Thaalam Shruthilaya Thaalam....

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 1,1 тыс.

  • @dkcodes1142
    @dkcodes1142 3 года назад +13

    ഈ പ്രായത്തിലുള്ള കുട്ടികൾ BTSഉം BLACKPINKഉം മാത്രം കേൾക്കാൻ ശ്രമിക്കുന്ന ഈ കാലത്തു ഇത്തരം പാട്ടുകൾ പഠിച്ചു പാടാൻ ഗാഥമോൾ എടുക്കുന്ന effort നു പ്രത്യേക അഭിനന്ദനങ്ങൾ!

  • @saraswathyswathy9990
    @saraswathyswathy9990 3 года назад +3

    അച്ഛനും മോളും തകർത്തു , സൂപ്പർ പാട്ട്, പാടിയത് അതിലും ഗംഭീരം. അച്ഛന് ഇങ്ങനെ സുന്ദരിക്കുട്ടി മോളെ കിട്ടിയതും. മോൾക്ക് ഇങ്ങനെ പാടാൻ കഴിവുള്ള അച്ഛനെ കിട്ടിയതും ദൈവാനുഗ്രഹം അല്ലാതെ എന്താ പറയാം. ഭാഗ്യം ചെയ്തവരാണ് സംഗീതം, അത് ഇങ്ങനെ ഇത്ര രസായി പാടാൻ കഴിയുന്നത് വലിയ ഒരു ഭാഗ്യമാണ്

  • @satheeshbabu2301
    @satheeshbabu2301 3 года назад +10

    അച്ഛനും മോളും അടിപൊളി .🙏എനിയ്ക്ക് ഇഷ്ഠപ്പെട്ട ഒരു പാട്ട് ചെറുപ്പത്തിലെ പാട്ട് പഠിയ്ക്കാൻ സാധിച്ചവർ ഭാഗ്യവാന്മാർ🙏🙏

  • @adithyavunni3911
    @adithyavunni3911 3 года назад +27

    രണ്ടുപേരും വളരെ നന്നായിട്ടു പാടി. മോളുടെ ചിരിയോടുകൂടിയ പാട്ട് നല്ല രസം

  • @omanakuttankavitha2683
    @omanakuttankavitha2683 2 года назад +7

    ഹൃദ്യമായ ആലാപനം.
    മോള്‍ക്കും അച്ഛനും ഹൃദയാഭിനന്ദനങ്ങള്‍.

  • @SureshKumar-hu9fg
    @SureshKumar-hu9fg 3 года назад +13

    കൊള്ളാം നന്നായി അച്ഛനും മോളും ഭംഗിയായി പാടി. നിങ്ങളുടെ ഓരോ പാട്ടിനും കാത്തിരിക്കുന്നു. നന്ദി

  • @premkumarv642
    @premkumarv642 2 года назад +5

    താളവും ശ്രുതിയും ,ലയനത്തിനോത്ത് മധുരമായി ഇരുവരും പാടി💛💝💚very good🌟🌟🌟🌟🌟

  • @DeepaRajesh-v4w
    @DeepaRajesh-v4w 12 дней назад

    ഈ പാട്ട് ഇത്ര ഫീലോടു കൂടി ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല. എന്റെ ഹൃദയം നിറഞ്ഞആശംസകൾ.❤❤❤❤

  • @sasidharanmarath701
    @sasidharanmarath701 3 года назад +23

    നല്ലഗാനം. രണ്ടുപേരും നന്നായി പാടി. ഗാഥമോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 👌👍🙏

  • @shyjapv9681
    @shyjapv9681 3 года назад +2

    മോളെ .... ചക്കര മോൾ..... എന്തെന്ത് ഭംഗിയായിട്ടാ പാടണത്....... കണ്ണുപെടാതിരിക്കട്ടെ ...... വിനയേട്ടാ എന്തു പറയാനാ .... No words:............ From Kannur

  • @abhayanraj6544
    @abhayanraj6544 3 года назад +5

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
    അത്ര മനോഹരമായി പാടി
    ഗാനങ്ങളുടെ സെലക്ഷൻ സമ്മതിച്ചു
    താങ്ക്സ്
    മോൾക്കും.....
    അച്ഛനും....

  • @manikandanthekkeettil3392
    @manikandanthekkeettil3392 2 года назад +3

    No words, Big salute. കോളേജിൽ പഠിയ്ക്കുന്ന കാലത്ത് കാര്യം നിസ്സാരത്തിലെ ഈ ഗാനം ഇടയ്ക്ക് മൂളാറുണ്ടായിരുന്നു

  • @lizypaul7423
    @lizypaul7423 3 года назад +6

    ഈ പ്രവാസ ജീവിതത്തിൽ ഒരു കുളിർമഴയാണ് നിങ്ങളുടെ പാട്ടുകൾ

  • @bijusudarsanan7765
    @bijusudarsanan7765 3 года назад +1

    ഞാൻ ആദ്യം കേൾക്കുമ്പോൾ കണ്ണടച്ചു ആണ് കേൾക്കുന്നത്.... ശരീരത്തിന് ഭാരം കുറഞ്ഞു പറക്കുന്ന പോലെ തോന്നും... രണ്ടാമത്തെ തവണ കേൾക്കുമ്പോൾ ആണ് നിങ്ങളുടെ എക്സ്പ്രഷൻ കാണുന്നത്..... ഈശ്വരാനുഗ്രഹം ആവോളം മൂന്ന് പേർക്കും ഉണ്ട്.... 🥰🥰🥰

  • @sumedha7853
    @sumedha7853 3 года назад +4

    ഞാൻ ലക്ഷ്മി മേനോൻ . ഈ പാട്ടിൽ മോൾക്ക്‌ ഒരു പുതിയ ശബ്ദം ആണല്ലോ .fanatastic.. so sweet... ഈ സംഗീത കുടുംബത്തിന് എല്ലാ വിധ ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ..

    • @vinaysekher
      @vinaysekher  3 года назад

      Thank you 😍

    • @sajithkumar8360
      @sajithkumar8360 3 года назад +1

      ഗാഥ മോളുടെ ശബ്ദത്തിന് മാറ്റം വന്നിരിക്കുന്നു. എന്തായാലും നന്നായിരിക്കുന്നു. മോളുടെ പുഞ്ചിരി അവർണനീയം🙏

  • @sivanpk4119
    @sivanpk4119 7 месяцев назад +1

    ഇങ്ങിനെയുള്ള അച്ഛനും ,മോളും.... ഭാഗ്യം തന്നെ❤❤❤
    ഈ പാട്ടൊക്കെ പാടുക എന്നത് തന്നെ ഒരു അപാര കഴിവ് തന്നെ !!ദൈവത്തിൻ്റെ മുത്താണ് രണ്ടു പേരും❤❤❤

  • @rajimahesh8576
    @rajimahesh8576 3 года назад +21

    ഗാഥ മോളെ അഭിനന്ദനങ്ങൾ.. അച്ഛനും. സൂപ്പർ song 👌👌👌👌👏👏👏👏

  • @bijukp959
    @bijukp959 3 года назад

    ഒരുപാട് ഇഷ്ടമുള്ള pattu... (കാര്യം നിസ്സാരം..1983.... രവീന്ദ്രൻ മാസ്റ്റർ )എത്ര കേട്ടിട്ടും മതിവരില്ല.... വിനയൻ sir.... Gathamol.... 👍👍👍👍🌹🌹🌹🌹🙏🙏🙏🙏🙏🙏god bless u 🙏

    • @vinaysekher
      @vinaysekher  3 года назад

      Thank you 😍

    • @vinaysekher
      @vinaysekher  3 года назад

      ഇത് സംഗീതം നൽകിയിരിക്കുന്നത് കണ്ണൂർ രാജൻ മാഷ് ആണ് 😊

  • @hareeshc6976
    @hareeshc6976 3 года назад +11

    അതിമനോഹരമായ ഗാനം.
    ശ്രുതിശുദ്ധമായ ആലാപനം...
    പാട്ടിൽ ലയിച്ച് ഇരുന്നുപോയി..
    ❤️👍🙏

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 2 года назад

    ഹാ... എന്താ രസകരമായ ഒരനുഭവം!!! രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @rajeshnairur9103
    @rajeshnairur9103 3 года назад +12

    രണ്ടുപേരും നന്നായി പാടി. മോൾ വലിയൊരു ഗായികയായി വരട്ടെയെന്നു ആശംസിക്കുന്നു.

  • @joshyjagan7452
    @joshyjagan7452 3 года назад +2

    ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർക്കേ ഇത്രയും മനോഹരമായി പാടാൻ കഴിയുകയുള്ളൂ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @sreejapg5566
    @sreejapg5566 3 года назад +6

    ഗാഥമോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ. നല്ല പാട്ട്. 👏👏👏👏👌👌👌

  • @roshjithanandhu1876
    @roshjithanandhu1876 3 года назад +2

    പറഞ്ഞറിയിക്കാൻ പറ്റില്ല അതിഗംഭീരം അച്ഛനും മകൾക്കും ഒരായിരം അഭിനന്ദനങ്ങൾ പഴയ പാട്ടുകൾ സെലക്ട് ചെയ്ത് പാടുന്നതിൽ അച്ഛനും മകൾക്കും സൂപ്പറായിട്ടുണ്ട് മോളു നല്ല ഭാവിയുണ്ട് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട് നല്ലൊരു ഗായികയായി തീരട്ടെ 👌👌👌👍

  • @sobhavenu9521
    @sobhavenu9521 3 года назад +3

    ഞാൻ നിങ്ങളുടെ പാട്ടുകൾ കേൾക്കാറുണ്ട് അച്ഛന്റെയും മോളുടെയും chemistry good. Love u so much

  • @ajithvijayan40
    @ajithvijayan40 3 года назад

    ഈ ഗാനം എത്രയോ ഓർമ്മകൾ പുതുക്കി. എന്റെ ചെറുപ്രായത്തിൽ കേട്ട് മറന്ന ഗാനം.എന്നെ ആ ഓർമ്മകൾ പുതുക്കാൻ അവസരം ഉണ്ടാക്കിതന്ന വിനയ് ശേഖറിനും മോൾക്കും ഒരായിരം കൂപ്പുകൈ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @retnamohan4851
    @retnamohan4851 3 года назад +8

    നിങ്ങളുടെ പുതിയ pattu കേൾക്കാൻ നോക്കി നോക്കി ഇരിക്കുക യായിരുന്നു 👌

  • @suniljosesakarias9800
    @suniljosesakarias9800 3 года назад

    അച്ഛന്റെയും മകളുടെയും പാട്ട് കേൾക്കുമ്പോൾ എല്ലാ സങ്കടങ്ങളും വിഷമങ്ങളും മറന്നു പോകുന്നു.... രണ്ടുപേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....

  • @jsna9792
    @jsna9792 3 года назад +5

    Very sweet both of you.. I am hearing this song first time.. Any how really a feast to ears. God bless both of you..
    Thanks and take care..

    • @vinaysekher
      @vinaysekher  3 года назад +1

      Thank you 😍

    • @jayannair3393
      @jayannair3393 2 года назад

      @@vinaysekher ok pandathe maadiri atthrak angid aayila mole.

  • @VanajaVanajaC
    @VanajaVanajaC 9 месяцев назад +1

    നല്ല പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമായി മോൾ മിടുക്കിയാണ് ❤

    • @vinaysekher
      @vinaysekher  8 месяцев назад

      Thank You 💞😊💞

  • @binoyke1666
    @binoyke1666 3 года назад +8

    Hi, vinaysagar sir exlent !, Yesudas voice

    • @vinaysekher
      @vinaysekher  3 года назад +1

      Thank you 😍🙏

    • @umaranivs9886
      @umaranivs9886 3 года назад

      Molu nannayi padi ,achanum molum cool aayi padi,na nannayi varum mol

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 6 месяцев назад +1

    മേനോൻ സാറിനെ ഓർക്കുമ്പോൾ ഈ സമർപ്പണവും.. അമൂല്യം 👏

  • @balakrishnankk2156
    @balakrishnankk2156 3 года назад +8

    സൂപ്പർ, സൂപ്പർ....രാഗങ്ങളെ മോഹങ്ങളെ....ഈ പാട്ട് കൂടി ഒന്ന് ശ്രമിക്കുമോ

  • @nishageorge6882
    @nishageorge6882 2 года назад

    Adipoliyayi padi gadha kolum achanum ennitum pretheeshikunu ethu polathe pattikal god bless you🙏🙏🙏❤️❤️❤️

  • @mrpradeep5017
    @mrpradeep5017 3 года назад +4

    Great Father's lovely daughter

    • @vinaysekher
      @vinaysekher  3 года назад

      Thank you 😍

    • @abdullatheef76
      @abdullatheef76 3 года назад +1

      ഗാഥ മോൾ അച്ചൻറെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പാടുമ്പോൾ പാട്ടിന്റെ ഗാംഭീര്യം ഇരട്ടിക്കു ന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @lephginp475
    @lephginp475 2 года назад

    What a beautiful family 💪💪💪💪 song selections ശെരിക്കും നിങ്ങളുടെ ശാന്തമായ ഹൃദയങ്ങളെയും നല്ലത് മാത്രം ആഗ്രഹിക്കുന്ന മനസ്സുകളെയും പ്രകടമാക്കുന്നു നിങ്ങൾ ശെരിക്കും ഓരോരോ നിമിഷവും family മുഴുവൻ സ്നേഹം വല്ലാതെ സ്പർശിച്ചു കടന്നു പോകുന്നു 👌👌👌👌👏👏👏👏

  • @ardraaadhu2412
    @ardraaadhu2412 3 года назад +7

    Sweet ❤️❤️❤️

  • @shajeebaby7366
    @shajeebaby7366 2 года назад

    Pattukal othiri ishattapedunna alanu njan , ningalude randuperudeyum voice eniku viswasikan pattunnillla, molde voice ee age il, unbelievable......

  • @shylajak2342
    @shylajak2342 3 года назад +3

    എപ്പോഴാ കാണുക വേഗം തന്നെ ഉണ്ടാവില്ലേ

  • @dasp.k720
    @dasp.k720 2 года назад

    super. ....base ഒക്കേ വരുന്ന ഭാഗം നന്നായി execute ചെയ്തു....This is a challenging song....wonderful romantic song....... 'അ 'കാരം ഒക്കെ മോൾ നന്നായി പാടിയിട്ടുണ്ട്.... Classically rich ആണ് ഈ പാട്ടുകളൊക്കെ....big salute for incredible singing...

  • @murphyvelorvattam3854
    @murphyvelorvattam3854 3 года назад +3

    പിന്നെ
    പാടാൻ തുടങ്ങി യാൽ പിന്നെ മോളു പ്രായത്തെക്കാൾ പക്വത കാണിക്കുന്നു.കീപ് ഇറ്റ് അപ്പ്‌.

  • @abcdef-xb7mi
    @abcdef-xb7mi Год назад +1

    മനോഹരം സിംഗേഴ്സ് ഫാമിലി 🥰🥰🥰🥰🥰🥰🥰
    നന്നായി ആസ്വദിച്ചു പാടി, അച്ഛനും മോളും 👍👍👍❤️❤️❤️

    • @vinaysekher
      @vinaysekher  11 месяцев назад +1

      Thank You💞😊💞

  • @AjithKumar-og7bt
    @AjithKumar-og7bt 3 года назад

    അച്ഛൻ്റെയും മകളുടെയും ആലാപനം അതിമനോഹരം. പാട്ടിനൊപ്പം മോളുടെ ചിരിയും കൂടിയായപ്പോൾ അടിപൊളി !

  • @അനിൽകുമാർ-ര9ര
    @അനിൽകുമാർ-ര9ര 3 года назад

    രാഗവും താളവും ശ്രുതിയും ചേർന്നു പോകുന്ന ഈ ആലാപനം... അനുരാഗത്തിന്റെ തെളിനിലാവൊഴുക്കുന്ന വരികൾ...

  • @sindhucs2112
    @sindhucs2112 3 года назад +1

    നല്ല പാട്ട് രണ്ട് പേരും നന്നായി പാടി രണ്ടു പേർക്കും അഭിനന്ദനങ്ങൾ എല്ലാ പാട്ടും കേൾക്കാറുണ്ട് ഒരു പാട്ട് ഒന്നിലധികം തവണ കേശക്ക് അത്ര മനോഹരമായി രണ്ടു പേരും പാടും

  • @asharafkp1326
    @asharafkp1326 3 года назад +1

    പഴയ ഗാനങ്ങൾ എത്ര മേനാഹരം ഇത്തരം ഗാനങ്ങൾ ആലഭിച്ച താങ്കൾക്ക് നന്ദി

  • @seethaseetha2405
    @seethaseetha2405 3 года назад

    വിനയ് ചേട്ടാ നിങ്ങൾ എടുക്കുന്ന പാട്ടുകൾ അടിപൊളിയാണ് ട്ടോ അതിന് അഭിനന്ദനങ്ങൾ മോള് ചേട്ടന്റെ ഭാഗ്യം ആണ്

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 3 года назад

    എല്ലാം മറന്നു ലയിച്ച് ഇരുന്നുപോകും കേൾക്കുമ്പോൾ. അത്രയ്ക്ക് മനോഹരമാണ് രണ്ടുപേരുടെയും ശബ്ദം. ഞങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ് അച്ഛനും മോളും. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഹൃദയത്തിനുള്ളിലാണ് നിങ്ങളുടെ സ്ഥാനം. പ്രാർത്ഥനകൾ.... 🙏🏽🙏🏽🙏🏽

  • @krishnakumarmg2183
    @krishnakumarmg2183 3 года назад +1

    മനോഹര ഗാനം..അച്ഛനും മകളും തകർത്തു... ഇത് വലച്ചി രാഗമല്ലെ

  • @swarooprajagopal151
    @swarooprajagopal151 3 года назад

    പുതിയ തലമുറയിൽ പെട്ട കുട്ടിക്ക് ഇത്ര നല്ല രീതിയിൽ ഇത്തരത്തിലുള്ള ഗാനം അതിമനോഹരമായി പാടാൻ സാധിക്കുന്നു എന്നത് തന്നെ വലിയ ദൈവാനുഗ്രഹമാണ്, മാളൂട്ടിക്കും അച്ഛനും അഭിനന്ദനങ്ങൾ...

  • @sureshkumar-hi1pn
    @sureshkumar-hi1pn 2 года назад

    Ee kalathu kettal manassilakatha paatu padunna prayathil molutti pazhaya pattukal padichu padunnallo. Super chakkare. Vinayettanum അഭിനന്ദനങ്ങൾ. God bless both of u

  • @MadhumidhunMadhumidhun-sv7ij
    @MadhumidhunMadhumidhun-sv7ij Год назад

    ഞാൽ എന്നും കേൾക്കും നിങ്ങളുടെ ഗാനം എല്ലാ ഗാനവും എപ്പോഴും ഡൂട്ടി സമയത്തും പോലം അത്രക്ക് ഇഷ്ടം മാണ്, നിങ്ങളുടെ പാട്ട് മനസ്സിന് പ്രതേക സുഖം

  • @abdulrasheedkonarath2923
    @abdulrasheedkonarath2923 2 года назад

    കേട്ടു മറന്ന ഗാനം..
    കേട്ടപ്പോൾ പഴയ കുറെ ഓർമ്മകൾ മനസ്സിൽ ഓടിയെത്തി..
    സൂപ്പർ.

  • @chandrasekharansekharan206
    @chandrasekharansekharan206 3 года назад

    രണ്ടുപേരും നല്ല ഗായകന്മാർ അച്ഛനും മോളും എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു

  • @parvathibinu979
    @parvathibinu979 3 года назад +2

    സൂപ്പർ മോളു.... അച്ഛനും മോളും സൂപ്പർ ആയി പാടി... മോളെ കാണാൻ ഒരുപാട് ഇഷ്ടം ആണ്

  • @ashakumary6455
    @ashakumary6455 2 года назад

    മോളൂ മോളുനെയും മോളൂന്റെ പാട്ടും എനിക്ക് എന്ത് ഇഷ്ടമാണെന്നോ. ഞാനും അല്പമൊക്കെ പാടും. Vinay പാടുന്നതും സൂപ്പർ 👍👍👍

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 года назад

    Vinay...... very good. മോൾ അതിമനോഹരമായി പാടി.. അടുത്ത പാട്ടിനായി കാത്തിരിക്കുന്നു. Wishing all the best for vinay and family.

  • @neelambari2847
    @neelambari2847 3 года назад

    ഈ അച്ഛന്റെ യും മോളുടെയും പാട്ട് കേൾക്കുമ്പോ തന്നെ മനസ്സിന് എത്ര മാത്രം സന്തോഷം പകരുന്നു...... സൂപ്പർ സെലെക്ഷൻ. അതി മനോഹരം ആയി പാടി. 😍💐💐👏👏

  • @sajeevgopalanchembakassery7864

    എത്ര കേട്ടാലും മതിയാകില്ല......
    അച്ഛൻ മകൾ തകർത്തു......
    അഭിനന്ദനങ്ങൾ 🌹

  • @MadhavanPotti.T-he2xl
    @MadhavanPotti.T-he2xl 11 месяцев назад

    ഇതു പോലുള്ള പാട്ടുകൾ ഇനിയും വേണം അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ

    • @vinaysekher
      @vinaysekher  11 месяцев назад

      Thank you 💞😊💞

  • @kumarisaraswathy3808
    @kumarisaraswathy3808 3 года назад

    രണ്ടുപേരും നന്നായി പാടി. മോളെ ക്യൂട്ട് വോയിസ്‌ അഭിനന്ദനങ്ങൾ.

  • @adhuadhi412
    @adhuadhi412 3 года назад +1

    Gadhaa superrrr. molude chirriyodeyulla song. randuperum superayi padii....

  • @sureshtk8841
    @sureshtk8841 Год назад

    പാട്ട് അതി മനോഹരമായി 2 പേരും ആലപിച്ചു. അഭിനന്ദനങ്ങൾ, അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കുന്നു. Good bless your family....

  • @devarajunni2453
    @devarajunni2453 3 года назад

    ഭാഗ്യം ചെയ്ത അച്ഛൻ ഇങ്ങനെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്ന മകളെ കിട്ടിയല്ലോ? എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം. അഭിനന്ദനങ്ങൾ

  • @vaigawold7620
    @vaigawold7620 2 года назад

    സൂപ്പർ അച്ഛനും മോളും പൊളിച്ചു സോങ് എന്തൊരു രസം കേൾക്കാൻ

  • @neenarichard7808
    @neenarichard7808 3 года назад +1

    അതി മനോഹരം ..
    humming ഒക്കെ സൂപ്പർ.. അഭിനന്ദന ങ്ങൾ...!

  • @padmakumar1972
    @padmakumar1972 2 года назад +2

    എന്തൊരു സുഖം കേൾക്കാൻ 👌👌👌❤️ Excellent singing both of you ❤️

  • @dooneysadhugen8138
    @dooneysadhugen8138 3 года назад

    അച്ഛനും മകളും മൽസരിച്ചു പാടി.രണ്ടു പേരും അവരുടെ ഭാഗം ഗംഭീരമാക്കാൻ ശ്രമിച്ചു. അഭിനന്ദനങ്ങൾ.

  • @rekhakr1598
    @rekhakr1598 3 года назад

    വിനയേട്ടാ മോളൂ സൂപ്പറായിട്ടു പാടി നല്ലൊരു പാട്ടു പാടി തന്നതിന് ഒത്തിരി താങ്ക്സ്സ്

  • @antonymathew4485
    @antonymathew4485 3 года назад +1

    Lovely song.... Super... രണ്ടു പേർക്കും അഭിനന്ദനങ്ങൾ... God ബ്ലെസ് you.... ❤❤❤❤❤❤

  • @sibyjoseph2472
    @sibyjoseph2472 2 года назад

    വളരെ നന്നായിട്ടുണ്ട് കേട്ടോ സൂപ്പർ ആശംസകൾ നേരുന്നു 👍

  • @prof.manojkumarg9517
    @prof.manojkumarg9517 3 года назад

    Super super super. ഒത്തിരി ഇഷ്ടം ആയി. ഇത് പോലെ ഉള്ള പാട്ടുകൾ ഇനിയും വരട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @rameshanm9899
    @rameshanm9899 3 года назад

    അച്ഛൻ മകൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ എത്ര സുന്ദരം മനോഹരം.....

  • @rajamavk2352
    @rajamavk2352 2 года назад +1

    Great gadhamol and vinay so sweet

  • @sugathanpattarkandy2792
    @sugathanpattarkandy2792 3 года назад

    വിനയ്.. എന്നത്തേയും പോലെ ഇന്നും പറയട്ടെ... ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... ഒരുപാട് ഇഷ്ടം.. ഇഷ്ടം മാത്രം... ഞാനൊരു കണ്ണൂരുകാരനാണ്... എന്നാലും എന്നെങ്കിലും കാണും എന്ന് പ്രതീക്ഷിക്കുന്നു....

  • @sobhakb8849
    @sobhakb8849 2 года назад

    വളരെ നന്നായിട്ടുണ്ട്... ശ്രദ്ധയിൽപ്പെട്ടത് ഇപ്പോഴാണ്. അച്ഛനും മോൾക്കും ഭാവുകങ്ങൾ

    • @vinaysekher
      @vinaysekher  2 года назад

      Thank You 💞😊💞

    • @sobhakb8849
      @sobhakb8849 2 года назад

      @@vinaysekher കൂടുതൽ അവസരങ്ങൾ പൊതുവേദിയിൽ കിട്ടട്ടെ.

  • @mr.kochappan2418
    @mr.kochappan2418 9 месяцев назад

    What a fabulous talented pair is this father-daughter duo!

    • @vinaysekher
      @vinaysekher  8 месяцев назад

      Thank You 💞😊💞

  • @sajurnair7865
    @sajurnair7865 Год назад

    Wowowowowo.. Beautiful Song & Excellent singing by both !!! Great Performance !

  • @sindhu.jayakumar9608
    @sindhu.jayakumar9608 3 года назад

    Enikku orupad eshtamanu ningalude songs god bless you

  • @baijumalayil2127
    @baijumalayil2127 2 года назад

    മകരന്തമുണരുന്നു ദാഹം..... മോളൂസിന്റെ ആ വരികൾക്ക്‌.... ഫീൽ..... Wow സൂപ്പർ... 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @sajithkumar8360
    @sajithkumar8360 3 года назад

    അച്ഛനും മകളും കലക്കി. രണ്ടു പേർക്കും കുടുo ബത്തിനും സർ വ്വേശ്വരൻ അനുഗ്രങ്ങൾ നൽകട്ടെ .🙏

  • @rasheednelliyil6660
    @rasheednelliyil6660 3 года назад

    യേശുദാസ്... ചിത്ര..... അതേ സ്വരം.... തകർത്ത് പാടി.... മനോഹരം....

  • @rejeeshc1878
    @rejeeshc1878 3 года назад

    നല്ല ആലാപനം, അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ

  • @raghunathraghunath7913
    @raghunathraghunath7913 2 года назад

    എന്റെ ഇഷ്ടപ്പെട്ട ഒരു song ആണ്. രണ്ടാളുടെ ശബ്ദം ശരിക്കും നല്ല മെച്ചായിരുന്നു.അഭിനന്ദനങ്ങൾ.🙏👏👏

  • @jayadevankarath1057
    @jayadevankarath1057 2 года назад

    മുന്നേ കേട്ടിട്ടുണ്ട്... ഇന്ന് ഒരിക്കൽ കൂടി കേട്ടു... പാടാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഈ പാട്ട് നന്നായി പാടി.

  • @ajayantkl2810
    @ajayantkl2810 3 года назад

    നന്നായിപാടി അച്ഛനും മോളും... ദൈവം അനുഗ്രഹിക്കട്ടെ എന്നും ....,.....

  • @valsalakt1800
    @valsalakt1800 2 года назад

    Hai Vinay thangalude song selection very good and outstanding singing achan and mol Congratulations.

  • @devanpanicker4127
    @devanpanicker4127 3 года назад

    Gadhakuttee& dad ella songsung adipoli. Old is gold.... selected songs... congratsss....

  • @ranimichael3480
    @ranimichael3480 3 года назад +2

    രണ്ടുപേരും നന്നായി പാടി.. കേൾക്കാൻ നല്ല സുഖം.. അഭിനന്ദനങ്ങൾ..👏👏💐

  • @sudheersudhi8540
    @sudheersudhi8540 3 года назад

    അതി മനോഹരമായി പാടി ........രണ്ടു പേരും .... അഭിനന്ദനങ്ങൾ....

  • @mohandas4755
    @mohandas4755 3 года назад

    Achanteyum Makaludeyum Shabdangalili Entho Oru Thejas , Entho Oru Soundaryam., Entho Oru Nairmalyam , Kerala Manninte Oru Vaasana. 👌👌👌👌👌👌🙏

  • @govindannk5254
    @govindannk5254 3 года назад

    സൂപ്പർ രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @lathapa9124
    @lathapa9124 3 года назад

    കേൾക്കാൻ എന്തൊരു സുഖം മനോഹരമായി പാടിയിരിക്കുന്നു അച്ഛനും മോളും . സൂപ്പർ chemistry😗😗😗😗😗😗😗😗

  • @mallikanair3005
    @mallikanair3005 3 года назад

    Wow... Adipoli... Entha sugham kelkkan.... Randaalum thakarthu... Nalla kazhivu thanne🙏🙏🙏🙏♥️♥️

  • @valsalakt1800
    @valsalakt1800 2 года назад

    Super Mr.Vinay adipoli vakkukal illa parayan molu nannayi padi achante karyam onnum parayan illa excellent singing othiri ishtamayi God bless u and your family

  • @adithyavunni3911
    @adithyavunni3911 3 года назад +1

    എല്ലാവിധ ആശംസകളും. ഉയരങ്ങളിൽ എത്തട്ടെ പാട്ടിന്റെ അത്യുന്നതങ്ങളിൽ 👏👏👍❤️❤️

  • @RajeshKumar-rv6oh
    @RajeshKumar-rv6oh 3 года назад

    ഗാഥമോൾ നന്നായി പാടി. അച്ഛന്റെ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലോ. Once again thanks for the super song selection 👍👍👍👍👍👍

  • @manikandanthekkeettil3392
    @manikandanthekkeettil3392 2 года назад

    സുന്ദരിക്കോതയ്ക്ക് ദീർഘായുസ്സു് ആശംസിക്കുന്നു. വിനയൻ്റെ ശബ്ദം അപാരം

  • @malavikasnair1784
    @malavikasnair1784 3 года назад

    അതിമനോഹരം ഈ ഗാനം
    💙💙💙💙💙
    അതിമനോഹരം ഇരുവരുടെയും ആലാപനം
    💙💙💙💙💙
    അതിമധുരം ആ ചിരി 😍😍😊😊
    💙💙💙💙💙

    • @vinaysekher
      @vinaysekher  3 года назад +1

      Thank you 😍Thank you 😍

  • @sundaranap7676
    @sundaranap7676 3 года назад

    പാട്ടിൽ ലയിച്ചിരുന്നു പോയി പുനർ അവതരണം പഴയ കാലിത്തേക്ക് കൊണ്ടുപോയി 🙏🙏🙏