Amazing Natural Remedy for Arthritis, വാതസംബന്ധമായ രോഗങ്ങൾക്കും, സന്ധിവേദന മാറാനും നാച്ചുറൽ റെമഡി

Поделиться
HTML-код
  • Опубликовано: 17 апр 2021
  • വാതസംബന്ധമായ ബുദ്ധിമുട്ടുകൾക്കും, സന്ധി വേദനകൾക്കും ഫലപ്രദമായ നാച്ചുറൽ മരുന്നും ഭക്ഷണക്രമങ്ങളും ആണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #NaturalRemedyForArthritis
    #വാതം
    #WhatAreTheHomeRemediesForArthritis
    #വാതം_അസുഖം_മാറാൻ
    #NaturalTreatmentsForArthritis
    #ArthritisTreatments
    #BestHomeRemediesForArthritis
    #RheumatoidArthritis
    #Osteoarthritis
    #Arthritis
    വാത സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പൊതുവേ ശരീരത്തിലെ സന്ധികളിലും കടുത്ത വേദനയും, നീർക്കെട്ടും അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ വളരെ പ്രയാസകരമായ അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകേണ്ടി വരുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണരീതിയും, മരുന്ന് പ്രയോഗമാണ് ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തുന്നത്. അതിനോടൊപ്പം തന്നെ വളരെ ആശ്വാസകരമായ മറ്റ് ചികിത്സ മാർഗങ്ങളും വിശദീകരിച്ചിട്ടുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും തയ്യാറാക്കി കഴിക്കേണ്ട ഔഷധ കൂട്ടുകളും, മരുന്ന് പ്രയോഗവും വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ആശ്വാസകരമായ അനുഭവമാണ് ഉണ്ടാവുന്നത്. വാതസംബന്ധമായ ഇട്ട് ബുദ്ധിമുട്ടുന്നവർക്ക്, സന്ധിവേദന ഉള്ളവർക്കും വളരെ ഫലപ്രദമായ മാർഗം നിർദേശങ്ങളാണ് വീഡിയോയുടെ വിശദീകരിച്ചിട്ടുള്ളത്. ഇത്തരം പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്യാനും ഓർമ്മപ്പെടുത്തുന്നു.
    Natural Remedy for Arthritis, Video- 1
    • Natural Remedy For Art...
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • РазвлеченияРазвлечения

Комментарии • 242

  • @user-ob7hr1ng8b
    @user-ob7hr1ng8b 2 месяца назад +2

    ദൈവത്തിൻ്റെ പ്രതിരൂപമായ ഡോക്ടർക്ക് നന്ദി, താങ്കൾ എപ്പോഴും നന്നായിരിക്കട്ടെ

  • @honeythommachan8551
    @honeythommachan8551 3 года назад +9

    thanks for your valuable information. green ring is good

  • @kalamandalambeena1539
    @kalamandalambeena1539 6 месяцев назад +1

    Nalla.. Arivukalum... Vedhanakulla.. Marunnum.. Allam.. Paranju.. Nanmma.. Doctor

  • @leeladevan8129
    @leeladevan8129 6 месяцев назад +3

    ഇത്രയും നന്നായി ഈ സന്ധിവേദനയെ കുറിച്ച് doctor പറഞ്ഞുതന്നത് . ഒരു doctor ഉം ഇതുപോലെ പറയില്ല .അവർ caption ഒന്ന് കാണിച്ചിട്ട് പിന്നെ വായിൽവരുന്നത് പറയും . God bless you doctor 🙏🏾👌🏼👍🏼💙💙

  • @geethamt5560
    @geethamt5560 2 месяца назад

    വളരെ നല്ല അറിവുകൾ , ഒരു പാട് നന്ദി🙏🙏

  • @saralamareth8779
    @saralamareth8779 3 года назад +7

    Very well explained.Good sound and language ☘️

  • @jijisivakumar9989
    @jijisivakumar9989 2 года назад +2

    നന്ദി ഡോക്ടർ 🙏🙏

  • @radhamanin1987
    @radhamanin1987 3 года назад +3

    Thank you sir for the valuable information

  • @anujaa6221
    @anujaa6221 3 года назад +8

    Thaks doctor.. 🥰🥰... Thank for your valuable information God bless you

  • @thankachyrohitaswan9858
    @thankachyrohitaswan9858 Год назад +1

    Thanks doctor .very good information 😊

  • @sharafudeenn5702
    @sharafudeenn5702 2 года назад

    വളരെ നന്ദി dr സാജിദ്

  • @sabithaaasiya5976
    @sabithaaasiya5976 3 года назад +3

    താങ്ക്സ് Dr .Ser

  • @saraeasa9646
    @saraeasa9646 3 года назад +1

    Thanks sir.
    Ini ith cheythnokkatte

  • @geethanambiar5403
    @geethanambiar5403 Месяц назад

    Namaskaram Doctor 🙏🌹
    God bless you and your family 🙏🌹
    Thank you verymuch Doctor🙏🌹

  • @arifanaseer7779
    @arifanaseer7779 3 года назад +63

    ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഡോക്ടർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲

  • @geethaa1323
    @geethaa1323 3 года назад +1

    V. good information. Thank you

  • @hameemakhan1620
    @hameemakhan1620 2 года назад +1

    Nalla arivaan.jazakallah

  • @saralamareth8779
    @saralamareth8779 3 года назад +6

    Very valuable and useful information.Well explained.🙏

  • @sunilaramesh6201
    @sunilaramesh6201 3 года назад +1

    Dr. Cupping ellam njan eduthittund. Enik theere vayya vedana thanne.

  • @achuthatha9371
    @achuthatha9371 2 года назад

    Good information. Thanks a lot.

  • @SarasuDevan
    @SarasuDevan 21 день назад

    Ningalude program idakku idakku kanum ❤nalla nalla treetmentukalanu doctor. Paranju tharunnathu 👌god blessing. Thank god

  • @arathisukumaran196
    @arathisukumaran196 3 года назад

    Thanku so much Docture

  • @sulekhaarjun4096
    @sulekhaarjun4096 3 года назад +4

    Dr.തന്ന അറിവുകൾവളരെ ഉപയോഗപ്രദമാണ്.നന്ദി.

  • @niyaskalam2182
    @niyaskalam2182 9 месяцев назад

    Jazak Allah Khair for your valuable information

  • @geethasukumaran1427
    @geethasukumaran1427 3 года назад +4

    Thanks Doctor

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +1

    Thank you sir👍

  • @sreejav3038
    @sreejav3038 3 года назад +3

    Thank you sir

  • @shainadileep7993
    @shainadileep7993 3 года назад +1

    Thank you...

  • @sheelavarghese638
    @sheelavarghese638 11 дней назад

    Thank you Doctor for the valuable information 🙏🏼

  • @hasnafaisal2977
    @hasnafaisal2977 3 года назад +2

    Jazakallahu hair
    Very useful information

  • @rejeenajoy561
    @rejeenajoy561 4 месяца назад +7

    താങ്ക്സ് ഡോക്ടർ ഞാൻ ഫയങ്കര സങ്കടത്തിൽ ആയിരുന്നു ഈ രോഗം എന്നേ വിഷമിപ്പിക്കുന്നു

    • @rekhaa1574
      @rekhaa1574 3 месяца назад

      എനിക്കും

  • @geethachenthatta4802
    @geethachenthatta4802 3 года назад

    Gd In formation. Sir.homeo medicine is using presently.

  • @radhakrishnanvk8341
    @radhakrishnanvk8341 3 года назад

    Thank, u docter engane ulla arivu thannathinu

  • @ratishvettath701
    @ratishvettath701 3 года назад +3

    വളരെ നന്ദിയുണ്ട് സർ,നമസ്കാരം

  • @mohannair3789
    @mohannair3789 3 года назад +1

    Thanku so much sir. Very valuable information .thanks again

  • @yasopalani75
    @yasopalani75 3 года назад +7

    God give U very good blessing for u dr .

    • @IppaEk
      @IppaEk Месяц назад

      Mnjvcczseryuujko pi😊😊😊😅😮😮😮😢🎉😂

  • @munnerahashim8304
    @munnerahashim8304 2 года назад +1

    Thankyou sir very useful vidio🔥🔥

  • @balagangadharbalagangadhar9043
    @balagangadharbalagangadhar9043 Год назад +1

    Tmj inflammation pain ear pressure please suggest meds

  • @beenaknair4666
    @beenaknair4666 2 года назад +4

    Thanku dr. arthritis കൊണ്ട് വളരെ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ.

    • @jinshavp293
      @jinshavp293 2 года назад +1

      ഞാനും. വർഷങ്ങൾ ആയി

  • @gowrik.p8163
    @gowrik.p8163 Год назад

    Thank You Doctor

  • @mythoughtsaswords
    @mythoughtsaswords Год назад +1

    Thank u Doctor

  • @agnesmini8629
    @agnesmini8629 3 года назад +2

    Thank you so much Sir ❤👍❤God bless you💥❤ 🙌❤🌹

  • @rosem3182
    @rosem3182 2 года назад +1

    🙏🙏👍 thanks..... Dr...

  • @vtchackovilayappillil8791
    @vtchackovilayappillil8791 9 месяцев назад

    വളരെയധികം നന്ദി. Dr. പകർന്നു തന്ന അറിവു വളരെ ഉപകാരപ്രദമാണ്. Fibromayalgia എന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം തരുമോ.

  • @madhavannair1539
    @madhavannair1539 3 года назад +5

    Useful information

  • @marykuttymathew8851
    @marykuttymathew8851 3 года назад

    Thanks a lot

  • @lailalailavk163
    @lailalailavk163 3 года назад +1

    Laila.
    Thank you Dr. good information.

  • @sherlyrobert2659
    @sherlyrobert2659 2 года назад +1

    Sherly,Robert,thank,youdr

  • @rosem3182
    @rosem3182 2 года назад

    🙏🙏Thanks... Dr

  • @shinemishal8921
    @shinemishal8921 3 месяца назад

    Thanks a lot Doctor ❤❤❤❤

  • @saradahari7317
    @saradahari7317 Год назад

    Thanku. Sir

  • @renjijjayakumar8678
    @renjijjayakumar8678 3 года назад +2

    Thank you for valuable informations

  • @Rasnaraj9716
    @Rasnaraj9716 Год назад +1

    Cinnamon powder 1tsp with Honey and hot water before break fast and dinner

  • @saraswathykutty4209
    @saraswathykutty4209 11 месяцев назад +3

    Thank you dr for valuable information may god bless u

  • @user-ml4rl4mp2c
    @user-ml4rl4mp2c 7 месяцев назад

    Thank you dr...

  • @yasopalani75
    @yasopalani75 3 года назад +1

    Thanku dr u r very great person I try this one I have solder inflammation I like ur vidio I share my realization and friends also 🙏👍

  • @tgreghunathen8146
    @tgreghunathen8146 3 года назад

    ഗുഡ്. Doctor

  • @UshaKumari-lt4us
    @UshaKumari-lt4us 3 года назад +5

    Sr,Urine leakage nu oru video idum?formy urine...o

  • @sqauts9665
    @sqauts9665 3 года назад

    Tnku dr👍

  • @minialdrin8823
    @minialdrin8823 4 месяца назад

    Thankyou Dr

  • @sunilsal4926
    @sunilsal4926 3 года назад +2

    Thank you doctor 👍

  • @user-bf8rc8tm4q
    @user-bf8rc8tm4q Месяц назад

    Thank You Sir

  • @hebsibajames7394
    @hebsibajames7394 Год назад +2

    Thank you Dr for your valuable information 🙏

  • @sinanahmmed
    @sinanahmmed 5 месяцев назад

    നന്ദിസർ

  • @samshain4768
    @samshain4768 3 года назад

    Thanks

  • @manjushabaiju3469
    @manjushabaiju3469 3 года назад +2

    Dr morning stiffness kurayan oru margam paranju tharumo pls

  • @sobhasuseelan373
    @sobhasuseelan373 3 года назад +3

    Dr.mutton soup rumatoid arthritisinu nallathano

  • @ansiyachippu5346
    @ansiyachippu5346 3 года назад

    Thanks.sir

  • @Itssteelhere770
    @Itssteelhere770 8 месяцев назад

    Thanks doctor

  • @rajinirajesh4405
    @rajinirajesh4405 3 года назад +1

    Sir enike Kai marvippum raight saide hand. Shoulder kazhakuka athum night timil aanu kuduthala yi ullathu enthanu karanam onnu parayamo pls

  • @sabithsheebasabithsheeba5798
    @sabithsheebasabithsheeba5798 3 года назад +3

    Chikungunya karanam undakunna joint pain maran e medicine upsyogikkamo

  • @lalithambikat3441
    @lalithambikat3441 3 года назад +1

    ഡോ. വളരെ വളരെ നന്ദി

  • @lekhasaju7264
    @lekhasaju7264 3 года назад +1

    Thanks Doctor.

  • @seenathshaji3550
    @seenathshaji3550 3 года назад

    Thx..dr

  • @molimuni3022
    @molimuni3022 3 года назад

    Thanku sir

  • @babuchembayil5508
    @babuchembayil5508 6 месяцев назад

    Thanks dr

  • @vijayalakshmiashokan
    @vijayalakshmiashokan 3 месяца назад

    Thanks ❤

  • @sathyarajesh742
    @sathyarajesh742 3 года назад +2

    Thank you.Dr....

  • @ShahulHameed-es4vs
    @ShahulHameed-es4vs 3 года назад

    സൂപ്പർ.ഗുഡ്

  • @jibinm.s4037
    @jibinm.s4037 3 месяца назад

    sir 73 vayas ulla ente vellyammachikk sandhivaadham aanu. sugar pressure cholesterol ellaam ond sandhivaadam kaaranam nannayi nadakkaan polum saadhikkunnilla athin olla remedies enthelum paranj tharaamo❤

  • @SumathiSumathi-uc6gb
    @SumathiSumathi-uc6gb 3 года назад +1

    Uricaacide ullavarkkum ellum,urulakizhangum kazhikkamo

  • @lecturenotes8785
    @lecturenotes8785 3 года назад +1

    Thank u doctor ❤️

  • @vimalajames1242
    @vimalajames1242 Год назад +1

    Thank you doctor for your amazing remedy. I would like to know is there any difficulty those patients have to face if they live in cold countries like Europe

  • @geethaviswan9964
    @geethaviswan9964 3 года назад +5

    Thank you dr. Njan ee bhudhimuttukal anubhavikkunna aalanu, viral fever vannittu thudangitha, viralukal muthal kunjju joints vare vedhanaya

    • @ags8965
      @ags8965 Год назад

      Ellam sheriyakatte

  • @revathyviswanath-ip7qc
    @revathyviswanath-ip7qc 8 месяцев назад

    Pregnency kazhinjappol esr koodi blood test cheithappol aamavatham ennu paranju tablet kazhikkan pattumo after delivary ingane varumo

  • @gopankumar5836
    @gopankumar5836 5 месяцев назад

    താങ്ക്സ് ഡോക്ടർ.1കൊല്ലം ആയി സന്ധിവാതം തുടങ്ങിയിട്ട്.വിലപ്പെട്ട അറിവുകൾ

  • @pyarijan3839
    @pyarijan3839 Год назад

    Jazakallah khair

  • @emilyfrancis5599
    @emilyfrancis5599 2 месяца назад

    Good information 👍

  • @jasimmuhsil8623
    @jasimmuhsil8623 3 года назад +1

    Dr uppooti vedanpa viral jiont vedana undd entha cheyya rply pls

  • @muhammedrashad3428
    @muhammedrashad3428 3 года назад +2

    Aameen

  • @nimishanimisha7938
    @nimishanimisha7938 3 года назад +1

    Dr kalinte pathyil nadakkumbol vedhana athinu enthu cheyyum

  • @abdulnizar5408
    @abdulnizar5408 9 месяцев назад

    Tku sr

  • @abhijiths7900
    @abhijiths7900 2 года назад +1

    Potato kazhikamo ..athu kazhikumbozhum vedhana koodunnathu pole thonnarundu...

  • @mrs5747
    @mrs5747 2 года назад +2

    Dr thanks for your good informations, me also suffering arthritis for 12 years😔

  • @NAJMUNNISAAR
    @NAJMUNNISAAR 2 месяца назад

    Ante sthithy ithuthanne
    Njan thearchayayum try cheyum

  • @mercymathew3600
    @mercymathew3600 Год назад

    Godbless you sir

  • @kareemanthoorayil8157
    @kareemanthoorayil8157 3 года назад +1

    Herpas chickenpoxin medicine undo.dr?

  • @lalydevi475
    @lalydevi475 3 года назад +3

    Upakara pradhamaya video

  • @padmakumariv1079
    @padmakumariv1079 3 года назад +1

    Good Information Sir 🙏🏽🙏🏽 Sir Entte body sensetive annu body full iching annu enthu cheyyannim sir please replay

  • @Chembaka4218
    @Chembaka4218 3 года назад

    Ginger paste thechal useful akumo, please reply me