ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പത്തു ലക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,2 тыс.

  • @simham5442
    @simham5442 3 года назад +257

    ഞാൻ എന്റേ അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുള്ള കാര്യം ഒരിക്കലും ആരേയും വിശ്വസിക്കരുതേ . എല്ലാവരും സാഹചര്യം പോലെ മാറും

    • @bijukg6180
      @bijukg6180 2 года назад +4

      Dr, ഇങ്ങനെ നോക്കിയാൽ മനുഷ്യൻ എന്ന വർഗ്ഗത്തെതന്നെ മറ്റിനിർത്തേണ്ടിവരും,,,

    • @kusumakumari7920
      @kusumakumari7920 2 года назад

      @@bijukg6180 M.mmm💢mmmmmmmmmmmo ml nk mmm mcmullen

    • @greenhanger1069
      @greenhanger1069 2 года назад

      Merry Christmas dear sir merry Christmas dear dear friend q merry Christmas dear dear qqqq we qqq a

    • @galaxygamingz7673
      @galaxygamingz7673 2 года назад

      Anyone to trust in our life

    • @sharminasb5180
      @sharminasb5180 2 года назад +1

      Ende anubhavam angane thanne

  • @harshamathews9777
    @harshamathews9777 3 года назад +337

    അതെ.. ഡോക്ടർ പറഞ്ഞത് 100% സത്യമാണ്... എത്രയൊക്കെ നല്ലത് എന്ന് പറഞ്ഞാലും ആരെയും അമിതമായി വിശ്വസിക്കരുത് എന്നാണ് എന്റെ അനുഭവം പഠിപ്പിച്ചത്...

  • @vertexgaming8552
    @vertexgaming8552 4 года назад +301

    ഡോക്റ്റർ പറഞ്ഞത് വളരെ ശരിയാണ്..... പക്ഷെ ഒരിക്കലും മാറ്റി നിർത്താൻ പാറ്റത്തവരായതു കൊണ്ടു തന്നെ മനസ്സുകൊണ്ട് മാറ്റി നിർത്തിയിരിക്കുകയാ.....

    • @sojanmidhu5405
      @sojanmidhu5405 4 года назад +31

      പെട്ടെന്ന് തന്നെ എല്ലാവരോടും കൂട്ടുകൂടുന്ന ഒരു സ്വഭാവമാണ് ഒരു തട്ട് കിട്ടി കഴിയുമ്പോൾ പഠിക്കും പിന്നെയും പഴയ പോലെ തന്നെ

    • @fararamsha1255
      @fararamsha1255 4 года назад

      Kl

    • @fararamsha1255
      @fararamsha1255 4 года назад

      K an

    • @ashleykk9414
      @ashleykk9414 4 года назад

      @@sojanmidhu5405 Same.. 😂

    • @Finasfinasfinas
      @Finasfinasfinas 3 года назад

      Mm

  • @santhnusreekumar9960
    @santhnusreekumar9960 3 года назад +115

    ആരേയും മാറ്റി നിർത്തി നമുക്ക് ജീവിച്ച പോകാൻ പറ്റത്തില്ല... But എല്ലാവരേയും മനസിലാക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടാക്കി എടുക്കണം.. കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും വേണം മുൻപോട്ട് പോകേണ്ടത്...

  • @malavikakrishnannair9719
    @malavikakrishnannair9719 3 года назад +84

    സത്യത്തിൽ നമ്മളെ കൂടുതൽ വേദനപികുന്നത് നമ്മൾ കൂടുതൽ സ്നേഹിക്കുന്നവർ തന്നെ ആണ്... So, ഇപ്പോള് മാറ്റി നിർത്തിയിരിക്കുക ആണ്

  • @elcetraining1937
    @elcetraining1937 2 года назад +22

    ഇത് വളരെ വാസ്തവം തന്നെയാണ്, ഒരു പക്ഷെ ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ മിന്നിമറയുന്നുണ്ടാവാം... Dr. അഭിനന്ദനങ്ങൾ... 👏👏👏ജീവിതത്തിന്റെ ചില നേർ ചിന്തകൾ...

  • @alramzi6122
    @alramzi6122 3 года назад +22

    വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോഴും ഇത് പോലുള്ളവരെ അഭിമുകീകരിക്കുന്നു ഇത്തരക്കാരോട് അകലം പാലിക്കുന്നു

    • @hinduraj450
      @hinduraj450 2 года назад

      അഭിമുകീകരണം. അല്ല അഭിമുഖീകരണം Spelling correct കറക്ടാക്കഡാ.. 😁

  • @Suji-muthu069
    @Suji-muthu069 3 года назад +20

    വളരെ ശെരിയാണ്.. ഈ പറഞ്ഞതൊക്കെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു...മുൻബൊക്കെ എനിക്ക് സങ്കടം വരുമായിരുന്നു എന്നാൽ ഇപ്പോൾ അതൊന്നും ഇല്ല.positive mind

  • @p.r.rajendran6515
    @p.r.rajendran6515 4 года назад +113

    ജീവിതത്തിൽ വളരെയധികം പ്രയോജനപ്പെടുന്ന വലിയ ഒരു അറിവ് പകർന്നു തന്നതിന് അങ്ങേയ്ക്ക് വളരെയധികം നന്ദി

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Год назад +9

    🙏🙏🙏പരിധിയിൽ കവിഞ്ഞു ആരെയും വിശ്വസിയ്ക്കരുത്, 🌹👍👍❤️

  • @mishamisha7788
    @mishamisha7788 3 года назад +32

    Dr പറഞ്ഞത് സത്യം തന്നെയാ എനിക്ക് ഒരുപാട് അനുഭവം ഉണ്ട്

  • @francisniravath4646
    @francisniravath4646 2 года назад +7

    എല്ലാവരും വിശ്വസിക്കാൻ കൊള്ളാത്തവർ ആണ് മനുഷ്യൻ ജന്മനാ സ്വാർത്ഥനും അവസരവാദിയും ആകുന്നു

  • @nivilmathew1746
    @nivilmathew1746 3 года назад +79

    സ്വയം ഇങ്ങനെ ano എന്നുംകൂടി എല്ലാവരും ചിന്ദിക്കു. Mattam വരുത്തു ✨️

  • @satheesansudhi9417
    @satheesansudhi9417 Год назад

    ഡോക്ടറൂടെ ഉപദേശം പൊതുജനങ്ങൾക്ക് വളരെ വളരെ നന്മ ചെയ്യും sar🙏

  • @geethaxavier4257
    @geethaxavier4257 4 года назад +88

    ഇതിനോട് ഞാൻ 100% യോജിക്കുന്നു...

  • @rajuabraham952
    @rajuabraham952 3 года назад +12

    ഡോക്ടറുടെ വീഡിയോസ് വളരെ പ്രയോജനപ്രദവും നല്ല അറിവുകൾ പകരുന്നതും ആണ്, thank you doctor.

    • @vimalasr4289
      @vimalasr4289 2 года назад

      Super Thanks a lot Dr 🙏💕👍🙏

  • @mercyjacob3383
    @mercyjacob3383 3 года назад +79

    ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു സ്വഭാവം ഇല്ലാത്ത ഏതെങ്കിലും ഒരു മനുഷ്യ ജന്മം ഉണ്ടാകുമോ ?. ഇതെല്ലാം നോക്കിയാൽ , സംസാരിക്കാനും സഹകരിക്കാനും ആരുമില്ല ഈ ഭൂമിയിൽ 😭😭😭

    • @kamalav.s6566
      @kamalav.s6566 3 года назад +1

      Mm anikku simpathy undu empathy undu .

    • @anithas9693
      @anithas9693 3 года назад +2

      വളരെ നന്ദി. പക്ഷേ ഇങ്ങനെ
      നോക്കിയാൽ എത്ര പേർ
      കാണും

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +5

      ധാരാളം നല്ലവര്‍ ഉണ്ട്.ജാതിയും മതവും നോക്കാതെ നിരുപാദികം സ്നേഹിക്കുക...നമ്മള്‍ പ്രതീക്ഷിക്കാത്ത ആളുകളാണ് നമ്മെ സഹായിക്കുക.

    • @instareels-io8fx
      @instareels-io8fx 2 года назад

      🤭carect

    • @sruthisruthi7240
      @sruthisruthi7240 2 года назад +2

      @@mariyammaliyakkal9719 athe...

  • @rajilanbm4164
    @rajilanbm4164 3 года назад

    വളരെ വളരെ ശരിയാണ് ഡോക്ടർ ഞാനങ്ങനെ ചെയ്യുന്ന വ്യക്തിയാണ് ഡോക്ടർ ഞാൻ ആൾക്കാരെ മനസ്സിലാക്കി പെരുമാറുന്ന ഒരു വ്യക്തിയാണ്

  • @kabeerpookayil2610
    @kabeerpookayil2610 3 года назад +5

    ഡോക്ടർസ് പറഞ്ഞത് : 100% മനസ്സിൽ ഉൾകൊള്ളുന്ന വാക്കുകൾ ആണ് ഇതാണ് തിരിച്ചരിവ് തെൻസ് സർ 👍

  • @shyna3004
    @shyna3004 3 года назад +5

    Dr. സാർ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.. good advice 👍

  • @sulaikhatdy7976
    @sulaikhatdy7976 2 года назад +12

    എല്ലാവരെയും 50%മാത്രം വിശ്വസിക്കുക, ബാക്കി നമ്മൾ മാത്രമാവണം, അപ്പോൾ അവരുടെ മാറ്റം നമ്മളെ വേദനിപ്പിക്കില്ല, ഭൂമിയിൽ ആരെയും 100%viswasikkaruth

  • @100alert3
    @100alert3 Год назад +1

    സർ പറഞ്ഞ കാര്യം സത്യമാണ്

  • @SaiHariProjects
    @SaiHariProjects 3 года назад +15

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.👍💐💐

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 3 года назад

    ഡോക്ടർ വളരെ ശരിയാണ് ചില കാര്യങ്ങൾ ഞാൻ തുടരുന്നതുമാണ് .നന്ദി

  • @rajishaji671
    @rajishaji671 2 года назад +5

    🙏thanks Dr ഈ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ്..... 🙏

  • @bindhusuresh1517
    @bindhusuresh1517 3 года назад +14

    Very correct... ഇങ്ങനെയുള്ളവരെ അകറ്റിനിർത്തുകതന്നെ വേണം...

  • @mohini.p.m.mohini.p.m5591
    @mohini.p.m.mohini.p.m5591 3 года назад +8

    ഈ കാര്യങ്ങൾ എല്ലാം നോക്കി നോക്കി ഇപ്പോൾ കൂട്ടുകാരും, ബന്ധുക്കളും നാട്ടുകാരും ഒന്നുമില്ല. കാരണം ഈ പറഞ്ഞത് എല്ലാം എല്ലാവർക്കും ഉണ്ട്.

    • @jishnuu5398
      @jishnuu5398 3 года назад +1

      Aarum venda keep distance

  • @ayishakarangadan4568
    @ayishakarangadan4568 4 года назад +3

    വളരെ നല്ല കാര്യമാണ് ഡോക്ടർ പറഞ്ഞത്. ഇത് ആൾക്കാർക്ക് ഉള്ള സത്യമായ കാര്യമാണ്. നിങ്ങൾ പറഞ്ഞത് തീർച്ചയായും ജീവിതത്തിൽ പാലിക്കും.ഡോക്ടർക്കും. കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ'

  • @leena-akshai317
    @leena-akshai317 3 года назад +4

    സാർ പറഞ്ഞത് എത്ര കറക്റ്റ് ഞാൻ ടെൻഷൻ വരുമ്പോൾ ആഹാരം കൂടുതൽ കഴിക്കും. വെള്ളം ഒത്തിരി കുടിക്കും.. പക്ഷെ വണ്ണം കൂടുതൽ ഇല്ല... ഇപ്പോൾ ഞാൻ ടെൻഷൻ വലിയ കാര്യം ആക്കാറില്ല.... ഇപ്പോൾ ഞാൻ കുറച്ചു വണ്ണം വെച്ചു..

  • @padmanair8708
    @padmanair8708 2 года назад

    വളരെ സത്യം.എന്റെ ജീവിതത്തിൽ അങ്ങിനെ കുറെ കാര്യങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ എല്ലാവരിൽ നിന്നും അകന്നിരിക്കയാണ്

  • @haridasa8765
    @haridasa8765 3 года назад +211

    നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ച ആൾ തന്നെ ചതിച്ചാൽ നമ്മുക്ക് നല്ല വിഷമം ഉണ്ടാകും. പിന്നീട് അവരെ വിശ്വാസിക്കാൻ പറ്റില്ല.

  • @user-hz8yt1zj3x
    @user-hz8yt1zj3x 4 года назад +74

    ഇതെല്ലാം ഓരോ മനുഷ്യരുടെയും common character ആണ്... ഇങ്ങനൊക്കെ നോക്കിയാൽ ആരെയാ വിശ്വസിക്കാൻ പറ്റുന്നത്? ഇത് നോക്കി distance വെക്കാൻ ആണെങ്കിൽ ഒറ്റയ്ക്ക് നടക്കേണ്ടി വരും..

    • @ashleykk9414
      @ashleykk9414 4 года назад +5

      .. Ellathinum oru limit unde.. Athane doctor parayunnath..

    • @user-hz8yt1zj3x
      @user-hz8yt1zj3x 4 года назад

      @@ashleykk9414 enkil angane paranj video nirthiyal pore🤔

    • @nirbhyamedia2497
      @nirbhyamedia2497 3 года назад +1

      Enckil ottake nadanno

    • @user-hz8yt1zj3x
      @user-hz8yt1zj3x 3 года назад

      @@nirbhyamedia2497 അത് ഞാൻ നോക്കിക്കോളാം, അതിനും ഉപദേശം വേണ്ടാ..

    • @shahalk9454
      @shahalk9454 3 года назад

      Ee parayunna doctrkkumundaakum ithil onno rando kaaryangal😁

  • @jineeshk3139
    @jineeshk3139 3 года назад +4

    എത്ര നന്നായി പറഞ്ഞു തരുന്നു ദൈവം അനുഗ്രഹിക്കട്ടെ...

  • @anuroy7460
    @anuroy7460 2 года назад +8

    ഒറ്റക്ക് ജീവിക്കുന്നതായിരിക്കും നല്ലത്. ഇതിൽ ഓരോന്ന് ഓരോ കൂട്ടുകാർക്കും ഉണ്ട്.ചിലതൊക്കെ എനിക്കും ഉണ്ട്. 😆

  • @najmathsidhiq2939
    @najmathsidhiq2939 4 года назад +10

    എല്ലാം വളരെ ശരിയാണ്.. ഡോക്ടർ... 👍👍

  • @rajilakshmi6686
    @rajilakshmi6686 2 года назад +1

    Dr. പറഞ്ഞത് 100 % സത്യമാണ് ഇങ്ങനെയുള്ളവരെ കുറെ കഴിഞ്ഞേ മനസ്സിലാവുകയുള്ളൂ. അപ്പോഴെങ്കിലും മാറ്റി നിർത്തിയാൽ നല്ലത് എന്നാണ് മനസ്സിലാകുന്നത്

  • @sheelamathew3513
    @sheelamathew3513 3 года назад +11

    Dr.പറയുന്നത് എൻ്റെ സ്വന്തം അനുഭവം... വള രെ സത്യം..

    • @gagagsbshss5268
      @gagagsbshss5268 2 года назад

      എന്റെ ചില സുഹൃത്തുക്കൾ ഇത്തരം സ്വഭാവക്കാരാണ്. ഒരാൾ കുടി നിർത്തിയപ്പോൾ കുറയേറെ നല്ലവനായി. മറ്റൊരാൾ കുട്ടി നിർത്തിയിട്ടും സ്വഭാവത്തിലും ചതിയിലും വഞ്ചനയിലും ഒട്ടും കുറവില്ല. കിഴക്കോട്ടു വരുമെന്ന് പറഞ്ഞ് ഫോൺ വിളിക്കും ആൾ വടക്കോട്ടു പോകും. ആശുപത്രിയിലാണെന്ന് പറയും ആൾ ബാറിലായിരിക്കും. എന്തിനാണിങ്ങനെ നുണ മാത്രം പറയുന്നത് ഈ സുഹൃത്തെന്ന് ചിന്തിച്ച് ഞാൻ സ്വയം കുറച്ചങ്ങ് അകന്നു . ഫോൺ അപൂർവ്വം എടുക്കാറുള്ളു. വിശ്വസിക്കാറുമില്ല. ഇങ്ങനെയും ചില അടുത്ത സുഹൃത്തുക്കൾ എനിക്കുണ്ട് ....

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 года назад

    ഡോക്ടർ ...
    പറഞ്ഞത് മുഴുവൻ സത്യങ്ങൾ
    പക്ഷേ ഇവരെയൊക്കെ മാറ്റി നിറുത്തിയാൽ നമുക്ക് ഒരു സമൂഹജീവിയായ് തുടരാൻ പറ്റില്ല
    കണ്ടു കണ്ടില്ല കേട്ടുകേട്ടില്ല എന്ന നാടൻ മൊഴിയുടെ പിൻബലത്തിൽ അങ്ങ് മുന്നോട്ട് പോകുക
    എന്തായാലും താങ്കളുടെ വിഷയാവതരണം തീർത്തും ശുദ്ധം - നല്ലത് വരട്ടെ

  • @shalini.c.mathewmathew3898
    @shalini.c.mathewmathew3898 4 года назад +7

    ശരിയാണ്..... സാർ ആരെയും വിശ്വാസിക്കാൻ പറ്റില്ല.....

  • @pattomsreedevinair1885
    @pattomsreedevinair1885 2 года назад +2

    ഭൂരിഭാഗം.. മനുഷ്യരും, 🤔 ഇങ്ങനെ തന്നെയാണ് Dr🙏

  • @geethaasokan5982
    @geethaasokan5982 4 года назад +58

    വളരേ ശരിയായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ ഇതുപോലെയുള്ള ആളുകളാണല്ലോ കൂടുതലും . സ്വന്തം കുടുംബത്തിൽ തന്നെ കാണുമല്ലോ പിന്നെ എന്തു ചെയ്യും ?

    • @mohammedshahid9301
      @mohammedshahid9301 4 года назад +17

      കുടുംബങ്ങളെ ഒഴിവാക്കേണ്ട മാനസികമായി അവരറിയാതെ അകകലം പാലിച്ചാ മതി

    • @mohammedshahid9301
      @mohammedshahid9301 4 года назад +7

      ഞാന താ ചെയ്യാറ്

    • @arjun-qb4se
      @arjun-qb4se 4 года назад

      @@mohammedshahid9301 shariya...njanum

    • @valsalabalakrishnan9728
      @valsalabalakrishnan9728 4 года назад +2

      Ente sister undithupole

    • @malluartcafe9620
      @malluartcafe9620 3 года назад

      My mother-in-law njn 2day gap phne vilkum,,, 2year n ullil 6time ENE ingot vilichitundakm,,, 2021 aaayappo incoming cl illa,,, kudumbabadham murikanda ennukaruthi 2day between out cll cheyunnund, oru time enkilm aval vilikunnnathalle angott vilikatte nooo mind

  • @lizybiju7578
    @lizybiju7578 3 года назад

    ശരിയാണ് doctor പറയുന്ന കാര്യങ്ങൾ ശരിക്കും doctor - എന്തു നല്ല ഒരു ഉപദേശങ്ങളാണ് തരുന്നത്👍👍👍 4-5 20 25 ചില സ്വഭാവം എന്നിലും ഉണ്ട് തീർച്ചയായിട്ടു ഞാൻ ശരിയാക്കും നന്ദി

  • @kumarisaraswathy3808
    @kumarisaraswathy3808 3 года назад +4

    വളരെ നല്ലൊരു വീഡിയോ ആണ്‌. സാറിന്റെ എല്ലാ വിഡിയോസിലും ഡിഫറെൻറ് ആയിട്ടുള്ളതും ഇൻഫോമാറ്റിവെ ayittullathum

    • @vijayalakshmit9306
      @vijayalakshmit9306 3 года назад +1

      ഇങ്ങനെയുള്ള ആൾക്കാരെ കണ്ട് പിടിച്ച് അവരിൽ നിന്നും അകന്നു നിൽക്കുബോൾ നമ്മൾ ഒറ്റപെടുയും ഏകാന്ത തലയിൽ ജീവിക്കേണ്ടി വരുകയും ചെയ്യും. കാരണം സമൂഹത്തിൽ കൂടുതൽ ഈ തരത്തിലുള്ള ആൾക്കാർ ആണ്. സിരമില്ല ഈ ഏകാന്തത നമ്മൾ സർവ്വ ശക്തനായ ഈശ്വര നോട് അടുത്ത് കഴിയാൻ പ്രയോജനപ്പെടുത്തുക.
      സമാധാനവും സന്തോഷവും നമ്മളെ തേടി എത്തും.

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 года назад +1

    ഡോക്റ്റർ പറഞ്ഞത് സത്യം തന്നയാണ്
    അനുഭവം ഉണ്ട് ഒരു പാട് നന്ദി Doctor

  • @irinshan1234
    @irinshan1234 3 года назад +4

    വളരെ ശെരിയാണ് എല്ലാം, ഒരുപാട് അനുഭവങ്ങൾ ഉണ്ട്

  • @shibimol8949
    @shibimol8949 3 года назад

    അതെ സത്യം ആണ് ഡോക്ടർ പറഞ്ഞത് എനിക്ക് പറ്റിയ അനുഭവം ഓർമ്മ വന്നു

  • @raeeees
    @raeeees 4 года назад +12

    ഇനി മുതൽ ഞാൻ ഒറ്റയ്ക്കാണ് ആരെയും വിശ്വസിക്കാൻ കൊള്ളത്തില്ല. എല്ലാരും ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നില്ല

    • @redeye7220
      @redeye7220 4 года назад +1

      🤣🤣

    • @Sharon-cm2os
      @Sharon-cm2os 3 года назад

      അപ്പോൾ ഞാൻ കൃത്യമായി ശരിയാണോ?

  • @sandhuks6104
    @sandhuks6104 3 года назад +2

    വളെരെ നല്ല നല്ല മെസേജ് dr എല്ലാവരിലും എത്തിക്കുന്നത് 👏👏👏🙏🙏🙏🙏💪💪💪

  • @vishnuprakash2956
    @vishnuprakash2956 3 года назад +423

    ഞാൻ ഈ video കാണുന്നത് എന്നെ ഒന്ന് വിലയിരുത്താൻ അണ്
    ഞാൻ വിശ്വസിക്കാൻ കൊള്ളവുന്നവനാണേ എന്ന് അറിയാൻ അണ് 😄😄

  • @sobhanamuthu7242
    @sobhanamuthu7242 2 года назад

    സർ, ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. പലപ്പോഴും അത് മനസ്സിൽ ആകാറുണ്ട്.

  • @sojansojanj3279
    @sojansojanj3279 3 года назад +8

    അത്‌ 100%സത്യം ആണ് ദേഷ്യം ഉള്ളവരെ വളരെ സൂക്ഷിക്കണം (എനിക്ക് ഭയങ്കര ദേഷ്യം ആണ് ഇപ്പോൾ വളരെ കണ്ട്രോൾ ആണ് )

  • @radhakrishnanak6823
    @radhakrishnanak6823 Год назад

    നല്ല... അറിവ്.. ഡോക്ടർക്കു... നന്ദി......

  • @muhammedriyaz7315
    @muhammedriyaz7315 3 года назад +14

    കുടുംബത്തിലെ സ്നേഹബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന കട്ടുറുമ്പുകളായ ഈ ടൈപ്പ് അംഗങ്ങളാണ് ഇന്നത്തെ കുടുംബങ്ങളുടെ തലവേദന

  • @jaisammageorge5791
    @jaisammageorge5791 2 года назад

    വളരെ പ്രേയോജനം ചെയ്യുന്ന വീഡിയോ. 👍👍👍

  • @b13111
    @b13111 3 года назад +13

    വിശ്വസിക്കാൻ കൊള്ളാത്ത വരെ മനസ്സിലാക്കി വയ്ക്കുക അവരെ ഒഴിവാക്കേണ്ടതില്ല എന്ന് തോന്നുന്നു . അവരിലും എന്തെങ്കിലും നല്ല ഗുണങ്ങൾ കാണാതിരിക്കില്ല

  • @vishnuv3507
    @vishnuv3507 8 месяцев назад

    Dr പറഞ ഒരു സ്വഭാവം എങ്കിലും എല്ലാരിലും ഓരോന്നെങ്കിലും കാണും നമ്മൾ അത്‌ മനസിലാക്കി ഇടപെടുക

  • @sreekumarannairtp1833
    @sreekumarannairtp1833 3 года назад +5

    നമുക്കു നമ്മളിൽ വിശ്വാസം വേണം. ആത്മവിശ്വാസം. എങ്കിൽ അംഗീകാരഭിക്ഷാപാത്രവുമായി നിലവിളിച്ചു നടക്കേണ്ടി വരില്ല.
    ഓരോ വ്യക്തിയ്ക്കും അവന്റെ നിയോഗമുണ്ട്. അതിൽ മാത്രം പ്രവർത്തിയ്ക്കുക...

  • @nitheshramanujan8222
    @nitheshramanujan8222 3 года назад

    Dr. പറഞ്ഞത് വളരെ ശരിയാണ്.അറിഞ്ഞു മാറിനിൽക്കുകയാണ് നല്ലത്. ഈ പറഞ്ഞതിനൊക്കെ അനുഭവസ്ഥയാണ് ഞാനും husbandum എന്റെ മോനും

  • @_VINEETHAANIL_
    @_VINEETHAANIL_ 4 года назад +19

    DR. പറഞ്ഞതെ വളരെ ശരിയാണ് ധാരാളം അനുഭവം ഉണ്ട് എല്ലാരേയും മാറ്റി ഇപ്പോൾ നല്ല മനസമാധാനം 🌝🌝🌝

  • @shafchannel3715
    @shafchannel3715 3 года назад +2

    ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ.. പണ്ട് മുതലേ ഞാൻ മനസിലാക്കി വെച്ച ഒന്നാണ് sir കൂടെ പറഞ്ഞപ്പോൾ എനിക്ക് കൂടുതൽ സംതൃപ്തി ആയി

  • @sandu--9243
    @sandu--9243 4 года назад +141

    കാപട്യക്കാര്‍ ദേഷ്യപ്പെടില്ല, ദേഷ്യപ്പെട്ടാല്‍ അത് കാപട്യത്തിന്‍റെ ഭാഗവും....

    • @sabujoseph6072
      @sabujoseph6072 3 года назад +11

      ഇത് വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം ആണ്, വളരെ ശരിയും
      ഇങ്ങനെ ഉള്ളവർ ആണ് ഇന്നത്തെ കാലഘട്ടത്തിൽ leadership ലെവലിൽ എത്തുന്നത് എന്നതാണ് ഏറ്റവും ദയനീയം... പിന്തുടരുന്ന അണികളുടെ തെറ്റായ judgement ആയിരിക്കും അതിന്റെ പ്രധാന കാരണം.. അല്ലെങ്കിൽ അതു മനസിലാക്കാൻ ഉള്ള അറിവില്ല എന്നത് ഒരു കാരണമാകാം
      പരിണത ഫലം, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ തലത്തിലുള്ള പൂർണമായ അധഃപതനം

    • @aniammajacob8640
      @aniammajacob8640 3 года назад +7

      വളരെ വളരെ ശരി 100 %
      ഞാൻ ഇത് അനുഭവിച്ചത് ഒരിക്കലും മാറ്റി നിർത്താൻ പാടില്ലാത്ത ആളിൽ നിന്നാണു് ഇന്നും അതിൻ്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നു.

  • @rajeenasathya6694
    @rajeenasathya6694 3 года назад

    വളരെ ശരിയാണ് മാറ്റി നിർത്താൻ പറ്റാത്തവരെ എങ്ങനെ manage ചെയ്യും Dr ഡിസ്റ്റൻസ് keep ചെയ്യുന്നുണ്ട്

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 года назад +6

    Thank you so much sir.Great message for the society.

  • @Hannasvlog-kc1jj
    @Hannasvlog-kc1jj 3 года назад

    ഇത് സത്യം ആണ് ഞാൻ അനുഭവിച്ചു ഇത് അന്ന് കേട്ട മായി രുന്നു കണ്ടില്ലായിരുന്നു ഇവിടിയോ അത് കൊണ്ട് മനസ്സിൽ ആക്കും ഇനി ഞാൻ 👍👍👍👍👍

  • @ammayummonum
    @ammayummonum 4 года назад +9

    അറിവ് പകർന്നു തന്നതിൽ സന്തോഷം സർ 🌹🌹🌹

  • @nirmalamohandas6797
    @nirmalamohandas6797 3 года назад

    വളരെ സത്യം. അനുഭവത്തിൽ നിന്നും പഠിച്ചു.

  • @abdulaziz-im3jm
    @abdulaziz-im3jm 4 года назад +29

    ഇത്തരം രണ്ട് മുഖമുള്ള ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്, കരുതിയിരിക്കുക...

    • @pggracy4075
      @pggracy4075 3 года назад

      Dr.Very nise messege thank you

  • @amrithasubin9712
    @amrithasubin9712 3 года назад +1

    Dr.. പറഞ്ഞു തന്നത് തികച്ചും സത്യമാണ്...

  • @shabnaakku6534
    @shabnaakku6534 4 года назад +15

    Good msg sir,,, വളരെ ഉപകാരം

  • @rajasreebiju871
    @rajasreebiju871 2 года назад

    👏🏻👏🏻👏🏻👏🏻വളരെ കൃത്യമായി പറഞ്ഞു

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 года назад +11

    എനിക് ഇത്തരം സ്വഭാവം ഒന്നും ഇല്ല,, ചുറ്റിലും ഇത്തരം ആളുകൾ ഉണ്ട്, ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @ajmalshasalim
    @ajmalshasalim 3 года назад +1

    ഇതിൽ കുറച്ചെങ്കിലും നമ്മൾ കാണുന്നവരിൽ പലർക്കും ഉള്ള സ്വഭാവ ദുഷ്യങ്ങൾ ആയിരിക്കാം.
    ഇത്തരം വീഡിയോ നമ്മൾ കാണുമ്പോൾ മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്നതിന് മുൻപ് തന്നെ നമ്മളും മനസ്സിലാക്കേണ്ടതുണ്ട്. ഗുഡ് വീഡിയോ

  • @sanajamshi8703
    @sanajamshi8703 4 года назад +9

    Hi sir സൂപ്പർ topic. ഒരുപാട് ശരി ആണ് എല്ലാ കാര്യങ്ങളും.
    👍👍👍ചേട്ടാ kureവീഡിയോ കൾ എനിക്ക് miss ആയി കാണാൻ.

  • @അങ്കമാലിഅമ്മായി

    തീർച്ചയായും ഇങനേയാണ് കുറെയേറെ കാലമായി ഞാൻ ചെയ്തു പോവുന്ന ഒരു കാര്യം..... അവരെ മാറ്റി നിർത്തിയാൽ നമ്മുടെ ജീവിതത്തിൽ നമുക്ക് നമ്മെ കേർ ചെയ്യാൻ പറ്റൂ..... ഇല്ലെങ്കിൽ എന്നും മാനസ്സിക ക്ലോശം ഉണ്ടാവും ചിലപ്പോൾ മരണത്തെപോലും അഭിമുഖീകരിക്കുന്ന അവസ്ഥയിൽ പലരും എത്തുന്നത് ഇത്കൊണ്ടാണ്.......
    (ചിലപ്പോൾ അഹങ്കാരം എന്നോ അവർ കൂട്ടമായി നമ്മെ ഒറ്റപ്പെടുത്താം ഇത്തരക്കാർ നമ്മുടെ പതനം ആണ് ആഗ്രഹിക്കുക അത്കൊണ്ട് അത്തരം കാര്യങ്ങൾ കണ്ടാലും അഭിമാനം കൊള്ളുക എൻ്റെ പെരുമാറ്റം അവർക്ക് നല്ല മറുപടി ആയിരുന്നു എന്നും അവർക്ക് അരോചകമായി എന്നോ നമ്മൾ മനസ്സിലാകാം.....
    ആയിരം കുടത്തിൻ്റെ വാഴ്ഭാഗം കെട്ടാൻ നമുക്ക് ആവില്ല...എന്ന് മനസ്സിലാക്കണം...

  • @shobarose9078
    @shobarose9078 4 года назад +9

    Thanks Dr
    നല്ല അറിവ്.
    ഇനി കരുതിയിരുന്നോളാം.

  • @reethammavarghese5761
    @reethammavarghese5761 3 года назад

    വളരെ ശരിയാണ്, എല്ലാവരും കേൾക്കട്ടെ... നന്ദി.

  • @isnbbd9265
    @isnbbd9265 4 года назад +5

    Astrology Super Thankyou Doctor from Kuwait

  • @minisurendran5083
    @minisurendran5083 2 года назад

    സർ പറഞ്ഞത് സത്യമാണ് എനിക്ക് ഈ അനുഭങ്ങൾ ഉണ്ട്

  • @orienalex7194
    @orienalex7194 3 года назад +11

    Dr, what ever you have told about how to analize a person or understand a person, more or less everything happened in my life. Thanks a lot doctor for giving me such great thoughts which is really very very useful for me....

  • @chrizzzzz2193
    @chrizzzzz2193 2 года назад

    Doctor paranjath muzhuvan 100% shariyanu.itharakkare ellam njan oru 2years nu ullil ozhivakki . 🤩

  • @ramlaramla2349
    @ramlaramla2349 4 года назад +11

    100% ശരിയാ സർ പക്ഷെ നമ്മുടെ ഏറ്റവും അടുത്ത ഫ്രൻസ് ന്റെ അടുത്ത ന്ന്. തന്നെ ആണല്ലോ ഇതൊക്കെ നമുക്ക് അനുഭവം അപ്പോൾ എങ്ങനാ യാ അവരെ മാറ്റി നിർത്താൻ പറ്റുക sir

    • @helendcruz3392
      @helendcruz3392 4 года назад +3

      അവരെമാറ്റിനിർത്തണ്ട നമ്മൾ അല്പ്പം മാറി നിന്നാൽ മതി

    • @sumisaleem
      @sumisaleem 4 года назад

      @@helendcruz3392 😅😅😅😇

    • @elcil.1484
      @elcil.1484 3 года назад

      സ്വന്തം വീട്ടിൽ ഉള്ളവരാണങ്കിൽ എന്തു ചെയ്യും?

    • @sabeenamuneer4166
      @sabeenamuneer4166 3 года назад

      @@helendcruz3392 👍

  • @sunitham269
    @sunitham269 3 года назад +1

    സർ പറഞ്ഞത് മൊത്തം ശരിയാണ്. അനുഭവം ഗുരു.

  • @anurajckkl8019
    @anurajckkl8019 3 года назад +3

    Sir ntey speech
    Nalla oru motivation kittunund😍
    Eniyum koore topic samsaarikenam👍

  • @joykutten5069
    @joykutten5069 2 года назад +1

    ഡോക്ടർ പറഞ്ഞത് ശരി തന്നെ. എന്നാലും കുറവുകളില്ലാത്ത മനുഷ്യരുണ്ടോ. അത് അംഗീകരിച്ചു സഹകരിച്ചു മുന്നോട്ടു പോകുക.

  • @naseefkk3762
    @naseefkk3762 4 года назад +4

    Thanx ithpolethe arivukal nalkiyathin

  • @osologic
    @osologic 2 года назад

    മനുഷ്യൻറെ അടിസ്ഥാന സ്വഭാവമാണ് വിശ്വാസം അഥവാ മുൻവിധി.
    അവനവൻറെ കഴിവിലും ചിന്തയിലുമുള്ള വിശ്വാസമാണ് ആത്മവിശ്വാസം.
    ഒരു മനുഷ്യനിൽ നിന്നുണ്ടാകുന്ന നന്മയും തിന്മയും ആത്മവിശ്വാസത്തിൽ നിന്നുണ്ടാകുന്നതാണ്.
    ആത്മ വിശ്വാസം ഇല്ലാതെ ആർക്കും ഒന്നും ചെയ്യുവാനാകില്ല.
    നാം അപരനെ വിശ്വസിക്കുന്നതിൻറെ അടിസ്ഥാനവും അവനവന്റെ ആത്മവിശ്വാസത്തിന് വേണ്ടിയാണ്.
    എല്ലാ ബന്ധങ്ങളും നില നിൽക്കുന്നത് പരസ്പര വിശ്വാസത്തിലാണ്.
    ഏതു ബന്ധവും തകരുന്നതിന്റെ അടിസ്ഥാന കാരണം അപാരനോടുള്ള വിശ്വാസം കുറയുന്നതാണ്
    വിശ്വാസം ഉള്ളിടത്തു മാത്രമാണ് വിശ്വാസ വഞ്ചനയും ഉണ്ടാകുന്നത്.
    ഇപ്പറഞ്ഞതിനർത്ഥo അപരനെ കണ്ണടച്ച് വിശ്വസിക്കരുത്, സ്നേഹം നൽകരുത് എന്നതാണ്.
    സ്നേഹം എന്നത് പ്രവർത്തിയാണ് . അപരന്റെ പ്രവർത്തിയെ മാത്രമാണ് നാം സ്നേഹിക്കേണ്ടത് .
    അപരനും അങ്ങനെ തന്നെ നമ്മുടെ വാക്കുകളെയല്ല വിശ്വസിക്കേണ്ടത് പിന്നെയോ പ്രവൃത്തിയെ മാത്രമാണ്.
    സ്നേഹം എടുക്കുന്നതും കൊടുക്കുന്നതതും പ്രവർത്തിയിൽ മാത്രമായിരിക്കണം.
    പ്രവർത്തിയാണ് സ്നേഹത്തിന്റെ വില.
    ദാമ്പത്യമായാലും , മാതാപിതാക്കളും മക്കളും ആയാലും , അയൽക്കാരോ സുഹൃത്തോ ആയാലും പ്രവർത്തിയില്ലാത്ത വാക്കുകളെ വിശ്വസിച്ചാൽ ചതി ഉറപ്പാണ്.

  • @rethydevi4623
    @rethydevi4623 4 года назад +63

    ഇൗ parenjathil 90 ശതമാനം ശരിയാണ് എൻറെ വീട്ടിൽത്തന്നെ ഉണ്ട് എന്ത് ചെയ്യാനാ സഹികുക തന്നെ

  • @shylashyla3576
    @shylashyla3576 2 года назад

    നല്ല അറിവുകൾ ഡോക്ടക്ക് നന്ദി

  • @BrawlStars-rx7ss
    @BrawlStars-rx7ss 4 года назад +17

    എന്നോട് എല്ലാവരും കുറച്ച് അകലം പാലിക്കണം. ഇതിൽ പറഞ്ഞ 2, 3 കാര്യങ്ങൾ എനിക്കുണ്ട്.

  • @sabirap9013
    @sabirap9013 3 года назад

    താങ്കൾ നല്ലൊരു വ്യക്തിയാണ്

  • @cmpktd
    @cmpktd 3 года назад +5

    Thank you Dr sir....valare precious knowledge......

  • @miniaju7724
    @miniaju7724 4 года назад +2

    Very good message Thank you very much

  • @amina3629
    @amina3629 3 года назад +8

    ഡോക്ടർ പറഞ്ഞതിൽ ചില കാര്യങ്ങൾ ഉള്ള ആൾ, കൂടെയുണ്ട്, എന്നാൽ മാറ്റി നിർത്താൻ കഴിയാത്തവരാണ്,

  • @geethakkanakalatha1053
    @geethakkanakalatha1053 3 года назад +1

    ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ പല മുഖങ്ങളും മുന്നിൽ തെളിയുന്നുണ്ട്.ചിലതിനെ ഒക്കെ അകറ്റി നിർത്താം, പക്ഷേ ചിലത് വയലിൽ കാണുന്ന രക്തം കുടിക്കുന്ന അട്ടയെപ്പോലെ (leech)പറിച്ചു മാറ്റിയാലും നമ്മുടെ ദേഹത്ത് രക്തം പൊടിക്കുന്ന അവശേഷിപ്പുകൾ ബാക്കിവയ്ക്കും.

  • @nancysayad9960
    @nancysayad9960 2 года назад +5

    If you know your worth no need to beg for others approval or certificates to live your life.. Only one sincere and true friend is enough for a person rather than hundreds of fake friends ... think right and do good whatever others say .....appreciation will come along and success will be yours 👍

  • @mili3698
    @mili3698 2 года назад

    ഡോക്ടർ പറഞ്ഞത് എന്റെ in-laws കാര്യത്തിൽ വളരെ ശെരിയാണ്......kettedutholam narcisistic behaviour thanneyanu... Ente husbandinanu manasilakathath...

  • @sreyaaa5030
    @sreyaaa5030 4 года назад +6

    Ellam sathyamanu sir valre thanks🥰

  • @ramaniprakash3846
    @ramaniprakash3846 2 года назад +1

    സർ പറയുന്നത്തൂർ ശരിയാണ് എനിക്ക് വിഷമം വന്നാൽ ഞാൻ നല്ലോണം ഫുഡ് കഴിക്കും സന്തോഷം വന്നാൽ ഫുഡ് കഴിക്കുകയും ഇല്ല എന്റെ ഒരു ഫ്രണ്ട് എന്നെ ചതിച്ചു പോയി സാരമില്ല അവൻ നന്നാവട്ടെ എന്റെ കണ്ണുനീരിൽ അവൻ നന്നായിരിക്കട്ടെ 🙏🙏🙏🙏

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад

      ഞാൻ നേരെ തിരിച്ചു ആണ് വിഷമം വന്നാൽ കഴിക്കില്ല അല്ലെങ്കിൽ നല്ല വണ്ണം കഴിക്കും പക്ഷെ നമ്മൾ ഹെൽതി ആയിരുന്നാൽ എത്ര പ്രായം ആയാലും നമുക്ക് എല്ലാം നടക്കും പോകുന്നവർ പോവട്ടെ ബ്രോ 👌

  • @lenovotab4051
    @lenovotab4051 2 года назад +3

    മാനസികമായി. ദ്രോഹിക്കുന്നതാണ് ഡോക്ടറേ ഏറ്റവും വലിയ കൊടും ക്രൂരത. 😬

  • @seemamt4777
    @seemamt4777 3 года назад +1

    വളരെ വളരെ നന്നായി അവതരിപ്പിച്ചു നന്നായി 👌👌👌👌👍👍👍👍