What husband did to his newly wedded wife | Watch Funny Video | Oh My God Latest Episode

Поделиться
HTML-код

Комментарии • 623

  • @shajiraymond3610
    @shajiraymond3610 4 года назад +130

    സാബു സൂപ്പർ അഭിനയം
    സിനിമയിൽ ഒരു ചാൻസ് ഉണ്ട്

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 года назад +50

    നല്ല സൂപ്പർ എപ്പിസോഡ്.. ഓ മൈ ഗോഡ് ടീമിന് ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ 💝💝🥰🥰

  • @RanjitKumar-in3xq
    @RanjitKumar-in3xq 5 лет назад +52

    That lady who acted as the mother ! WOWWWWW !!!! Outstanding & natural !!!! WELL DONE !!!!!!

    • @Manikuttan-n2u
      @Manikuttan-n2u 13 дней назад

      🙏🙏🙏🙏🙏🙏🙏🤣🤣🙏🙏🙏😂

  • @blackdude21
    @blackdude21 5 лет назад +336

    'അമ്മ ആയി അഭിനയിച്ച ആര്ടിസ്റ്റ് സംഭാഷണമികവ്കൊണ്ടും അഭിനയം കൊണ്ടും സൂപ്പർ.

  • @anandhuashok4353
    @anandhuashok4353 4 года назад +43

    വളരെ നല്ല ഭാര്യ..
    സ്ത്രീ ദൈവം🙏🙏.
    # Respect Women🙏

  • @Ratheeshkarthi
    @Ratheeshkarthi 2 года назад +9

    സാബു അണ്ണാ ഒരു രക്ഷയും ഇല്ല💥
    പൊളി.... നന്നായിട്ടുണ്ട് 👍

  • @akhil.m.sagar992
    @akhil.m.sagar992 4 года назад +22

    ആ അമ്മ character ഒരു രക്ഷയുമില്ല........ കിടു

  • @sinimolpjose
    @sinimolpjose 7 лет назад +191

    The lady who acts as Amma is very talented .

  • @babuchandranav9264
    @babuchandranav9264 3 года назад +47

    പയ്യൻ സൂപ്പർ ഭാവ അഭിനയം 😆😆😆മാർട്ടിന്റെ costume 😆😆😆

    • @Manikuttan-n2u
      @Manikuttan-n2u 13 дней назад

      🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😂😂😂

  • @francisrajxavier7520
    @francisrajxavier7520 7 лет назад +25

    Good episode. Very natural.dewin u r so lucky to get a wife like that. Congrats. Good work Francis and sab and gk. Happy New year to all.

  • @zotryt6222
    @zotryt6222 5 лет назад +15

    Ejjathi abhinayam.. Aarayalm vishwasichu povm.. Oru family motham udayppanallodey 😂😂 Great job guys

  • @Gafu696
    @Gafu696 6 лет назад +77

    The best actress in this crew is amma no words!!! No over acting like you ammaaaa😘

  • @cutemedia8152
    @cutemedia8152 6 лет назад +12

    Sabu chettan superb acting..

  • @ajiththankachan949
    @ajiththankachan949 6 лет назад +8

    orupadu istamayi...... sabu kidu acting
    amma role cheiytha chechi kalaki

  • @ramachandranvijayan
    @ramachandranvijayan 6 лет назад +14

    டேய்.....இது உலக மகா நடிப்புடா..சாமி😂😂😂😂......everyone did well perfom..👍👍👍

    • @sabarieesan4006
      @sabarieesan4006 5 лет назад +1

      செம்மையா இருக்கு...இந்த நிகழ்ச்சி..

  • @baijucs5427
    @baijucs5427 5 месяцев назад +3

    അടിപൊളി എപ്പിസോഡ് അനീറ്റ അടിപൊളി. നല്ല കുട്ടി ആണ് പാവം

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 года назад +11

    Good episode....amma character was excellent.

  • @trivianvlogger4267
    @trivianvlogger4267 3 года назад +108

    കഴുത്തിൽ രുദ്രാക്ഷം ഇട്ട മാർട്ടിൻ ചേട്ടൻ 😅😅

  • @annanna7836
    @annanna7836 4 года назад +408

    2020ൽ കാണുന്നവർ ഇവിടെ cmmn😜😜

  • @marygreety8696
    @marygreety8696 2 года назад +2

    Annette nalla character Ulla nalla kutti. Avarode sorry parayunnulla aa manusum marayadayum . Great 👍

  • @kevinjohn2243
    @kevinjohn2243 6 лет назад +23

    I liked the smile of the girl after the she comes to know about the drama.....

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +6

    പയ്യൻ ഉം ആ അമ്മ ആയി അഭിനയിച്ച ആളും ഒരേ പൊളി 😍

  • @fijofrancis5238
    @fijofrancis5238 Год назад +4

    Martin comedy sanam 😂😂

  • @harishankarnair9255
    @harishankarnair9255 6 лет назад +6

    Sabu chettan natural actor so natural superb

  • @Muhammed-yx8tc
    @Muhammed-yx8tc 11 месяцев назад +1

    സാബു ചേട്ടൻ ഉഗ്രം അഭിനയം ആണ് 😂❤

  • @ashrafk5151
    @ashrafk5151 Год назад

    എല്ലാവരും തകർത്തു ആ അമ്മയുടെ അഭിനയം എടുത്തു പറയേണ്ടതുണ്ട് നല്ല അഭിനയം👍👍👍

  • @hareefabdulrahiman9901
    @hareefabdulrahiman9901 5 лет назад +12

    എന്തു തന്നെയായാലും സൂപ്പർ ജോഡി.

  • @bineshkt3667
    @bineshkt3667 7 лет назад +4

    Divin ...u r lucky to have a better half like this...hats off to her

  • @manjooranjizan6008
    @manjooranjizan6008 4 года назад +60

    ഞാനും എന്റെ ഭാര്യയും 6 th ക്ലാസ് മുതൽ ഒരുമിച്ചാണ് 9th പഠിക്കുന്ന സമയത്ത് പ്രൊപ്പോസ് ചെയ്തു 26 വയസ്സിൽ കല്യാണം ഇപ്പോൾ 9 വർഷം കഴിഞ്ഞു 12വർഷം പ്രണയം

    • @Motivethin
      @Motivethin 2 года назад +8

      Same njan 1 ,thot 10 class vare onhich padichu propose cheythath 18 വയസില്‍ 5year love inter caste muslim hindhu 6year ay ജീവിതം

    • @TocaRose-s1t
      @TocaRose-s1t 4 месяца назад

      Aa

    • @anishmalayil10
      @anishmalayil10 4 месяца назад

      1988?

    • @jayakumark9434
      @jayakumark9434 4 месяца назад +1

      പപ❤❤❤❤പപ

    • @jayakumark9434
      @jayakumark9434 4 месяца назад

      ​@@TocaRose-s1t❤❤❤❤❤❤❤❤

  • @--..--.-.
    @--..--.-. 6 лет назад +48

    The guy who acted as an old man was brilliant.

  • @ashwinv4602
    @ashwinv4602 7 лет назад +19

    Cute couples. ...God bless them. ..

  • @informativeinsights
    @informativeinsights 4 года назад +102

    My relation entered to 13th year. inshalla within 4 month we will be getting engaged after a big struggle 🤦

    • @vishnudutt7111
      @vishnudutt7111 4 года назад +1

    • @achuachu5118
      @achuachu5118 4 года назад +1

      Best of luck bro ...frm banglore

    • @ansaabsalim5963
      @ansaabsalim5963 4 года назад +1

      Congrtz Man😍🤝 Wish you a happy Married life you both ♥️

    • @renjithomas6203
      @renjithomas6203 4 года назад +1

      Congrats bro. Best wishes

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 4 года назад +2

      13 വർഷം, കൊടും ഭീകരൻ

  • @rajeebshajahan9891
    @rajeebshajahan9891 7 лет назад +49

    ഇതു പൊളിച്ചു ..സൂപ്പർ എപ്പിസോഡ് ..സാബുച്ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ ...മറ്റെല്ലാവരും തകർത്തു...അടുത്ത എപ്പിസോടിനായി .. വെയ്റ്റിംഗ്..

    • @nithinkkj
      @nithinkkj 7 лет назад +1

      Rajeeb Shajahan ithu already aaa penkochinu ariyaayrnu. Nice acting. Waste episode...

    • @neozynk
      @neozynk 6 лет назад

      enthoru duranthamaadey nee? aa penninu abhinayathinte ABCD arinjooda. . ..avalude abhinayam kandal chiri varum :D

    • @maniaswathy5559
      @maniaswathy5559 6 лет назад +1

      Rajeeb Shajahan Suppr

  • @Winsler05
    @Winsler05 6 лет назад +12

    Father character wonderful acting aayirunnu.. Best wishes to All..

  • @smile4ver1
    @smile4ver1 6 лет назад +36

    2:38 നല്ല മുഖ പരിചയം മുനമ്പ് സൂര്യ ടീവിയിൽ ഗുലുമാലിൽ കണ്ട പോലെ

  • @WaynFoodie
    @WaynFoodie 4 года назад +9

    Sabu chettan acting👏👏👏

  • @jubireal6161
    @jubireal6161 5 лет назад +44

    കുട്ടി ടൗസർ ഇട്ട മാർട്ടിൻ 😂😂😂😂😂

    • @s___j495
      @s___j495 2 года назад

      🤣🤣🤣

  • @rakeshsingam797
    @rakeshsingam797 6 лет назад +9

    Cute couple ☺stay blessed forever😉😊

  • @arafathpulikkodan13
    @arafathpulikkodan13 5 лет назад +315

    എല്ലാം കുത്തിയിരുന്ന് കാണും. എന്നാല്‍ അവസാനം എല്ലാം നാടകം എന്ന് പറയും. വല്ലാത്ത ജാദി

    • @Itsme-sb8tm
      @Itsme-sb8tm 5 лет назад +2

      nadakam

    • @pj.6788
      @pj.6788 4 года назад +1

      Sathyammm

    • @Staydemocracyinindia
      @Staydemocracyinindia 4 года назад +3

      Avasaanam vareyulla avarude acting perfect aanu, ithoru paniyaanennu ariyumpo irayude expressions aanu ithoru naadakamaanennu thonnikkunnath... many videos i felt

    • @sirajovungal1105
      @sirajovungal1105 4 года назад +1

      0

    • @sirajovungal1105
      @sirajovungal1105 4 года назад

      @@pj.6788 7u888899

  • @vipinu.s3441
    @vipinu.s3441 5 лет назад +5

    Nice story thread... sabu annan kalakki.. dialogue presentation superb

  • @abusufiyan8111
    @abusufiyan8111 5 лет назад +9

    എങ്ങനെ ചിരിക്കാതിരിക്കുന്നു .. സമ്മതിക്കണം,, Francis ചേട്ടൻ സൂപ്പറാ:

  • @NarayanaPai-
    @NarayanaPai- 5 лет назад +15

    lovely couple.... he is so lucky... ♥️ pavam chechi 😍

  • @muhammadyounusmughalyounus9547
    @muhammadyounusmughalyounus9547 4 года назад +4

    Super performance 🤝👍👍👍👍👍

  • @tomjoseph3311
    @tomjoseph3311 4 года назад +3

    Nice wife......Lucky man

  • @SKR-uh1oz
    @SKR-uh1oz 3 года назад +9

    എന്നാ അഭിനയം ആണ് സാബു.. ♥️♥️ അവ്വ്..

  • @anandilakhi1841
    @anandilakhi1841 5 лет назад +5

    All episodes so nice love you your team.

  • @rasakchalikkara5479
    @rasakchalikkara5479 4 года назад +3

    Amma kalakiii enta ushar abinayM sherikum oru short filmpoleundkanan kalakitoo😁👍

  • @vintuchandran2700
    @vintuchandran2700 2 года назад +1

    Nalla manassu ulla oru penkutti.... Kandu padikkanm ellarum... Vellam kondu vechappo uncle kazhicho ennaneshichu.... Avaru mariyappo corrct aayi hus ne vazhakku paranju... Ellam... God bless u...

  • @alvinprakash9535
    @alvinprakash9535 2 года назад +1

    Your acting is realy good...super team work

  • @amalamal4444
    @amalamal4444 5 лет назад +6

    Cutee couple 😚💌

  • @Sureshv-u6m
    @Sureshv-u6m 10 месяцев назад

    അനിറ്റ ഡിവിൻ വളരെ നല്ലാ സ്നേഹം മുള്ള വൈഫാണ് സൂപ്പർ നല്ല മനസാണ് സുപ്പർ

  • @alsameermobilephones6608
    @alsameermobilephones6608 7 лет назад +8

    abinayam kollam super

  • @Staydemocracyinindia
    @Staydemocracyinindia 4 года назад +1

    Avasaanam vareyulla avarude acting perfect aanu, ithoru paniyaanennu ariyumpo irayude expressions aanu ithoru naadakamaanennu thonnikkunnath... many videos i felt

  • @simibijo6658
    @simibijo6658 7 лет назад +146

    Amma original pole thonni nice acting amma try in bigsceen also all the very best

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood1863 2 года назад +1

    സിദ്ദീഖ് സാറിനെ ഞാൻ ഓർത്തുപോയി....🤗

  • @kevinjohn2243
    @kevinjohn2243 6 лет назад +7

    Sabu did good acting..

  • @subashcharuvil3490
    @subashcharuvil3490 5 лет назад +76

    .ആ പെണ്ണ് കൊള്ളാം തെറ്റിനെ തെറ്റെന്നു തന്നെ കാണുന്നു

  • @vishnuvishnu5905
    @vishnuvishnu5905 2 года назад

    അനീറ്റാ അനീറ്റ ഒത്തിരി ഒത്തിരി ബ്യൂട്ടിഫുൾ ആണ്

  • @akhil_k_jayan
    @akhil_k_jayan 4 года назад +4

    Nalla chechi poli🥰

  • @francisrajxavier7520
    @francisrajxavier7520 7 лет назад +7

    The best episode ever...

  • @sajinsomarajan
    @sajinsomarajan 5 лет назад +21

    മാർട്ടിന്റെ കയ്യിൽ പെണ്ണുങ്ങളുടെ തലയിൽ ഇടുന്ന സാധനം... 😁😄😃🤣😂

  • @badhushabaashi4733
    @badhushabaashi4733 2 месяца назад

    Sabu chettan😍❤️❤️❤️❤️

  • @prasanthpushpan1696
    @prasanthpushpan1696 6 лет назад +17

    Martin😂

  • @pubgx4051
    @pubgx4051 4 года назад +4

    Cute couple ❤️

  • @shameemashameema2392
    @shameemashameema2392 7 лет назад +5

    Amma super acting

  • @pradeepibl
    @pradeepibl 10 месяцев назад

    "അമ്മയുടെ അഭിനയം പൊളി...❤❤❤❤❤

  • @lethakp173
    @lethakp173 3 года назад +1

    😇😇🥰Trouser boy beautiful

  • @abinjoseph547
    @abinjoseph547 4 года назад +4

    ഇവൾക്ക് അറിയാം.. കാണുന്ന നമ്മൾ പൊട്ടന്മാർ, മാർട്ടിൻ പൊളി 😁😁

  • @ss-cg5fq
    @ss-cg5fq 2 года назад +1

    Her voice 🥰

  • @ayyappankuroopadath9824
    @ayyappankuroopadath9824 4 месяца назад

    സൂപ്പർ❤

  • @sijuramkrishna4675
    @sijuramkrishna4675 6 лет назад +3

    Super reality show,great

  • @Rakesh-lk6dr
    @Rakesh-lk6dr 5 лет назад +2

    Super wife man 💪😎

  • @shameersami5399
    @shameersami5399 7 лет назад +396

    എനിക്ക് ഒരു സംശയം ഈ അഭിനയിക്കുന്നവരെ ഒന്നും തിരിച്ചറിയാൻ കഴിയാത്തവരെയാണോ ഇതിൽ പറ്റിക്കപെടുന്നത് (ഇത് എനിക്ക് മാത്രമാണോ

    • @sarathsankar.k.k637
      @sarathsankar.k.k637 7 лет назад +9

      4 പേരെ പറ്റിക്കുമ്പോഴാണ് 1 ആൾ പറ്റിക്കപ്പെടുന്നത് ചിലർ തിരിച്ചറിയും ഉ= ദൃശ്യ അവസാനം നിമിഷം തിരിച്ചറിഞ്ഞു

    • @pranava025
      @pranava025 7 лет назад +5

      shameer naja enikyum thoni.!! :)

    • @nisarshehna2202
      @nisarshehna2202 7 лет назад

      Correct avalkk nerathe manasilaayi....

    • @accidentszoneaz6646
      @accidentszoneaz6646 7 лет назад

      Enikkum

    • @sajeeviwiniwin249
      @sajeeviwiniwin249 6 лет назад

      Hai

  • @vivekputhukode
    @vivekputhukode 4 года назад +3

    Best of oh my god

  • @backlinko1047
    @backlinko1047 4 года назад +5

    🤣🤣🤣പെൺകുട്ടി അറിയ 100%

  • @eshwarworld6521
    @eshwarworld6521 4 года назад

    Chechi super nalla oru manasulla chechi chetta u are lucky

  • @vishnumsk2115
    @vishnumsk2115 5 лет назад +10

    ആ പെണ്ണ് കുറെ മുന്നേ ചിരിച്ചു

  • @sreesree1016
    @sreesree1016 6 лет назад +27

    ഈ പ്രോഗ്രാം കണ്ടിട്ട് ആദ്യ മായിട്ടാണ് കണ്ണ് നിറഞ്ഞത്. സോറി ആന്റി, സോറി അങ്കിൾ എന്ന് അവസാനം ആ കുട്ടി പറയുന്നത് കേട്ടപ്പോൾ ശരിക്കും കണ്ണൊന്നു നിറഞ്ഞു പോയി

    • @unisoccer3216
      @unisoccer3216 5 лет назад

      Sathyam🔥

    • @anandpk7981
      @anandpk7981 5 лет назад +1

      ഞാനും കരഞ്ഞു കരഞ്ഞു മണ്ണ് കപ്പി

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 3 года назад

    Super O super 👌👌

  • @rameshraveendran1453
    @rameshraveendran1453 7 лет назад +12

    Small girl and tall boy cutest couples

  • @aadamaadamzain4712
    @aadamaadamzain4712 4 года назад +1

    Super actig😏😏

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj 6 лет назад +9

    Penkuty acting good padippichapole parayunnund

  • @shameerkadakkal9923
    @shameerkadakkal9923 7 лет назад +14

    ഇതുപോലുള്ള വിത്യസ്തമായ എപിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @irfanmoosairfan4350
    @irfanmoosairfan4350 4 года назад +5

    ഞാൻ സ്ഥിരമായി കാണാറുണ്ട് oh my god എന്ന ഈ പരിപാടി
    ഞാൻ സൗദിയിലാണ് 8 മാസം കൂടെ കഴിഞ്ഞാൽ നാട്ടിൽ വരുന്നുണ്ട്
    വളരെ നല്ല പരിപാടിയാണ്

  • @kirankrishna550
    @kirankrishna550 7 лет назад +4

    Super acting by that old man and fransis....super episode..it could be littel bit longer next time..

  • @beautyfullgramavaasi2974
    @beautyfullgramavaasi2974 5 лет назад +117

    10 വർഷം ആയി പരിപാടി തുടങ്ങിയിട്ട് ഇതുവരെ ഇവരെ എന്താ ആർക്കും മനസിലാവാത്തത്

    • @NucleusMediaMalayalam
      @NucleusMediaMalayalam 5 лет назад +3

      Ath ann eee paripadi de success

    • @AnoopMC
      @AnoopMC 5 лет назад

      Kaumudi tv vanit 10 varsham aayo

    • @faisalfaisy918
      @faisalfaisy918 5 лет назад +1

      Athalle avaru vesham mattanathu

    • @devikama9450
      @devikama9450 5 лет назад +4

      Ellarum ee program kanunnavaralla..

    • @Syam1249
      @Syam1249 5 лет назад +3

      10 വർഷം എന്നൊക്കെ പറയുന്നത് തള്ളല്ലേ 😂😂 ഞാൻ ഈ പരിപാടി കണ്ട് തുടങ്ങിയത് ഈ അടുത്താണ്

  • @javadjcs6128
    @javadjcs6128 3 года назад +2

    nte nattukarem prank cheythulleee😄😄😄😄😄

  • @bindhuimylife1314
    @bindhuimylife1314 5 лет назад +1

    Very good programme

  • @infernocreations9481
    @infernocreations9481 3 года назад +2

    Adipoli ❤️

  • @Toyszonemetro
    @Toyszonemetro 7 лет назад +1

    Kollam.. nalla episode

  • @learnsomethingeveryday9164
    @learnsomethingeveryday9164 4 года назад +1

    aa penkochinu oru nalla manasund.. god bless

  • @kollampoli8737
    @kollampoli8737 7 лет назад +14

    പെട്ടെന്ന് ഒരാൾ ചിരിക്കില്ല .

  • @muhammedshabeer7799
    @muhammedshabeer7799 7 лет назад +2

    Super episode, 👋

  • @muhammedirfancn3831
    @muhammedirfancn3831 4 года назад +1

    Kallayanam kazhichadin sheshaman pranayicha.....😍

  • @janakizzworld156
    @janakizzworld156 3 года назад +2

    👌👌👌👌❤

  • @nidhikrishna4221
    @nidhikrishna4221 2 года назад +1

    Penkutty super

  • @sharonc6777
    @sharonc6777 4 года назад +1

    The mom was awesome

  • @Vishnukartha1991
    @Vishnukartha1991 6 лет назад +1

    Ningal oru raksha illa taw....super

  • @shajilamani1233
    @shajilamani1233 6 лет назад +3

    സൂപ്പർ എപ്പിസോഡ്

    • @kloopz8708
      @kloopz8708 6 лет назад

      Onnu poda kuttoosanum dakinizhum varum nariya paripadizhum kondu

  • @ratheeshiruvetty3392
    @ratheeshiruvetty3392 4 месяца назад

    അപർണ ബാലമുരളിയേ പോലെ ഉണ്ട് ഈ പെൺകുട്ടി സുന്ദരികുട്ടി ❤❤❤