ഈ 4 വരി നിത്യവും ചൊല്ലിയാൽ വിചാരിക്കുന്ന കാര്യം അത്ഭുതം പോലെ നടക്കും, Lalitha Sahasranamam,astrology

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 287

  • @raveendranp.k487
    @raveendranp.k487 22 часа назад +18

    ലളിത സഹസ്ര നാമത്തിന് എന്തോ ഒരു പ്രത്യേക ശക്തി ഉണ്ടെന്നു 30കൊല്ലം മുൻപ് എനിക്ക് മനസ്സിലായിട്ടുണ്ട്. തിരുമേനി യുടെ വീഡിയോ കണ്ടപ്പോൾ അക്കാര്യം മനസ്സിൽ നന്നായി പതിഞ്ഞു. ലളിത സഹസ്ര നാമം നന്നായി ജപിക്കാൻ എനിക്ക് തിരുമേനി യുടെ അനുഗ്രഹം വേണം. എനിക്ക് ഗുരുക്കന്മാരില്ല. തിരുമേനി യെ എന്റെ ഗുരു വായി സങ്കല്പിച്ചോട്ടെ. നമസ്കാരം. 🙏🙏🙏

  • @sarianiadhu103
    @sarianiadhu103 23 часа назад

    നമസ്കാരം തിരുമേനി🙏🙏🙏
    എന്നും രോഗദുരിതങ്ങൾ മൂലം മനപ്രയാസമാണ് തിരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    അനീഷ് . ജി.കൃഷ്ണൻ അശ്വതി
    സരിത.മൂലം
    അദിത്യ. ചോതി
    ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏

  • @sobhapv5998
    @sobhapv5998 23 часа назад

    നമസ്കാരം തിരുമേനി 🙏ഒരുപാട് കടബാധ്യതയുണ്ട് പറയുന്നത് പോലെ എല്ലാം ചെയ്യുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏ഷാജി മൂലം ശോഭ തിരുവാതിര വിഷ്ണു ഉത്രട്ടാതി വിപിൻ ചിത്തിര മൃദൂല ചിത്തിര

  • @Suryavprasobh
    @Suryavprasobh 23 часа назад +4

    നമസ്കാരം തിരുമേനി.... അങ്ങു പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തിയെന്നുള്ളതിനാൽ ഈശ്വരാദീനം ഉണ്ടാകുന്നതായി അനുഭവിക്കുന്നു കഷ്ടകാലങ്ങൾ ഉടനെ തീരും എന്നൊരു വിശ്വാസം...... അങ്ങയുടെ സാന്നിധ്യം മനസ്സിൽ ഉണർവുണ്ടാക്കുന്നു. മൂകാംബിക ദേവിയുടെ ചൈതന്യം നിറഞ്ഞ ചോറ്റാനിക്കര അമ്പലത്തിൽ ഭജനമിരിക്കാൻ സാധിച്ചത് ഞങ്ങളുടെ മഹാഭാഗ്യം ആണ്.... നന്ദി തിരുമേനി 🙏🙏🙏🙏🙏 സുചിത്ര തൃക്കേട്ട സൂര്യ മൂലം അഞ്ജലി അജിത് പൂരാടം സുകുമാരി ആയില്യം പ്രശോഭനൻ അവിട്ടം അഖിൽ ആർജിത ചതയം അർഷിത പൂരം ആരോഹിത പൂരുരുട്ടാതി....

  • @Wexyz-ze2tv
    @Wexyz-ze2tv 23 часа назад

    നല്ല ത് തിരുമേനി സത്യം.. അമ്മേ ശരണം 🙏🙏🙏❤️❤️❤️❤️ഈ വീഡിയോക് നന്ദി ഇത്രേം നല്ലയൊരു വീഡിയോ കിട്ടിയത് നല്ല സന്തോഷം തരുന്നു. എന്റെ കയ്യിലുണ്ട്. ഇടക് വായിക്കും..

  • @varahi84
    @varahi84 23 часа назад

    തിരുമേനി നമസ്കാരം
    പുതിയ വർഷം എന്റെ ജീവിതത്തിലെ തടസങ്ങൾ എല്ലാം മാറ്റി തരാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
    നിമ്മി പൂരാടം

  • @AjiDayan
    @AjiDayan 23 часа назад +1

    🙏 prarthikkane thirumeni sambathikam buddhimuttu maranum sharreram sukhathinum.....Leeja karthika

  • @SarasammaVP-el1gm
    @SarasammaVP-el1gm 23 часа назад

    🙏നമസ്കാരം തിരുമേനി 🙏
    ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
    ഇനി വരുന്ന പൂജയിൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു
    അമ്മിണി തിരുവോണം
    ഗോപി ഉത്രം
    സരസമ്മ ആയില്യം
    അഭയ് ഗോപി തിരുവാതിര
    മിനി അനിഴം
    ആൽബിൻ അനിഴം
    അലൻ ഉത്രം
    🙏നന്ദി തിരുമേനി 🙏🙏🙏

  • @radhamani1065
    @radhamani1065 23 часа назад

    Namaskaram Thirumeni Pavithra Bharani Akhil vishakham durithangal maran prardhanayil ulpeduthane 🙏🙏🙏

  • @Indup-y6g
    @Indup-y6g 23 часа назад

    നമസ്കാരം തിരുമേനി🙏🙏 മനസ്സ് ഒരുപാട് വിഷമിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ നല്ല സമാധാനം തോന്നുന്നു അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട് നന്ദി തിരുമേനി ഞാൻ മിക്ക വെള്ളിയാഴ്ചകളിലും ലളിതാസഹസ്രനാമം ചൊല്ലാറുണ്ട് ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
    ബാബു രോഹിണി
    ഇന്ദു ആയില്യം
    ലക്ഷ്മി ഉത്രം ഉപേക്ഷിക്കല്ലേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishasajesh2810
    @nishasajesh2810 23 часа назад

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണേ
    ഗൗരി അവിട്ടം
    ലക്ഷ്മി മകയിരം
    സജേഷ് പൂരുരുട്ടാതി

  • @radhika.111
    @radhika.111 23 часа назад

    Namaskaram Thirumeni 😊😊😊
    Radhika= Chathayam
    Angayude poojayil enneyum koodi ulpeduthane Thirumeni 🙏🙏🙏

  • @greeshmanair6016
    @greeshmanair6016 23 часа назад

    നമസ്കാരം 🙏
    സനൽ - അശ്വതി, ബിസിനസ്‌ നന്നായി വരാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @lakshmidevik9219
    @lakshmidevik9219 23 часа назад

    നമസ്ക്കാരം തിരുമേനി പുജയിൽ ഉപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട ദീപതി ചതയം🙏🙏🙏

  • @sundarans7800
    @sundarans7800 23 часа назад

    ഞങ്ങളുടെ വീടും വസ്തുവും എത്രയും പെട്ടന്ന് ഞങൾ ചോദിക്കുന്ന വിളക്ക് വിൽക്കാൻ പ്രാത്ഥിക്കണേ തിരുമേനി. രാധ ഉത്രം

  • @mayalakshmi8714
    @mayalakshmi8714 23 часа назад

    Nalla arivugal njangalk
    Paranju tharunna
    Thirumenik Thanks
    Poojayil ulpeduthane
    Thirumeni
    Radhakrishnan moolam
    Maya lakshmi ashwathi
    Devika chithira
    Rahul Krishna chadhayam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dineshpai6885
    @dineshpai6885 23 часа назад

    Namaskaram Thirumeni 🙏🙏🙏 Dinesh Ponartham Smitha Chithira Sandhya Karthika Sandeep Uthram Geetha Thiruvathira Poojayilprathikanee Thirumeni 🙏🙏🙏

  • @Monisha-ji8zk
    @Monisha-ji8zk 23 часа назад

    Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @sarojamrameshan1752
    @sarojamrameshan1752 23 часа назад

    സരോജം മൂലം.... കടങ്ങൾ തീരാൻ ഒരു വഴി കാട്ടിത്തരാൻ പ്രാർത്ഥിക്കണ തിരുമേനി നന്ദി.

  • @rekhasudish9877
    @rekhasudish9877 23 часа назад

    നമസ്കാരം തിരുമേനി 🙏🙏രേഖ തൃകേട്ടാ രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @savithrijayan5714
    @savithrijayan5714 23 часа назад +1

    Namaskaram thirumeni 🙏🙏🙏🙏👍👍👍

  • @parvathyparvathy7608
    @parvathyparvathy7608 23 часа назад

    നമസ്കാരം തിരുമേനി പുതിയ വർഷത്തിൽ ഞങ്ങളെയും പൂജയിൽ ചേർക്കണേ ജോലി കിട്ടാൻ രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാന്നു മനസമാധാനത്തിനു പ്രാർത്ഥിക്കണേ പാർവതി തിരുവാതിര രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര 🙏🙏🙏പ്രാർത്ഥിക്കണേ

  • @noopuradhwani9351
    @noopuradhwani9351 23 часа назад

    രേഖ ഉത്രട്ടാതി. ശരത്ത് ചോതി. ശീതൾ ചോതി. പുതിയ വർഷം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @josnajose876
    @josnajose876 23 часа назад

    നമസ്കാരം തിരുമേനി 🙏🏻
    പൂജയിൽ ഞങ്ങളെയും ഓർകേണമേ 🙏🏻
    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും ദാമ്പത്യസന്തോഷം ഉണ്ടാകാനും, ശത്രു ശല്യം, ദൃഷ്ടി ദോഷം മാറാനും,psc പഠനം തടസങ്ങൾ കൂടാതെ നടക്കാനും ഒരു govt ജോലി കിട്ടുന്നതിന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
    ബിബിൻ - മൂലം
    ജോസ്ന - ഭരണി
    അയാൻ - പൂരാടം
    റയാൻ - രോഹിണി 🙏🏻🙏🏻🙏🏻

  • @minisuresh8729
    @minisuresh8729 23 часа назад

    Thirumeni namaskaram 🙏🙏🙏🙏🙏🌹🌹🌹🌹
    നല്ല ഒരു വീഡിയോ അണ് തിരുമേനി🙏🙏🙏🙏🙏🙏🌹🌹

  • @radhasajeev4713
    @radhasajeev4713 23 часа назад

    നമസ്കാരം തിരുമേനി 🙏🏻എന്റെ മകനെയും പുജയിൽ ഉൾപ്പടുത്തേണമേ കടബാധ്യത തീരാനും അവൻ ചെയ്യുന്ന ജോലിക്ക് പുരോഗതി ഉണ്ടാവാനും 🙏🏻സിദ്ധാർഥ് പുരുരുട്ടതി 3.4.2000.രാവിലെ 4.5നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanyasantha1308
    @dhanyasantha1308 23 часа назад

    ഹരികൃഷ്ണൻ - ഉത്രുട്ടാതി, മദ്യപാനം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @AnilkumarTn-r1d
    @AnilkumarTn-r1d 23 часа назад

    🙏 പ്രഭോ 🙏
    അങ്ങ് ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നറിയാം
    എങ്കിലും വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല പ്രഭോ..
    കടബാധ്യത രോഗദുരിതം കുടുംബ ത്തിൽ ഐക്യം ഇല്ലായ്മ etc ഉണ്ട്‌
    1) അനിൽകുമാർ TN.. ഉത്രട്ടാതി 1970 ചിങ്ങം
    2) സന്ധ്യ vc..1980 കന്നി രോഹിണി
    3) കാർത്തിക അനിൽ..10/7/2007 മിഥുനം കാർത്തിക 3 pm.. ഇപ്പോൾ +2 doing.. നന്നായി പഠിക്കാനും അലസത മാറാനും
    നന്ദി പ്രഭോ 🙏🙏🙏

  • @lelithammavkvellavoor748
    @lelithammavkvellavoor748 22 часа назад +1

    തിരുമേനീ, ഞാൻ നാളുകളായി ലളിതാസഹസ്രനാമം മുടങ്ങാതെ ജപിക്കുന്നു🙏🙏🙏 ലളിത - കാർത്തിക Iഗോപാലൻ അനിഴം/ കൈലാസനാഥ് - അശ്വതി / പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 23 часа назад

    Namaskaram Thirumeni 🙏 prarthanayil ulpeduthane Thirumeni 🙏🙏🙏

  • @thankamaniwarrier2441
    @thankamaniwarrier2441 23 часа назад

    Thankamani Warrier poorurutathi manikandan uthratathi poojayil ulpeduthane Thirumeni🙏🏻🙏🏻🙏🏻

  • @loladevi6314
    @loladevi6314 23 часа назад

    Namaskaram thirumeni kodi pranamam poojail ulpeduthane thirumeni reshmi star-moolam parvathy pooyam 🙏🙏🙏🙏🙏

  • @leenasanthan49
    @leenasanthan49 23 часа назад +1

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടൻ അനിഴം ശ്രീക്കുട്ടി പുണർതം ശാന്തൻ തൃക്കേട്ട ലീന അശ്വതി കോമളം ഉതൃട്ടാതി തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി മക്കൾക്ക് ജോലി കിട്ടാൻ വേണ്ടി🙏🙏🙏🙏🙏

  • @sivaprasanthps3878
    @sivaprasanthps3878 23 часа назад

    ശിവപ്രശാന്ത് രോഹിണി സ്ഥിര വരുമാനം 🙏🙏പ്രാർത്ഥന യിൽ ചേർക്കണേ തിരുമേനി 🙏

  • @manjusubhash3743
    @manjusubhash3743 23 часа назад

    Manju pururuttahi poojayil ulpeduthane thurumeni oru sthira jolikku vendi prarthikkane🙏🏻🙏🏻🙏🏻

  • @sindhuanil2856
    @sindhuanil2856 23 часа назад

    Namaskaram thirumeni 🙏
    Sindhu thiruvathira
    Agayude pprarthanayil ulpeduthane thirumeni 🙏

  • @unnikrishnankannan7650
    @unnikrishnankannan7650 23 часа назад

    ഉണ്ണികൃഷ്ണൻ തിരുവോണം ഹരിച്ചരൻ ചോതി പ്രത്യേക പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @shyladas9387
    @shyladas9387 23 часа назад

    Namaskkaram Thirumeni🙏🙏🙏
    Thank you❤
    Mohandas Thiruvonam
    Poojayil ulppeduthi anugrahikkanam for financial Abundance and good family life 🙏🙏🙏
    Thank you

  • @ChandraLakshmi-n3v
    @ChandraLakshmi-n3v 23 часа назад

    നമസ്തേ തിരുമേനീ
    പുതുവർഷമെങ്കിലും സന്തോഷവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @ushasurendran2524
    @ushasurendran2524 23 часа назад

    നമസ്കാരം തിരുമേനി🙏🙏🙏സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🌹🌹🌹🙏🙏🙏

  • @user-oy3rd3tb4s
    @user-oy3rd3tb4s 22 часа назад +6

    നമസ്കാരം തിരുമേനി 🙏 ഡിസംബർ 30 മുതൽ ഓൺലൈൻ ലളിതസഹസ്ര നാമം പഠിക്കാൻ തുടങ്ങുകയാണ്... ആ സമയത്തു തന്നെ അങ്ങയുടെ വീഡിയോ കാണാനും കഴിഞ്ഞു.. ചെട്ടികുളങ്ങര ക്ഷേത്രം അടുത്താണ്.. എന്നാലും പോകാൻ പറ്റുന്നത് വളരെ കുറച്ച് മാത്രം ആണ്...
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    കല... കാർത്തിക
    രോഗശാന്തിയും , ഒപ്പം വീടിന്റെ പണിയും നന്നായി നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏

  • @Kunji797
    @Kunji797 23 часа назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങി സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ഭാഗ്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 05.08.1986 ഉച്ചക്ക് 01.54

  • @sreyobae
    @sreyobae 23 часа назад

    Suresh babu, uthrittathi kashtathakal Maran prarthikkane thirumeni

  • @sudhisudhi5821
    @sudhisudhi5821 23 часа назад

    നമസ്കാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ സുധീഷ് അനിഴം സുരഭി പൂരാടം പ്രാർത്ഥിക്കണേ തിരുമേനി

  • @BrainWaves05
    @BrainWaves05 23 часа назад

    നമസ്കാരം thirumeni🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.. സാന്ദ്രാ ആയില്യം ജോലി ലഭിക്കുന്നതിനു വേണ്ടി..

  • @leenanair9209
    @leenanair9209 23 часа назад

    Pranaamam Thirumenii 🙏 .Divya Karthika, Dhanya Mulam, Ashwin Anizham Pujayil Ulpeduthane 🙏. Om Sree Lalithambikaye Nama 🙏.

  • @RBVision904
    @RBVision904 23 часа назад

    രേഖ പൂരുരുട്ടാതി
    പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻

  • @ManjuSubhash-hd1hm
    @ManjuSubhash-hd1hm 23 часа назад

    Namaskaram Thirumeni 🙏
    Namitha Thiruvathira
    Nidhin Chothi
    Subhash makam
    Manjusha Rohini Santhamma makam poojayil Ullpeduthenemee Thirumeni 🙏

  • @nayanark2472
    @nayanark2472 23 часа назад

    🙏🙏🙏🙏🙏
    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)
    Ellaavidha evil eye ninnum samrakshanam kittanum vendi praarthikkane
    Thank you

  • @saralapazhethil3371
    @saralapazhethil3371 23 часа назад

    സരള -ഉത്രട്ടാതി, സലി ധർ - തിരുവോണം, സംഗീത-ചതയം, പ്രഗീത്._ആയില്യം, ശ്രീനന്ദ - ആയില്യം. പ്രമോദ് - ആയില്യം പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ തിരുമേനി🙏

  • @bindureghuraj7031
    @bindureghuraj7031 23 часа назад

    ഐശ്വര്യ അനിഴം, അശ്വിൻ രോഹിണി.... പൂജയിൽ ഉൾപ്പെടുത്തണേ... 🙏

  • @SheelaBabu-x6s
    @SheelaBabu-x6s 23 часа назад

    Namaskaram thirumeni 🙏🌹. Ente makkalku jobil promotion labhikan vendi prarthikaname thirumeni 🙏🙏. Abhijit Babu..... thriketta. Arya Babu.... pooradam

  • @Sk.smoker-ff
    @Sk.smoker-ff 23 часа назад

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹസീന പൂരം 1978 jan 28 പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @karthik252
    @karthik252 23 часа назад

    നമസ്കാരം തിരുമേനി, കടുത്ത ശത്രു ആഭിചാരദോഷം, പ്രാർഥിക്കണേ ഉടനെ തന്നെ മാറാൻ

  • @koorarathsreedharan3838
    @koorarathsreedharan3838 23 часа назад

    Koorarath Sreedharan Atham,Shajila Sreedharan Makam,Sreekala Sreedharan Pooradam,Srilakshmi Sreedharan Pooruruttathi

  • @shylak2001
    @shylak2001 22 часа назад +2

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹരിദാസ് ആയില്യം
    ഷൈല മകം
    അനന്തു പൂയം
    ആർദ്ര തിരുവോണം
    പ്രജിത പുണർതം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @mayakumari2083
    @mayakumari2083 23 часа назад

    🙏തിരുമേനി,
    മായ അശ്വതി
    കണ്ണൻ ചോതി
    അനിൽകുമാർ ഉത്രം പൂജയിൽ ഉൾപ്പെടിത്തനെ തിരുമേനി കുറച്ചു
    കണ്ണൻ കാനഡയിൽ പഠിക്കുന്നു, നല്ല വിജയം നേടാൻ പ്രാർത്ഥിക്കണേ തിരുമേനി
    സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, ശത്രുദോഷം മാറാനും രോഗദുരിതങ്ങൾ മാറാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    അങ്ങേയ്ക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏

  • @SheejaPillai
    @SheejaPillai 23 часа назад

    നമസ്കാരം തിരുമേനി പ്രാർത്ഥന ഉണ്ടാവനെ ഷീജ മകം വിഷ്ണുലാൽ തിരുവാതിര വിനീത അവിട്ടം വൈദേഹി തിരുവാതിര 🙏

  • @ajithasuresh2416
    @ajithasuresh2416 23 часа назад

    Namaskaram thirumeni 🙏 Suresh Kumar makam Ajitha suresh Kartika Akhil suresh avittom Akhinesh aswathy thadasangal maran poojayil ulpeduthane thirumeni 🙏

  • @rajupp8431
    @rajupp8431 23 часа назад +2

    🙏🙏🙏തിരുമേനി ഞാൻ രാജു അനിഴം എന്റെ മകൻ അയ്യപ്പ ദാസ് ചിത്തിര ഞാനും എന്റെ മോനും കട ബാധ്യത കൊണ്ട് കഷ്ടപ്പെടുകയാണ് ജീവിക്കാൻ ഉള്ള ആഗ്രഹം കാരണം തിരുമേനി ഞങ്ങള്ക്ക് വേണ്ടീ പ്രാർത്ഥിക്കണം അങ്ങയുടെ പാദം തൊട്ട് നമസ്കരിക്കുന്നു 👏👏👏

  • @reshmireeji21
    @reshmireeji21 23 часа назад

    Namaskaaram..poojayil ulpeduthanee ..Reshma..chothii.

  • @deepa9796
    @deepa9796 23 часа назад

    രാജീവൻ അനിഴം ദീപ ഉത്രാടം പ്രണവ് ചിത്തിര തീർത്ത ചോതി സാമ്പത്തിക ബുദ്ധിമുട്ട് തീർക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം

  • @ambujamrichard621
    @ambujamrichard621 23 часа назад

    Namaskaram thirumeni 🙏🏻🙏🏻

  • @SobhanaKumariP
    @SobhanaKumariP 23 часа назад

    Thirumeni namaskaram. Poojayil ulpeduthane . Sathyan poororuttathi sarath karthika, athira thiruvathira, sobhana aswathy.

  • @sreelathaskumar4162
    @sreelathaskumar4162 23 часа назад

    Namskarm thirumeni 🙏🙏
    Shalini punrtham
    Nitin purutathy
    Nivaan pururutathy
    Amberish uthrtathy
    Sreelatha utharam
    Sasikumar uthrdam pujayil ullpeduthanam parthekkanam 🙏🙏

  • @keyuram
    @keyuram 23 часа назад

    അനില മകം , വിനോദ് ചതയം നിത്യ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @miniradhakrishnan7416
    @miniradhakrishnan7416 23 часа назад

    🙏രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @ajayathulbon5004
    @ajayathulbon5004 23 часа назад

    നമസ്കാരം തിരുമേനി കൃഷ്ണൻകാർത്തിക രജിതച്ചിത്തിര അതുൽകൃഷ്ണൻ ഉത്രാടo അജയ്‌കൃഷ്ണൻ തൃക്കെട്ട സാമ്പത്തിക അഭിവൃദ്തിക്കുവെഡി പ്രാർത്ഥിക്കണേ

  • @PriyaNair-px7nb
    @PriyaNair-px7nb 23 часа назад

    Anjana chadayam sivasankaran utradam priya vishakam kadam thiranam veed avanam thirumeni prathikane poojal ulpeduthane orupad nanni

  • @aneeshatn7452
    @aneeshatn7452 23 часа назад

    ❤❤ നമസ്കാരം തിരുമേനി 🙏

  • @deepthytk4855
    @deepthytk4855 23 часа назад

    Deepthy karthika
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @aparnatv5367
    @aparnatv5367 23 часа назад

    Namaskaram thirumeni,
    Aparna - അത്തം
    അനീഷ് -രേവതി
    Mithra-uthram.

  • @shylajak9203
    @shylajak9203 23 часа назад

    Namaste Thirumeni🙏 Shylaja (pooradam), Sasidharan ( ayilyam),Sisha(moolam) ,Nigesh(chothi),Ishaan(aswathi),Mia(makam), Shijin ( makam),Dinsha(makam) Aarohi (makairyam).poojayil ulpeaduthene Thirumeni.🙏

  • @sobha689
    @sobha689 23 часа назад

    Sobha Uthrattathi 52 yrs,
    Sreeprabha Moolam 27yrs
    Jayanaath Chithira, 20yrs
    To remove financial debts n Shathrudosha

  • @AmbilyAmbilyl
    @AmbilyAmbilyl 23 часа назад

    Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea

  • @saradhashok
    @saradhashok 23 часа назад +1

    സാരഥ് അശോക് - തിരുവാതിര
    ശ്രീപ്രിയാ sreedhar- അശ്വതി
    റയാൻ സാരഥ്- അവിട്ടം
    നീൽ സാരഥ്- ആയില്യം
    🙏

  • @sheelaprathapan1506
    @sheelaprathapan1506 23 часа назад

    Sheela - Moolam, thirumanasse eante paissayum swarnnavum thirichu kittan prarthikkane

  • @sujathaj7608
    @sujathaj7608 23 часа назад

    നമസ്കാരം തിരുമേനി 🙏🙏🙏. സുജാത ഉത്രട്ടാ തി, സുരേഷ് വിശാഖം

  • @simysudheer7600
    @simysudheer7600 22 часа назад

    സുധീർ ചിത്തിര, സിമി തിരുവോണം, അമൃത പുണർതം, അമീഷ ചതയം. ആരോഗ്യം നൽകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽

  • @radhammaj167
    @radhammaj167 23 часа назад

    രാധമ്മ. മകയിരം,
    ശ്രീകല. അവിട്ടം,
    വിഷ്ണു. തിരുവാതിര, ആയുരാരോഗ്യത്തിന് മനസമാധാനത്തിനുമായിപ്രാർഥിക്കണേ തിരുമേനി. 🙏🙏🙏🙏🙏

  • @sunithajanardhan2348
    @sunithajanardhan2348 23 часа назад +1

    🙏🙏🙏🙏 thirumeni

  • @nishaunni9543
    @nishaunni9543 23 часа назад

    അപർണഉണ്ണി - രേവതി bsc exam ആണ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @sharunshan3314
    @sharunshan3314 23 часа назад

    Namaskaram thirumeni Janardhan makam prarthikkane

  • @sreebats-tf1sh
    @sreebats-tf1sh 23 часа назад

    Sreeba Pooradam nakshtram
    Krish triketta nakshatram
    Ayana Thiruvathira nakshtram
    Poojayil ulpeduthi prarthikane thirumeni

  • @gayathrinithin1934
    @gayathrinithin1934 23 часа назад

    Sridevika Pooroorthathi
    Nithin Uthrathathi
    Gayathri Avittom
    🙏🙏🙏

  • @UmaPs-ic4jd
    @UmaPs-ic4jd 23 часа назад

    ഉമ പുരോരുട്ടത്തി, വിനായക് രേവതി, ആരവ് രോഹിണി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sreelethaudayan-ot3sc
    @sreelethaudayan-ot3sc 23 часа назад

    നമസ്തേ തിരുമേനി മോളുടെ നാൾ പൂരാടം മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ മോന്റെ നാൾ പുണർതം മോന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ നമസ്തേ

  • @padmaradhakrishnan5222
    @padmaradhakrishnan5222 23 часа назад

    Radha Krishnan Pooram, Padma Uthradam, Amrutha Revathy, Arjun Pooradam.
    Namaskaram Thirumeni

  • @ValsalaTk-p3d
    @ValsalaTk-p3d 23 часа назад

    നമസ്കാരം തിരുമേനി 🙏🙏🙏 വിദേശത്തു ജോലിക്കായി പ്രാർത്ഥിക്കണേ സിവി കൊടുത്തിട്ടുള്ള കമ്പനി കൾ വേഗം ഇന്റർവ്യൂനു വിളിക്കാൻ പ്രാർത്ഥിക്കണേ വൈശാഖ് ഉത്രട്ടാതി 1999 ജൂലൈ 5🙏🙏🙏

  • @shijimv3703
    @shijimv3703 23 часа назад

    Namaskaram thirumeni .🎉.2025 ellavarkku samathavum.sathoshavum undakate 🎉oppam thirumenikkum.kudubathinum Ashamsakal 🎉🎉🎉🎉🎉🎉

    • @shijimv3703
      @shijimv3703 23 часа назад

      Shiji. Aayilyam
      Siju .punartham

    • @sathykv2366
      @sathykv2366 23 часа назад

      Namaskaram. Thirumani. Enta. Kudumbatha. Kudy. Dayavai. Pujakalil. Ulpaduthy. Prathikana. Please. Adithyan. Chethra. Sathy. Makam. Krishnadas. Atham. Hitha. Puram.

  • @ASHAKAREN-qx4uu
    @ASHAKAREN-qx4uu 23 часа назад

    Asha,Anizham oru joli labhikanum athil sthirapedanum prarthikkane Thirumeni

  • @rakeshp461
    @rakeshp461 23 часа назад

    രാകേഷ്.പി - രോഹിണി,
    രശ്മി.പി - ഉത്രാടം,
    സൗപർണിക - മകയിരം,
    മല്ലിക.പി - ആയില്യം,
    തങ്കം - അനിഴം
    തിരുമേനി പ്രാർത്ഥിക്കണം

  • @geethasabu3355
    @geethasabu3355 23 часа назад

    നമസ്കാരം തിരുമേനി
    അഭിലാഷ്, ഭരണി, 25.7.2000 time. 6.30 am ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @deepa9796
    @deepa9796 23 часа назад

    സിദ്ധാർത്ഥൻ മൂലം കടബാധ്യതകൾ തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം

  • @arun_8015
    @arun_8015 23 часа назад

    🙏🙏🙏🙏 Namaskaram thirumani Arun Thiruvathira 19 /04/1991 prarthanayil ulpaduthana thirumani 🙏🙏🙏🙏🙏🙏

  • @majithamaji1381
    @majithamaji1381 23 часа назад

    നമസ്കാരം തിരുമേനി
    🙏🙏🙏🙏🙏

  • @asharaghavan9164
    @asharaghavan9164 22 часа назад

    അഖിൽ ചിത്തിര, അമൃത - ചിത്തിര... പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏🏼

  • @RemyaVijayan-h6o
    @RemyaVijayan-h6o 23 часа назад

    Geethu thrkketta oru govt joli kittaan prarthikkane thirumeni 🙏 3oct 2000. 9.54am🙏

  • @UshaKumari-nx7mo
    @UshaKumari-nx7mo 23 часа назад

    ഉഷാകുമാരി പുരാടം വിദ്യാ അനിഴം രാകേഷ് പുയം അലമ്കൃത പുണർതം വിഷ്ണു ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🦍

  • @UshaKumari-nx7mo
    @UshaKumari-nx7mo 23 часа назад +1

    Amalshalu ഉത്രാടം ചന്ത്രബോസ് അനിഴം സിബിലാൽ പുയം അഭിരാമി ചതയം