsil ind name vech search cheytha mathi. Pullikari famous arnn gundaye okke pokiyathinu
@alora9829 ini avale pokknde 😀😀media il avalude photo kaniknm news kodukumbo ena udhesichathu
Si asha iv nn search cheytha mathi
@@Ardra_mohankandilla
ഇവരൊക്കെയാണ് നാട്ടിലെ നിയമം നാപ്പിലാക്കുന്നത്... എത്രമാത്രം നടപ്പാക്കും എന്ന് മനസിലായില്ലേ
Shame on this both Sl.... Immoral life.... Out from the govt job......
Vanitha si photo entha idathea
എന്തൊരു സ്ത്രീ അത് പോണെങ്കിൽ പോകട്ടെ. സ്നേഹം പിടിച്ച് വാങ്ങാൻ പറ്റുമോ.
ഇപ്പൊ സ്നേഹം പിടിച്ചു വാങ്ങാനല്ല പോണത്,അവളെ ഇപ്പോഴും ശല്യം ചെയ്തിട്ടാണ്
ഏയ് പോകരുത് സർക്കാർ ഉദ്യോഗസ്ഥനല്ലേ ഇവിടെ ചങ്ക് പറിച്ച് കൊടുക്കാൻ തയ്യാറായ ആണുങ്ങളുണ്ട്, ഡ്രൈവർ, പെയിന്റെർ,സെയിൽസ്മെൻ സെക്യൂരിറ്റി,കൂലിപ്പണിക്കാർ അങ്ങനെ എത്രയോ പക്ഷേ അവരെയൊന്നും പെണ്ണുങ്ങൾക്ക് വേണ്ട,
അവിഹിതം 😂
@Mrsrj9899 ഈ പഴഞൊല്ലിന് ഇവിടെ പ്രസക്തി എന്താണ് 🙄
@@Mrsrj9899 🤭 നിങ്ങൾ പറഞ്ഞതും എന്റെ cmnt ഉം പിന്നെ ഈ വീഡിയോ ഉം തമ്മിൽ യാതൊരു ബന്ധവും ഇല്ല.. 🤭... പിന്നെ എന്ത് വഴിയേ അറിഞ്ഞോളും എന്ന്... 😂
@Mr_John_Wick. നിന്റെ തള്ളക്കോ മോൾക്കോ ഭാര്യക്കോ അവിഹിതം ഉണ്ടാകുമ്പോ നിന്റെ ഈ ചിരി മായും.. അപ്പൊ നിനക്ക് മനസിലാകും എന്താ ഉദ്ദേശിച്ചതെന്നു 👍
@@Mrsrj9899അതങ്ങനല്ലല്ലോ ആശാനേ..പിന്നെ അവസരോചിതവും അല്ല...😂
@@kavya123-f40 delete akki😅
Where is Asha's photo?
അന്നേഷണം നടത്തി രണ്ടിനെയും സർവീസിൽ നിന്ന് പിരിച്ചുവിടണം
കേരളത്തിൽ ആയതു കൊണ്ട് ഈ കേസ് il ഈ പെൺകുട്ടിക്ക് നീതി കിട്ടാൻ ചാൻസ് ഇല്ല എന്നാണ് തോന്നുന്നത് പാവം പെൺകുട്ടി
രണ്ടിനെയും പിരിച്ചു വിടണം.
ജോലി പോകുമെന്നുള്ളത് ഉറപ്പാണ് 😂😂
ആ സ്ത്രീ അവർക്കെതിരെ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കോടതിയിൽ തെളിയിക്കണം.അല്ലാതെ ജോലി ഒന്നും പോകില്ല.
@@Anand-v-w9cഈ സ്ത്രി പരാതിയുമായി ശക്തമായി മുന്നോട്ട് പോയാൽ രണ്ടു പേരും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യപ്പെടും , കോടതി ശിക്ഷിച്ചാൽ ഡിസ്മിസ്സും ആകും
Policinu thanne nanakkedu😢😢
പെരുമാറ്റച്ചട്ടം എന്നത് കർശനമായും ഗവ.ജീവനക്കാർക്കു ബാധകമാക്കണം.
നിയമം കൈകാര്യം ചെയുന്നവർ തന്നെ ധാരാളം ക്രൂരത നമ്മുടെ നാട്ടിൽ ചെയുന്നുണ്ട് പക്ഷെ അതൊന്നും വലിയ വാർത്ത ആവില്ല എല്ലാം ഒതുക്കി തീർക്കും . ഇപ്പോ പിന്നെ നന്മ മരങ്ങളുടെ കാലം അല്ലേ . ക്യാമെറക് മുന്നിൽ നന്മ മരം ചമഞ്ഞ അതിന്റെ മറവിൽ എന്തെല്ലാം ആണ് ഇവർ ചെയ്ത വരുന്നത് .കുറച്ച മാസം മുന്നേ ആണ് ഒൻപതിൽ പഠിക്കുന കുട്ടിയെ ബലാത്സംഗം ചെയ്തത് , വിനോദസഞ്ചാരത്തിനെ പോയ സ്ത്രികളെ കേറി പിടിച്ചതിനു നാട്ടുകാർ എടുത്തിട്ട അടിച്ചതും വാർത്ത ആയിരുന്നു , ഇന്നലെ ആയിരുന്നു പാലോട് എന്ന സ്ഥലത്തു ട്രെയിനിൽ യാത്ര ചെയ്ത വന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ പോയ പോലീസിനെ അറസ്റ്റ് ചെയ്തത് . . മലയാളികൾക് ഒരു സ്വഭാവം ഉണ്ട് ജോലി നോക്കി ആളുകളെ വില ഇരുത്തും .. പോലീസ് കാർ ചെയ്തു ക്രൂരത കുറച്ചൊന്നും അല്ലാ ..
വിവാഹ മോചനം നേടി ഉചിതമായ തീരുമാനം എടുക്കുക. പ്രേമിച്ചു കല്യാണം കഴിച്ചവന് വാരി കോരി സ്ത്രീധനം കൊടുത്തത് വലിയ തെറ്റ്. അവൻ സ്നേഹിച്ചത് പെണ്ണിനെയല്ല. പണത്തെയാണ്.
100 പവൻ, 5 ലക്ഷം രൂപ.. പിന്നെ എന്തൊക്കയോ....
കേറി കിടക്കാൻ സ്വന്തമായി വീടില്ലാത്തവന് പെണ്ണിനെ കെട്ടിച്ചു കൊടുത്ത അപ്പനാണ് ബുദ്ധിമാൻ 😂
Need strict legal action
കുട്ടി നിന്നെ വേണ്ടാത്തവനെ നിനക്കും വേണ്ട എല്ലാ ആണുങ്ങൾക്കും ഉള്ളത് അവനില്ല നട്ടെല്ല്
എല്ലാവർക്കും ഒന്നേ ഉള്ളത് അവനു ഒരുപാട് ഉണ്ട് "അച്ഛൻ "അതിന്റെ ഗുണം കൊണ്ടാണ് ഇതൊക്കെ
പിന്നെ ആശ
അവനു അറിയാം ആശയുടെ 🌹ന്റെ പവർ 🌹പവർ നന്നായി ഉപയോഗിക്കുക ആണ് എങ്കിൽ നാളെ ചിലപ്പോൾ si യിൽ നിന്ന് sp വരെ ആയെന്നു ഇരിക്കും
കേരള പോലീസ്😢😢
എസ്ഐക്ക് ഉടനെ സർക്കിളായി പ്രമോഷൻ കൊടുക്കും അതുതന്നെ നടക്കാൻ പോണത്
ഈ സഹോദരിക്ക് ഒരു സർക്കാർ ജോലി ഇല്ലാത്തതാണ് ഇതിന്റെയൊക്കെ കാരണം 😢 സഹോദരി എങ്ങനെയെങ്കിലും ഒഴിവാക്കിയിട്ട് വേണം അവന് അവളെ കെട്ടി സുഖമായി ജീവിക്കാൻ
കേരളാ പോലീസ്
ആശ ചേച്ചിയുടെ അത്യാശാ ഇപ്പോൾ നിരാശ
ഇനി എങനെ ഉള്ളത് ഒന്നും വേണ്ട പിരിച്ചു വിടുക
ആശയുടെ ഫോട്ടോ എവടെ?
രണ്ടു സാമൂഹ്യ വിരുദ്ധരും സർവീസ്സിൽ തുടരാൻ അർഹരല്ല?
പോലീസ് ആയാൽ മതിയായിരുന്നുന്നു ആരും ചോദിക്കൂല 😀😀😀
Court le judgement um ariyilla marakkanda
Pavam😢 that pain
Vanitha SI kollalloo easy ayi oru pavam pennitte jevittam tarumarakkii
Petannuu divorce nu apply cheyuu sis ❤
VANITHA SIude photo koodi idanm
Her name is asha lal........brilliant nd smart kind women wt happend to her I think after his husband case his loneliness utilized that police officer.....she has son a boy.........
ആ കുട്ടിയെ വരെ മറന്നിട്ടു ആണ് അവൾ അങ്ങനെ ചെയ്തത്, ഇങ്ങനെ ചെയ്യുന്നവരുടെ മക്കളുടെ കാര്യം ആണ് കഷ്ടം
Si ആയോണ്ട് കേസ് ഇല്ലാരിക്കും, നമ്മുടെ നാട്ടിൽ അങ്ങനെ ആണല്ലോ 😮
രണ്ടാളും പോലീസായതുകൊണ്ട് കള്ളക്കേസ് ഉണ്ടാക്കാൻ പറ്റില്ല എന്ന് കരുതുന്നു 😄😄
പോലീസിന് മക്കളെ കെട്ടിക്കാതിരിക്കുക
അതെന്ത് വർത്തമാനം ആണ്... അവരും. മനുഷ്യരാണ്. അവിഹിതം എല്ലാ ഗണത്തിലും ഉണ്ട്. അതിന് വേണ്ടി ഒരു സമൂഹത്തേമാത്രം താഴ്തരുത്
@@sarathkumarB10സെർവിസിൽ കേറുമ്പോൾ എല്ലാരും മനുഷ്യർ... എന്നാൽ 4 വർഷം കഴിയുമ്പോൾ പകുതിയും മൃഗങ്ങൾ
പോലീസ് ഏമാന്മാർ ഏതേലും പോലീസ് പെൺപിള്ളേരെ കേട്ടുന്നതാണ് നല്ലത്
കൊല്ലത്തിന്റെ അടുത്ത എന്റർടൈൻമെന്റ്...
അവിടെ ഒതുക്കാൻ പാർട്ടി ഇല്ല
Evidea enth nadannalum purath kond verum , allathe vaapamaarum umma maarum matha pandithanmarum chernu othuki theerkilla kettio 😂😂
@@Itsbsjdhndjxjdjsnx ഞാൻ വാപ്പാന്റെ നാട്ടിൽ നിന്നല്ല
SI Tvm karan aanedo
@@aichuvlogs4406 alla kollam.ayathil anu.interview l krithyamayi parayunund.aa bhagath mrg nu munp paisa kodukkuna custom undennoke.5 lakh athinu chodich vangi
അവളെ തിരിച്ചു അടിക്കാതെന്തു 😡😡😡... ഏത് വനിത si ആയാലും
Ayyooo
എവിടെ നോക്കിയാലും അവിഹിതം
Ipol alla ithonnum alla ipol ellayidathum avihitham
@@ABHI-qp4yx മനസ്സിലായില്ല
@@Dou-h8i ithonnum alla ellayidathum ithil appuram und
2019 thottu avihitham criminal kuttam alla ennu vidhi vannalo!!! Legal ground for divorce ennuathu mathram aaynte parinitha falam
@@user-gopusoul athu mathram alla legal cheyunathinu munb thanne uthokke nornal ayirunnu a report adisthanathil anu legal cheythath
അപ്പൊ മദ്രസ ഇല്ല 👌
Police ലും അവിഹിതം 😮
Avihitham avihitham karanan ethrayo per vishamikunnathu.
Avarku nala reethiyil niyamam nadathan patula joli kalayanam 2perudeum
She is near me but she s from a poor family nd she got job after her marriage her husband is in central jail bcz of murder case ......but she is smart nd also good women wt happend to her .....I don't knw.....icant blve.......
അയാൾ ജയിലിൽ ആയതു കൊണ്ടാണ് ആ പോലീസ് കരിക്ക് ഈ si ne വേണം എന്ന് പറഞ്ഞു ഈ കുട്ടിയെ ഭീക്ഷണി പെടുത്തിയത് എന്ന് പറയുന്നു 🥲, പാവം അവരുട മക്കൾ
2 neyum service ninn purthakkuka.....evrude sthrredanm thirichu kodukkua💯
❤❤❤❤❤❤
ആശ യുടെ ഫോട്ടോ എവിടെ
Ayyo case edutho.appo siksha pretheeshikkamo.athukoodi ariyam
Ee joli aanu avarde ahankaram avare joliyil ninnu pirich vidanam
Dismiss them from service.
Mr si abishek thanik nanam undo . സ്വന്തം ഭാര്യയെ അതും പ്രേമിച്ച് കേട്ടിട്ട് നല്ല നിലയിൽ അയ്പോൾ കളയാൻ .വന്ന വഴി marakkalu തന്നോട് ഇതിനൊക്കെ ദൈവം ചോദിക്കും .ashae നീ സൂക്ഷിച്ചോ അടുത്തെനെ കിട്ടുമ്പോ ഇയ്യാൾ നിന്നയും കളയൂo .
അവൾക്ക് ഭർത്താവും കുട്ടിയും ഉണ്ട്
എന്തു പോലീസ് പോയി പണിനോക്കാൻ പറ പറികളോട്
(ഇപ്പെ ശരിയാക്കാം LDF)
Please avashyam illathavarkku jolikodukkunnaa govt ivattakale service yul ninnu pirichu viduuu aaa kuttikku job kodukkuu😢
Case onnum akan pokunilla Athinte Karanam avide parayund
ക്രിമിനൽ കേസ് ഫയൽ ചൈതു ടെർമിനിറ്റ് ചെയ്യുക....
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്😢
എന്തിനാ ചേച്ചി സർക്കാർ ജോലിക്കാരനെ കെട്ടിയാൽ മതി എന്ന് അന്ന് വാശിപ്പിച്ച് സ്രീധനം അങ്ങോട്ട് കൊടുത് അയാളെ കെട്ടാൻ പോയത്.. അതും ഒരു ഒരു പോലീസുകാരനെ ചേച്ചിക്ക് വേറെ പണി ഇല്ലായിരുന്നോ. മണ്ടത്തരം കാണിച്ചിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല.
ഇത്ര അല്ലെ സംഭവിച്ചുള്ളു. ഇതിനപ്പുറം വരും ഇനി ' അതുകൊണ്ട് തൽക്കാലം ചേച്ചിയും നാട്ടിൽ ഒരു കൂലിപ്പണി ഉള്ള ആളെ ദത്ത് എടുത്ത് പകരം വീട്ടുക . ഒന്നോ രണ്ടോ ആയാലും വേണ്ടിയില്ല പകരത്തിന് പകരം ചെയ്യുക.
അവർ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്... ആ സമയത്തു ആ നാറിക്ക് ജോലി ഇല്ലാരുന്നു. പിന്നീട് കോൺസ്റ്റബിൾ ആയി, അതിനു ശേഷം ടെസ്റ്റ് എഴുതി SI ആയി... അയാളുടെ ബാച്ച് മേറ്റ് ആണ് ആ വനിതാ SI
Strict Dismissal venam 2 perkkum !!
Police kare kettunavar sredikuka .oonthinte swabavam aayirikkum
Pavam kutti😢
നൈറ്റ് ഡ്യൂട്ടി ഉണ്ടോ 😂😂😂😂
ഒന്നും നടക്കില്ല നാടകം
❤️
Weetil swarnam wachittu a anthina nattil odi nadakunnu
വാർത്തയിൽ സ്ത്രീകളുടെ മുഖം കാണിക്കുന്നില്ലെങ്കിൽ പുരഷൻമാരുടെ മുഖവും കാണിക്കരുത്.
അതെ അതെ രണ്ടിനെയും സർവീസ്സിൽ നിന്നും പിരിച്ചു വിടുക
2 nde ജോലി പോയി പിച്ച എടുത്തു ജീവിക്കട്ടെ !!!പിഴച്ച janmagal
Police ആണേ അവർക്കെ endhum ആവാം
കാരണം നിയമം അവരുടെ കയ്യിൽ aa😂
Ithil aa police kaarante phone number clear aayit kodthitind...
Well done.
Ini dismiss chynm 2 pereyum . Enit divorce chyth swanthm kunj ayi happy ayi jeevik
രണ്ടിനും തൊപ്പി തിരിച്ചു കിട്ടിക്കഴിയുമ്പോൾ ആ പെണ്ണിന്റെ കാര്യം കഷ്ടത്തിലാവുമല്ലോ 😢
പിരിച്ചു വിടണം രണ്ടന്നതിനെയും
അവനൻ്റഞ അവളെയും ജോലി ഇല്ലാതെ ആകി. ജെയിൽ ഇടണം
Asha nalla baghi indallo
Onnum vishwasikyanda suhurthukkale... pennungalude complaint edukkumbol nallonam anweshichu...arinjittu mathram eduthaal mathi... ellaam sathyam aavanam ennonnum illa....😢paavam pidicha ethrayo aanungale pennungale kalchuvattil kittathathukond manapoorvam kudukkiya case kalum und...so... ellam onnum angottu vishwasikyan pattaathayi ippol
Ayalude yum avaludeyum joli kalayanam
Ente ponne enthin aahn lady inte photo marakanee why the double standards?