nalla adipoli kudampuli ittu vecha choora meen curry.. kandit kothiyavunnu. eni fish curry engane undakki nokkanam, kanubol tane ariyam super taste anu ennu. thanks for sharing.
ആ ബൗളിൽ കാണിച്ചിരിക്കുന്നതാണോ ചോദിച്ചത്.. അതാണെങ്കിൽ ആപ്പൊടികളുടെ മുകളിലാണ് ഉപ്പ് പൊടി ഇട്ടത് അപ്പോൾ അതു കൂടുതലായി തോന്നുന്നതാ അതെല്ലാം കൂടെയാ പേസ്റ്റ് ആക്കുന്നത് ആ പൊടിയാണ് വെള്ള നിറത്തിൽ കാണുന്നത് bro.. ഇതിൽ തേങ്ങ ചേർക്കാറില്ല. Thanks for watching 😊
വാളൻപുളി ചേർത്ത് ഉണ്ടാക്കാം but ഈ ടേസ്റ്റ് കിട്ടില്ല. കേടാകാനും സാധ്യതയുണ്ട് ഫ്രിഡ്ജിൽ വെച്ചാൽ മതി, ഈ മീൻ കറിക്ക് കുടംപുളിയാണ് നല്ലത് 🥰Thanks for Watching ❤️
ഇന്നു ചൂര മീൻ വങ്ങിവന്ന് യുട്യൂബ് വീഡിയോ നോക്കി കിട്ടിയത് ചേച്ചിയുടെ അതുപോലെ വെച്ച് അടിപൊളി ഒരു സൗദി പ്രവാസി.
ആഹാ ഒത്തിരി സന്തോഷം ആയി Thank you so much ബ്രദർ 🥰ഇങ്ങനെ ഓരോ വിഭവങ്ങൾ തയ്യാറാക്കി നോക്കണേ 😊
ആഹാ അടിപൊളി ആയി ഉണ്ടാക്കിയോ 👌
super ayittundallo kudampuli ittu vacha choora meen curry
Thank you 😊
Nalla perfect choora mulakittathu.. kanumbol ariyam asadya ruchi aayirikkunnu..Tasty recipe.. good presentation..
Thank you so much dear 😊
Waaw. Kanumpol thanne vayil vellam varunnu. Adipoli aayittundu. Try cheythu nokanam
Thank you 😍
Vayil ninnum vellam varunnu....sherikkum nannayittundu..Will try preparing this way
Thank you so much da 😍
Kandit thanne kothiyavunnu appol taste nte kaaryam payandallo
. poli ithupole onnu cheythu nokkanam♥️
Thank you so much 😊
Meen curry vakukayaanneangil inganeavakkannam. Waa kandaalarinjoodea super aanneannu
Thank you so much 😊
Kandittu thanne kothiyayittoo
Looking very nice
Thank you da ❤️
nalla adipoli kudampuli ittu vecha choora meen curry.. kandit kothiyavunnu. eni fish curry engane undakki nokkanam, kanubol tane ariyam super taste anu ennu. thanks for sharing.
ഉണ്ടാക്കി നോക്കണേ എടാ.. Thanks a lot ❤️
മീൻ കറി അടിപൊളി...കണ്ടിട്ട് തന്നെ കൊതി വന്ന്..ഇതുപോലെ ഉണ്ടാക്കി നോക്കാം
Thank you😊
Thank you 😊
Beena super choora curry adipoli nannayittund
Thank you da 😊
Naadum,veedum orma vannu.meencurry adipoliyaayottundutto,
Thank you so much 😍
Perfect preparation and presentation.. Choodu chorum choora meen curriyun.... Polipoli
Thank you dear😍
Tuna fish curry making looks so easy, i will try once sister
Thank you so much 🥰
wow looks so delicious and mouthwatering. kappayudeyum chorintea koodeyum kazhikkan pattunna adipoli fish curry aanu tto.
Thank you da 😍
Super fish curry.. kandit kothiyaayi 😊
Thank you dear 😍
kudampuli ittu vacha choora meen curry valare nannayittund
Thank you 😊
Super aunty…kanditt kothiyakunnu…❤
അച്ചോടാ ❤️
Super..kollammm...chechiiii..
Thank you 😊
മീൻ കറി ഉണ്ടാക്കിയതു കാണുമ്പോൾ കൊതിയാകുന്നു. നല്ല Perfect ആയിട്ട് കിട്ടിയിട്ടുണ്ട്
Thank you so much
Super and yummy meen curry will try
Thank you 😊
Awesome Presentation
Thanks a lot
അടിപൊളി മീൻ കറി... നല്ല രീതിയിൽ പറഞ്ഞു...
Thank you 😊
Looking yamees and delicious
Thank you 😊
അടിപൊളി....
Thank you so much 🥰
Super മീൻകറി.... 👍👍
ചുര വാങ്ങിയിട്ട് ഉണ്ടാക്കണം
Thank you so much ആൻറ്റീ 🙏
സൂപ്പർ ചേച്ചി......
Thank you da 😍
Looks very tasty fish curry, I will definitely try this. thanks sharing this
Thank you 😊
Adipoli aayidundu 💓💓
Thank you 😍
ചേച്ചി മീൻ കറി സൂപ്പർ 👍🏽
Thanks dear 🥰
പൊളിച്ച് നാവിൽ വെള്ളം ഊറുന്നു...... സൂപ്പർ ആയിട്ടുണ്ട്.... 😋😋😋😋
Thank you 😊
മീൻകറി കാണുമ്പോൾ തന്നെ അറിയാം എത്ര രുചിയായി ഉണ്ടാക്കീട്ടുണ്ടെന്നു. Good dear...കൊതിയാവുന്നു. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
Thank you so much dear ❤️
Nice recipe . Excellent. Liked and shared ❤❤
Thank you so much 😊
Hi Beena, Tuna fish curry super
Thank you so much 🙂
Super cook...
Curry super...
കുടംപുളി.. കേൾക്കുമ്പോൾ തന്നെ കപ്പലോട്ടം തുടങ്ങും...
All the very best 👍👍👍
Thank you so much 😊
Very yummy fish curry.. .awesome presentation...
Thank you da 😍
മൺചട്ടിയിലേ മീൻ കറി സുപ്പർ, nice presentation
Thank you
Thank you Chachi ❤
Thanks a lot da 🥰
ചൂര മീൻ കറി എനിക്ക് പ്രിയം ആണ്... നല്ലൊരു വീഡിയോ നന്നായി പറഞ്ഞു തന്നു...
Thank you da
Very tempting mouth watering receipe
Thank you 😊
Thank you 😊
cooking is very very amazing and looks so good thanks for sharing
Thanks a lot 😊
Super
Thanks dear ❤️
nalla meencurry
Thank you so much ❤️
Seems to be delicious and yummy recipe. Well prepared recipe. Will surely try this. Good sharing 👍
Thank you 😊
Thank you so much
അതും കലക്കി
Thank you ചേട്ടാ 😊
Delicious
Thank you
Super ❤
Thank you 😊
Very nice🥰🥰
Thank you
കുടംപുളി ഇട്ട മീൻകറി എനിക്ക് favourite Anu.. ശരിക്കും കൊതിച്ചുപോയി
Thank you ചേച്ചീ 😊
ബീനാ.. ഒരു രക്ഷയുമില്ല വായിൽ കപ്പലോടിക്കാം... മീൻ മുളകിട്ടത് അടിപൊളി.... അവതരണം സൂപ്പർ... നേരം പോയത് അറിഞ്ഞില്ല..❤👌
Thank you dear 😍
Superb
Thank you
മനോഹരമായ അവതരണം,
കൊതിയൂറും മീൻ കറി
Super
Thank you da😊
🤩 mouthwatering 🤤🤤😋
Thank you 😍
Thank you chechi🤗🤗
Super meen curry
Thank you 😊
നല്ല വിവരണം. അവതരണം മനോഹരമായി. കൊതിയൂറും കറി 👍❤️
Thank you so much 😊
മീൻ കറി. Super ❤
Thsnks da ❤️
Yummy ❤ nice presentation
Thank you 😊
ചൂരകറി സൂപ്പർ ആയിട്ടുണ്ട് കൊതിപ്പിച്ചു കളഞ്ഞു😊
Thanks a lot da ❤️
Perfectly made.. Well presented and explained. Keep going.. Like all ur videos
Thank you so much dear ❤️
The same way we do. 👌👌👌
Thank you
Beautiful meen കറി loved it, well presented and explained thanks for sharing 👍👍👍
Thank you 😊
choora curry ivide aellavardem fav aanu...athundel pinna vere onnum venda
Thank you 😊
ആദ്യ മായി കാണുന്നതാണ് ഒത്തിരി ഇഷ്ടപ്പെട്ടു ❤👍👍👍👍👍👍❤
ഇഷ്ടപ്പെടും dear ❤️
Thank you
ഞാൻ ഗിരിജയുടെ ചാനൽ Subscribe ചെയ്തു 👍❤️
Ambooooo.... Poli video... Choora kary supper aaitundatto... Ipo oru para chor unnam ith alppm mathy
ആഹാ 😍
Thank you so much
Good explanation. .yummy recipe 👍
Thank you 😊
ബീനാ ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചത്. വെറൈറ്റി രാജകുമാരി 🥰
Thsnk you 😊
Done ❤❤👍🔔
Thank you so much ❤
The way you present the idea is awesome 👌👌👌👌👌
Thank you so much 😀
Very nice and tasty recipe. ഞങ്ങളുടെ നാട്ടിൽ കേര എന്നാണ് പറയുന്നത്.
Thank you
Superb recipe. കുറച്ചു കപ്പ കൂടി കഴിക്കണം. സൂപ്പർ ആണ്. നല്ല presentation ആണ് ട്ടോ
Thank you so much 😊
Adipoli meen curry.. my favorite ❤
Thank you
Thank you 😊
looks super tasty and tempting. You have nicely prepared the the delicious and yummy Tuna Fish Curry.
Thank you so much 😊
👌👌👌
Thank you 🥰
എന്താ ഒരു അവതരണം ബീനാ.അടിപൊളി മീൻകറി.. മൺചട്ടിയിൽ മീൻകറി കണ്ടപ്പോൾ വായിൽകൂടെ വെള്ളംനിറഞ്ഞു മൊബൈലിൽ വീണു 😀 പെർഫെക്ട് 😋
Thanks a lot 😊
Wowwe.. Amazing recipe Beena.. Very neatly explained 👍
Thanks a lot
നാടൻ ചൂര മീൻ കറി അടിപൊളി ആയിട്ടുണ്ട്...കാണുമ്പൊൾ തന്നേ അറിയാം നല്ല രുചിയാണെന്ന്....ഇതുപോലെ തന്നെ ഉണ്ടാകി നോക്കണം... നല്ല അവതരണം ❤
Thank you dear 😍
😋😋😋😋
Thank you 😊
Adipoli fish curry..back ground music also soothingg❤
Thank you 😊
Enikum ethpolathe oru channelund onn Subscrib cheyyaamo
ahaaa..kaanumbozhe vaayil kappal oodi thudangi
Thank you 😊
Oru masam kazhinju kazhchal pollyyakum😅
അതുവരെ പരീക്ഷിക്കാൻ മീൻകറി ഉണ്ടാവില്ല രണ്ടു ദിവസം കൊണ്ട് തീർന്നുപോകും
Thank you 😍
Appo mallipodi vendayo?
ഈ മീൻ മുളകിട്ടത്തിന് മല്ലിപ്പൊടി വേണ്ട ബ്രദർ.
Thank you 😊
Full confusion , paste aakkunnathil enthaanu white color item ??? Coconut
ആ ബൗളിൽ കാണിച്ചിരിക്കുന്നതാണോ ചോദിച്ചത്.. അതാണെങ്കിൽ ആപ്പൊടികളുടെ മുകളിലാണ് ഉപ്പ് പൊടി ഇട്ടത് അപ്പോൾ അതു കൂടുതലായി തോന്നുന്നതാ അതെല്ലാം കൂടെയാ പേസ്റ്റ് ആക്കുന്നത് ആ പൊടിയാണ് വെള്ള നിറത്തിൽ കാണുന്നത് bro.. ഇതിൽ തേങ്ങ ചേർക്കാറില്ല. Thanks for watching 😊
One kg tuna price?
300+ ഒക്കെ ഉണ്ടാവും പല ദിവസങ്ങളിൽ വിലക്ക് വ്യത്യാസമാണ്,
Thank you so much 😊
Kudam puliyitta mulakitta nadan choora curry kandappol tanne vayil vellam vannu
ആഹാ ഉണ്ടാക്കി നോക്കണേ
Thank you 😊
നിലമ്പൂരിൽ എവിടെയാണ് വീട്.?
നിലമ്പുർ നിന്നും 16 km മണിമൂളി 😊
എവിടെയാ വീട്
@@beenascreations.beenavarghese ഓക്കേ, ഞാൻ റെയിൽവേക്ക് അടുത്ത് ഡിപ്പോയിൽ
@@beenascreations.beenavarghese ഓക്കേ, എടക്കര, ചുങ്കത്തറ, മണിമൂളി, മുണ്ടേരി ആ ഭാഗങ്ങളിൽ മാത്രമാണ് കുടംപുളി ഉള്ളതും.
അൽപ്പം കായം പൊടി കൂടി ചേർത്താൽ നന്നായിരിക്കും..
ഇവിടെ കായം പൊടി ചേർക്കാറില്ല. Thank you 😊
ചൂര മീൻ കറുപ്പ് കഴിക്കാൻ കൊള്ളാവോ
ചൂരമീൻ കറുപ്പ് അങ്ങനെ ടേസ്റ്റ് ഇല്ല എല്ലാരും കഴിക്കാറില്ല Thank you 😊
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. അപ്പോൾ കഴിയ്ക്കുമ്പോൾ എന്തായിരിയ്ക്കും taste
അച്ചോടാ ❤️
Thank you
വാളൻപുളി ഇട്ടാൽ ശെരിയാവോ
വാളൻപുളി ചേർത്ത് ഉണ്ടാക്കാം but ഈ ടേസ്റ്റ് കിട്ടില്ല. കേടാകാനും സാധ്യതയുണ്ട് ഫ്രിഡ്ജിൽ വെച്ചാൽ മതി, ഈ മീൻ കറിക്ക് കുടംപുളിയാണ് നല്ലത് 🥰Thanks for Watching ❤️
😋😋😋😋👍👍👍👍
Thank you 🥰
Super
Thank you 🥰