ഇത്രയും നല്ല മനുഷ്യനാണോ ഇങ്ങനെ സംഭവിച്ചത്..; വീടുകളിൽ ആഹാരം പോലും വെക്കാതെ അയൽവാസികൾ.

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 170

  • @Anjalikym
    @Anjalikym 2 месяца назад +258

    ഈ മനുഷ്യരുടെയെല്ലാം സങ്കടവും ശാപവും ആ സ്ത്രീയെ വേട്ടയാടും. അവൾ അനുഭവിച്ച് ചാകും 🙏.

  • @kavithar535
    @kavithar535 2 месяца назад +171

    കൈക്കൂലിക്കാരൻ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയില്ലായിരുന്നു 😢😢😢മാനവും മര്യാദയും ഉള്ള മനുഷ്യൻ ആയതുകൊണ്ടാ ഇങ്ങനെ ചെയ്തത്....🥹🥹🥹

    • @adhithyaathi9449
      @adhithyaathi9449 2 месяца назад +4

      Cheyyatha thettinu ignoke ketta chilarkk thangaan aavula...paavam. ayalu marikkandayirnnu

    • @MohanDas-tz2hs
      @MohanDas-tz2hs 2 месяца назад +4

      അദ്ദേഹം സ്വയം ചെയ്തതാണ്എന്ന- വിശ്വസിക്കാൻ പ്രയാസം - ആ - പൂ മോൾ അവസാനം പറഞ്ഞ വാക്ക് - 2 ദിവസത്തിനുള്ളിൽ അറിയും എന്ന് - അപ്പോൾ നമ്മൾ എന്തു കരുതണം

    • @Jesi-h5m
      @Jesi-h5m 2 месяца назад

      അവൾക് അദ്ദേഹത്തെ വെച്ച് പണം വാരാൻ കഴിഞ്ഞിട്ടില്ല അതിൻ്റെ രോക്ഷം കാണിച്ചതാ​@@MohanDas-tz2hs

    • @sinisini7233
      @sinisini7233 2 месяца назад

      അയാളെ കൊല്ലും എന്ന് ആണ് ആ പറഞ്ഞതിന്റെ അർഥം

  • @raveendranv9334
    @raveendranv9334 2 месяца назад +128

    "കപടലോകത്തിൽ ആത്മാർഥമായൊരു
    ഹൃദയമുണ്ടായതാണെൻ പരാജയം "എന്നൊരുപക്ഷെ ആ നല്ല വ്യക്തി ചിന്തിച്ചിട്ടുണ്ടാകണം.

  • @johnsondaniel8366
    @johnsondaniel8366 2 месяца назад +75

    നല്ല മനുഷ്യൻ ആയതു കൊണ്ടാണ് ഇങ്ങനെ മറ്റുള്ളവർ അദ്ദേഹത്തെ കൊല്ലിച്ചത് അതിനു പ്രേരിപ്പിച്ചവർ ആരായാലും ശിക്ഷിക്കണം

  • @phincydominic835
    @phincydominic835 2 месяца назад +92

    ആത്മാഭിമാനം ഉളള മനുഷ്യൻ ആയതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇത്രയും വർഷം സത്യസന്ധനായി ജോലി ചെയ്തിട്ട് ഈ അവഹേളനം സഹിക്കാൻ പററിക്കാണില്ല.ആരും അദ്ദേഹത്തെ സപ്പോർട്ടും ചെയ്തില്ലല്ലോ. ഇതുപോലുള്ള ശ്ശൂർപ്പണഖമാർ പല സ്ഥാപനങ്ങളിലും ഉണ്ട്. ഞാനും അനുഭവിച്ചതാ കുറെ വർഷം. ഇത്തരം താടകമാരെ നേരത്തെ മനസ്സിലാക്കിയതു കൊണ്ട് ഞാൻ യാത്ര യപ്പ് സ്വീകരിച്ചില്ല. അല്ലെങ്കിൽ എനിക്കും ഈ അവസ്ഥ വരുമായിരുന്നു.

  • @manikuttymanikutty4553
    @manikuttymanikutty4553 2 месяца назад +113

    അഹങ്കാരി ദിവ്യ ഈ അമ്മ പറയുന്നത് നീ കേൾക്കടി ദുഷ്ടേ

  • @ummercherukad7345
    @ummercherukad7345 2 месяца назад +30

    ഞാൻ നവീൻ ബാബുവിനെയും ദിവ്യയേയും അറിയില്ല
    എല്ലാചാനലുകളിലും ഈ വാർത്ത കാണുബോൾ കണ്ണുനീർ തുടച്ചുകൊണ്ടല്ലാതെ കാണാൻകഴിയുന്നില്ല ഹൃദയം നുറിങ്ങിപോവുന്നു ഈ കുടബതിന്ന് സമാധനവും ക്ഷമയും ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @dayanas4385
    @dayanas4385 2 месяца назад +72

    Sir മരിക്കരുതായിരുന്നു. കുറ്റവാളികളെ മുന്നിൽ കൊണ്ടുവരണമായിരുന്നു. Exam എഴുതി പ്രസിഡന്റ് ആയതല്ല അവൾ. പാർട്ടി

    • @SeejaGopinath
      @SeejaGopinath 2 месяца назад +7

      എനിക്കും ഇതെ അഭിപ്രായം മരിക്കരുതായിരുന്നു അവളെ നേരിടണമായിരുന്നു

    • @wonderworld3399
      @wonderworld3399 2 месяца назад +8

      അദ്ദേഹം നോക്കിയപ്പോൾ ജീവിച്ചിരുന്നാൽ അഴിമതിക്കാരൻ എന്ന ലേബലും പേറി ഉരുകി ജീവിക്കേണ്ടി വരും.ഈ പാർട്ടിയുടെ വിധേയനായിപ്പോയത് കൊണ്ട് അവർക്കെതിരെ പ്രതികരിക്കാനും പറ്റില്ല. പ്രതികരിച്ചാൽ തന്നെ ഈ പാർട്ടി ഇല്ലായ്മ് ചെയ്യുമെന്നറിയാം പത്തനംതിട്ടയ്ക്ക് കിട്ടിയ ഈ സ്ഥലം മാറ്റം പോലും അവർ വെട്ടി ഇടുക്കിയിലോട്ട് വല്ലോം വിടും. അല്ലെങ്കിൽ തന്നെ ഇവന്മാരെ ഒന്നും എതിർത്ത് പറയാൻ ധൈര്യമില്ലാത്ത പാവമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിന് പോയി

  • @SecretChef-y8c
    @SecretChef-y8c 2 месяца назад +20

    അത് കൊണ്ടാണമ്മേ സാറിനെ ഇവർ പര ലോകത്തേക് വിട്ടത്. നന്മ ചെയ്യുന്നവർക്ക് ഈ ലോകത്ത് സ്ഥാനമില്ല. 😭

  • @rajeshpanakeel
    @rajeshpanakeel 2 месяца назад +71

    കേരളം വിട്ട് കർണാടകിൽ ബിസ്സിനസ്സ് ചെയ്യുന്ന ഞാൻ ഭാഗ്യവാൻ എവിടെ സിപിഎം ഇല്ല സമാദാനത്തോടെ ആരേയും ഭയക്കാതെ കച്ചവടം ചെയ്യാം നല്ല മനുഷ്യർ കർണാടകക്കാർ

    • @jalajashylesh891
      @jalajashylesh891 2 месяца назад +13

      കേരളം രക്ഷപെടണമെങ്കിൽ രാഷ്ട്രീയം എടുത്തു ചാവട്ടുകുട്ടയിൽ ഇടണം

    • @nimmyannjoy3379
      @nimmyannjoy3379 2 месяца назад +4

      ​@@jalajashylesh891kammi thendikal illathayal keralam swargam anu

    • @AchammasAdventures25
      @AchammasAdventures25 2 месяца назад +1

      😊

  • @babumeloor6644
    @babumeloor6644 2 месяца назад +32

    ഇതൊന്നും ഈ വർഗ്ഗത്തിന്റെ മുമ്പിൽ പറഞ്ഞിട്ട് കാര്യമില്ല. ഇതിനെയും അവർ പ്രതിരോധിക്കും, ന്യായികരിക്കും.

  • @leenamathew3867
    @leenamathew3867 2 месяца назад +32

    ഇനിയും പെൻഷൻ ആകാൻ 7മാസം ഇവറ്റകൾ അദ്ദേഹത്തിന്റെ പെൻഷൻനും ഒന്നും കൊടുക്കാതെ ഇട്ട് കഷ്ടപെടുത്തും അതൊക്കെ അറിയാവുന്നത് കൊണ്ട് ആണ് ആ നല്ല മനുഷ്യൻ ഇങ്ങനെ ചെയ്തത്.

  • @jamaludheenvp9608
    @jamaludheenvp9608 2 месяца назад +2

    നല്ല എളിമയുള്ള , ആത്മാർത്ഥയും ലാളിത്യവുള്ള ഉദ്യോഗസ്ഥരുടെ മേക്കിട്ട കേറാനും അപമാനിക്കാനും രാഷ്ട്രീയക്കാർക്ക് വളരെ ഉത്സാഹമാണ്. ഈ മേലാളന്മാരർ ജീവിതം മുഴുവൻ അനുഭവിക്കും കാലം സാക്ഷി

  • @Sreeja123
    @Sreeja123 2 месяца назад +29

    അവളെ വെറുതെ വിടരുത്. സ്ത്രീകൾക്ക് തന്റേടം വേണം. but ഒരു സദസ്സിൽ ആരുടെയൊ യോ കുത്തിത്തിരുപ്പിൽ വലിയ ആളാകാൻ വേണ്ടി നടത്തിയ പ്രകടനം ഒരു മനുഷന്റെ ജീവനെടുത്തു സ്ത്രീയേ നീ എന്തു നേടി മരണം വരെ ഈ കുറ്റബോധം നിങ്ങളൊരു മനുഷ്യ ജന്മമെങ്കിൽ വേട്ടയാടും

    • @bindhuhari1077
      @bindhuhari1077 2 месяца назад +1

      അതിന് അവൾക്ക് വല്ലതും കിട്ടി കാണും

  • @GishaBS
    @GishaBS 2 месяца назад +16

    നമ്മുക്ക് ശരി എന്ന് തോന്നുന്ന കാര്യത്തിന് Support ചെയ്യാനും ശെരിയല്ല എന്ന് തോന്നുന്നതിനെ എന്റെ അഭിപ്രായത്തിലെങ്കിലും ശെരിയല്ല എന്നോ അല്ലെങ്കിൽ എനിക്കറിയാവുന്ന വ്യക്തി അങ്ങനെ അല്ല എന്നോ ആ സദസ്സിൽ തല കുമ്പിട്ടിരിക്കുന്ന ഒരുത്തരും പറയാതെ അപകടം നടന്നിട്ട് അദ്ദേഹം നല്ല മനുഷ്യനാണെന്ന് പറയുന്നിടത്ത് എന്താണ് കാര്യം. അവിടെ ഉണ്ടായിരുന്നിട്ടും മിണ്ടാതിരുന്ന കളക്ടർക്കു സഹിതം ധാർമ്മിക്ക ഉത്തരവാദിത്വം ഉണ്ട് അദ്ദേഹത്തിന്റെ മരണത്തിൽ.

  • @sooryakanthi757
    @sooryakanthi757 2 месяца назад +61

    ശപിക്കപെട്ട രാക്ഷ്ട്രീയർ അപകടകറികൾ.

  • @muneemunambath4528
    @muneemunambath4528 2 месяца назад +1

    ദ്യവ്യാരാക്ഷസിവണ്ടിനുള്ളിൽപേട്ട്.വേന്ത്മരിക്കണേദൈവമേ

  • @Mullasserys
    @Mullasserys 2 месяца назад +5

    കേരളത്തിലെ ( ഭാരതത്തിലെ ) കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അന്ത്യം കുറിച്ച അവരുടെ തന്നെ രക്തസാക്ഷി സഖാവ്
    എ ഡി എം നവീൻ ബാബു !
    എന്തൊരു വിരോധാഭാസം !
    സഖാവ് എ ഡി എം നവീൻ ബാബുവിന് മരണമില്ല! 🌹🙏🌹

  • @geethadevivasan2850
    @geethadevivasan2850 2 месяца назад +37

    ഒരു മോഴാ കളക്ടർഎല്ലാം കേട്ട് പൊട്ടനെ പോലെ ഇരുന്നു 😡😡,, ഒരു കമ്യുണിസ്റ്റ്കാരൻ സത്യസന്തൻ എന്ന് ഇപ്പൊ കേൾക്കുന്നു ആദ്യം കേൾക്കുന്നു,,, 🤔🤔🤔

    • @pp-od2ht
      @pp-od2ht 2 месяца назад

      Aadyam kelkunnadu ningaluda vuvarakedu k

  • @SanthaS-y7o
    @SanthaS-y7o 2 месяца назад

    നവീൻ സാറിനെ പറ്റി കേൾക്കുമ്പോൾ തന്നെ സങ്കടം സഹിക്കാൻ കഴിയുന്നില്ല ദിവസവും ഒരു തുള്ളി കണ്ണുനീർ എങ്കിലും വീഴുന്നുണ്ടു.

  • @cleverthinker129
    @cleverthinker129 2 месяца назад +6

    Naveen sir cheytha nanmagalellam bharyakkum makkalkum anugrahamagatte

  • @VijayanV-t2r
    @VijayanV-t2r 2 месяца назад +4

    നവീൻ സാർ 😭 മാപ്പ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @paachoos84p99
    @paachoos84p99 2 месяца назад +1

    പാവം മനുഷ്യൻ... നിത്യശാന്തി നേരുന്നു. മക്കൾക്കും ഭാര്യക്കും ക്ഷമ നൽകട്ടെ 😢

  • @vidhyavadhi2282
    @vidhyavadhi2282 2 месяца назад

    ഈ വാക്കുകൾ മനസാക്ഷി യുള്ളവർക്ക് കേൾക്കാൻ പറ്റില്ലാ 🙏🏼

  • @radhakaripot
    @radhakaripot 2 месяца назад +6

    നല്ലമനുഷർക്ക്
    ഇങ്ങനെയൊക്കെവര്

  • @maryjacob9755
    @maryjacob9755 2 месяца назад +26

    Fare well. Meeting. Ellavarum. Good things. Mathramey parayullu. This is the first time I heard this kind of insult😢😢😢

  • @MiniBenny-d9g
    @MiniBenny-d9g 2 месяца назад +6

    Naveen sir Pranamam😢😢😢

  • @sajimalancharuvil9912
    @sajimalancharuvil9912 2 месяца назад

    🙏🙏🙏👍👍👍may God bless.

  • @Revamma-pb8mp
    @Revamma-pb8mp 2 месяца назад +2

    😢😢😢😢😢😢😢 സത്യം നിതികൊടുക്കട്ടേ😭😭

  • @joseprakas5033
    @joseprakas5033 2 месяца назад +1

    പാർട്ടി കവചങ്ങൾ ഒരുക്കിയാലും ജനം മറുപടി തരും

  • @shyamaretnakumar5868
    @shyamaretnakumar5868 2 месяца назад +11

    ഒരു നശിച്ചവൾ കാരണം🤬

  • @ayoobmelatoor1632
    @ayoobmelatoor1632 2 месяца назад +11

    ആ മോദക്ക് ഒന്ന് കൊടുക്കാൻ തോന്നും

  • @RaichelBiju
    @RaichelBiju Месяц назад

    മനുഷ്യനെ കളക്ടർ കൂടി ചേർന്ന് കൊന്ന് നല്ലൊരു മനുഷ്യനാണ് നാട്ടുകാരെല്ലാം പറയുന്നു സാറിനെ എന്തിന് പാവപ്പെട്ട സാറിനെ ഈ കളക്ടർക്ക് എന്ത് നേടി

  • @Ani-tz9nc
    @Ani-tz9nc 2 месяца назад +9

    നല്ല മനുഷ്യർ ജീവിച്ച് പോകാൻ pada ,

    • @jayagirijan3979
      @jayagirijan3979 2 месяца назад

      Pranamam.Naveen.sir.❤❤❤❤❤❤❤❤❤❤

  • @sangeethapk5130
    @sangeethapk5130 2 месяца назад +3

    ദുഷ്ടന്മാർക്കാണ് ഇക്കാലത്ത് എല്ലാ സന്തോഷങ്ങളും നന്മകളും നല്ല മനുഷ്യർക്ക് എന്നും വേദനകൾ

  • @lathikabhuvanan295
    @lathikabhuvanan295 2 месяца назад +1

    Avalum. Makkalum. Puzhuth. Narakich. Chavanam. Naveende. Makkale. Kanumbol. Sahikan. Pattanilla.. Family. Photo. Kanditt..
    Deivame.

  • @anniejoseph6593
    @anniejoseph6593 2 месяца назад +1

    ആമക്കൾ എങ്ങുമെത്തിയില്ല കുഞ്ഞുങ്ങളുടെ കണ്ണീര് അവൾ. ക്ക് എന്നും ഉണ്ടാകും

  • @gma314
    @gma314 2 месяца назад +11

    ഇനിയും ഈ രാക്ഷസ പ്രസ്ഥാനത്തോടൊപ്പമാണോ നിങ്ങൾ തുടരാൻ ആഗ്രഹിക്കുന്നത്

  • @achuromeo4190
    @achuromeo4190 2 месяца назад +36

    സിപിഎം കൂത്തിച്ചി. എന്നു പറയൂ ചേച്ചി.

  • @binunairgoa
    @binunairgoa 2 месяца назад +8

    Oru pavam manushynte jeevan edukan vendi aanu kalan aayi aa ahankari avide ethiyathu

  • @ajithaab9627
    @ajithaab9627 2 месяца назад +1

    അവൾ വേണ്ടാത്ത വാർത്തകൾ ചമയ്കുമെന്ന് പേടിച്ചായിരിക്കും പാവം ഇതു ചെയ്തത് അവൾ എന്തും ചെയ്യാൻ മടിക്കാത്തവളാണ്

  • @chandranpillai7162
    @chandranpillai7162 2 месяца назад +7

    Kannoorathe saghakkanmar ithu kelkkanam , ah sthree cheyutha thettinu kalam mappu kodukkilla , njanapana vayikkuka ,iniyenkilu arkkum dhroham cheyyathe jeevikkan padikkam , yee sthree manasilakkendathu ,sampathine ithrayum snehikkaruthu , ah snehamanu ningale kondu yee thettukal cheyyippikkunnathu ,njangalokke annannu adhwanichu jeevikkunnavara ,30 varsham gulfil kodum choodil joli cheythu nattil thirichethi ippozhum adhwanichu jeevikkunnu 67 vayasayi areyum dhrohikkan thonnunnilla , adhwanikkathe panam sampathikkanulla thozhilalla rashtriyam

  • @soumyasajan790
    @soumyasajan790 2 месяца назад +2

    Pranamam sir

  • @BabyThomas-s1o
    @BabyThomas-s1o 2 месяца назад

    സത്യസന്ധരായ ഉദ്യോഗസ്ഥന്മാരെയും സത്യസന്ധരായ സാധാരണ മനുഷ്യരെയും ദ്രോഹിക്കുന്ന ഭരണാധികാരികൾ എന്ന് പറയുന്ന വർഗ്ഗം കഷ്ടം

  • @PN-gp2uz
    @PN-gp2uz 2 месяца назад +1

    Correct daivam koduthirikkum

  • @balagopalki3156
    @balagopalki3156 2 месяца назад +4

    In God's court she will get a right punishment without any doubt.

  • @vkdfashion
    @vkdfashion 2 месяца назад +2

    Pranamsir

  • @jayasreenair4865
    @jayasreenair4865 2 месяца назад +3

    Nallavark e vanna kalath bhumiyil jeevikan kazhiyilla athupole dhushtatha niranja lokam 😮

  • @sijibinu5526
    @sijibinu5526 2 месяца назад +1

    അവള്.ചെവിപുലിക്കെ..കേൾക്കട്ടെ..നല്ല..മനുഷ്യനെ.പറ്റി.പറയുന്നത്

  • @meenumuthu6686
    @meenumuthu6686 2 месяца назад +5

    Deivam kodukatte shisha

  • @abhy8845
    @abhy8845 2 месяца назад +2

    😢😢😢😢😢 avale veruthe vudaruth.......

  • @animathew1309
    @animathew1309 2 месяца назад +3

    Sathyathinum manaskhiyum poy😢

  • @elzybenjamin4008
    @elzybenjamin4008 2 месяца назад +12

    DHAIVAME IVALLUDE AHANGARAM THEERKANNAM😮 AA KUDUMBATHINTE SHAPAM THALAMURA THALAMURA ANUBHAVICKUM😮 VILLICKATHE VANNA KALATHI😮😮

  • @sujatham6596
    @sujatham6596 2 месяца назад +2

    Thotaduthirkunna colactor entha kuntham vizhungiya pole irikunnath. Oruvaku kondu thadayamayirunnille. Enkila pavam manushysnu alpam aswasam akumayirunnu. Ipol samadhanamyille colactor sare

  • @FousiyaUsman-p3z
    @FousiyaUsman-p3z 2 месяца назад +7

    Thett cheythavare Allahu Veruthe Vidilla

  • @latikagopakumar
    @latikagopakumar 2 месяца назад +4

    Divya p.p. ini adhikarathil venda. Janangalk avale avashyam illa... ..Ahankari.

  • @JohnsonptPuthenpurackel
    @JohnsonptPuthenpurackel 2 месяца назад

    ഒത്തിരി സങ്കടം. ആ കുഞ്ഞുമക്കൾ ഭാര്യ.

  • @leelammaleela1184
    @leelammaleela1184 2 месяца назад +1

    കണ്ണുരുകാർ കണ്ണു തുറക്കണം!

  • @RajithaES
    @RajithaES 2 месяца назад +2

    വിനാശ കാലേ വിപരീത ബുദ്ധി

  • @Ismail-hc8on
    @Ismail-hc8on 2 месяца назад +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @manjuarun9711
    @manjuarun9711 2 месяца назад +5

    Nattlaruda prakku muzhuvanu avaluda thalykkumukslil

  • @sijumathai1400
    @sijumathai1400 2 месяца назад +1

    പാവം മനുഷ്യൻ

  • @harshaachu29
    @harshaachu29 2 месяца назад

    Eshwara daivame sahikkunnilla,😢😢😢😢😢

  • @mathewpauline
    @mathewpauline 2 месяца назад +11

    ബലഹീന്നായിരുന്നു

  • @Anil-u5n
    @Anil-u5n 2 месяца назад +10

    ഇതെ എവിടാ സ്ഥലം

  • @aninaalexander7814
    @aninaalexander7814 Месяц назад

    Sad

  • @KavithaVs-zg2tx
    @KavithaVs-zg2tx 2 месяца назад

    അവർ സമാധാനം ആയി ഉറങ്ങ്യില്ല

  • @abhy8845
    @abhy8845 2 месяца назад +1

    Ella adimakalkkum ithu thanne ini avadtha....... Avante okke reethiyil ninnille konnu kalayum........ 🤬🤬🤬🤬

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢

  • @AjiBiji
    @AjiBiji 2 месяца назад +1

    ഈ അമ്മമാരുടെ പ്രാർത്ഥന അതുന്നുമാത്രം മതി ദിവ്യയുടെ തലയിൽ ഇടിത്തീ വീഴാൻ .

  • @24.7media
    @24.7media 2 месяца назад

    😪😪😪

  • @risat.p2716
    @risat.p2716 2 месяца назад +5

    Pannindey kondithangunna. Parttikarum

  • @jojikanjiram7655
    @jojikanjiram7655 2 месяца назад

    Pavom oru kudumbathey ellathey akki😢

  • @thesiren8421
    @thesiren8421 2 месяца назад +1

    Vote for kammis.... Enjoy...

  • @gy5os
    @gy5os 2 месяца назад

    😢😢😭😭

  • @NivethaJ-xf2vu
    @NivethaJ-xf2vu 2 месяца назад +2

    Ah pattichiku dhaivam kooly kodutholu, oru kudumbam nasam cheithathinu.

  • @AchammasAdventures25
    @AchammasAdventures25 2 месяца назад

    6❤you

  • @Bhavanasankar-gu3gc
    @Bhavanasankar-gu3gc 2 месяца назад

    Addehathine. Konnathayirikkum

  • @MereenaVarghese-j9d
    @MereenaVarghese-j9d 2 месяца назад

    Aa thadakaku epol onum parayanillea,....oru jeevan eduthapol aa dushtajanmathinu thrpthy ayallo.....ethraum athapathicha sthree janmam...

  • @valsammapanicker3549
    @valsammapanicker3549 2 месяца назад +1

    Ningal cheyyendathu kolapathakiye arrest cheyyikkan nokkukayanu allathe eepavangale karayikkan nadakkathu

  • @SoudhaminiVV
    @SoudhaminiVV 2 месяца назад

    😢

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 2 месяца назад

    കാട്ടു നീതി നടത്തുന്ന സിപിഎം

  • @baskaranc4223
    @baskaranc4223 2 месяца назад

    സ്ത്രീ മുന്നേറ്റ കഴകം പെരുങ്കളിയാട്ടം ദേവിയെ അറിയിച്ചു കൊള്ളുന്നു വാക്കുകൾ കൊണ്ട് വിവരിച്ചാൽ കിട്ടുന്നതിനേക്കാൾ വ്യക്തത ഇല്ലാത്ത അവസ്ഥ ഇതാണെങ്കിൽ ഭരണം കാഴ്ച വെച്ച ചതിയുടെ കഥ യുടെ നിറങ്ങൾ അനുകൂലം കൊണ്ട് വിശ്വാസ പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിഞ്ഞു ഇനി വോട്ടെടുപ്പ് എന്തൊക്കെ കഥ പറയും ഈ മനുഷ്യനെ പഠിപ്പിച്ചത് ഇങ്ങനെ പലതും പരസ്പരം പങ്കു വെക്കാൻ പറഞ്ഞു അത് എങ്ങനെ തമ്മിൽ അടിച്ചു പൊളിക്കാൻ നുണ കൊണ്ട് അലങ്കാരം പിന്നെയോ സംഭവം നടന്നത് എന്താണെന്ന് അറിയാൻ ഇവിടെ ഉണ്ട് നിയമം എവിടെയാണ് സത്യം മനസ്സിലാക്കാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് തീർച്ച ആയും കളിക്കാം അത് എങ്ങനെ കളിക്കണം എന്ന് കാണിച്ച് തരാം ഞാൻ പറഞ്ഞു ജീവിതം കളയുന്ന നേതാക്കൾ മനസിലാക്കാൻ ഇനിയും നുണ കൊണ്ട് വടി കൊണ്ട് തടവും പിഴയും ലഭിച്ചു കഴിഞ്ഞു ഇനി വേണ്ട എന്നു തന്നെ പറയണം കഴിയുമോ എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം.

  • @radharajan2770
    @radharajan2770 2 месяца назад +4

    അഹങ്കാരികൾക്ക് എന്തു ദൈവം.....നശിച്ച നാടാക്കി മാറ്റി....കണ്ണൂർ എന്ന് കേൾക്കുമ്പോൾ ഭയക്കേണ്ട ഒരവസ്ഥയിൽ എത്തിച്ചു....

    • @pp-od2ht
      @pp-od2ht 2 месяца назад

      Nee tirondaran kallan aano

    • @scientificatheist9381
      @scientificatheist9381 2 месяца назад

      ​@@pp-od2ht eda fake thavala 🐷

    • @ireneputhenpurakal9232
      @ireneputhenpurakal9232 2 месяца назад

      കണ്ണൂരുകാര് മനസാക്ഷിയില്ലാത്തവർ

  • @Satya_4870
    @Satya_4870 2 месяца назад +11

    Ee news okke aa poothanakku ethikkanam arengilum....avalu kanatte😢

  • @sreekala469
    @sreekala469 2 месяца назад +3

    😰

  • @bijuanthony7950
    @bijuanthony7950 2 месяца назад

    AVALE PANDARAM ADAGALLU

  • @CyrilThomas-r9n
    @CyrilThomas-r9n 2 месяца назад

    Tell to cpm and ppdivya

  • @himnavh3694
    @himnavh3694 2 месяца назад

    Ayal nalloru manushan ane athukondane ayalk ath vedhaniche …pp divyaye pole oru animal alla adheham …

  • @eldhomarkose5092
    @eldhomarkose5092 2 месяца назад

    This party is problem of world

  • @RadhakrishnaPillai.k-ry1et
    @RadhakrishnaPillai.k-ry1et 2 месяца назад +1

    കമ്മി ഭരണത്തിൽ ആർക്കും സംഭവിക്കും. തുടർഭരണത്തിൽ അഹങ്കാരികളായി മാറിയ അടിമകൾ കേരളരയവിന്റെ ഭരണത്തിൽ no.1ആ നല്ല മനുഷ്യന്റെ ആൽമാവിന് നിത്യ ശാന്തി നേരുന്നു. 🌹🌹🌹🙏

  • @shameersha9561
    @shameersha9561 2 месяца назад

    നേടി

  • @marywenceslaus9109
    @marywenceslaus9109 2 месяца назад

    The kerala police should have arrested that devil lady …whoever she is before his funeral….why so late …who is supporting her???? Poor girls they lost their father and his wife lost her life partner…who is responsible for this????we need an answer

  • @lilly473
    @lilly473 2 месяца назад

    Ith kolapathakam aavana chance ella videos kanditt

  • @Jsjnolxon
    @Jsjnolxon 2 месяца назад +1

    Aa pennumpila anubaviqm..aval chathal varea etintea shapam marillea...aval eee chaitatinu puzhutu chavum...anubaviqm neee

  • @arifabeevi2272
    @arifabeevi2272 2 месяца назад

    Rayvaylpoyy

  • @ParavathiKr
    @ParavathiKr 2 месяца назад

    Anik.onne.parayanullu.pinarayi.paratta.poorane.chavitty.purathakkanam.avante.pinbalathilanu.aval..egane.cheythath.

  • @jollyelias1719
    @jollyelias1719 2 месяца назад

    കഷ്ടം 😢😢😢

  • @sudhapillai5429
    @sudhapillai5429 2 месяца назад

    Very bad

  • @AnilKumar-rx4zf
    @AnilKumar-rx4zf 2 месяца назад

    അവൾക്ക് പോയി ചത്തു കൂടെ