ദിവസം ഒരു മണിക്കൂർ; ലാഭം ഒരു ലക്ഷം. പ്ലസ്ടുകാരിയുടെ ഈ മീൻകൃഷി വൻവിജയം.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #FishFarm #kollam #pathanapuram

Комментарии • 39

  • @vinodcv3411
    @vinodcv3411 2 года назад +3

    അഭിനന്ദനങ്ങൾ സഹോദരി. മൊത്തത്തിൽ എങ്ങനെ ആണ് ലാഭം എന്ന് പറയാമോ, ശരാശരി ഒരു മാസം എത്ര വരുമാനം കിട്ടും

  • @narendrannathan6885
    @narendrannathan6885 3 года назад +5

    മൽസ്യ കൃഷി യുടെ വിശദമായ ചിലവ് വരവ് കണക്കു കൾ പോസ്റ്റ്‌ ചെയ്യാമോ

  • @jennyalex7601
    @jennyalex7601 2 года назад +1

    Explained nicely.thanks

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 года назад

    സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
    ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
    ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
    ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
    🙏🙏🙏
    SUMESH KUMAR
    AC:17400100091662
    IFSC: FDRL0001740
    BRANCH: PUTHOOR
    google pay: 7510169300

  • @51envi38
    @51envi38 2 года назад +1

    Appol electricity illathe varumbol enthu cheyyum..oru picnic polum pokan pattillallo..

  • @narendrannathan6885
    @narendrannathan6885 3 года назад +3

    How can accommodate 4000 fish in 5mtr dia pond in bioflock system
    Please give the details

    • @nelsonjames4102
      @nelsonjames4102 2 года назад

      Thats the biggest advantage of bioflock..
      A tank like this can accommodate 4k fish cause of the 24/7 airation.those fishes cant survive without continues airation ..u have to build an inverter system for bioflock incase of powercut ..there are a alot of RUclips videos regarding bioflock technology .. you can refer those videos for more information

  • @abdunnazirm9700
    @abdunnazirm9700 2 года назад +2

    നടത്തിയവർ പലരും പെട്ടു
    വിചാരിച്ച പോലെ നടക്കൂല

  • @georgesamuel4793
    @georgesamuel4793 2 года назад +1

    Very good. Congratulations.

  • @paulosed4621
    @paulosed4621 2 года назад

    Thank.you.kochu.midukky

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 2 года назад

    ഒന്നും പറയാൻ ഇല്ല good work and a Royal salute mole, aneesh mathrubhumi

  • @philipraju6345
    @philipraju6345 3 года назад +2

    Best of luck

  • @Binoymj
    @Binoymj 3 года назад +2

    All the best..

  • @vimal.s.kollarayil9778
    @vimal.s.kollarayil9778 3 года назад +3

    I am an experienced person in biofloc... In my experience this girl is talking lies.. If it's true pls send me the location I should come and learn from you

  • @jinukg7516
    @jinukg7516 2 года назад +2

    മിടുക്കി

  • @maneshkamaneshka835
    @maneshkamaneshka835 2 года назад

    ethocke kazhinjittanu njan parayunnathu

  • @shajuthomas4760
    @shajuthomas4760 2 года назад

    ഇതെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും അറിയാൻ ആഗ്രഹിക്കുന്നു. മറുപടി വേണം.

  • @vivektb4506
    @vivektb4506 2 года назад

    ഇത് തുടങ്ങുന്നതിനു മുന്നെ വിപണി കൂടി എങ്ങനെ നടത്തും എന്ന് നോക്കി ചെയ്യുക. പണി കിട്ടി നിക്കുന്നത് കൊണ്ടാണ് പറയുന്നത്

  • @maneshkamaneshka835
    @maneshkamaneshka835 2 года назад

    ethu pattickal anu.arum viswasickaruthu

  • @prajithpanekkattu1924
    @prajithpanekkattu1924 2 года назад +2

    അപ്പോ അവിടെ 1 ദിവസം ഫുൾ കറൻറ് പോവറില്ലെ

  • @moideenmenatil9894
    @moideenmenatil9894 Год назад

    അര മണിക്കൂർ കരൻ്റ് പോയാൽ ചാകുമെങ്കിൽ ഒരു ജനറേറ്റർകൂടി വാങ്ങിക്കേണ്ടി വരില്ലേ..

  • @orma6249
    @orma6249 2 года назад +1

    Labham kuzichumoodiyo

  • @abdunnazirm9700
    @abdunnazirm9700 2 года назад +1

    ഇതൊരു പ്രോമേഷൻ വീഡിയോ ആണ്

  • @sasisasinas7133
    @sasisasinas7133 2 года назад +1

    കടകണിയിൽ തളി വിടാൻ

  • @bettalifepartnerkamba6966
    @bettalifepartnerkamba6966 3 года назад

    👌

    • @eldhotc9310
      @eldhotc9310 2 года назад

      ഞങ്ങൾ ചെയ്തിട്ട് അമ്പതിനായിരം മുടക്കി പതിനായിരം കിട്ടി നഷ്ടമായിരുന്നു

  • @naturestories9427
    @naturestories9427 3 года назад

    👍

  • @freethinkerme
    @freethinkerme 3 года назад +1

    അപ്പോൾ കറന്റ്‌ ഇല്ലാത്തപ്പോൾ മറ്റു സംവിധാനം ചെയ്യാൻ pattille

  • @Ansugeetha
    @Ansugeetha 2 года назад

    😊

  • @thambijoseph2325
    @thambijoseph2325 3 года назад +2

    Don't fool others
    5 meter dia pound water capacity 😁😁😁😁

  • @sonytj257
    @sonytj257 2 года назад +2

    ഈ പെൺകുട്ടി പറയുന്നത് ശുദ്ധ കളവാണ്

    • @rajangeorge8548
      @rajangeorge8548 Год назад

      സോണി... എപ്പോൾ കള്ളി എന്നു വിളിക്കാമോ...

  • @maneshkamaneshka835
    @maneshkamaneshka835 2 года назад

    1lacks/6month. profit kollallo thallu