കമലാസുരയ്യ വിഷയത്തിൽ ഷാഫിയുടെ കിടിലൻ മറുപടി

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 698

  • @വെളിച്ചം-8
    @വെളിച്ചം-8 Месяц назад +76

    തുറന്ന മനസ്സോടെ ഈ വിഷയത്തിനെ സമീപിക്കുന്ന ആർക്കും മനസ്സിലാവുന്ന രീതിയിൽ വിഷയം അവതരിപ്പിച്ച ഷാഫി ചാലിയത്തിനു അഭിനന്ദനങ്ങൾ 🌹🌹

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 Месяц назад

      എന്ത് കുന്തം ആണ് ഈ മതത്തിൽ പഠിക്കാൻ ഉള്ളത്. മാധവികുട്ടി ഒരു വട്ടം വായിച്ചു നോക്കിയിരുനെങ്കിൽ ഒരിക്കലും മതം മാറില്ലായിരുന്നു. അഖില ഹാദിയയും ഇത് തന്നെ ആയിരുന്നു പറഞ്ഞത് . അവസാനം ചോക്കോ ബാറും കഴിച്ചു ഇരിപ്പാണ്

    • @jasminnizar6670
      @jasminnizar6670 Месяц назад +5

      കമല സുരയ്യ 6 തവണ വിശുദ്ധ ഖുർആൻ മലയാളം തർജ്ജമ വായിച്ചു
      കമല സുരയ്യയുടെ ബുദ്ധി ശക്തി ആണ് ഇസ്ലാം സത്യമതം എന്ന നിഗമനത്തിൽ ആ മഹതിയെ എത്തിയത്
      അല്ലാഹു ഹിദായത്ത് നൽകാൻ ഉദ്ദേശിച്ചവരുടെ ഗണത്തിൽ കമല സുരയ്യ ഉൾപെട്ടു
      അത്കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു 🤲ആ body ചുട്ട് എരിക്കപ്പെടാതെ ഖബർ അടക്കം ചെയ്യപ്പെട്ടു 🤲ഭാഗ്യവതി🤲അൽഹംദുലില്ലാഹ് 🤲

  • @FaisalKt-f7s
    @FaisalKt-f7s Месяц назад +277

    ബുദ്ധി മരവിക്കാത്ത ആർക്കും മനസ്സിലാക്കിയെടുക്കാൻ പറ്റുന്ന എത്ര കൃത്യമായ തെളിവുകളോടെയാണ് ശാഫി ചാലിയം സംസാരിച്ചിട്ടുള്ളത്
    ഹൃദ്യമായ അഭിനന്ദനങ്ങൾ

    • @soopisoopi2349
      @soopisoopi2349 Месяц назад +11

      ഷാഫി ചാലിയും വേറിട്ട പാനലിസ്റ്റ്. ലീഗ് അദ്ദേഹത്തിലേ പ്രേതിഭ മനസിലാകണും.

    • @Anooooopp
      @Anooooopp Месяц назад +5

      ഷാഫി ചാലിയം ഹാമസ് കേരള ഫാൻസ്‌ 😍

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 Месяц назад +4

      അത് തന്നെയാണ് അഖില ഹാദിയ പറഞ്ഞത്. വെളിച്ചം വീശി എന്നു. ഇപ്പോൾ ചോക്കോ ബാറും കഴിച്ചു ഇരിപ്പാണ്

    • @sudheertribal7053
      @sudheertribal7053 Месяц назад

      Ee naari chanakngl 😂😂😂 pothinu vedam othano 😂😂 ee naari Ahmed etha…ipozha ivne patti kelkunne 😅

    • @sudheertribal7053
      @sudheertribal7053 Месяц назад

      TG 3 G 16 followers 😂😂Ahmed how many followers 😂😂eli pokki vali vidan pattatha TG m oru malam channelm 😂😂

  • @vinode.r9912
    @vinode.r9912 Месяц назад +117

    എനിക്ക് ഈ കാര്യത്തിൽ വിശ്വാസം മാധവി കുട്ടി പറഞ്ഞതാണ്... ഒരു സംഘി കഥയും കൂടി പൊളിച്ചു!!! ഷാഫിക്ക അനുമോദനങ്ങൾ... ഇതിലും മികച്ച അവതരണം സ്വപ്നങ്ങളിൽ മാത്രം!!! താങ്കൾ പൊളിച്ചടുക്കി സംഘി കൂട്ടത്തെ ❤

  • @shajaravision21
    @shajaravision21 Месяц назад +117

    ഷാഫി ചാലിയത്തിന് അഭിനന്ദനങ്ങൾ...
    തെറ്റിദ്ധാരണ പരത്താൻ പലരും മനപ്പൂർവ്വം ശ്രമിക്കുമ്പോൾ താങ്കൾ നടത്തിയ സംസാരം വളരെ ഫലപ്രദമായി. ഇത് ലൈവ് ആക്കി നിർത്തി തെറ്റ് ധാരണ പരത്തുക എന്നത് ചിലരുടെ നിഗൂഢ അജണ്ടകളിൽ പെട്ടതാണ്. ഇതിനെയാണ് ഷാഫി ചാലിയം പൊളിച്ചടക്കിയത്. അഭിനന്ദനങ്ങൾ

    • @anilnair3064
      @anilnair3064 Месяц назад

      മുസ്ലിം തീവ്ര സംഘടനകളിൽ ഉള്ളവർ തന്നെ അടിപിടി കൂടുമ്പോൾ സത്യം പുറത്തു വരുന്നു. അത് ഉൾക്കൊള്ളാൻ ഉള്ള ധൈര്യം മുസ്ലിംസിന് ഇല്ല.

  • @saleemmnr7509
    @saleemmnr7509 Месяц назад +221

    ഷാഫി സാഹിബിന്റെ വളരെ വ്യക്തമായ വിശദീകരണം പടനാർഹമാണ്

    • @prasadvp3524
      @prasadvp3524 Месяц назад +4

      😂😂😂😂😂

    • @JainsGeorge
      @JainsGeorge Месяц назад +2

      പഠനാർഹമാണ്

    • @jasminnizar6670
      @jasminnizar6670 Месяц назад +3

      കമല സുരയ്യ 6 തവണ വിശുദ്ധ ഖുർആൻ മലയാളം തർജ്ജമ വായിച്ചു
      കമല സുരയ്യയുടെ ബുദ്ധി ശക്തി ആണ് ഇസ്ലാം സത്യമതം എന്ന നിഗമനത്തിൽ ആ മഹതിയെ എത്തിയത്
      അല്ലാഹു ഹിദായത്ത് നൽകാൻ ഉദ്ദേശിച്ചവരുടെ ഗണത്തിൽ കമല സുരയ്യ ഉൾപെട്ടു
      അത്കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു 🤲ആ body ചുട്ട് എരിക്കപ്പെടാതെ ഖബർ അടക്കം ചെയ്യപ്പെട്ടു 🤲ഭാഗ്യവതി🤲അൽഹംദുലില്ലാഹ് 🤲

  • @kabir1578
    @kabir1578 Месяц назад +149

    ഷാഫി പഠിച്ചിട്ട് വരുന്നു ബാക്കി ഉള്ളവർ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വഴി കേട്ടിട്ട് വരുന്നു

  • @rahmannaduvilothi9560
    @rahmannaduvilothi9560 Месяц назад +54

    ലോകം അറിയപ്പെടുന്ന ശക്തയായ ഒരു സ്ത്രീയാണ് മാധവികുട്ടി എന്ന കമലസുരയ്യ അവരെ മതം മാറ്റാൻ ആർക്കും പറ്റില്ല അവരുടെ സ്വന്തം തീരുമാനമല്ലാതെ ഇനിയെങ്കിലും ആ മഹതിയെ വെറുതെ വിട്ടൂടെ ഈവിഷയം സത്യസന്ധമായി അവരിപ്പിച്ച ഷാഫി ചാലിയത്തിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻

    • @shanchandranc173
      @shanchandranc173 Месяц назад

      മാധവി അല്പം ഭ്രാന്തുള്ള സ്ത്രീ എന്ന് തോന്നുന്നു

  • @shihabudheenmachingal5089
    @shihabudheenmachingal5089 Месяц назад +74

    ഒരുഡിബേറ്റ് എങ്ങനെ പ്രസംഗ ചെയ്യണംഎന്നതിന് ഉത്തമ ഉദാഹരണമാണ് ഷാഫി ജയ് ഷാഫി

  • @unais1117
    @unais1117 Месяц назад +32

    വ്യക്തമാണ്.. ഷാഫി ചാലിയം 👌🏻👌🏻✅

  • @ismayilkuttasseri2129
    @ismayilkuttasseri2129 Месяц назад +84

    വ്യക്തവും സുതാര്യവുമായ ഷാഫി ചാലിയത്തിന്റെ മറുപടി അഭിനന്ദർഹമാണ് 🔥

  • @rafeeqdxb7098
    @rafeeqdxb7098 Месяц назад +41

    ഷാഫി ചാലിയം അങ്ങയുടെ പക്വതയാർന്ന മറുപടിയിൽ സംഘികൾ വിയർത്തു. അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @AhammedKk-o5z
    @AhammedKk-o5z Месяц назад +120

    RSS ൻ്റെ ചാനലിൽ ചെന്ന് RSS ന്ന് വയറ് നിറച്ച് കൊടുത്ത നേര് മാത്രം പറഞ്ഞ ഷാഫിക്കക്ക് അഭിനന്ദനങ്ങൽ

  • @UmmerakAthayakkunnummal-px2pv
    @UmmerakAthayakkunnummal-px2pv Месяц назад +62

    ഉഷിരൻ മറുപടി 👍🏼

  • @jamalcp-n6i
    @jamalcp-n6i Месяц назад +42

    നമസ്കരിക്കുന്നു ഷാഫി ചാലിയം.
    ഇത്രയും evidential ആയി സംസാരിക്കാൻ ഏത് sankhikku കഴിയും

  • @masscommunication1107
    @masscommunication1107 Месяц назад +112

    ചിലർക്കിടയിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിന് വേണ്ടി ഷാഫി സാഹിബിന്റെ സംസാരം വളരെ അർത്ഥവത്താണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад

      അവർ മതം മാറിയത് പ്രഖ്യാപിച്ചത് പൊതുവേദിയിൽ വച്ചാണ്. അതു മാതൃഭൂമി report വായിച്ചാണ് അറിഞ്ഞത്. അതിൽ പ്രസംഗം report ചെയ്തത് 27വർഷമായി ഞാൻ ഇസ്‌ലാം പഠിക്കുകയായിരുന്നു ".
      മതം മാറുന്ന മുൻപ്, അവർക്ക് അല്ലാഹുവിന്റെ പ്രകാശം കടന്നുവന്നു എന്ന് മകൻ മോനു നാലപ്പാടിനെ വിളിച്ചു പറഞ്ഞു. പിന്നെ ഷേക്ക്‌ മുഹമ്മദ്‌ കാരക്കുന്നിനെ വിളിച്ചു പറഞ്ഞു...
      മതംമാറിയ ശേഷം, അവരുടെ രണ്ട് ഇന്റർവ്യൂ യുട്യൂബിൽ ഉണ്ട്‌. മകൻ മോനു നാലാപ്പാടിന്റെ അഭിമുഖവും യുട്യൂബിൽ ഉണ്ട്‌...
      സമദാനിയെ വച്ചു കഥ മെനഞ്ഞുണ്ടാക്കിയ സംഘികൾ രണ്ടു രീതിയിൽ കഥ പ്രചരിപ്പിക്കുന്നതും യുക്തിക്കു നിരക്കുന്നതല്ല...
      മരിച്ചുപോയ സ്ത്രീയെ വൃത്തികേട് പറയുന്ന സംസ്കാരം ഊഹിക്കാം. ലീലമേനോൻ കള്ളത്തി പൈസ വാങ്ങി ജന്മഭൂമിക്ക് വേണ്ടി അശ്ലീലം പറഞ്ഞു...
      Mr. എം. ഹിന്ദു മതം സ്വീകരിച്ചിട്ട്, മുസ്ലിങ്ങൾ എന്തെങ്കിലും കഥ ഉണ്ടാക്കിയോ? മോദി സർക്കാർ മതം മാറിയത്തിന് പദ്മ പുരസ്‌കാരം വരേ നൽകി. മതേതര രാജ്യമാണെങ്കിലും പ്രധാനമന്ദ്രി ക്ഷേത്രം പണിത് സുപ്രീം കോടതി സ്വന്തമാക്കി.
      രണ്ടു ചെറുപ്പം ഭാര്യ ഉള്ള സമദാനി, സ്വന്തം വീട്ടിൽ വൃദ്ധയെ ബലാത്സംഗം ചെയ്ത് എന്ന് ഒരുകൂട്ടർ... ചാലിയറിന്റെ പടവുകളിൽ എന്ന് വേറൊരുകൂട്ടങ്ങൾ.. തുഫ്ഫൂ 😡 എന്തെ അവർക്കു വീടും കേരളത്തിൽ ലക്ഷ്വറി ഹോട്ടൽ മുറികളും ഇല്ലായിരുന്നോ നാറികളെ..
      അവർ ബഹുദൈവ വിശ്വാസവും ക്ഷേത്രത്തിൽ പോക്കും നിർത്തിയ സ്ത്രീ ആയിരുന്നു
      വിവാഹം മത വിശ്വാസം ഇതൊക്കെ വ്യക്തിപരമാണ്. അതിൽ രാഷ്ട്രീയക്കാരും മറ്റുള്ളവരും ഇടപെടേണ്ടതില്ല

  • @sajidsaji5623
    @sajidsaji5623 Месяц назад +51

    ഷാഫി സാഹിബ് താങ്കളാണ് ഈ വിഷയത്തിൽ ഏറ്റവും ഗഹനമായ രൂപത്തിൽ പൊതുജനങ്ങൾക്ക് ഈ വിഷയത്തിലുള്ള സംശയങ്ങൾ ചൂണ്ടിക്കാട്ടിയത് അഭിനന്ദനങ്ങൾ.

  • @salamkv2347
    @salamkv2347 Месяц назад +73

    കുറേ കാലമായി APഅഹമ്മത് ആളാകാൻ ശ്രമം ഷാഫി അത് പൊളിച്ചടക്കി

  • @saleemareekadan554
    @saleemareekadan554 Месяц назад +104

    വ്യക്തമായ വിവരണം.
    ഷാഫി ചാലിയം.👌🏻

  • @naseerwoodco6408
    @naseerwoodco6408 Месяц назад +4

    കാര്യങ്ങൾ കൃത്യമായ മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കാം
    ഷാഫി ചാലിയത്തിന്
    ഹൃദ്യമായ അഭിനന്ദനങ്ങൾ

  • @rameesnk
    @rameesnk Месяц назад +38

    ഷാഫി സാഹിബ് 💚💚💚💚💚💚

  • @aboobackersidique5407
    @aboobackersidique5407 Месяц назад +13

    കമലാസുരയ്യ പറയുന്നു എനിക്ക് സുരക്ഷ കിട്ടിയ വസ്ത്രം പർദ്ദയാണ്

  • @AshrafK-ur1oe
    @AshrafK-ur1oe 22 дня назад +1

    മുൻവിധിയില്ലാത്തവർക്ക് വളരെ വ്യക്തമായ വിശദീകരണം. അഭിനന്ദനങ്ങൾ ഷാഫി ചാലിയം

  • @alavika7442
    @alavika7442 Месяц назад +13

    Ap അഹമ്മത് ഇത്രയും തരംതാഴ്ന്നവനാണ്' എന്ന് ഇപ്പോൾ മനസ്സിലായത് കഷ്ഠം....😅

  • @mtfsopnam6807
    @mtfsopnam6807 Месяц назад +27

    ഷാഫി,🔥💯👍👍

  • @moideenkadavath5128
    @moideenkadavath5128 Месяц назад +55

    മിസ്റ്റർ അനിൽ നമ്പ്യാരെ അത് ഷാഫി ചാലിയം ആണ് താങ്കൾ മാനത്ത് കാണുമ്പോഴേക്കും ഷാഫി ചാലിയം മനസ്സിൽ കണ്ടിരിക്കും അതാണ് ഷാഫി ഇനിയെങ്കിലും ചോദ്യങ്ങൾ ചോദിക്കുമ്പോൾ താങ്കൾ ഓർക്കുന്നത് നന്നായിരിക്കും😃😃

  • @antonythaiparampilantony4707
    @antonythaiparampilantony4707 Месяц назад +133

    ABCപക്കാ ഫ്രോഡ് ചാനൽ മലം നാടൽചാനലും ഫ്രോഡ്

  • @kkmohammedmohammed7362
    @kkmohammedmohammed7362 Месяц назад +66

    ഷാഫി സാഹിബ്‌ ❤❤❤❤ അയമദിന്റെ അണ്ണാക്കിൽ പോയി കൊടുത്തു 👍👍👍👍😀😀😀

  • @ilyast.e7624
    @ilyast.e7624 Месяц назад +30

    ഷാഫിയുടെ സംസാരിച്ചു ജയിക്കാൻ ഒന്നും സാധിക്കില്ല നമ്പ്യാര്

  • @abdulmanaf3870
    @abdulmanaf3870 Месяц назад +7

    Ap അഹമ്മദ് എന്റെ നാട്ടുകാരനാണ് ഒരു ദിവസം ഒരു പരിപാടിയിൽ യാദൃചികമായി
    ഒരുമിച്ച് ഭക്ഷണംകഴിക്കേടിവന്നു ചുരുക്കി പറയെട്ടേ എന്റെ ഭക്ഷണം കഴിക്കാനുള്ള മൂഡ് പോയി ആ രീതിയിൽ ആണ് ഇയാൾ ഓരോ വിഷയത്തെ കുറിച് വിശകലനം ചെയ്യുന്നത്

  • @sadakathullahashraf1583
    @sadakathullahashraf1583 Месяц назад +8

    ഞാനൊരു ലീഗുകാരൻ അല്ല, എങ്കിലും ഷാഫി chaliyathe വളരെ ബഹുമാനിക്കുന്നു.

  • @ഭാരത്-ട4ധ
    @ഭാരത്-ട4ധ Месяц назад +11

    ഷാഫി ചാലിയം 👍👍👍👍

  • @supersilver7606
    @supersilver7606 Месяц назад +20

    മാഷാ അല്ലാഹ്

  • @sudheertaaluva9580
    @sudheertaaluva9580 Месяц назад +21

    ഷാഫിയുടെ സംസാരം എത്ര കൃത്യം 👍👍👍👍👍ഊഹം ആരോപണം വെടിയുക

  • @subchannel232
    @subchannel232 Месяц назад +30

    ചലം ടിവി അവതാരകുള്ള പേടി ഇത് കാണുന്ന സംഘികൾ വല്ലവരും കണ്ട് സത്യമതത്തിലേക്ക് വന്നാലോ അതാണ് ഭയം

  • @shahulhameddhameed812
    @shahulhameddhameed812 Месяц назад +44

    ശരിക്കും പറഞ്ഞാല്‍ വിമര്‍ശനം എല്ലാം ഇസ്ലാമിന് എതിരെ ഉള്ള വിമര്‍ശനം എല്ലാം അനുഗ്രഹം ആണ്‌ കാരണം ഇപ്പോ എത്ര ആളുകളുടെ ഇടയില്‍ ഈ അറിവ് എത്തിപ്പെട്ടത്

  • @srj.9449
    @srj.9449 Месяц назад +4

    ഇങ്ങനെ പരസ്പര ബഹുമാനത്തോടെ കാര്യങ്ങളെ വിശകലനം ചെയ്ത് സമൂഹത്തെ കാണിക്കാനുള്ള അവസരമൊരുക്കാനും അതിനുതകുന്ന സെലക്റ്റീവായ ആളുകളെ പാനലിലേക്ക് ക്ഷണിക്കാനും ജനം TV ക്ക് ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു.

  • @yemveeh786
    @yemveeh786 Месяц назад +45

    ക്യാപ്ഷൻ തന്നെ തെറ്റ് ☝️
    മാധവി കുട്ടിയെ മതം മാറ്റുകയോ ❓
    മാധവി കുട്ടി ഒരു വെറും കുട്ടിയാണോ ❓
    ആ മഹാ വ്യക്തിത്വത്തെ തരം താഴ്ത്തരുത് pls...

    • @jasminnizar6670
      @jasminnizar6670 Месяц назад +3

      കമല സുരയ്യ 6 തവണ വിശുദ്ധ ഖുർആൻ മലയാളം തർജ്ജമ വായിച്ചു
      കമല സുരയ്യയുടെ ബുദ്ധി ശക്തി ആണ് ഇസ്ലാം സത്യമതം എന്ന നിഗമനത്തിൽ ആ മഹതിയെ എത്തിയത്
      അല്ലാഹു ഹിദായത്ത് നൽകാൻ ഉദ്ദേശിച്ചവരുടെ ഗണത്തിൽ കമല സുരയ്യ ഉൾപെട്ടു
      അത്കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു 🤲ആ body ചുട്ട് എരിക്കപ്പെടാതെ ഖബർ അടക്കം ചെയ്യപ്പെട്ടു 🤲ഭാഗ്യവതി🤲അൽഹംദുലില്ലാഹ് 🤲

  • @abdulnassereh7601
    @abdulnassereh7601 Месяц назад +47

    വർഗ്ഗീയത മാത്രമേ ഈ പ്രശ്‌ത്തിൽ ഉള്ളൂ.
    ലോകത്ത് ലക്ഷകണക്കിന് മനുഷ്യർ
    ഇസ്ലാം വിശ്വസിക്കുന്നു.
    അവിടെ ഒരു പ്രശ്‌നമില്ല.
    ഞാനും ഇസ്ലാമിലേക്ക് വന്നു
    എന്റെ അവകാശം എന്റെ വിശ്വാസം.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Месяц назад

      ലക്ഷകണക്കിന് മാത്രം അല്ല കോടിക്കണക്കിന് ആണ് ലോകം ആകെ ഇന്ന് അൽഹംദുലില്ലാഹ് 220-240 കോടി ആണ് മുസ്ലിം ജനസംഖ്യ!

  • @starstarmedia4527
    @starstarmedia4527 Месяц назад +28

    എ.പി. അഹമ്മദ് ആളാവാൻ ഒരു വിഷയം ഹൈലൈറ്റ് ചെയ്തു എന്ന് മാത്രം ആരും മെയ്ൻ്റും ചെയ്യരുത് -

  • @AhammedKabeer-d4l
    @AhammedKabeer-d4l Месяц назад +25

    സുധ എന്ന ഒരു നായർ സ്ത്രീയെ ap അയമദ് കീപായി കൊണ്ട് നടന്നിരുന്നെന്നും അത് വലിയ വിവാതം ആയെന്നും അടുത്ത കാലത്ത് അത് pirich🥰വിട്ടേന്നും കേൾക്കുന്നു. അയമദ് അതിന്റെ മറുപടി പറയുമോ സത്യം അറിയാനാണ് അങ്ങയെ അപമാനിക്കാൻ അല്ല

  • @thajudeeny6517
    @thajudeeny6517 Месяц назад +20

    അലി അക്ബറിനെ നരസിംഹം എന്ന പേരു കൊടുത്തു നശിപ്പിച്ചത് പോലെ അഹമ്മദ് മാഷിനെ നമോപുലി എന്നനാമകരണം ചെയ്തു ഈ ചാനലിൽ കൊണ്ടിരുത്തിയാൽ ഒരു പൂച്ചക്കുട്ടിപോലും കേൾക്കാൻകാണില്ല സംശയമുണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ചുനോക്കൂ

  • @jasminnizar6670
    @jasminnizar6670 Месяц назад +4

    കമല സുരയ്യ 6 തവണ വിശുദ്ധ ഖുർആൻ മലയാളം തർജ്ജമ വായിച്ചു
    കമല സുരയ്യയുടെ ബുദ്ധി ശക്തി ആണ് ഇസ്ലാം സത്യമതം എന്ന നിഗമനത്തിൽ ആ മഹതിയെ എത്തിയത്
    അല്ലാഹു ഹിദായത്ത് നൽകാൻ ഉദ്ദേശിച്ചവരുടെ ഗണത്തിൽ കമല സുരയ്യ ഉൾപെട്ടു
    അത്കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു 🤲ആ body ചുട്ട് എരിക്കപ്പെടാതെ ഖബർ അടക്കം ചെയ്യപ്പെട്ടു 🤲ഭാഗ്യവതി🤲അൽഹംദുലില്ലാഹ് 🤲

  • @RafeeqMh-n1k
    @RafeeqMh-n1k Месяц назад +28

    A P Ahmed Samgikalude Shoe Nakkunnavan

  • @sidhiqsidhiq4452
    @sidhiqsidhiq4452 Месяц назад +10

    Ap അയ്മത് ഞാൻ ഒരു സംഭവം ആണ് എന്ന് വിചാരിച്ചു വന്നത് ഇപ്പോൾ കാറ്റു പോയി

  • @hsjsh8902
    @hsjsh8902 Месяц назад +9

    A ഉഗ്രനായി ഷാഫി ചാലിയം വെരി ഗുഡ് പഴുതു കൊടുക്കാത്ത മറുപടി എല്ലാം പഠിച്ചു മനസ്സിലാക്കിയ മറുപടി

  • @mohammedshafi1874
    @mohammedshafi1874 Месяц назад +19

    ഈ അനിലിന് ഷാഫി പറയുമ്പോൾ ചൊറിച്ചിൽ
    വരുന്നു. അത് കൊണ്ട് ഇടക്കിടക്ക് ഇടപെടുന്നു

  • @GhanyMohamed
    @GhanyMohamed Месяц назад +4

    "During a visit by Dr. Khalid Abu al Saud, who was my partner from Saudi Arabia, he had the opportunity to meet with Mrs. Kamala Surayya after she had embraced Islam. During their conversation, she expressed her deep concerns about the threats she was receiving from various Hindutva communal groups. These groups were not only harassing her but also using extremely derogatory language toward her, all because she chose to exercise her rights as guaranteed by the Indian constitution. This situation highlights the troubling reality of how individuals can face hostility simply for their beliefs and actions.

  • @saleemareekadan554
    @saleemareekadan554 Месяц назад +22

    RSS കുബുദ്ധി പൊളിച്ചടുക്കിയ ശാഫി ചാലിയത്തിന് അഭിനന്ദനങ്ങൾ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Месяц назад +4

    ഷാഫി ചാലിയം സർ പൊളിച്ചടക്കി ❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍❤️

  • @yousafyousaf9227
    @yousafyousaf9227 Месяц назад +5

    അയമത് ഒരിക്കലും കരുതിയില്ല ശാഫി ഇത്രയും വ്യക്തത വരുത്തി വരുമെന്ന് കണ്ണ് തള്ളിയിരിക്കുന്നു
    എന്നാലും കുറച്ച് സ്വീകരണങ്ങളൊക്കൊ കിട്ടുമായിരിക്കും
    അത്രേ വേണ്ടൂ

  • @YaseenYusufYahya
    @YaseenYusufYahya Месяц назад +11

    മറുപടി കേൾക്കുമ്പോൾ നമ്പ്യാർക്ക് കൃമി കടി

  • @SanaZez
    @SanaZez Месяц назад +4

    മനാഫ്ക്ക മാഷാ അള്ളാഹ്
    ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ 🤲🤲ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @Mrhh197
    @Mrhh197 Месяц назад +8

    Shafi sir great presentation

  • @Subair-fq5hy
    @Subair-fq5hy Месяц назад +57

    ഇസ്ലാം സ്വീകരിക്കുന്നതിനു മുൻപ് അവർ എഴുതിയിരുന്നു ഞാൻ യാത്ര ചെയ്യുമ്പോൾ പർദ്ദ ധരിക്കാറുണ്ട് .അവിടെ എനിക്കു സുരക്ഷിതത്വം നൽകിയിരുന്നു

  • @aliyarca7734
    @aliyarca7734 Месяц назад +16

    ചില ബുദ്ധി ജീവികൾ. തെരുവ് കക്കൂസി ൽ ഇരുന്നും.. സദ്യകഴിക്കുന്നത് പോലെ യാണ്.. ഈ ചാനലിൽ ഇരുന്ന്. സത്യം സംസാരിക്കുന്നത്... ഇത്‌ വിസർജനംമാത്രം വിളമ്പുന്ന വരുടെ ഇടയിൽ.. അത്തർ മണക്കില്ല 😍😍😍

  • @illyasillu4559
    @illyasillu4559 Месяц назад +4

    ഷാഫി ചാലിയം നന്നായി അവതരിപ്പിച്ചു 🎉

  • @techmon345.
    @techmon345. Месяц назад +5

    രണ്ട് പ്രതിഭകളെ കുട്ടിയിണക്കി ഗോദിമീഡിയകളുടെ അടുത്ത അന്തിച്ചർച്ചകൾക്കുള്ള വിഷയം പൊളിച്ചടുക്കിയ ചാലിയത്തിന് കേരള സമൂഹത്തിൻ്റെ ബിഗ് സല്യൂട്ട്.

  • @RafookKps
    @RafookKps Месяц назад +12

    ജലീൽ എന്ന സമുദായത്തിന്റെ ഒറ്റുകാരൻ കേൾക്കുന്നുവോ

  • @HassainarHassu
    @HassainarHassu Месяц назад +45

    ഷാഫി ചാലിയം എത്ര നന്നായി സത്യം സത്യമായി സംസാരിക്കുന്നു

  • @saidusaidu2888
    @saidusaidu2888 Месяц назад +4

    ഷാഫിചാലിയം 💪🏻💪🏻💪🏻🥰🥰🥰

  • @muhammedrafi653
    @muhammedrafi653 Месяц назад +42

    ഷാഫി സാഹിബ്‌ 💚👌

  • @subairvayayil9376
    @subairvayayil9376 Месяц назад +5

    പൊളിച്ചു കയ്യിൽ കൊടുത്തു ഷാഫി വെൽഡൺ

  • @mohamedrafeeqkpmohamedrafe1742
    @mohamedrafeeqkpmohamedrafe1742 Месяц назад +3

    വളരെ കൃത്യമായ വിശകലനം

  • @saleemmaliyekkal-e9e
    @saleemmaliyekkal-e9e Месяц назад +3

    ഷാഫി നിങ്ങൾ ജനം TV ക്ക് 2സ്ഥാനം കൊടുത്തു ഒന്നാം സ്ഥാനം ABC ചാനൽ അത് പൊളിച്ചു മുത്തേ ❤

  • @Rayan-u5w
    @Rayan-u5w Месяц назад +5

    എന്റെ നാട്ടുകാരി കമലദാസ് കമല സുരയ്യ 💙🙏

  • @p.vsukumaran3455
    @p.vsukumaran3455 Месяц назад +18

    എന്തിന് ശവക്കുഴി തോണ്ടുന്നു. അര്ഥശൂന്യമായ ചര്ച.ആര്ക്കാണ് മതപരിവര്‍മതപരിവര്ത്തനത്തെ മഹാസംഭവമാക്കേണ്ടത് . സന്തോഷിക്കാനും സഹതപിക്കാനും എന്തുണ്ട്....ആര്ക്ക്..മാധവിക്കുട്ടി ശക്തമായ ഒരു സ്ത്രീ ആയിരുന്നു. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക.

    • @basithk8027
      @basithk8027 Месяц назад +4

      അയ്മദിന് ഗവർണറാകണം

    • @Basheerkuttan
      @Basheerkuttan Месяц назад

      അതെ ഈ ചർച്ച തന്നെ അവരോട് ചെയ്യുന്ന ദ്രോഹം

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി Месяц назад +11

    എ പി അഹ്‌മദ്‌ പറയുന്ന പലതിനും ഒരു അടിസ്ഥാനവുമില്ല എന്ന് അദ്ദേഹത്തിന്റെ കുറച്ച് പ്രസംഗം കേട്ടാൽ മനസിലാകും...

  • @mansoormattil1264
    @mansoormattil1264 Месяц назад +3

    A big salute to Shafi Chaliyam 😊
    Muslim League ☪️ Zindabad 😊

  • @shakirt548
    @shakirt548 Месяц назад +16

    ഇവരുടെ കരച്ചിൽ കാണൻ എന്ത് രസം

  • @shafeekkanakkovil9547
    @shafeekkanakkovil9547 Месяц назад +12

    സ്വബോദ്യത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാം സ്വീകരിച്ച കമല സുരയ്യയെ അത് അങ്ങനെ അല്ല മറ്റൊരാൾ പ്രേരിപ്പിച്ചത് കൊണ്ടാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്കുള്ള വ്യക്തമായ മറുപടി. .

  • @mohammedshafi1874
    @mohammedshafi1874 Месяц назад +28

    ഷാഫി ചാലിയം good

  • @muhamedali6782
    @muhamedali6782 Месяц назад +16

    ഷാഫി ഒരു സർവകലാശാലയാണ്. പഠിച്ചില്ലേൽ നഷ്ടം അവർക്കു തന്നെ.😊

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад +19

    കമല സുരയ്യ നല്ല ബുദ്ധിയുള്ള സ്ത്രീയാണ് മരണം അടുത്തിരിക്കുന്നു പ്രായം ആയി മരിച്ചതിനുശേഷം കുറെ പൗരോഹിത്യത്തിന് തീറ്റിപ്പോറ്റി ഭൂമിയിലൂടെ നമ്മൾ നടക്കും എന്നല്ലാതെ അവർക്ക് ഒരു കാര്യവും കിട്ടുകയില്ല എന്ന് അവർ മനസ്സിലാക്കി മരണാനന്തരം ഒരു ജീവിതത്തിന് കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കി ഒറ്റപ്പെടുത്തുന്നു മുംബൈ തൻറെ ദൈവവുമായി കണ്ടുമുട്ടാൻ തയ്യാറായി എന്നുള്ളതാണ് സത്യം രക്ഷപ്പെടാൻ ശ്രമിച്ചു രക്ഷപ്പെട്ടു ഇവിടെ ഒരു കുന്തവും അറിയാതെ വിമർശിക്കുന്നവർക്ക് വിമർശിച്ച് നടക്കാം അവരെ രക്ഷപ്പെട്ടവരുടെ കൂട്ടത്തിലാണ്

  • @shyam7535
    @shyam7535 Месяц назад +3

    ഞങ്ങളുടെ നാട്ടിൽ ഒരു ഒരു വള്ളൂർക്കാരൻ അന്തോണിച്ചനെന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പറയുന്നൊരു ടിപ്പുണ്ട് "നീ പറയുന്നതൊക്കെ ശരിയാ, ന്യായമാ പക്ഷേ, എനിക്കു പുളിയ്ക്കും. പിന്നെ ഞാൻ സമ്മതിക്കുമോ?" ഇപ്പോഴിതൊക്കെ കേൾക്കുമ്പോൾ അന്തോണിച്ചൻ ഷാഫിയുടെ ഉള്ളിൽ കയറി നിന്നു സംസാരിക്കും പോലെ😅

  • @moosaak6966
    @moosaak6966 Месяц назад +1

    ആനാറിയെ പ്രിയപ്പെട്ട അഹമ്മദ് എന്ന് വിളിക്കല്ലെ ...

  • @AnnuHassan-dz3dj
    @AnnuHassan-dz3dj Месяц назад +17

    പിന്ന എല്ലാവരോടും ഇസ്ലാം എന്ന മതത്തിന് മാധവിക്കുട്ടി ഒന്നുമല്ല ഇവരെപോലെ ആയിരം മാധവിക്കുട്ടി ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്
    ഇസ്ലാം എന്നൊരു സത്യത്തിന്റെ പവർ അതാണ്
    മാധവിക്കുട്ടി ആ സത്യം മനസ്സിലായി ഇസ്ലാമിൽ അടിയുറച്ച് വിശ്വസിചു
    അവർ സത്യവിശ്വാസികളിൽ പെട്ടു❤

  • @aonetag1689
    @aonetag1689 Месяц назад +8

    വാർത്തകളിൽ മൈലേജ് കിട്ടാൻവേണ്ടി AP അഹ്‌മദ്‌ ഇക്കിളി രാഷ്ട്രീയം നടത്തുന്നു.

  • @ibrahimm7241
    @ibrahimm7241 Месяц назад +7

    A P അഹമ്മദും T G മോഹൻദാസും എന്തൊക്കെ പറഞ്ഞു എന്നത് ഉൾപ്പെടുത്താമായിരുന്നു. ഒരു തെളിവുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നവർ എന്നാണ് ഷാഫിയുടെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നത്. എങ്കിൽ പാവം പൊതുജനം എന്തെല്ലാം സഹിക്കണം?

  • @Klr-o3f
    @Klr-o3f Месяц назад +3

    ഷാഫി സാഹി ബെഇതിൻ്റെ സത്യം ഇവർക് അറിയാഞ്ഞിട്ടല്ല ഇതിൽ ഒരു വർഗ്ഗീയത ഉണ്ടാക്കാൻ പറ്റുമൊ എന്ന് നോക്കുകയാണ്

  • @shukooredathole1679
    @shukooredathole1679 Месяц назад +1

    വ്യക്തമായ വിവരണം ഷാഫി ചാലിയം 👍

  • @iqbalnp1440
    @iqbalnp1440 Месяц назад +6

    ഷാഫി 👍

  • @abdulsalam-iw8jv
    @abdulsalam-iw8jv Месяц назад +2

    ഷാഫി ചാലിയം അഭിനന്ദനങ്ങൾ

  • @noushadbabu-bk9ly
    @noushadbabu-bk9ly Месяц назад +7

    Shafiii❤❤❤

  • @moolummal
    @moolummal Месяц назад +1

    നല്ല വിഷദീകാരണം

  • @mahamoodvc8439
    @mahamoodvc8439 Месяц назад +8

    A P ahammed വല്ലാത്തൊരു
    സാമൂഹിക നിരീക്ഷകൻ തന്നെയാ😂

  • @noushadbabu7488
    @noushadbabu7488 Месяц назад

    Crystal ക്ലിയർ മറുപടി നൽകിയ ഷാഫി സാഹിബിനു അഭിനന്ദനങ്ങൾ. ചിലർ നിലവിനു നേരെ കുരച്ച് ചാടുന്ന നായകളെ പോലെയാണ്. ഗീബൽസ് ആണ് അവരുട ദൈവം

  • @kadavathabdulkadermohammed5556
    @kadavathabdulkadermohammed5556 Месяц назад +1

    അന്തരിച്ച് കാലയവനികയിൽ മറഞ്ഞുപോയവരെ നികൃഷ്ടജീവികൾക്ക്‌ മാത്രമേ ആഹരിക്കാനൊക്കൂ.

  • @shanuopticals5816
    @shanuopticals5816 Месяц назад +38

    എങ്ങനെയെങ്കിലും അങ്ങനെ ആക്കിയെടുക്കണം😂കമലസുരയ്യ ജീവിച്ചിരിന്നെങ്കിൽ സംഘികളെ കാർക്കിച്ച് തുപ്പുമായിരുന്നു.

  • @muhammednaseernaseer9845
    @muhammednaseernaseer9845 Месяц назад +3

    അവർ സത്യ o കണ്ടെ ത്തി അവർ അവരുട നാഥനെ തിരി ച്ചറിഞ്ഞു
    എന്തിനാണ് ഇനി സമയം ചിലവഴി ക്കുന്നത്
    അത്ര പേരോൽ മകൻ നാലപ്പാടിനെ വിളിക്കൂ

  • @basheervettom9951
    @basheervettom9951 Месяц назад +5

    വളരെ വ്യക്തമായ വിവരണം ഷാഫി സാഹിബിന് അഭിന്ദനങ്ങൾ

  • @nazarkmh
    @nazarkmh Месяц назад +2

    Ap അഹമ്മദ് ഇതും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് നാൾ ഏറെയായി
    ഇപ്പോഴാണ് മറുപടി കേട്ടത്

  • @zinshadp9337
    @zinshadp9337 Месяц назад +42

    പോത്ത് അഹമ്മദിന്റെ കരണം ഒന്ന് കൊടുക്ക്

  • @jaffermuhammed3261
    @jaffermuhammed3261 Месяц назад +6

    ماشاء الله عليك
    الله يطول عمرك

  • @unniyalrasheed9231
    @unniyalrasheed9231 Месяц назад +3

    മുത്താണ് ഷാഫിക്ക

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +19

    ജീവിതത്തിൽ ആദ്യമായി ജനം ടിവിയിലെ ഒരു ചാനൽ ചർച്ച ഉറപ്പില്ലാതെ കേട്ടിരുന്നത് ഇന്നാണ്. അത് ഷാഫി സാഹിബ് സംസാരിച്ച സംസാരമുള്ളതുകൊണ്ട് മാത്രമല്ല. സാധാരണ എത്തിയിൽ നിന്നും മറികടന്ന് ചാലിയം ഷാഫിക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറയാനുള്ള സാവകാശം കൊടുത്തുകൊണ്ട് ജനം ചാനൽ എടുത്ത ഈ നിലപാട്. വർഷങ്ങളായി സോഷ്യൽ മീഡിയ സജീവമായ 2013 കാലമുതൽ ലോകത്തുടനീളം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഇ പി അഹമ്മദ് മാഷിന്റെ ആ പ്രസംഗം ആ പ്രസംഗത്തോടനുബന്ധിച്ച് ഉണ്ടായ ഭീകരമായ വിവാദങ്ങളും പ്രചാരണങ്ങളും, തുടർന്ന് വീണ്ടും പലതവണ ഡിജിയും അഹ്മദ് മാഷും തമ്മിൽ നടത്തിയ ചർച്ചകൾ ഇതിലൂടെ ഉണ്ടായിരുന്ന വലിയ തെറ്റ് ധാരണയുടെ മുഖമറയാണ് ഷാഫി ചാലിയത്തിന് ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാൻ അവസരം ലഭിച്ചത്,
    ഇവിടെ ഒരു കാര്യം നാം മനസ്സിലാക്കേണ്ടത്
    മാധവിക്കുട്ടി എന്ന് പറയുന്ന വ്യക്തിത്വം സ്വന്തമായ കൃത്യമായ നിലപാടുള്ള വ്യക്തിത്വമാണ്. ആ നിലപാടുകളെയും വീക്ഷണങ്ങളെയും ഇംഗ്ലീഷിലും മലയാളത്തിലും വ്യക്തമായ അവതരിപ്പിക്കാനുള്ള കഴിവും തന്റേടവുമുള്ള വനിതയാണ് അവർ. അവർ എന്തിനെയെങ്കിലും ഭയപ്പെട്ടു മൂടിവെക്കുന്നവർ അല്ല. ഒളിച്ചോടുന്ന വരും അല്ല. അവരുടെ ഉള്ളിൽ അത്തരം ഒരു ചതിയുടെ നിഗൂഢ കഥ ഉള്ളിൽ ഇരിപ്പുണ്ടായിരുന്നെങ്കിൽ അവർ അത് ലീലയോട് പങ്കുവെക്കുകയല്ല ചെയ്യുക. പത്രസമ്മേളനം കൂടി തന്നെ അവർ പറയും. ലീലയും തന്നെ അവർ മരണം സംഭവിക്കുന്നതുവരെ ഈ നുണ പ്രചരിപ്പിക്കാൻ കാത്തു നിന്നു.
    എന്താണ് അതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് ?

    • @Babu-tr1lh
      @Babu-tr1lh Месяц назад

      Athinidakku shafiyyute samsaram nirthikkunnund

  • @minharijith4228
    @minharijith4228 Месяц назад

    Hats off to Janam TV anchor - for not interrupting. Thank you Anil nambyar

  • @FaisalKt-f7s
    @FaisalKt-f7s Месяц назад +2

    കുറെ കാലമായി ഞാനിത് കേൾക്കാൻ തുടങ്ങിയിട്ട്
    പക്ഷെ ഇന്നത്തെ ചർച്ചയിൽ ആ സത്യം കൃത്യമായി മനസ്സിലാക്കി തരുന്നത് കൂടിയായിരുന്നു -
    എത്ര വാക്ക് ചാതുര്യവും സത്യത്തിന് തടസ്സമാകില്ല എന്ന യാഥാർത്ഥ്യം അഹ്മദിൻ്റെ വളച്ച് കെട്ടലിൽ ബോദ്യപ്പെടുന്നത് കൂടിയായിരുന്നു

  • @MoosaKc-gu8xm
    @MoosaKc-gu8xm Месяц назад +18

    അരിമ്പ്ര ക്കാരെ പറയിക്കാൻ ഒരു സാധനം. Ap

    • @basithk8027
      @basithk8027 Месяц назад

      അയ്മദിന് സംഘികളുടെ ആസനം നക്കലാണ് പണി

  • @SideequePv-ny8bc
    @SideequePv-ny8bc Месяц назад +1

    സത്യം ചെരിപ്പു ടുമ്പോഴേക്കും അസത്യം ലോകം ചുറ്റി വരുന്നു

  • @Manomadrbh
    @Manomadrbh Месяц назад +14

    ആ അമ്മ പ്രിയ മാധവികുട്ടി. മരണ ശേഷവും ഇവരെ വേട്ടയാടുന്നു.